Christians

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 127

  • @Unni-pc
    @Unni-pc Рік тому +14

    നിങ്ങൾപറയുന്നതിൽപിശകുണ്ട്.കേരളത്തിലെക്രിസ്ത്യാനികളിൽ എല്ലാ വരുംമുന്നോക്കകാർഅല്ല, കേരളത്തിലെ ക്രിസ്ത്യാനികളിൽ,ഒ.ബി.സി,എസ്സ് .സി, എസ്സ് .ടി എന്നീ വിഭാഗങ്ങളിൽപെടുന്നവരുംഉണ്ട്.അങ്ങനെയുള്ളവർക്ക്സംവരണംഉൾപ്പടെ അവർക്ക്അർഹതപ്പെട്ട ആനുകൂല്യങ്ങൾസർക്കാർനൽകുന്നുമുണ്ട്.

    • @keralanaturelover196
      @keralanaturelover196 11 місяців тому +1

      He is talking Syrian Christians

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls 5 місяців тому +1

      Yes he is talking about Syrian Christians

    • @Unni-pc
      @Unni-pc 10 днів тому

      ആയിരിക്കാം,പക്ഷെ ഈപ്രഭാഷകൻ തൻ്റെ പ്രഭാഷണത്തിൽ സുറിയാനി ക്രിസ്ത്യാനികളെകുറിച്ചുമാത്രമാണ് താൻ പ്രതിപാദിക്കുന്നത്എന്ന് ഒരവസരത്തിൽപോലും വ്യക്തമാക്കിയതായി കാണുന്നില്ലല്ലോ.

  • @abhilashthomas2484
    @abhilashthomas2484 Рік тому +28

    Christianity is declining in Kerala due to late marriages, only 2 children per couple and massive migration. Christianity will become history in Kerala in next century.

    • @jamaludheenvp9608
      @jamaludheenvp9608 Рік тому

      Christianity is declining not only in Kerala but it happens throughout the world. In western countries churches have been sold because of lack of people for worship. Christians either become atheists or liberalists or get converted to Islam. Trinity concept about God is still exist as puzzle for all.

    • @georgemathew8244
      @georgemathew8244 Рік тому +7

      It's not due to late marriage due to huge migration

    • @dawwww
      @dawwww Рік тому +1

      ​@@georgemathew8244Because Kerala is turning into a jihadi state with the support of local governments.

    • @drathul123
      @drathul123 Рік тому

      Why christians are settling abroad?? Probably due to anti india sentiments of Christian schools and colleges

    • @讙
      @讙 Рік тому

      @@georgemathew8244 yes we are using our rubber plantation money/going to the gulf for more money, for a better life

  • @philiposep5004
    @philiposep5004 4 місяці тому +10

    ഇതൊക്കെ പഴയ കഥ. മാണി സാറും ഉമ്മൻ ചാണ്ടി സാറും മണ്മറഞ്ഞു പോയി. ഇന്ന് ക്രിസ്ത്യാനികൾക്ക് വേണ്ടി പറയുവാൻ ആരും ഇല്ല.

    • @Stoic_30
      @Stoic_30 3 місяці тому

      Vote for BJP❤
      Promising leaders will come from Christian community itself

  • @darkfacts5154
    @darkfacts5154 Рік тому +1

    9:26 ithu naduvil anolo ...namude kannur

  • @sajeev.m2474
    @sajeev.m2474 Рік тому +12

    nalla viswassam honesty belief real God Jesus Christ

  • @benbenxavier8575
    @benbenxavier8575 Рік тому +86

    ക്രിസ്തുമതം ആരംഭിക്കുന്നത് മെഡലിസ്റ്റിലാണ് അത് കൂടുതലായി പ്രചരിച്ചത് യൂറോപ്പിൽ ആണെന്ന് മാത്രം ക്രിസ്തുമതം ഒരു വെസ്റ്റേൺ മതം അല്ല

    • @clintonburg739
      @clintonburg739 Рік тому +18

      Christanity is global religion , Byzantine first Christian kingdom in middle east , Islam removes Christanity in middle east

    • @jooo-gk8sr
      @jooo-gk8sr Рік тому +9

      Western country's സത്യം മനസിലാക്കി ക്രിസ്ത്യൻ കൺട്രി ആയി മാറി 🔥🔥

    • @niravathkandathilthomas5920
      @niravathkandathilthomas5920 8 місяців тому +4

      ക്രിസ്ത്യാനിത്വത്തിന്റെ ജന്മം യരുശലേമിലാണ്... ഭൂമിയുടെ മധ്യസ്ഥാനത്തു... ക്രിസ്തുവിന്റെ അനുയായികൾ ആരംഭിച്ചത് ഗലീലാ തടാകത്തിന്റെ കരയിൽ നിന്നു..മീൻ പിടിച്ചുകൊണ്ടിരുന്ന വിശുദ്ധ പത്രോസിനോട് ക്രിസ്തു പറഞ്ഞു.. എന്റെ പിന്നാലെ വരിക... ഇന്ന് മുതൽ ഞാൻ നിന്നെ മനുഷ്യരെ പിടിക്കുന്നവനാക്കും.... അവിടെ നിന്നും തുടങ്ങി ക്രിസ്താനിത്വം....

    • @truthking-j2b
      @truthking-j2b 4 місяці тому

      ​@@niravathkandathilthomas5920flat erth?

    • @dubaivloges1033
      @dubaivloges1033 3 місяці тому

      അല്ല യൂറോപ്പിൽ നിന്നാണ് റോമൻ സാമ്രാജ്യത്തിൽ നിന്ന്

  • @prebinjosephninan1947
    @prebinjosephninan1947 Рік тому +3

    എന്റെ അഭിപ്രായത്തിൽ മെത്രാൻ കക്ഷിക്കാർ syro മലങ്കര കാരേലും ഒരുപാട് ഉണ്ട്
    കാണക്കിൽ ഒരു പ്രശ്നം ഉണ്ട്

  • @hareeshkumar3660
    @hareeshkumar3660 Рік тому +6

    I love my Xtian Brothers and Sisters..I love Xtian Culture also..❤

  • @joej7028
    @joej7028 7 місяців тому +3

    Main difference of catholics and Pentecostal christians are that Pentecostal people do not perform idol or saint worship as it is against 2nd commandment.They do not make sculptures as it is prohibited in the Bible.

    • @manojsebastian8708
      @manojsebastian8708 3 місяці тому

      The main difference of catholic church & Pentecostal churches is the Catholic Church is a university & Pentecostal Churches are tution centers, No Catholic worship idols but true & living God Jesus Christ

    • @Kit-x8e
      @Kit-x8e 3 місяці тому

      Yes, only pentecostal group don't worship idols or keep any image in churches

  • @josephp.j.7722
    @josephp.j.7722 3 місяці тому

    Yes, you are right. It is difficult find a church going Christian beggar. Bible says, Psalm 37:25,
    “I have been young and now I am old, Yet I have not seen the righteous forsaken Or his descendants begging for bread.”

  • @lincy2796
    @lincy2796 4 місяці тому +12

    Christianity ഒരു യൂറോപ്യൻ മതം അല്ല. ഇസ്രയേലിൽ നിന്നും സിറിയ, ഇറാക്ക്, തുർക്കി, മദീന ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലാണ് ആദ്യകാല ക്രിസ്ത്യാനികൾ ഉണ്ടായിരുന്നത്.

    • @dubaivloges1033
      @dubaivloges1033 3 місяці тому

      മണി സാറും ഉമ്മൻ സർ പോയപ്പോൾ സിപിഎംയും ബിജെപി യും കേരത്തിലെ ക്രിസ്ത്യണികളെ കളിപ്പിക്കാൻ തുടങ്ങി

  • @basilnorbert7106
    @basilnorbert7106 Рік тому +9

    പാട്ട് അനവസരത്തിൽ ആയി പോയി
    ചില കാര്യങ്ങൾ സത്യം
    പ്രേതെകിച്ചു indian coffe house
    കട്‌ലറ്റ് അടിച്ചുമാറ്റയ ത്

  • @georgejacob3900
    @georgejacob3900 11 місяців тому +6

    Christianity came to Kerala by AD 40 much before it reached Europe. Christians in Kerala are not westernized

  • @joej7028
    @joej7028 7 місяців тому +3

    Christianity started in Jerusalem,Israel,Asia.Not in West.
    There is no special tribes among Christians in Kerala as you said.All groups are equal.

    • @Kit-x8e
      @Kit-x8e 3 місяці тому

      Yes.. Actually the first Christian family was a Brahmin family who converted by St Thomas the apostle..
      So there are Brahmin converted Christians, other high caste hindus converted to Christianity, as well as lower castes hindus who got converted..
      And also, converted inside the community itself..
      That is catholics or orthodox or jacobites or marthomites or any other church members who converted to pentecosts..
      There are also pentecostal people who converted to catholic, orthodox, jacobite, marthoma etc
      It all depends on the difference in believes..
      Not actually a caste system.

  • @JoseThambi-y7q
    @JoseThambi-y7q Рік тому +6

    Latin is the Roman catholic....

  • @moncy156
    @moncy156 Рік тому +12

    Your Analysis is wrong, one Christian never help another Christian. But Muslims has that feeling.

    • @lijjo1986
      @lijjo1986 5 місяців тому +1

      Unlike Islam there is no concept of global "Ummah" or Khalifa is Christianity. Most the Pre-islamic churches are localized like Coptic Church in Egypt, the Assyrian Church, the Armenian Church, the Ethiopian Orthodox, the Persian Church, Antiochian church. Syrian Orthodox Church etc.While Islam rose as a single empire like Arab colonization in Middle east and then Asia. By this Islamic Arab forces could easily conquer and transform the ancient Middle East from a majority-Christian world to the majority-Muslim world we know today. Even today you can see remanents of Pre-Islamic Ancient churches in Egypt, Syria, Iraq, Iran, Turkey, Jodan and even in Saudi Arabia.

    • @Leo-do4tu
      @Leo-do4tu 3 місяці тому +1

      അത് ഗോത്ര സ്വഭാവമുള്ളതുകൊണ്ടാണ്

  • @luckyhoope377
    @luckyhoope377 3 місяці тому +7

    ക്രിസ്ത്യൻ ഭിക്ഷക്കാരെ നമ്മൾ കാണിച്ചു തരാം, ക്രിസ്ത്യൻസിലെ പണക്കാരുടെ കാര്യമാണ് നിങ്ങൾ പറയുന്നത് അതിലെ പാവപ്പെട്ടവരുമായി നിങ്ങൾക്ക് ഒരു ബന്ധവുമില്ല എന്നു മനസ്സിലായി.

  • @musthamohmed4129
    @musthamohmed4129 Рік тому +2

    Puttinu thenga ittapole song endina

  • @stepup143
    @stepup143 Рік тому +8

    മലബാറിൽ ഏതെക്കെ സ്ഥലങ്ങളിൽ കുടിയേറ്റക്കാരല്ലത്ത native malabar ക്രിസ്ത്യനികൾ ഉണ്ട്?

    • @FoodieAB2002
      @FoodieAB2002 Рік тому

      ഇന്ത്യയിൽ തന്നെ ആരും native Christian ഇല്ല.എല്ലാവരും മതം മാറിയതാണ്

    • @naijukv7455
      @naijukv7455 Рік тому +1

      200 വർഷങ്ങൾക്കു മുമ്പ് അവിടെ നേറ്റീവ് ക്രിസ്ത്യാനിയുണ്ടായിരുന്നു

    • @dawwww
      @dawwww Рік тому +2

      ​@@mhdalamelu-hp6rgKottayam. Malabar aanu original place of Kerala Christians. Enthukondu? Tippu sultan karannam..

  • @ചാർളി-i8q2h
    @ചാർളി-i8q2h 3 місяці тому

    👍👍👍

  • @joej7028
    @joej7028 7 місяців тому

    Procession is not for proving identity.It is part of belief to comemmorate the sufferings of Jesus Christ.

  • @reneyjacob6194
    @reneyjacob6194 2 місяці тому +1

    യൂറോപ്പിൽ ക്രിസ്തുമതം ഉണ്ടാവുന്നതിനും മുൻപേ കേരളത്തിൽ ക്രൈസ്തവ മതം ഉണ്ടായിരുന്നു

  • @renju09
    @renju09 Рік тому +6

    Kyanaya ക്കാരെ തള്ളി മറിക്കുന്ന ചേട്ടായി😂

    • @Kit-x8e
      @Kit-x8e 3 місяці тому

      Knanaya Christians are said to be Jewish Christians.. That is why they don't marry from any other community..
      Like, in Bible, Jews are also like that..
      Jews were given such a law from God..
      God said not to marry outside their community..
      That tradition they are keeping..
      But, after Jesus came, He said to treat everyone equally

  • @mosesmathew1011
    @mosesmathew1011 3 місяці тому

    Bhikshakkaar Ella samoohathilum undennsthu koody marakkanda, ennal Christians pothuve sahaayikkunnu ennathu nalla kaaryam thanneyaanu...

  • @kuriyanvazhappilly
    @kuriyanvazhappilly 6 місяців тому

    Jesus Christ was born in Bethlehem, a part of Judah country, with Hebrew language. Jesus spoke the local dialect, Aramaic language. Several people even now think the Christianity is Western. The notion is quite absurd.

  • @rintoyohannan8042
    @rintoyohannan8042 Рік тому +6

    കൃസ്തിയ നല്ല ചിത്രം ഇടമായിരുന്നു.

  • @mosesmathew1011
    @mosesmathew1011 3 місяці тому

    Indian Christianity 2k years old.

  • @JubyAbraham-dr9wu
    @JubyAbraham-dr9wu 6 місяців тому

    Sare etallum ok pkshae nalu muslim onnichu koodumbol keetti pidikkuum sari alle vere aara angane Cheyenne?

  • @joej7028
    @joej7028 7 місяців тому

    Christianity started in Jerusalem, Israel,Asia.Not in west.In Kerala, mostly concentrated in Ernakulam,Kottayam,Pathanamthitta etc.

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 5 місяців тому

    Bread, butter and jam is excellent breakfast

  • @remeshnarayan2732
    @remeshnarayan2732 Рік тому +2

    Correct analysis

  • @AjeethMathewKoshy
    @AjeethMathewKoshy 3 місяці тому

    Lot of mistakes. Christians are of multiple denominations. Christianity came from Israel not from Europe to Kerala

  • @alexfelix2522
    @alexfelix2522 3 місяці тому

    ആരെയും കാണിക്കാൻ അല്ല ഈ പ്രാർത്ഥന ഇങ്ങനെ വഴിയോരത്തെ പോകുന്നത് ക്രിസ്തു ജീവിച്ചിരുന്ന കാലത്തും ഇതുപോലെയായിരുന്നു പ്രാർത്ഥന രീതികൾ അതാണ് ക്രിസ്ത്യാനി ഫോളോ ചെയ്യുന്നത്

  • @mosesmathew1011
    @mosesmathew1011 3 місяці тому

    Indian Hinduism valare nertha oru religion aanu. But ivideyulls Ella vibhagathilpettavareyum hindukkalayi pracharppikkunnu enneyulloo...ex: eezhava, tribal communities, other North Indians casts....etc... historical study cheyyunnenkil 1600- il adhikam varunna indiayile cast system koode onnu padikkuka, Hindus enthanennu clear sakum...

  • @samuelvarghese9991
    @samuelvarghese9991 Рік тому +1

    8.00- സെന്റ് തോമസ് ഏഴര പള്ളിസ്ഥാപിച്ചു എന്നത് വെറുതെയാണ്.
    ഒന്നും നൂറ്റാണ്ടിൽ ഇന്നത്തെ പോയ പള്ളികൾ തിരുമേനി, പുരോഹിതർ ലോകത്തിൽ തന്നെ ഉണ്ടായിരുന്നില്ല.
    പിന്നെ ആരും തിരിഞ്ഞതോ ക്കാത്ത എത്രയോ ക്രിസ്ത്യാനികൾ ഇന്നും കേരളത്തിൽ ദുരിതർ ണ്ണ ജീവിതം നയിക്കുന്നു.
    അടിച്ചമർത്തപ്പെട്ടവർ, വോയിസില്ലാത്തവർ മനസ്സികരോഗികളാക്കപ്പെട്ടവർ ആരം അറിയാത്തവർ.

  • @Lajichan
    @Lajichan 7 місяців тому

    Video should be titled " Knanaya Christians" .

  • @ThomasAlex-oo3xd
    @ThomasAlex-oo3xd 7 місяців тому +1

    കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു .അതുപോലെ നിരവധി ആൾക്കാർ വിചാരിക്കുന്നത് യൂറോപ്പിൽ നിന്നുള്ള തോമസ് ഉം പോൾ ഉം ഒക്കെ ആണു കേരളത്തിലെ തോമ യും, പൗലോസ് ഉം ഒക്കെ ആയതെന്നാണ്. എന്നാൽ അത് തികച്ചും തെറ്റാണു. അരമായയിലും സുറിയാനി യിലും ഉള്ള യഥാർത്ഥ പേരുകൾ തോമ എന്നും പൗലോസ് എന്നും ഒക്കെ ആണു ഇത്‌ യൂറോപ്പിൽ ചെന്നപ്പോൾ ആണു Thomas ഉം Paul ഉം ഒക്കെ ആയതു.അതുപോലെ 19 ആം നൂറ്റാണ്ടുവരെ സുറിയാനി മലയാളം എന്നൊരു എഴുത്തു രീതി പ്രചാരത്തിൽ ഉണ്ടായിരുന്നു. അതായതു മലയാളം ഭാഷ സുറിയാനി അക്ഷരം ഉപയോഗിച്ച് എഴുതുന്ന രീതി. മലയാളത്തിൽ 56 അക്ഷരം ഉണ്ട് എന്നാൽ സുറിയാനിയിൽ കേവലം 22 അക്ഷരം മാത്രമാണ് ഉള്ളത്. ഇതുപയോഗിച്ച് മലയാളം എഴുതാൻ പ്രയാസം ആയതുകൊണ്ട്. സുറിയാനിയിയിലേക്ക് ചില പുതിയ അക്ഷരങ്ങൾ ചേർത്തു. ഇതിനെ പറ്റി കൂടുതൽ അറിയാവുന്നവർ കമന്റ്‌ ചെയ്യൂ. east syriac ഇലെ ആരാധന ഗീതത്തിന്റെ ലിങ്ക് ചുവടെ . കേരളത്തിൽ ഉള്ള സിറോ മലബാർ കത്തോലിക്ക സഭയിൽ ഉപയോഗിക്കുന്നത്. ua-cam.com/video/bJ0ri1IULOM/v-deo.htmlsi=Qvc4m9jOmwRtD1pF. West Syriac ഇലെ ആരാധന ഗീതം ആണു താഴെ കൊടുത്തിരിക്കുന്നത് . കേരളത്തിൽ ഉള്ള ഓർത്തഡോക്സ് /യാക്കോബായ സഭകൾ ആണു ഇപ്രകാരം west syriac ഉപയോഗിക്കുന്നത്.ua-cam.com/video/AHC7JtoceYg/v-deo.htmlsi=2rRSk2Y6y_2BrT8Q

  • @abdulsaleem1612
    @abdulsaleem1612 Рік тому +6

    Cristian orijinal isarail janathayane

  • @ThomasAlex-oo3xd
    @ThomasAlex-oo3xd 7 місяців тому +4

    കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് ലോക ക്രിസ്ത്യൻ സമൂഹത്തിലെ മറ്റു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രിത്യേകത എന്തു?.കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് അവർ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന സുറിയാനി ഭാഷ തന്നെ ആണു. യേശു ക്രിസ്തു സംസാരിക്കാൻ ഉപയോഗിച്ചിരുന്ന ആരാമായ ഭാഷയുടെ വകബേധം ആണു സുറിയാനി ഭാഷ.ലോകത്തു പ്രധാനമായും മൂന്നു രീതിയിൽ ഉള്ള പുരാതനമായി ക്രിസ്ത്യൻ പാരമ്പര്യം ഉണ്ട്. ലത്തീൻ പാരമ്പര്യം, ഗ്രീക്ക് പാരമ്പര്യം, സുറിയാനി പാരമ്പര്യം. ഇതിൽ സുറിയാനി പാരമ്പര്യം ഒരു കാലത്തു middle east ഇൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ ഭാഷ ആയിരുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമാണ് ഇത്തരം ക്രിസ്ത്യനികൾ ഉള്ളത്.നാമ മാത്രമായി ഇറാഖ്, തുർക്കി, lebanon തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ പല സഭകൾക്ക് കീഴിൽ ആണു നിൽക്കുന്നത്. സിറോ മലബാർ (Rc), ഓർത്തഡോക്സ്, യാക്കോബായ, കൽദായ സഭ, മാർത്തോമാ തുടങ്ങിയവ ആണു അതിൽ പ്രധാനം. ആദ്യകാലത്തു 15 ആം നൂറ്റാണ്ട് വരെ കേരളത്തിൽ ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി അല്ലെങ്കിൽ കിഴക്കൻ സുറിയാനി ആയിരുന്നു. കാരണം ഇറാഖ് കേന്ദ്രികരിച്ചുള്ള കൽദായ സുറിയാനി സഭയും ആയി ആയിരുന്നു കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് കോൺടാക്ട്. Ad 52 ഇൽ തോമാ സ്ലീഹാ ആണു കേരളത്തിൽ ക്രിസ്ത്യൻ സഭ സ്ഥാപിച്ചത് എന്നാണ് കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യനികൾ വിശ്വസിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെങ്കിലും.3 ആം നൂറ്റാണ്ടിലൊ,5 ആം നൂറ്റാണ്ടിനുള്ളിലൊ കേരളത്തിൽ വ്യാപാരത്തിനു എത്തിയ middle eastern ക്രിസ്ത്യനികൾ വഴി കേരളത്തിൽ ക്രിസ്ത്യൻ മതം എത്തിയിട്ടുണ്ട്. അകാലത്തു കേരളത്തിൽ കൊടുങ്ങല്ലൂരിലും മറ്റും വ്യാപാര ആവശ്യങ്ങൾക്കും മറ്റും എത്തിയ ഇറാഖ് സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയ ക്രിസ്ത്യൻ കച്ചവടക്കാരിൽ നിന്നും ഒക്കെ ആണു ഇറാഖ് കേന്ദ്രികൃതമായ കൽദായ സുറിയാനി സഭയുമായി ബന്ധം ഉണ്ടാവുന്നത്. പിന്നീട് 15 ആം നൂറ്റാണ്ടോടെ പോർച്ചുഗീസ് കാരുടെ വരവോടെ റോം അസ്ഥാനമായ കത്തോലിക്കാ സഭയുടെ കീഴിലേക്ക് കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളെ കൊണ്ടുവന്നു. Rome അസ്ഥാനമായ കത്തോലിക്ക സഭ ലത്തീൻ പാരമ്പര്യം ഉള്ള സഭ ആയിരുന്നു. അതിലെ jesuit വൈദീകർ പതിയെ അവരുടെ രീതികൾ സുറിയാനി ക്രിസ്ത്യൻ വിശ്വാസികളിൽ അടിച്ചു ഏല്പിക്കാൻ തുടങ്ങി. അങ്ങനെ 1599 ജൂൺ മാസത്തിൽ കൂടിയ ചരിത്ര പ്രസിദ്ധമായ ഉദയം പേരൂർ സുന്നഹാദോസിൽ വച്ചു കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളുടെ പല രേഖകളും താളിയോല ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു.ഇതിൽ പ്രകോപിതരായ സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ സിറിയയിൽ ഉള്ള ഓർത്തഡോക്സ് സഭയുടെ പത്രിയർക്കീസുമായി ബന്ധം സ്റ്റാപിക്കുന്നു.അങ്ങനെ സിറിയൻ സഭ അയച്ച അഹന്തുള്ള എന്ന bishop നെ ചെന്നൈയിൽ തുറമുഖത്തുനിന്നും പോർച്ചുഗീസ് തടവിൽ ആക്കുകയും പിന്നീട് ഗോവയിൽ വച്ചു കൊലപെടുത്തുകയും ചെയ്യുന്നു. (പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപെടുത്തിയില്ല മറിച്ചു യൂറോപ്പിലേക്ക് നാട് കടത്തിയതാണ് എന്നും പറയുന്നു ). ഈ സംഭവം അറിഞ്ഞ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ മട്ടാഞ്ചേരിയിൽ ഒത്തുചേർന്നു. അവർ ഒരു വലിയ കൂരിശിൽ വടങ്ങൾ വലിച്ചു കെട്ടി അതിൽ തൊട്ട് പ്രതിജ്ഞ എടുത്തു. ഞങ്ങളോ ഞങ്ങളുടെ സന്തതി പരമ്പരകളോ കത്തോലിക്കാ വിശ്വാസത്തെയോ അംഗീകരിക്കില്ല എന്ന്.ഇത്‌ അറിഞ്ഞ പോപ്പ് അവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.അതിനു ഒടുവിൽ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി പ്രാർത്ഥനകളും കുർബാനകളും മറ്റും ചെറിയ വ്യത്യാസങ്ങളോടെ അവർക്കു ഉപയോഗിക്കാൻ അനുമതി കൊടുത്തുഅങ്ങനെ അണ് കേരളത്തിൽ ഇന്ന് കാണുന്ന സിറോ മലബാർ കത്തോലിക്ക സഭ (Rc)ഉണ്ടാവുന്നത് . എന്നാൽ എല്ലാവരും ഇത്‌ അംഗീകരിക്കാൻ തയാറായില്ല. അംഗീകരിക്കാതിരുന്നവർ സിറിയയിൽ ഉള്ള ഓർത്തഡോക്സ് കാരുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ ഇന്ന് കാണുന്ന യാക്കോബായ /ഓർത്തഡോക്സ് സഭ ഉണ്ടായി.syrian ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തോടെ ആണു കേരളത്തിൽ Antioch യൻ സുറിയാനി അഥവാ west syriac വരുന്നത്.പിന്നീട് ഇതിൽ നിന്നും പിരിഞ്ഞു പോയതാണ് മാർത്തോമാ സഭ ഉപയോഗിക്കുന്നതും ഇതേ west syriac ആണു. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു.

    • @Leo-do4tu
      @Leo-do4tu 3 місяці тому

      സീറോ മലബാർ സഭ കത്തോലിക്കാ സഭയാണ്,പക്ഷേ RC അഥവാ റോമൻ കത്തോലിക്കാ സഭയല്ല

  • @sheebajoshi3690
    @sheebajoshi3690 7 місяців тому

    Wrong concept that christianity originated in Europe. Christianity originated from asia from Jerusalem. It is under the umbrella of pope

  • @KuttukalluMp-l9u
    @KuttukalluMp-l9u 3 місяці тому

    Christean deffrance but jesus Belived

  • @AbdulKareem-xf6tu
    @AbdulKareem-xf6tu Рік тому +3

    Good.

  • @krishnakumar-ii1tb
    @krishnakumar-ii1tb Рік тому +11

    ക്രിസ്താനികൾക്കിടയിലെ ജാതി പറയു

    • @benbenxavier8575
      @benbenxavier8575 Рік тому +12

      ക്രിസ്ത്യാനികൾക്കിടയിൽ ജാതികൾ ഇല്ല സഭകൾ ഉണ്ട് ഒരു ഓർത്തോടാക്സ് കാരന് കത്തോലിക്കൻ ആകാൻ കഴിയും ഒരു പെന്തിക്കോസ്തുകാരന് കത്തോലിക്കൻ ആകാനും കഴിയും പ്രശ്നം എന്താണെന്ന് വെച്ചാൽ പാശ്ചാത്യ മിഷനറിമാരുടെ സുവിശേഷ പ്രവർത്തനം വഴി കേരളത്തിൽ രൂപപ്പെട്ട ലത്തിൻ കത്തോലിക്ക സഭ ( പാശ്ചാത്യ കത്തോലിക്കാ സഭ റോമിലെ മാർപാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സഭ ) പിന്നെ ആംഗ്ലിക്കൻ സഭ ഇവയിൽ കൂടുതലും ഹിന്ദു പിന്നോക്ക സമുദായത്തിൽ നിന്നും ആയിരുന്നു 2000 വർഷത്തെ പാരമ്പര്യം പറയുന്ന കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ ചെറിയൊരു ശതമാനവും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു പക്ഷേ ഈ പുതു ക്രൈസ്തവരെ പാരമ്പര്യ സുറിയാനി ക്രൈസ്തവർക്ക് അംഗീകരിക്കാൻ പ്രയാസം അതിന്റെ പേരിലാണ് കേരളത്തിൽ ഉയർന്നവൻ താഴ്ന്നവൻ എന്ന ചിന്താഗതി ക്രൈസ്തവർക്ക് ഇടയിൽ ഉണ്ടായത് പക്ഷേ ഇതൊന്നും വിശുദ്ധ ബൈബിൾ അടിസ്ഥാനപ്പെടുത്തുന്നത് അല്ല സഭയുടെ കാനോൻ നിയമത്തിലും ഉള്ളത് അല്ല

    • @lintojohn2595
      @lintojohn2595 Рік тому +7

      @@benbenxavier8575 pakshe mattu sabha karkk oru knanaya karan akan sadikkilla pakshe knanaya karkk ethu sabhayilum cheram

    • @benbenxavier8575
      @benbenxavier8575 Рік тому +8

      @@lintojohn2595 kanynaya ഒരു സഭ അല്ല അത് ഒരു വംഷിയ വിവാഭാഗം ആണ്

    • @AllvinThomas-k9d
      @AllvinThomas-k9d Рік тому

      ജാതിയോ അങ്ങനെ ഒരു സംഭവം ക്രിസ്ത്യൻസിന് ഇല്ല

    • @rosemedia8909
      @rosemedia8909 Рік тому

      ​@@lintojohn2595
      വംശനാശ ഭീഷണി നേരിടുന്ന ക്രിസ്ത്യൻസ് ആണ് അവർ

  • @alpyvlog3415
    @alpyvlog3415 Рік тому +4

    K m mani marichupoyallo setta

  • @HD-cl3wd
    @HD-cl3wd Рік тому +8

    Protestant Christian വിശ്വാസം ആണ് യഥാർത്ഥത്തിൽ ശരിയായതു

    • @samuelvarghese9991
      @samuelvarghese9991 Рік тому +3

      ഒരിക്കലും അല്ല ശരിയായ വിശ്വാസം ഒന്നാം നൂറ്റാണ്ടിലെ സത്യവിശ്വാസം ആണ് ഇന്നതില്ല.

    • @localboys6086
      @localboys6086 10 місяців тому +2

      No catholic is true

    • @LimsonThomas-k7l
      @LimsonThomas-k7l 8 місяців тому

      ദാ.. ഇതാണ്.. ഡോമെക്സിലെ.. കീടാണു

    • @jaisonv1776
      @jaisonv1776 6 місяців тому +1

      The one and only real Church is The holy Catholic Church
      2000+ years history
      Even number of books in Bible decided by Catholic Church synod

  • @josephkurisinkal6292
    @josephkurisinkal6292 6 місяців тому

    എന്തിനാ സുഹൃത്തേ...

  • @samuelvarghese9991
    @samuelvarghese9991 Рік тому +1

    2000 വർഷം കൊണ്ടു ദുരുപദേശങ്ങളാൽ കാലഹരണപ്പെട്ട ക്രിസ്തു സഭയടെ ശേഷിപ്പുകളാണ് ഇന്നു കാണുന്നത്.
    ഏറ്റക്കുറച്ചിൽ ഉണ്ടെന്നു മാത്രം.

  • @kasaragodchekkan5569
    @kasaragodchekkan5569 Рік тому +2

    Lgbt cristian ethirann bibilil😅😅.but churchil avark vicaham cheydh lkodukkunu😅.

    • @noname-yb3nh
      @noname-yb3nh Рік тому +3

      Athinu athe ivde alleloda athe americayil alle

    • @AllvinThomas-k9d
      @AllvinThomas-k9d Рік тому +4

      Germanyile mandanmar aan alland keralathil alla

    • @dawwww
      @dawwww Рік тому

      Lgbtq is a sin. You cannot be a Christian.

  • @moncy156
    @moncy156 Рік тому +1

    യാനാലിസിസ് മുഴുവൻ ശരിയല്ല

  • @sasikumarnn2477
    @sasikumarnn2477 9 місяців тому +1

    ഇപ്പോൾ പ്രതീക്ഷണത്തിന് ആള് കൂടാൻ പോത്തു വെട്ടി നേർച്ച ഉണ്ടന്ന് അറിഞ്ഞാൽ ആള് കൂടും

    • @josefaugus5543
      @josefaugus5543 3 місяці тому

      ഓ പോത്തിറച്ചി കഴിക്കാത്ത വിഭാഗം ഒന്ന് പോടോ ക്രൈസ്ത്യാനികൾക്കു ഇപ്പൊ എല്ല് മാത്രമേ കിട്ടുന്നുള്ളു...

  • @izzathturak8463
    @izzathturak8463 Рік тому +8

    Religious Culture of Kerala
    പരസ്പരഠ കണ്ടുമുട്ടുബോൾ
    മുസ്ലീഠ - സലാഠ അലൈക്കുഠ, മാഷാഹ് അല്ല, ഇൻഷാ അല്ലാഹ്,
    ഹിന്ദു- നമസ്കാരഠ, ഈശരാ
    ക്രിസ്റ്റൻ- No 👎
    മുസ്ലീഠ സ്ത്രീ - Scarf 🧣, പർദ്ദ
    ഹിന്ദു സ്ത്രി- സാരി , പോട്ട് , മുല്ലപ്പു, താലി, സിദ്ധൂരഠ
    ക്രിസ്റ്റൻ സ്ത്രീ - no 👎

    • @lintojohn2595
      @lintojohn2595 Рік тому +19

      Praise the Lord parayunna Christians ✝️ und pakshe kuravanu

    • @lintojohn2595
      @lintojohn2595 Рік тому +15

      Pakshe sthreekalum purshan marum konthayum ,kurishum okke darikkum

    • @lintojohn2595
      @lintojohn2595 Рік тому +12

      ✝️ Christians num thali und

    • @hishamsalim4908
      @hishamsalim4908 Рік тому

      ക്രിസ്ത്യൻ സ്ത്രീകൾ ഇപ്പോഴും ചട്ടയും മുണ്ടും ധരിക്കും എന്നാൽ മുസ്ലിങ്ങളോ വലിയുമ്മമാർ വരെ പർദ്ദ ആയി.... കാച്ചിയും മുണ്ടും മറന്ന് കളഞ്ഞ്

    • @beckhambeck989
      @beckhambeck989 Рік тому +4

      Christians - shalom Aleichem
      Christians - shirts, pants, nun dress priest dress etc......

  • @samuelhericnorbet9379
    @samuelhericnorbet9379 Рік тому +2

    കോപ്പ് ഇതൊന്നും നടക്കത്ത് കാര്യം ആണ്

  • @annammajohn1612
    @annammajohn1612 4 місяці тому

    😂😂

    • @vogopi7388
      @vogopi7388 3 місяці тому

      Whatever you are speaking about indian Christians is totally and fundamentally wrong. fundamentally