ഇന്ത്യയിലെ ആദ്യത്തെ AC സ്കൂട്ടർ | India's first AC scooter

Поділитися
Вставка
  • Опубліковано 1 жов 2024
  • India's first AC cooler scooter with roof |DIY
    Home made ac scooter with roof
    #scooter
    #acscooter
    #scooterwithroof
    #dreamtech
    #salurv
    #bike
    #bikeAc
    #diy
    #DIY
    #Homemadeacscooter
    For Business Enquiries dreamtechsalu@gmail.com
    താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
    Salu WhatsApp No 7306975934
    Facebook / dreamtechtravel
    / salu_rv

КОМЕНТАРІ • 86

  • @Aaris_Heaven
    @Aaris_Heaven 5 місяців тому +10

    പടച്ചോനെ ഈ മനുഷ്യന് ഒടുക്കത്തെ ബുദ്ധിയാ ❤

    • @AneeshPA-wp2rp
      @AneeshPA-wp2rp 5 місяців тому +1

      Yente shishyanmaar aarum moshamalla..koodapirappe..😊

  • @amarjyothi1990
    @amarjyothi1990 5 місяців тому +2

    ഒരു ഹെവി വണ്ടി അടുത്ത് കൂടെ സ്പീഡിൽ പോയാൽ കാറ്റ് പിടിച്ചു സ്കൂട്ടർ മറിയും... Areodynamics പ്രകാരം ഇത് ഒന്നും അത്ര practical അല്ല.

    • @DreamTravelsRv
      @DreamTravelsRv  5 місяців тому

      ഞാൻ ഓടിച്ചു Noki ഒരു കുഴപ്പവും illa

    • @AkhilTm-y4o
      @AkhilTm-y4o 5 місяців тому

      ഒരാളെ കുറ്റം പറയാൻ എളുപ്പം മാണ് അതു ഒന്നു സപ്പോർട് ചെയ്യും ഡാ

  • @Jolykjo
    @Jolykjo 5 місяців тому +2

    കാറ്റു പിടിച്ചാൽ,
    MVD കണ്ടോ?

  • @hamsamuhammed235
    @hamsamuhammed235 5 місяців тому

    ഇതുമായി റോഡിൽ ഇറങ്ങണ്ട ഇത് ഇറങ്ങി കഴിയുമ്പോൾ അപ്പോൾ അറിയാം ഇതിന്റെ ഫൈൻ എത്രയാണെന്ന് വണ്ടികളിൽ അധിക ഫിറ്റിംഗ്സ് നടത്തരുതെന്ന് ഉള്ളതല്ലേ അപ്പോൾ അറിയാം

  • @Babu.955
    @Babu.955 5 місяців тому

    പലതും കണ്ടുപിടിക്കാൻ കേരളത്തിൽ ചുള്ളൻമാർ ഉണ്ട് പക്ഷെ MVD യെ ആദ്യം അവരുടെ Ac വണ്ടിയിൽ നിന്ന് ഇറക്കി 15 മിനിറ്റ് വെയിലത്ത് നിർത്തിയാൽ ചൂടിൻ്റ കാഠിന്യം മനസ്സിലാകും

  • @ajeeshkumar5753
    @ajeeshkumar5753 5 місяців тому

    പോകുമ്പോൾ എല്ലാം ഐസ് കൊണ്ട് പോകണ്ടേ 2000 പെറ്റി വരാതെ നോക്കണേ

  • @HariskmHaris-e8r
    @HariskmHaris-e8r 5 місяців тому +2

    അടിപൊളി അടിപൊളി അഭിയേട്ടാ ഒരു രക്ഷയില്ല❤❤❤

  • @nanduv7426
    @nanduv7426 5 місяців тому +4

    Good idea.... Two wheeler manufacters must do this.... 🙏👍

  • @gireeshgiri571
    @gireeshgiri571 5 місяців тому +1

    ഇത് ചെറിയ കാര്യമല്ല. ഇപ്പോഴത്തെ ചൂടിന് ഇത് അനിവാര്യമാണ് സാലു ഭായ്.... 🥵

    • @DreamTravelsRv
      @DreamTravelsRv  5 місяців тому

      But ഇത് road ഇല്‍ irakan പറ്റില്ല

  • @AAARA123
    @AAARA123 5 місяців тому

    But Not wearing helmet riding is dangerous shallu

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 5 місяців тому

    എന്ത് പറ്റി...!!!കുറഞ്ഞ സമയം കൊണ്ട്....!!!??

  • @Shakkeer-f2k
    @Shakkeer-f2k 5 місяців тому +1

    എന്തായാലും സൂപ്പറായിട്ടുണ്ട് പൊളിച്ചു ഞാനും ഒരു ഡ്രൈവറാണ് എനിക്ക് പെരുത്തിഷ്ടായി ബ്രോ..
    നമ്മളുടെ നാട്ടിലെ നിയമം ഇതിന് സമ്മതിക്കുന്നു എന്നു തോന്നുന്നുണ്ടോ.
    ഒരു ഭാഗത്ത് പോലീസ് മറുഭാഗത്ത് MVD😂😂😂 പിന്നെ അവർക്ക് തോന്നുന്ന ഫൈൻ ആയിരിക്കും

  • @rhp332
    @rhp332 5 місяців тому

    Vandi veettu muttathu odichu kalikkaam😂😂

  • @GamingowyZbychuTOKSYCZNY
    @GamingowyZbychuTOKSYCZNY 5 місяців тому

    Salu where is fish tank?

  • @raazineerolpalam1711
    @raazineerolpalam1711 5 місяців тому

    ഐഡിയ കൊള്ളാം ........പക്ഷെ റോട്ടിലിറക്കിയാല്‍ MVD പണി തരും

  • @lẘON-w8w
    @lẘON-w8w 5 місяців тому

    ഇപ്പോഴത്തെ സാഹചര്യം 😜👌🏻
    അവർ ഭരണത്തിൽ ആയാൽ mvd യും മറ്റും പ്രതിപക്ഷത്താണെങ്കി സമരം കൊണ്ടും മറ്റും.. വല്ലാത്ത പഹയന്മാർ 🥲

  • @pathanamthittakaran81
    @pathanamthittakaran81 5 місяців тому

    ഇതിന്റെ readymade സാധനം ഓൺലൈൻ കിട്ടും എന്ന് മുൻപ് ഒരു വീഡിയോ കണ്ടിരുന്നു ഏതായാലും mvd മുൻപിൽ കൂടി ഒന്ന് ഒടിച്ചു നോക്ക് പ്രശ്നം ഇല്ലെങ്കിൽ രക്ഷപെട്ടു അല്ലെങ്കിൽ ഫൈൻ കൊടുകാം 😄

  • @ചരിത്രതീരം
    @ചരിത്രതീരം 4 місяці тому

    എനിക്ക് ഉണ്ടാക്കി തരുമോ

  • @hmzhmz4257
    @hmzhmz4257 5 місяців тому

    mvd പ്രോബ്ലം ആവില്ലേ

  • @ചരിത്രതീരം
    @ചരിത്രതീരം 5 місяців тому

    വിൽപ്പന ഉണ്ടോ

  • @nizammuhammed6352
    @nizammuhammed6352 4 місяці тому

    Vgood

  • @nandusurya679
    @nandusurya679 5 місяців тому +1

    പെരുന്നാൾ ആശംസകൾ 🥰🥰🥰🥰

  • @shamsudheensoorppil6567
    @shamsudheensoorppil6567 5 місяців тому +1

    പൊളിച്ചു ശാലുഭായ്‌

  • @shibukp4646
    @shibukp4646 5 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @abhiplaveli
    @abhiplaveli 5 місяців тому

    👍

  • @AneeshPA-wp2rp
    @AneeshPA-wp2rp 5 місяців тому

    ❤❤❤

  • @AbdunNasir-v6k
    @AbdunNasir-v6k 5 місяців тому

    ശാലു നിങ്ങൾ അടിപൊളിയാണ്❤❤😂😂

  • @minhasgallerypullangode2493
    @minhasgallerypullangode2493 5 місяців тому

    സൂപ്പർ
    ഫാൻ വാങ്ങാൻ വേണ്ടി ലിങ്ക് വിടൂ..

  • @digalchrist8170
    @digalchrist8170 5 місяців тому

    🌹👍👌👏😘🇮🇳 സബ്സ്ക്രൈബ് ചെയ്യാൻ ഒന്നും പറയില്ലാട്ടോ എന്ന് പറഞ്ഞപ്പോൾ...,. ആഹാ എന്നാൽ ശരി സബ്സ്ക്രൈബ് ചെയ്തേക്കാം എന്ന് നോക്കിയപ്പോൾ പഹയാ നിങ്ങളെ ഞാൻ നേരത്തെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്🌹👍

  • @SAMANWAYAMUSHA
    @SAMANWAYAMUSHA 5 місяців тому

    പുറത്ത് ഇറക്കാൻ പോലെ ഇനി ശ്രമിക്കണം.. permission ന് ഉള്ള കാര്യങ്ങൾ നോക്കണം.. side കൂടെ കുറച്ച് മറക്കാൻ പറ്റില്ലാ...❤❤❤ ഇനിയും പരീക്ഷണങ്ങൾ നടത്തണം🎉

  • @thephoenix8301
    @thephoenix8301 5 місяців тому

    Head light മറഞ്ഞിരിക്കുന്നു.

  • @smrp9695
    @smrp9695 5 місяців тому

    3wheel scooter safe drive for ladies baby safety

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 5 місяців тому

    License വേണ്ടാത്ത ഇലക്ട്രിക്ക് സ്ക്കൂട്ടറിൽ ഉപയോഗിക്കാം. MVD യെ പേടിക്കണ്ട.

  • @aneesss3062
    @aneesss3062 5 місяців тому

    ക്കാറ്റ് പിടിക്കുമോ 🙄 റൈഡ് safe

  • @riyasbasheerriya824
    @riyasbasheerriya824 5 місяців тому

    👌👌👌👌👌👍👍👍👍💕💕🌹🌹🌹🌹🎉🎉🎉🎉സൂപ്പർ അടിപൊളി 👍👍👍

  • @krishnakumarap7572
    @krishnakumarap7572 5 місяців тому

    Excellent, congratulations

  • @Human-discovery1
    @Human-discovery1 5 місяців тому

    super ..id chaydth kodkunindoo?

  • @arjunmdm7015
    @arjunmdm7015 5 місяців тому

    സാലു ബായ്... ഇങ്ങളെ ബുദ്ധി വിമാനം തന്നെ 💕💕

  • @Muzammil-mu4cw
    @Muzammil-mu4cw 5 місяців тому +1

    ഈദ് മുബാറക്

  • @thomasavinash72
    @thomasavinash72 5 місяців тому

    Is it road leagal?

  • @Prajinrock
    @Prajinrock 5 місяців тому

    aa Black roof nu pakaram white use cheyyu.. kurachoode cooling undavum..

  • @haseemhac
    @haseemhac 5 місяців тому

    Shared to mvd 😌😁

  • @joseabey6476
    @joseabey6476 5 місяців тому

    ഇതു പൊളിച്ചു❤❤❤

  • @Sreelalk365
    @Sreelalk365 5 місяців тому

    😍😍😍❤️

  • @UnnikrishnanUnni-qn5rm
    @UnnikrishnanUnni-qn5rm 5 місяців тому

    👍👍👍❤️❤️❤️

  • @sabahshahil7484
    @sabahshahil7484 5 місяців тому

    ആളു പൊളിയാണല്ലോ ❤

  • @mohdbaiju282
    @mohdbaiju282 5 місяців тому

    👌👍🤝…

  • @feroz-cg9dy
    @feroz-cg9dy 5 місяців тому

    Really good taught ❤❤❤

  • @akhilxavier8613
    @akhilxavier8613 5 місяців тому

    Superb idea 💡 👌 👏

  • @salimmoosa6966
    @salimmoosa6966 5 місяців тому

    ഞാൻ മനസ്സിൽ കണ്ട ഐഡിയ 🎉സൂപ്പർ 👍

  • @rahulrajur5305
    @rahulrajur5305 5 місяців тому

    സൂപ്പർ ❤️❤️സാലുചേട്ടാ 👏👏👍 കട്ട സപ്പോർട്ട് ഉണ്ട്👍❤️❤️

  • @jeenacp8945
    @jeenacp8945 5 місяців тому

    Super 👍🏽

  • @arundev7817
    @arundev7817 5 місяців тому

    Vere level....bro.. really proud of you

  • @രേഖവിനായർ
    @രേഖവിനായർ 5 місяців тому

    Super idea👍

  • @Sandeepts02
    @Sandeepts02 5 місяців тому

    Fan ethrayaa
    Link tharumoo

  • @shifazakbar9013
    @shifazakbar9013 5 місяців тому

    Wiper koodi venam

  • @hameedkv6667
    @hameedkv6667 5 місяців тому

    Superb ideas

  • @monishthomasp
    @monishthomasp 5 місяців тому

    Super Salu bro.. ❤

  • @shanthitv9118
    @shanthitv9118 5 місяців тому

    M v D വരും ഉടൻ

    • @DreamTravelsRv
      @DreamTravelsRv  5 місяців тому

      അതിനു ഇത് റോഡ് ഇല്‍ irakoola

  • @pratheeshkumarq8
    @pratheeshkumarq8 5 місяців тому

    Cooler price

    • @DreamTravelsRv
      @DreamTravelsRv  5 місяців тому

      900

    • @saidalavi1421
      @saidalavi1421 5 місяців тому +1

      ഇത് ഒന്നും റോഡിൽ ഓടിക്കാൻ പറ്റില്ല വണ്ടിയുടെ സ്റ്റബിൾ നഷ്ടപെട്ടു അപകട മുണ്ടാകും നിയമ പ്രശ്നം ആണ് സ്പീഡ് 30 നു മുകളിൽ നിങ്ങളുടെ യാത്ര പാരച്യിട്ട് ആകും

  • @eldhovarghese4738
    @eldhovarghese4738 5 місяців тому

    ഞാൻ ഓർക്കാറുണ്ട് സ്കൂട്ടറുകൾ എന്താണ് ഇത് ചെയ്യാത്തത് എന്ന്. ഇത് എല്ലാരും കാണുമ്പോഴുള്ള റിയാക്ഷൻ വീഡിയോ കൂടി ചെയ്തിരുന്നെങ്കിൽ അടിപൊളി ആയിരുന്നു

    • @DreamTravelsRv
      @DreamTravelsRv  5 місяців тому

      നിങ്ങളുടെ ഒക്കെ support വേണം

  • @playyahoo790
    @playyahoo790 5 місяців тому

    Cooler link undo