'റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരരുത് എന്നാ​ഗ്രഹിക്കുന്ന സ്ത്രീകളുമുണ്ട്' | Hema Committee Report

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 144

  • @SM-mu1mm
    @SM-mu1mm 2 місяці тому +37

    ഇപ്പോളത്തെ പെൺപിള്ളേർ എന്ത് വിട്ടുവീഴ്ച ചെയ്തും സിനിമയിൽ എത്തണം എന്ന് കാത്തിരിക്കുന്നവർ ആണ് ഏറെയും.... അതിന് താല്പര്യമില്ലാത്ത സ്ത്രീത്വം..മാനം ഇതൊക്കെ ഉള്ളവര് ആണ് പരാതിയുമായി മുന്നോട്ട് വരുന്നുള്ളു.... ബാക്കിയുള്ളവർക്ക് നിർബന്ധിച്ചു കഴിപ്പിച്ചാലും ലഡ്ഡു മധുരം തന്നെ 😊

    • @abudhabicars3279
      @abudhabicars3279 2 місяці тому +1

      Oho pandu nannayirunnu le

    • @unnikrishnan5007
      @unnikrishnan5007 2 місяці тому +5

      തെറ്റ് ചെയ്ത നടന്മാരുടെ പേര് പുറത്തു വിടാത്തത് വീണ്ടും വീണ്ടും സ്ത്രീകളെ അപമാനിക്കുന്നതല്ലേ
      ഇരയ്ക്കു നീതി ഇതിലൂടെ കിട്ടുമോ ..കഷ്ടം 😥
      ബിംബങ്ങൾ ഉടയുന്നതിനു ഇത്രയധികം ഭയക്കുന്ന നിയമവും പരാജയമല്ലേ

    • @HaizuHashu
      @HaizuHashu 2 місяці тому +1

      Sthrekale pothuvae abamanikkuvano naritharam nirthanam

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      ​@@unnikrishnan5007ഒന്നും സംഭവിക്കാൻ പോകുന്നില്ല സഹോ.
      Kathuwa, പാലത്തായി, ദരിദ്ര ബാലികമാരെ, പലവട്ടം പീഡിപ്പിച്ചിട്ടും, നീതി ലഭിച്ചിട്ടില്ല. ലഭി ക്കുകയും ഇല്ല...അതാണ് ഇന്ത്യൻ നിയമവും തെളിവ് നശിപ്പിക്കുന്ന പോലീസും. ഭരണകൂടവും.
      മുതിർന്ന സ്ത്രീകൾ ആണ് ഇരകൾ... അവരെ പീഡിപ്പിക്കാൻ അവർ പോയിട്ടല്ലേ എന്ന് എങ്കിലും ചോദിക്കാം...
      പിന്നെ haney റോസ്, പ്രിയങ്ക വാര്യർ, അമല ഇവരൊക്കെ പൊതു വേദിയിൽ പ്രത്യക്ഷപ്പെടുന്നത് അഭിസ്‌കാരികമാരേക്കാൾ വൃത്തികെട്ട രീതിയിൽ ആകുമ്പോൾ വിഷയസക്തരായ ഞരമ്പന്മാർ പീഡിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ
      വമ്പൻ സംവിധായകരും നിർമാതാക്കളും super സ്റ്റാർസും കോടീശ്വരന്മാരാണ്... സുരേഷ് ഗോപിയും കേണലും മോദിജിയും ഉണ്ടെങ്കിൽ പുഷ്പം പോലെയോ ഫ്രാൻകോ പോലെയോ ഊരിച്ചാടാം..... പിണറായി നോക്കുകുത്തിയെപ്പോലെ നിൽക്കുകയെ ഉള്ളൂ... ഇവിടെ ഒന്നും സംഭവിക്കില്ല... കഥ തുടരും....

    • @Shinaj-uh5yg
      @Shinaj-uh5yg 2 місяці тому

      👍👍👍👍👍👍

  • @AjithaAji-yy4ju
    @AjithaAji-yy4ju 2 місяці тому +4

    സിനിമയിൽ പോകാതെ ഇവളുമാർക്ക് തൊഴിലുറപ്പിന് പോകരുതോ

  • @shameerali7441
    @shameerali7441 2 місяці тому +33

    സിനിമ ഈ സമൂഹത്തിന് തിൻമയല്ലാതെ ഒരു നൻമയും നൽകുന്നില്ല. സമൂഹത്തി സിനിമ ചെയ്യുന്നത് എല്ലാം തിന്മകളേയും ജനകീയ വത്കരിക്കുകയും, ലളിതവത്കരിക്കുകയും ചെയ്യുന്നു യുവാക്കൾ അത് പിൻതുടരുന്നു (മയക്ക് മരുന്ന്, മദ്യം, സെക്സ്, മൂല്ല്യം ഇതെല്ലാം ആസൂത്രിതമായി ഈമേഖല തകർക്കുന്നു)

    • @trueman5922
      @trueman5922 2 місяці тому

      അവാർഡ് തലത്തിൽ ഉള്ള സിനിമകൾ ഉണ്ട് അത് ലോകത്തെ പ്രേശ്നങ്ങനങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് ചെയ്യുന്ന സിനിമകൾ ആണ്, ഇവിടെയാണ് പൈസക്ക് വേണ്ടി ഇത്തരം പണികൾ ചെയ്യുന്നത്

  • @Prakruthi-to3fk
    @Prakruthi-to3fk 2 місяці тому +7

    എന്തുകൊണ്ടാണ് ആരുടെ പേരും പുറത്തുവിടാത്തത്

  • @Rafeeqkondotty
    @Rafeeqkondotty 2 місяці тому +8

    സിനിമ തന്നെ ആളുകളെ വഴിതെറ്റിക്കുന്നു പിന്നെന്താ നടിമാരെ വഴി തെറ്റിക്കാൻ
    പ്രയാസം ആളുകൾ വഴിതെറ്റി പോകില്ല എന്നു ഉറപ്പുള്ളവർ പറയട്ടെ വാരിയൻ കുന്നൻ സിനിമ
    ഇറങ്ങാൻ എന്താണ് പ്രയാസം

  • @beauty9369
    @beauty9369 2 місяці тому +1

    Pg v ക്കു ശേഷം നല്ലയൊരു സംവിധായാകാൻ ഉണ്ടായിട്ടില്ല 🤩

  • @sreekumarant6830
    @sreekumarant6830 2 місяці тому +1

    പണ്ഡിത.... കൂടുതൽ പറയുന്നില്ല...
    ശാന്തിവില്ല പറയും

  • @unnikrishnan5007
    @unnikrishnan5007 2 місяці тому +8

    തെറ്റ് ചെയ്ത നടൻമാരുടെ പേര് നിയമം പുറത്തു വിടാതെ എന്തിനു അവരെ സംരക്ഷിക്കുന്നു
    ഇവിടെ ഇരയ്ക്കു നീതി കിട്ടിയോ
    നിയമം പരാജയപെട്ടില്ലേ
    തെറ്റു ചെയ്തവർ ബിംബങ്ങളായതുകൊണ്ടു സംരക്ഷിക്കുകയാണോ ചെയ്യേണ്ടത്‌
    സമൂഹത്തിനു ഇതു എന്ത് സന്ദേശമാണ് തരുന്നത്

  • @sivaprasad5502
    @sivaprasad5502 2 місяці тому

    കോടതിയില് തെളിയിക്കണ്ട
    കാര്യം. അവിടെ തെളിവു
    ആണ് വേണ്ടത്.

  • @mohandask7581
    @mohandask7581 2 місяці тому +1

    0:08 ചർച്ച ചെയ്യാം. പക്ഷെ ഇതുപോലുള്ള മൂലക്കുരു അംഗർമാരുടെ കൂടെയല്ല..

  • @UdayankNaik-je7ut
    @UdayankNaik-je7ut 2 місяці тому

    ഒന്നും ചെയ്യേണ്ട ; ആരും ഒന്നും ചെയ്യാനും പോകുന്നില്ല ; എന്തോ തരികിട നടത്താനാണ് ഇപ്പോ ഇത് കൊണ്ടുവന്നത് ; മനുഷ്യ ശരീരം ഇതുവരെ കത്തി തീർന്നിട്ടില്ല ;

  • @kujanair3122
    @kujanair3122 2 місяці тому +4

    Which police you talk, madam bhagyalaxmiji

  • @rasheedvly1213
    @rasheedvly1213 2 місяці тому +1

    ഭാഗ്യ ലക്ഷ്മി നടി അല്ല അവക്ക് ഇങ്ങനെയും പറയാം

  • @sunilchackok74
    @sunilchackok74 2 місяці тому

    Bagyathinte frustration never ending one, All media you guys can use bow bow

  • @nivask7972
    @nivask7972 2 місяці тому +1

    ഈ ചേച്ചി അല്ലെ... ഒരു ചേട്ടനെ തല്ലിയത്... എന്നിട്ട് ഒളിവിൽ പോയത് 😂😂😂😂😂

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 2 місяці тому

    Mathusupper❤❤❤❤

  • @pradeeppascal2251
    @pradeeppascal2251 2 місяці тому

    🎉😊അഡ്വ.ടി.ബി.മിനി ഈ വിക്റ്റിമുകളെ നേരിട്ട് കണ്ട് പരാതികൾ എഴുതിവാങ്ങണം. അതിനുശേഷം കോൺഗ്രസ് പാർട്ടിയുടെസഹായം തേടണം. അവരുടെ സഹായത്തോടെകേസുകൾ രജിസ്റ്റർചെയ്യണം.

  • @shubbukhan8073
    @shubbukhan8073 2 місяці тому

    തേഞ്ഞു പോവുന്ന സാദനം അല്ല പ്രശ്നം ആകണ്ട

  • @Look-r8g
    @Look-r8g 2 місяці тому +1

    Interrogation will extend to 'Super stars' and 'Directors' !!

  • @Malabarii9453
    @Malabarii9453 2 місяці тому +15

    ലൈംഗികമായി നടിമാരെ ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍ അന്ന് തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലാണ് പരാതി പറയേണ്ടത്, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു റിട്ടയേര്‍ഡ് ജസ്റ്റിസിനോടല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഒരു കമ്മറ്റിയെ വെച്ചു, ആ റിപ്പോര്‍ട്ടിലെ അപകടകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്നതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല, സിനിമയില്‍ മാത്രം അല്ല, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ട്, ഉഭയ കക്ഷി സമ്മത പ്രകാരം നടക്കുന്ന കാര്യങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പീഢനങ്ങള്‍ ആയി മാറുന്നു..

    • @HaizuHashu
      @HaizuHashu 2 місяці тому

      Avira exploit cheythathanu

    • @Malabarii9453
      @Malabarii9453 2 місяці тому

      @@HaizuHashu അതിനാണ് പോലീസും,കോടതിയും..
      പരാതി ഉണ്ടെങ്കില്‍ മുമ്പേ പരാതി പറയാമായിരുന്നല്ലോ..

    • @ADITHYAAJITH14
      @ADITHYAAJITH14 2 місяці тому

      പരാതി പറഞ്ഞിട്ട് എന്ത് സംഭവിക്കും അവരെ ശിക്ഷിക്കോ ഒന്നും അറിയാത്തപോലെ

  • @JawaharS-u4y
    @JawaharS-u4y 2 місяці тому

    Not commission, it's a committee.

  • @dhanapalktdhanu7906
    @dhanapalktdhanu7906 2 місяці тому

    എല്ലാം നിരീക്ഷിക്കുന്നുണ്ട് നടപടി തീർച്ചയായും ഉണ്ടാകും പരമോന്നത കോടതി ശിക്ഷ നടപ്പിൽ വരുത്തും

  • @vijayakumarc6185
    @vijayakumarc6185 2 місяці тому +4

    ഹേമ കമ്മീഷൻ പാഴ്ചിലവ്.റിപ്പോർട്ടില്ലാതെ തന്നെ റിപ്പോട്ടിലെ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതു തന്നെ. പെണ്ണുങ്ങൾഅറിഞ്ഞു കൊണ്ടു തന്നെ ചാൻസിനു വേണ്ടി ആണുങ്ങൾക്ക് വഴങ്ങിയിട്ടു ആണുങ്ങളെ കുറ്റം പറയുന്നു. അഭിമാനമുള്ള പെണ്ണുങ്ങൾ അങ്ങിനെ ചെയ്യില്ല.റിപ്പോർട്ട്‌ നാലര വർഷം പൂഴ്ത്തി വച്ചു. ഈ കാലയളവിലും റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടന്നു കൊണ്ടിരുന്നു. ഇനിയും നടക്കും.

  • @jacobsamuel5117
    @jacobsamuel5117 2 місяці тому +1

    ഭാഗ്യലക്ഷ്മി പറയുന്നത്‌. യാതൊരു സെൻസുമില്ലാതെയാണു. ഗവൺമന്റിനെ ന്യായീകരിക്കാനുള്ള തള്ളായിക്കണ്ടാൽ മതി

  • @jegannil2864
    @jegannil2864 2 місяці тому +1

    മനുഷ്യനാക്കണം
    ലേ LDF
    കഷ്ടം,,

  • @mendez19727
    @mendez19727 2 місяці тому +1

    ഏത് തെളിവ് പോലീസ് കണ്ടു പടിച്ചാലും കോടതിയിൽ വാദിയും പ്രതിയും തെളിവുകളും വിചാരണ ചെയ്യപെടും. അല്ലാതെ നിങ്ങൾ screenshot തന്നു, പോലിസ് അത് സത്യമാണ് എന്ന് പറയുന്നു അത് കൊണ്ട് അവരെ ശിക്ഷിക്കുന്നു എന്ന് ഒരു കോടതിയും ഇവിടെ ഉത്തരവ് ഇട്ടിട്ടില്ല. ഇവിടെ ഭാഗ്യ ലക്ഷമി മാതുവിനോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നത് അതാണ്. വാദി ഭാഗമായ സ്ത്രീകൾ മുന്നോട് വരാതെ (even by hidding their identity as per present law) ഒരു കേസും പ്രതേകിച്ച് സ്ത്രീ പീഡന കേസ് കോടതിയിൽ നിലനിൽകില്ല. ഇത്രയൊക്കെ സപ്പോർട്ട് ഉണ്ടായിട്ടും സ്ത്രീകൾ മുന്നോട് വരാതെ മറ്റുള്ളവർക്ക് ഒത്താശ ചെയ്യ്ത് കൊണ്ടുക്കുന്നു... ഇതാണ് ഭാഗ്യലക്ഷമി മാഡം പറയാൻ ഉദ്ദേശിക്കുന്നത്

  • @RavindranPazhanimala
    @RavindranPazhanimala 2 місяці тому

    If they want to go directly then there is no requirement of a committee.But Bagyalakshmi wanted to save the hunter.

  • @Rbrr913
    @Rbrr913 2 місяці тому +4

    ഭാഗ്യലക്ഷ്മി ഇതൊക്കെ ഒത്തിരി കഴിഞ്ഞതാ...ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല ...ഇപ്പോൾ വയസായപ്പോൾ പുണ്യവതി ആയി അഭിനയിക്കുന്നു.

  • @joyvk518
    @joyvk518 2 місяці тому +6

    ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടു 😢സുസാരിച്ചവർക്ക് എല്ലാം നീതി എടുത്തു കൊടുത്തു നടു ഒടിഞ്ഞു 😅

  • @xavieralexander2094
    @xavieralexander2094 2 місяці тому

    നമ്മൾ ആരെങ്കിലിം ഒരു ചാൻസ് കിട്ടിയില്ലങ്കിൽ കിടന്നു കൊടുക്കാൻതയാർകുമോ ചാൻസ് വേണ്ടന്നു വക്കും അല്ലെ.

  • @NILAGARDENS
    @NILAGARDENS 2 місяці тому

    പല പ്രമുഖരേയും കാണാൻ പോലുമില്ല കേട്ടോ 😂😂😂

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 місяці тому +1

    അതഠ കമി കാമദേവാ

  • @anunair9150
    @anunair9150 2 місяці тому +6

    നിങ്ങൾ ചർച്ച ചെയ്യേണ്ടത് 4 വർഷം പുഴ്ത്തിവച്ച എല്ലാമറിയുന്ന സർക്കാർ തുടർന്നുള്ള കാലങ്ങൾ എന്ത് ചെയ്തു വീണ്ടും എത്ര യോ സ്ത്രീകൾ ഇരയാക്കപെട്ടിട്ടുണ്ടാവാം....

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 2 місяці тому +3

    ഇവരെ ഇവടെ വിളിച്ചു വരുത്തേണ്ടായിരിന്നു 😂😂

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 2 місяці тому

    ഒന്ന് വെടിവെക്കാൻ കൊടുത്താലും വേണ്ടില്ലായിരുന്നു എനിക്ക് ഒരു അവസരം കിട്ടിയാൽ മതിയായിരുന്നു എന്നാണ് പലരുടെയും ലക്ഷ്യം

  • @sonnetc1976
    @sonnetc1976 2 місяці тому +6

    15 ആഭാസന്മാരുടെ പവർ ഗ്രൂപ്പ്. ആഭാസന്മാരുടെ സംഘടന

  • @agustinkonnoth4228
    @agustinkonnoth4228 2 місяці тому

    ജീവനിൽ കൊതിയുള്ള തുകൊണ്ടാണ് അവർ പ്രതികരിക്കാത്തത് . ഇതിന്റെ വില്ലന്മാർ പുതിയ സിനിമാ നിർമ്മാതാക്കളായിരിക്കും.

    • @ancyancy625
      @ancyancy625 2 місяці тому

      കറക്റ്റ്

  • @rasnaharithakumar8078
    @rasnaharithakumar8078 2 місяці тому

    🎉🎉🎉

  • @SuguthanThottappally
    @SuguthanThottappally 2 місяці тому

    കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് ആരെയൊക്കെ സഹായിക്കാൻ വേണ്ടി ആരും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ട ആവശ്യമില്ലല്ലോ

  • @kckp004
    @kckp004 2 місяці тому

    ഭാഗ്യലക്ഷ്മി ചേച്ചി , അന്വേഷണം നടത്തിയാൽ ചാനലിന് ന്യൂസ് കിട്ടും. അതാണ് അവർ പറയുന്നത്. ഇരയ്ക് നീതി വാങ്ങി കൊടുക്കാൻ ഒന്നും അല്ല

  • @azizabdul7832
    @azizabdul7832 2 місяці тому +3

    ഹേമകമ്മിറ്റി വന്നപ്പോൾ എല്ലാരും വയനാട്, ചൂരൽ മല, മുണ്ടക്കായി എല്ലാം മറന്നു. ഇനി ജനങ്ങളുടെ നികുതി മുടക്കി ഒരു റിപ്പോർട്ട്‌ വന്നാൽ ഒന്നും നടക്കാൻ പോകുന്നില്ല

  • @shefeewithNeju
    @shefeewithNeju 2 місяці тому

    ഭാഗ്യലക്ഷ്മി🔥🔥

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 місяці тому

    ഭാഗ്യലക്ഷ്മി വല്ലാതെ വിയർക്കുന്നു.

  • @shahirkannur8854
    @shahirkannur8854 2 місяці тому +4

    ......നാലര വർഷം മുമ്പ് കിട്ടിയ റിപ്പോർട്ട് അലമാരയിൽ അടച്ച് വെച്ച് ഇപ്പൊൾ പൊടിതട്ടി പുറത്തെടുത്ത് പോലും .... തന്നെ, ഉള്ളതോ?

  • @abdulnavab
    @abdulnavab 2 місяці тому

    Edhu pole .. gadgil reportum charcha cheyukka please …

  • @aliaspv3248
    @aliaspv3248 2 місяці тому

    ഈ മാമിയുടെ പേരിലൂം കേസെടുക്കണം.

  • @SantoshKumar-f2s4g
    @SantoshKumar-f2s4g 2 місяці тому +1

    ജനങ്ങളുടെ നികുതിപ്പണം പോയത് തന്നെ മിച്ചം ഒരു നടപടിയും വരത്തില്ല ആരുടെയും പേരിൽ അവർ ശക്തരാണ് പ്രതിപക്ഷത്തും ഭരണപക്ഷത്ത് അടുത്ത ന്യൂസ് വരുമ്പോഴേക്കും മീഡിയകളും വിടും ജനങ്ങളെ പറ്റിക്കാൻ

  • @Existence-of-Gods
    @Existence-of-Gods 2 місяці тому

    അതെന്താ മൊഴി കൊടുത്തത് കഞ്ചാവ് അടിച്ചിട്ടാ 😏
    പിന്നെ ചേച്ചി ഞങ്ങൾക്ക് ഇ ഹേമ കമ്മറ്റി റിപ്പോർട്ട്‌ അറിഞ്ഞില്ലേൽ ഒരു കുഴപ്പവുമില്ല, ഞങ്ങളെ പോലുള്ള സാധരണക്കാരെ ഒരു തരി ബാധികാത്ത വിഷയമാണിത്.💯

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 місяці тому

    Since kerala formation has so many different enquiry commission came and gone.Single commission report never heard any one punished.Fuck judiciary and criminal govt.

  • @sihassl7851
    @sihassl7851 2 місяці тому +1

    ഈ ഭാഗ്യലക്ഷ്മി ശരി ആണോ.....????😀

  • @shahirkannur8854
    @shahirkannur8854 2 місяці тому +3

    ...... ഒരു പത്ത് ദിവസം ഇതിൻ്റെ പിന്നാലെ മീഡിയ പോകുമോ....
    .......തൽക്കാലം സര്ക്കാര് രച്ചപ്പെടും

    • @fareedfarooqi5617
      @fareedfarooqi5617 2 місяці тому

      ഇവർ ബിനാമിയാണ് മാധു

  • @nithilareekode2253
    @nithilareekode2253 2 місяці тому

    നടന്മാരുടെ പേര് പുറത്തു വരാത്തടുത്തോളം കാലം ഈ കേസ് നും ഒന്നും നിലനിൽപ്പിലാ 😊

  • @manojpk1782
    @manojpk1782 2 місяці тому +2

    ഭാഗ്യലക്ഷ്മി യുടെ പ്രസംഗം നടത്തുന്നു.... pathetic...

  • @sivadaspc3015
    @sivadaspc3015 2 місяці тому

    In Mathrubhumi how many sexual exploitation is going on...⁉️

  • @sideeq9037
    @sideeq9037 2 місяці тому

    ലിംഗ സമത്വം ഇവിടെ നടപ്പാക്കണ്ടേ

  • @rejithkumar3219
    @rejithkumar3219 2 місяці тому

    സർക്കാർ എന്ത് നടപടി എടുക്കും എന്ന് കാത്തിരിക്കാം,,

  • @radhikasunil9280
    @radhikasunil9280 2 місяці тому +5

    Medias കുറെ കഴിയുമ്പോൾ ഇത് വിടും

  • @manojpk1782
    @manojpk1782 2 місяці тому +1

    Bhagyalakshmi is a part of this coccus

  • @babygeevarghese9805
    @babygeevarghese9805 2 місяці тому +1

    മാതു അത്ര നല്ല സ്ത്രീ ആണോ...????

  • @savariya833
    @savariya833 2 місяці тому +5

    😂😂 കരി ഓയിൽ ടീം ഒക്കെ ആരാ ആൾക്കാർ... അറിയുന്നവർക്ക് അറിയാം 😂😂.. ചാനൽ ചർച്ചയിൽ വീമ്പു പറയുന്നത് അല്ലാതെ എന്ത് യോഗ്യത ഉണ്ട്..😂😂.. ആദ്യം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 😂😂

    • @sajikesav249
      @sajikesav249 2 місяці тому +2

      ചാരി നിന്ന് കൊടുത്തത് അന്തക്കാലം 😂

  • @ancyancy625
    @ancyancy625 2 місяці тому

    ഭാഗ്യleshme, ഇപ്പോൾ, പുണ്യ വതി, ഇവരും, അനുഭവഇച്ചത് അല്ലെ

  • @babum6015
    @babum6015 2 місяці тому

    മാതൃഭൂമി മാതു ലൂയിസ്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @BeenaKs-we7hu
    @BeenaKs-we7hu 2 місяці тому

    കുറ്റവാളികളെ ശിക്ഷിക്കണം

  • @pody2jj721
    @pody2jj721 2 місяці тому +1

    എവൻ വായിനോക്കിക്കു എന്താ കാര്യം

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 2 місяці тому

    👍👌🙏

  • @prespy
    @prespy 2 місяці тому +3

    മമ്മൂട്ടിയെയും മോഹൻലാലിനെയും അമ്മയിൽ നിന്ന് പുറത്താക്കിയാൽ തീരാവുന്ന പ്രേശ്നസംമേയുള്ളു

    • @shijujohn1915
      @shijujohn1915 2 місяці тому

      എന്താ കാര്യം 🤔

    • @janeesht8582
      @janeesht8582 2 місяці тому

      ninne ninte veettil ninnum naattil ninnum purathaakkiyaal theerunnathe ullu ninte chorichil

  • @mhhariesmhm.h.haries6977
    @mhhariesmhm.h.haries6977 2 місяці тому +1

    Bhagyalkshumi presjakar ethu kelkunudu

  • @abbasrabbani2905
    @abbasrabbani2905 2 місяці тому

    Niyamam ellavarkum thulymaanu mohanlaal ganrshkumar siddiq kudungum mohanlaal hospitalil drama

  • @abhilashpeniel
    @abhilashpeniel 2 місяці тому +1

    Ivarude peru varumo ennu avar bhayapedunnu...

  • @babygeevarghese9805
    @babygeevarghese9805 2 місяці тому +1

    അലമാര മാത്തൂന്റെ വീട്ടിൽ ആയിരുന്നോ....????

  • @sunilchackok74
    @sunilchackok74 2 місяці тому

    Thonduka , Manakuka Vishudhar chamayunna chennai kootam

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 2 місяці тому +1

    Ivale charchikkaan vilicha. Mathrubhoomikku. Namovaakam

  • @pmkrishnankutty8950
    @pmkrishnankutty8950 2 місяці тому +5

    ആനക്ക് ആറാട്ടു നന്നാകണമെന്നില്ലല്ലോ,മാതുവിന് സിനിമാ മേഖല നന്നാവണമെന്നില്ലേ ഞെളിഞ്ഞിരുന്നു സർക്കാരിനെയും പിണറായിയെയും പുലഭ്യം പറയണം. അത്ര തന്നെ. ഉള്ള കാര്യം ഭാഗ്യലക്ഷ്മി പറഞ്ഞു.

  • @nivednived5764
    @nivednived5764 2 місяці тому

    Mukam nokkathe intrevuew cheyyunn nadikar purath vann parayatte

  • @lakshmanantp2085
    @lakshmanantp2085 2 місяці тому

    Please don’t bark ….reveal the name

  • @Narayanankutty-b9e
    @Narayanankutty-b9e 2 місяці тому +1

    ഭാഗ്യലക്ഷ്മി നല്ല പുള്ളിയാ 😂😂😂

  • @library4233
    @library4233 2 місяці тому

    ഹായ് ബുളുബുളു കോസ് ' എല്ലാതരം തെണ്ടിത്തരങ്ങളും ന്യായീകരിച്ചു കൊടുക്കും ബുളു കുളു കോസ് ആൻ്റ് ഫാമിലി😅

  • @ibrahimhussain1956
    @ibrahimhussain1956 2 місяці тому

    സമൂഹത്തിൽ ഇന്ന് കാണുന്ന എല്ലാ അസാന്മാർഗിക പ്രവണതയും സിനിമയിൽ നിന്നാണ് വന്നിട്ടുള്ളത്. ചില സാoസ്കാരിക നവോത്ഥാനത്തിന് സിനിമ ഉപകരിച്ചിട്ടുണ്ട് എങ്കിൽ കൂടി കൂടുതലും സമൂഹം ദുഷിപ്പിക്കാനേ സിനിമക്കു കഴിഞ്ഞിട്ടുള്ളൂ.😢😪😪

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 2 місяці тому

    E̊b̊åk̊ẙåår̊ův̊i̊l̊i̊k̊k̊ům̊v̊d̊i̊😂😂😂

  • @ayyoobkalathingal7475
    @ayyoobkalathingal7475 2 місяці тому +2

    സിനിമ മേഖല ആറാം നൂറ്റാണ്ടിലേക്കോ?

  • @jayarajpp7330
    @jayarajpp7330 2 місяці тому +1

    ഈ മാതു ന്റെ വർത്തമാനം കണ്ടാൽ വിചാരിക്കും മാധ്യമ സ്ഥാപനത്തിൽ ഒന്നും നടക്കുന്നില്ല എന്ന് ഞാൻ പറയണോ? മുഴുവൻ മാതൃഭൂമിയിൽ അടക്കം

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 місяці тому +2

    ഭാഗ്യലക്ഷ്മിയുടെ ഒരു വീഡിയോ പണ്ട് കണ്ടിരുന്നു ഒരു സംവിധായകൻ മദ്രാസിൽ വെച്ചു ഭിത്തിയിൽ ചാരി നിർത്തി അടിക്കുന്നത് 😂

  • @ashokthoniyil9516
    @ashokthoniyil9516 2 місяці тому

    iniyum vettayaadal nadakkum govt mandri ellam support nadimaar rashtrapathiye kaanuka amma yellam cpim inte sanghadana govt naarum raajivekkendi varum

  • @ppurushothaman6549
    @ppurushothaman6549 2 місяці тому +2

    താൻ എന്ത് പു

  • @Newly--123
    @Newly--123 2 місяці тому

    Nalla aladano chodhikunne eval thanne bediyanu

  • @Saidalavi-fi6rv
    @Saidalavi-fi6rv 2 місяці тому

    എല്ലാത്തിനും നിന്ന് കൊടുത്ത് അവസാനം വഞ്ചിക്കുന്നു ഇതാണ് സ്ത്രീ

  • @abhijithshsh5795
    @abhijithshsh5795 2 місяці тому +4

    ഈ പറി ലൂക്കോസിനെ എന്തിനാ ഇതിൽ പിടിച്ചു ഇരുത്തിയിരിക്കുന്നത്

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 2 місяці тому +3

      ലൂക്കോസിന് അതു മാറ്റി വച്ചിട്ട് വരാൻ പറ്റുമോ?

    • @aneeshbhasker9672
      @aneeshbhasker9672 2 місяці тому

      😅😅😅​@@madhavannairkrishnannair5636

  • @vvofficials3600
    @vvofficials3600 2 місяці тому

    Oh ..thengha commission.....fake case thattipuu

  • @josethomas1657
    @josethomas1657 2 місяці тому

    Munnottupokumannu karuthunno

  • @sujanapalts204
    @sujanapalts204 2 місяці тому +1

    Eee.mathewu.maapra.vadakara.edel.kudey.untakhan.nokkunnu

  • @sujanapalts204
    @sujanapalts204 2 місяці тому

    Enghanayum.cinema.nade.aaghanam.

  • @sunilkumar-te1ng
    @sunilkumar-te1ng 2 місяці тому

    😂😂😂😂😂😂😂😂

  • @sunilkumar-te1ng
    @sunilkumar-te1ng 2 місяці тому

    Janangalude tax money koduthe

  • @jayaramchandran8056
    @jayaramchandran8056 2 місяці тому

    Mathu only the congress anubhavi.het talk like this 😂😂.bhagyalakshmi paranjathinu utharam ella 😂😂.sarkkarine kuttam parayanam.taxinte kanakku parayansm athra okke ariyu.adutha election aanu mukkyam

  • @GraceMary-xs5em
    @GraceMary-xs5em 2 місяці тому +1

    Ladies thuni uduth nadakanam.pakuthi purathu kanichal ingane oke undakum

    • @dp5030
      @dp5030 2 місяці тому

      Anungal shirt illadhe pani edukarundello.. cheriya mundum thorthim oke uduthu pani edukarundu…adhu kanumbo chechi aa panikare mattu karyangalku sampeekarundo? Undenkil chechide point shari aanu . Chechide mindset and experience vachu chechi paranju

  • @samsonkmathew8772
    @samsonkmathew8772 2 місяці тому +1

    റജി ലൂക്കോസ് എന്ന പരമചെറ്റയെ ദയവായി നിങ്ങളുടെ ചാനലിൽ കാണിക്കല്ലെ please

  • @jayarajpp7330
    @jayarajpp7330 2 місяці тому +1

    ഭാഗ്യലക്ഷ്മിയുടെ മാതൃക ആണ് മിക്കവാറും അനുകരിക്കുന്നത്. ഇപ്പോൾ എല്ലാം കഴിഞ്ഞു ഞാൻ നല്ലവൾ എന്ന് ഇപ്പോൾ ചിലച്ചിട്ട് എന്ത് കാര്യം? തങ്ങളുടെ കഥയൊക്കെ ഇല്ലാത്തത് എന്ന് നിങ്ങൾ നിഷേധിച്ചോ?

    • @mendez19727
      @mendez19727 2 місяці тому

      ഏത് തെളിവ് പോലീസ് കണ്ടു പടിച്ചാലും കോടതിയിൽ വാദിയും പ്രതിയും തെളിവുകളും വിചാരണ ചെയ്യപെടും. അല്ലാതെ നിങ്ങൾ screenshot തന്നു, പോലിസ് അത് സത്യമാണ് എന്ന് പറയുന്നു അത് കൊണ്ട് അവരെ ശിക്ഷിക്കുന്നു എന്ന് ഒരു കോടതിയും ഇവിടെ ഉത്തരവ് ഇട്ടിട്ടില്ല. ഇവിടെ ഭാഗ്യ ലക്ഷമി മാതുവിനോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നത് അതാണ്. വാദി ഭാഗമായ സ്ത്രീകൾ മുന്നോട് വരാതെ (even by hidding their identity as per present law) ഒരു കേസും പ്രതേകിച്ച് സ്ത്രീ പീഡന കേസ് കോടതിയിൽ നിലനിൽകില്ല. ഇത്രയൊക്കെ സപ്പോർട്ട് ഉണ്ടായിട്ടും സ്ത്രീകൾ മുന്നോട് വരാതെ മറ്റുള്ളവർക്ക് ഒത്താശ ചെയ്യ്ത് കൊണ്ടുക്കുന്നു... ഇതാണ് ഭാഗ്യലക്ഷമി മാഡം പറയാൻ ഉദ്ദേശിക്കുന്നത്