ഒന്നര ഇഞ്ച് തയ്യൽ തുമ്പ് ആണോ? അതോ അരയിഞ്ച് ലൂസും ഒരു ഇഞ്ച് തയ്യൽ തുമ്പും ആണോ? ബോഡി മെഷർമെന്റ് കൂടെ ലൂസ് കൊടുക്കേണ്ടേ? അതോ കറക്റ്റ് ബോഡി മെഷർമെന്റ് നിന്ന് നാലാക്കി അടയാളപ്പെടുത്തിയ മതിയോ?
ബോസി മെഷർ മെന്റ് കറക്ട് മതി. ടേപ് വലിച്ചു പിടിച്ച് അളവെടുക്കരുത്. ഒന്നര ഇഞ്ച് തയ്യൽ തുമ്പ് കൊടുക്കാം സ്റ്റിച്ച് ചെയ്ത ശേഷം ആവശ്യത്തിനുള്ളത് നിർത്തി ബാക്കി കട്ട് ചെയ്ത് കളയാം.
നെക്ക് ഇറങ്ങി വരുന്ന മോഡൽ തയ്ക്കുമ്പോ അതു മതി. shoulder ന്റെ പകുതി എടുത്താൽ കൈക്കുഴി ചുളുക്ക് വരും. കുറഞ്ഞത് 5.5 എങ്കിലും വേണം കുറഞ്ഞു പോകരുത്. തയ്ച്ചു നോക്കൂ. മനസ്സിലാകും. പറ്റിയാൽ അതു മാത്രം ഒരു വീഡിയോ ചെയ്യാം.
നന്നായി മനസിലായി ഞാൻ തേടി നടന്ന വീഡിയോ thanku chechi ♥️
നന്നായി മനസിലാക്കി തന്നു. Thankz chechi🥰🥰
Nannayi manassilakki thannu 🥰 Good explanation👍👍
നല്ലവണ്ണം മനസ്സിൽ ആവുന്നുണ്ട്
സൂപ്പർ ചേച്ചി . നന്നായി മനസ്സിലായി❤
ഗുഡ് explanation
Very good explanation.... Thank you 👍
❤❤ nannayi manasilaki thannu. Othiri thanks. ❤❤🥰
24 enthinte alavanu...parayumo
Super... try cheyd nokate..
Thank you..😍very.. good explanation..
May God bless you. Nalla shamayulla kuttiyaanu ningal.
Thank you ❤️
Good explanation
Explanation is very excellent very nice plse put a video of 40 size blouse n 42 size kurthi
Marvelous design, good teaching, thank you
Very good explanation....👍
Appo sholder joint ചെയ്യുമ്പോൾ കയകുഴിയിൽ നിന്ന് അര ഇഞ്ച് കുറയിലെ...
Ella...sleeve പിടിപ്പിക്കുമ്പോൾ arainjj തായേക്ക് koodi കിട്ടുമല്ലോ
Appo loose 1"or 3/4 kodukkende.athinu sesam adikkan thayyal thumb vende.
തയ്യൽ തുമ്പ് കിട്ടും
ജമ്പർ തയ്ക്കുന്നത് ഒന്ന് വിട്ടു തരാമോ
ഒന്നര ഇഞ്ച് തയ്യൽ തുമ്പ് ആണോ? അതോ അരയിഞ്ച് ലൂസും ഒരു ഇഞ്ച് തയ്യൽ തുമ്പും ആണോ? ബോഡി മെഷർമെന്റ് കൂടെ ലൂസ് കൊടുക്കേണ്ടേ? അതോ കറക്റ്റ് ബോഡി മെഷർമെന്റ് നിന്ന് നാലാക്കി അടയാളപ്പെടുത്തിയ മതിയോ?
ബോസി മെഷർ മെന്റ് കറക്ട് മതി. ടേപ് വലിച്ചു പിടിച്ച് അളവെടുക്കരുത്. ഒന്നര ഇഞ്ച് തയ്യൽ തുമ്പ് കൊടുക്കാം സ്റ്റിച്ച് ചെയ്ത ശേഷം ആവശ്യത്തിനുള്ളത് നിർത്തി ബാക്കി കട്ട് ചെയ്ത് കളയാം.
@@stitchingfriend4766 ടേപ്പ് വലിച്ചു പിടിച്ചു എന്നുപറയുന്നത് ടൈറ്റ് ആക്കി പിടിക്കുന്നതിന് ആണോ?
അതെ
Total sholder 13 " enkil sholder ethra edukanam
ഇറക്കമുള്ള കഴുത്താണ് ഫ്രണ്ടും ബാക്കും എങ്കിൽ പകുതിയിൽ നിന്നും 1 ഇഞ്ച് കുറക്കാം. കേറിയ കഴുത്തോ കോളറോ ആണെങ്കിൽ പകുതി എടുക്കണം. തുണി മടക്കി ഇടുമ്പോൾ
Cheriya kuttikalude frock cut cheyyumbol ithil parannat pole ano arm hole cut cheyyendat .
രണ്ടു വയസ്സു വരെ മൂന്നര ഇഞ്ച് മതിയാകും. പിന്നെ നാല് നാലര അങ്ങനെ കൂട്ടി എടുക്കണം'
Superb❤❤❤❤❤❤❤❤
അമ്മച്ചിമാരുടെ ച്ച ട്ട യൂ ടെ കട്ടിങ്സ്റ്റിച്ചിങ് ഒന്ന് തരാമോ പ്ലീസ്
ok
Thank you
Thank you so much
Super
Super ah.
Super ❤️
chechi പാലക്കാട് ah native താമസം കർണാടയില...
സൂപ്പർ thank you
Useful video. Ippo video kanunnillallo
ഇത്തിരി തിരക്കിലാണ്. മാർച്ച് മുതൽ തുടർച്ചയായി വീഡിയോ ഇടാം എന്നാണ് കരുതുന്നത്. കുറച്ചു പേർ ആവശ്യപ്പെട്ട വീഡിയോ ആണ് ഇത്.
@@stitchingfriend4766 evida veedu.
Thank you ❤
Thank you... Excellent
Speed kurach kooduthalanu
ഇനി ശ്രദ്ധിക്കാട്ടോ
Shoulder 16 minus 10 manasilayilla...aaa kanakk
നെക്ക് ഇറങ്ങി വരുന്ന മോഡൽ തയ്ക്കുമ്പോ അതു മതി. shoulder ന്റെ പകുതി എടുത്താൽ കൈക്കുഴി ചുളുക്ക് വരും. കുറഞ്ഞത് 5.5 എങ്കിലും വേണം കുറഞ്ഞു പോകരുത്. തയ്ച്ചു നോക്കൂ. മനസ്സിലാകും. പറ്റിയാൽ അതു മാത്രം ഒരു വീഡിയോ ചെയ്യാം.
@@stitchingfriend4766 okey thank you . 😍
Thanks
Supper
Thank you