Це відео не доступне.
Перепрошуємо.

Is Mahindra Thar a practical buy? User experience, mileage, complaints discussed - AyeAuto

Поділитися
Вставка
  • Опубліковано 14 лип 2021
  • #thar #mahindra #thar2020 #malayalamuserreview
    Like and Follow Us
    Mahindra Thar detailed review link : • Mahindra THAR Most Det...
    Is Mahindra thar worth the hype?
    Is it a practical buy?
    What are the common complaints?
    How about Mileage?
    All explained in this user experience video. Do watch & support!
    UA-cam - bit.ly/ഏയ്ഓട്ടോ...
    Facebook - / ayeautovlog
    Instagram - / ayeautovlog
    Telegram Channel - t.me/ayeauto
    Telegram Group - bit.ly/ayeauto...
    -------------------------------------------------------------------------------------------

КОМЕНТАРІ • 170

  • @07HUMMERASIF
    @07HUMMERASIF 3 роки тому +78

    ഒരു പുതിയ താർ എടുക്കാൻ ആഗ്രഹിക്കുന്നവർക് തീർച്ചയായും ഉപകാരപ്രദമാവും ഈ റിവ്യൂ 💪❤❤❤💪🥰🥰

  • @paulsongeorge1715
    @paulsongeorge1715 3 роки тому +32

    I personally own thar LX diesel. It's very wide, comfortable and spacious cabin especially front row. It's not a car actually. ITS A THAAAAAR. Always think like that.

  • @ameerotp
    @ameerotp 3 роки тому +39

    ഒരു പുതിയ വാഹനം ഇറങ്ങിയാൽ 1year കഴിഞ്ഞു എടുക്കാണ് നല്ലത്. അപ്പൊ ഴേക്കും കം ബ്ലാന്റ്സ് എല്ലാം കമ്പനി മാറ്റിട്ടുണ്ടാകും.........

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +18

    പുറകിൽ യാത്രക്കാർ കയറുക എന്നത് വലിയ ബുധിമുട്ട് തന്നെ. As an offroad vehicle.. 👌👌👌

  • @radhakrishnankg5740
    @radhakrishnankg5740 3 роки тому +17

    വളരെയധികം പ്രയോജനപ്രദവും നിഷ്പക്ഷവുമായ ഒരു റിവ്യൂ.

  • @Hmx110
    @Hmx110 3 роки тому +9

    I bought LX Diesel Hard top Automatic. Im fully satisfied with performance and drive. And I would say to new buyers. This is not an family vehicle. You can keep as second car. Make mind set up to fun and hard core terrain purpose. Amazing road presents and muscular look.

  • @b4u132
    @b4u132 3 роки тому +8

    5 door and 5 seat ayirunel nallatharunnu kannu adachu edukamayirunnu. Nammal agrahichu vandi edukumbol Family use koodi venam

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 роки тому +1

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

  • @arrahmanfan3903
    @arrahmanfan3903 3 роки тому +5

    Definitely mileage koodum after 5000 km onnudi improve aavum Ajmal…don’t worry ok 👍🏻 off-roader vandi alle 😊

  • @ansarmohamed7089
    @ansarmohamed7089 3 роки тому +6

    Njn oru petrol automatic thar owner anu 🥰❤️driver seatil keriyal oru vikaara manu 🥰
    Poli poli poli❤️❤️

  • @hashirhash5956
    @hashirhash5956 3 роки тому +8

    Awaiting for the petrol delivery on coming 26 th 🎉🎉

    • @AyeAutoVlog
      @AyeAutoVlog  3 роки тому +1

      All the very best bro.. Drive safe❤

  • @Munthiri050
    @Munthiri050 3 роки тому +6

    Clear and informative👍👍👍♥♥♥

  • @rasheedk7316
    @rasheedk7316 3 роки тому +5

    നല്ല അവതരണം❤️👍

  • @JVAnoop
    @JVAnoop 3 роки тому +3

    An honest and good one. The walk you made just after introduction is super.just like a movie shot. Add kind of music like a modern rock or rap music to your video which will be a refreshed one to watch and hear. Take the opinion of your other followers also before adding music.

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      That clip was from my review of Thar👍

  • @vivekchembakassery3530
    @vivekchembakassery3530 3 роки тому +1

    More than 1500000 lakh not worth this car... In india lots of customers don't know what is a real vehicle... Anyway thank you for a honest review.

  • @akhilmathew9090
    @akhilmathew9090 2 роки тому +2

    Petrol is best.. Himalaya റൈഡ് പോയവർ പറഞ്ഞത് thar പെട്രോൾ extreem cold climate ഇലും സർവൈവ് ചെയ്യുന്നത് പെട്രോൾ ആണ്.. ഡീസൽ start ആവില്ല extreem തണുപ്പ് ഉള്ളിടത്.. മാത്രം അല്ല 150hp power പൊളി ആണ് പെട്രോൾ engine is best.. പെട്രോൾ ഇൽ 10വരെ കിട്ടും... മൈന്റ്നൻസ് cost കുറവ് petrol ആണ് എപ്പോളും ഏതു വണ്ടി ആയാലും. ഡീസൽ വണ്ടി ക്രിട്ടിക്കൽ മെക്കാനിസം ആണ്

  • @ASSAMAJGAMER
    @ASSAMAJGAMER 3 роки тому +4

    This is my favorite car bro is so beautiful ❤️

  • @renjuchirayath9191
    @renjuchirayath9191 3 роки тому +2

    A good real-world, honest review from all angles of the consumers. Covered it well, even for the OEMs they can refine their products by taking feedback from such honest reviews rather than the marketing angles.

  • @jerinouseph5182
    @jerinouseph5182 3 роки тому +3

    ശരിയാണ്....മഹീന്ദ്രയുടെ സെൻസേഴ്‌സ് ഇലക്ട്രോണിക് componens എല്ലാം മോശം ആണ്...ഞങ്ങളുടെ 2013 മോഡൽ ബൊലേറോ m2dicr model delivery കഴിഞ്ഞു കൂടുതലും ഷോറൂമിൽ തന്നെ ആയിരുന്നു... എൻജിൻ warning lamp.... ആക്സിലൈറ്റർ ഇഷ്യൂസ്...rpm over റൈസ് ആവുക....ബ്രേക്ക് probelm..1 തവണ വയറിങ് കിറ്റ് മൊത്തം മാറി.....5.6 തവണ accilator സെൻസർസ് മാറി...ബോഡി തുരുമ്പ്..... ജഗ പോക....

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Ohh scene anu😊

    • @shameerismail1673
      @shameerismail1673 3 роки тому

      ബോഡി തുരുമ്പ് ആണ് സാറേ ഇവന്റെ മെയിൻ 😁

  • @anandhanofc
    @anandhanofc 3 роки тому +6

    Well Explained, Good Video Bro ❤️

  • @Manu-sb7uo
    @Manu-sb7uo 3 роки тому +1

    Bro please tell about mahindra's service is it good.

  • @shebinshaji3416
    @shebinshaji3416 3 роки тому +5

    Thar എന്നല്ല ഏത് വണ്ടി ആയാലും പ്രവാസി ആയ ഓരാൾ വീട്ടിൽ വാങ്ങിയാൽ, അധികം ഓടാൻ ചാൻസ് ഇല്ല പെട്രോൾ വണ്ടി ആണോ അതോ ഡീസൽ വണ്ടി ആണോ നല്ലത് ? Please reply

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Petrol.. No doubt

    • @ajinsuresh4287
      @ajinsuresh4287 3 роки тому +5

      Petrol vila ingane poyal nattil ullavarum athikkam odan chance illa edakku onnu start akki asha teerkkam

  • @Muhammad-ke6rt
    @Muhammad-ke6rt 2 роки тому +3

    My dreams but money is a problem 😭

  • @sreekumarp5750
    @sreekumarp5750 Рік тому +1

    quality സംശയമില്ല പക്ഷെ price ന്റെ കാര്യത്തിൽ എത്രത്തോളം worth ആണ്?

  • @jasimabdulkareem2547
    @jasimabdulkareem2547 Рік тому +1

    എനിക്ക് പെട്രോൾ 13 കിട്ടുന്നുണ്ട് ചെറിയ ഓട്ടം 8''9'' അതിൽ കൂടുതൽ കിട്ടില്ല

  • @phintovavennattuparambil6974
    @phintovavennattuparambil6974 3 роки тому +1

    Hello bai Nigalude review adipoliyanu, please review electric vehicles, eppozhathe avasthayil electric caranu ellavarm choose cheyunathu. Keralathil ethra kilometre kodumbol charging stations undu, long distance pokivan pattumo enivayellam ulpeduthy review prathishikunu🤩🤩🤩🤩

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Thanks bro... Nexon, kona reviews already cheythittund. Plz check channel age. Will try a long range review 👍

  • @sathyanathanmenon7778
    @sathyanathanmenon7778 2 роки тому +1

    At times your review reminded me " Brutus is an Honorable man" ! 😁

  • @sreekumarp5750
    @sreekumarp5750 Рік тому

    ആവശ്യമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നുണ്ട് very good

  • @Geethanandtk
    @Geethanandtk 3 роки тому +2

    വീഡിയോ കണ്ടു ✌️👍🙏🏻, Soft top or Hard top ഏതാണ് നല്ലത്.

  • @nizam4452
    @nizam4452 3 роки тому +1

    Nice and useful vdo brother 👍🏻👍🏻

  • @sanjithnarayanan4079
    @sanjithnarayanan4079 3 роки тому

    I had a breakdown issue - ECM related issue and care went to limp mode, which was fixed by the Service centre free of cost- but still, I haven't received any clarity on the cause of the issue. But overall happy with the product, using from Feb 2021 - Diesel Automatic LX

  • @santhoshprabhus
    @santhoshprabhus 2 роки тому

    great review ! I own a Thar and your comments are accurate.

  • @autotracer8795
    @autotracer8795 3 роки тому +1

    Look like Jeep Wrangler Rubicon
    I think Front BLD is no more practical
    mud plugging
    Now overpriced under 4m segment
    Rear multi link suspension & not giving comfort
    The vehicle for driver & co driver
    Am totally disappointed 😢
    Keep rolling bro 😎
    More informative creation
    Thanks bro like 👍🏻

  • @jafermm3904
    @jafermm3904 3 роки тому +2

    aana melijennu karuthi thoyuthil kettilla enthekilum parjittu kariyam ella thar vere levela💪💪

  • @mansvlogs3216
    @mansvlogs3216 2 роки тому

    Backil Maximum ehtre aalkaark irikaan pattum???

  • @sreejayan4894
    @sreejayan4894 3 роки тому +2

    Good review ❤️👍

  • @sreedev1545
    @sreedev1545 3 роки тому +4

    പൊളി ലുക്ക്‌ kidu vandi ivane swantham akiyirkum njan

  • @DirtyRaiders88
    @DirtyRaiders88 2 роки тому +1

    👍🏻suprb review

  • @premraj2817
    @premraj2817 3 роки тому +1

    Very good review

  • @newcastle6032
    @newcastle6032 3 роки тому +1

    Real Review..

  • @alwinjoseph4647
    @alwinjoseph4647 3 роки тому +2

    Nice presentation

  • @honeybee_agro
    @honeybee_agro 3 роки тому +1

    Bro njan chodicha answer kitti ❤❤thank you❤❤

  • @bijoypillai8696
    @bijoypillai8696 2 роки тому

    Seems you are using THAR like a Car, then it is your mistake.. THAR is meant to use fir off road drive only.. Drive it very slow.. No AC expected, no camera expected, no Automatic expected

  • @siddik4162
    @siddik4162 Рік тому

    Bro, Ippol Videos Onnum Cheyyunnille???

  • @edisonmathew6416
    @edisonmathew6416 3 роки тому +1

    Good review.. 👍👍👍

  • @JVAnoop
    @JVAnoop 3 роки тому +2

    Make a video of new dark editions of Tata.

  • @shehin9100
    @shehin9100 2 роки тому

    Bro what about milage now

  • @vivekgopinath7844
    @vivekgopinath7844 3 роки тому +1

    Bro evdeya thamasikkunne?

  • @rashi8718
    @rashi8718 3 роки тому

    Down payment ethra koduth vandi irakkam

  • @sreekumarp5750
    @sreekumarp5750 Рік тому

    really a good review

  • @sidheequesidheeque7532
    @sidheequesidheeque7532 2 роки тому +1

    Honest review

  • @technatural2198
    @technatural2198 3 роки тому +1

    Bro ente vandi manual ahnu diesel
    16-17 vare kititund

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Tank to tank or reserve to reserve enkikum check cheytho bro... Meteril kanikkunnath correct alla

  • @joshyjose8524
    @joshyjose8524 2 роки тому

    Nalla oru avatharana reethy. I’ll subscribe

  • @shameerkhan1992
    @shameerkhan1992 3 роки тому

    Long drive aanu kooduthal., fmly comfort aano..

  • @ajeeshk.m4115
    @ajeeshk.m4115 2 роки тому +1

    Automatic or manual which one is good

    • @AyeAutoVlog
      @AyeAutoVlog  2 роки тому +1

      Go for automatic

    • @ajeeshk.m4115
      @ajeeshk.m4115 2 роки тому

      Athu enthu kondanu enulthu onu paraju tharamo

    • @AyeAutoVlog
      @AyeAutoVlog  2 роки тому +1

      @@ajeeshk.m4115 shifting smooth anu.. Jerking onnumilla.. torque convertor unit nalla reethiyil enginumayi pair cheythittund.

    • @ajeeshk.m4115
      @ajeeshk.m4115 2 роки тому

      Thanx

    • @ajeeshk.m4115
      @ajeeshk.m4115 2 роки тому

      Manual il problem enthelum undo

  • @dhanesh111222
    @dhanesh111222 3 роки тому +1

    So many used ones available in OLX… Y?

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Kooduthalum business anu.. Long waiting period anu.. Rate okke kooduthal anu olx il ittekkunnath

    • @dhanesh111222
      @dhanesh111222 3 роки тому

      @@AyeAutoVlog This is not the time to buy a new thar….they Vl correct the missing features and errors in future, then ve to buy…. All ppl are in very hurry

  • @adhiladhil8477
    @adhiladhil8477 2 роки тому

    Mileage ethra kittum please reply t

  • @lohithlohith5899
    @lohithlohith5899 3 роки тому +1

    Crde best than Bs6

  • @arun300
    @arun300 6 місяців тому

    nice review

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 2 роки тому +1

    Mahindra വയറിങ് ecm ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ പണി വരും
    പിന്നെ തുരുമ്പും 😔

  • @josevvarghese725
    @josevvarghese725 2 роки тому

    Rear view camera after market 5000only shorum customise above 1lack!!!!!?!!

  • @muhsin5092
    @muhsin5092 3 роки тому +2

    Bro kiger cvt cheyyamo ❤️

  • @ranuranjith8693
    @ranuranjith8693 Рік тому

    My dream 🥰🥰

  • @ananduc.s.6096
    @ananduc.s.6096 3 роки тому +4

    😍🖤

  • @sreedev1545
    @sreedev1545 3 роки тому +1

    Bro vandi power ano enik 20 age ullu odikan simple ano

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Yes👍

    • @balananoop3
      @balananoop3 2 роки тому +1

      Twenty age ulla aalk vere enthoke cheyyan undu vandi ok kurachu kazhinju edutha pore

    • @sreedev1545
      @sreedev1545 2 роки тому

      @@balananoop3 apo pine license enthina

  • @muhammedriyas7003
    @muhammedriyas7003 2 роки тому +1

    Super

  • @afsalmonafsal4449
    @afsalmonafsal4449 2 роки тому

    പുതിയതൊന്നും എടുക്കാൻ പൈസ ഇല്ല. പക്ഷേ നാട്ടിൽ വരുമ്പോൾ സെക്കന്റ്‌ ഹാൻഡ് എടുക്കും. ഇന്ഷാ അല്ലാ

  • @shazsam9260
    @shazsam9260 3 роки тому

    Any petrol users here? 👇

  • @ayoobc4268
    @ayoobc4268 3 роки тому

    Price

  • @martinsunny6072
    @martinsunny6072 3 роки тому +1

    ഇത് ഒരു lifestyle vehicle ആണ്.. കാർ അല്ല

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Angane thanneyanu parayunnathum

  • @renjithvijayakumar9022
    @renjithvijayakumar9022 3 роки тому

    Petrol 10-11 milage, no problem at all till now

  • @muhyadheenali9384
    @muhyadheenali9384 3 роки тому +2

    13:21 👍

  • @jafermm3904
    @jafermm3904 3 роки тому

    Namokkoru karyam cheyyam stearing oyuvakki remotilakkiyallo

  • @musthafagoodpk7025
    @musthafagoodpk7025 3 роки тому +3

    ഇപ്പൊ thaar ബുക്ക്‌ ചെയ്യുന്നതാണോ അതോ updation thaar wait ചെയ്യുന്നതാണോ നല്ലത്

    • @AyeAutoVlog
      @AyeAutoVlog  3 роки тому +1

      Kurachoode safe oru update vannitt edukkunnathanu.. But already waiting period kooduthalanu

  • @amalm9303
    @amalm9303 3 роки тому +1

    Olx il nokkiya mathi ethra thar aan sales inn ittangne

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Sheriyanu

    • @mirshadc9396
      @mirshadc9396 3 роки тому +2

      Waiting period kududhal ayond...sale aakunnavar nalla amount aan adhikam idneaa...please check the rate showroom rateneakal adhikaman...may be business

    • @AyeAutoVlog
      @AyeAutoVlog  3 роки тому +1

      @@mirshadc9396 Yes.. Actually 2um und.
      Njn chilath contact cheythirunnu😊

    • @mirshadc9396
      @mirshadc9396 3 роки тому +1

      @@AyeAutoVlog njanum new thar owner aan...overall its a beast...ur presentation ✌️👌

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      @@mirshadc9396 Thanks bro❤️

  • @malayalimamangam153
    @malayalimamangam153 3 роки тому

    റിയർ വീൽ ഡിസ്ക് കൊടുത്തു എങ്കിൽ സൂപ്പർ ആയിരുന്നു... ഇതിന്റെ ബേസ് മേടിച്ചു സെറ്റ് ആക്കുക അല്ലെ ബുദ്ധി...

  • @dennisthomas3700
    @dennisthomas3700 8 місяців тому

    5 door thar look like an old Mahindra marchel

  • @francis-u5k
    @francis-u5k 2 роки тому

    vendatha music ozhuvakkadey... entha ith

  • @ksrenjith76
    @ksrenjith76 3 роки тому

    My Thar 10-12

  • @safwansaf8252
    @safwansaf8252 3 роки тому +2

    👍👍👍

  • @jamsheerodiyil1443
    @jamsheerodiyil1443 3 роки тому +1

    good 👍👍👍

  • @KUTTATTAN39
    @KUTTATTAN39 3 роки тому

    Xuv700 review kandillalo?

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Media drive nu mainstream auto journalistsnu mathrame invitation undayirunnullu...

  • @ASIAN_LION
    @ASIAN_LION 3 роки тому +3

    5 door Thar is coming. Wait for that.

  • @sreedev1545
    @sreedev1545 3 роки тому +1

    Back ground music poli

  • @aliakbarkaruvan7187
    @aliakbarkaruvan7187 3 роки тому

    Ciaz nte oru review cheyyoo plz

  • @akhilraj1336
    @akhilraj1336 3 роки тому

    New update thar udane iragumo

    • @AyeAutoVlog
      @AyeAutoVlog  3 роки тому +1

      5 door varunnund.. 2022 or 2023 nokiya mathi

  • @bijoypillai8696
    @bijoypillai8696 2 роки тому

    മഹേന്ദ്ര വണ്ടികൾ 100 km സ്പീഡിൽ കൂടുതൽ ഒടിക്കരുത് .. താർ ആണെങ്കിൽ 80 km കൂടുതൽ ഓടിക്കരുത് ... അപകടം . 🙄🙄.. THAR ഓഫ് റോഡ് ഡ്രൈവിംഗ് ന് വേണ്ടി മാത്രമാണ് എന്ന് ഓർക്കുക .

    • @keralarealestate4119
      @keralarealestate4119 2 роки тому +2

      സത്യത്തിൽ താറിൻ്റെ വില വളരെ കൂടുതൽ ആണ് രണ്ട് വർഷം കഴിഞ്ഞാൽ റിസേയിൽ വാല്യൂ ഒട്ടും ഇല്ലാത്ത വണ്ടി & കമ്പനി

    • @jintomathew2408
      @jintomathew2408 2 роки тому

      Xuv500 700 okke stable vanfiyalle above 100km..

  • @sadathkareem1811
    @sadathkareem1811 2 роки тому

    my thar have good rear camera

  • @madhavmohan7377
    @madhavmohan7377 18 годин тому

    നീ പോയി bmw എടുക്കു അതിൽ എല്ലാം ഉണ്ട്

  • @ashishsanthosh30
    @ashishsanthosh30 3 роки тому +2

    😎😎

  • @jasmeerkhan8506
    @jasmeerkhan8506 2 роки тому +1

    👍👍👍👍

  • @jasirhussain630
    @jasirhussain630 2 роки тому

    Okke onn kanikkayrnu

  • @malayalimamangam153
    @malayalimamangam153 3 роки тому

    ഇപ്പോൾ ഷോ റൂമിൽ ഇൽ നിന്നും ഇറക്കുമ്പോ നമ്പർ വേണ്ടേ 🤔

  • @mohdbaiju282
    @mohdbaiju282 3 роки тому +1

    👌👍❤️...

  • @ranjith8034
    @ranjith8034 3 роки тому

    It’s a bikers car...

  • @hadit1483
    @hadit1483 3 роки тому

    Face blur anallo😁

  • @williamharvyantony1819
    @williamharvyantony1819 3 роки тому +1

    Very good review ❤️👍

  • @newcastle6032
    @newcastle6032 3 роки тому +1

    Real Review..

  • @adhiladhil8477
    @adhiladhil8477 2 роки тому

    Mileage ethra kittum please reply