JB Junction: Sabumon Abdusamad And Jaffer Idukki - Part 2 | 25th June 2016

Поділитися
Вставка
  • Опубліковано 16 вер 2024
  • In this episode, the guests are comedians Sabumon Abdusamad And Jaffer Idukki.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

КОМЕНТАРІ • 221

  • @ashkarasku197
    @ashkarasku197 6 років тому +38

    ഇത് വിളിച്ചു കളിയാകുന്നതാണോ
    എല്ലാരും നല്ല ചിരി
    പോയത് നമ്മൾക്കാണല്ലോ നല്ലൊരു നടൻ
    love you മണിച്ചേട്ട
    miss you

  • @travaller7108
    @travaller7108 3 роки тому +29

    ഇത്രയും നാൾ കൂടെ നടന്നിട്ട് അദേഹത്തിന്റെ മരണം കഴിഞ്ഞപ്പോൾ എങ്ങനെ ഇങ്ങനെ വന്നു ചിരിക്കാൻ സാധിക്കുന്നു

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 роки тому

      തനി ഫ്രോഡുകൾ....... കളിയാക്കുന്നത് കണ്ടില്ലേ.....

  • @user-kc6up8pr8x
    @user-kc6up8pr8x 8 років тому +139

    നിരപരാധികള്‍ ശിക്ഷിക്കപെടരുത് # support sabu, jaffer idukki

    • @saneeshs6686
      @saneeshs6686 5 років тому

      Nammal vidhi ezhutharuthu.
      niraparathikal shikshikkapedaruth

  • @11235100
    @11235100 3 роки тому +8

    ഇവന്മാരുടെ ചിരി...... ഇതിലെന്താ ഇത്ര comedy.... നിങ്ങൾക്കാർക്കെങ്കിലും ചിരി വന്നോ??? എന്തോ എവിടെയോ കുഴപ്പം ഉണ്ട്.... നമുക്ക് നമ്മുടെ മണി ചേട്ടൻ പോയി..... 🥺🥺😔

  • @smartcare2709
    @smartcare2709 8 років тому +33

    ആത്മാർത്ഥസുഹൃതാണെകിൽനിങൾചിരികില

  • @arunramesh3058
    @arunramesh3058 8 років тому +24

    Entha Chiri ... Kashtam ... Pray for his Soul... The loss is for his family and the people who loves Mani..

  • @joyantony6524
    @joyantony6524 4 роки тому +21

    മണിയെ ആത്മാർത്ഥമായ് സേനഹിക്കുന്ന വർ ഉണ്ടായിരുന്നെങ്കിൽ മണി ഇന്നും നമ്മുടെ ഇടയിൽ ഉണ്ടായെനെ

  • @kosans.kosans.3087
    @kosans.kosans.3087 5 років тому +25

    ബ്രിട്ടസേട്ടാ നിങ്ങള്ക്ക് എങ്ങന്നെ ചിരിക്കാൻ സാധിക്കുന്നു മനുഷ്യത്വം ഉള്ളവൻ ചിരിക്കില്ല. മരണ വീട്ടിൽ ചിരിക്കുന്നവനെ എന്ത് വിളിക്കണം.

    • @kosmos4425
      @kosmos4425 2 роки тому

      ഇവരെല്ലാം കൂടി ചേർന്ന് ആണ് മണിയെ ഇല്ലാതാക്കിയത്. രാഷ്ട്രീയം ആണ് പിന്നിൽ. മണി ഇലക്ഷന് മത്സരിക്കില്ല എന്ന് പറഞ്ഞത് എല്ലാം ഓർമ ഇല്ലെ.

  • @vineethmohanan9576
    @vineethmohanan9576 5 років тому +19

    മരിച്ചിട്ടും മണിച്ചേട്ടന് സമാധാനം കൊടുക്കാത്ത ഊളകൾ,, ചിരിച്ച് തകർക്കുവല്ലെ എല്ലാരും,, ഇത്രയും മണിച്ചേട്ടനെ സ്നേഹിക്കുന്നവരുടെ സ്നേഹം യൂട്യൂബിൽ ഞാൻ കണ്ടതാ,, മണിചേട്ടൻ ജീവനേപ്പോലെ സ്നേഹിക്കുന്ന ഓട്ടോ പൊടിപിടിച്ച് കിടക്കുന്നത് അതൊന്ന് തുടച്ച് വെക്കാൻപ്പോലും ഇത്രയും സ്നേഹിക്കുന്ന ഒരു സുഹ്രത്തും അനിയനും ഭാര്യയും ആരുമില്ല, മണിചേട്ടനേ കുറിച്ചു ഈ ചർച്ചവരെ ഇവർക്ക് തമാശയാണ്,

  • @shajalbawa3167
    @shajalbawa3167 3 роки тому +3

    ചാലക്കുടി ചെക്ക്പോസ്റ്റിൽ വെച്ച് ഒരു സ്ത്രീയുമായി മണി ചേട്ടനെ പിടിച്ചപ്പോൾ മുതൽ പുള്ളി വീട്ടിൽ നിന്നും പുറത്താണ്.. ആ സ്ത്രീ ഒരു ഡോക്ടറാണ്..

    • @mallusongsvideos8511
      @mallusongsvideos8511 3 роки тому

      സത്യം ആന്നോ ഈ പറയുന്നത്

  • @aashilcaoman7087
    @aashilcaoman7087 6 років тому +39

    ബ്രിട്ടാസിനു നടുവിരൽനമസ്കാരം

  • @panniyathu
    @panniyathu 8 років тому +4

    ithra valiya suhurthukkal aayirunnenkil ivarkku ingane santhoshikkaan saadilkillaarunnooo . ivarude chiri kaanumbol ivar entnokkeyo marakkunnundo ennu oru samshayam

  • @sainum6515
    @sainum6515 8 років тому +20

    ജാഫറിന്റെ ദുഃഖം എല്ലാം ഇപ്പോൾ തീർന്നോ .
    ?

  • @Priya-zm2nk
    @Priya-zm2nk 8 років тому +34

    why britas calling jinto like... nee,ninakku,avan,,aftrall this is a public show na....

    • @cheriankunjujoy3544
      @cheriankunjujoy3544 8 років тому +2

      me too felt the same.

    • @vineethjoshy4819
      @vineethjoshy4819 8 років тому +8

      He thinks that he is so superior that he can be very disrespectful to anybody and expects everybody to address him 'Sir.' Personally, I don't like him.

    • @Xpro-Productions
      @Xpro-Productions 6 років тому

      So u dont noticed him calling pahayan....

    • @ensignmedia3084
      @ensignmedia3084 5 років тому

      Because he was a very big para naari

  • @saregamapa1718
    @saregamapa1718 7 років тому +12

    Pavam manichettan...pavam adehathinte makal...athreye parayan ullu..

  • @cvscvs2597
    @cvscvs2597 6 років тому +18

    ആരാണ് മരണത്തിനുത്തരവാദി എന്ന് ഇപ്പോളും വ്യക്തമല്ല, വൈകിയെങ്കിലും സത്യം പുറത്തുവരട്ടെ.

    • @Hannamol10
      @Hannamol10 6 років тому

      Cvs Cvs Ee case orikkalum theliyilla. Etho big hands enthinte maniyide murder nte purakilundaakanam..

  • @anoopkm8461
    @anoopkm8461 5 років тому +2

    Real actor's

  • @avk8073
    @avk8073 5 років тому +5

    ചിരിച്ചു എന്നത് കുറ്റമായി പറയുന്നവർ, ഒരുകാര്യം ഓർക്കുക. ചെയ്യാത്ത കുറ്റത്തിന് accuse ആയവർ ആണവർ..
    എന്തുമാത്രം മാനസിക സംഘര്ഷങ്ങളിലൂടെ ആണവർ കടന്നു പോകുന്നത്. Relaxe ചെയ്യട്ടെ...
    അനുഭവിച്ചാലെ അറിയുള്ളൂ..
    ഈ showulyude പ്രത്യേകത തന്നെ ശാന്തമായ സരസമായ അവതരണം ആണ്..
    അതുകൊണ്ടു തന്നെയാണ് മറ്റു interview ൽ നിന്നും ഇത് വ്യത്യസ്തമാകുന്നത്...

  • @ahammedrinus3458
    @ahammedrinus3458 6 років тому +8

    "പിശാച് എന്നൊന്നില്ല യഥാർത്ഥ പിശാച് മദ്യപാനിയാണ്"- വൈകുണ്ഠ സ്വാമി

  • @haris927
    @haris927 8 років тому +86

    3 മാസക്കാലം വീട്ടിൽ കിടന്നുറങ്ങാതെ പാടിയിലെ പട്ടിക്കൂട്ടിൽ ആ മനുഷ്യൻ കഴിഞ്ഞത് എന്തിന് ?
    വീട്ടുകാരുമായി നല്ല അന്തരീക്ഷത്തിൽ ആയിരുന്നില്ല എന്ന് പറയുന്നു
    വീട്ടുകാരെ ശെരിക്കും costin ചെയ്യണം

    • @Hannamol10
      @Hannamol10 6 років тому

      Haris Aboobaker I had this doubt before

    • @jerusalem0771
      @jerusalem0771 6 років тому +2

      @@Hannamol10 അയാളുടെ ഭാര്യയെയും, അനിയൻ രാമകൃഷ്ണനെയും ചോദ്യം ചെയ്യണം

    • @shinodaniel8096
      @shinodaniel8096 6 років тому

      Bigbossseason112o18

    • @shinodaniel8096
      @shinodaniel8096 6 років тому

      bigboss2018

    • @basilmathew758
      @basilmathew758 5 років тому

      eda oolakaleyy manichettandey frnds thaneyaa pulliney koottu koodi kodupichu 3 masam padi yill .......thamasipichathu ...

  • @subhashpni907
    @subhashpni907 5 років тому +3

    ഒരു സ്ത്രീയെ സാബു പറഞ്ഞ ഡയലോഗ്. .....ഇവൻ ആരാണെന്നു മനസിലാക്കുന്നു

  • @akashjayan2084
    @akashjayan2084 5 років тому +2

    Manichettan poyathil avarku oru vishamavumillanu thonunnu avar aarthu chirikkunnu nammakalle poyath manichetan😥

  • @safarvlog8341
    @safarvlog8341 3 роки тому +6

    മണിച്ചേട്ടന്റെ ജീവിത കാലം വീട്ടിൽ അടുപ്പിക്കാത്ത രാമകൃഷ്ണന്റെ ബാലിശമായ ആരോപണങ്ങൾ മാത്രം....

  • @shinufitnesslover7212
    @shinufitnesslover7212 6 років тому +49

    എന്തോ problem ഇല്ലാതെ ആരും 3 മാസം സ്വന്തം വീട്ടിൽ പോകതിരിയ്ക്കില്ല

    • @hellooohaiii
      @hellooohaiii 3 роки тому +3

      10 ദിവസം ആണ്

  • @diarieswithjo7666
    @diarieswithjo7666 6 років тому +7

    Jafar nte frnd production controller purath ninnu drinks konduvannitunnu ennn... 18:29

  • @sandeepsourabhan206
    @sandeepsourabhan206 8 років тому +65

    support sabu, jaffer idukki

  • @safarvlog8341
    @safarvlog8341 3 роки тому +7

    സാബു മോൻ... Ur great

  • @ajeshp3237
    @ajeshp3237 6 років тому +97

    മണിയുടെ ബന്ധുക്കൾ തന്നെ ആണ് കൊന്നത് എന്നാണു ഒരു ഡൌട്ട്

    • @basilmathew758
      @basilmathew758 5 років тому +3

      ethada myrey nee

    • @safarvlog8341
      @safarvlog8341 3 роки тому +1

      തീർച്ചയായും അതും അന്യേഷിക്കണം.

    • @bindhusurendranks6040
      @bindhusurendranks6040 3 роки тому

      Enthukondu manichettan vettileku varathirunnu, phone cheythilla athu aneshikanda onnanu.

  • @rkmedia5715
    @rkmedia5715 8 років тому +59

    മണിയുടെ മരണം.... ഇവർക്ക്.... കോമഡി....

    • @crazypsychonaut5831
      @crazypsychonaut5831 8 років тому +2

      ninte mele cheyyatha kuttam aaropikkappedumpol manassilaavum... 3 maasam thee thinnathalle avar.. onnu chirichotte... avare maanasikamaayi iniyum akramikkunnathu enthinaanu... ? chora kudichittum kudichittum mathiyaavunnille... .??

    • @rkmedia5715
      @rkmedia5715 8 років тому +1

      Agane chirikkanda kuttam aaropichathalla ullo athinentha choodakan

    • @sawastudio9220
      @sawastudio9220 6 років тому

      ithilevdayanu thankal comedy kandath? avar irunnu karanjirunnenkil thankalk santhoshamayenarnno?

  • @SankeerthDance
    @SankeerthDance 8 років тому +44

    ഹോ കഷ്ടം മണി ചേട്ടണ്റ്റെ മരണം ആഘോഷമാക്കിയാ ഒരു ചർച്ച, ഏതെല്ലാം പറഞ്ഞാലും എത്ര comedy പറഞ്ഞാലും എങ്ങന്നെ ഇവർക്ക് ചിരിക്യാൻ സാധിക്കുന്നു

    • @SpELL1
      @SpELL1 6 років тому

      Nino Td edaa oole ithu ivarku vendi ulla show aanu allathe not for mani

    • @shanishekhar6419
      @shanishekhar6419 3 роки тому +2

      എന്താ ഇത് ചിരി അരങ്ങോ. ബ്രിട്ടാസു० കൂത്തിന് കൂട്ടുനിൽക്കുന്നു.

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 роки тому

      @@shanishekhar6419 .... ബ്രിട്ടീഷ് ഒരു സാംസ്കാരിക നായകനാണ്..... അറിയുമോ.....

  • @ajumongs374
    @ajumongs374 8 років тому +3

    jinto yennaano name avante words kelkkumbol doubt avanariyaam ithinte pinnilaarennu//maniyude anujane ellaavarkkum parichayappeduthaanum anujan valaraanum aagrahicha mani cheyyillaathathaanu parayunnathu

  • @manojjames929
    @manojjames929 8 років тому +25

    Jinto എന്ന ഈ കുള്ളനെ സൂക്ഷിക്കണം.... ഇവൻറെ ചിരിയിൽ കളങ്കമുണ്ട്.

  • @anoop283
    @anoop283 6 років тому +10

    Britas you should respect everyone , don’t think you are the best of all ...

  • @afsaljalal9244
    @afsaljalal9244 8 років тому +27

    evar pavangala nanichettante aniyane enikku samshayam undu

  • @noufalkvkinakool6829
    @noufalkvkinakool6829 6 років тому +1

    Manipaadiya vivangal paatu aaraanu record cheythathu athu padumbol athukettuninnavar ariley ithu maranathey kurichaanu padunathennuu

  • @reghuraman9719
    @reghuraman9719 6 років тому +2

    Brito makes it funny

  • @namiharludba2820
    @namiharludba2820 8 років тому +1

    maranam aarkkum sambhavikkam, athil veettil vannavareokke samshayikkukayum aaropanam unnayikkukayum cheyyunnath samskara shoonyam aann. Anweshanam nadathiyal sathyam purath varumallo..

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 роки тому +3

    കഷ്ടം ഒരാളുടെ ദാരുണ മരണത്തോടനുബന്ധിച്ച് നടന്ന ചർച്ചയാണിത്- അവരുടെ പൊട്ടിച്ചിരിക്കളിൽ - ത്തന്നെയുണ്ട് ഉത്തരം

  • @Swntham
    @Swntham 6 років тому +26

    ഇവർ മദ്യപിച്ചു എന്ന് സ്ഥാപിക്കാൻ ബ്രിട്ടാസിനൊരു പ്രത്യേക താത്പര്യം ഉള്ളതുപോലെ തോന്നുന്നു.

  • @midhunps6675
    @midhunps6675 6 років тому +4

    കുട്ടുകാരെ thirajadukunathil മണി ചേട്ടന് thattupattiiii

  • @lailavideos6238
    @lailavideos6238 8 років тому +53

    ramakrishnan aanu villan

  • @itsconfirmed6540
    @itsconfirmed6540 8 років тому +5

    How about the reaction 37:52

  • @francisrajxavier7520
    @francisrajxavier7520 8 років тому +3

    jobis info is valid

  • @olakedemude7471
    @olakedemude7471 5 років тому +1

    entha Santhoshammm !!!! Puriii makallll

  • @jasminjjasmin5369
    @jasminjjasmin5369 6 років тому +4

    Nikk thonnunnsth villan ramakrisnan thanneyanennane..

  • @AshilMohamed
    @AshilMohamed 6 років тому +7

    appurath mari erikunnavan enthokkeyo ariyam..

  • @rlbangalore
    @rlbangalore 5 років тому +2

    kashtam...brittase...😯😯😯😯😯

  • @devasiasebastian8268
    @devasiasebastian8268 6 років тому +2

    Vevaradhoshi ,,,makri jafer ny erakkevedu,,,chetta

  • @prathewrajm
    @prathewrajm 8 років тому +10

    eee chiriyum kaliyum vallaatha oru vairudhyamaayi thonunnu... A program conceived very badly.

  • @aflahshahulhameed4184
    @aflahshahulhameed4184 5 років тому

    Ellavarum chiricho.. Santhoshicho... Orikal sathyam purathverum

  • @akashhk796
    @akashhk796 5 років тому +5

    Britas....kashtamm
    Ivanoke ellam thamasa😞

  • @DileepFans007
    @DileepFans007 3 роки тому +3

    രാമകൃഷ്ണൻ കള്ളൻ ആണ് ജിന്റോ പണം കയ്യികാര്യം ചെയൂന്നു എന്ന് ഉണ്ടകിൽ അയാൾ 2020 ൽ ഉള്ള സീരിൽ ചെയ്തു നടക്കുമോ

  • @sainum6515
    @sainum6515 8 років тому +31

    അന്നത്തെ കരച്ചിൽ കണ്ടപ്പോൾ ഞാൻ കരുതി ഒറിജിനൽ ആണെന്ന്

    • @crazypsychonaut5831
      @crazypsychonaut5831 8 років тому +9

      orupaadu struggles ullil anubhavikkunnavar cheriya kaaranam kittiyaal orupaadu chirikkum.... avarum manushyar aanu athu marakkaruthu aarum...

    • @padmanabhankongini7553
      @padmanabhankongini7553 5 років тому

      A അത് ബിൻ വിഎം

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 роки тому +1

    മണിചേട്ട൯െറ...... മരണം ആഘോഷിക്കുകയാണ് അല്ലേ ബ്രിട്ടിഷേ.....

  • @rb-yx1hz
    @rb-yx1hz 5 років тому +1

    A good hearted man attracted all wolves to put nail on his coffin.

  • @smartcare2709
    @smartcare2709 8 років тому +2

    കലാകാരനല

  • @sajeeshsriya7152
    @sajeeshsriya7152 Рік тому +1

    Shavangal chirikkunno manichettane paranjittu

  • @soorajsunil2145
    @soorajsunil2145 5 років тому +1

    Sabu chetta engana chirikkale
    mani chettante maranakaranathe kurichalle charcha plss

    • @derindaniel334
      @derindaniel334 5 років тому +1

      People cope with tragedies differently

  • @aju4sha573
    @aju4sha573 5 років тому +2

    Sammadhikkanam engene ingene chirikan kazhiyunnu .

  • @nicsilvestroni9221
    @nicsilvestroni9221 6 років тому +23

    Sabu Annan istham ✌️

  • @johnymizbah
    @johnymizbah 8 років тому +10

    I heard that next guests on brittas show would be Ameerul Islam & Govindachami.. I was not at all surprised to hear that because ethics of brittas is crystal clear from this show.. Celebrating a human beings death and make money by telecasting as a show.. Are you not ashamed ?

  • @sainum6515
    @sainum6515 8 років тому +6

    ആക്ടിങ്

  • @Reemfathima
    @Reemfathima 8 років тому +5

    ithano brittaasinte culture

  • @artandcraft4742
    @artandcraft4742 6 років тому +2

    ഞങ്ങളൊക്കെവീട്ടിലൊരാള്.വന്നാൽമഥുരമുള്ളവെള്ളമോമറ്റോനൽകാർഞങ്ങൾപയജ്ജൻമാർ.പട്ടചാരയംനൽകുന്നത്പുരോഗമനം

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 роки тому +3

    ജാഫറെ ന്തിനാ മുസൽമാനെന്നൊക്കെ പറയുന്ന

  • @ajumongs374
    @ajumongs374 8 років тому +1

    manikilukkathil maniyude anujane parichayappeduthunna scene kandavar viswas kkumo

  • @vishakhom
    @vishakhom 8 років тому +3

    Purposeful Glorification...!!!

  • @Sandesh-zz3nj
    @Sandesh-zz3nj 5 років тому +1

    Channelinte rating kootan oru kalakarante maranam aagoshamakkunnu.....Mr.Britas......Oru load pucham mathram

  • @hashimhamsa5619
    @hashimhamsa5619 8 років тому +2

    oru kalakarante maranavumayi bandhpetta programine oru hasya paripaadi yaakki Mattaruth....pls....

  • @sisterslifestylevlogs6060
    @sisterslifestylevlogs6060 8 років тому +2

    Case theliyikkan eni Sethu Ramayare vilikkandu varummo avo?

  • @3kupdates324
    @3kupdates324 6 років тому +1

    11:46

  • @abdulvahidap8683
    @abdulvahidap8683 6 років тому +4

    ഇന്ന് ഇത് കാണുമ്പോൾ ശെരിക്കും ചിരി വരുന്നു. ജാഫർക. ന്റമ്മോ...😜😜😜

  • @bcv2434
    @bcv2434 7 років тому +2

    Mr.Brittas..what u want to convince..

  • @jessypinkman5816
    @jessypinkman5816 6 років тому +8

    Biggboss kanditt sabune kanan vannavar like here

  • @smartcare2709
    @smartcare2709 8 років тому +6

    ഒരാള്മരിചിട്എതിനാഈതർകം

  • @smartcare2709
    @smartcare2709 8 років тому +3

    എതാചിരി

  • @Martin44454
    @Martin44454 5 років тому +1

    jinotoyude mukath asal kalla lekshanam und....ivan aalu sheriyallo

  • @transfer3766
    @transfer3766 6 років тому +1

    I thnk. Blood to blood ...

  • @smartcare2709
    @smartcare2709 8 років тому +7

    പഴുതപ്ളാവിലവീഴുപോൾപചപ്ളാവിലചിരികട

  • @shibuputhirikkattiljuwan6341
    @shibuputhirikkattiljuwan6341 8 років тому +2

    evarkku thomasaaa

  • @vishnulal1582
    @vishnulal1582 6 років тому +7

    Musalman alla... Allah had told not to drink alcohol.. so u r not muslim.. muslim is the one who submit their will to GOD

    • @sadqmoss3290
      @sadqmoss3290 6 років тому

      Verumoru perukond aarkum Muslim aavan kzylla..

  • @basheerthangal319
    @basheerthangal319 Рік тому +2

    സാബുമോൻ ബൂലോക തരികിട

  • @TheKevinabraham
    @TheKevinabraham 8 років тому +6

    arada eeee sabu😝

  • @roshanftn9094
    @roshanftn9094 5 років тому +1

    03:48 drishyam fimile avastha aayalo

  • @sajinarayanankutty4360
    @sajinarayanankutty4360 6 років тому +1

    Why he is targeting Jafar it's up to him to drink or not even if is from any religion and it's up to him whether he want to say publically or not

  • @aboobkearsiddeeq2710
    @aboobkearsiddeeq2710 6 років тому +2

    marichavar poi yanium yanium kariyano

  • @ജനമൈത്രി
    @ജനമൈത്രി 5 років тому +2

    Nalla chaggathimaaar.... Chaalakudikaarante thett ennath ithu poleyulla souhrithangal theranjeduthathaaaan.... Manichettante maranathe agoshikkunna brittase.... Pand interview nadathiyappol addehathinte sangadathil panku chernnath ithinu vendiyaano

  • @terrific4092
    @terrific4092 5 років тому +1

    Brita's adakkam ellamarum mythandimakkala

  • @devasahayamselvan8783
    @devasahayamselvan8783 8 років тому +4

    Evil industries people only can do evil things

  • @karthukandi386
    @karthukandi386 7 років тому +1

    nigal..happiyno

  • @athulp8097
    @athulp8097 Рік тому

    bratas monna

  • @sanuracchu
    @sanuracchu 8 років тому +8

    ഇത് ഇവർക്കു തമാശ

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 6 років тому +1

    Britaas ivare rakshikkaan police paniyedukkunnu

  • @kosmos4425
    @kosmos4425 2 роки тому

    അന്ന് കുടിക്കാതെ ആരെങ്കിലും ഉണ്ടായിരുന്നു അവിടെ എങ്കിൽ അവർ ആണ് പിന്നിൽ. ഒരു ഡൌട്ട് വേണ്ട. ജാഫർ കുടിക്കില്ല എന്ന് പറയുന്നു. എങ്കിൽ ജാഫർ തന്നെ ആകും.

  • @faseelasalih9251
    @faseelasalih9251 Рік тому

    chirikan mathram ithil entha ullad

  • @arunkumarvparun5738
    @arunkumarvparun5738 4 роки тому +1

    Money was lot of health issues not only liver failure. Even lot of rumerous are there oh God kerala loss a great human being

  • @ayshak6975
    @ayshak6975 Рік тому

    Innallaha semee ul aleem theliyum thelikkum theercha🙏🙏🙏🙏🤲🤲🤲🤲

  • @kosmos4425
    @kosmos4425 2 роки тому

    സഖാക്കൾ ആണ് മണിയെ ഇല്ലാതെ ആക്കിയത് എന്ന ആരോപണം ശെരി ആണെന്ന് തോന്നുന്നുണ്ട് ഈ പരിപാടി കൂടി കണ്ടപ്പോൾ.

  • @ajumongs374
    @ajumongs374 8 років тому +2

    sumesh pettathalla. sumesh prathiyayikkoodey

  • @m5malayalam
    @m5malayalam 2 роки тому

    💞💞