തലതിരിഞ്ഞു പോയ മക്കൾ,തകർന്നുപോയകുടുംബം,തിരിച്ചുവരുന്ന വരവ് കണ്ടോ?ഇതുപോലെ നിങ്ങൾക്കും സന്തോഷിക്കാം

Поділитися
Вставка
  • Опубліковано 17 жов 2024
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our UA-cam channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammar...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

КОМЕНТАРІ • 739

  • @kittysebastian7365
    @kittysebastian7365 Рік тому +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @anjallianjalli5579
    @anjallianjalli5579 2 роки тому +2

    അമ്മേ മാതാവേ മിണ്ടാതെ നടക്കുന്ന സഹോദരൻ മിണ്ടാണം അമ്മേ 🙏🙏🙏🙏

  • @bhoomikacp7998
    @bhoomikacp7998 2 роки тому +4

    അമ്മ മാതാവേ ഈശോയെ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ 😭😭🙏🙏🙏

  • @anierobins5988
    @anierobins5988 2 роки тому +3

    അമ്മ മാതാവെ എന്റെ മക്കളുടെ ദുശീലങ്ങളും കുടുംബ സമാധാനം ഇവ സമർപ്പിക്കുന്നു ഷാന്റി കോതമംഗലം

  • @laisaluckose3243
    @laisaluckose3243 2 роки тому +3

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ സഹായിക്കണമേ

  • @jessyandrews4566
    @jessyandrews4566 2 роки тому +4

    എന്റെ അമ്മേ, എന്റെ മക്കൾക്കും ഉചിതമായ തീരുമാനമെടുക്കാനും, ഈശോയിൽ ആശ്രയിക്കാനും കൃപചെയ്യണേ 🙏🙏🙏

  • @adarshshaji1099
    @adarshshaji1099 2 роки тому +5

    അമ്മേ മാതാവേ എന്റെ മക്കൾ അമ്മയെ സ്നേഹിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @aneeshps8917
    @aneeshps8917 2 роки тому +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളേ അനുഗ്രഹിക്കണമേ
    ഉപേക്ഷിക്കരുതേ🙏

  • @alexsharon7891
    @alexsharon7891 2 роки тому +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളോടും കരുണയായിരിക്കേണമേ 🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 2 роки тому +4

    അമ്മ മാതാവേ സഹോദരങ്ങൾ തമ്മിൽ സഹകരണത്തോടെ ജീവിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @shaiby7829
    @shaiby7829 2 роки тому +2

    അമ്മെ മാതാവേ, എന്റെ മക്കളെ nayikknae

  • @neethu7895
    @neethu7895 2 роки тому +2

    അമ്മേ മാതവേ എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു തരണമേ 🙏

  • @joypaul1272
    @joypaul1272 2 роки тому +2

    മാതാവേ എന്റെ മക്കളെ വിശ്വാസത്തിൽ വളർത്തേണമേ 🙏🙏

  • @beenagomez5341
    @beenagomez5341 2 роки тому +2

    അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ മദ്യപാനം നിർത്താൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @molymathew6145
    @molymathew6145 2 роки тому +58

    അമ്മേ മാതാവേ ഈ സഹോദരിയുടെ സാക്ഷ്യത്തോട് ചേർത്ത് മകനെ സമർപ്പിക്കുന്നു. മാനസാന്തരവും വിടുതലും കൊടുത്ത് അനുഗ്രഹിക്കണമേ😭

    • @felicitasvincent1909
      @felicitasvincent1909 Рік тому

      Ente amme kripasanam mathave ente makan vivahum thin thdassm aayinilkkinna ellathadsangalum mattitharename

  • @pravithamurali1617
    @pravithamurali1617 2 роки тому +6

    അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശ്വാസത്തിൽ ഉയർത്തണമേ

  • @beenagomez5341
    @beenagomez5341 2 роки тому +25

    അമ്മ മാതാവേ എൻ്റെ മക്കൾക്ക് ഉചിതമായ തീരുമാനം എടുക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @tomcyscaria8843
    @tomcyscaria8843 2 роки тому +1

    അമ്മമാതാവിന്റെ കാശുരൂപം കയ്യിൽ വെച്ചു കൊണ്ടും ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ഉടമ്പടി ഉപ്പു ഇടുകയും പ്രാർത്ഥികുകയും ചെയ്തതിന്റെ ഫലമായി ഇന്ന് നടന്ന ഡ്രൈവിംഗ് ടെസ്റ്റിൽ ഹസ്ബന്റിനെ പാസ്സാക്കി തന്നതിൽ അമ്മമാതാവിനും തിരുകുമാരനും ഒരായിരം നന്ദി...

  • @aniedevasia5978
    @aniedevasia5978 2 роки тому

    അമ്മേ മാതാവേ ഈ അമ്മയുടെ സഷ്യ തോട് ചേർത്ത് എന്റെ സഹൊധരനെയും സമർപ്പിക്കുന്നു അമ്മേ...

  • @shinivincent4045
    @shinivincent4045 2 роки тому +1

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റിത്തരാണമേ amen

  • @julietmary7761
    @julietmary7761 2 роки тому +1

    ഈശോയെ എനിക്കും ക്യ പാസനത്തിൽ വരുവാൻ സറ ധിക്കണമേ

  • @sheebajoshy8622
    @sheebajoshy8622 2 роки тому +35

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിനെ സമർപ്പിക്കുന്നു.

  • @sheebas7733
    @sheebas7733 2 роки тому +8

    പരിശുദ്ധ അമ്മ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മ മാതാവേ.

  • @ranibabu4175
    @ranibabu4175 2 роки тому +18

    അമ്മേ മാതാവേ പത്താം ക്ലാസ്സിൽ പഠിക്കുന്ന എല്ലാം മകളെയും സമർപ്പിക്കുന്നു എൻെറ മകനേയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @kochurosajoseph9850
    @kochurosajoseph9850 2 роки тому +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ കാരുണ്യത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @thresyageorge4111
    @thresyageorge4111 2 роки тому +3

    മാതാവേ എന്റെ മകന് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
    വിവാഹം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🌹

  • @yohannannm757
    @yohannannm757 2 роки тому

    അമ്മ മാതാവേ എൻ്റെ ഭാര്യയുടെ ജോലി യുടെ തടസം മാറ്റി സഹായിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kripasanam7647
    @kripasanam7647 2 роки тому +8

    അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഈശോയുടെ നാമത്തിൽ എന്നെ ഉയർത്തണമേ

  • @julietmary7761
    @julietmary7761 2 роки тому +1

    എൻറ മക്കൾ ദൈവ വിശ്വറ സത്തിൽ വരണ മേ

  • @minijoy4034
    @minijoy4034 2 роки тому +8

    അമ്മേ ദുശീലങ്ങളിൽ നിന്നും എന്റെ കുടുംബത്തിന് വിടുതൽ നല്കി അനുഗ്രഹിക്കണമേ

  • @alexsharon7891
    @alexsharon7891 2 роки тому +18

    കൃപാസനം പരിശുദ്ധ അമ്മ മാതാവേ ഓരോ മക്കളോടും കൃപയായിരിക്കേണമേ 🙏🙏🙏

  • @foodstories7634
    @foodstories7634 2 роки тому +42

    അമ്മ മാതാവേ എന്നെ പോലെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ.... ആമേൻ

    • @simonabraham9645
      @simonabraham9645 2 роки тому

      🙏🙏🙏🙏🌴🌴🌴🌴!!!!!!!

    • @bindhubabu8497
      @bindhubabu8497 2 роки тому

      JobinbabuvedasahthupokuvanNallajolikittanprarthikkanamaAmmen

    • @elsyjoseph4948
      @elsyjoseph4948 Рік тому

      ​@@simonabraham9645 w😘w😘😘a😘w😘😘a😘😘a😘a😘🎉🎉😅😊

    • @lincyemmnuel5297
      @lincyemmnuel5297 Рік тому

      Eshoye Nandi Amme mathave anneyu anghayude sakhshi akkamame

  • @jimcybiju8313
    @jimcybiju8313 2 роки тому +10

    അമ്മേ എന്റെ മക്കളെ ദൈവമുള്ള മക്കളായി വളർന്നു varename🙏🏻

  • @suseelavengoor7871
    @suseelavengoor7871 2 роки тому +2

    മാതാവേ എന്റെ ദീപക്ക് ഒരു ജോലി നനൽകി അനുഗ്രഹിക്കേണമേ

  • @jollysunil7992
    @jollysunil7992 2 роки тому +3

    അമ്മേ മാതാവേ എന്റെ രണ്ടു പെൺമക്കൾ ഈശ്വരവിശ്വാസത്തി ൽ നന്നായി പഠിക്കാൻ അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കണം അമ്മയുടെ കൈ പിടിച്ച് ഓരോ ദിവസവും വഴി നടത്തേണമേ

  • @neethujoyo7874
    @neethujoyo7874 2 роки тому +1

    അമ്മേ അനുഗ്രഹിക്കണമേ........ നന്ദി. മുന്നോട്ടു ഉള്ള കാര്യങ്ങൾ samrpikkunu

  • @sibyantony6717
    @sibyantony6717 2 роки тому +1

    Amme vivaha thadasam ulla ella makkalude melum karuna thonnane amme

  • @reethathomas6240
    @reethathomas6240 2 роки тому +2

    അമ്മേ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് എന്റെ കുടുംബത്തെ സമർപ്പിക്കുന്ന

  • @alphonsamj3476
    @alphonsamj3476 2 роки тому +22

    അമ്മേ എന്റെ ഭർത്താവിന്റെ വായയിൽ ഹാൻഡ്‌സ് വെക്കുന്ന സ്വഭാവം മാറ്റി തരേണമേ 😭😭🤲🤲🙏🙏

    • @deepastephen4947
      @deepastephen4947 2 роки тому +1

      Please pray for my son's knee surgery and please bring him spirituality and make him more believable in God

    • @felicitasvincent1909
      @felicitasvincent1909 Рік тому +1

      Ente ammamathave ente makan vivahum nadakkuvan thadassamayi nilkkunna karanangal enthayalum aa thadassangal mattithann aa makante vivaham nadathuvan kripa yundakename aamen thank you Jesus thankyou Amma mathave

    • @jeenamathew6683
      @jeenamathew6683 Рік тому +1

      Hello

  • @vincysajan4598
    @vincysajan4598 2 роки тому +2

    അമ്മയുടെ പ്രക്ത്യക്ഷീകരണത്തിന്റ സ്ഥിരംസാക്ഷിയായി എന്നെ ഉയർത്തണമെ

  • @shobhanakrishnan6701
    @shobhanakrishnan6701 2 роки тому +1

    മാതേ ഇരു പോലെ സഹോദരന്മാനസാന്തരം തനൽകണമേ ഈ കേട്ട സാക്ഷ്യം പോലെയാണ് മാതാവേ ഞാനും മാതാവ് രക്ഷ തരും എന്ന് ഞാൻ വിശ്വസിക്കുന്നു മാതാവ് അറിയാത്ത കട കാര്യo ഇല്ല ശോഭന

  • @renjumanu4271
    @renjumanu4271 2 роки тому +16

    എന്റെ അമ്മ മാതാവ് അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏🙏

  • @renukak1893
    @renukak1893 2 роки тому

    എന്റെ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ

  • @jetrudem3650
    @jetrudem3650 2 роки тому

    അമ്മേ മാതാവേ എന്റെ കൊച്ചു മക്കൾ അനുസരണയിലും എളിമയിലും വിശുദ്ധിയിലും ആത്മാവിൽ നിറഞ്ഞ മക്കളാക്കി വളർത്തണമെ

  • @mismi217aneesh8
    @mismi217aneesh8 2 роки тому +1

    അമ്മേ മാതാവേ 2023ജൂലൈ 13 എനിക്ക് lgs ആയി ജോലി തരണമേ🙏🏻 അമ്മ യുടെ ഇടപെടൽ ഉണ്ടാകണമേ

    • @mismi217aneesh8
      @mismi217aneesh8 2 роки тому

      മാതാവേ എന്റെ ഭർത്താവിന് നല്ല പോലെ വർക്ക് കിട്ടണേ. സാമ്പത്തിക ദുരന്തത്തിൽ നിന്നും കൈ പിടിച്ചു കയറ്റമേ. ഞങ്ങളെ ദൈവവിശ്വാസത്തിൽ വളർത്തണമേ 🙏🏻🙏🏻

  • @beenak.r.7500
    @beenak.r.7500 2 роки тому +3

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ തന്നു anugrahikkane.

  • @TheSeemapreity
    @TheSeemapreity 2 роки тому +6

    അമ്മേ എന്റെ കുഞ്ഞിനെ കാത്തോളണേ 🙏🙏എന്റെ കണ്ണുനീർ കാണണമേ എനിക്ക് എന്റെ ഉടമ്പടികൾക്ക് ഉത്തരമരുളണേ

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ സെറീനയ്ക്ക് നല്ലത് പോലെ പഠിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @sreedeviajith6054
    @sreedeviajith6054 2 роки тому +26

    അമ്മേ ജീവനോട് പ്രേത്യഷപെട്ട അമ്മയുടെ തിരുമുമ്പിൽ വന്നു പ്രാർത്ഥിക്കാൻ കാത്തിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്കു സാമ്പത്തികം കൊടുത്തു അനുഗ്രഹിക്കാണെ

    • @sandrasanthosh9510
      @sandrasanthosh9510 2 роки тому

      🙏😭

    • @lincydavis8346
      @lincydavis8346 2 роки тому

      അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ...

    • @manojthush
      @manojthush 2 роки тому

      Oru sakshyam parayan kaathirikkunnu.amme aside Vartan anuvadikkane

    • @josejose.k7870
      @josejose.k7870 2 роки тому +1

      Antaammamathavamtekujinaorujolykittanay

  • @mariyamathew9468
    @mariyamathew9468 2 роки тому +3

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 🙏🙏🙏🙏😭😭😭😭38

  • @heavenofhome3439
    @heavenofhome3439 2 роки тому +9

    അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ തടസം നിൽക്കുന്നവരെ അമ്മയുടെ ശക്തി മനസിലാക്കി കൊടുക്കണമെ.

  • @lisammasyriac7424
    @lisammasyriac7424 2 роки тому +3

    മാതാവേ, കൃപാസനം പ്രസാദവരമാതാവേ, എൻറെ മക്കളെ അനുഗ്രഹിക്കണമേ.

  • @jeena3346
    @jeena3346 2 роки тому +5

    സമയത്തിനു മേൽ അധികാരമുള്ള കൃപസനം മാതാവേ... ഏപ്രിൽ 7 അമ്മേ സഹായിക്കണമേ 🙏🏻

  • @jancytomy7850
    @jancytomy7850 2 роки тому +2

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. എന്റെ മൂത്തമോളുടെ വിവാഹം ഈ മെയ്‌ മാസത്തിൽ നടക്കാൻ അമ്മ അനുഗ്രഹിക്കണമേ. തടസം മാറ്റണമേ. എന്റെ അമ്മേ തിരുക്കുമാരനോട് പറഞ്ഞു എന്റെ മോളുടെ വിവാഹം നടത്തി തരണമേ.

  • @babub57
    @babub57 2 роки тому

    അമ്മേ എന്റെ സഹോദരങ്ങളോട് എന്റെ കുടുംബത്തോട് ഷെമിക്കാനും പിണക്കം മാറ്റാനും അനുഗ്രെഹിക്കണമേ

  • @shruthicena1459
    @shruthicena1459 2 роки тому +26

    അമ്മ മാതാവേ എന്റെ സഹോദരനെ മദ്യപാനത്തിൽ നിന്ന് വിടുവിക്കേണമേ.... അവന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏🙏

  • @seejoeldo6934
    @seejoeldo6934 2 роки тому +1

    അമ്മേ അനുഗ്രെഹിക്കണേ

  • @vinodkumarantony1175
    @vinodkumarantony1175 2 роки тому +5

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ
    എൻ്റെ കുഞ്ഞിനെ സമർപ്പിക്കുന്നു
    💐🌹💐🌹💐🌹💐

  • @സഞ്ചരിക്കുന്നവായനശാല

    അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ചതുപ്പോലെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. കടബാധ്യത മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏

  • @laisaluckose3243
    @laisaluckose3243 2 роки тому

    അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @lillyjoy217
    @lillyjoy217 2 роки тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കുടുംബം പ്രാർത്ഥന കുടുംബം ആയ് മാറ്റ് അമ്മേ ave Maria

  • @shinysojan1047
    @shinysojan1047 2 роки тому +1

    അമ്മേ... എന്റെ യാചനകളും സാധിച്ചു തരണേ

  • @dinijojy1471
    @dinijojy1471 2 роки тому +11

    അമ്മേ മാതാവേ ,ഗർഭം ധരിക്കുവാനുള്ള അനുഗ്രഹം നൽകണമേ.കുഞ്ഞ് ങ്ങളെ തന്ന് അനുഗ്രഹിക്കണമേ

  • @beenaalbert2333
    @beenaalbert2333 2 роки тому +4

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി ഉയർത്തണമേ

  • @jinju8401
    @jinju8401 2 роки тому +19

    അമ്മേ മാതാവേ എനിക്കി ld ക്ലർക്കു ജോലി എത്ര ആവശ്യം എന്ന് മാതാവിന് അറിയാലോ . 10 രൂപ എടുക്കാൻ ആരോടെങ്കിലും ചോദിക്കണം. എന്റെ ബുദ്ധിമുട്ട് മാതാവ് കാണുന്നില്ലേ. അമ്മേ അമ്മ മാത്രം ആശ്രയം അമ്മേ . അമ്മയുടെ സുവിശേഷം പറയുന്ന എനിക്കി ഈ ജോലി നൽകി മറ്റുള്ളവരുടെ വിശ്വാസം ആഴപെടാൻ മാതാവ് അനുഗ്രഹിക്കണേ

    • @Beliver248
      @Beliver248 2 роки тому

      Mathave e sahodariyude praarththana ni kelkkename kai vidaruthae

    • @teenaraphel4100
      @teenaraphel4100 2 роки тому +1

      Amme 🙏

    • @suryaparameswaran2157
      @suryaparameswaran2157 2 роки тому

      mathav sakshyam parayan anugrahikatte.. Pinne psc mathram alla mathavinte kayyil ananthamaya vazhikal.. Prarthiku mathav kaividilla🙏

  • @beenagomez5341
    @beenagomez5341 2 роки тому +5

    അമ്മ മാതാവേ എൻ്റെ മകന് ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

    • @deepastephen4947
      @deepastephen4947 2 роки тому

      Mother mother have mercy on my son's shane Stephen and Stein Stephen to have faith in God bless them with your spiritual blessings

  • @beenagomez5341
    @beenagomez5341 2 роки тому +1

    അമ്മ മാതാവേ എനിക്ക് CPD EXAM ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @beenagomez5341
    @beenagomez5341 2 роки тому +5

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @avanthikasandeep5902
    @avanthikasandeep5902 2 роки тому +27

    അമ്മേ കൃപാസനം പ്രസാദം വര. മാതാവേ തൊഴിൽ തടസ്സം മാറ്റി തരണേ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @r_oh_i_th
    @r_oh_i_th 2 роки тому +2

    അമ്മേ എന്റെ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ കടബാധ്യത
    മാറ്റി എനിക്ക് ഒരു ജോലിക്കു പോകുവാൻ സാധിക്കണമേ കുട്ടികൾക്ക് പഠിക്കുവാൻ ബുദ്ധി കൊടുക്കണമേ രോഗങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 2 роки тому +2

    അമ്മ മാതാവേ എന്റെ ഹൃദയത്തിന്റെ രാജ്ഞീ എന്റെ മകൾസുജേം സൗരഭിനേംഅമ്മയുടെ പള്ളിയിലേക്ക് വിളിക്കണമേ...കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ മകൾവഴക്കിലാണ് അമ്മ ഇതിലിടപെടണമേ

  • @annyannykt4170
    @annyannykt4170 Рік тому

    എന്റെ അമ്മയെയും മാതാവേ എന്റെ കൊച്ചുമക്കളെ അനുഗ്രഹിക്കേണമേ

  • @rosafrancis9435
    @rosafrancis9435 2 роки тому +1

    Amme mathave njangal samarppicha ella niyogangaludemelum amma karuna varshikaname

  • @daisyjoseph3706
    @daisyjoseph3706 2 роки тому +3

    അമ്മേ. മാതാവേ എല്ലാ തടസവും മാറ്റിത്തരാൻ കരുണയകേണമേ 🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому +8

    അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കി. അനുഗ്രഹിക്കണമെ

  • @daisyjoseph3706
    @daisyjoseph3706 2 роки тому +1

    അമ്മേ മാതാവേ എന്റെ മക്കളെയും വിജയം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @pushpakumar8645
    @pushpakumar8645 2 роки тому +3

    ഈശോയെ ഞങ്ങളെ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @mariamjoseph9683
    @mariamjoseph9683 2 роки тому +9

    ജോലിക്കായി കാത്തിരിക്കുന്ന ഓരോ മക്കളെയും 'അമ്മ അനുഗ്രഹിക്കേണമേ...

  • @molycherian2343
    @molycherian2343 2 роки тому

    അമ്മേ മാതാവേ എന്റെ മകൻ Alen നുനന്നായി പഠിക്കാൻ വേണ്ടകൃപ നൽകി അനുഗ്രഹിക്കണേ. 🙏🙏

  • @savitapushan1437
    @savitapushan1437 2 роки тому +1

    Amme സന്ധ്യ ചേച്ചി യുടെമക്കൾ ക്കു നല്ല ബുദ്ധി കൊടുക്കണം ജോലി കൊടുക്കണം amme 🙏🙏

  • @deepajibi3474
    @deepajibi3474 2 роки тому +2

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ മക്കളേയും അനുഗ്രഹിയ്ക്കണമേ

  • @egnathankachan7981
    @egnathankachan7981 2 роки тому +5

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അങ്ങ് ഇടപെടന്നേ....അമ്മേ കൃപ തൊന്നന്നേ.....💖💖

  • @reshmi3226
    @reshmi3226 2 роки тому +6

    മാതാവേ, പുതിയ ഭവനം, ആരോഗ്യം , സന്തോഷം കുടുംബത്തിന് നല്കേണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому +3

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ അമ്മേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 Рік тому

    Amme മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @minimolsebastian1072
    @minimolsebastian1072 2 роки тому

    അമ്മേ മാതാവേ എന്റെ മകളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവളെ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളർന്നു വരുവാൻ ഇടയാകണമേ. അമ്മയുടെ നീലാകാപയിൽ അവളെ പൊതിഞ്ഞു sookshikaname ആമേൻ

  • @suseelavengoor7871
    @suseelavengoor7871 2 роки тому +2

    മാതാവേ ദിവ്യയുടെ ജോലി തമിഴ് നാട്ടിൽ നിന്നും തൃശൂർ റെയിൽവേ യിലേക്ക് പ്രൊമോഷനോട് കൂടി മാറ്റി തരേണമേ അമ്മയും അച്ഛനും വയസായി മാതാവേ കാത്തു കൊള്ളണമേ

  • @shibubabukollam1947
    @shibubabukollam1947 2 роки тому

    അമ്മേ എനിക്ക് കിട്ടാൻ ഉള്ള പൈസ എല്ലാം ഉടനെ കിട്ടണേ അമ്മേ

  • @binumaniyan9527
    @binumaniyan9527 2 роки тому +1

    അമ്മേ മാതാവേ രാജീവ്‌ നോട് കരുണ കട്ടനെ അവനെ ആ പെണ്ണിൽ നിന്നും മാറ്റി വേറെ കല്യാണം നടത്തി കൊടുക്കേണമേ

  • @beenagomez5341
    @beenagomez5341 2 роки тому +1

    അമ്മ മാതാവേ എൻ്റെ അലർജി രോഗം മാറ്റി തന്നതിന് നന്ദി പറയുന്നു മാതാവേ

  • @beenagomez5341
    @beenagomez5341 2 роки тому +6

    അമ്മ മാതാവേ എൻ്റെ മകന് മനസ്സമാധാനത്തോടെ ജോലി ചെയ്യാനുള്ള മനസ്സ് നൽകണം അമ്മേ

  • @salammababu5364
    @salammababu5364 2 роки тому +1

    അമ്മേ മാതാവേ വലിയ ഒരു സാക്ഷ്യം. ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 .

  • @anoopjoseph671
    @anoopjoseph671 2 роки тому +10

    ഒരു വഴിയുമില്ലാത്തിടത്തു ഒരായിരം വഴി തുറക്കാൻ കഴിവുള്ളവനാണ് എന്റെ ദൈവം, ആ ദൈവത്തിലേക്കുള്ള എളുപ്പവഴിയാണ് എന്റെ അമ്മ,, ഞാൻ വിശ്വസിക്കുന്നു, എന്റെ പ്രശ്നങ്ങളെ കാനാ യിലെ കല്യാണ വീടായി കണ്ടു ഇടപെടണമേ അമ്മേ

  • @shobhanakrishnan6701
    @shobhanakrishnan6701 Рік тому

    എൻറ സഹോദരൻ വിജയന്മാനാ സാന്തരം കൊടുക്കണം മാതാവേ

  • @nalinirajan8871
    @nalinirajan8871 2 роки тому +2

    എന്റെ അമ്മ മാതാവേ.....എന്റെ എല്ലാ തെറ്റുകളും പൊറുത്ത് എന്റെ ഷോൾഡറിലെ വേദനയും നീരും മാറ്റിത്തരണമേ...💪💪🙏🙏

  • @hellonamasthe4856
    @hellonamasthe4856 2 роки тому

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണേ Laptop കിട്ടണേ

  • @minnamariya3728
    @minnamariya3728 Рік тому

    അമ്മേ മാതാവേ എന്റെ മോനെ നേർവഴിയ്ക്കു നയിക്കണമേ 🙏🙏🙏

  • @aomvedios
    @aomvedios 2 роки тому +2

    കൃപാസനം പരിശുദ്ധ അമ്മയുടെ മഹത്വത്തിനായി ഞങ്ങൾ നിർമ്മിക്കുന്ന "വാഗ്ദാനപേടകം " എന്ന സിനിമയുടെ വിജയത്തിനായി പ്രാർഥിക്കണേ......

  • @SherlyRajan-po1wh
    @SherlyRajan-po1wh Рік тому

    തല തിരിഞ്ഞ എന്റെ മകനും മനസാന്ദ്രം നൽകി ദൈവ സ്നേഹം നൽകി സാക്ഷി ആക്കണേ അമ്മേ

  • @beenak.r.7500
    @beenak.r.7500 2 роки тому +3

    എപ്പോഴും കോപത്തോടെ ഉള്ള ഭർത്താവിൻ്റെ സംസാരം മാറ്റി സമാധാനത്തോടെ സംസാരിക്കാൻ പഠിപ്പിക്കാന് കൃപ കൊടുക്കാൻ പ്രാർത്ഥിക്കുന്നു