പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെത്തിയ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ORTHODOX

Поділитися
Вставка
  • Опубліковано 7 лют 2025
  • ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ ആ ചരിത്ര കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെത്തിയ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍...ആദ്യമായി ഒരു മാധ്യമത്തോട് മനസ്സ് തുറന്നപ്പോള്‍ | |Russian orthodox church |Malankara Orthodox church| Baselios Marthoma mathews thritheeyan catholica bava | Pope Francis |Vatican |
    #orthodoxchurch #popefrancis #vatican #churchnews #churchlatest #churchupdate #vatican
    #Shekinahnews #shekinahlive
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 20

  • @thomasgeorge9127
    @thomasgeorge9127 Рік тому

    No. Body. Using. The
    Name. Of... Malankara. Catholic... Sabha....... José. Sankarathil Faridabad

  • @rajuthomas7471
    @rajuthomas7471 Рік тому +9

    അവസാന ഭാഗത്ത് കത്തോലിക്കാ, ഓർത്തഡോക്സ്, csi മാർത്തോമാ സഭകളുടെ പേരുകൾ പറഞ്ഞകൂട്ടത്തിൽ യാക്കോബായ സഭയുടെ പേര് കൂടി പറഞ്ഞിരുന്നേൽ സ്നേഹത്തിൽ ഒരുപടി മുൻപോട്ടു പോയിരുന്നേനേം.

    • @sonichanta3304
      @sonichanta3304 Рік тому +1

      സുഹൃത്തേ ഇപ്പോഴത്തെ സുപ്രീം കോടതി വിധി അനുസരിച്ച് യാകോബായ സഭ നിലവിലില്ല

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 Рік тому +1

      ​@@sonichanta3304സങ്കേതികമായ ഒരർത്ഥത്തിൽ യാക്കോബായ സഭ ഇല്ലന്നു പറഞ്ഞാലും യാക്കോബായ സഭ എന്ന യാഥാർത്ഥ്യത്തെ അവഗണിക്കാൻ ആകുമോ സുഹൃത്തെ.

    • @abinadoor4253
      @abinadoor4253 10 місяців тому

      ​@@joseph.m.mmoonnuthottiyil4547jacobaya sabhayile ellarum orthodox sabhayile aalukal thanne pine pretheykichu aganeparayanda avisamilla

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +3

    സകല ജാതികളോടും സുവിശേഷം പ്രസംഗിക്കണം എന്നതാണ് കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പന. അത് നിവൃത്തിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ( വിശുദ്ധ മത്തായി 28:18-20). നന്ദി.

  • @thomasgeorge9127
    @thomasgeorge9127 Рік тому

    Sorry. Yakobaya. Sabha. Till. Exested

  • @josefpthomas8275
    @josefpthomas8275 Рік тому +1

    സംസാരത്തിൽ ബാവ തിരുമേനി
    മുൻപന്തിയിലാണ്. ഇന്ത്യൻ ഓർത്തെഡോസ് സഭ മറ്റുള്ള സഭകൾക്ക് തുറന്നുകൊടുക്കുമോ. കത്തോലിക്കാ സഭയുടെ തുറവി പറഞ്ഞാൽ പോരാ ഇന്ത്യയിൽ അത് നിലനിർത്തണം. ചർച്ചയുണ്ട് ഫലമില്ല.

  • @smithajoseph9120
    @smithajoseph9120 Рік тому +3

    🙏🏻🙏🏻🙏🏻

  • @smithajoseph9120
    @smithajoseph9120 Рік тому +3

    🌹👍🙏🏻

  • @thomasgeorge9127
    @thomasgeorge9127 Рік тому

    Nice. Talk. By. His. Holiness. Jo's Sankarathil. Faridabd

  • @cheriyanidicula66
    @cheriyanidicula66 Рік тому

    Two of them are "Equal"

  • @daisygeorge7740
    @daisygeorge7740 Рік тому

    🙏🙏🙏👍

  • @thomasd1494
    @thomasd1494 Рік тому +1

    The new logo of Twitter is X

  • @philipmathew3016
    @philipmathew3016 Рік тому

    Jakobaya സഭ 1958 ല് ഓർത്തോഡോക്സ് Sabha ആയി മാറി.നിലവിൽ സുപ്രീം കോടതി വിധി പ്രകാരം ജകോബയ സഭ ഇല്ല.

  • @varghesesamuel7705
    @varghesesamuel7705 Рік тому +1

    പള്ളി പിടിച്ച് കൊടുക്കണമെന്ന് പറഞ്ഞോ എന്തോ ?

  • @wilsonsamuel8714
    @wilsonsamuel8714 Рік тому

    Ponnu chetta kooduthal venda pallikal poka koothasa athu mathi.needhi sathyam😢😮