Helmet Hydro Dipping | ഹെൽമെറ്റ് പൈന്റിൽ മുക്കിയപ്പോൾ | M4 TECH |

Поділитися
Вставка
  • Опубліковано 12 вер 2024
  • Simplest Hydrodipping

КОМЕНТАРІ • 954

  • @hello.mayavi
    @hello.mayavi 2 роки тому +2460

    *Shorts ആയാലും Long Videos ആയാലും Jio Machan വേറെ ലെവൽ തന്നെ...!!* 😌❤️‍🔥

  • @user-hf2bb5tf1d
    @user-hf2bb5tf1d 2 роки тому +458

    Short ആണെങ്കിലും long ആണെങ്കിലും വേറെ level power 😘♥️🔥

  • @Lucky_26__13
    @Lucky_26__13 2 роки тому +362

    Adipoli item...ഇനി florescent clr hlmt പോരാഞ്ഞിട്ട് പഞ്ചവർണ്ണതത്തപോലുള്ളതിനെയും കാണാം റോഡിൽ 😂😂

    • @binojoseph4442
      @binojoseph4442 2 роки тому +4

      😂😂😂

    • @clins1892
      @clins1892 Рік тому +3

      നല്ല അലമ്പ് ഹെൽമെറ്റ് ആയിട്ടുണ്ട്😅. MVD പിഴ വേറെ😂

    • @nithinmohan9176
      @nithinmohan9176 Рік тому

      ​@@clins1892helmet inganey cheytha pizhayundo

    • @clins1892
      @clins1892 Рік тому +2

      @@nithinmohan9176 🛑തീർച്ചയായും ഉണ്ട്. കമ്പനി ഹെൽമെറ്റ് അല്ലാതെ, ഇതുപോലെ paint അടിച്ചു ഉണ്ടാക്കിയാൽ അതിനും പിഴയുണ്ട്. ഹെൽമെറ്റിലെ ISI & company name പുറമേ കാണണം.🛑

    • @VijeeshP-lu1nu
      @VijeeshP-lu1nu 8 місяців тому

      ​@@clins1892ഈ കളർ എത്ര ദിവസം നിൽക്കും 😂 എനിക്ക് തോന്നുന്നില്ല ഈ പെയിന്റ് ഒന്നും അധികം ദിവസം ഉണ്ടാവുമെന്ന് ഇത് ഇരുമ്പിൽ അടിക്കുന്ന പെയിന്റ് ആണ്

  • @adilriyas
    @adilriyas 2 роки тому +272

    കണ്ണാപ്പികൾക്കിത് ആഘോഷ രാവ്🔥

  • @aasifali.777
    @aasifali.777 2 роки тому +16

    Nalla colour ayitu indu😹😹ini ahh helmet eduth showcasil veykkan😹🔥🔥💯

  • @niatastyworld5429
    @niatastyworld5429 2 роки тому +20

    വീഡിയോ സൂപ്പർ 👍
    ഇതുപോലുള്ള ഒരുഹെൽമെറ്റ്‌ വാങ്ങാൻ 800എങ്കിലും വേണം പിന്നെ ഇത്ര കളർ പെയിന്റ് എല്ലാം കൂടി നോക്കിയാൽ നല്ല പുതിയ ഹെൽമെറ്റ് കളർഫുള്ളയത് നോക്കിവാങ്ങാം 🥰

  • @nightrider2742
    @nightrider2742 2 роки тому +164

    ഇതാണ് കണ്ണാപ്പി ഹെൽമെറ്റ് 🇩🇪🇩🇪🇩🇪

  • @emmanuelxavier1627
    @emmanuelxavier1627 2 роки тому +1

    Base Coat Adikathey Hydro Dip Cheythal Helmet ell Ath Apply Ako ......? ohnu Reply Tharaney 🙂

  • @alambans1453
    @alambans1453 2 роки тому +100

    Jio ചേട്ടൻ 8M ആവാൻ ഞാൻ കട്ട waiting ആണ് ❤️

    • @ADNAN_KVPD_
      @ADNAN_KVPD_ 2 роки тому +1

      8M KAZHINJU❤️🥰❤️🥰❤️🥰🥰❤️🥰❤️🤩🤩

    • @alpauljohn994
      @alpauljohn994 Рік тому +1

      10m

    • @shibu1013
      @shibu1013 Рік тому +1

      11.2million🔥🔥

  • @naseebak3982
    @naseebak3982 2 роки тому

    Machane ullil Enda vekka paint ullil aakathirikkan...?

  • @noushadsonu475
    @noushadsonu475 2 роки тому +78

    ഇനിയിപ്പോ ഹെൽമെറ്റിന് കളർകോഡ് (ബ്ലാക്ക്)വരാനും മതി

    • @mst_ninteen98
      @mst_ninteen98 Рік тому

      Black വരാൻ chance ഇല്ല...😝😂
      ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല🤌😜

  • @amalvarghese8485
    @amalvarghese8485 2 роки тому

    Chettanta videos mob aano camera aano

  • @A5Techyofficial
    @A5Techyofficial 2 роки тому +14

    നിങ്ങൾ അല്ലാം വിഡിയോ verity തന്ന ഇനിയും എത് പോലെ വിഡിയോ വേണേം❤️😘

  • @hasif_sidik
    @hasif_sidik 2 роки тому

    Ithenganeya cheyyanne
    Normal water ll spray paint adich dipp cheytha mathiyo

  • @Canadiansscenic
    @Canadiansscenic 2 роки тому +17

    അമ്പോ കിടുക്കി ജിയോ ചേട്ടാ 🤩😍

  • @sambathcs7392
    @sambathcs7392 2 роки тому

    രണ്ടു സംശയം ഉണ്ട്. ഒന്ന് ആദ്യം അടിച്ച പെയിന്റ് ഉണക്കിയതിന് ശേഷം ആണോ വെള്ളത്തിൽ മുക്കാൻ. വെള്ളത്തിൽ മുക്കിയ ശേഷം വീണ്ടും ഉണക്കേണ്ടതുണ്ടോ?

  • @Lpknjgggg
    @Lpknjgggg 2 роки тому +8

    M 4 tech uyir ❤️❤️.....

  • @lightscameraaction464
    @lightscameraaction464 2 роки тому

    Aa basecoat unangiyathinu sheshamaano paintil mukkendathu

  • @MANUBABUKOTTAKKAL
    @MANUBABUKOTTAKKAL 2 роки тому +41

    100% resulted.... Everybody can try this 🥰

    • @user-nq6mr9zt1c
      @user-nq6mr9zt1c 2 роки тому +1

      Paint thaan medich tharooo🙄

    • @MANUBABUKOTTAKKAL
      @MANUBABUKOTTAKKAL 2 роки тому +3

      @@user-nq6mr9zt1c ഒരു spray paint can പോലും വാങ്ങാൻ cash ഇല്ലെങ്കിൽ താൻ ചെയ്യണ്ട..അത്ര ഒള്ളു 🤨

    • @hakunamatata689
      @hakunamatata689 2 роки тому

      @@user-nq6mr9zt1c ഒരു കുപ്പി പെയിന്റ് വാങ്ങാൻ മറ്റൊരാളുടെ മൂഡ് തങ്ങേണ്ട അവസ്ഥ വന്നെങ്കിൽ നീയൊരു ഭൂലോക കണ്ണാപ്പി തന്നെ🤣🤣

  • @ganesho7721
    @ganesho7721 3 місяці тому

    ഫ്ലൂറസെൻ്റ് paint evide kittum link ayakkumo..?

  • @user-gq7rg8fj5s
    @user-gq7rg8fj5s 2 роки тому +5

    പോളി മച്ചാ❤️😁

    • @wideboy4630
      @wideboy4630 2 роки тому

      150 ആവാൻ ഒന്ന് സഹായിക്കാമോ

  • @Sivaprasad-mc9np
    @Sivaprasad-mc9np 2 місяці тому

    മഴ അല്ലെ ബ്രോ നാടും വീടും കാണിച്ചു ഒരു വിഡിയോ ചെയ്യ് ♥️

  • @mr_DEAD689
    @mr_DEAD689 2 роки тому +4

    These shorts are so entertaining they make my day better😍

  • @anurajanchal6623
    @anurajanchal6623 2 роки тому

    Helmet colour mattiyal RTO pidikkumo

  • @amirmuhammmed4675
    @amirmuhammmed4675 2 роки тому +4

    M4 teck ishttam❤️

  • @ishhhaaaaa
    @ishhhaaaaa 2 роки тому +2

    ക്രിസ്മസിന് ഗ്രീറ്റിംഗ് കാർഡ് അയച്ചു തരാൻ പറ്റുമോ മത്സരം ഉണ്ടോ ഒന്നു നടത്താമോ എന്റെ ആഗ്രഹമാണ്

  • @nihalnihal9928
    @nihalnihal9928 2 роки тому +6

    Buddy vimanamannn 😂😂❤️❤️

  • @Lavnder9893
    @Lavnder9893 2 роки тому +1

    Super Jio Chetta..🥰🥰🥰Praveen chettan evide..😉😉😉😉

  • @__safnx___8583
    @__safnx___8583 2 роки тому +9

    Woww adipoliii enthoru verity idea polich 😂🔥🔥🔥machante video eppozhum kanunnavar undo👌🏻👌🏻

  • @adhireels6673
    @adhireels6673 2 роки тому +2

    Bro giveaway valathumm kodukk bro☹️☹️😌

    • @nitheeshsudheesh2972
      @nitheeshsudheesh2972 2 роки тому

      ചേട്ടാ ഇത് വെള്ളം ആയാൽ collor പൂകില്ലേ

  • @Dyn419
    @Dyn419 2 роки тому +3

    Pwoli machaanee

  • @Shaluvlogs123
    @Shaluvlogs123 2 місяці тому

    bro മണലിക്കാട് പള്ളി അല്ലെ..

  • @firufirash4535
    @firufirash4535 2 роки тому +3

    മച്ചാൻ വേറെ ലെവൽ 💓

  • @nandukrishna6983
    @nandukrishna6983 2 роки тому

    Ith pinniiidd poovuvoo??

  • @ajx42
    @ajx42 2 роки тому +4

    Jio machanum praveen machanum 🥰🥰🥰

  • @shamil9011
    @shamil9011 2 роки тому +1

    Bro carbon fiber engane cheyyann parayoooo

  • @midhunideas4922
    @midhunideas4922 2 роки тому +3

    Machan poli porichu temrtu💪💪💪😘

    • @wideboy4630
      @wideboy4630 2 роки тому

      150 ആവാൻ ഒന്ന് സഹായിക്കാമോ

  • @heavenofmusic4822
    @heavenofmusic4822 2 роки тому +1

    Chetta helmet കലക്കി aa helmet eniok tharumo

  • @anandhumachan1261
    @anandhumachan1261 2 роки тому +3

    മച്ചാനെ അത് കലക്കി 😍😍😍

  • @nihalsugunan3341
    @nihalsugunan3341 Рік тому

    Spray paint nu nalla cost akulee!?

  • @alanstar7140
    @alanstar7140 2 роки тому +4

    കൊള്ളാം ഞാൻ പരീക്ഷിക്കുന്നുണ്ട് 😁

  • @allinallmalayali4186
    @allinallmalayali4186 2 роки тому

    Chettande videos ellam supper anu nalla condent anu

  • @minivlogger
    @minivlogger 2 роки тому +33

    20 +million +ആക്കി തന്ന എല്ലാ മൻ‌ചാന്മാർക്കും നന്ദി,ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു💋💋💋💋

  • @sindhuk9043
    @sindhuk9043 2 роки тому +2

    Super video
    Fantastic
    Full support

  • @Spix___777
    @Spix___777 2 роки тому +23

    *കരളു* *പങ്കിടാൻ* *വയ്യ* *എന്റെ* *പ്രണയമേ* *പകുതിയും* *കൊണ്ടുപോയി* *ee* *MACHAN* ....!!!!💞😌😌😌😌💜

    • @palakkattukaran
      @palakkattukaran 2 роки тому +6

      🙏 ആകെ ഇതാണോ എഴുതാൻ പഠിച്ചേ സ്കൂളിൽ പോവുന്നത് നല്ലതാ 😒

    • @alambans1453
      @alambans1453 2 роки тому +1

      Spammer bhai stop this🙏🏻

    • @Nee_okay_allae
      @Nee_okay_allae 2 роки тому +1

      Kazhijillae do myrr🤦🚶

    • @TipTop_power_CG
      @TipTop_power_CG 2 роки тому +2

      Village Food Channel ലും താൻ ഇത് തന്നെ അല്ലെ പറഞ്ഞേ........🔥😂

  • @chillboigaming5435
    @chillboigaming5435 2 роки тому

    Polii eniyum venam

  • @mubashirkt2905
    @mubashirkt2905 2 роки тому +21

    സംഭവം മൊത്തം കളർ ആയി 👍👌

  • @sanals97
    @sanals97 2 роки тому +2

    മച്ചാനെ ക്രിസ്മസിന് വീഡിയോ ഒന്നും ഇല്ലേ

  • @iqbalmiyami9489
    @iqbalmiyami9489 2 роки тому +5

    സംഭവം കൊള്ളാം പക്ഷേ റോഡിൽ ഇറങ്ങിയാൽ MVD തൂക്കും😌

  • @sumankjhon6892
    @sumankjhon6892 2 роки тому +2

    പുള്ളി ആർക്കും റിപ്ലൈ കൊടുക്കില്ല.ഭയങ്കര മനുഷ്യൻ😁

  • @masthanjinostra2981
    @masthanjinostra2981 2 роки тому +3

    Experts aan mostly ingane cheyyar.. else online store l sticker available aan

  • @essbeeinfotech8281
    @essbeeinfotech8281 2 роки тому

    ISI mark cover cheyyandayaarnn machaane ille popz scene aakkum😅😅video pwoli

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 2 роки тому +7

    *Pwolyee...* 🥰❤️🔥

  • @athiragopinath7753
    @athiragopinath7753 2 роки тому

    Certificate file il ottippoyi,athonnu keerathe purathekkedukkan valla idea undel onn pareyamo. Plz

  • @turboguppies
    @turboguppies 2 роки тому +3

    Super bro😘😘😘😘🤩🤩🤩

  • @shabil98956
    @shabil98956 Рік тому +1

    ഇത് പൊളിയാണല്ലോ ഇങ്ങനെ try ചെയ്യാൻ സ്പ്രേ പെയിന്റ് വാങ്ങണമല്ലോ എന്ന് വിചാരിക്കുന്ന ഞാൻ 😁😄😄നമ്മുക്ക് പഴയത് മതിയേ

  • @emil_binoy
    @emil_binoy 2 роки тому +2

    *ചേട്ടാ ഇത് ഇട്ടാൽ പോലീസ് പിടിക്കുമോ...!!!* 🤔💖😂

  • @grijeeshgrijeesh6828
    @grijeeshgrijeesh6828 2 роки тому

    Machane sambavam kidukki thimirthu

  • @smartbwoy5672
    @smartbwoy5672 2 роки тому +6

    Jio machan oru khilladi thanne🔥

  • @petslover607
    @petslover607 2 роки тому +1

    Cheruthanelum valuthanelum appa all puliyan ketta poli❤️❤️🔥🔥💥

  • @_yourbudget
    @_yourbudget 2 роки тому +3

    Colour aayi ❤️✨️

  • @Nazriin16
    @Nazriin16 2 роки тому +1

    World largest squid game honey comb undaakumo plzz🤯

  • @nrcgaming4061
    @nrcgaming4061 2 роки тому +11

    Super ❤❤❤

    • @wideboy4630
      @wideboy4630 2 роки тому

      150 ആവാൻ ഒന്ന് സഹായിക്കാമോ

  • @anilkunjumon1573
    @anilkunjumon1573 2 роки тому

    Nte aliyaa. Oru reshayilla pewer saanam😍 👻😛

  • @ckr424
    @ckr424 2 роки тому +5

    വേറെ ലെവൽ 💥👍

  • @NOBITATENAT
    @NOBITATENAT 2 роки тому +2

    നിങ്ങള് പിന്നെ മുത്തല്ലേ ❤️❤️❤️❤️

  • @itsmeabin5076
    @itsmeabin5076 2 роки тому +3

    Bro തലയിൽ കൊമ്പ് ഉള്ളത് വേണം 🥳

  • @sarithajphn8560
    @sarithajphn8560 2 роки тому

    Bro I am your big fan

  • @malayaleezzz1210
    @malayaleezzz1210 2 роки тому +4

    Verre level 🔥🔥💝💝

  • @bangtan_chunks2982
    @bangtan_chunks2982 2 роки тому +1

    Hello chetta oru hi തരാമോ

  • @muhammedinsaf6643
    @muhammedinsaf6643 2 роки тому +15

    Adipoli👍

  • @shafeermv-do8fw
    @shafeermv-do8fw Рік тому

    Kollalo da nee 😊

  • @arjun___ds_3075
    @arjun___ds_3075 Рік тому +3

    ഇത് ഇപ്പൊ പെയിന്റിങ്ന്റെ പണിക്ക്പോകുന്നവരെ പോലുണ്ടല്ലോ

  • @TechsAndQuiz
    @TechsAndQuiz 2 роки тому +2

    JIO MACHAN POLI MASS MARANA MASS Alleee

  • @gamingwithju387
    @gamingwithju387 2 роки тому +4

    100 MILLION + ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി 💋 തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു😭

  • @prayag.pvlogs6850
    @prayag.pvlogs6850 2 роки тому

    Mini world video eduka please

  • @fleminglouis5573
    @fleminglouis5573 2 роки тому +6

    Le MVD മാമൻ :Helmet ല് modification 5000 രൂപ fine 🥴😂

  • @dkbusstatus
    @dkbusstatus 2 роки тому +2

    ഹെൽമെറ്റ് power ആയല്ലോ 💥💥💥

  • @Lijomichael_medackal
    @Lijomichael_medackal 2 роки тому +3

    Poli ❤

  • @biggbluebeast
    @biggbluebeast 2 роки тому

    Bhai.. Fire extinguisher ball enna oru item ond.. Othiri perk ariyath ella so athinte patti oru video cheythude

  • @vandanamp1875
    @vandanamp1875 2 роки тому +3

    നല്ല ഒരു ഹെൽമെറ്റ്‌ കുളം ആക്കിയപ്പോൾ സമാധാനം ആയല്ലോ 😂😂😂😂😂🤣

  • @jithuem8ck
    @jithuem8ck 2 роки тому

    Ingoru verthe kara kura nnu spray cheythalum vare Nice aavum

  • @sandeepss3602
    @sandeepss3602 2 роки тому +8

    𝐌𝐚𝐜𝐡𝐚𝐧 𝐔𝐲𝐢𝐫❤️❤️❤️❤️❤️❤️

  • @adithyanks4629
    @adithyanks4629 2 роки тому

    Short video ആയാലും പവർ സാനം തന്നെ 💥💥💥💥💥👌

  • @Mono-note
    @Mono-note 2 роки тому +4

    Mvd കണ്ടാൽ
    തൂകും 😁

  • @amalkgeorge7735
    @amalkgeorge7735 2 роки тому

    Do not print the helmet guys. It reduces the strength of the outer shell. Please be as safe as possible

  • @possessivegrl7368
    @possessivegrl7368 2 роки тому +1

    Pwoli ,enik ingne ulla hlmetta ishtam,mvd 10km dhoore ninn nokkumbl avrk kann adch ponm,angne clr full hlmt😍.

  • @mansurali5617
    @mansurali5617 2 роки тому +8

    Paint മേടിക്കുന്ന cash കൊണ്ട് ഇതിനെക്കാളും അടിപൊളി ഹെൽമെറ്റ്‌ മേടിക്കാം 😂

  • @richuzzz8994
    @richuzzz8994 Рік тому

    Ente 3 vayassulla mon 2 vayass kazhinjapozhe machaante valiya fanaaanu...... Full time ithanne.....kochu tv il balveerum u tube il machaanum... Bhagyamkond phonite lock thurakanmathram avanariyilla.... 😄😄.... Kunjungalude star machaan❤️

  • @PROGAMER15024
    @PROGAMER15024 2 роки тому +10

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍

    • @ams-gg
      @ams-gg 2 роки тому +1

      🖐️

  • @aswanthnk639
    @aswanthnk639 Рік тому +1

    MVD adtha pani thodangitto
    Helmetil colour adchaaaa.... Scene aakum

  • @nasha9654
    @nasha9654 2 роки тому +11

    പൊളി🤩🤩❤️

  • @angelsvlogs9689
    @angelsvlogs9689 2 роки тому

    Adipoli chetta.. videos kanarundu

  • @razysvlog6167
    @razysvlog6167 2 роки тому +4

    Uff ❤😯🔥

  • @sunilkumar-nv3sb
    @sunilkumar-nv3sb 2 роки тому

    Poli machane ee short istta pettavar like adi pewer varatte👍💪

  • @karikkuandmovietrols645
    @karikkuandmovietrols645 2 роки тому +9

    🔥🔥🔥

  • @VyshnavmrBroll
    @VyshnavmrBroll 2 роки тому

    Chettayine enike orubade Ishta Nan oru fana

  • @dilnasdilu6691
    @dilnasdilu6691 2 роки тому +3

    Poli

  • @crazyunu5933
    @crazyunu5933 2 роки тому

    Jio bro aa gree പെയിന്റിന്റെയ് name ഒന് parjaro പ്ലീസ് 😔

  • @soorajnair48
    @soorajnair48 Рік тому

    cheta, according to rto rules, helmetil ISI mark undaavanam....pls be carefull