H-Out മാറിയിട്ട ഉടൻ പോകുന്നുണ്ടോ?? ഇങ്ങനെ ചെയ്‌താൽ മതി.

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 27

  • @ratheeshak301
    @ratheeshak301 2 місяці тому +1

    നന്നായി വിവരിച്ചിരിക്കുന്നു 👍

  • @mohan19621
    @mohan19621 2 місяці тому +2

    നല്ല അവതരണം. ഇത് കൂടാതെ മറ്റ് പ്രശ്നങ്ങള്‍ കൊണ്ടും H Out പോകാം. 1 ജങ്കിള്‍ ഐസിയില്‍ ഉപയൊഗിച്ച ക്രിസ്റ്റല്‍ കേടാണെങ്കിലും ഇങ്ങിനെ സംഭവിക്കാറുണ്ട്.

    • @E-TechElectronics
      @E-TechElectronics  2 місяці тому +1

      തീർച്ചയായും അത് പറയാൻ വിട്ടുപോയതാണ്

    • @midhunmohan9626
      @midhunmohan9626 2 місяці тому +1

      യൊക്ക് പ്രശ്നം ഉണ്ടങ്കിലും

    • @saigathambhoomi3046
      @saigathambhoomi3046 2 місяці тому

      എന്താണ് junkle ഐസി? 🤔🤔🤔

    • @E-TechElectronics
      @E-TechElectronics  2 місяці тому

      Single chip

    • @saigathambhoomi3046
      @saigathambhoomi3046 2 місяці тому +1

      @@E-TechElectronics ഹോറിസൊന്റൽ ഓസ്സിലേഷൻ ചിപ്പ് ആണോ? അതോ ഫുൾ കൺട്രോൾ ചിപ്പ് ആണോ ഇങ്ങനെ പറയുന്നത്? Juncle ചിപ്പ് എന്ന് ആദ്യമായി കേൾക്കുകയാണ് 😀😀😀😀

  • @SathyaKichu
    @SathyaKichu 2 місяці тому +2

    Good

  • @mallurestoration0.609
    @mallurestoration0.609 2 місяці тому +2

    പുതിയ LOT ക്കെ ഇപ്പോഴും കിട്ടാൻ ഉണ്ടോ .

  • @anasbava3259
    @anasbava3259 2 місяці тому +1

    bulb Watts

  • @sibyabraham7615
    @sibyabraham7615 2 місяці тому +3

    Bro oru samsayam memory ic copy cheyyathe blank memory idan pattumo?

    • @E-TechElectronics
      @E-TechElectronics  2 місяці тому +1

      Crt യിൽ ആണെങ്കിൽ പറ്റും

    • @sibyabraham7615
      @sibyabraham7615 2 місяці тому

      @E-TechElectronics ok thanks u

    • @saigathambhoomi3046
      @saigathambhoomi3046 2 місяці тому +1

      Memory ic, എന്നാൽ 8 PIN സീരിയൽ ഈപ്രോം ആണോ ഉദ്ദേശിക്കുന്നത്?

    • @E-TechElectronics
      @E-TechElectronics  2 місяці тому

      @saigathambhoomi3046 yes

  • @sibyabraham7615
    @sibyabraham7615 2 місяці тому +1

    Bro good

  • @sibyabraham7615
    @sibyabraham7615 2 місяці тому +1

    Yoke connect cheythillenkil standby akumo

  • @ashinpaul9694
    @ashinpaul9694 2 місяці тому +1

    എന്തുവാ ഈ Hout?
    എന്തിൻ്റെ ബോർഡ് ആണ് ഇത്,?
    ഒന്നും മനസ്സിലാകാത്ത എനിക്ക് ഒന്ന് പറഞ്ഞു തരുമോ 😁

    • @E-TechElectronics
      @E-TechElectronics  2 місяці тому +1

      ഇത് samsung crt tv board ആണ്
      Horizontal സൈഡിൽ ഉപയോഗിക്കുന്ന ട്രാൻസിസ്റ്റർ ആണ് ഈ hout

    • @ashinpaul9694
      @ashinpaul9694 2 місяці тому +1

      @@E-TechElectronics thanks 👍

    • @midhunmohan9626
      @midhunmohan9626 2 місяці тому +3

      Tv യുടെ ബോർഡ്‌... H out എന്നാൽ horizondal out put... സർവീസ് ചെയുന്നവർക്കേ അറിയാം പറ്റു

    • @ashinpaul9694
      @ashinpaul9694 2 місяці тому

      @@midhunmohan9626 thanku