Це відео не доступне.
Перепрошуємо.

നടി ഗായത്രിയുടെ മോദിയും പിണറായിയും... ചില ചോദ്യങ്ങൾ... I Gayathri varsha speech

Поділитися
Вставка
  • Опубліковано 28 лис 2023
  • മോദിയെ വലിച്ചു കീറി പിണറായിയെ ആകാശത്തേക്ക് ഉയർത്തി ഒരു കിടു പ്രസംഗം..പക്ഷെ...;
    നടി ഗായത്രിയുടെ മോദിയും പിണറായിയും... ചില ചോദ്യങ്ങൾ..
    #gayathrivarsha #pinarayivijayan #navakeralasadas #narendramodi #cpim

КОМЕНТАРІ • 4,1 тис.

  • @Biju_Babu
    @Biju_Babu 8 місяців тому +116

    I love you shajan sir.. ഇത്രെയും നല്ലതുപോലെ വലിച്ചു കീറിയത്തിന് അഭിവാദ്യങ്ങൾ 🙏

  • @ettuveettilunnikrishnanmen1492
    @ettuveettilunnikrishnanmen1492 8 місяців тому +274

    സത്യ വിരുദ്ധ പ്രസംഗം..... 😰
    സഹോദരിക്ക് പാർട്ടിയിൽ
    നല്ല ഭാവിയുണ്ട് 👌

    • @johncb2756
      @johncb2756 8 місяців тому +11

      ഈ പാർട്ടിക്ക് പറ്റിയ ഒരു സാധനമാണ്

    • @vinodkonchath4923
      @vinodkonchath4923 8 місяців тому +1

      കമ്മികൾക്ക് പറ്റിയ സാധനം

    • @Buzzbuzz206
      @Buzzbuzz206 8 місяців тому +4

      Partikku bhaviundo??

  • @user-jh5xd5xs2x
    @user-jh5xd5xs2x 8 місяців тому +22

    നമസ്തേ ഏട്ടാ 👌🙏🙏🙏🙏 താങ്കളെ അംഗീകരിച്ചിരിക്കുന്നു.!..... ഒത്തിരി സ്നേഹം സന്തോഷം 🌹🌹🌹മഠയത്തരം പൊളിച്ചടുക്കി കൊടുക്കാൻ താങ്കൾ കാണിച്ച മനസ്സ് ❤️ ബിഗ്സലൂട്ട് 👏👏

  • @pindira9335
    @pindira9335 8 місяців тому +45

    ഇനി മുതൽ രാത്രിയിലെ പാർട്ടി ക്ലാസുകൾ ഇവർ നയിക്കും 😄

  • @valsalaakarliparamb530
    @valsalaakarliparamb530 8 місяців тому +497

    ഇവർക്ക് മുസ്ലിം ക്രിസ്ത്യാനി കഥാപാത്രം ചെയ്താൽ പോരെ : അഭിനയം നിർത്തി CPM ൽ ചേരട്ടെ ഇഷ്ടം പോലെ മോഷ്ടിച്ച കാശ് കിട്ടും

    • @ambikamenon592
      @ambikamenon592 8 місяців тому +8

      Correct 😅

    • @vandana_sriya8955
      @vandana_sriya8955 8 місяців тому +1

      😂😂👌👌😊

    • @pratheeshkumarq8
      @pratheeshkumarq8 8 місяців тому +7

      ഇപ്പോൾ 95 %സിനിമകൾ മുഴുവനായും ക്രിസ്ത്യൻ പശ്ചാത്തലമുള്ള സിനിമകളാണ്

    • @raveendranmk2162
      @raveendranmk2162 8 місяців тому

      Pa hmm an trim at po yo rhum ma,kodukku

    • @Nivedyas215
      @Nivedyas215 8 місяців тому +1

      സീരിയകളുടെ കഥയൊക്കെ എന്താണ്? കൂടുതലും അമ്മയ്ക്ക് മകളെ അറിയില്ല.. മകൾക്ക് അച്ഛനെ അറിയില്ല..ഇങ്ങനെയൊക്കെ ഉള്ള അവിഹിത കഥകൾ മറ്റുള്ള മതസ്ഥരുടെ പേരിൽ കാണിക്കാൻ ഒരു ചാനലുകാരും ധൈര്യപ്പെടില്ല.. ചാനൽ അടിച്ചുതകർക്കാൻ ആളുണ്ടാവും.. ഹിന്ദു പേരിൽ ആകുമ്പോൾ ഏത് കഥയും പറയാം..ആരും ചോദിക്കുകയും പറയുകയുമില്ല.. അത് പോലും മനസ്സിലാവുന്നില്ലല്ലോ ഈ നടിയ്ക്ക് 🤭

  • @johnyd-lg4ku
    @johnyd-lg4ku 8 місяців тому +98

    സാജൻ സാറെ നന്ദി ഇത്രയും കൃത്യമായും മറുപടി പറഞ്ഞതിന്

    • @Nivedyas215
      @Nivedyas215 8 місяців тому

      സീരിയകളുടെ കഥയൊക്കെ എന്താണ്? കൂടുതലും അമ്മയ്ക്ക് മകളെ അറിയില്ല.. മകൾക്ക് അച്ഛനെ അറിയില്ല..ഇങ്ങനെയൊക്കെ ഉള്ള അവിഹിത കഥകൾ മറ്റുള്ള മതസ്ഥരുടെ പേരിൽ കാണിക്കാൻ ഒരു ചാനലുകാരും ധൈര്യപ്പെടില്ല.. ചാനൽ അടിച്ചുതകർക്കാൻ ആളുണ്ടാവും.. ഹിന്ദു പേരിൽ ആകുമ്പോൾ ഏത് കഥയും പറയാം..ആരും ചോദിക്കുകയും പറയുകയുമില്ല.. അത് പോലും മനസ്സിലാവുന്നില്ലല്ലോ ഈ നടിയ്ക്ക് 🤭.

  • @remakrish7884
    @remakrish7884 8 місяців тому +37

    ഗായത്രിക്ക് ഇഷ്ട്ടമില്ലെങ്കിൽ ഗായത്രി അഭിനയിക്കണ്ട. അല്ലെങ്കിലും ആർക്കു കാണണം സീരിയൽ. പ്രത്യേകിച്ചു ഗായത്രിയുടെ

  • @sargamsargam9071
    @sargamsargam9071 8 місяців тому +45

    കേരളത്തിലെ ടിവി സീരിയൽ കഥയും തിരക്കഥയു എഴുതുന്നത്. മോദിയും amitsha യം ആണെന്നാണ്. സരസൂ പറയുന്നത്
    ....😮😮😮😮😮

    • @bindusajeev9571
      @bindusajeev9571 8 місяців тому

      😂😂😂😂😂😂😂😂😂

  • @malllufan
    @malllufan 8 місяців тому +301

    ബിന്ദു കമ്മിണി യുടെ താൽക്കാലിക ഒഴിവിലേക്ക് സരസുവിന് ഒരവസരം..

  • @sreeranimohan6310
    @sreeranimohan6310 8 місяців тому +133

    Yes ഇത് തന്നെയാണ് എനിക്കും ആ പ്രസംഗം കേട്ടപ്പോൾ. എന്റെ മനസ്സിലും തോന്നിയത് ശുദ്ധവിവരക്കേട്‌. കമ്മി ബുദ്ധിയിൽ വികസിച്ച ബോധം

  • @ajayakumarpk2702
    @ajayakumarpk2702 8 місяців тому +15

    ശരിയാണ്....വളരെ നന്നായി കാര്യങ്ങൾ അതിൻറെ അർഹിക്കുന്ന ഗൗരവത്തിൽ തന്നെ , ആ നടിയുടെ നാം പ്രതീക്ഷിക്കാത്ത പ്രസംഗ പാടവത്തെ അംഗീകരിച്ചു , അഭിനന്ദിച്ചു അതേ സമയം അതിൻറെ അർത്ഥ ശൂന്യതയെ എടുത്തു കാട്ടി , അതിൻറെ പിന്നിലെ അടിമത്ത താല്പര്യം തുറന്നു കാട്ടി തന്നെ വിശകലനം ചെയ്തു....

  • @gouripp4377
    @gouripp4377 8 місяців тому +40

    അബദ്ധം പ്രസംഗം കേൾപ്പിച്ചതിനു നന്ദി 🌹

  • @jijeshgs5127
    @jijeshgs5127 8 місяців тому +294

    ഇതിലും നല്ലമറുപടി ഇവർക്ക് കൊടുക്കാനില്ല,,കൊള്ളാം ഷാജൻ സർ

  • @rajeshr7945
    @rajeshr7945 8 місяців тому +1085

    വീട്ടമ്മമാരേയേം, യുവതികളെയേം വഴിതെറ്റിക്കുന്ന ഇവരെ പോലുള്ളവർ അഭിനയിക്കുന്ന സീരിയലുകൾ നിരോധിച്ചാൽ നാട് രക്ഷപെടും 🙏🙏🙏🙏🙏

    • @re-discoverkeralardk
      @re-discoverkeralardk 8 місяців тому +16

      Exactly✅

    • @seemaug7111
      @seemaug7111 8 місяців тому +10

      ഇതൊക്കെ കണ്ട് വഴിതെറ്റത്തിരിക്കാനുള്ള സാമാന്യ ബോധം വീട്ടമ്മമാർക്ക് ഉണ്ട്. അഭിനയിക്കുന്നവർ ആണ് ഉന്നത നിലവാരത്തിൽ ഉള്ളത് 😄😄

    • @rajiprasadnair
      @rajiprasadnair 8 місяців тому

      നാണമില്ലേ നിനക്ക് നീ ഇനി അഭിനയിക്കേണ്ട പിണറായിയൂടെ വലതുഭാഗത്തു പോയി ഇരിക്ക്

    • @ammu19822
      @ammu19822 8 місяців тому +1

      Inganeyulla veettammamaare adutharinjittanu serialukal undakkunnathu.

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 8 місяців тому +4

      Njan serial kaanathayttu pathu varsham

  • @unnikrishnan7696
    @unnikrishnan7696 8 місяців тому +40

    അടുത്ത ഇലക്ഷനിൽ സീറ്റ് ആഗ്രഹിക്കുന്ന ഒരു അടിമയുടെ ജല്പനങ്ങൾ മാത്രമായി ഇതിനെ കണ്ടാൽ മതി.. കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒന്നല്ല...

  • @rekhaaugustine2851
    @rekhaaugustine2851 8 місяців тому +74

    വിവര ക്കേടിന്റെ പര്യായം ആണ് സിപിഎം അനുഭാവികൾ

  • @balankulangara
    @balankulangara 8 місяців тому +542

    അഭിസാരിക യുടെ ചാരിത്ര്യ പ്രസംഗം എന്നു കേട്ടിട്ടുണ്ട്
    അത് പോലെ ഒന്നു നേരിൽ കാണിച്ചുതന്ന
    ഷാജന് അഭിനന്ദനങ്ങൾ

  • @AnilKumar-tv4fk
    @AnilKumar-tv4fk 8 місяців тому +156

    രാജ്യത്തെ ജനങ്ങളെ മതപരമായിട്ടും ജാതീയമായിട്ടും വേർതിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇവൾ ഒരു ജാര സന്തതിയാണ്

    • @pratheeshkumarq8
      @pratheeshkumarq8 8 місяців тому +6

      Yes

    • @vasukp2997
      @vasukp2997 8 місяців тому +8

      അല്ലെങ്കിൽ പിന്നെ ഇവൾ എന്തിനാ സ്വന്തം പിതൃത്വത്തെയും പാരമ്പര്യത്തെയും ഇങ്ങനെ നികൃഷ്ടമായി പഴിക്കുന്നത്! ചിന്ത ജെറോമിനെയും കടത്തിവെട്ടും.

    • @sugunadas3803
      @sugunadas3803 8 місяців тому +2

      മഹാവെഡി

    • @sivadasanacharya266
      @sivadasanacharya266 8 місяців тому

      പേരു കളയല്ലേ

  • @user-jf6gy8fi8l
    @user-jf6gy8fi8l 8 місяців тому +26

    ഉമ്മന്‍ചാണ്ടി എത്ര നന്മ ഉള്ള ആളായിരുന്നു എന്ന് വൈകി ആണ് മനസ്സിലാവുന്നത്... but അദ്ദേഹത്തെ എനിക്ക് രാഷ്ട്രീയത്തിനപ്പുറം ഒരു ഇഷ്ടം തോന്നിയിരുന്നു... മനസ്സ് തുറന്നു ചിരിക്കാന്‍ കഴിഞ്ഞിരുന്നു... അദ്ദേഹത്തിന്.... 🙏🙏🙏

  • @12345ajnjathan
    @12345ajnjathan 8 місяців тому +2

    Best wishes marunadan SHAJAN SIR ഇതു പോലെ ഒരു ചാനല്‍ ഇല്ലായിരുന്നെങ്കില്‍ ഇതുപോലെയുള്ള സത്യങ്ങൾ പറയാന്‍ ഒറ്റ തന്തയ്ക്കു പിറന്ന വേറെ ഏതു മാധ്യമങ്ങള്‍ ആണ് കേരളത്തിന്‌ ഉള്ളതു,God bless you SHAJAN SIR

  • @ucap6420
    @ucap6420 8 місяців тому +423

    വിഡ്ഢിത്തരങ്ങൾ പറയുന്നവരെ ജയിൽ അടയ്ക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പുകൾ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു 😮

    • @balan8640
      @balan8640 8 місяців тому

      Engil adyam pinamnarimandrisabayilea mushuvan mandrimaroom jeyilazhiyeniyenea andhamkami mandrimarkoom cpm partikyum adhinea samayam kanothuloo

    • @marychandapill678
      @marychandapill678 8 місяців тому

      🙏🙏🙏

    • @jyothijayakrishnan6185
      @jyothijayakrishnan6185 8 місяців тому

      😂

  • @beenavenu6640
    @beenavenu6640 8 місяців тому +35

    ഉടനെ ഒരു അവാർഡ് കിട്ടാനുള്ള എല്ലാ സാധ്യതയും യോഗ്യതയും കാണുന്നുണ്ട്. All the best സരസു

  • @binukumar5942
    @binukumar5942 8 місяців тому +12

    പാവം സുഖമില്ലാത്ത സ്ത്രീ 😍😍

  • @peeyempearl
    @peeyempearl 8 місяців тому +5

    ഗായത്രി രാത്രി 10 മണി കഴിഞ്ഞ് വാർത്ത ചാനലുകൾ കാണണം.. 🙏
    ഈ സങ്കടം എല്ലാം മാറി കിട്ടും അതിൽ വരുന്ന വാർത്തകളിൽ ഈ പറഞ്ഞ ന്യുനപക്ഷ സമാധാനക്കാരുടെ കഥാപാത്രങ്ങൾ 98% ഉണ്ട് 🤣

  • @user-xb5nm2tx9i
    @user-xb5nm2tx9i 8 місяців тому +1066

    കമ്മിണി ആവാൻ ഉള്ള എല്ലാ യോഗ്യത യും സരസുവിന് ഉണ്ട്...
    Best of luck കമ്മിണി...

  • @agvimaladevi5507
    @agvimaladevi5507 8 місяців тому +61

    ഷാജൻജി ഏറ്റവും നല്ല മറുപടി 👏👏👌നടിക്കു വ്യക്തമായ അജണ്ട.. ..

  • @minukarunakaran7894
    @minukarunakaran7894 8 місяців тому +22

    ഞാൻ ഹിന്ദു. ഫുൾ സപ്പോർട്ട് ഇസ്രായേൽ 💪👍👍👍👍👍👍.

    • @Kookachi3571
      @Kookachi3571 8 місяців тому +1

      Naan Christian Latin catholic supported Modi Modi Modi ❤❤❤❤😊😊

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 8 місяців тому

      ഞാൻ.... ഒരു ഇന്ത്യൻ......
      അക്രമരാഷ്ട്രീയക്കാരെ.... എനിക്ക്.. വെറുപ്പാണ്..... അതിൽ മോദിയും ഇസ്രായേലും..... അമേരിക്കയും.... തീവ്രവാദികളും.... ഒക്കെ പെടും.....!

  • @suveenasuvi7081
    @suveenasuvi7081 8 місяців тому +4

    Thanks to sajan sir for this informative video..

  • @ambilikumarannair2380
    @ambilikumarannair2380 8 місяців тому +377

    ഇങ്ങനെയുള്ള സുനിത ദേവദാസികളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക. ഒരു ചർച്ചപോലും ഗായത്രി അർഹിക്കുന്നില്ല.

  • @pixel4872
    @pixel4872 8 місяців тому +672

    ഗായത്രി ചിന്ത ജെറോമിനു ഒരു ഭീഷണി ആകും !!!

  • @user-yi8rq5cd2l
    @user-yi8rq5cd2l 8 місяців тому +6

    ഏതായും ഇവൾ പാർട്ടി ക്ലാസിൽ ദിവസവും പോകു ന്നുണ്ട്😂😭😭

  • @gopakumars9333
    @gopakumars9333 8 місяців тому +2

    വാക്ക്ചാതുര്യം അടിപൊളി 🙏വിവരം ലവലേശം സ്വാഹ 😮

  • @sumathikutty9906
    @sumathikutty9906 8 місяців тому +230

    ഇവളെ തുറന്നു കാട്ടിയ ഷാജർ സർ
    താങ്കൾക്കു ബിഗ് സലൂട്ട്.🎉

  • @sudheeshks5519
    @sudheeshks5519 8 місяців тому +229

    സാജൻ സാർ ,നേരോടെ ..... നിർഭയം ..... നിരന്തരം .ഇത് മറുനാടന് മാത്രമേ കഴിയൂ .......🔥🔥🔥🔥🔥💪💪💪💪

  • @Media12902
    @Media12902 8 місяців тому +2

    തീർച്ചയായിട്ടും ഇതിനു മറുപടി പറയാൻ കഴിയുന്നത് സീരിയൽ പ്രൊഡ്യൂസർ മാർഗ്ഗം സീരിയൽ ഡയറക്ടർമാർക്കും ആണ് ഇവർ പറഞ്ഞതിൽ സത്യമുണ്ടോ ഇല്ലയോ എന്നുള്ളതിന് മറുപടി തീർച്ചയായും പറയണം

  • @livelike1937
    @livelike1937 8 місяців тому +60

    ഈ സ്ത്രീയോട് നമ്മൾ 100 ശതമാനം യോജിക്കുന്നു.
    മദ്രസയിൽ മൊല്ലാക്ക മാർ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിന് കുറിച്ച് ഒരു മെഗാ സീരിയൽ തന്നെ വരണം.
    ഈ മൊല്ലാക്ക മാർക്ക് ശമ്പളം പെൻഷൻ, പലിശരഹിത വായ്പ മറ്റ് ആനുകൂല്യങ്ങൾ പൊതുജനങ്ങളുടെ ടാക്സിൽ നിന്നും കൊടുക്കുന്ന നന്മ മരങ്ങൾ ആയ നമ്മുടെ സർക്കാരിനെയും അതിൽ പരാമർശിക്കണം. 😊😊😊😊😊😊😊😊😊😊😊

  • @mathewkj1379
    @mathewkj1379 8 місяців тому +87

    എത്ര വിദഗ്ദമായിട്ടാണ് കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും നുണകൾ പ്രചരിപ്പിക്കുന്നത് എന്ന് നാം കാണണം. ഇതാണ് എല്ലാക്കാലത്തും ഈ കൂട്ടർ പിന്തുടരുന്ന നയം.
    ഈ സ്ത്രീ ക്ക് ഇവിടെ നിന്ന് ഇത്തരത്തിൽ നുണകൾ സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഇവിടെ സ്വാതന്ത്ര്യം ഉണ്ടെന്നതിനു വേറെ തെളിവ് വേണമോ?

    • @Pradeep-bw2en
      @Pradeep-bw2en 8 місяців тому

      ഭാരതം ഫാസിസ്റ്റുകൾ ഭരിക്കുന്നത് കാരണം ,,,
      ഇവളൊക്കെ അടിഞ്ഞാടുന്നത് ,,,☠️☠️

    • @GhostCod6
      @GhostCod6 8 місяців тому +6

      Exactly

  • @kochuthresiatj923
    @kochuthresiatj923 8 місяців тому +2

    എന്തൊരഭിനയം. ഇവിടെയും 👍👍👍👍

  • @sukumaransaratchandran9367
    @sukumaransaratchandran9367 8 місяців тому +1

    ഇവളെപ്പോലുള്ളവര്‍ ഹിന്ദു സംസ്ക്കാരത്തിന് തന്നെ അപമാനമാണ് .പിണറായിയെ പ്രീണിപ്പിച്ചു എങ്ങനെയെങ്കിലും ഒരു MLA ആകാനാണ് ഉദ്ദേശം.

  • @sav157
    @sav157 8 місяців тому +138

    കവല പ്രസംഗം നടത്താൻ ഇത് ധാരാളം മതി

    • @elcil.1484
      @elcil.1484 8 місяців тому +4

      അടുത്ത മുഖ്യമന്ത്രി 😂😂

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +903

    കലയുടെ പേരിൽ ഹിന്ദുവിനെയും ഹിന്ദുത്വത്തെയും ആർക്കുവേണമെങ്കിലും അവഹേളിക്കാം എന്നാൽ നമ്മന്റെ മതത്തെ വിമർശിച്ച വിവരം അറിയുമെന്ന് ചാനലുകാർക്ക് നന്നായി അറിയാം

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 8 місяців тому +27

      EVALKU MATTE PANIYAA NALLATH

    • @sulekhapn9819
      @sulekhapn9819 8 місяців тому +1

      Nh k

    • @AneenaSi
      @AneenaSi 8 місяців тому +3

      ​@@raveendranathmeleparambil2942നിങ്ങളെ വേണ്ടപ്പെട്ടവരൊക്കെ ആ പണിയാണോ ചെയ്യുന്നത്

    • @AnilKumar-sj1pi
      @AnilKumar-sj1pi 8 місяців тому +7

      Ival nadiyano atho kidi 😁ano kandalariyam kayyiliruppu theetta pattakal

    • @rajeshkumarvs2281
      @rajeshkumarvs2281 8 місяців тому +9

      Hindukkal thanneyaanu idinu munnil nilkkunnadu 🤣🤣🤣

  • @user-eh5mk8pf4w
    @user-eh5mk8pf4w 8 місяців тому +1

    2018,RRR എന്നിവയൊക്കെ കണ്ടിട്ട് സത്യവിരുദ്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന കലാകാരി ചാവേർ എന്ന സിനിമയുടെ ഉള്ളടക്കം കൂടി പറഞ്ഞു തരൂ.....

  • @lathaprasanan44
    @lathaprasanan44 8 місяців тому +1

    ഇവളുടെ പ്രസംഗം കേൾക്കാൻ കുടുംബശ്രീയിലെ കുറെ പെണ്ണുങ്ങൾ മുന്നിലിരിക്കുന്നുണ്ടാവും.'' '

  • @ben68519
    @ben68519 8 місяців тому +334

    സീരിയലിൽ ഹിന്ദു കുടുംബങ്ങളിൽ കാണിയ്ക്കുന്ന തോന്നിവാസങ്ങൾ മുസ്ളിം കുടുംബങ്ങളിൽ കാണിച്ചാൽ ചാനലുകൾ വിവരമറിയും.

    • @shobhanashobha5611
      @shobhanashobha5611 8 місяців тому +16

      ശരിയാണ് 👍

    • @prakash45483
      @prakash45483 8 місяців тому +15

      ഹിന്ദു കുടുംബങ്ങളിൽ തോന്നിവാസങ്ങളാണോ നടക്കുന്നത്

    • @mayansbudha4317
      @mayansbudha4317 8 місяців тому

      എന്തിനാണ് ഹിന്ദുക്കളുടെ വീട്ടിലെ മാത്രം പോരും കുശുംബും മാത്രം സീരിയൽ ആക്കുന്നത് മുസ്ലീംസിന്റെയും കൃസ്ത്യൻസിന്റെയും വീട്ടിലെ അടിയും തല്ലും പോരും സീരിയലാക്കു. 4 കെട്ടിയ കോയമാരുടെ തല്ലും ചവിട്ടും മൊഴി ചൊല്ലലും വച്ച് സീരിയലുകൾ അടിപൊളിയാക്കണം

    • @user-lk3tx5bp5e
      @user-lk3tx5bp5e 8 місяців тому +4

      Exactly! 😂😂😂

    • @manojs2382
      @manojs2382 8 місяців тому

      ​@@prakash45483സീരിയലിലെ കുടുംബങ്ങളിൽ എന്നാണ് പറഞ്ഞത്.

  • @jithuuS2022
    @jithuuS2022 8 місяців тому +663

    മോഡിയെ നോക്കി ഇങ്ങനെ പറയണമെങ്കിൽ ,
    പട്ടാളം പുരുഷു ചിലവിന് കൊടുക്കുന്നില്ലാന്ന് തോന്നുന്നു.

  • @lekshmivarma
    @lekshmivarma 8 місяців тому

    1996 ൽ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ ആ ബന്ധം നില നിൽക്കെ സ്വന്തമാക്കി അയാളുടെ കുഞ്ഞിനേയും പ്രസവിച്ച ആളാണ് ഈ ഗായത്രി.

  • @krishnakris2634
    @krishnakris2634 8 місяців тому +1

    രാസാവേ....ഈ കുട്ടിയെ അങ്ങ് എടുത്തോളൂ ..അബ്ബോ എന്തൊര് തള്ള്... തള്ളോട് തള്ള്....... പിണു തോൽക്കും..

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +146

    എന്തായാലും ഇങ്ങനെ ഒരു നടി ജീവിച്ചിരിപ്പുണ്ടെന്ന് നാട്ടുകാർ അറിഞ്ഞു 😂😂😂😂

    • @HonorMan-yg8ff
      @HonorMan-yg8ff 8 місяців тому

      ഞാനും ഇപ്പോളാണ് അറിയുന്നത്

  • @SamySamy-zs9ru
    @SamySamy-zs9ru 8 місяців тому +1572

    സീറ്റു നേടാൻ വേണ്ടി കാണിച്ച വിവരക്കേടാണ് പ്രസംഗം. ഇതിലും ദേദം പിണറായിയുടെ അടുക്കളപ്പണിയാണ്.

    • @elcil.1484
      @elcil.1484 8 місяців тому +119

      ശരിയാണ്. കമലേടത്തിക്ക് സഹായമാകും. പിണുവിന്റെ ഷട്ടി കഴുകാം. 😅

    • @user-sb8gn9ew1c
      @user-sb8gn9ew1c 8 місяців тому +68

      ചെറ്റ.👍

    • @indiraep6618
      @indiraep6618 8 місяців тому +82

      പിനുവിൻെറ , കക്കൂസ് കഴുകാം

    • @dragongaming908
      @dragongaming908 8 місяців тому

      ഇവൾക്ക് പിണു എന്തെങ്കിലും ഓഫർ ചെയ്തു കാണും 😂😂 വിഡ്ഢി കുഷ്മണ്ടം അതും കേൾക്കാൻ ആളുകൾ ഉണ്ടാവും

    • @kvn1044
      @kvn1044 8 місяців тому +80

      പക്ഷേ റിയാസിനെ വിശ്വാസം ഉള്ളത് കൊണ്ട് വീട്ടിലുള്ള വീണ അടുപ്പിക്കില്ല

  • @me58v
    @me58v 8 місяців тому

    ഗായത്രി എന്ന പേരു പോലും ഇവൾ കാരണം അപമാനമായി! അത്രയും വിശേഷപ്പെട്ട വാക്കാണ് ഗായത്രി!

  • @jayendrandamodaran7232
    @jayendrandamodaran7232 8 місяців тому +1

    താൻ ആ മാത്യു സാമൂവലിനെയൊക്കെ നോക്കൂ..!!
    എത്ര മനോഹരമായാണ് ലോകകാര്യങ്ങൾ പഠിച്ചുപറയുന്നത്..!!
    ഇത് എപ്പോഴും സരസുവിന്റെ കൃഷിയും സഖാക്കളുടെ ഗർഭവും..!!😂😂

  • @ramprasanth6139
    @ramprasanth6139 8 місяців тому +114

    ഭീമൻ രഘു എത്രയോ ഭേദം....

  • @radhak4711
    @radhak4711 8 місяців тому +134

    തികഞ്ഞ ഒരു അടിമ

  • @natashaelena4126
    @natashaelena4126 8 місяців тому +1

    ഈ പെണ്ണുംപിള്ള ഇത്രയും വിവരദോഷിയായിരുന്നോ. പിണുവിനെ സുഖിപ്പിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഭീമൻ rekhuvinte റൂട്ടിലാണല്ലോ . ഇവളെക്കാൾ മോശം കമ്മി വേറെയില്ല.

  • @ratheeshkattungal9239
    @ratheeshkattungal9239 8 місяців тому

    ശരിയാണ് ഇവിഭാഗങ്ങൾക്കുവേണ്ടി ഐക്യദാർഢ്യംകൊടുത്ത്ഇനിസിനിമയിലുംസീരിയലിലുംവിളിച്ചാൽഅഭിനയിക്കരുത്(ങേ😮)😊😊😊😊

  • @rathakrishnan2444
    @rathakrishnan2444 8 місяців тому +165

    ഒന്നു പൊ.. ഞങ്ങളുടെ അടുത്തെ വനിതാ മുഖ്യമന്ത്രി!...കൂകി തെളിയുകയാണ്... തടയല്ലേ..😊😊😊

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 8 місяців тому +159

    സേച്ചിയുടെ പിണറായി തള്ള് കേട്ടപ്പോൾ ഓർമ വരുന്നത് മീശമാധവനിലെ ജഗതിയുടെ സീൻ ആണ് 😂

  • @Observer.13
    @Observer.13 8 місяців тому +2

    Truth must win. Whoever suffers. ഗായത്രിയും ഷാജനും പറയുന്ന ഓരോ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

  • @Kichandas-dw7ql
    @Kichandas-dw7ql 8 місяців тому

    സ്ക്രിപ്റ്റ് കൊടുത്താൽ അത് പോലെ അഭിനയിച്ചു കാണിക്കുക എന്നതാണ് ഒരു നല്ല അഭിനയത്രി

  • @aravindakshanpr5301
    @aravindakshanpr5301 8 місяців тому +110

    സ്വന്തം മതത്തെ പറ്റി യും, സ്വന്തം സംസ്കാരത്തെ പറ്റിയും അഭിമാനം തോന്നണമെങ്കിൽ, സ്വന്തം അമ്മയെ പറ്റി അഭിമാനം വേണം..

    • @HonorMan-yg8ff
      @HonorMan-yg8ff 8 місяців тому +3

      സ്വന്തം മതം എന്താണെന്ന് അവർ ആദ്യം പഠിക്കട്ടെ

    • @vsankar1786
      @vsankar1786 8 місяців тому +1

      വാസ്തവം.

  • @devanandanand4507
    @devanandanand4507 8 місяців тому +112

    ഇത്തരം വിവരക്കേട് കേട്ടിരിക്കാന്‍ പഴയ പോലെ ആളെ ഇപ്പോൾ കേരളത്തില്‍ മാത്രമേ കിട്ടൂ.

    • @sudheshbabu6726
      @sudheshbabu6726 8 місяців тому +3

      വിവരക്കേട് മാത്രമല്ല വെറും വിഡ്ഢിത്തരം സരസുന് അതെ പറയാൻ പറ്റു

    • @Nivedyas215
      @Nivedyas215 8 місяців тому

      സീരിയകളുടെ കഥയൊക്കെ എന്താണ്? കൂടുതലും അമ്മയ്ക്ക് മകളെ അറിയില്ല.. മകൾക്ക് അച്ഛനെ അറിയില്ല..ഇങ്ങനെയൊക്കെ ഉള്ള അവിഹിത കഥകൾ മറ്റുള്ള മതസ്ഥരുടെ പേരിൽ കാണിക്കാൻ ഒരു ചാനലുകാരും ധൈര്യപ്പെടില്ല.. ചാനൽ അടിച്ചുതകർക്കാൻ ആളുണ്ടാവും.. ഹിന്ദു പേരിൽ ആകുമ്പോൾ ഏത് കഥയും പറയാം..ആരും ചോദിക്കുകയും പറയുകയുമില്ല.. അത് പോലും മനസ്സിലാവുന്നില്ലല്ലോ ഈ നടിയ്ക്ക് 🤭

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 8 місяців тому

      സത്യം മോദി ജിയുടെ പ്രസംഗതിനു ആളില്ല..

  • @bincymolthomas9009
    @bincymolthomas9009 8 місяців тому +1

    Well said Marunadan.

  • @venuparambath1210
    @venuparambath1210 8 місяців тому +1

    മറുനാടനിൽവന്ന ഷാജൻ ന്ടെ വാർത്തയായത് കൊണ്ട് ഈ പ്രസംഗവും കേൾക്കാൻ ഇടയായി. അബദ്ധം ആയിപോയി. ഇത്തരം പ്രസംഗങ്ങൾ കേട്ടാൽ മനുഷ്യൻ, മനുഷ്യൻ അല്ലാതായിപോകും. എന്റെ വിലപ്പെട്ട സമയം നഷ്ടപെട്ടതിലുള്ള വിഷമം മാത്രം ബാക്കി.

  • @chanthus7341
    @chanthus7341 8 місяців тому +91

    പ്രിയ സഹോദരി അങ്ങ് ഈ കേരളത്തിൽ അല്ലേ ജീവിക്കുന്നതും.

  • @bobbykjoseph1837
    @bobbykjoseph1837 8 місяців тому +132

    നല്ല മറുപടി ആണ് ഗായത്രിക് നൽകിയത്. സൂപ്പർ 👍

    • @ramachandranv2855
      @ramachandranv2855 8 місяців тому

      കാഥികയുടെ കഥപ്റസംഗം ഗംഭീരം.പണ്ടുത്റ്ക്കുളംക്റ്ഷ്ണൻകുട്ടിഇതുപോലെഅവതരിപ്പിക്കാറുണ്ടായിരുന്നു.അതിന്ടെരചനസഖാവ്ബാപ്പുവായിരുന്നു.ഇതിന്ടെപിൻപ്....aaraa.

    • @ambikababu8332
      @ambikababu8332 8 місяців тому

      Pinankandi u de kallatharam motham purathu varum sathyathinu ennum pathinettu vayasanu

    • @11mariners
      @11mariners 8 місяців тому

      സരസമ്മ ക്ക്.

  • @user-rk5vb2jy2h
    @user-rk5vb2jy2h 8 місяців тому

    ഒരു കാലത്തും ഭാരതത്തെ തള്ളിപ്പറയാത്ത എല്ലാ ആപദ്ഘട്ടങ്ങളിലും ഭാരത സൈന്യത്തിന്റെ ദുർഘടപാതകളിൽ സാങ്കേതികത്തണലായ , ഭാരത മാതാവിന്റെ വിജയപതാക വാനിൽ ഉയർത്താൻ പൂർണ്ണ മനസ്സോടെ സഹകരിച്ചു കൊണ്ടിരിക്കുന്ന ഇസ്രയേലിനും ആ നാടിന്റെ ജനതയ്ക്കും ഭരണകർത്താക്കൾക്കും ഒപ്പം എന്നും🇮🇳🇮🇳🇮🇳🇮🇳

  • @thomasaniyankunju9509
    @thomasaniyankunju9509 8 місяців тому +120

    മറിമായത്തിലും മറ്റും ഉള്ള കഥാപാത്രങ്ങളെ ഒന്നും സരസു കാണാറില്ല.

  • @sureshkakkayil2232
    @sureshkakkayil2232 8 місяців тому +1

    ഭീമൻ രഘുവിന്റെ സഹോദരി

  • @rajeevn8419
    @rajeevn8419 8 місяців тому

    ഒരു കമ്മ്യൂണിസ്റ് അടിമ, ഇവർ ഇതല്ലേ പറയു. ഇവരുടെ കള്ളത്തരങ്ങൾ പൊളിച്ചു കാണിച്ച സാജൻ സാറിന് ഒരായിരം ആശംസകൾ.

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 8 місяців тому +75

    ഇപ്പോൾ ആ മുക്കുവന്മാരോട് ഇതിനെ പറ്റി ചോദിച്ചാൽ ഇവരേം ഇവരുടെ പാർട്ടിയെയും അവർ പങ്കായം കൊണ്ട് കീച്ചും....

    • @sudhisukumaran8774
      @sudhisukumaran8774 8 місяців тому +3

      😂😂😂 അതാണ് സത്യം🙏🙏🙏

  • @ashokg3507
    @ashokg3507 8 місяців тому +1

    കേൾക്കേണ്ട എന്ന് വിചാരിച്ചിരുന്ന പ്രസ ഗം ....😂 വനിതാ അന്തം കമ്മിയുടെ പ്രസംഗം കേട്ട് ചിരിച്ച് ചിരിച്ച് മടുത്തു ....
    അതിലേറെ ഷാജൻ ജിയുടെ നിരീക്ഷണവും....
    കലക്കി ....
    😅😅😅😅😅👌🏻

  • @sivarajankunjukunju7182
    @sivarajankunjukunju7182 8 місяців тому +43

    വെളുവും വെള്ളിയാഴ്ചയും നഷ്ടപ്പെട്ട ഒരു സ്ത്രീ.

  • @capbjp5446
    @capbjp5446 8 місяців тому

    എന്തായാലും ഇവളെ പരിചയപ്പെടുത്തിയതിൽ മറുനാടന് നന്ദി

  • @chandradasd3120
    @chandradasd3120 8 місяців тому

    ഉണ്ടായിരുന്ന കഞ്ഞിയിൽ പാറ്റ വീണെന്ന് കരുതുക ഇനി കാത്തിരുന്നു കാണാം 😂😂😅

  • @radhakrishnannair9459
    @radhakrishnannair9459 8 місяців тому +58

    ഗായത്രി അഭിനയിക്കുന്ന സീരിയൽ പോലെ യാതൊരു പരസ്പര ബന്ധം ഇല്ലാത്ത വാർത്തമാനം😂

  • @shajikannadi
    @shajikannadi 8 місяців тому +118

    പഞ്ചസാരക്കും മണ്ണെണ്ണക്കും വേണ്ടി കൊതിക്കുന്ന പുരുഷുവിന്റെ സരസുവിന്റെ മനസ്സ് കാണാതെ പോകരുത്...

  • @user-tj1jv1rc4h
    @user-tj1jv1rc4h 8 місяців тому

    ഒരു കലാകാരിക്ക് പറ്റിയ വാക്കുകളില്ല നരേന്ദ്രമോഡി കോർപറേറ്റല്ല

  • @manivd8080
    @manivd8080 8 місяців тому +1

    മീശ മാധവൻ സിനിമയിൽ ഇവളുടെ സെരിക്കും സ്വഭാവം ഇതാണ്

  • @radhakrishnanv6653
    @radhakrishnanv6653 8 місяців тому +217

    സരസു ശരിക്കും പൊളിച്ചു.... കറക്റ്റ് സിപിഎം ഫോർമാറ്റ്‌.. നരറ്റീവ് കിറു കൃത്യം... സാധാരണ പ്പെട്ട ആരും വിശ്വസിക്കും....

    • @rajgop-vn9fi
      @rajgop-vn9fi 8 місяців тому +3

      😂😂😂

    • @ngpanicker1003
      @ngpanicker1003 8 місяців тому +12

      എടീ ചൈനയിൽ പോയി നിനക്ക് ഇതുപോലെ പ്രസംഗിക്കാൻ തന്റേടം ഉണ്ടോ... സരസുവേ?

    • @Sajeeshkkadu
      @Sajeeshkkadu 8 місяців тому

      Sarsoooo😂

    • @sruthisuresh4556
      @sruthisuresh4556 8 місяців тому

      Yes

  • @KiranRNair
    @KiranRNair 8 місяців тому +155

    അന്തം കമ്മിയല്ലേ, വിവരക്കേട് വിളിച്ച് പറയുന്നതിന് ജന്മാവകാശാണ്.

    • @999kpr
      @999kpr 8 місяців тому +4

      Yes.😢

    • @Spiderman66DD
      @Spiderman66DD 8 місяців тому +1

      അതാണ്...

  • @kannanamrutham8837
    @kannanamrutham8837 8 місяців тому +1

    ഇവൾ സീറ്റ് മാത്രം ഉദ്ദേശിച്ചു തന്നെ പിണറായി വിജയനെ പൊക്കിയത് പെൻഷൻ കിട്ടാതെ പിച്ച ചട്ടി എടുത്ത നാടാണ് നമ്മുടെ കേരളം അത് ഗായത്രി കൊച്ചമ്മ മറക്കരുത്

  • @hardcoresecularists3630
    @hardcoresecularists3630 8 місяців тому

    ഞാനും യാഥാർത്ഥത്തിൽ ധരിച്ചു പോയി സാധാരണ സിനിമക്കാർക്ക് 10 വയസ്സ് വിവരമുണ്ടാകാറില്ല ഇവർ വളരെ ആഴത്തിൽ കാര്യങ്ങൾ ഇത്ര പാണ്ഡിത്യത്തിൽ കാര്യങ്ങൾ ഉൾക്കൊള്ളും പറയുന്ന കണ്ടപ്പോൾ സത്യത്തിൽ അത്ഭുതമാണ് തോന്നിയത്

  • @user-nq6xu2hh5r
    @user-nq6xu2hh5r 8 місяців тому +35

    സരിതക്ക് ശേഷം ആര് എന്നതിന് ഉത്തരം ഇവർ എന്ന് മാത്രം 😀👍

  • @beemontransports201
    @beemontransports201 8 місяців тому +274

    പാർട്ടി ജീവിച്ചിരുന്നാൽ ഇവർ പലർക്കും ഭീഷണിയാകും. ഇവരെ പരിചയപ്പെടുത്തിയതിന് മറുനാടനു നന്ദി.😊

    • @babukp216
      @babukp216 8 місяців тому +9

      സരസു മതവൈരം ഉണ്ടാക്കുകയാണ് അടുത്ത മന്ത്രി

    • @sureshs329
      @sureshs329 8 місяців тому +4

      ഇവൾ സിപിഎം അ 10:55 ടിമ!!!!????😂😂😂കഷ്ടം😢😢😢🙉🙉തിരക്കഥ കമ്മിപട!!!!😮

    • @sureshs329
      @sureshs329 8 місяців тому

      എറ്റവും വലിയ കോർപറേറ്റ് പിണറായി😅😅😅🤡🤑🤓😜😁

    • @sandhyasandhyasarath4607
      @sandhyasandhyasarath4607 8 місяців тому +2

      മറ്റൊരു ചിന്താ ജെറോം

    • @sudhamolkk5725
      @sudhamolkk5725 8 місяців тому +2

      ഇത് പോലെ ഓരോന്നും പറഞ്ഞാണ് ഇവർ അധികാരം പിടിച്ചെടുത്തത്

  • @rajeshbabu655
    @rajeshbabu655 8 місяців тому

    എനിയ്ക്കും ഇങ്ങനെ തോന്നി ഏറ്റവും സാംസ്കാരിക അധഃപതനത്തിന്റെ അപ്പോസ്തലന്മാർ ആയ കേരളത്തിലെ സി പി എമ്മിന്റെ ഭാഗമാണ് ഇവർ എന്നത് ദുഖത്തോടെയെ നോക്കി കാണാൻ സാധിക്കൂ . ഇതുപോലെ യുള്ള സിനിമകൾ നമുക്ക് നൂറ് കണക്കിന് പറയാൻ കഴിയും.

  • @rajeevpurushothaman1493
    @rajeevpurushothaman1493 8 місяців тому

    ഇടത് പാളയത്തിൽ കയറിയാൽ.. ഇതാണ് അവസ്ഥ..മുല്ലാക്ക ബലാത്സംഗം ചെയ്യണം... അച്ഛൻ ഉച്ചിയും കുത്തി കഥാപാത്രം ആവണം...

  • @sheejadinesan
    @sheejadinesan 8 місяців тому +47

    സേച്ചിക്ക് എന്തോ കാര്യായി കിട്ടാനുണ്ട് 😂😂ഭൂതം വേഗം കൊടുക്കുമാറാകട്ടെ 😂

  • @radhikad3058
    @radhikad3058 8 місяців тому +37

    ഇവൾ ഇത്ര വിവരം ഇല്ലാത്തവളും വൃത്തികെട്ട മനസിന്റെ ഉടമ ആണ് എന്നു ഇപ്പോൾ മനസ്സിൽ ആയി

  • @santhoshkombilath4252
    @santhoshkombilath4252 8 місяців тому +7

    ചിന്ത എന്ന ഭൂലോക പരാജത്തെക്കാൾ എത്രയോ ചിന്താശേഷിയുള്ള കുട്ടി തന്നെയാണ് ഗായത്രി... ഇവർ ഉയർന്നു വരട്ടെ....

  • @sunilvidyadharan6160
    @sunilvidyadharan6160 8 місяців тому +51

    ശരിക്കും ഇടതുപക്ഷത്തിന്റെ ഉളുപ്പില്ലായ്മ ആവോളമുണ്ട്

  • @dharishpallathoor3440
    @dharishpallathoor3440 8 місяців тому +52

    കമ്മി ആവാനുള്ള യോഗ്യത തെളിയിച്ചു

  • @sajeevanmadarakkal9036
    @sajeevanmadarakkal9036 8 місяців тому

    പിണറായി ഭക്തി കൊണ്ട് കണ്ണ് കാണാതായി, ഒരു സീറ്റ് ഉറപ്പ്, ഇവർ ചിന്താജെറോം മിന് മുൻപ് രാഷ്ട്രീയത്തിൽ വരേണ്ടതായിരുന്നു, അസ്സൽ 100ശതമാനം കമ്മിണി, മുസ്ലിം പ്രീണനം, ഹിന്ദു വിരോധം, സവർണ്ണ വിരോധം, ഇതെല്ലാമാണ് ഒരു കമ്മ്യൂണിസ്റ്റിന് വേണ്ട യോഗ്യത, അതെല്ലാം ഈ സ്ത്രീക്കുണ്ട്. തീർച്ചയായും അടുത്ത് തന്നെ ഒരു സ്ഥാനം ഉറപ്പാണ്.

  • @mithram2430
    @mithram2430 8 місяців тому +730

    ഇവളൊക്കെയാണ് മറുനാടൻ കേരളത്തിലെ പമ്പര വേയ്സ്റ്റ്❤

    • @surendranp7652
      @surendranp7652 8 місяців тому +38

      നടിയായതുകൊണ്ട് കാണാപ്പാഠം പഠിച്ചു നല്ല ശബ്ദത്തോടുകൂടി പ്രസംഗിക്കാൻ അറിയാം. ആ പ്രസംഗത്തിൽ ശരിയായ ഉൾക്കാഴ്ചയില്ല. ആർക്കോവേണ്ടി പ്രസംഗിക്കുന്നത് ആയിട്ട് തോന്നുകയുള്ളൂ

    • @cbnaircbnair9050
      @cbnaircbnair9050 8 місяців тому +33

      100% Pinu adima.

    • @user-lk3tx5bp5e
      @user-lk3tx5bp5e 8 місяців тому +3

      No one have guts to make such dirty serials as Muslim characters!. Anything can be done about Hindus!.That's the actual fact!.
      Nowadays the trend is hero's name will be Muslim name and villain's name will be Hindu name in Movies!. But in fact actual case it is just opposite!.😮

    • @ngpanicker1003
      @ngpanicker1003 8 місяців тому

      വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ജനങ്ങൾ എല്ലാം ഒരുമിച്ച് ഉണർന്നു പ്രവർത്തനം നടത്തിയത് പുഴു നാറി പറഞ്ഞിട്ടല്ല. ഗോവിന്ദച്ചാമി സിഎം ആയിരുന്നാലും സഹ ജീവികളോടുള്ള സഹതാപം കണക്കിലെടുത്തു എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിക്കും. സേവാ ഭാരതി rss ബിജെപി ഇവരൊക്കെ അന്ന് പങ്കാളികളായി, അത് പിണു പറഞ്ഞിട്ടല്ല

    • @padmajadeviindiradevi8275
      @padmajadeviindiradevi8275 8 місяців тому +18

      എത്ര പണം account ൽ വന്നു ഗായത്രി അടിമേ

  • @jayansipc6405
    @jayansipc6405 8 місяців тому +187

    ഭീമൻ രഘുവിന് അതി ശക്തയായ എതിരാളി 😂😅😅

  • @user-uj9to4qt5x
    @user-uj9to4qt5x 8 місяців тому

    ആത്മവിശ്വാസത്തോടെ നുണപറഞ്ഞു ഫലിപ്പിക്കാൻ പരിശീലനം കിട്ടിയ മറ്റൊരു കമ്മിണി കൂടി. ചക്രവർത്തിയെ ഒന്ന് പുകഴ്ത്തിയാൽ ഉടനടി ഉയർന്ന സ്ഥാനങ്ങൾ കിട്ടുന്ന ഇക്കാലത്തു ഇവരും അത് ചെയ്യുന്നതിൽ എന്തത്ഭുതം?

  • @sureshbabublackwhite595
    @sureshbabublackwhite595 8 місяців тому

    ഡയലോഗ് കാണാതെ പഠിച്ച് വളരെ സ്വാഭാവികമെന്നോണം അവതരിപ്പിയ്ക്കലാണ് ഒരു നടിയുടെ / നടന്റെ ധർമ്മം അതിന് അവർ കാശ് വാങ്ങാറുമുണ്ട് ..... ഇവിടേയും മറിച്ചു ചിന്തിയ്ക്കാൻ വേറൊന്നും ഇല്ല ..... ഒരു ശരാശരി ചിന്ത' / ജെയ്ക്ക് യ്ക്കപ്പുറമുള്ള വളർച്ച ഈ നടിയ്ക്ക് ഈ പ്രസംഗത്തിൽ കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല ..... പല സിനിമകളിൽ ഭാവാഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തിന്റെ പേരിലല്ലാതെ സ്വന്തം പേര് മലയാളികൾ തിരിച്ചറിയപ്പെടുന്നത് ഈ പ്രസംഗത്തോടെ ആണ് ........എന്തായാലും പ്രിയപ്പെട്ട അഭിനേത്രിയ്ക്കു ഹൃദയപൂർവ്വം ആശംസകൾ ഗായത്രീ വർഷ❤

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +362

    അൽ കേരളത്തിൽ മോദിയെ പറഞ്ഞാൽ 10 പേര് ശ്രദ്ധിക്കും എന്ന അമ്മച്ചിക്ക് നന്നായി അറിയാം

    • @VijayKumar-ih6cs
      @VijayKumar-ih6cs 8 місяців тому +16

      വളരെ ശരിയാണ്

    • @sudhisukumaran8774
      @sudhisukumaran8774 8 місяців тому +6

      ​@@VijayKumar-ih6cs🙏🙏❤❤🥰🥰🥰

    • @vandana_sriya8955
      @vandana_sriya8955 8 місяців тому +5

      😄ഇവൾക് എതിരെ പറയാൻ മറ്റ് സ്ത്രീകൾ ക്കു അറിയാഞ്ഞിട്ടാണോ ഇതിനും മേലെ വരും 😄

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 8 місяців тому

      Evarude ee prashnam oru prashnamalla

  • @ramendranramendran6494
    @ramendranramendran6494 8 місяців тому +131

    ബിന്ദു അമ്മിണി, കനക ദുർഗ്ഗ, രഹന ഫാത്തിമ, ഇതാ ഒരു സ്ത്രീ രത്‌നം കൂടി. 👌👌👌

    • @rajeshpochappan1264
      @rajeshpochappan1264 8 місяців тому +3

      👍😜

    • @ambikamenon592
      @ambikamenon592 8 місяців тому +2

      👌👌🤣😄

    • @prajithkarakkunnel5482
      @prajithkarakkunnel5482 8 місяців тому

      സരിതയും സ്വപ്നയും ജോളിയും ഗ്രീഷ്മയും കിഡ്നാപ്പിംഗ് വില്ലത്തികളും, ഒക്കെ ഉള്ള നാട്ടിൽ ഇവരൊക്കെ എന്ത് സേച്ചി അവരുടെ അത്രയും ഒന്നും നിങ്ങൾ പറഞ്ഞ സ്ത്രീകൾ ചെയ്തിട്ടില്ല.

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 8 місяців тому

    ഇനിയുള്ള കാലം അന്തംകമ്മികളെ താങ്ങി നിൽക്കാൻ പറ്റത്തൊള്ളൂ
    എന്ന് അമ്മച്ചിക്ക് നന്നായിട്ട് അറിയാം ഇല്ലെങ്കിൽ പിള്ളേച്ചന്മാർക്ക് വേലി ചാടാനുള്ള
    സരസുവായി ജീവിതം കഴിച്ചുകൂട്ടേണ്ടി വരും 😅

  • @bhaskaranbhasi7842
    @bhaskaranbhasi7842 8 місяців тому

    ഏറ്റവും വലിയ കോർപ്പറേറ്റ് പിണറായി വിജയൻ ആണ്,