Sabumon Abdusamad, Sunitha Devadas and Fukru | Bigg Boss Malayalam Season 4 |

Поділитися
Вставка
  • Опубліковано 10 лют 2025
  • DISCLAIMER
    വ്യക്തികളെക്കുറിച്ചും മത്‌സരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചും വീഡിയോയിൽ വരുന്ന അതിഥികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ആ വ്യക്തികളുടേത് മാത്രമാണ് . ഈ അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളും ബിഗ് ബോസ് സീസൺ 4 ഷോ നടക്കുന്ന 100 ദിവസത്തേക്ക് മാത്രം ബാധകം. എല്ലാ വിലയിരുത്തലുകളും അഭിപ്രായപ്രകടങ്ങളും തമാശകളും ഷോയിലെ മത്‌സരാർത്ഥികളുടെ അന്നന്നത്തെ പ്രകടനങ്ങളെ മാത്രം വിലയിരുത്തി ഉള്ളതാണ്.
    ____________________________________________________________ Bigg Boss Season 1 Winner Sabumon Abdusamad, Sunitha Devadas and Fukru
    Bigg Boss Season 4 Malayalam Full Episode Review || Asianet
    #BiggBoss​ #BiggBossSeason4​ #BiggBossMalayalam​ #BiggBossMalayalamSeason4
  • Розваги

КОМЕНТАРІ • 452

  • @mallunightman5717
    @mallunightman5717 2 роки тому +177

    സാബു ചേട്ടൻ ഉള്ളത് കൊണ്ട് പ്രോഗ്രാം ബോർ അടിക്കുന്നില്ല ❤❤

  • @thahiramusthfa2632
    @thahiramusthfa2632 2 роки тому +744

    എന്തൊക്കെ പറഞ്ഞാലും സീസൺ 1👍🏻👍🏻

  • @suryaraghavan4974
    @suryaraghavan4974 2 роки тому +69

    Big boss season 1 ആയിരുന്നു ഏറ്റവും best

  • @faizy4306
    @faizy4306 2 роки тому +393

    നിങ്ങൾ ഉള്ളപ്പോഴുള്ള ബിഗ് ബോസ്സ് അടിപൊളിയായിരുന്നു..... Miss you ഗയ്സ്... ഇപ്പോഴത്തെ ബിഗ് ബോസ്സ് കാണണമെങ്കിൽ ഇംഗ്ലീഷ് ഡിക്ഷണറി അടുത്ത വെക്കണം...

    • @learnenglishwithjoe3912
      @learnenglishwithjoe3912 2 роки тому +19

      Poor chap! Do you think its a credit to say that you have very limited lexical resources in English being a malayalee. Alas! every name boards in our state has English translation and description on it ; moreover, we prevail over other states in literacy. So, if you don't comprehend those dialogues that means, you are indolent person in learning English. It doesn't indicate speaking in English is awful. Anyway it is a show in malayalam so they should try it hard to avoid English that's it. It doesn't mean to be sarcastically comment at others who speak exceptionally well than people like you.
      People who give huge significance to malayalam are artists, poets, writers in industry and government officials of kerala, so they definitely demean people who speak eloquently in English. Tamil is the mother of malayalam, it is derived from Tamil, so whether tamilians could expect or urge you all to know and speak tamil well? You could give just lame excuses and so many emotionally overwhelming land and language lovers are there in kerala and in many places, who humiliate English speaking people. However, I'm certain, it is not that they know other languages well or they are not fluent in malayalam even not because their incompetence in English😜. Just it is enviousness. I am malayalee, I know malayalam, so what? I can speak English too... Malayalam is not feeding me or any government does.They exist in this manner only because of me or people like me who are in abroad sending and investing money in this country. Give importance to mother tongue and to any languages while communicating equally or else there is nothing or no reason to show contempt or disdain on others who speak English, especially when they use other languages in great way while communicating. It is a show so they should abide rules but no mockery is needed.

    • @redrose7425
      @redrose7425 2 роки тому +19

      @@learnenglishwithjoe3912 I feel pity on you...We understood that you’re good in English language, but here if you’re trying to reply to this guy, u got that he doesn’t know English...So why u could haven’t wrote in Malayalam 🤭

    • @learnenglishwithjoe3912
      @learnenglishwithjoe3912 2 роки тому +3

      @@redrose7425 I am explicit about my intention, you have got mistaken in understanding people. He is a malayalee, if he is really a naive and gullible person then he shouldn't be sarcastic to others in any platform. Moreover, if he has drawbacks in him then he should realise it and he should have been polite and show some modesty in his comments or at least, never judge people. So, if he doesn't know some foreign languages to convey message then avoid judging at people who all do that and on top of that, he dares to mock others who could speak that same language then I don't have to feel pity for such people. Evoking such realisation, to at least stop satirical comments at people is crucial in my perspective, so I slammed at him. Some people might have same issue with mother tongue, as they live out of the state or country or even born and brought up somewhere else. I never hurt people who have limitations in languages, unless they are arrogant and at the same time mocking at others for the same reason. This person could comment in different way; however, he showed his real trait, may be you didn't understand by reading that comment but I can't resist in making realisations for such person. He could have taken it as an opportunity to learn rather than being sarcastic. I am sure, he never spare Dr. Shashi Tharoor too if he sees his videos😜😜😜

    • @learnenglishwithjoe3912
      @learnenglishwithjoe3912 2 роки тому +1

      @@redrose7425 Don't forget to respond me. Hope your mistake in reacting to my comment is clarified by now. Firstly, let it be anyone, either good person or atrocious one, if we are imperfect, don't judge others or mock them on public platform by demeaning English - a global language and an Indian official language. The supporters or provoked people ought to ruminate before reacting for such people.

    • @redrose7425
      @redrose7425 2 роки тому

      @@learnenglishwithjoe3912 🙌🏻😇

  • @fanofprophetnathan
    @fanofprophetnathan 2 роки тому +247

    ചിലയാളുകൾ സിഗരറ്റ് വലിച്ച് കഴിഞ്ഞ ശേഷം വന്ന് സംസാരിക്കുമ്പോൾ ഭയങ്കര വൃത്തികെട്ട മണം വരും... അത്തരം സ്മെൽ ആണ് സിഗരറ്റിന്റെ പുകയേക്കാൾ ഭീകരമായി മറ്റുള്ളവർക്ക് തോന്നുന്നത്(എനിക്ക് അങ്ങനെ തോന്നും ) ഈയൊരു അവസ്ഥ പല വലിക്കാരും സമ്മതിച്ചു തരില്ല... അങ്ങനെയൊരു സ്മെൽ ഇല്ലെന്ന് വരെ വാദിക്കും... ബ്ലസ്ലി ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് അതാകും...

    • @Sana1-2-3
      @Sana1-2-3 2 роки тому +13

      Ayyo njanennum anubhavikkubnatha verth pokum

    • @mayasreejith1494
      @mayasreejith1494 2 роки тому +9

      കറക്റ്റ്

    • @starkindustries3413
      @starkindustries3413 2 роки тому

      Ee parayana aalukal onnu valich nokk ... Apo maarikolum🤣

    • @baashha8337
      @baashha8337 2 роки тому

      സെൻ്റർ ഫ്രഷ് ഉയിർ

    • @fanofprophetnathan
      @fanofprophetnathan 2 роки тому +1

      @@baashha8337 വെറും തെറ്റിദ്ധാരണ... വല്ലപ്പോഴും വലിക്കുന്നവർക്ക് സെൻ്റർ ഫ്രഷ് ഗുണം ചെയ്യും പക്ഷേ സ്ഥിരം വലിക്കാർക്ക്... അതിന്റെ കൂടെ ചേർത്തുള്ള ചീഞ്ഞ മണം വരും എന്ന് മാത്രം...സെൻ്റർ ഫ്രഷ് ഈ മണത്തെ മായ്ച് കളയും എന്നുള്ള അന്ധവിശ്വാസങ്ങൾ ആരെങ്കിലും കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമല്ല ചുറ്റുമുള്ളവർ ആ മോശം മണം സഹനീയമാണ് ഏതെങ്കിലും കാരണവശാൽ ചിലപ്പോൾ നിവൃത്തികേട് കൊണ്ട് അല്ലെങ്കിൽ അത് ശീലമായത് കൊണ്ട് അതുമല്ലെങ്കിൽ അത് തുറന്നു പറയാൻ മടിക്കുന്ന കൊണ്ട്.....

  • @sree9432
    @sree9432 2 роки тому +6

    സുനിത ചേച്ചി പെണ്ണുങ്ങൾ വലിക്കരുത് എന്നല്ല..
    ഇത് പോലെ ഒരു പ്ലാറ്റഫോം ലോകം മൊത്തമായി കാണും

  • @bineeshb309
    @bineeshb309 2 роки тому +4

    സുനിത ചേച്ചിയുടെ പല്ലും ചിരിയും കണ്ണും മാത്രം നോക്കി ഇരുന്നു പോളിയാണ് ഇനി കണ്ടിട്ട് കമെന്റ് പറയാം

  • @petzandfishing
    @petzandfishing 2 роки тому +3

    Sabu annan poliiii

  • @lijyabraham9030
    @lijyabraham9030 2 роки тому +1

    ഇന്നലെ ഒരു ഹാളിൽ ശ്വാസംമുട്ടി നമ്മുടെ മഹാഗായകൻ കെ.കെ അന്തരിച്ചു. ഡോക്‌ടർ റോബിന് നൽകിയ അതേ ശ്വാസംമുട്ടൽ, റോബിൻ ടോയ്‌ലറ്റിനുള്ളിൽ ഉള്ളപ്പോൾ ജാസ്മിൻ ഫുൾ ബോട്ടിൽ സ്‌പ്രേ ചെയ്തപ്പോൾ ശ്വാസം മുട്ടി. അങ്ങനെ ചെയ്താൽ അവനും മരിക്കാമായിരുന്നു. എന്നാൽ റോബിനോട് ചെയ്തതിന് ജാസ്മിന് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ റിയാസിനെ തല്ലിയതിന് റോബിൻ ബിഗ് ബോസ് ഷോയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ബിഗ് ബോസ് 3ൽ ഒരു മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന് ഡോക്ടർ രജിത്തിനെ ഷോയിൽ നിന്ന് പുറത്താക്കി. നമ്മുടെ ഗായകൻ കെ കെ മരിച്ചതിനാൽ ജാസ്മിൻ റോബിന്റെ ജീവന് ഭീഷണിയാകുമായിരുന്നു. രജിത്ത് സാറിനോട് ചെയ്തത് പോലെ ജാസ്മിനെ നീക്കം ചെയ്യാൻ ബിഗ് ബോസിന് ധൈര്യമില്ലേ? എന്തുകൊണ്ടാണ് ബിഗ് ബോസിന് ജാസ്മിന്റെയും റോബിന്റെയും കാര്യത്തിൽ ഇരട്ടത്താപ്പും നീതിയും......

  • @nawaznawaz9362
    @nawaznawaz9362 2 роки тому +4

    Dr ❤️❤️❤️❤️❤️❤️❤️

  • @linogeorge1326
    @linogeorge1326 2 роки тому +47

    സാബു ചേട്ടൻ paranjathu കറക്ട് ആണ്..... ഗൾഫ് നാടുകളിൽ free ടൈമിൽ ആണുങ്ങളെ കാളും സ്ത്രീകൾ ആണ്..... 👍👍

  • @eyekeymedia9571
    @eyekeymedia9571 2 роки тому +114

    Renjini haridasine kondvarumooo
    Missing that renjini sabu combo

  • @peechvapeechava
    @peechvapeechava 2 роки тому +7

    ബിഗ്ഗ് ബോസ്സ് 1 ണ് യഥാർത്ഥ മലയാളികളുടെ show

  • @shank3751
    @shank3751 2 роки тому +3

    എന്തായാലും സാബു അന്നാ നിങ്ങൾ ഉള്ള ബിഗ് boss പൊളിയാ ട്ടോ അതു ഉരു ലെവൽ ആയിരുന്നു

  • @petzandfishing
    @petzandfishing 2 роки тому +2

    ഫക്രു ഒരു ഇഷ്ടം തോന്നിയ ഒരു ഇന്റർവ്യൂ

  • @NeymarJr-tz6sm
    @NeymarJr-tz6sm 2 роки тому +2

    Fukru 😘😘😘

  • @sheejasheeja7137
    @sheejasheeja7137 2 роки тому +4

    സീസൺ 1 സൂപ്പർ ആയിരിന്നു. ഫുക്രു ഒരു പാടിഷ്ട്ടം ആയിരിന്നു പക്ഷേ ബിഗ്ഗ്‌ബോസ് കഴിഞ്ഞപ്പോൾ വെറുത്തു പോയി. സാബു ഒട്ടും ഇഷ്ടം ഇല്ലാത്ത ഒരാൾ ആയിരുന്നു പക്ഷെ ബിഗ്ഗ്‌ബോസ് കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി നിലപാടുള്ള ഒരു പച്ച ആയ മനുഷ്യൻ.

  • @Quickbites97
    @Quickbites97 2 роки тому +44

    Thanks for including Fukru

  • @ptpunnoose3558
    @ptpunnoose3558 2 роки тому +34

    Blessley കുറ്റം ചെയ്ത ആളെ പോലെ അവിടെ ഇരിക്കേണ്ട കാര്യം ഒന്നും ഇല്ല...മൂന്നെണ്ണത്തിന് പുക വലിക്കാമെങ്കിൽ അത്‌ മറ്റുള്ളവർക്ക് പറഞ്ഞൂടെ... അത് പറഞ്ഞതിന് blessley യുടെ പുറത്തോട്ട് കയറേണ്ട കാര്യം ഇല്ല... അവളുമാര് പറഞ്ഞ് പറഞ്ഞാണ് ഇത് പരസ്യം ആയത്... നിമിഷയെ ഒക്കെ ഇങ്ങോട്ട് കൊണ്ടുവന്നത് തന്നെ bb ന് പറ്റിയ ഒരു അബദ്ധം... ജനം തൂക്കി പുറത്തു കളഞ്ഞവളെ പിന്നേം കൊണ്ടുവന്നത് അതിലും വലിയ അബദ്ധം...
    അടുത്ത് ലാലേട്ടൻ episode...
    Blessley:നിമിഷയും ജാസ്മിനും പുകവലിക്കുന്ന കാര്യം ഞാൻ ലാലേട്ടനോട് പറഞ്ഞത് വലിയ തെറ്റായി പോയി... ഇനി ആവർത്തിക്കില്ല... ക്ഷമ ചോദിക്കുന്നു 🙏🙏🙏

    • @wewithtunsoffunz6000
      @wewithtunsoffunz6000 2 роки тому +6

      Lal sir vannapol blesslee rand perude name matram aanu parajath ath kondanu avar choyichath livel und

    • @shibimajeed5521
      @shibimajeed5521 2 роки тому

      നിമിഷയും ഡെയ്‌സിയും ജാസ്മിയും വെറുപ്പിക്കുന്നു, ഇവരെ തൂക്കി എടുത്തു കളയണം ഉടൻ

    • @sruthi4167
      @sruthi4167 2 роки тому +2

      Full parayan sammathichilla

    • @sushantrajput6920
      @sushantrajput6920 2 роки тому +2

      Exactly!
      Bless Lee has the right to say his opinions in BB . 🔥
      He went there to play ! 💪
      Ee koothara colony culture pennugal ( gunda Jasmine, smoker Nimisha & Daisy) , pavam Bless Lee- ye threaten cheyithu! That is not right. Nimisha - kku, Lakshmi Priya- ye parayan pedi ayyathu kondu, aa pavam cherukkante mukalil, kuthira kayyaran vannu.
      They are hypocrites !!
      Bless Lee oru pavam ayathu kondu, avan valare manyiamayi reply koduthu. Ennittu, evalumar, oru tharam colony chantha koothara culture anu evattakal National TV - yil , kanichu kondirikkunnathu.

    • @Gaurithebaker
      @Gaurithebaker 2 роки тому +1

      @@sushantrajput6920 Cigarette valikkunnavar palar undayittum ee randu perude peru paranjathilanu paraathy. Allathe eeyal paranjathu pole aa streekal thettayi onnum cheythittilla. Blesslee aanu double standard kanichath.

  • @abdulameer7391
    @abdulameer7391 2 роки тому +45

    First time i am finding a mistake on Sunithas videos...sory to say.....
    Title...its not good...bcs who told that wemon cannot smoke....why are you highlighting that Cigrt valikkenna pannungal...instead of pennungal u could hv tell contestant....

  • @nayanavr4265
    @nayanavr4265 2 роки тому +79

    This lady who is hosting is highly ignorant about current scenario of society.. ! Pennungal cigarette valikkunnathu enthi crime aayittu thanneyaanu society kaanunnathu... Including this host! Beginning of this show it was very much clear. Thank you Sabu for educating her.

    • @annliyamathew6532
      @annliyamathew6532 2 роки тому

      Alle varunne ullu ll ll llll ll l llll ll ll ll LLC lllllll lll llll ll lll llll LLP

    • @josephnorton6859
      @josephnorton6859 2 роки тому

      Teratogenic ആണ് cigarette . ഗർഭസ്ഥ ശിശുവിന് abnormality ഉണ്ടാക്കും .

    • @annliyamathew6532
      @annliyamathew6532 2 роки тому

      L LL lol but l LL Lllllll like llll
      L lo kl Lllllll lllllll lll k
      L llll ok da ayakm LL Lllllll ll
      Llllllllllll lllllllllllll ll LLM le liya Li l love l l llll LLP ll lllllll
      L
      Lasllll Lllllllllllll

  • @sjd1416
    @sjd1416 2 роки тому +87

    Hahahah loved fukru smile🤣🤣🤣🤣🤣

  • @kirankrishna2104
    @kirankrishna2104 2 роки тому +48

    സബുമോനേ പോലൊരു മത്സരാർത്ഥി ഉണ്ടായിരുന്നെങ്കിൽ ഈ സീസണിൽ സീരിയൽ ടീമിൻ്റെ വാ അടഞ്ഞെനെ

  • @nawaznawaz9362
    @nawaznawaz9362 2 роки тому +3

    Robin ❤️❤️❤️❤️

  • @keralaboy65
    @keralaboy65 2 роки тому +47

    ഇതാരാ യുദ്ധഭൂമിൽ പുതിയ ഭടൻ ഇവൻ അവിടെ കാണിച്ചതിലെ എത്രയോ ബെറ്റർ ആണ് ഇപ്പോൾ

  • @sreekumarthirunilathil
    @sreekumarthirunilathil 2 роки тому +24

    ആവി പറക്കുന്ന ചായയു൦ മൂടിക്കെട്ടിയ കാലാവസ്ഥയു൦ സുനിത സാബു ചർച്ചയു൦ day looks promising

  • @ecshameer
    @ecshameer 2 роки тому +162

    സാബുവിന് എന്നും ഒരു കഥയും ഉദാഹരണവും ഉണ്ടാവും..😁

  • @thinkwisely9295
    @thinkwisely9295 2 роки тому +61

    സുനിതയെപ്പോലെ കഴിവുള്ള ആളുകൾ സമകാലിക വിഷയങ്ങളിൽ പ്രതികരിക്കാതെ ഒരു ബിഗ് ബോസ്സ് ഗെയിം മുമായി മുന്നോട്ടു പോകുന്നു.

    • @zaicafe
      @zaicafe 2 роки тому +1

      അവർക്ക് അതാണ് ഇഷ്ടമെങ്കിൽ പിന്നെ... എന്താണ് പ്രോബ്ലം.

    • @sree9432
      @sree9432 2 роки тому

      യൂട്യൂബ് തരങ്ങൾക്ക് നാലു പുത്തൻ ഉണ്ടാക്കാൻ പറ്റിയ സീസൺ ആണ് ബിഗ്‌ബോസ് 😜😜😜

  • @shafirichu3096
    @shafirichu3096 2 роки тому +35

    സാബു അണ്ണനെ കുറച്ചു ദിവസം എങ്കിലും അവിടെ കൊണ്ട് ഇടുമോ 😃😃😃

  • @Saj00724
    @Saj00724 2 роки тому +2

    3:50 correct

  • @blessedbeginnings3184
    @blessedbeginnings3184 2 роки тому +7

    Season one❤❤❤

  • @Foxtale24
    @Foxtale24 2 роки тому +99

    അന്നും ഇന്നും എന്നും ഞങ്ങളുടെ ഹീറോ ഒരേ ഒരാൾ മാത്രം....സാബു ചേട്ടൻ...ക്വാളിറ്റി ഉള്ള മനുഷ്യൻ ആണ് ഇദ്ദേഹം...🙏

    • @MiaSiam
      @MiaSiam 2 роки тому +6

      he is a hero I agree. But he lacks quality.

    • @sushantrajput6920
      @sushantrajput6920 2 роки тому

      Exactly 😀

    • @Marco1845-r4b
      @Marco1845-r4b 2 роки тому +2

      @@MiaSiam no. അത് താങ്കളുടെ ഇഷ്ടക്കുറവ് കൊണ്ട് പറയുന്നതാണ്....
      He is സൂപ്പർ attitude ആണ് സാബു ഉയിർ ❤😍❤❤❤❤❤☝️

    • @mohammeddredd443
      @mohammeddredd443 2 роки тому

      Yeah

    • @sushantrajput6920
      @sushantrajput6920 2 роки тому

      @@MiaSiam : He doesn’t lack any quality, ketto quality sechy !!

  • @chocolatecake4461
    @chocolatecake4461 2 роки тому +20

    ലക്ഷ്മി പ്രിയ, സുചിത്ര ഒന്നും സിഗരറ്റ് വലിക്കാത്തതിനെ കുറിച്ച് കൂടി കുറ്റം പറയു സുനിത... സാബു

  • @indiafocus6557
    @indiafocus6557 2 роки тому +3

    സുനിത നിങ്ങളുടെ സമയം ഇവിടെ നഷ്പ്പിക്കരുത് / ഒരോ മണിക്കൂറിലും താങ്കൾ ഇടപെട്ടാണ്ട വിഷയങ്ങൾ ഉണ്ട് Pls......

  • @aminaami9262
    @aminaami9262 2 роки тому +7

    ശ്രീനി പറഞ്ഞത് പോലെ സാബു ചേട്ടൻ പറഞ്ഞത്😄 👌🏻

  • @bijijoseph7239
    @bijijoseph7239 2 роки тому +20

    Sabu 👌👌👌👍👍👍

  • @jaimonns2723
    @jaimonns2723 2 роки тому +26

    സുനിത ചേച്ചി ❤❤

  • @roshanroshi4264
    @roshanroshi4264 2 роки тому +20

    Sabu annan cup eduthapole pinne aaareyum kandilla...sabumon oru thrilling film pole ayirunnu....

  • @mainakamar8584
    @mainakamar8584 2 роки тому +71

    ന്റെ ഒരു സംശയം പുകവലിക്കുന്നവർക്ക് സിഗരറ്റ് കൊടുക്കാമെങ്കിൽ ഇതിൽ മദ്യപിക്കുന്നവരും കാണുമല്ലോ അപ്പോൾ അവർക്കു മദ്യവും കൊടുക്കുമോ.. ഇനി ബിഗ്ഗ്‌ബോസ് ഒളിച്ചു ഇനി മദ്യം കൊടുക്കാറുണ്ടോ 🤔🤔...
    സിഗരറ്റ് ബിഗ്ഗ്‌ബോസ്സിൽ നിരോധിച്ചൂടെ ബിഗ്ഗ്‌ബോസ്സേ.. അങ്ങനെങ്കിൽ അവിടുന്ന് ഇറങ്ങുന്നവർ ഒരു ദുശീലം ഉപേക്ഷിക്കുമല്ലോ...

    • @movieshubmalayalam7546
      @movieshubmalayalam7546 2 роки тому +4

      Sig velichaal mathaavilla ennaaal madhyam kayichaal mathaavum appo avarude swayabodham nashttapedum .

    • @manikuttyajay8230
      @manikuttyajay8230 2 роки тому

      Cigeret സ്‌മോക്കിങ് ഈസ്‌ injurious to health

    • @ajithsreeramam4896
      @ajithsreeramam4896 2 роки тому

      സത്യം, നാട് മുഴുവൻ ലഹരി വിരുദ്ധ പ്രവർത്തനം നടക്കുമ്പോൾ ബിഗ് ബോസ് ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. എന്നാൽ പിന്നെ മദ്യവും കൊടുത്തൂടെ. ഈ രണ്ട് സാധനവും മനുഷ്യന് ആരോഗ്യപരമായി ഗുണമുള്ള ഒന്നല്ല. ഇത്‌ പോലുള്ള കാര്യങ്ങൾ എങ്കിലും ബിഗ്‌ബോസ് പ്രോത്സാഹിപ്പിക്കരുതായിരുന്നു.

    • @sreyassreyass7421
      @sreyassreyass7421 2 роки тому

      Madyam koduthal aake seenakum

  • @sukumarvengulam9887
    @sukumarvengulam9887 2 роки тому +13

    ബിഗ് ബോസ് എന്ന ഈ ഷോയേ ഇങ്ങനെ വിലയിരുത്തേണ്ട അവശ്യ മുണ്ടോ സുനിത ദേവദാസ് . മാത്രമല്ല വളരെ ഗൗരവമുള്ള ആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ച താങ്കൾ ഇതിൽ ഒതുങ്ങുന്നത് ശരിയല്ല തോന്നുന്നു.🙏

  • @ramya2946
    @ramya2946 2 роки тому +2

    Arkkum Smoking cheyaam,ath avarde ishtam. Ee smoking cheyaan padilla enn parayunnavar, avarde veetil ullavare nanniyakiyaal mathi,mathulavarde aduth ith adich vekkenda.
    Nigal arum alla avarde chilavinn kodukkunath
    It is their choice 👍

  • @jaseerajasee3799
    @jaseerajasee3799 2 роки тому +5

    Sabhu broooooooo pwoliiiiiiiiiyannnnnnn👍👍👍👍👍😍😍😍😍😍🤩🤩🤩🤩🤩😁

  • @honeyrajkumar1602
    @honeyrajkumar1602 2 роки тому +2

    Season one miss cheyyanu plz come season one contests

  • @ushac.v3908
    @ushac.v3908 2 роки тому +7

    Sabune pole oru contestent oru seasonilum vannitilla ,actually bigboss enna oru showil varan pattiya oru contestant ,pinne season 1 aayirunnu ettavum best seasonum

  • @cv8158
    @cv8158 2 роки тому +104

    സുനിത പറയുന്നു സിഗരറ്റ് വലിച്ചത് നിമിഷ, content ആകുന്നതും നിമിഷ.. എന്നിട്ട് പ്രതിയായത് ബ്ലെസ്സ്ലി എന്ന്. ബ്ലെസ്ലി ഈ വിഷയത്തിൽ നിഷ്ക്ളങ്കനായി തോന്നുന്നുണ്ടോ?ഇവിടെ നിമിഷ ഈ വിഷയം content ആക്കിയ സാഹചര്യം ഒന്ന് നോക്കു.. ഹൌസിനുള്ളിൽ മറ്റ് contestants ന് ഉപദ്രവം ഉണ്ടാക്കാതെ സ്‌മോക്കിങ് റൂമിൽ പോയി ഇവർ സിഗരറ്റ് വലിക്കുന്നതിൽ ബ്ലെസ്ലിക്ക് എന്താണിത്ര ബുദ്ധിമുട്ട്? അവരുടെ പ്രൈവസിയെ ഒട്ടും മാനിക്കാതെ മനഃപൂർവം ഈ പെൺകുട്ടികളുടെ പേര് മാത്രം വലിച്ചിടുന്നത് ബ്ലെസ്ലിയുടെ ഉള്ളിലെ സദാചാര ബോധം ആണ്. ഡെയ്സിയുടെ കാര്യത്തിലും ബ്ലെസ്സ്ലി ആയിരുന്നു content ഉണ്ടാക്കാൻ ശ്രെമിച്ചത്. ഇന്നലത്തെ bb പ്ലസ്സിലെ ബ്ലെസ്ലിയുടെ ടീമിന്റെ skit ശ്രെദ്ധിച്ചില്ലേ.. ഭരണി പോലെയുള്ള പെൺകുട്ടിയെ ആണ് എനിക്കിഷ്ടം എന്ന് ബ്ലെസ്സ്ലി.. അതെന്തിനാ അച്ചാറിടാൻ ആണോ എന്ന് രോൺസൺ ചോദിക്കുമ്പോൾ അച്ചാർ ഇട്ടാൽ എന്റെ സുഹൃത്തുക്കളും ടേസ്റ്റ് ചെയ്യില്ലേ എന്നായിരുന്നു ബ്ലെസ്ളിയുടെ മറുപടി. ഇതിനെ ചോദ്യം ചെയ്തത് ലക്ഷ്മിപ്രിയ മാത്രമായിരുന്നു.
    ചുരുക്കി പറഞ്ഞാൽ സദാചാരം, സ്ത്രീ വിരുദ്ധത, psuedo science എന്നിവയാണ് ബ്ലെസ്ലിയുടെ മുഖമുദ്ര.
    ഇങ്ങനെയൊരു വ്യകതിത്വത്തെ സുനിത ദയവ് ചെയ്ത് നിഷ്കളങ്കനായി ചിത്രീകരിക്കരുത്.

    • @kavithaganesh247
      @kavithaganesh247 2 роки тому +16

      ഇയാൾക് blessle പറഞ്ഞത് മാത്രമേ ഇയാള് കണ്ടുള്ളൂ അഖിൽ പെണ്ണുങ്ങളെ പറ്റി സ്കിറ്റിൽ പറയുന്നുണ്ടല്ലോ അപ്പോൾ ലക്ഷ്മി ഒന്നും പറഞ്ഞില്ല കാരണം അവരുടെ ഗ്രൂപ്പിൽ ആയിരുന്നല്ലോ പിന്നെ അവളുമാർ സിഗരറ്റ് വലിക്കുന്നത് ലോകമെമ്പാടും കണ്ടോണ്ടിരിക്കുവാ ആ payyan പറഞ്ഞതിന് anu ഇത്രക്കും ഒക്കെ പറയണത് ലാലേട്ടൻ അവനോട് ഇഷ്ടമില്ലാത്ത കാര്യം ചോദിച്ചു പകവലിക്കുന്നത് ഇഷ്ടമല്ല എന്ന് paranju baki നിമിഷ, jasmin പേര് paranju baki ഉള്ളവരുടെ പേര് പറയാൻ വന്നപ്പോൾ ലാലേട്ടൻ ഇടക് സംസാരിച്ചു baki പറയാൻ പറ്റില്ല എന്ന് avan നിമിഷയോടും പറയുന്നുണ്ട് അവളും avan എന്താണ് പറയാൻ വരുന്നതെന്ന് കേൾക്കാതെ nimishaum, ജാസ്മിനും അവന്റ മെക്കിട്ട് കേറുന്നുണ്ട് അവളുമാരുടെയൊക്കെ oru show അതിന് കൊട പിടിക്കാൻ നിങ്ങളെ പോലുള്ളവരും 😡😡

    • @lj7798
      @lj7798 2 роки тому +1

      നിമിഷ യുടെ ടാർഗറ്റ് blessle അല്ല ലക്ഷ്മി പ്രിയ അണ്.....

    • @sushantrajput6920
      @sushantrajput6920 2 роки тому

      Again, Bless Lee has the right to say his opinions in BB . 🔥
      He went there to play ! 💪
      Skit is just a skit !!
      If he proposed Dilsha for a game, he is not going behind Dilsha after that !! 🔥
      Ninte ee koothara colony culture pennugal ( gunda Jasmine, smoker Nimisha & Daisy) , pavam Bless Lee- ye threaten cheyithu! That is not right. Nimisha - kku, Lakshmi Priya- ye parayan pedi ayyathu kondu, aa pavam cherukkante mukalil, kuthira kayyaran vannu.
      They are hypocrites !!
      Bless Lee oru pavam ayathu kondu, avan valare manyiamayi reply koduthu. Ennittu, evalumar, oru tharam colony chantha koothara culture anu evattakal National TV - yil , kanichu kondirikkunnathu.
      Ninne pole ulla kootharakal mathram anu, evattakale support cheyyunnathu. Shameless fans! Yak!

    • @Marco1845-r4b
      @Marco1845-r4b 2 роки тому +7

      ഇയാൾ എന്തോന്നാ ഈ ചിലക്കുന്നത് താങ്കൾ എന്ത് അഖിലിലേക്ക് പോകുന്നില്ല അഖിലും ലക്ഷ്മിപ്രിയയും ആണ് അവിടെ ഏറ്റവും കൂടുതൽ സ്ത്രീകളെ മോശം ആക്കിയത്... അപർണയെ അടുത്തിരുത്തി അഖിൽ പറയുന്നു.... Enta അമ്മോ സൂപ്പർ സാധനം പൈസ അങ്ങോട്ട്‌ കൊടുത്താലെന്താ മൊതലാക്കാം എന്ന് അതി കുറിച്ച് താങ്കൾ എന്ത് കൊണ്ടു പറയുന്നില്ല.... താങ്കൾ പറയില്ല കാരണം ഒന്നുകിൽ താങ്കൾ ഒറ്റക്കണ്ണൻ അല്ലേൽ സങ്കിമോൻ അല്ലേൽ പക്ഷേപാതം പിടിക്കുന്നവൻ.... ഒരു കാര്യം പറയാം അഖിൽ സൂരജ് ഇവരേക്കാൾ clear blessy തന്നെയാണ് അവന്മാർ വെറും പെണ്ണുങ്ങളുടെ കൂടെ ഇരുന്നു കുശുമ്പും അസൂയയും പറയുന്നു.... അതുപോലെ അഖിൽ പറയുന്നു സൂരജ് ഞെരമ്പ് അല്ല അതുപോലെ ഞാനും അല്ല എന്ന്.... ഒന്ന് കണ്ണ് തുറന്നു കാണടെ എന്നിട്ട് മതത്തിൽ കേറി പിടിക്കാം

    • @ashalijo5600
      @ashalijo5600 2 роки тому +1

      Blessli angane paranjapo matramano ningal arinjath avar cigarette valikumenn??

  • @raji6395
    @raji6395 2 роки тому +16

    Smoking is not entertained now compared to past generations is because of the education and health awareness among the people.. Still statistics shows some around 120 million smokers in India. And 1.35 million people die in a year due to tobacco in India. And as per the studies of World Health Organisation on the effects of passive smoking, around six lakh deaths happen globally every year. These numbers are not silly and smoking can't be entertained by educated mass!! People are much more aware of the side effects of tobacco like cancer, lung disease, cardiovascular disease, stroke etc.. The ill effects of smoking on health not only concern the smoker but the entire population living in the society. So there is nothing wrong in people who don't like or entertain smoking..The decline in smoking rate is because of the mass awareness education camps and sustained control..

  • @antonelagallery123
    @antonelagallery123 2 роки тому +62

    Sabu and Sunitha mathram mathi...athanu ishtam🥰

    • @jmathew3942
      @jmathew3942 2 роки тому +10

      Correct. Ee influencerae manjummmdae aduthu paranjuvidu😂

    • @Quickbites97
      @Quickbites97 2 роки тому +16

      Fukru is awesome 💕

    • @tommathew8145
      @tommathew8145 2 роки тому

      Correct . But Weekly once or twice guest koode venam oru oolam undakkan. It’s not easy for other channels to bring them . But here it’s easy bcz of sabu chettan .

    • @its-karun5932
      @its-karun5932 2 роки тому +3

      എനിക്കും അതാണ് ഇഷ്ടം

    • @viliv17
      @viliv17 2 роки тому +4

      രയിത്തോളികൾ ഇവിടേം ഉണ്ടോ

  • @looraram9559
    @looraram9559 2 роки тому +3

    ഫുക്രു ഇതിൽ വന്നത് എന്തിനാണെന്ന് മനസിലായില്ല. ചുമ്മാ ഇരുന്നു

  • @muhammednihal6367
    @muhammednihal6367 2 роки тому +9

    Enthokee paranjalum season 1 poli ayirunnu🤗

  • @itzme2767
    @itzme2767 2 роки тому +1

    Nalla nilavaram ulla caption👏👏

  • @noorudheennooru19
    @noorudheennooru19 2 роки тому +2

    ഇവിടെ എറണാകുളത്തു ചെന്നാൽ പകല് എക്സികുട്ടീവായി ജോലിചെയ്യുന്ന പല പെൺകുട്ടികളും ജോലി കഴിഞ്ഞു രാത്രിയോടടുക്കുമ്പോ ഏതേലും ബിൽഡിങ്ങിന്റെ സൈഡിൽ നിന്ന് പെൺകുട്ടികളും ആൺകുട്ടികളും നിന്ന് കഞ്ചാവടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്പിന്നാ ഇത്😏

  • @Bhagya_1996
    @Bhagya_1996 2 роки тому +6

    ബിഗ് ബോസ്സിന്റെ ഏറ്റവും നല്ല റിവ്യൂ ചേച്ചിയുടെ ആണ്

    • @diyasajeev3777
      @diyasajeev3777 2 роки тому +5

      Revathy chechida super ani. 🔥 u should watch it

    • @thesnip9562
      @thesnip9562 2 роки тому +3

      അപ്പൊ രേവതിയോ കണ്ടതിൽ വെച്ച് അടിപൊളി rivew രേവതി 👍🏻👍🏻

  • @magicalcanvasvlog
    @magicalcanvasvlog 2 роки тому +3

    എല്ലാത്തിനെയും തല്ലിപ്പുറത്താക്കണം
    കൂലിപ്പണിയ്ക്ക് എന്ത് നല്ല അന്തസ്സാണ്

  • @jinothomas3290
    @jinothomas3290 2 роки тому +2

    ആ അഭിപ്രായം പറയാൻ പറ്റിയ മൂന്ന് വരിക്കകൾ

  • @ajuyir4913
    @ajuyir4913 2 роки тому +2

    Blessley

  • @reethaps568
    @reethaps568 2 роки тому +46

    ജാസ്മിനെ എത്രയും പെട്ടെന്ന് പുറത്താക്കണം കാരണം ഡോക്ടർ റോബിനെ ചുമ്മാ ചീത്ത വിളിക്കുന്നു അഹങ്കാരം കൂടുതൽ ആണ്

    • @randomchat8156
      @randomchat8156 2 роки тому +3

      ചുമ്മാതെയോ?😅😅😅

    • @abhiabz8412
      @abhiabz8412 2 роки тому +3

      അയ്യോ പാവം ഡോക്ടർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rasilulu4295
      @rasilulu4295 2 роки тому +3

      സത്യം 👍

    • @thequeenofdevil4648
      @thequeenofdevil4648 2 роки тому

      ഇന്ന് ഇത്രേം നേരമായില്ലേ ജാസ്മിനെ നാളെ പുറത്താകാം എന്താ 😏😏😏😏😏😏😏

  • @adarshashu7411
    @adarshashu7411 2 роки тому +7

    സീസൺ 1 &3 ❤❤❤

  • @preethisree1973
    @preethisree1973 2 роки тому +22

    Occasionaly cigaratte smoking ok. Chain smoking unhealthy ആണെന്നും കൂടി നിങ്ങൾ ഓർക്കണം. പിന്നെ ജാസ്മിൻ chain smoker ആണെന്ന് തോന്നാൻ ഒരു കാര്യം ഉണ്ട് ബിഗ്‌ബോസ് ജാസ്മിൻ നോട് ആരോഗ്യത്തിനു ഹാനികരം ആണെന്ന് പറഞ്ഞിട്ടുണ്ട്.

  • @charismatic4326
    @charismatic4326 2 роки тому +4

    Sabum Fukrum aanu season 1and2 nte fav contestants.. Sabune poloru player vere ith vare avde vannittilla.. Sunithayeyum ishtamanu. Bt personally ee topic nk sheriyayi thonniyilla... I hate smoking actually. Bt others don't need to interfere in their personal choice. And also avar vazhakk undayath nthinu avarude perukal eduth parnju ennathinte perilaanu.. Ipo sabu parnjath pole sreeni smoke cheythath oru content allaathath kond adhikam aarum arinjilla .. Ith pinne mainly sthreekal aanallo.. Societykk charcha cheyyanoru valya topic aanu.. I7pereyum parnjirunnenkil ok aanu.. Ithe pole Blessleede bhagathum mistake illayirunnu..that can be considered as his own viewpoint.. Bt this is different

  • @romeofoodandtravel2023
    @romeofoodandtravel2023 2 роки тому +18

    Good morning Sunita, Sabu, &Fakru, സാബു പറഞ്ഞ ഒരു പോയിന്റ് "
    "Lesbian, gay, bisexual, തുടങ്ങിയവയെകാൾ മോശമാണോ സിഗററ്റ് വലി 🤔🤔
    Very nice rainy atmosphere in morning with watching your videos.🤩🤩

  • @haseenata4507
    @haseenata4507 2 роки тому +73

    ഫുക്രു നെ കണ്ടിട്ട് കുറെ ആയി. സാബു അണ്ണാ സൂപ്പർ 🤭🤭👍👍

  • @ayanavijayan9150
    @ayanavijayan9150 2 роки тому +19

    Blessly we support you man 😎

  • @udayanudayan5987
    @udayanudayan5987 2 роки тому +60

    ഗുഡ്മോർണിംഗ് സുനിത 💕 വിഷു ആശംസകൾ 🌹🙏

  • @aparna5535
    @aparna5535 2 роки тому +3

    The girls are not maiking content.. Daisy wanted her privacy appolanu blesslle avidumnu eneetu povilla parayunnathu.. Ath thett aanu..
    Let them smoke n they suffer..

  • @NoorJeremiad
    @NoorJeremiad 2 роки тому +16

    പണ്ടത്തെ വല്ലിമ്മ മാരൊക്കെ വലിച്ചിരുന്നു,, but അതിന്റെ ആരോഗ്യ പ്രശ്നം അറിഞ്ഞതിനു ശേഷം നിർത്തിയതാവാം

  • @akshay-ui5mr
    @akshay-ui5mr 2 роки тому +2

    Dr💞💥

  • @bestoffercalicut6441
    @bestoffercalicut6441 2 роки тому +6

    Ippozhathe season 4 poliyaaan🔥🔥🔥🔥

    • @positive4662
      @positive4662 2 роки тому

      Yes ellavarum poli ya ithavana

  • @honeyrajkumar1602
    @honeyrajkumar1602 2 роки тому +2

    Enth abimanatthode aan smoking cheyyunn parayane... Season1 marakkan pattulaa 👍👍👍

  • @anjaliachu6897
    @anjaliachu6897 2 роки тому +9

    Blesslee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @naveenchandran956
    @naveenchandran956 2 роки тому +9

    ഫുക്രുവിനെ കാണാൻ എന്തൊരു ഐശ്വര്യമാണ്!

  • @bagathmalayali
    @bagathmalayali 2 роки тому +7

    ജോലി കഴിഞ്ഞ് വന്ന് ഇരുന്ന് കാണുന്നവർ ഉണ്ടോ

  • @umarcolours7170
    @umarcolours7170 2 роки тому +4

    സാബു അണ്ണൻ 😍😍

  • @Hhhh-vp9nh
    @Hhhh-vp9nh 2 роки тому +33

    സാബ് ചേട്ടനെ പോലെ സംസാരിചു വാദിക്കാൻ കഴിവുണ്ടെൽ ഏതു വലിയ തെറ്റും തെറ്റല്ലാതെ ആക്കിമാറ്റാം ..smoking ആണിനും പെണ്ണിനും നല്ലതല്ല ..പല കാരണങ്ങൾ ഉണ്ട് ..എന്തേലും ഒരു ഗുണം ഇത് കൊണ്ട് ഇല്ലല്ലോ ..അപ്പോ തെറ്റ് തന്നെയാണ് ..എന്തിനാണ് ഇങ്ങനെ ന്യായീകരിക്കുന്നത് ..sabu കള്ളു കുടിക്കും ..എന്നിട് അത് nyayeekarichal നല്ലതാകുമോ...ചെയ്യുന്നതൊക്കെ സ്വന്തം ഇഷ്ട്ടം ..അതൊക്കെ നിങ്ങളെ ഫ്രീഡം ..ബട്ട് നിങ്ങൾ ചെയ്യുന്നതൊക്കെ പുണ്യ പ്രവർത്തി ആണെന്ന് മട്ടിൽ ന്യായീകരിക്കരുത് ..

    • @honeyrajkumar1602
      @honeyrajkumar1602 2 роки тому

      ചുമ്മതെണോ അങ്ങേര് LLB പഠിച്ച് വക്കിലയത് ഹേ... അങ്ങേര് നല്ലോരു വ്ക്കിൽ അല്ലെ പിന്നെ എങ്ങനെ വാധിക്കാതെ ഇരിക്കും

    • @Hhhh-vp9nh
      @Hhhh-vp9nh 2 роки тому +1

      @@honeyrajkumar1602
      അയാള് വകീൽ ആവാഞ്ഞത് ഭാഗ്യം ...ആടിനെ പട്ടിയാക്കിയും പട്ടിയെ ആടാക്കിയും നിഷ്പ്രയാസം വാദിച്ചു ജയിച്ചേനെ

    • @Hhhh-vp9nh
      @Hhhh-vp9nh 2 роки тому

      @@Si-sa
      true

  • @ashapj4779
    @ashapj4779 2 роки тому +20

    നിമിഷയും.ജാസ്മീനും.ഡെയിസിയും
    സിഗർറ്റ്.വലിക്കുന്നുണ്ട്.പക്ഷെ.ജാസ്മീനെ
    ഫേവറ്ചെയ്ത്കൊണ്ടാണ്കമന്റുകൾ
    വരുന്നത്.തെറ്റ്ആര്ചെയ്താലും.തെറ്റെന്നെ.പറയാൻപറ്റു

    • @Lbabla
      @Lbabla 2 роки тому

      Cigarette valikunathu oru thetano 🥴

  • @aswinchikku4465
    @aswinchikku4465 2 роки тому +3

    ഇവർ സിഗരറ്റ് വലിക്കുന്നതെന്റിനാണ് ഇവരുടെ അച്ഛനും അമ്മയും ഇത് കാണുനിലെ അവർക്ക് അത്ര വിഷമമുണ്ടാകും അവർക്ക് പുറത്തിറഗൺ പറ്റുമോ ഇത്രയും ചിപ്പാണോ ഹ്മ്മ് ഞാൻ ആൺകുട്ടികൾ സിഗരറ്റ് വലിക്കുന്നത് കണ്ടടിട്ടില്ല 💥

    • @SreegovindM
      @SreegovindM 2 роки тому +1

      അവർക്ക് അറിയാമെങ്കിലോ?.. പുകവലി കാണുമ്പോൾ അതിൽ ആൺ പെൺ വേർതിരിവിന്റ ആവശ്യം ഒന്നുമില്ല... പുകവലി നല്ലതല്ല പക്ഷെ അവർ വലിക്കുണ്ടേൽ അവർക്ക് അതിനുള്ള റൈറ്റ് ഉള്ളത് കൊണ്ടാണ്..

  • @gstconsultancyanchery6643
    @gstconsultancyanchery6643 2 роки тому +3

    sabu chettan super...

  • @nizamudeennizam2285
    @nizamudeennizam2285 2 роки тому +1

    Blesleee💥

  • @jyothispanicker7290
    @jyothispanicker7290 2 роки тому +1

    👌👌

  • @serahjames1191
    @serahjames1191 2 роки тому +15

    Sabu ne eniku athrayum ishtamalla enkilum .pulline pole oru gamer oru season il vannittilla.

  • @sreejithr7410
    @sreejithr7410 2 роки тому +7

    വലിക്കുന്നതിന് എന്താ തെറ്റ് ആരും മാന്യമായ ഉണ്ടോ

  • @Marco1845-r4b
    @Marco1845-r4b 2 роки тому +18

    അവിടെ സ്ത്രീകളെ ഏറ്റവും മോശക്മാക്കുന്നത് അഖിൽ ആണ് ആ അപർണയെ അടുത്ത് ഇരുത്തി പറയുന്നു എന്റെ അമ്മോ സൂപ്പർ സാധനം കാശു അങ്ങോട്ട്‌ കൊടുത്താലും മൊതലാക്കാം എന്ന്..... അതുപോലെ ബ്ലസിളിയുടെ ഭരണി അതും എനിക്ക് പിടിച്ചിട്ടില്ല.... എന്നാൽ ലക്ഷ്മിപ്രിയ അഖിലിന്റെ കേസ് ചോദിക്കാതെ ബ്ലെസ്സിയുടെ മാത്രം ചോദിക്കുന്നു.... അതുകൊണ്ട് അഖിലിനെക്കാളും ബ്ലസിളിയെക്കാളും പക്കാ fraud ലക്ഷ്മി പ്രിയ ആണ് അവരാണ് അവിടെ ഏറ്റവും വൃത്തികെട്ടത്

  • @pavankrishnan7610
    @pavankrishnan7610 2 роки тому +2

    Seson 3 power . 1.2.4 varilla

  • @reallifemallu5883
    @reallifemallu5883 2 роки тому +2

    Rejith sir and pavan kanicha mass and perly and sreenish love ithonnum pinnedu vannilla

  • @unnikannanms479
    @unnikannanms479 2 роки тому +10

    sabu chettan uyir and sunitha chechi good dialogue delivery

  • @srilexmi__
    @srilexmi__ 2 роки тому +3

    Season 1nolam varila ipothe seasonkal... Bb2 kolam ayirunu 3 velya kozhpm ilrnu 4baykra bore ahnn💔

  • @gladisshaju7053
    @gladisshaju7053 2 роки тому +3

    Fukru..kandathil santhosham.Hi ... sabu

  • @lalithambikat3441
    @lalithambikat3441 2 роки тому

    ഡെയ്സി ജാസ്മിൻ നിമിഷ ഇത് ങ്ങളുടെ നാവാണ് സഹിക്കാൻ വയ്യാത്തത്

  • @adv.arjunashok
    @adv.arjunashok 2 роки тому

    Season 1 , seadon 2 , 3 , ethil ulla nilavaram ippo illa aa size mothalukal anu eppo vannekkunne

  • @gratitude838
    @gratitude838 2 роки тому

    Sunita devdas see the full live show n then talk about it...Akhil smokes sooraj smokes Naveen too

  • @bijijoseph7239
    @bijijoseph7239 2 роки тому +5

    Sunitha ..eda ninte review super aanu 👌👌👌👌

  • @sreekuttyshanu3052
    @sreekuttyshanu3052 2 роки тому +2

    ഡോക്ടർ റോബിനെ ഫേക്ക് ആണെന്ന് പറയാൻ ഡെയ്സി ക്കോ, നിമിഷ ക്കോ ജാസ്മിനോ എന്ത് അർഹത ആണ് ഉള്ളത്.

  • @bindupd1525
    @bindupd1525 2 роки тому +1

    സാബു മെഗാ സീരിയലിന്റെ തിരക്കഥ പറയുന്നു

  • @koyasart219
    @koyasart219 2 роки тому +28

    ബ്ലസ്ലി എല്ലാം ഗെയിമാക്കി സ്വന്തമാക്കും. പാവ തിരിച്ച് കിട്ടില്ലാന്ന് അറിഞ്ഞ് കൊണ്ടാണ് ഡെയ്സിക്ക് അവൻ പാവ കൊടുത്തത് പാവയെ ചൊല്ലി പിന്നെ എത്ര അടിയാണ് അവിടെ നടന്നത്

  • @honeyrajkumar1602
    @honeyrajkumar1602 2 роки тому +2

    Season 4 ottum samskaramillatthavar
    Season 1 👍👍👍

  • @shemimoly8656
    @shemimoly8656 2 роки тому +12

    ഈ Fukru എന്തിനാ നിങ്ങളുടെ ഇടയിൽ ?

  • @tommathew8145
    @tommathew8145 2 роки тому +44

    Happy to see fukru 😎

  • @shafaanarashid1837
    @shafaanarashid1837 2 роки тому +2

    അയ്യോ ആരാടപ്പാ വന്നിരിക്കുന്നത്, പാൽകുപ്പി കുക്കൂറു അല്ലെ അത് 😼

  • @essavlog.
    @essavlog. 2 роки тому +2

    😄😄😄

  • @bcv2434
    @bcv2434 2 роки тому +5

    Renjini ye kondu varoooo... 💕💕💕

  • @afsiyama8042
    @afsiyama8042 2 роки тому +5

    Jamine🔥🔥🔥🔥🔥🔥🔥