എന്തിനു നിങ്ങൾ ദയവ് ചെയ്ത് പള്ളിയിൽ പോലും പോകരുത് 🙏ഇതൊരു അപേക്ഷ ആണ് ഉള്ളതിനെ എല്ലാം വിളിച്ചു കേറ്റി ഇപ്പോൾ പള്ളിയിൽ ദൈവം ഇല്ലാത്ത ആയി നിങ്ങൾ നിങ്ങളുടെ ഭർത്താവിന്റെ മതത്തിൽ ചേർന്ന് അതിൽ വിശ്വസിക്കൂ 😊
കത്തോലിക്കാ സഭയുടെ ഒന്നാമത്തെ ലക്ഷ്യം ആത്മക്കളുടെ രക്ഷയാണ്.. എന്താണ് ഈ രക്ഷ..ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ നേടിയെടുത്ത രക്ഷ ( കൃപ ) യിൽ മരണം വരെ നിലനിന്നു സ്വർഗം പ്രാപിക്കുക എന്നതാണ്.. നിങ്ങൾ മറ്റ് സഭാ സമൂഹത്തിലേക്ക് വിവാഹം കഴിക്കുമ്പോൾ നിങ്ങളുടെ ഈ നിത്യരക്ഷയ്ക്ക് ആ വിവാഹം ഉപകരിക്കുണ്ടോ എന്ന് ശ്രദ്ധിക്കണം... വിശ്വാസത്തിൽ നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് ഒഴുവാക്കുന്നതാണ് നല്ലത്.... കത്തോലിക്കാ സഭയിൽ നിന്ന് പുറത്തു പോകുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല... നമുക്ക് കർത്താവാണ് വലിത്... സ്നേഹവും.. സമ്പത്തും.. സ്ഥാനമനങ്ങളും... സൗന്ദര്യവും കടന്നുപോകും.... മരണശേഷം കർത്താവിന്റെ ന്യാസനത്തിന്റെ മുൻപിൽ നിൽക്കുന്ന രംഗം ഒന്ന് ഓർക്കുക ഉചിതമായ തീരുമാനം എടുക്കുക 💯 god bless u
@@jeni1312 catholic ആണെങ്കിലും നിങ്ങള് അന്യ മതസ്ഥരെ വിവാഹം കഴിക്കണം എങ്കിൽ desparity of cult rule പ്രകാരം പള്ളിയിൽ വെച്ച് partner മതം മാറാതെ വിവാഹം നടത്തിയാൽ ( partner മതം മാറിയില്ലെങ്കിൽ just ഒരു blessing പൊലയെ നടത്താൻ പറ്റൂ കാരണം കൂദാശകൾ സ്വീകരിക്കാൻ ഒരു christian ആയ ആൾക്കെ പറ്റൂ) പിന്നീട് മറ്റ് മത ആചര പ്രകാരം വിവാഹം നടത്താൻ പറ്റില്ല എന്ന് സമ്മതിക്കണം ( ഇങ്ങനേ ഒക്കെ പറഞ്ഞു ഉടായിപ്പ് കാണിക്കുന്നവർ ഉണ്ട് അവരൊക്കെ ഫോട്ടോ എടുക്കാൻ , നാട്ടുകാരെ ബോധിപ്പിക്കാൻ പള്ളിയിൽ കയറുന്ന teams ആണെന്നു പറയാനേ പറ്റൂ) അതുപോലെ ഉണ്ടാകുന്ന കുട്ടികളെ caholic ആയി വളർത്തണം ഇതൊക്കെ എത്ര partners സമ്മതിക്കും എന്ന് ആലോചിച്ചു നോക്കുക. ഏറ്റവും നല്ലത് you could register ശെരിക്കും ബൈബിള് പ്രകാരം ഒരു non believer നെ സ്വീകരിക്കാൻ നിക്കുന്ന ആള് അവരുടെ വിശ്വാസ ജീവിതം നയിച്ചു partner നെയും കർത്തവിലേക്ക് കൊണ്ടുവരണം എന്നാണ് പക്ഷേ എല്ലാവർക്കും ഇപ്പോ കാര്യങ്ങൽ സാധിക്കാൻ മാത്രം ദൈവം വേണം അത് കഴിഞ്ഞ് പോടാ പുല്ലേ ലൈൻ ആണ് no offence 😊
ഒരു ദൈവമേ ഉള്ളു...എല്ലാവരും ദൈവമക്കളും ആണ്.. എന്നാൽ എല്ലാവരും ഈ ഏക സത്യദൈവത്തെ വിശ്വസിക്കുന്നുണ്ടോ... ആരാധിക്കുന്നുണ്ടോ... അതൊരു ചോദ്യമല്ലേ...?? What is ur answer..?
വളരെ നന്നായി മനസിലാകത്തക്ക രീതിയിൽ ഈ വിഷയത്തെകുറിച്ചു അച്ഛൻ സംസാരിച്ചിരിക്കുന്നു .നന്ദി 🙏 ഈ വിഷയത്തെക്കുറിച്ചുള്ള അജ്ഞത മാറ്റാൻ ഇത് വളരെ ഉപകരിക്കും .ഇനിയും നല്ല നല്ല വിഡിയോസുമായി വരണം .ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
അച്ഛാ, ഇത്രമാത്രം മഹത്തരമായി ഇക്കാര്യങ്ങൾ പറഞ്ഞതന്നതിനു ദൈവനാമത്തിൽ നന്ദി അറിയിക്കുന്നു
Catholic um Pentecostal thamil marriage cheyamoo
Well explained !
May God blees you “🧚♂️🙏🧚♂️
Thanks a lot. Share the video and defend our mother Church
Good message
Njan intercast marriage cheythu 3varsham ayee...eniku eni parishuthakurbana seekarimkan enthu cheyyanm
Veendum join chyyan sadikkum. Contact the prest. But i think kuttikalkku mamodhesa kodukkanda varum
എന്തിനു നിങ്ങൾ ദയവ് ചെയ്ത് പള്ളിയിൽ പോലും പോകരുത് 🙏ഇതൊരു അപേക്ഷ ആണ് ഉള്ളതിനെ എല്ലാം വിളിച്ചു കേറ്റി ഇപ്പോൾ പള്ളിയിൽ ദൈവം ഇല്ലാത്ത ആയി നിങ്ങൾ നിങ്ങളുടെ ഭർത്താവിന്റെ മതത്തിൽ ചേർന്ന് അതിൽ വിശ്വസിക്കൂ 😊
Nigl dhayriamy kurbanayl penkedukku dheyvam orikalum thady illa...nammude vishwasm aanallo
@@vimalvk5039 iyalk entha kuzhappm...iyalk pallil pokunnath ishtam alla enkil povanda....ennu vechu husband nte vishwasathil nirbathichu nirthunnathilum nallath 2 madhatheyum orupole bahumanikkn padiku...
Catholic girl jacobite man ne kalyanam kazhikkunnath kuzhapam undo.
കത്തോലിക്കാ സഭയുടെ ഒന്നാമത്തെ ലക്ഷ്യം ആത്മക്കളുടെ രക്ഷയാണ്..
എന്താണ് ഈ രക്ഷ..ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ നേടിയെടുത്ത രക്ഷ ( കൃപ ) യിൽ മരണം വരെ നിലനിന്നു സ്വർഗം പ്രാപിക്കുക എന്നതാണ്..
നിങ്ങൾ മറ്റ് സഭാ സമൂഹത്തിലേക്ക് വിവാഹം കഴിക്കുമ്പോൾ നിങ്ങളുടെ ഈ നിത്യരക്ഷയ്ക്ക് ആ വിവാഹം ഉപകരിക്കുണ്ടോ എന്ന് ശ്രദ്ധിക്കണം... വിശ്വാസത്തിൽ നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് ഒഴുവാക്കുന്നതാണ് നല്ലത്.... കത്തോലിക്കാ സഭയിൽ നിന്ന് പുറത്തു പോകുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല... നമുക്ക് കർത്താവാണ് വലിത്...
സ്നേഹവും.. സമ്പത്തും.. സ്ഥാനമനങ്ങളും... സൗന്ദര്യവും കടന്നുപോകും.... മരണശേഷം കർത്താവിന്റെ ന്യാസനത്തിന്റെ മുൻപിൽ നിൽക്കുന്ന രംഗം ഒന്ന് ഓർക്കുക ഉചിതമായ തീരുമാനം എടുക്കുക 💯 god bless u
Achan paranja pole ulla situation enik und.. But njn RC alla.. Pallil vech nadathanam athinu entha cheyya
Ithinu enik oru reply tharaamoo?
Rc lek chernnal pattumoo? athoo ella sabhayilum agane undo?
@@jeni1312 catholic ആണെങ്കിലും നിങ്ങള് അന്യ മതസ്ഥരെ വിവാഹം കഴിക്കണം എങ്കിൽ desparity of cult rule പ്രകാരം പള്ളിയിൽ വെച്ച് partner മതം മാറാതെ വിവാഹം നടത്തിയാൽ ( partner മതം മാറിയില്ലെങ്കിൽ just ഒരു blessing പൊലയെ നടത്താൻ പറ്റൂ കാരണം കൂദാശകൾ സ്വീകരിക്കാൻ ഒരു christian ആയ ആൾക്കെ പറ്റൂ) പിന്നീട് മറ്റ് മത ആചര പ്രകാരം വിവാഹം നടത്താൻ പറ്റില്ല എന്ന് സമ്മതിക്കണം ( ഇങ്ങനേ ഒക്കെ പറഞ്ഞു ഉടായിപ്പ് കാണിക്കുന്നവർ ഉണ്ട് അവരൊക്കെ ഫോട്ടോ എടുക്കാൻ , നാട്ടുകാരെ ബോധിപ്പിക്കാൻ പള്ളിയിൽ കയറുന്ന teams ആണെന്നു പറയാനേ പറ്റൂ) അതുപോലെ ഉണ്ടാകുന്ന കുട്ടികളെ caholic ആയി വളർത്തണം ഇതൊക്കെ എത്ര partners സമ്മതിക്കും എന്ന് ആലോചിച്ചു നോക്കുക. ഏറ്റവും നല്ലത് you could register ശെരിക്കും ബൈബിള് പ്രകാരം ഒരു non believer നെ സ്വീകരിക്കാൻ നിക്കുന്ന ആള് അവരുടെ വിശ്വാസ ജീവിതം നയിച്ചു partner നെയും കർത്തവിലേക്ക് കൊണ്ടുവരണം എന്നാണ് പക്ഷേ എല്ലാവർക്കും ഇപ്പോ കാര്യങ്ങൽ സാധിക്കാൻ മാത്രം ദൈവം വേണം അത് കഴിഞ്ഞ് പോടാ പുല്ലേ ലൈൻ ആണ് no offence 😊
Eathaaa pinnea
Rc aayaala palliyil kerri kettaqn pattullu
🙏
Latin catholic nu syro malabar iloot aavan kazhiyumo?
Athinu kuzhappm illa
Njn oru Christian aanu... Ntr chekkan muslim aanu.. Nte vittil nalla cn aanu.. Nte doubt nthaann vechal Bibleil parayanu aake otu deivam ullu ath nmude deivaann.. Ee lokathile ellaarkkum vendiya kurishu maranam kayy varichath.. Ellaarum deivathinte makkalaanu.. Etcc.... Apo pne Intercaste marriageil nthaanu thett.. Ellaarum deivathinte makkal alle.. Oru deivam alle ullu.. Kalyaana caseil maathram vere vere jaathi ennaano🙄🤷♀️
Kalyanam kazhinjal muslimayalle jeevikkendathu? Ellavarkkum ore daivamanengil payyanodu christiany aakan para, athentha nadakoole? Pinne ningal chodichathinutharam ivide ingane ellla pennungalum thudangiyal illthakunnath 🎉sabhayanu, ettavum kooduthal avivahitharaya aanungalullath catholica sabhayilanu keralathil, ettavum kooduthal outgoing ullath catholica pennungalanu, pokunna pennungalellam hindukkalum muslingalumayi jeevikkunnu avarude makkalum, purogamanam parayunna ella pennungalum kalyanam kaxhinjal ketyiyonte mathathil jeevikkum allengil avarude makkal
ഒരു തെറ്റും ഇല്ല നിങ്ങൾ മുസ്ലിം മതത്തിലോട്ട് ചേരൂ
True❤
ഒരു ദൈവമേ ഉള്ളു...എല്ലാവരും ദൈവമക്കളും ആണ്.. എന്നാൽ എല്ലാവരും ഈ ഏക സത്യദൈവത്തെ വിശ്വസിക്കുന്നുണ്ടോ... ആരാധിക്കുന്നുണ്ടോ... അതൊരു ചോദ്യമല്ലേ...?? What is ur answer..?
😂😂😂fool ....u go and say to muslim boyfriend and after marriage I can see his spirit... extremists nature
Thank you Acha for sharing such good information 🙏 we are interested to know the church and love it more deeply 🙏
Ethu cathalic sabayuda oru elavu alla athu wrong information anu. Ethu poulose slehayuda lekanathile privileage anu. Plese refer 1 corinthose 7 am adyayam
Anganulla marriage chruchil ashirvathikkum canan law disparity of cult
Latin catholic orthodux marriage cheyamoo
പറ്റും
പെൺകുട്ടി ഏത് സഭ ആണ്?
@blessyeapen645 penkutty orthodox sabhayanu
Ellaam Sheri. But when we people approach for the purpose of school college admission and job, you people won't help us. Seat illaaa, seat illaaa.
Catholicayilot jacobite girlsinu pokumpo enthoke prarthanakalanu padikyendath??
@@alphypaul3872 ua-cam.com/video/SmWNOQYbKqw/v-deo.html
@@alphypaul3872 watch the link
Very good msg Rev Fr.
Acha kuttikal vivahasamayathu thalayil nettidathadu endanu
Caticisem donation 1 laks is 1 standerd admission at banglore
Wow well explained father 😀
Thanks a lot. Share the video and defend our mother Church
Good,subitle please father.
പ്രണയത്തിന്റെയു, എല്ലാത്തിനും അടിസ്ഥാനം ചതി ആണ്
Jesus loves you & Bless you 🙏
Weldon 🙏
വളരെ നന്നായി മനസിലാകത്തക്ക രീതിയിൽ ഈ വിഷയത്തെകുറിച്ചു അച്ഛൻ സംസാരിച്ചിരിക്കുന്നു .നന്ദി 🙏
ഈ വിഷയത്തെക്കുറിച്ചുള്ള അജ്ഞത മാറ്റാൻ ഇത് വളരെ ഉപകരിക്കും .ഇനിയും നല്ല നല്ല വിഡിയോസുമായി വരണം .ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
തിരിച്ചു വരാൻ ആകാത്ത വിധം വിശ്വാസം നഷ്ടപ്പെടുത്തി കഴിയുമ്പോൾ ഉള്ള വേദന എത്ര valuthanennu ഈ വീഡിയോയിലൂടെ മനസിലാകും👌👌
@@anniesjose453 Thanks a lot. Share the video and defend our mother Church
🙏🙏
Catholic achanmar paiysakk vendi ipozhathe intercaste marriage palliyil vechu nadathi prolsahippikuneth enthina?vera oru sabhayilum e parupadi ila😂
Pray for me acha
Thanks a lot. Share the video and defend our mother Church