മേയറൂട്ടി സം...പൂജ്യ

Поділитися
Вставка
  • Опубліковано 14 тра 2024
  • @malayalivarthaspecial7299

КОМЕНТАРІ • 416

  • @treesapb5330
    @treesapb5330 20 днів тому +195

    സ०പൂജ്യയായ മേയറമ്മയ്ക്ക് പിഎസ്സിയാണ് സിവിൽസർവീസ് നടത്തിയിരുന്നതെങ്കിൽ ചുളുവിൽ MBBS IAS IPS എല്ലാ० കൂടി ഒരുമിച്ചു കൊടുത്ത് ആദരിച്ചേനേ 😂😂😂😂😂.കുഞ്ഞളിയാ സൂപ്പർ പാരഡി 😂😂😂😂😂

    • @p.c.thankappan6973
      @p.c.thankappan6973 20 днів тому +3

      I അടുക്കള സർവീസ്.. I പപ്പട സർവീസ്.. മാസ്റ്റർ ഓഫ് ബാർബർ ബാച്ചിലർ ഓഫ് ഷേവിങ്

    • @varshaane9478
      @varshaane9478 20 днів тому

      അങ്ങനെ സിവിൽ സർവീസ് ആർകും കൊടുക്കില്ല ഇംഗ്ലീഷ് മണി മണി പോലെ കിട്ടണം അവിടെ poyit അല്ല എക്സാം അതും പോട്ടെ കണക്കു അറിയാണ്ട് ഒകെ പോയിട്ട് നാണം കേട്ട് വരാം, Evide നടക്കും psc അത് upsc മാറ്റം und,😂😂😂😂

    • @shanthanayar5547
      @shanthanayar5547 19 днів тому

      This is what we call "Viplavam"

    • @kssaji2709
      @kssaji2709 19 днів тому

      😂😂

    • @kssaji2709
      @kssaji2709 19 днів тому

      ​@@p.c.thankappan6973😂😂

  • @saraswatiamma4746
    @saraswatiamma4746 20 днів тому +154

    സിപിഎമ്മിന്റെ പുതിയ വിദ്യാഭ്യാസ യോഗ്യത സീറോ....... 🌹🌹🌹🌹🌹

  • @babujacob8030
    @babujacob8030 20 днів тому +116

    ഇത്രയും അധം :പ്പതിച്ച പാർട്ടി ലോകത്തിൽ ഒരിടത്തും കാണില്ല.

    • @abobacker1290
      @abobacker1290 19 днів тому +1

      ആ തോന്നൽ അവർക്കു തോന്നേണ്ടേ ¡?

    • @kssaji2709
      @kssaji2709 19 днів тому +1

      😂😂 best way peninsula 😂😂

  • @kashiblog4379
    @kashiblog4379 20 днів тому +107

    എന്റെ പൊന്ന് കുഞ്ഞള്ളിയ പൊളിച്ചു ഇങ്ങനെ റോസ്റ്റ് സ്വപ്നങ്ങളിൽ മാത്രം

  • @Vks.149
    @Vks.149 20 днів тому +203

    cpm, ന് ഇനി സ്വന്തമായി
    ഒര് സർവ്വകലാശാലയും
    കോടതിയും കൂടി വേണം😂😂😂😂😂😂😂😂😂

    • @roshinisatheesan562
      @roshinisatheesan562 20 днів тому +9

      ഒണ്ടല്ലോ😂 എല്ലാം ഉണ്ട്😂

    • @ramkrishnamangalath2997
      @ramkrishnamangalath2997 20 днів тому +4

      CPM have a law college university.

    • @Musthafam-mb1cb
      @Musthafam-mb1cb 20 днів тому +5

      അതുണ്ട് ഉന്നതവിദ്ധ്യാ ആ പാസ മന്ത്രി ഓക്സ്ഫോഡിൽ നിന്നാണ് അഭ്യാസം നേടിയത്

    • @johneypunnackalantony2747
      @johneypunnackalantony2747 20 днів тому +5

      Really super massage 😂🥱👍

    • @rknair
      @rknair 20 днів тому +3

      മൊണ്ണ മേയർ, മണ്ടൻ ഷംസീർ, പിന്നെ ഡബിൾ ചന്തി ഇവർ മൂന്നു പേരും ഒരേ മുഖഛായ യാണ് അതെന്തായിരിക്കും കാരണം🤔🤔🤔

  • @vijayanvn3380
    @vijayanvn3380 20 днів тому +132

    കേരളം ലോകത്തിലെ ഏറ്റവും നാണംകെട്ട സംസ്ഥാനം

    • @Amazefutbol132
      @Amazefutbol132 19 днів тому +2

      But, cpm says Al gheralam is no:1... What a pity... ₹#₹##₹@

    • @kssaji2709
      @kssaji2709 19 днів тому +1

      Baki varunnooo😂😂😊

  • @sumakumar6626
    @sumakumar6626 20 днів тому +136

    പരീക്ഷ എഴുതാതെ പാസ്സാകുന്ന പടിപ്പിസ്റ്റുകളാണ് ചീപ്പീയെമ്മിൽ മുഴുവനും 😂😂😂😂

    • @NM-zi5kx
      @NM-zi5kx 20 днів тому

      തടിപ്പിസ്റ്റ്😂💃.

    • @anandhuskurup
      @anandhuskurup 19 днів тому

      😂😂😂😂

    • @kssaji2709
      @kssaji2709 19 днів тому

      😂😂puthiyatalaa😂😂

  • @sobhanamohan5063
    @sobhanamohan5063 20 днів тому +101

    ഇപ്പോൾ കേരളം ഭരിക്കുന്ന ആർക്കാ വിദ്യാഭ്യാസവും, വിവരവും ഉള്ളത്???? 🤭

    • @user-uq5fe6je1f
      @user-uq5fe6je1f 20 днів тому +7

      അത് ശരിയാണ് ഒന്നിനും വിവരം ഇല്ല

    • @ramilravi6130
      @ramilravi6130 20 днів тому +1

      ചിറ്റപ്പൻ 😂

    • @ipekurian4372
      @ipekurian4372 20 днів тому +1

      That's not true. Mm mani MSc PhD (cambridge, ) Theriology PhD Yale.

    • @kssaji2709
      @kssaji2709 19 днів тому

      😂😂 shivankutty minister 😂😂

    • @mathewskurien883
      @mathewskurien883 18 днів тому

      കേരള വിദ്യാഭ്യാസം, ശിവൻകുട്ടി മോഡലിൽ തന്നെ വേണം. തെറ്റു
      പറ്റാത്ത ആരുണ്ട് ഈ കമ്മ്യൂണിസ്റ്റ് ഭൂമിയിൽ

  • @syamala80
    @syamala80 20 днів тому +101

    ഈ പാർട്ടിൽ IPS വേണം അതിന്റെ ഒരു കുറവുണ്ട് മേയറ് അതിനുള്ള തയ്യാർ എടുപ്പിൽ ആണ്

    • @kssaji2709
      @kssaji2709 19 днів тому

      😂😂 kundikondayirikkum😂😂

  • @sanilvarghese7465
    @sanilvarghese7465 20 днів тому +27

    ഇന്നത്തെ എപ്പിസോഡ് കലക്കി.

  • @ashokans49
    @ashokans49 20 днів тому +20

    കുഞ്ഞളിയാ കലക്കി എന്തെരു രസമായിരുന്നു very good😂🎉

  • @remanimk9095
    @remanimk9095 20 днів тому +117

    വിവരവും വിദ്യഭ്യാസവും സഖാക്കൾക്ക് എന്നും ബാലികേറാമലയാണ്. വിവരമുണ്ടെങ്കിൽ അവർ പാർട്ടി വിട്ട് പോയേനെ . :

    • @kssaji2709
      @kssaji2709 19 днів тому

      Yes that's true 🎉🎉😂❤

  • @ambujakshyparambath4703
    @ambujakshyparambath4703 20 днів тому +42

    തൊപ്പി വക്കാൻ കൊതിച്ച് തോറ്റു തൊപ്പിയിട്ടു 🤣🤣🤣🤣എന്റെ കുഞ്ഞളിയാ 🙏🙏🙏

    • @kssaji2709
      @kssaji2709 19 днів тому

      😂😂thoppiyitoo 😂😂chuvappano 😂😂bellayanoo😂😂❤

  • @gopakumar50
    @gopakumar50 20 днів тому +20

    ഇത്രയും വിവരമില്ലാത്തവരെ തിരഞ്ഞെടുത്ത kerala🙏ജനതയെ സമ്മതിക്കണം

  • @ashokans49
    @ashokans49 20 днів тому +15

    കുറെ നേരം കുഞ്ഞളിയന്റെ ഡയലോഗ് നെ ക്കുറിച്ചായിരുന്നു ചിന്ത ഭയങ്കരമായിരുന്ന് സംമ്മതിച്ചു

  • @MrJoy8888
    @MrJoy8888 20 днів тому +71

    രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേയ്ക്ക് വണ്ടി ഓടിച്ചു കയറ്റിയപ്പോൾ സുരക്ഷാ സേന ഒന്നു ശ്രദ്ധിച്ചിരുന്നെങ്കൽ ആര്യ രാജേന്ദ്രൻ അരിപ്പ രാജേന്ദ്രൻ ആയേനെ!😂😂😂😂 എന്തു ചെയ്യാനാ കുട്ടിയ്ക്ക് നാട്ടുകാരുടെ ട്രോൾ ഏറ്റുവാങ്ങി ശിഷ്ടകാലം ജീവാക്കാനാ വിധി!😅😅😅😅 5:38

    • @sheelajoy4299
      @sheelajoy4299 20 днів тому +10

      So true
      അന്നേ അവളെ ഓടിക്കണമായിരുന്നു

    • @kssaji2709
      @kssaji2709 19 днів тому +3

      😂😂😂

  • @mohan02
    @mohan02 20 днів тому +33

    കണക്കിന് പൂജൃം കിട്ടിയാൽ 'അവെയ്ലബിൾ പിബി' യിൽ അത് ഏ പ്ലസിന് തുലൃമാ.

  • @sajinsaji7884
    @sajinsaji7884 20 днів тому +22

    ശിവന്‍കുട്ടി കോളേജ് ഓഫ് ആര്‍ട്സ് ഇല്‍ നിന്നും ഒരുdegee certificate നേടി isa എടുക്കട്ടെ ചേച്ചി.

    • @kssaji2709
      @kssaji2709 19 днів тому

      😂😂venam😂😂

  • @remakanthanragavan1345
    @remakanthanragavan1345 20 днів тому +39

    ഈ പാർട്ടിയിലെ എല്ലാവരും ഡോക്ടറന്മാരാണ്.

  • @Littilworld12
    @Littilworld12 20 днів тому +46

    വാഴക്കുലക്കൊരു കൂട്ടായി മരവാഴ 😂

    • @kssaji2709
      @kssaji2709 19 днів тому

      😂😂peruvazha😂 kolavazha😂😂

  • @babumathew1135
    @babumathew1135 20 днів тому +5

    എൻ്റെ പൊന്നു മോളേ അവതരണം കലക്കി ...... Super .........Super.

  • @sivankuttynairr1529
    @sivankuttynairr1529 20 днів тому +47

    അടുത്ത മന്ത്രി സഭാ യോഗത്തിൽ തന്നെ civil service PSC യുടെ കീഴില്‍ കൊണ്ടു വന്നിരിക്കും, അതിൽ ആദ്യം തന്നെ ആര്യ ചേച്ചിക്ക് ഐപിഎസ് പദവി കൊടു തിരിക്കും, തീര്‍ച്ച. ഇത്ര മാത്രം.

    • @johnpeter9353
      @johnpeter9353 20 днів тому +2

      KAS ഉണ്ടല്ലോ? അതിൻ്റെ
      റാങ്ക് ലിസ്റ്റും പരിശോധി
      ക്കണം

    • @PremaRajan-iw1sj
      @PremaRajan-iw1sj 19 днів тому

      ആഗ്രഹിക്കാൻ വിദ്യാഭ്യാസം ആവശ്യമില്ല എന്തും ആഗ്രഹിക്കാം

    • @kssaji2709
      @kssaji2709 19 днів тому +1

      😂😂😂😂

  • @anoopchandran5498
    @anoopchandran5498 20 днів тому +17

    LLBക്ക്.......വിലാസംപ്രവർത്തിക്കുന്നതുപോലെIPSനുംIASനുംകൂടിരണ്ടുകടകൾകൂടിഉണ്ടായിരുന്നെങ്കിൽതീപ്പൊരിസഖാക്കൾഎല്ലാംIPSകാരുംIASകാരുംആകുമായിരുന്നു

  • @ramilravi6130
    @ramilravi6130 20 днів тому +12

    ആര്യ.. Show കാണിച്ചപ്പോൾ ഇത്രയും നാണം കെട്ടു പോകും എന്ന് കരുതിയില്ല.. ഇതിപ്പോ പുലിവാല് പുടിച്ച പോലെ ആയി

    • @kssaji2709
      @kssaji2709 19 днів тому

      😂😂 r show 😂😂 pine arya show😂😂 pinne thuni pokki show😂😂

  • @jayan230
    @jayan230 20 днів тому +7

    Excellent mole kalakki

  • @gopakumarc7955
    @gopakumarc7955 20 днів тому +7

    സീറോ മേയർ. പറ്റിയ പേരുതന്നെ. 👌🏻

  • @subramanaianparameswaran2568
    @subramanaianparameswaran2568 20 днів тому +20

    Mole powder powdered Mole and super presentation

  • @VijayKumar-bf7gf
    @VijayKumar-bf7gf 20 днів тому +8

    SISTER RAKHI, I AM VERY MUCH IMPRESSED UPON YOUR PERFORMANCE. KEEP IT. MAY GOD BLESS YOU AND YOUR FAMILY.

  • @binduanil6333
    @binduanil6333 20 днів тому +95

    ആര്യ സിങ്കത്തിന് സപ്പ്ളി എഴുതി IPS എടുത്തു കൂടെ.

    • @sunilkumarkumara.s.4095
      @sunilkumarkumara.s.4095 20 днів тому +2

      Supply ezhuthan evide samayam ee titanikkine. Duply kittimalle keralathil.

    • @santhosh9775
      @santhosh9775 20 днів тому

      Athinu.aksharam ariyannam/4+3=7 ennu koottanam engil kayum kalum koodi orumivhu ennendiverum

    • @rithwicNeo
      @rithwicNeo 20 днів тому +3

      എഴുത്തും വായനയും അറിയത്തവരെ പുച്ചിക്കുന്നോ
      ബ്ലഡി ഫുൾ

    • @santhosh9775
      @santhosh9775 20 днів тому

      Sathyam parayumbol konganam kuthi kanikkaruthu.kanakkinu-0/mala-5/hindi-3/phy-7/che-1/ i

    • @kssaji2709
      @kssaji2709 19 днів тому +1

      😂😂kindy😂😂

  • @JayaKumari-xd2wp
    @JayaKumari-xd2wp 20 днів тому +8

    Super Presentation.Congrats mole.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-om7vr1yn2x
    @user-om7vr1yn2x 20 днів тому +11

    ഐ.പി.എസ് സ്പെഷ്യൽ റിസൽട്ട് വരാൻ ഇരിക്കുന്നേയുള്ളൂ

  • @jayasasi2187
    @jayasasi2187 20 днів тому +33

    അടുത്തുതന്നെ എകേജി സെന്റർ ഒരു സർവ്വകലാശാല ആക്കി മറ്റും. ഇവർക്കൊക്കെ ബിരുദവും സർട്ടിഫിക്കറ്റും കൊടുക്കണ്ടേ.

  • @Christoph_waltz_1
    @Christoph_waltz_1 20 днів тому +13

    വാഴക്കുല + മരവാഴ

  • @achuthanpisharody5806
    @achuthanpisharody5806 20 днів тому +37

    മേയർ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായി ആര്യ അന്തർജ്ജനത്തിന് ജോലി കൊടുക്കണം

    • @rkb1310
      @rkb1310 20 днів тому

      😂😂😂😂😂😂

    • @kssaji2709
      @kssaji2709 19 днів тому

      😂😂

  • @annmaria9442
    @annmaria9442 20 днів тому +20

    എൻറെ കുഞ്ഞേ ആ അംഗൻവാടി ടീച്ചർമാരുടെ കിരൃം ഒന്നെടുക്കണേ അവരുടെ ശബളോ ചെയ്യിപ്പിക്കുന്ന പണിയും ഒരു ലീവ് വിളിച്ച് പറയാതെടുത്താൽ ഉണ്ടാക്കുന്ന മാനസീക ടോർച്ചറിങ്ങും pscഎഴുതി റാങ്ക് ലിസററിൽ നിന്ന് നിയമനം ആകാറാകുബോൾ ലിസ്ററിൽ പേരില്ലാതാകുന്നതും ഇവർക്ക് വേണ്ടി പറയ്യാൻമാത്റം ആരുമില്ല പേടിച്ചിട്ട് ഇവരൊന്നു പറയ്യുന്നുമില്ല

  • @radhanair788
    @radhanair788 19 днів тому +2

    Adipoli avatharanam.Super,Super.👍👍🙏🏻♥️♥️♥️.

  • @krishnanko3474
    @krishnanko3474 20 днів тому +21

    പാർട്ടി സർവകലാശാലയിൽ നിന്നും IPS കൊടുക്കാൻ വേണ്ട നിയമ നിർമാണം നടത്തണം.😂

  • @padmanabhankp8685
    @padmanabhankp8685 20 днів тому +9

    Super Kunhjaliya kalaki. You are not leaving Aarechi. Endayelu kalaki. Ennal kanam.

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 20 днів тому +3

    എന്റെ നേരാങ്ങളേ റഹീമേ ഓടി വന്നു രക്ഷി ക്കണേ. ണേ.. ണേ ....🏃?

  • @prasadpai2830
    @prasadpai2830 20 днів тому +13

    കുഞ്ഞളിയൻ ആള്‌ കൊള്ളാം

  • @Krish-tk6km
    @Krish-tk6km 20 днів тому +8

    സഫ്രി പിക്കറ്റ് 👍👍👍

  • @GiriKumarRamakrishnan-xx2mi
    @GiriKumarRamakrishnan-xx2mi 20 днів тому +2

    Kalakki

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 20 днів тому +7

    Mole adipoli. Super❤❤❤❤

  • @rajanl738
    @rajanl738 20 днів тому +2

    സൂപ്പർ അവതരണം 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheelajoy4299
    @sheelajoy4299 20 днів тому +23

    എങ്ങനെ മോളെ ഈ dialogue ഒപ്പിക്കുന്നു ,non stop dialogue

  • @Maramandan-mg4kv
    @Maramandan-mg4kv 20 днів тому +30

    ആര്യ IPS. ഒരു സിലിമ എടുത്തു അതിൽ IPS ആപ്പീസർ ആയീ അഭിനയിച്ചാൽ മതി. ആഗ്രഹം സാധിക്കും.

  • @ushajohn2659
    @ushajohn2659 19 днів тому +2

    തൊലിക്കട്ടിയും നാക്കിൻറെ നീളവും ആണ് രാഷ്ട്രീയത്തിലെ യോഗ്യത

  • @mariammathew4832
    @mariammathew4832 20 днів тому +13

    Super 🙋🙋🙏🙏❤️

  • @ravimp2037
    @ravimp2037 20 днів тому +2

    Beautiful presentation

  • @narendranshaji7427
    @narendranshaji7427 20 днів тому +3

    പൊളിച്ചു!

  • @bennypj8589
    @bennypj8589 20 днів тому +2

    Super presentations 👍

  • @jinisudhakar250
    @jinisudhakar250 20 днів тому +8

    Ente kunjaliya super 👍❤️

  • @JoseKa-xy1cn
    @JoseKa-xy1cn 20 днів тому +7

    മോളുട്ടി സൂപ്പറാക്കുന്നു ഇതെല്ലാം എങ്ങനെ ഉണ്ടാക്കി 🌹👍🏿🙏🏿❤️

  • @alexmathew2050
    @alexmathew2050 20 днів тому +4

    Superb performance😊

  • @sasuiype8607
    @sasuiype8607 19 днів тому +1

    I like your presentation 🎉

  • @madmax5855
    @madmax5855 20 днів тому +14

    Intro - യിൽ പറഞ്ഞിരിക്കുന്നതുപോലെ സംഭവിച്ചാൽ ഈ നാട്ടിലേ സഖാക്കളെല്ലാം Phd ഡോക്ടർ ആകും. പിന്നെ IAS, IPS, IFS , IRS - എന്നീ തസ്ഥികളിൽ ഭാരത്തിൽ 100 % ശതമാനം നേടുന്ന ആദ്യ സംസ്ഥാനം കേരളം .

    • @kssaji2709
      @kssaji2709 19 днів тому

      😂😂 99.96😂😂

  • @vasukalarikkal1683
    @vasukalarikkal1683 20 днів тому +10

    വട്ടപ്പൂജ്യം പ്രശ്നമതല്ല തുട്ടാണല്ലോ പ്രശ്നം 👍👍 multiplicity duplicability pla pla pla

  • @shajisebastian43
    @shajisebastian43 14 днів тому +2

    Excellent presentation 👏 👌 👍 🙌

  • @ememmaajo2920
    @ememmaajo2920 20 днів тому +6

    കുറഞ്ഞ മോഹമൊന്നുമല്ല.. IAS.. IPS..CA..... കണക്കിന് ബഹുമിടുക്കിയല്ലേ..വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കിലും എല്ലാത്തിനും MLA.. MP.. മന്ത്രി ഒക്കെ ആകണം..

    • @kssaji2709
      @kssaji2709 19 днів тому

      😂😂 vidyakyasam dhivankutty😂😂

  • @nishas8978
    @nishas8978 20 днів тому +12

    മോളേ...Just remember that ....IPS😂

  • @sheelajoy4299
    @sheelajoy4299 20 днів тому +9

    ചിന്ത ഏതു university
    ബിന്ദു മന്ത്രി

  • @pradeepkrishnan7401
    @pradeepkrishnan7401 20 днів тому +2

    എന്റെ കൊച്ചേ... ചിരിച്ചു ചിരിച്ചു ഒരു വഴക്കായി.... 😂😂😂😂😂
    മിടുക്കി 🎉🎉🎉🎉🎉🎉🎉

  • @user-kq2xz4st7n
    @user-kq2xz4st7n 20 днів тому +4

    കാറൽ മാക്സ് മുത്തപ്പാ 😅😅😅

  • @anandamv2955
    @anandamv2955 20 днів тому +1

    എൻ്റെ പൊന്നു കൊച്ചേ😂😂😂❤

  • @onlookerhedgehog9083
    @onlookerhedgehog9083 20 днів тому +29

    ഇവരൊക്കെ കേരളത്തിന്റെ അഭിമാനം

    • @kssaji2709
      @kssaji2709 19 днів тому

      😂😂

    • @onlookerhedgehog9083
      @onlookerhedgehog9083 19 днів тому

      കേരളത്തിന്റെ കിരൺ bedi ആയി IPS ൽ വിലസണ്ടിയ ധീര വനിതയായിരുന്നു, പക്ഷേ കേരള മക്കൾക്കുവേണ്ടി എല്ലാം ത്വജിച്ചു സേവിക്കുന്നതിവേണ്ടി ചെറുപ്രായത്തിൽതന്നെ mayor ആയി കഷ്ടപ്പെടുകയാണ്. സ്മരണ വേണം.

  • @lathikalathika3941
    @lathikalathika3941 20 днів тому +14

    മേയറുടെ ഇംഗ്ലീഷ്..

    • @kssaji2709
      @kssaji2709 19 днів тому

      😂😂 London 😂😂

    • @kssaji2709
      @kssaji2709 19 днів тому

      London levde ka bal😂😂

  • @rekharajgopal8132
    @rekharajgopal8132 20 днів тому +1

    സൂപ്പർ ❤❤❤❤❤❤

  • @user-ci9jq5zl3f
    @user-ci9jq5zl3f 20 днів тому +14

    സീറോ ആയാൽ ഹീറോ ആകാം എന്നൊരു ചൊല്ലുണ്ട്! ആര്യ സീറോ മേയർ ഹീറോ, എപ്പടി

  • @preethavrpreethavr2586
    @preethavrpreethavr2586 20 днів тому +12

    👌🏻👌🏻👌🏻👌🏻

  • @mariammajoseph2306
    @mariammajoseph2306 20 днів тому +2

    Adipoli talk tharoor style hair super

  • @johnyjoseph886
    @johnyjoseph886 20 днів тому +28

    കണക്ക് പരീക്ഷക്ക് റോൾ നമ്പർ തെറ്റാതെ എഴുതുന്നവർക്ക് അഞ്ചു മാർക്കും മലയാളം പരീക്ഷക്ക് പേര് തെറ്റിക്കാതെ മലയാളത്തിൽ എഴുതുന്നവർക്ക് പത്ത് മാർക്കും കൊടുക്കണമെന്നാണ് യൂണിവേഴ്സിറ്റി നിയമം. കടുകട്ടിയായ റോൾ നമ്പർ കിട്ടി കാണും. അതുപോലെ കടുകട്ടിയായ പേരും കിട്ടിയില്ലേ. പിന്നെങ്ങനെ ആ കുട്ടിക്ക് മാർക്ക് കിട്ടും

    • @johnpeter9353
      @johnpeter9353 20 днів тому

      super കമൻ്റാണ് കേട്ടോ?

    • @MayaMohini..
      @MayaMohini.. 19 днів тому

      കലക്കി 👌👌😄😄😄

  • @sowmyasushilkumar2010
    @sowmyasushilkumar2010 19 днів тому

    താങ്കളുടെ അവതരണം അത്ഭുദം ആണ് ❤❤❤❤

  • @venugopal6508
    @venugopal6508 20 днів тому +16

    സംപൂജ്യയായ മേയറമ്മച്ചി എന്നാണോ എയറിൽ നിന്നു താഴേക്കുവരിക? അഹങ്കാരം ഇനിയെങ്കിലും ഒഴിവാക്കുക

    • @kssaji2709
      @kssaji2709 19 днів тому

      😂😂 nalla kolu kermpol😂😂

  • @sureshkumarp8691
    @sureshkumarp8691 20 днів тому +9

    വാഴകളെ അപമാനിക്കരുതേ......

  • @rkb1310
    @rkb1310 20 днів тому +7

    സ്വപ്ന സുരേഷ് കേട്ടോ തിരുവന്തോരം mayre ഇംഗ്ലീഷ്
    വലിയ പൊസിഷൻ ആണ് അര്യേച്ചി മാഡം

  • @akhileshnagatharayil6067
    @akhileshnagatharayil6067 20 днів тому +3

    ഈ ചീപ്പിഎം വൻ കോമഡി ആണല്ലോ 😂

  • @emmanuelmangattu7448
    @emmanuelmangattu7448 20 днів тому +7

    ഞങ്ങടെ കഞ്ഞളിയനെ ആ പത്തുകളിൽ നിന്നും ഇന്നോവ യേയിൽ നിന്നുേകാത്തോണേ

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 20 днів тому +1

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳

  • @shihabudheenp8903
    @shihabudheenp8903 20 днів тому +1

    ഇംഗ്ലീഷ് 😜😃😃സൂപ്പർ 👍🌹

  • @user-vu4cl5pd5c
    @user-vu4cl5pd5c 20 днів тому +1

    Partiyil aarenkilum viveram ullavar undakilla undenkil partiyil ninnu vittu poyene . Akg centeril ninnu kittum IPS allathe kittilla
    Super presentation Adipoli

  • @premachandranvk5990
    @premachandranvk5990 19 днів тому

    ഞങ്ങളുടെ സ്വാശ്രയ സർവ്വ കലാശാല വരട്ടെ. പാർട്ടി മെമ്പർഷിപ്പിനൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റ്. അതാണ് ലക്ഷ്യം. അല്ല പിന്നെ.

  • @dr.babumangat4395
    @dr.babumangat4395 20 днів тому +7

    കുഞ്ഞളിയനും ഒരു ഐപ്പീയെസ്സ് എടുക്കാൻ മേലാഞ്ഞോ...????

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 20 днів тому +20

    കെ. കെ. ഷൈലജയുടെ പഴയ മാർക്ക് ലീസ്റ്റ് നോക്കിയാൽ എന്താവോ ആവോ.....

    • @anilnair3064
      @anilnair3064 20 днів тому +2

      "തലയിൽ വീട് ചുമന്നു നടക്കുന്ന" ഇംഗ്ലീഷ് PhD പ്രൊഫസർ- ഉന്നത വിദ്യാഭാസ മന്ത്രിയുടെ PhD പ്രബന്ധമോ?

  • @RajanRajan-ce6ng
    @RajanRajan-ce6ng 20 днів тому +4

    മരവായ 😄🤣🤣🤣🤣

  • @kavithakeeru7258
    @kavithakeeru7258 20 днів тому +2

    Adipoli 😊

  • @UnnikrishnanV-wu9ct
    @UnnikrishnanV-wu9ct 20 днів тому +1

    കുഞ്ഞലിയാൻപൊളിച്ചു

  • @sabeekkm7696
    @sabeekkm7696 20 днів тому

    കലക്കി കുട്ടീ കലക്കി കരഞ്ഞു കരഞ്ഞു ഞാൻ ശത്തു!

  • @sajithkumar-xi1om
    @sajithkumar-xi1om 20 днів тому +8

    Appo ivaall keriyadd DYFI party karre massag chyidu😅😅😅😅😅

  • @user-bq7nl6gu7w
    @user-bq7nl6gu7w 20 днів тому +1

    പിണത്തിന്റെ 👍😘സർട്ടിഫിക്കറ്റ് ഒന്ന് നോക്കിയാലോ 👍😘😍😂😄👌????

  • @parvathysuresh319
    @parvathysuresh319 20 днів тому +4

    മുട്ട പുഴുങ്ങി യോ പൊരിച്ചോ കഴിക്കാലോ കുഞ്ഞളിയാ.

  • @jessysajisaji8693
    @jessysajisaji8693 20 днів тому +2

    സേച്ചിടെ കൊച്ചിനെ കൊണ്ട് എഴുതിപ്പിക്കു൦ ശിവ൯കുട്ടി

  • @jayathirajagopal7126
    @jayathirajagopal7126 20 днів тому +2

    Kunjaliyaaa......❤❤❤❤😂😂😂😂😂😂😂😂❤❤❤❤❤

  • @antappantg8547
    @antappantg8547 20 днів тому +22

    ലുട്ടാപ്പിയേക്കാളും സ്പ്പിഡിൽ ആണല്ലോ പോക്ക് 😂😂😂😂😂

    • @kssaji2709
      @kssaji2709 19 днів тому

      😂😂 kolinte puratahlle mari kerumpol thazhae varim😂😂

  • @ashokana5550
    @ashokana5550 20 днів тому +5

    👍👍👍

  • @chandranthiruvangoor8078
    @chandranthiruvangoor8078 19 днів тому

    നല്ലമോളാ നല്ല അവതരണം 👍🏻👌🏻

  • @AjiKumar-hc9yf
    @AjiKumar-hc9yf 19 днів тому +1

    പോടി പെണ്ണേ രാവിലെ ചിരിപ്പിക്കാതെ😮

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 20 днів тому +11

    മോഡിയുടെ ഉചിഷ്ടവും അമേദ്യവും നാലു നേരം മൃഷ്ടാനം ഭോജിക്കുന്ന നിനക്കെ അപേര് ചേരുള്ളു iam ആര്യ ips

    • @prafaprafa4521
      @prafaprafa4521 20 днів тому

      കുഞ്ഞുളിയൻ super super❤❤

    • @kssaji2709
      @kssaji2709 19 днів тому

      😂😂p cherthalo😂😂

  • @VideoCounterOnline
    @VideoCounterOnline 20 днів тому +6

    Mayor Aryayude ella azhimathiyum purathu kondu varanam....

  • @ramakrishnank.t.5379
    @ramakrishnank.t.5379 20 днів тому +6

    Aadhyam, padichathu. Thara, pine engine nannavana, para,

  • @johnphilipkutty6865
    @johnphilipkutty6865 5 днів тому

    Very very fine. You are good