'മുറിയിൽ പോയി തട്ടുന്ന വിദ്വാന്മാരുടെ പേര് പുറത്തുവരണം, അല്ലെങ്കില്‍ മാന്യന്മാരും സംശയ നിഴലിലാകും'

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1 тис.

  • @Meeraaa8
    @Meeraaa8 2 місяці тому +255

    അതായത് പാവം ഗണേശും മുകേഷും ഒന്നും സംശയത്തിന്റെ നിഴലിൽ ആകരുത്.. 😂😂

    • @Trenderxyz
      @Trenderxyz 2 місяці тому +4

      😂😂

    • @royvarghese4335
      @royvarghese4335 2 місяці тому +2

      😂😂😂

    • @benjaminbenny.
      @benjaminbenny. 2 місяці тому +5

      A10 നും,കോയയും 😂😂

    • @zainudeen9059
      @zainudeen9059 2 місяці тому +1

      😂

    • @fusiongaming753
      @fusiongaming753 2 місяці тому +8

      ഗോവിന്ദ ചാമിയേ സിപിഎം പാർട്ടിയിൽ മൽസരിപ്പിച്ചു മന്ദ്രിഅക്കണം

  • @moideenkuttykavanchery5723
    @moideenkuttykavanchery5723 2 місяці тому +129

    തെറ്റ് ചെയിത ആളുകളുടെ പേര് പറയണം അവർക്ക് എതിരെ കേസും എടുക്കണം ഒരു രാജ്യത്ത് ഒരു നിയമം മതി

    • @thewild1445
      @thewild1445 2 місяці тому

      ഇര രഹസ്യമായി കൊടുത്ത മൊഴിയിൽ ഒന്നും ചെയ്യാൻ കോടതിക്ക് പോലും കഴിയില്ല. ഒന്നാമത് തെളിവില്ല. ഇതൊന്നും ഇന്നോ ഇന്നലെയോ നടന്ന സംഭവങ്ങൾ അല്ല. പണ്ട് എപ്പോഴോ നടന്ന സംഭവങ്ങൾ ആണ്. കമ്മീഷനെ വെച്ചത് കൊണ്ട് അവർ അവിടെ പോയി പറഞ്ഞു. അത്രേയുള്ളൂ.

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 2 місяці тому +2

      കതകിൽ തട്ടുന്ന ഒരാൾ കൊല്ലം MLA മുകേഷ്….

    • @josejose-je6xu
      @josejose-je6xu 2 місяці тому

      Sathyam

    • @josejose-je6xu
      @josejose-je6xu 2 місяці тому

      ​@@SabinSathyan-bt5guAthey Sathyam🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @riyassalim123
      @riyassalim123 2 місяці тому

      appo CAA venam le

  • @Anujithpappananujithpappan
    @Anujithpappananujithpappan 2 місяці тому +3

    രാമനിലയത്തിലെ മുരളി യുടെ കഥ ഞങ്ങൾ മറന്നുപോയിട്ടില്ല

  • @jamesdaniel8206
    @jamesdaniel8206 2 місяці тому +241

    സരിതയുടെ റിപ്പോർട്ട് വരാൻ 4 ആഴ്ച മാത്രം
    ഹോമ കമ്മിഷൻ റിപ്പോർട്ട് വരാൻ 4 കൊല്ലം
    -ഇതാണ് പിണറായി സർക്കാർ

    • @Zubair293
      @Zubair293 2 місяці тому +1

      സരിത റിപ്പോട്ട് ചെന്നിതലയാണ് പുറത്ത് വിട്ടത്😂

    • @MV-yl8lw
      @MV-yl8lw 2 місяці тому +1

      ആദ്യത്തെ റിപ്പോർട്ട് പുറത്തു വിട്ടത് ഭരണം പിടിച്ചടക്കാൻ..ഈ രണ്ടാമത്തെ റിപ്പോർട്ട് പുറത്തു വിട്ടു മലയാള സിനിമ രംഗം പിടിച്ചെടുക്കാൻ ആർക്കെങ്കിലും ആവശ്യമുണ്ടോ

    • @krishnakumarkv3003
      @krishnakumarkv3003 2 місяці тому +2

      എനി വയനാട്ടിലെ പാവങ്ങളുടെ കാര്യം കട്ടപ്പൊക

    • @thewild1445
      @thewild1445 2 місяці тому

      സരിതയുടെ സോളാർ റിപ്പോർട്ടിലുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നെങ്കിൽ മുതിർന്ന നേതാക്കൾ എല്ലാം ജയിലിൽ ഉണ്ട തിന്ന് കെടന്നേനേ.

    • @anathiest1307
      @anathiest1307 2 місяці тому +2

      എന്തു വിവരക്കേടാഡോ പറയുന്നത്. സരിതകേസിൽ അന്വേഷണകമ്മീഷൻ ഉമ്മന്റെ കാലത്തായിരുന്നല്ലോ

  • @alit3634
    @alit3634 2 місяці тому +4

    മുരളിടെ ബുക്ക് തുറന്ന ബുക്കാണത്രെ തൃശൂര് രാമനിലയം അവിടെ തന്നെ ഉണ്ടല്ലോ ഉണ്ണിത്താൻ പറഞ്ഞത് എത്ര ശരിയാണ് |

  • @AjayghoshPanicker
    @AjayghoshPanicker 2 місяці тому +3

    തൃശ്ശൂർ രാമ നിലയത്തിൽ നടന്ന കാര്യം ഓർമയിൽ ഇല്ലായിരിക്കും മറന്നാൽ വി എം സുധീരൻ പറഞ്ഞു തരും

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 2 місяці тому +3

    ഗീത യും ഗുരുവായൂർ ഉം ആരും മറന്നിട്ടില്ല

  • @sudhanvply1853
    @sudhanvply1853 2 місяці тому +3

    പണ്ട് തൃശ്ശൂരിൽസുന്ദരിയായസിനിമാനടിയും യുവാവായ രാഷ്ട്രീയകാരനും തമ്മിൽനടന്നത് മറന്നിട്ടില്ലേ...

  • @SunilKumar-gg5ji
    @SunilKumar-gg5ji 2 місяці тому +3

    പഴയ സിനിമാനടി ഗീതയെ ഓർമയുണ്ടോ മുരളിയേട്ടാ 😜

  • @sonichanta3304
    @sonichanta3304 2 місяці тому +8

    ഈവക കാര്യങ്ങളിൽ അഭിപ്രായം പറയാൻ എന്തുകൊണ്ടും യോഗ്യൻ ആണ് ഈ നേതാവ്

  • @bindhubindhu4033
    @bindhubindhu4033 2 місяці тому +149

    സാർ പറഞ്ഞത് ശരിയാണ് എല്ലാം പുറത്ത് വരട്ടെ സാർ ഇത് പോലുള്ള കാര്യങ്ങളിൽ ഇടപെടുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും സാർ എപ്പോഴും മുന്നിലാണ്

    • @MSharir-c8n
      @MSharir-c8n 2 місяці тому +9

      Sahodari keralathil alle jeevikunna tiyaan kpcc president aayirinnappol kpcc officile kadha rajmohan unnithan paranjathu youtube noku

    • @jainibrm1
      @jainibrm1 2 місяці тому +14

      സാറിന്റെ പഴേ കഥയൊന്നും അറിയാത്ത പാവം . മു/ഖ്യ/ൻ ആ/യി/രു/ന്ന/ത് കൊ/ണ്ട് മു/ക്കി

    • @georgepj9438
      @georgepj9438 2 місяці тому +8

      ഉണ്ണിത്താൻ മുരളിയെ പറ്റി ഗവേഷണം നടത്തിയ ആൾ ആണ്

    • @SJ-zo3lz
      @SJ-zo3lz 2 місяці тому

      നടി ഗീതയുടെ വാതിൽ മുട്ടി തുറക്കപ്പെട്ടു , കൈയ്യോടെ പിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്നത് ആരെപ്പറ്റി ആണ് എന്ന് വല്ല പിടിയുമുണ്ടോ?

    • @SJ-zo3lz
      @SJ-zo3lz 2 місяці тому

      നടി ഗീതയുടെ വാതിൽ മുട്ടി തുറക്കപ്പെട്ടു , കൈയ്യോടെ പിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്നത് ആരെപ്പറ്റി ആണ് എന്ന് വല്ല പിടിയുമുണ്ടോ?

  • @mathewtm4132
    @mathewtm4132 2 місяці тому +1

    ഹ, ഹ' ഹ, നല്ല മനു സൻ'ഉണ്ണിത്താൻ കേക്കണ്ട. ഉണ്ണിത്താൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും, അന്തരീക്ഷത്തിലുണ്ട്, ആരും മറന്നിട്ടില്ല - ഈ കാര്യത്തിൽ അഭിപ്രായം പറയാൻ തികച്ചും യോഗ്യൻ😁😁😁😁👹😁👹👹

  • @shibinsreedhar.k
    @shibinsreedhar.k 2 місяці тому +109

    തൃശൂർ രാമനിലയത്തിൽ നിന്ന് പണ്ട് വന്ന വാർത്തകൾ മറന്നിട്ടില്ല..

    • @achuachu-on2bq
      @achuachu-on2bq 2 місяці тому +21

      ഗീത 😂

    • @Stallion_1044
      @Stallion_1044 2 місяці тому +2

      ദേശാഭിമാനിയിൽ അല്ലേ വിപ്ലവ സിംഹമേ?

    • @besantangilimoottil2229
      @besantangilimoottil2229 2 місяці тому +12

      രാമനിലയത്തിൽ അർദ്ധരാത്രിയിൽ ഗീതാപാരായണം 😂അഡ്വ ജയശങ്കർ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്

    • @oru_sancharapriyan_
      @oru_sancharapriyan_ 2 місяці тому +5

      സുഹൃത്തേ.. അതിന് ഗീതക്ക് നല്ലോണം പൈസയും കൊടുത്തു..

    • @ranipailo1574
      @ranipailo1574 2 місяці тому

      🤓🤓🥴

  • @Ramankuttyvn
    @Ramankuttyvn 2 місяці тому +2

    പണ്ട് തൃശൂർ രാമനിലയത്തിൽ ഗീതയെ കൊണ്ടുവന്ന കാര്യം മറക്കരുത്

  • @AnilKumar-db5cj
    @AnilKumar-db5cj 2 місяці тому +4

    പണ്ട് ഏതോ ഒരു നടിയുടെ കൂടെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്.ജോൺബ്രിട്ടാസുമായിട്ടുള്ള ഒരു അഭിമുഖത്തിൽ. ഞാൻ കേട്ടതാണ് ഈ വിദ്ധ്വാന്റെ ചരിത്രം.

  • @anip.p9353
    @anip.p9353 2 місяці тому +6

    എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ല അഭിനയവും ഒരു അവാർഡ് പോലും പ്രതീക്ഷിക്കാതെ കിട്ടാതെ നല്ലൊരു നടിയായിരുന്നു ഗീതാ മേടം

    • @SherlyMathew-vn9qi
      @SherlyMathew-vn9qi 2 місяці тому

      Enthinanu geetha madamthe patty ippoparanjathu 😂😊😅

    • @kainadys
      @kainadys 2 місяці тому +1

      ​@@SherlyMathew-vn9qiRama Nilayam Guest House-IL vachu pandu Kingini-ye aa streeyumayi Police pidichirunnu. Athu case akkathe mukki

  • @babuepv632
    @babuepv632 2 місяці тому +43

    KPCC ഓഫീസിൽ സ്‌പെഷൽ റൂം ണ്ടായിരുന്നു ന്ന് ഉണ്ണിത്താൻ പറഞ്ഞിരുന്നു

  • @SunilKumarvr-d9e
    @SunilKumarvr-d9e 2 місяці тому +1

    ഉണ്ണിത്താൻ ചേട്ടൻ പറഞ്ഞത് മറക്കേണ്ട

  • @georgeks9545
    @georgeks9545 2 місяці тому +35

    പിള്ളേച്ചെന്റെ മോൻ ഗുനേഷ്,,മകേഷ്, producer വിജയ്, സൂക്ഷിക്കണം

    • @bhaskarv9482
      @bhaskarv9482 2 місяці тому

      രാമാ നിലയത്തെപ്രസിദ്ധമാക്കിയ കെപിസിസി പ്രസിഡന്റ്‌ ന്റെ ഓഫീസിൽ ആദ്യ മായി ബെഡ് റൂം ഉണ്ടാക്കിയ വീരൻ കൊച്ചു കള്ളൻ

    • @GopiNair-d3l
      @GopiNair-d3l 2 місяці тому +2

      Mukesh & Mohan Lal also

    • @naveenintraday
      @naveenintraday 2 місяці тому +2

      അതെന്താ, പരാതിക്കാരിയുമായി ഒത്തുതീർപ്പിണ്ടാക്കിയ ചുണ്ണി മാകന്ദൻ, പിന്നെ മൂക്കൻ വാൽ, സിദ്ദി ഇക്ക ഇവരുടെ പേരും പ്രതീക്ഷിക്കുന്നു

    • @RohitSharma0-R8
      @RohitSharma0-R8 2 місяці тому

      ​@@GopiNair-d3lmammukkoya Siddiq Mammootty

  • @alexandermathews3601
    @alexandermathews3601 2 місяці тому +3

    കിങ്ങിണി കുട്ടൻ വലിയ വാ തുറക്കണ്ട. പണ്ടത്തെ കഥകൾ ആരും മറനാട്ടില്ല

  • @misandeepvbm
    @misandeepvbm 2 місяці тому +113

    ഈ സാറല്ലേ പണ്ട് ഒരു പ്രമുഖ നടിയുടെ പിന്നാലെ ഹോട്ടല്‍ റൂമുകളില്‍ കയറിയിറങ്ങിയത്.

  • @alikhalidperumpally4877
    @alikhalidperumpally4877 2 місяці тому +12

    രാഷ്ട്രീയം, സിനിമ ഈ രണ്ട് മേഖലകളിലും ചില കൊടുക്കൽ വാങ്ങലുകൾ അന്നും ഇന്നും ഉണ്ട് മുരളിയേട്ടാ 😃😃😃

  • @siji1389
    @siji1389 2 місяці тому +43

    You are absolutely right

  • @UnnikrishnanKv-u8r
    @UnnikrishnanKv-u8r 2 місяці тому +1

    മുരളി ഉണ്ണിത്താൻ പറഞ്ഞതൊന്നും ആരും മറന്നു കാണില്ല.

  • @aneeshbrothersassociates7709
    @aneeshbrothersassociates7709 2 місяці тому +3

    പാവം ഉമ്മൻചാണ്ടി സാറിന്റെ ആത്മാവ് ഇതെല്ലാം മുകളിൽ ഇരുന്ന് കണ്ട് സന്തോഷിക്കാൻ ഇട വരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @vambunhi8183
      @vambunhi8183 2 місяці тому

      ആരാണ് ഉമ്മൻ ചാണ്ടിക്ക് പാവം പദവി ചാർത്തികൊടുത്തത്?മരണത്തോട്കൂടി മനുഷ്യന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടുന്നു.ചെറുപ്രായത്തിൽ ചാണ്ടി സാർ എല്ലാത്തരം കുതന്ത്രങ്ങളുടെയും ആശാനായിരുന്നു അത് അദ്ദേഹത്തെ അടുത്തറിയുന്നവർക്കെല്ലാം അറിയാം

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 місяці тому +1

    നല്ല കക്ഷി 😊

  • @thewild1445
    @thewild1445 2 місяці тому +10

    പണ്ട് എന്നോ നടന്ന സംഭവങ്ങൾക്ക് തെളിവ് കിട്ടില്ല. തെളിവ് കണ്ടെത്താനും ആകില്ല. മൊഴി കൊടുത്തവർ പരാതി കൊടുത്താൽ കേസെടുക്കും.

  • @Rainbow-r5j
    @Rainbow-r5j 2 місяці тому +2

    ത്രിശൂർ രാമനിലയം ഓർമ്മയുണ്ടോ സാറെ വെറുതെ പഴയതൊന്നും ആളുകളെ കൊണ്ട് ഓർമിപ്പിക്കണ്ട....
    മിണ്ടാതെ ഒരു മൂലക്ക് ഇരുന്നോ അതാണ് നല്ലത്

  • @sreeraj4531
    @sreeraj4531 2 місяці тому +12

    രാമനിലയത്തിൽ ഒരു സിനിമാ നടിയ്ക്കൊപ്പം സുധീരനായ ഒരാളുണ്ടന്ന് സന്ദേശം കിട്ടിയപ്പോൾ ഓടിച്ചെന്ന പോലീസ് പഞ്ചാഗ്നിയിൽ തുണി നഷ്ടപ്പെട്ട ഒരാൾ ഓടുന്നതാണ് കണ്ടതെന്ന ചരിത്രം ഓർമ്മയിൽ വരുന്നു.

  • @valsaable
    @valsaable 2 місяці тому

    Thanks Mr Murali ❤

  • @raveendran2526
    @raveendran2526 2 місяці тому +4

    ഇദ്ദേഹത്തിന് ഇത് പറയാൻ എന്താണ് അർഹത അദ്ദേഹം കെപിസിസി പ്രസിഡണ്ട് ആയിരുന്നപ്പോൾ രാജമോഹൻ ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങൾ നമ്മൾ ആരും മറന്നിട്ടില്ലല്ലോ

  • @riyasriyas9676
    @riyasriyas9676 2 місяці тому +1

    ചുരുളി കുട്ടാ കെപിസിസി ഓഫീസിൽ ബക്കറ്റും വെള്ളവും ഇപ്പോഴും ഉണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @simpletricks1256
    @simpletricks1256 2 місяці тому +7

    തൃശൂർ രാമ നിലയത്തിന്റെ വാതിലിൽ പണ്ട് മുട്ടിയിരുന്നു

  • @sinilviswanathan3385
    @sinilviswanathan3385 2 місяці тому +2

    ഇവൻ നല്ല പാലാണ് നടി ഗീതയെ കീപ്പായി വച്ചുകൊണ്ടിരുന്ന മഹാൻ

  • @TijuThomas-b4g
    @TijuThomas-b4g 2 місяці тому +5

    സാധാരണ ജനങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ അകത്ത് കിടന്നേനെ അവർക്ക് മാത്രമേ ഉള്ളൂ ഇന്ത്യൻ നിയമങ്ങൾ മുഴുവൻ

  • @thankachent.t9012
    @thankachent.t9012 2 місяці тому +1

    41/2 വർ ഷം അടയിരുന്നിട്ടാ മുരളിധ രാ അത് വിരിഞ്ഞതെ ഇനിയും നമുക്ക് എല്ലാവർ ക്കും കൂടി ചികയാം. ' നാറ്റം ഉണ്ടാകും. അത് സാരവില്ല.

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 2 місяці тому +24

    Mr. Murali .. ഈ നടൻമാർ ചെയ്തത് തെറ്റ് തന്നെ ആണ്.. പക്ഷെ തൃശൂർ രാമനിലയം മറന്ന് പോയി എന്ന് തോന്നുന്നു അന്ന് ഇര ഒരു വലിയ സലിബ്രെറ്റി ഉം അച്ഛൻ ലീഡർ ആയത് കൊണ്ട് എല്ലാം തേഞ്ഞു മാഞ്ഞു പോയി..

    • @hngogo9718
      @hngogo9718 2 місяці тому

      which celebrity?

    • @mayamathew-ep8gh
      @mayamathew-ep8gh 2 місяці тому

      @@hngogo9718Actress Geetha .

    • @PramodNanu-h1d
      @PramodNanu-h1d 2 місяці тому

      നടി ഗീതയെ മറന്നോ കിങ്ങിണി

    • @LDFBJPCON
      @LDFBJPCON 2 місяці тому

      നടി ഗീതയെ രാമനിലയത്തിൽ കൊണ്ടുവന്നവന്ന ഇ കലക്ക് കലക്കുന്നത് 😄😄😄😄😄

    • @hngogo9718
      @hngogo9718 2 місяці тому

      @@LDFBJPCON that is willfully
      from the part of the actress.

  • @shoukathali9986
    @shoukathali9986 2 місяці тому +42

    പത്മജയുടെ ഒരു പ്രസ്താവന അവിടെ കിടപ്പുണ്ട്, മറക്കണ്ട!

  • @vijayakumarp.r4893
    @vijayakumarp.r4893 2 місяці тому +2

    കിങ്ങിണി കുട്ടോ....😂😂😂പണി കുടിവെള്ളത്തിലും വരും 🤭🤭🤭

  • @gangadharankvkannothveedu3655
    @gangadharankvkannothveedu3655 2 місяці тому +39

    മിണ്ടാതിരുന്നോ.. ഇനി രാഷ്ട്രീയക്കാരാ അടുത്തത്.

    • @rajeevrajdeep3678
      @rajeevrajdeep3678 2 місяці тому

      😂😂

    • @skariahks4578
      @skariahks4578 2 місяці тому +1

      രാഷ്ട്രീയക്കാരുടെയും കാര്യങ്ങൾ അന്വേഷിക്കുവാൻ ഒരു കമ്മിറ്റി രൂപീകരിക്കണം

  • @satheeshgopi7017
    @satheeshgopi7017 2 місяці тому +1

    അവരേക്കാൾ വലിയ പുള്ളിയാണ് മുരളീധരൻ

  • @sreemanjeri8112
    @sreemanjeri8112 2 місяці тому +4

    1986 ൽ MT യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ്‌ സിനിമ ആണ് പഞ്ചാഗ്നി. മോഹൻലാൽ നായകനായ പഞ്ചാഗ്നിയിൽ ഗീത ആയിരുന്നു നായിക. നിരവധി പുരസ്കാരങ്ങൾ ഈ സിനിമ നേടിയിരുന്നു..

  • @padmanabhana7173
    @padmanabhana7173 2 місяці тому +1

    ഗുരുവായൂർ നിന്ന് ഒരു നടിയുമായി പിടിച്ചത് കിങ്ങിണി കുട്ടൻ മറന്നിട്ടില്ലല്ലോ പറഞ്ഞ് നാറണ്ടാ😂

  • @ajaykumarc6351
    @ajaykumarc6351 2 місяці тому +41

    പണ്ട് K. P. C. C. ഓഫീസിൽ കോഴി വളർത്തൽ ഉണ്ടായിരുന്നു 🤣രാജ്‌മോഹൻ ഉണ്ണിത്താൻ പറയുമായിരുന്നു

    • @deepakvarghese7208
      @deepakvarghese7208 2 місяці тому +3

      ഏതു കൊഴിയ നാടനാണോ ഗിരിരാജനാണോ

  • @jophilip1399
    @jophilip1399 2 місяці тому

    K. Muralidaran👍👍👍

  • @gknet7466
    @gknet7466 2 місяці тому +48

    ☝️ കരിക്ക് കുടിക്കാൻ പോയവരും... സോളാർ പാനൽ വയ്ക്കാൻ പോയതും ഒക്കെ ഇതുപോലെ ഒരു മുട്ടൽ ആണ് മുരളി സാറേ..... പാവം ഉമ്മൻ ചാണ്ടി സാർ ബലിയാടായി.....

    • @MohananPkv
      @MohananPkv 2 місяці тому +1

      K P C C ഓഫിസിൽ സൂചിമുറിയിൽ പലതും സംഭവിച്ചതായി ഒരു അംഗം പുറത്തു വിട്ടിട്ടുണ്ട്

  • @shoukathali9986
    @shoukathali9986 2 місяці тому +65

    നല്ല ആളാണ് പറയുന്നത് ! ഉണ്ണിത്താൻ കേൾക്കണ്ട!

    • @RachananRachanankarimbil
      @RachananRachanankarimbil 2 місяці тому +3

      ഉണ്ണിത്താന്റെ സ്വഭാവ സർട്ടിഫിക്കേറ്റ് കൊടുക്കൽ ആണോ പണി, ഉണ്ണിത്താനെ പൊക്കിയത് ഓർമ്മയില്ലേ.

    • @bennypg6698
      @bennypg6698 2 місяці тому +1

      നിന്റെ സിർട്ടിഫിക്കറ്റ് വേണ്ട

    • @basilnorbert7106
      @basilnorbert7106 2 місяці тому

      തൊലിക്കട്ടി

    • @rajeevrajdeep3678
      @rajeevrajdeep3678 2 місяці тому

      😂😂😂

  • @madathilkhalid4712
    @madathilkhalid4712 2 місяці тому

    എല്ലാ ജീവികളിലെയും പ്രസവ കാലം വ്യത്യസ്ത മാണ്. അഭിനയിച്ച സിനിമ റിലീസ് ചെയ്യാൻ കാല താമസം വരും. കാറ്റിന് . കാറ്റിന് ഡോർ ശബ്ദിച്ചതിന് കേസില്ല. മരിച്ചവരെ
    ശിക്ഷിക്കാൻ വകുപ്പില്ല.
    കഥയില്ലാത്ത മലയാള സിനിമയുടെ പുതിയ കഥയാണ് ഇതെല്ലാം. ശേഷം സ്ക്രീനിൽ.
    സിനിമ തുടരും. കഥാപാത്രങ്ങൾ മരിക്കുന്നില്ല.

  • @byjun8811
    @byjun8811 2 місяці тому +8

    100%

  • @piclight3031
    @piclight3031 2 місяці тому +13

    ജനങ്ങൾ മണ്ടന്മാരല്ല മാന്യത കാട്ടി നടക്കുന്ന നടന്മാരെ പുറത്ത് കൊണ്ട് വരണം ഇരകൾ പരാതി പെടേണ്ട കാര്യമില്ല അന്വേഷണം നടത്തണം

  • @dr.prasannakumar175
    @dr.prasannakumar175 2 місяці тому +1

    " കോൺഗ്രസ് MLA മാർ സരിതയെ അർദ്ധരാത്രിയിൽ വിളിച്ചത് രാമായണം വായിക്കാനല്ലല്ലോ"

  • @pradeepak1784
    @pradeepak1784 2 місяці тому +9

    😂😂😂 ഇവന്റെ കൂടെ പണ്ട് ആരെയോ ഇവന്റെ അപ്പന്റെ പോലീസ് ഏതോ നടിയെ പൊക്കിയ വാർത്ത പണ്ട് വായിച്ചതു ഓർമ്മ വരുന്നു 😂😂😂

  • @wdw8859
    @wdw8859 2 місяці тому +4

    നമ്മൾക്കും തിരുവനന്തപുരത്ത് ഒരു മുറി ഉണ്ടായിരുന്നു മുരളീധര അതു മറന്നു പോയോ കുറി മാച്ച് ഉണ്ണിത്താൻ അത് വിളിച്ചു പറഞ്ഞിട്ടുണ്ട്

  • @jayanpv7126
    @jayanpv7126 2 місяці тому +2

    സംഭവം ശെരിയാ സാറെ.....
    പണ്ട് ഒരു സിനിമാ നടിയുമായി ഹോട്ടൽ മുറിയിൽ നിന്ന് പൊക്കിയ കഥയും നാട്ടുകാർക് അറിയാം
    അതുകൊണ്ട്...... 🤗🤗🤗🤗

    • @sunilnambiar007
      @sunilnambiar007 2 місяці тому

      athukondu aa nadikku compalint onnum ellello?

    • @jayanpv7126
      @jayanpv7126 2 місяці тому

      @@sunilnambiar007 കമ്പ്ലൈന്റ് ഒന്നും വേണ്ട ഇത്തരം വിഷയങ്ങളിൽ പുള്ളിക്കാരൻ വിടുപ്പല്ല എന്നുള്ളതാണ് അതിന്റെ അർത്ഥം 🤗🤗🤗

  • @zingerbin4085
    @zingerbin4085 2 місяці тому +91

    മലയാളം സിനിമാനടി ഗീതയെ അറിയുമോ മുരളി 😂?

    • @vinod-joseph-191
      @vinod-joseph-191 2 місяці тому +3

      Athu avasaram kidukkam ennu paranju kalichathalla,,, nalla Paisa koduthu

    • @VN-ux2ep
      @VN-ux2ep 2 місяці тому +1

      @@vinod-joseph-191ambo bhagyavan!!!😉

    • @fareedrvfareedrv-bp3ed
      @fareedrvfareedrv-bp3ed 2 місяці тому +2

      അറിയാമായിരികായിരിക്കാം 😂🤣😂

    • @RachananRachanankarimbil
      @RachananRachanankarimbil 2 місяці тому +1

      നിന്റെ അച്ഛനെയോ, അമ്മയോ അറിയുമോ എന്ന് ചോദിക്കാൻ പാടില്ല, എന്ന് ചോദിച്ചാൽ നീ എന്ത് പറയും.

    • @hrs813
      @hrs813 2 місяці тому +7

      അത് വേ ഇത് റേ. ഗീതയെ അവസരം കൊടുക്കാൻ വേണ്ടി അല്ല. പൂശാൻ മോഹം ആയിട്ടാണ്. 😂

  • @thewild1445
    @thewild1445 2 місяці тому +37

    കെപിസിസി ഓഫീസിലെ ആ അടച്ചിട്ട മുറിയും ബക്കറ്റും വെള്ളം ഏർപ്പാടും ഇപ്പോഴും ഉണ്ടെന്നാണ് കേൾക്കുന്നത്

    • @RachananRachanankarimbil
      @RachananRachanankarimbil 2 місяці тому +3

      നിനക്ക് പരദൂഷണം മാത്രം പറഞ്ഞു നടക്കല പണി. തെളിവ് ഉണ്ടെങ്കിൽ പോലീസിന് കൈമാറു.

    • @Somu-ev3wy
      @Somu-ev3wy 2 місяці тому

      ​@@RachananRachanankarimbilസത്യം ആണ്‌ മോനേ നിന്റെ പാർട്ടി നേതാക്കന്മാർ മിക്കവാറും വീരന്മാർ ആണ്‌

    • @peeyar2000
      @peeyar2000 2 місяці тому +7

      മുരളീധരൻ ഡിസിസി ഓഫീസിൽ എന്താ ചെയ്തിരുന്നെതെന്നു ഇങ്ങേരുടെ പാർട്ടി എംപി ആയ ഉണ്ണിത്താൻ വിളിച്ചു പറഞ്ഞത് പത്രങ്ങളിലും ടീവി യിലും ഒക്കെ കണ്ടിരുന്നു.. എന്നിട്ട് വന്നു ഉളുപ്പില്ലാതെ ബാക്കി ഉള്ളവരെ കുറ്റം പറയുന്നു.

    •  2 місяці тому +2

      നാട്ടിൽ വാ പുള്ളിയുടെ ചിന്നവീടും ആളെയും ഞാൻ കാണിച്ചു തരാം

    • @RachananRachanankarimbil
      @RachananRachanankarimbil 2 місяці тому

      @@peeyar2000 ഉണ്ണിത്താനെ പെണ്ണ് കേസിൽ പൊക്കിയത് നീ അറിഞ്ഞിനോ? ഉണ്ണിത്താൻ പറഞ്ഞു പോലും എന്ന് പറഞ്ഞു വരുന്ന ഒരു ആൾ കഷ്ടം.

  • @santhoshanjanam8494
    @santhoshanjanam8494 2 місяці тому +1

    ഉണ്ണിത്താൻ പറഞ്ഞ kpcc ഓഫീസിലെ "തൊട്ടിം വെള്ളവും" പ്രയോഗം ആരുടെ കാലത്ത് ആയിരുന്നു നേതാവേ

  • @ijk66
    @ijk66 2 місяці тому +29

    പണ്ട് സ്വന്തം പാർട്ടി ഭരിക്കുമ്പോൾ, സ്വന്തം പാർട്ടിക്കാർ, സ്വന്തം പൊലീസിനെകൊണ്ട് റെയ്ഡ് ചെയ്തു പിടിപ്പിച്ച ഒരു കിങ്ങിണി കുട്ടൻ ഉണ്ടായിരുന്നു. കാലം മാറി, എല്ലാവരും നന്നായി പോയി

  • @VinuNe
    @VinuNe 2 місяці тому +1

    വളരെ വ്യക്തമായി പറഞ്ഞു ❤️

  • @neog3461
    @neog3461 2 місяці тому +22

    ഹമാസ് മൂലം കേരളത്തിൽ പണി കിട്ടിയ രണ്ടാമത്തെ മഹാൻ 😂

    • @RachananRachanankarimbil
      @RachananRachanankarimbil 2 місяці тому

      പലസ്തിനെ ഹമസിന്റെ പേരിൽ ആണവ ശക്തിയായ ഇസ്രേയിൽ ആക്രമിക്കുമ്പോൾ യുഡിഫ് നിലപാട് ആണ് കെ മുരളീധരൻ പറഞ്ഞത്. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ നസ്രാണികൾക്ക് ഹിന്ദു ഫാസിസം എന്ന് പറയും, ഭരണ കാരുടെ കൂടെ നിന്ന ചരിത്രമേ ഇവർക്ക് ഉള്ളൂ.

  • @sureshvargheese5449
    @sureshvargheese5449 2 місяці тому

    സൂപ്പർ നിങ്ങൾ പൊളിച്ചു 👌🏼👌🏼👌🏼👌🏼

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 місяці тому +20

    ഉണ്ണിത്താൻ. പറഞപഴയമുറിആണോ.മുരളീ.ജനങ്ങളുടെ. സംശയം. ആണ്😢😢😢😢😢

    • @anilas109
      @anilas109 2 місяці тому

      സത്യം

  • @sivanandanpk3916
    @sivanandanpk3916 2 місяці тому +1

    പണ്ട് രാമനിലയത്തിൽ നടന്നതു൦ പുറത്തു കൊണ്ടുവരണ൦

  • @sreedevick2644
    @sreedevick2644 2 місяці тому +6

    ഇയാളും അധികാരത്തിലിരു ന്നാൽ എടുത്ത് മറിക്കും.
    ഇവിടെ സംഭവിച്ചത് ഇതിൽ ഉൾപ്പെട്ടവരെ ഭീഷണി പ്പെടുത്തി മന്ത്രിമാരും സിൽബന്ധികളും കൈക്കൂലിമേടിച്ചുകാണും.
    ഒരുകാര്യം ഇദ്ദേഹം പറഞ്ഞത് ശെരിയാണ്.
    ഈ നാല് വർഷക്കാലം ഇത്ര ഗൗരവമേറിയ report പൂഴ്ത്തി വച്ചതിന് പിണറായി സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. അവർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കേണ്ടത് തന്നെയാണ്.
    അങ്ങനെയെങ്കിലും കോടതി നീതികാണിക്കൂ... 🙏

  • @BabuKoch-h2s
    @BabuKoch-h2s 2 місяці тому

    I Salute you, because you are the son of a good leader.

  • @paula.i1690
    @paula.i1690 2 місяці тому +12

    രാഷ്ട്രീയത്തിലെ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കാൻ ഒരു കമ്മിറ്റി വെയ്ക്കണം. ഉണ്ണിയടക്കമുള്ളവരുടെ മൊഴി ആവാം.

    • @krjijeesh1607
      @krjijeesh1607 2 місяці тому

      എന്തിനാ നാനൂർ വർഷം പൂഴ്ത്തി വെയ്ക്കാനോ

  • @nelsonjoseph2126
    @nelsonjoseph2126 2 місяці тому

    Mr.Murali, you are great for saying the real facts, hats off, " Vidhwanmar pedanam"

  • @josephsunny6726
    @josephsunny6726 2 місяці тому +4

    പിന്നെ ആദ്യമായിട്ട് ഒരു പുതിയ കാര്യം സിനിമലോകത്തു നടന്നു , എല്ലാം ശരിയാക്കി ഇപ്പോൾ മറിച്ചു കളയും

  • @prakashrao998
    @prakashrao998 2 місяці тому

    എല്ലാ ജനങ്ങളുടെ പ്രിയങ്കരനായ ശ്രിമാൻ ഉമ്മൻ‌ചാണ്ടിയുടെ ശാപത്തിന്റ തുടക്കം മാത്രം

  • @johneyva5861
    @johneyva5861 2 місяці тому +6

    K M ❤❤❤❤❤❤

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 місяці тому

      🤣🤣 പണ്ടത്തെ കഥകൾ ഒന്നും ആരും മറന്നിട്ടില്ല

  • @aboobackerp6876
    @aboobackerp6876 2 місяці тому

    Sr you are 100% right 👌🏻👌🏻👌🏻

  • @appu7246
    @appu7246 2 місяці тому +6

    അത് പോലെ സരിതയുടെ സ്വപ്നയുടെ വാതിലുകൾ പോയി മുട്ടിയ മന്ത്രിമാരെ പൊക്കണം 😂 പിന്നെ സിനിമ നടിമാരെ വാതിലുകൾ മുട്ടിയ കേസിൽ മന്ത്രിമാരും mla മാരും ഓക്കേ കാണും സൂക്ഷിച്ചോ നിങ്ങളും 😂

  • @VMMurali-t9e
    @VMMurali-t9e 2 місяці тому +5

    best മോനെ..... എല്ലാവരും best..... അർഹതയുള്ളവർ
    ഇക്കാര്യത്തിൽ പ്രതികരിക്കട്ടെ!
    ഇവിടെ ആർക്കാണ് അർഹത
    ............. പണ്ടത്തെ കാര്യം പഴമക്കാർ മറക്കില്ല.....

  • @varghesekc2047
    @varghesekc2047 2 місяці тому +1

    മുരളി ചേട്ട KPCCഓഫിസിലെ ബക്കറ്റും വെള്ളവും അടച്ചിടമുറിയും ഉണ്ട് എന്ന് ഉണ്ണിത്താൻ പറഞ്ഞത് ഞങ്ങൾ മറന്നിട്ടില്ല എന്നൊരമാന്യൻ ഒരു സിനിമ നടിയെ വല്യ പാടി റൂമിൽ കണ്ടവാർത്ത കോൺഗ്ര സകാർസ

  • @sasidharanpk7412
    @sasidharanpk7412 2 місяці тому +1

    താങ്കളെ പറ്റി രാജ്മോഹന ഉണ്ണിത്താൻ പറഞ്ഞതൊക്കെ ജനങ്ങളുടെ മനസ്സിലുണ്ട് ട്ടോ

  • @ramachandrano765
    @ramachandrano765 2 місяці тому +33

    കോൺഗ്രസുകാരെരികൾക്ക് ഇതുപോലൊരു അവസരം കിട്ടിയാൽ നിന്റെ പേരായിരിക്കും അവർ ആദ്യം ഇക്കാര്യത്തിനു വേണ്ടിയിട്ട് പറയുക

    • @koshythankachan9176
      @koshythankachan9176 2 місяці тому

      😂😂😂

    • @shajishaji8799
      @shajishaji8799 2 місяці тому +2

      ഇവൻ ഇവരെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്

    • @PramodNanu-h1d
      @PramodNanu-h1d 2 місяці тому

      ഇന്ദിരാ ഭവൻ വേശാ യം ആക്കിയവൻ

  • @emeraldIssac
    @emeraldIssac 2 місяці тому +1

    മുറിയിൽ തട്ടിയവർ...ജനാർദനൻ..ജഗതി....ചിത്രം...മേലേപറമ്പിൽ ആൺ വീട്

  • @naveenkumar-qe4xy
    @naveenkumar-qe4xy 2 місяці тому +16

    മാന്യൻമാരോ , മലയാള സിനിമയിൽ എവിടാ മാന്യൻമർ😂😂😂

    • @alexvarghese6752
      @alexvarghese6752 2 місяці тому +1

      Beenan Raghu..mammuutty❤

    • @Razin-l3d
      @Razin-l3d 2 місяці тому +1

      Youth actors like tovino,asifali, etc

    • @Somu-ev3wy
      @Somu-ev3wy 2 місяці тому

      ​@@alexvarghese6752ഒട്ടും മാന്യത ഇല്ലാത്തവൻ ആണ്‌ മമ്മു

  • @VASUDv-p3y
    @VASUDv-p3y 2 місяці тому +8

    മുറിയിൽ പോകാതെ സ്ഥാനം നോക്കി തട്ടുന്നവരുമുണ്ട് മുരളിചേട്ട,,,,പാവം പീതാംബര കുറുപ്പ് ചേട്ടനെങ്ങാനും പിറകിലുണ്ടോ മുരളിചേട്ട ഇതൊക്കെ കേൾക്കാൻ.

  • @grandpiano6605
    @grandpiano6605 2 місяці тому

    Very apt response

  • @ratheeshnedungode3833
    @ratheeshnedungode3833 2 місяці тому +26

    രാഷ്ട്രീയത്തിലാണെങ്കിൽ നിന്റെ പേര് ആദ്യം വരും

  • @venugopalv8276
    @venugopalv8276 2 місяці тому

    Wow! This man is the apt person to adjudge on the report under discussion. We had not forgotten the tips of Kasaragod MP. So it's advisable for him to keep mum.

    • @basilnorbert7106
      @basilnorbert7106 2 місяці тому

      ഉണ്ണിത്തന്റെ സുവിശാഷോം
      എപ്പോളും u tube ൽ കിടപ്പുണ്ട്

  • @DivanPP
    @DivanPP 2 місяці тому +4

    കെപി, സി സി ഓഫിസിൽ കൃഷി പണി നടത്തി യതും അന്ന്വഷിക്കണം

  • @Mullasserys
    @Mullasserys 2 місяці тому +1

    " നിങ്ങൾക്ക് മുട്ടുന്നുണ്ടെങ്കിൽ ഞാനിവിടെയുണ്ട് !
    മറ്റ് വാതിലുകളിൽ ചെന്നു മുട്ടേണ്ട!"
    - ഒരു നടൻ്റെ ഭാര്യ 😂😅

  • @padmakumar6677
    @padmakumar6677 2 місяці тому +4

    പാവം രാത്രി വെള്ളം കുടിക്കാൻ ദാഹിച്ചു കാണും 😅😅😅

  • @SunnyMathew2010
    @SunnyMathew2010 2 місяці тому +2

    മാന്യന്മാർ ഉണ്ടെങ്കിൽ അവർ തുറന്നു പറയണം..... ആസിഫ് അലി പറഞ്ഞത് പോലെ..... നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ തെറ്റ് ചെയ്യാത്തവർ മുന്നോട്ട് വരണം...

  • @roopeshponnappan800
    @roopeshponnappan800 2 місяці тому +53

    ഗീത വെല്ലോം മൊഴി കൊടുക്കോ

    • @jainibrm1
      @jainibrm1 2 місяці тому

      പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

    • @BINEESHSATTINGAL
      @BINEESHSATTINGAL 2 місяці тому +1

      എങ്കിൽ തീർന്നു

    • @MrAneesh-pe4dh
      @MrAneesh-pe4dh 2 місяці тому

      മുരളി സാർ

  • @jalajapalayat2264
    @jalajapalayat2264 2 місяці тому

    Very true..

  • @ushamohanan5684
    @ushamohanan5684 2 місяці тому +4

    Correct. ,the most sculptures sre broken

  • @kunhikoyakoya4825
    @kunhikoyakoya4825 2 місяці тому +1

    മുരളി താങ്ങളുടെ വാർത്തകാണുബോൾ ഉണ്ണിതാനേ ഓർക്കുന്നു

  • @gireeshanc7380
    @gireeshanc7380 2 місяці тому +1

    കെപിസിസി ഓഫീസലുള്ള മുറിയുടെ അടുത്തുള്ള കൊച്ചു മുറിയും അതിലെ ബക്കറ്റ് ഇപ്പോഴും ഉണ്ട് എന്നാണ് രാജ്‌മോഹൻ പറയുന്നത്

  • @I5525
    @I5525 2 місяці тому +9

    ഉണ്ണിത്താൻ തങ്ങളെ കുറിച്ച് പറഞ്ഞത് ഓർക്കുന്നു 😂😂😂🙏

  • @sreekumar2984
    @sreekumar2984 2 місяці тому +6

    കിങ്ങിണി ക്കുട്ടാ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അല്പം സൂക്ഷിച്ചു വേണം, ഇല്ലെങ്കിൽ ഭൂമുറാങ് ആയി തിരിച്ചുവരും ട്ടോ.... നമ്മുടെ പഴയ നടി ഗീത ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ഓർമ്മ വേണം 😄🙄🙄

  • @JoshiKSKSJoshi-sj7gv
    @JoshiKSKSJoshi-sj7gv 2 місяці тому

    Murali sir പറഞ്ഞത് സൂപ്പർ

  • @salammannara2768
    @salammannara2768 2 місяці тому +3

    ജൻട്രൽ ന്യൂട്രലിട്ടിയുടെ ഇക്കാലത്തു കക്കൂസും കുളിമുറിയും ഒന്നാക്കാൻ പറന്നും പ്രസംഗിച്ചും നടക്കുന്നതിനിടയിൽ നടന്മാരുടെയും നടിമാരുടെയും ബെഡ്‌റൂം ഒന്നാക്കാത്തത് കൊണ്ടല്ലേ ഈ പ്രശ്നമൊക്കെ ഉണ്ടായത്

  • @felixmoraes8289
    @felixmoraes8289 2 місяці тому +5

    ഭരണക്കാർക്ക് ഈ റിപ്പോർട്ട് ഒരു പൊൻ മുട്ട ഇടുന്ന താറാവ്.
    അവർ അതിന്മേൽ ഇനിയും അട ഇരിക്കും

  • @subinvp3056
    @subinvp3056 2 місяці тому +1

    പണ്ട് കെപിസിസി പ്രസിഡന്റ്‌ ആയ സമയത്തു ഓഫീസിനകത്തു പ്രേത്യേക മുറി ഉണ്ടെന്ന് ഉണ്ണിത്താൻ പറഞ്ഞത് ഓർമ വന്നു

  • @shoukathali9986
    @shoukathali9986 2 місяці тому +10

    ദിലീപ് പ്രശ്നം പുറത്ത് വന്നതിന് ശേഷവും ദിലീപിനെ ഏറ്റി നടന്നവർ!

  • @unnivk99
    @unnivk99 2 місяці тому +1

    കിങ്ങിണിക്കുട്ടനും വാതിലിൽ മുട്ടിയതായി കേട്ടിട്ടുണ്ട്😂

  • @savariya833
    @savariya833 2 місяці тому +7

    😂😂😂 കോഴികൾ ഇല്ലാത്ത ഏതെങ്കിലും ഒരു സ്ഥലം പറയുമോ 😂😂😂..