E-Tech Electronics
E-Tech Electronics
  • 69
  • 51 033
HAVELLS INDUCTION COOKER NO POWER ON. പരിഹാര മാർഗ്ഗം. @E-TechElectronics
ഇൻഡക്ഷൻ കുക്കറിൽ പവർ ഓൺ ആകാതെ വരുന്നതിന് ഒരുപാട് കാരങ്ങൾ ഉണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കാരണമാണ് ഈ വീഡിയോയിൽ പറയുന്നത്.
#malayalam
#repair
#inductioncookerrepair
#havellsindia
#e-techelectronics
Havells induction cooker no power problem
Induction cooker not workibg
Induction cooker repair malayalam
Переглядів: 319

Відео

ULTRAMAX 22" LED TV STAND BY LIGHT BLINKING PROBLEM | നിസ്സാര പ്രശ്നം. @E-TechElectronics
Переглядів 39914 днів тому
പവർ സപ്ലൈ സെപ്പരേറ്റ് വരുന്ന led tv കളിൽ കണ്ടുവരുന്ന ഒരു കംപ്ലയിന്റ് വളരെ എളുപ്പത്തിൽ എങ്ങിനെ ശരിയാക്കാം എന്നാണ് ഈ വീഡിയോ. #malayalam #repair #ledtvrepairing #e-techelectronics #motherhood #powersupply
PANASONIC SMART TV POWER SUPPLY REPAIR | കോമൺ ഫാൾട്ട്.@E-TechElectronics
Переглядів 30821 день тому
Panasonic/ nokia ആൻഡ്രോയിഡ് tv യിൽ പവർ സപ്ലൈ യിൽ കോമൺ ആയി കണ്ടു വരാറുള്ള ഒരു കംപ്ലയിന്റ് ആണിത്. Tv ഓൺ ചെയ്ത് വച്ചാൽ കുറച്ചു ടൈം പടം കാണും അതുകഴിഞ്ഞു പാനൽ ബ്ലാങ്ക് ആകും കുറച്ചൂടെ കഴിയുമ്പോൾ ബാക്ക് ലൈറ്റ് ഓഫ്‌ ആകും. #malayalam #ഇലക്ട്രോണിക്സ് #electronics #ledtvrepairing #repair #smarttv #e-techelectronics #3rt841b Panasonic android tv repair Panasonic smart tv repair 3RT841B Power supply problem...
SOLAR CFL UPS OUT PUT PROBLEM | ശരിയാക്കാം എളുപ്പത്തിൽ. @E-TechElectronics
Переглядів 36321 день тому
ഈ സോളാർ ups ന്റെ ബാക്ക് അപ്പ്‌ സെക്ഷൻ വർക്ക്‌ ചെയ്യുന്നില്ല. അത് എങ്ങിനെ പരിഹരിക്കാം എന്നാണ് ഈ വീഡിയോ യിൽ പറയുന്നത്. #malayalam #electronics #repair #ups #invertor #homeups #e-techelectronics
PRESTIGE INDUCTION COOKER NO HEATING PROBLEM |അറിഞ്ഞിരിക്കേണ്ട ഒരു കംപ്ലയിന്റ് @E-TechElectronics
Переглядів 1,4 тис.28 днів тому
മിക്കവാറും എല്ലാ ഇൻഡക്ഷൻ കുക്കറിലും കണ്ടു വരുന്ന ഒരു കംപ്ലയിന്റ് ആണിത്. അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. #malayalam #repair #inductioncookerrepair #prestige #e-techelectronics Prestige induction cooker no heating problem Malayalam Prestige induction cooker no heating problem Malayalam model Prestige induction cooker no heating problem Malayalam review Prestige induction cooke...
ONIDA ULTRA SLIM TV POWER LIGHT BLINKING PROBLEM | പവർ സപ്ലൈ പ്രോബ്ലം. @E-TechElectronics
Переглядів 619Місяць тому
Onida ultraslim tv power light blinking problem. Power supply side. #malayalam #repair #crt #crttv #ultraslim #e-techelectronics Onida Ultra Slim TV LED blinking Malayalam Onida Ultra Slim TV power supply problem Onida Ultra Slim TV standby problem Onida Ultra Slim TV picture problem Onida CRT TV service mode Onida Ultra Slim CRT TV standby problem Onida Ultra Slim TV LED blinking Malayalam rev...
SAMSUNG LED TV NO POWER ON | പവർസപ്ലൈ പ്രോബ്ലം. @E-TechElectronics
Переглядів 940Місяць тому
Samsung led tv നോ പവർ ഓൺ നോ സ്റ്റാൻഡ്ബൈ ലൈറ്റ്. പവർ സപ്ലൈ ബോർഡ്‌ പ്രോബ്ലം ഈസി റിപ്പയർ. #malayalam #ledtvrepairing #repair #tv #tvrepair #ledtv #e-techelectronics * how to repair led tv power supply * samsung led tv no power on * Samsung led tv power supply repaire * led tv repair
29" LG CRT TVയിൽ അതൊക്കെ H-out ഉപയോഗിക്കാം. @E-TechElectronics
Переглядів 458Місяць тому
29" tv യിൽ സാധാരണ h-ot ഉപയോഗിച്ചാൽ ഉള്ള കുഴപ്പവും അതിനു പകരം ഉപയോഗിക്കേണ്ട h-out കളും ആണ് ഈ വീഡിയോയിൽ പറയുന്നത്. #malayalam #repair #crttvrepair #crt #tv #e-techelectronics #tvtutorial *how to repair a crt tv * crt tv hout problem *lg crt tv repair *29inch crt tv
LED TV UNIVERSAL MOTHER BOARD FIXING. | അറിയേണ്ടതെല്ലാം. @E-TechElectronics
Переглядів 893Місяць тому
LED TV U11 മദർ ബോർഡ്‌ എങ്ങിനെ സെറ്റ് ചെയ്യാം?. എന്തൊക്കെ ശ്രെദ്ധിക്കണം അതാണ്‌ ഈ വീഡിയോയിൽ പറയുന്നത്. #malayalam #repair #ledtvrepairing #ledtv #e-techelectronics #tutorial Hiw to fix a universal mother board in led tv How to fix china board in led tv Led tv repair malayalam Led tv universal board fixing Led tv China board
BAJAJ INDUCTION COOKER | ചൂടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം | @E-TechElectronics
Переглядів 558Місяць тому
ഇൻഡക്ഷൻ കുക്കർ ചൂടാകാതിരിക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രോബ്ലം ആണ് ഈ വീഡിയോയിൽ പറയുന്നത്. എല്ലാ മോഡൽ ഇൻഡക്ഷനുകൾക്കും ഈ കംപ്ലയിന്റ് വരാം. #malayalam #repair #inductioncookerrepair #e-techelectronics #മലയാളം #റിപ്പയർ #ഇൻഡക്ഷന്കുക്കർ #inductioncooker *induction cooker no heating problem *induction cooker repair malayalam *common faul of an induction cooker
LG CRT TV RETRACE LINE FAULT. | വളരെ അപൂർവമായി കാണുന്ന കംപ്ലയിന്റ്!!!!. | E-Tech Electronics
Переглядів 377Місяць тому
Lg crt tv low voltage 94v കംപ്ലയിന്റ് എങ്ങനെ ശരിയാക്കാം കൂടാതെ റിട്രേസ് ലൈൻ പ്രോബ്ലം വളരെ അപൂർവമായി ബേസ് ബോർഡിൽ കാണുന്ന ഒരു കംപ്ലയിന്റ്. #malayalam #repair #crttvrepair #crt #tv #tvrepair #service #e-techelectronics Lg crt tv repaire Lg crt tv retrace line problem Lg tv repaire malayalam Lg tv low voltage problem
ONIX EMERGENCY SMPS PROBLEM | എളുപ്പത്തിൽ ശരിയാക്കാം | @E-TechElectronics
Переглядів 454Місяць тому
Onix എമർജൻസിയിൽ ബാറ്ററി ചാർജാകാതിരിക്കാനുള്ള കാരണങ്ങളിൽ ഒന്നിനെ കുറിച്ചാണ് ഈ വീഡിയോ. #malayalam #repair #emergency # e-techelectronics emergency light repaire malayalam emergency repaire emergency not working onix emergency repaire
IMPEX INDUCTION COOKER TOUCH PANEL PROBLEM | ഇതുവരെ കാണാത്ത ഒരു കംപ്ലയിന്റ് @E-TechElectronics
Переглядів 754Місяць тому
ടച്ച്‌ പാനൽ കംപ്ലയിന്റ് ഒരുപാട് ഉണ്ടെങ്കിലും ഇതുപോലെ ഒരു നിസാര കംപ്ലയിന്റ് കൊണ്ട് ടച്ച്‌ വർക്ക്‌ ചെയാതിരിക്കുന്നത് കാണുന്നത് ആദ്യം #malayalam #repair #inductioncookerrepair #touchpanel #e-techelectronics *induction cooker touch not working *induction cooker touch not working malayalam *induction cooker touch panel repair *induction cooker touch switch not working *induction cooker touch problem...
Hot മാറിയിട്ടഉടൻ പോകുന്നതിനുള്ള പരിഹാരങ്ങൾ പാർട്ട്‌ 2 @E-TechElectronics
Переглядів 1,1 тис.Місяць тому
Hout മാറുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. പാർട്ട്‌ 1 കൂടി കാണാൻ ശ്രേമിക്കുക. Part 1: ua-cam.com/video/0jCppkiCtW8/v-deo.html #malayalam #repair #crttvrepair #electronic #tv #e-techelectronics #tutorial * hout *H-out *crt tv repaire *crt tv repaire malayalam
LG CRT TV NO OSCILLATION | എങ്ങനെ കണ്ടെത്താം?. @E-TechElectronics
Переглядів 451Місяць тому
lg crt ടിവിയുടെ ഓസ്സിലേഷൻ ഇല്ലാത്ത കംപ്ലയിന്റ് എങ്ങിനെ കണ്ടെത്തി പരിഹരിക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. #malayalam #repair #crttvrepair #crt #crttvs #tutorial #e-techelectronics *lg crt tv no oscillation problem *lg crt tv no screen problem *lg crt tv not working *lg crt tv stand by light ok but no screen problem *lg crt tv no eht
LG LED TV BLUE IMAGE PROBLEM | പരിഹരിക്കാം എളുപ്പത്തിൽ. @E-TechElectronics
Переглядів 198Місяць тому
LG LED TV BLUE IMAGE PROBLEM | പരിഹരിക്കാം എളുപ്പത്തിൽ. @E-TechElectronics
LED TV HALF SCREEN PROBLEM | എങ്ങനെ പരിഹരിക്കാം. @E-TechElectronics
Переглядів 3272 місяці тому
LED TV HALF SCREEN PROBLEM | എങ്ങനെ പരിഹരിക്കാം. @E-TechElectronics
HOME THEATER Stand by Problem | ഹോം തിയേറ്റർ ഓൺ ആകുന്നില്ല ഇങ്ങനെ ചെയ്‌താൽ മതി.@E-TechElectronics
Переглядів 9442 місяці тому
HOME THEATER Stand by Problem | ഹോം തിയേറ്റർ ഓൺ ആകുന്നില്ല ഇങ്ങനെ ചെയ്‌താൽ മതി.@E-TechElectronics
24 Inch LED TV ഗ്രീൻ സ്ക്രീൻ പ്രോബ്ലം. PT236AT02 പാനൽ@E-TechElectronics
Переглядів 7462 місяці тому
24 Inch LED TV ഗ്രീൻ സ്ക്രീൻ പ്രോബ്ലം. PT236AT02 പാനൽ@E-TechElectronics
Pigeon ഇൻഡക്ഷൻ കുക്കർ ഡിസ്പ്ലേ പ്രോബ്ലം. @E-TechElectronics
Переглядів 2522 місяці тому
Pigeon ഇൻഡക്ഷൻ കുക്കർ ഡിസ്പ്ലേ പ്രോബ്ലം. @E-TechElectronics
CHINA CRT TV NO OSCILLATION. Malayalam @E-TechElectronics
Переглядів 4242 місяці тому
CHINA CRT TV NO OSCILLATION. Malayalam @E-TechElectronics
IBELL 55" LED TV Dark Screen Problem. Malayalam @E-TechElectronics
Переглядів 9452 місяці тому
IBELL 55" LED TV Dark Screen Problem. Malayalam @E-TechElectronics
H-Out മാറിയിട്ട ഉടൻ പോകുന്നുണ്ടോ?? ഇങ്ങനെ ചെയ്‌താൽ മതി. @E-TechElectronics
Переглядів 2,4 тис.2 місяці тому
H-Out മാറിയിട്ട ഉടൻ പോകുന്നുണ്ടോ?? ഇങ്ങനെ ചെയ്‌താൽ മതി. @E-TechElectronics
CHAINA CRT TV NO OSCILLATION (Output side Short) Problem. Malayalam @E-TechElectronics
Переглядів 1,2 тис.2 місяці тому
CHAINA CRT TV NO OSCILLATION (Output side Short) Problem. Malayalam @E-TechElectronics
TECHLON INDUCTION COOKER NO POWER PROBLEM. Malayalam @E-TechElectronics
Переглядів 1,2 тис.2 місяці тому
TECHLON INDUCTION COOKER NO POWER PROBLEM. Malayalam @E-TechElectronics
How To Install a Univesal Mother Board In LED???. Malayalam @E-TechElectronics
Переглядів 2,5 тис.2 місяці тому
How To Install a Univesal Mother Board In LED???. Malayalam @E-TechElectronics
ടിവിയുടെ പോളരറൈസർ ഫിലിം എങ്ങിനെ മാറ്റാം.@E-TechElectronics
Переглядів 1,2 тис.3 місяці тому
ടിവിയുടെ പോളരറൈസർ ഫിലിം എങ്ങിനെ മാറ്റാം.@E-TechElectronics
lLG ULTRA SLIM TV Vertical Fault (Half screen). Malayalam @E-TechElectronics
Переглядів 8253 місяці тому
lLG ULTRA SLIM TV Vertical Fault (Half screen). Malayalam @E-TechElectronics
32" LED TV Colour Problem (32T24 COT CTRL). Malayalam @E-TechElectronics
Переглядів 5153 місяці тому
32" LED TV Colour Problem (32T24 COT CTRL). Malayalam @E-TechElectronics
CHINA CRT TV DARK SCREEN PROBLEM. Malayalam @E-TechElectronics
Переглядів 6213 місяці тому
CHINA CRT TV DARK SCREEN PROBLEM. Malayalam @E-TechElectronics

КОМЕНТАРІ

  • @jayankj20
    @jayankj20 17 годин тому

    🎉🎉🎉

  • @pranavjs
    @pranavjs 19 годин тому

    Bro njan aa switch terminals multimeter vech check cheytapo continuity kanikunond rand terminals. Appazhum switch thanne ayirikumo issue? Athepole switch nu entenkilum prathyekatha undo, ilakkitt kond poi electronics kadel kanichal mathyo vangan?

    • @E-TechElectronics
      @E-TechElectronics 17 годин тому

      നമ്മൾ സ്വിച്ച് പ്രെസ്സ് ചെയുമ്പോൾ മാത്രമെ continuity കാണിക്കാൻ പാടുള്ളു. അല്ലാതെ continuity കാണിക്കുന്നെങ്കിൽ സ്വിച്ച് കംപ്ലയിന്റ് ആണ്. സ്വിച്ച് പ്രേത്യേകത ഒന്നുല്ല e ഷോപ്പിൽ കിട്ടും hight മാത്രം നോക്കുക

    • @pranavjs
      @pranavjs 15 годин тому

      @@E-TechElectronics najn rand divasam munne athonn oori nokiyarunn. Atha njan continuity de karyam paranjath.innu ith kandit bro cheytapole short akki nokiyalo enn vech on akkiyapo onum cheyathe thanne ang on ayi(🤣) Ath kazhinj thirich pack cheyunen munne fan karangi nikkan wait cheytapo cherya oru 'ttuff' sound um korach velutha smoke um kand athinte coil nte adinnu.pani theernena thonunne😑😂

    • @pranavjs
      @pranavjs 13 годин тому

      @@E-TechElectronics 🤝🥹

  • @Mathapan
    @Mathapan 5 днів тому

    Igbt pokunnath enthukonda,,pathra vech kazhiyumbo igbt pokunnu,, eth componantinte complaint arikkum ,,plz rply

    • @E-TechElectronics
      @E-TechElectronics 5 днів тому

      8050,8550 transistor or 18v zener near igbt

    • @Mathapan
      @Mathapan 5 днів тому

      @@E-TechElectronics thnk u

  • @jeefernandez2653
    @jeefernandez2653 9 днів тому

    Pls send contact number

  • @jeefernandez2653
    @jeefernandez2653 9 днів тому

    Pls contact yo number

  • @PrekashPrekash-zf6ui
    @PrekashPrekash-zf6ui 9 днів тому

    👍

  • @RajendranC.D-qu2fp
    @RajendranC.D-qu2fp 12 днів тому

    Ples Condacte no

  • @SanilPk-t2c
    @SanilPk-t2c 12 днів тому

    ഇതേ പോലേത്ത വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു

  • @shibinpp165
    @shibinpp165 14 днів тому

    Keep up the good work

  • @OmanaRajan-j6y
    @OmanaRajan-j6y 18 днів тому

    Hai

  • @syamtk-q7l
    @syamtk-q7l 22 дні тому

    number plese

  • @anishkmanishkm7010
    @anishkmanishkm7010 22 дні тому

    ❤❤

  • @PrekashPrekash-zf6ui
    @PrekashPrekash-zf6ui 24 дні тому

    👍👍

  • @bijukbiju927
    @bijukbiju927 25 днів тому

    എവിടെ ആണ് സ്ഥലം, കോൺടാക്ട് നമ്പർ കിട്ടുമോ,

    • @E-TechElectronics
      @E-TechElectronics 23 дні тому

      Kollam

    • @bijukbiju927
      @bijukbiju927 23 дні тому

      @@E-TechElectronics ഞാൻ കോഴിക്കോട് ആണ്, എന്റെ ഇൻഡക്ഷൻ കുക്കർ, ഓൺ ചെയ്യുമ്പോൾ mcb ട്രിപ്പ്‌ ആവുന്നു,

    • @E-TechElectronics
      @E-TechElectronics 23 дні тому

      Igbt shorting ആയിരിക്കും

    • @bijukbiju927
      @bijukbiju927 23 дні тому

      @@E-TechElectronics 🙏 ശരിയാക്കാൻ കഴിയുമോ, നിങ്ങളുടെ വിഡിയോയിൽ കാണിച്ച അതെ കുക്കർ ആണ്, അധികം പഴക്കം ഇല്ല,

    • @E-TechElectronics
      @E-TechElectronics 23 дні тому

      അത് ശരിയാക്കാൻ പറ്റുന്ന കംപ്ലയിന്റ് ആണ്

  • @sajayakumar123
    @sajayakumar123 29 днів тому

    ഷോപ്പ് എവിടെയാണ്.. അഡ്രെസ്സ് ഒന്ന് തരുമോ...

    • @E-TechElectronics
      @E-TechElectronics 28 днів тому

      @@sajayakumar123 kollam sasthamcotta യാണ്

    • @sajayakumar123
      @sajayakumar123 28 днів тому

      @@E-TechElectronics എനിക്കൊരു lg ടിവിയുടെ ബോർഡ് ശരിയാക്കാനുണ്ട്.. ഓൺ ആയി 10 സെക്കൻഡിന് ശേഷം വീണ്ടും standby ആകുന്നു...

    • @E-TechElectronics
      @E-TechElectronics 28 днів тому

      @sajayakumar123 crt aano

    • @E-TechElectronics
      @E-TechElectronics 28 днів тому

      Crt aano??

    • @sajayakumar123
      @sajayakumar123 28 днів тому

      @@E-TechElectronics അതേ.. 29 ഇഞ്ച്.. 2ബോർഡ്‌ ആണ്...

  • @yoonus3937
    @yoonus3937 Місяць тому

    Good

  • @indian_nationalist
    @indian_nationalist Місяць тому

    ഒന്നു കൂടി വ്യക്തമായി കാണിക്കാമായിരുന്നു.

    • @E-TechElectronics
      @E-TechElectronics Місяць тому

      തുടക്കമല്ലേ ഇനി ശ്രെദ്ധിക്കാം

  • @satheeshkumar5201
    @satheeshkumar5201 Місяць тому

    samsung normal 32" panel മാറ്റാൻ എന്ത് റേറ്റ് ആകും

  • @firoszmanfiros9331
    @firoszmanfiros9331 Місяць тому

    Sir treadmill bord കുറിച്ച് പറയാമോ Whatsup നമ്പർ തരുമോ

  • @sivaranjanikannan8948
    @sivaranjanikannan8948 Місяць тому

    Super bro

  • @noufnouf9682
    @noufnouf9682 Місяць тому

    Diode 4007 ano ittath

  • @irshadpmpm4741
    @irshadpmpm4741 Місяць тому

    Hout pettenn shortavan karanam

  • @Sreelakshmisiby
    @Sreelakshmisiby Місяць тому

    ഈ കിറ്റിന്റെ full ഓൾട്ടേജ് details ഇടാമോ

  • @Rajraj56514
    @Rajraj56514 Місяць тому

    ❤ supper 🎉 thax bro

  • @sibyabraham7615
    @sibyabraham7615 Місяць тому

    Atra inchu mudal atra inchu vare install cheyyam

  • @noufnouf9682
    @noufnouf9682 Місяць тому

    Screen dark aakunna samayath athinu chutum colour pach undallo..

  • @BhairavaBhairava-z5b
    @BhairavaBhairava-z5b Місяць тому

    Cod...No ??

  • @akhileshsivakumar8399
    @akhileshsivakumar8399 Місяць тому

    👏

  • @hackingfactbyworldofficial
    @hackingfactbyworldofficial Місяць тому

    Njan series tv connect cheyyumbol bulb aathyam kathilla pinne korch kayijitt kathum enthan ath angane

  • @hackingfactbyworldofficial
    @hackingfactbyworldofficial Місяць тому

    Ic vere eathenkilum compliment kond alle pokunnath

    • @E-TechElectronics
      @E-TechElectronics Місяць тому

      100mfd 50v capasitor complaint kondu ic pokaam. Allathe ic maathravum complaint varaam

  • @gireeshkumar2969
    @gireeshkumar2969 Місяць тому

    .. ചേട്ടാ)))... Thanks... 👍⚡

  • @pramodkomathmeethal5803
    @pramodkomathmeethal5803 Місяць тому

    Sir, slim CRT TV il normal pcb idan pattumo

  • @sreejiththompil4819
    @sreejiththompil4819 Місяць тому

    വീണ്ടും ഈ കംപ്ലയിന്റ് വന്നാൽ ടീവി ശരിയാക്കാൻ പറ്റുമോ?

  • @BhairavaBhairava-z5b
    @BhairavaBhairava-z5b Місяць тому

    👌

  • @n00p95
    @n00p95 Місяць тому

    ഹായ്

  • @akhileshsivakumar8399
    @akhileshsivakumar8399 Місяць тому

    👏

  • @akhileshsivakumar8399
    @akhileshsivakumar8399 Місяць тому

    👏

  • @ratheeshSumith
    @ratheeshSumith Місяць тому

    Number tharmo ❤❤❤

  • @simsonpoulose
    @simsonpoulose Місяць тому

    Battery nilkunnilla

  • @saneesh8602
    @saneesh8602 Місяць тому

    👍👍

  • @ദേമുറ്റത്തൊരുമൈന

    Impex നല്ല ബ്രാൻഡ് അല്ലെ, Touch ഇൻഡക്ഷൻ വേഗം കംപ്ലൈൻ്റ് വരുമോ

    • @E-TechElectronics
      @E-TechElectronics Місяць тому

      Yes

    • @E-TechElectronics
      @E-TechElectronics Місяць тому

      എന്റെ അഭിപ്രായത്തിൽ സ്വിച്ച് ടൈപ്പ് ഇൻഡക്ഷൻ ആണ് കുറച്ച് കൂടെ ബെറ്റർ

  • @akhileshsivakumar8399
    @akhileshsivakumar8399 Місяць тому

    👏👏

  • @sunnychackopranavam5664
    @sunnychackopranavam5664 Місяць тому

    Fly back capasitor വീക്ക് ആയാലും H out പോകാം

    • @E-TechElectronics
      @E-TechElectronics Місяць тому

      @@sunnychackopranavam5664 അത് ഫസ്റ്റ് പാർട്ടിൽ പറഞ്ഞിട്ടുണ്ട് bro

  • @rajeeshsdvm5223
    @rajeeshsdvm5223 Місяць тому

    Good information. Thank you sir🙏🥰

  • @ratheeshak301
    @ratheeshak301 Місяць тому

    Very good information, thank you

  • @shymkshymk4757
    @shymkshymk4757 Місяць тому

    👍VERY GOOD TALANTED INFORMATION SIR..THANKS GRATEFUL YOU VERY MUCH👍💓🤗

  • @sibyabraham7615
    @sibyabraham7615 Місяць тому

    Bro good

  • @Anees-qp5be
    @Anees-qp5be Місяць тому

    Good

  • @akhileshsivakumar8399
    @akhileshsivakumar8399 Місяць тому

    👏👏

  • @MohamedAshraf-g6p
    @MohamedAshraf-g6p Місяць тому

    Hi