കാറിലെ സുഗന്ധവസ്തു MDMA എന്ന് പറഞ്ഞ് അറസ്റ്റ്; മലപ്പുറത്ത് യുവാക്കൾക്ക് പൊലീസിൻ്റെ മൂന്നാംമുറ

Поділитися
Вставка
  • Опубліковано 15 вер 2024
  • കാറിലെ സുഗന്ധവസ്തു MDMA എന്ന് പറഞ്ഞ് അറസ്റ്റ്; മലപ്പുറത്ത് യുവാക്കൾക്ക് വ്യാജകേസിൽ പൊലീസിൻ്റെ മൂന്നാംമുറ പീഡനം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 334

  • @nasarnbr2965
    @nasarnbr2965 8 днів тому +166

    നിരപരാധികളെല്ലാവരും പ്രതികരിക്കണം 🔥🔥🔥🔥🔥🔥
    ഈ യുവാക്കൾക്ക് നന്ദി ❤❤❤

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 8 днів тому +81

    മലപ്പുറത്ത് കൂടുതൽ കേസുണ്ടാക്കുക എന്ന നിർദ്ദേശം മുകളിൽ നിന്ന് കിട്ടിയത് കൊണ്ട് പോലീസുകാർ മത്സരിക്കുകയാണ്.

  • @കപ്പിത്താൻ-ട2സ

    ആ കൂട്ടത്തിൽ പോലീസ് കാർ മാത്രമല്ല പോലീസുകാരുടെ കൂട്ടുകാരും ഉണ്ടാകും

  • @MuhammedAli-eg1is
    @MuhammedAli-eg1is 8 днів тому +67

    സത്യ സന്ധമായ പോലീസ് കാർക്ക് ഇത് കൊണ്ടു പല വിധത്തിലും പ്രയാസങ്ങൾ നേരിടേണ്ടി വരും അവർക്കും ചില കാര്യങ്ങൾ പുറത്ത് പറയാൻ ഉണ്ടാകും ചില പോലീസ് കാർ ആത്മഹത്യ ചെയ്ത കേസുകൾ പരിശോധിക്കണം എല്ലാം പുറത്ത് വരട്ടെ

  • @musthafatc7321
    @musthafatc7321 8 днів тому +112

    ഇതിലും വലുത് വരാനിരിക്കുന്നു. മലപ്പുറം ജില്ലയെ ഏത് വിധേനയും ഭീകര ജില്ലയാക്കാൻ സംഘികളായ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @fathimathwaiba8211
      @fathimathwaiba8211 8 днів тому

      ഈ പോലിസ് ചെയ്ത പോലെ അവരെയും അവർക്ക് ഇതിനു സപ്പോർട്ട് കൊടുത്ത സങ്കിക്കും കൊടുക്കണം അപ്പോൾ ഇനി ആവർത്തിക്കാതെ ഇരികൂ. അടിയിലും മീതെ ഒരു ഒടിയൻ ഇല്ല

    • @sanjunlmbr4577
      @sanjunlmbr4577 8 днів тому +16

      ഇതിൽ ഒരു പുതുമയും ഇല്ല
      ലോക വ്യാപകമായി മുസ്ലിം ഭൂരിപക്ഷ ഇടങ്ങളെ ക്രിമിനലുകളുടെ നാടാണ് എന്ന രീതിയിൽ ആക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടന്നിട്ടുണ്ട് നടന്നു കൊണ്ടിരിയ്ക്കുന്നു
      ഒരു കാലത്ത് ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിനെ നരകമാക്കിയ യഥാർത്ഥ ശക്തികൾ പരിവാരങ്ങൾ ആണ് ഓർക്കുക കാശ്മീർ ഇന്ത്യയിലെ മറ്റു സ്റ്റേറ്റ്കളെക്കാൾ ഉയർന്ന രീതിയിൽ ഉണ്ടായിരുന്ന സ്ഥലമായിരുന്നു
      പുതുതായി നടക്കുന്നത് ലക്ഷദ്വീപ്
      ആൻഡ് കേരളത്തിൽ മലപ്പുറം 😔😔😔😔😔
      ഇടതു വലതു കക്ഷികളിലെ പരിവാർ അനുകൂലികൾ നല്ലവണ്ണം വളം ഇട്ടു കൊടുക്കുന്നുണ്ട്

    • @musthafamuringoli6094
      @musthafamuringoli6094 8 днів тому

      CARECT

    • @samael951
      @samael951 8 днів тому

      ​@@sanjunlmbr4577 മുസ്ലിങ്ങൾ ആണ് എല്ലായിടത്തും പ്രശ്നം ഉണ്ടാക്കുന്നത്

    • @pauloli4341
      @pauloli4341 8 днів тому +3

      സംശയിക്കാൻ ഒന്നുമില്ല മുകളിൽ നിന്നും ഉള്ള ഉത്തരവ് ആർഎസ്എസ് പരിശീലനം കിട്ടിയ ഉദ്യോഗസ്ഥർ നടപ്പാക്കി കൊണ്ടിരിക്കുന്നു

  • @abdulsalampalliyali6467
    @abdulsalampalliyali6467 8 днів тому +78

    സുജിദ് ദാസിന് ശേഷം മലപ്പുറത്ത് വീണ്ടും സംഘ് ഉദ്യോഗസ്ഥൻ ശശിധരൻ : പിണറായിക്ക് ഈ ജില്ലയോടുള്ള കലിപ്പ് തീരുന്നില്ല!😊

    • @abhijithuzzz3197
      @abhijithuzzz3197 8 днів тому

      തീവ്രവാദികൾ കൂടുതൽ ഉള്ളത് അല്ലെ ഇങ്ങനെ ഒക്കെ പറ്റു

    • @Truthbehind-m3z
      @Truthbehind-m3z 7 днів тому

      Peru noki ano teerumanikka…muslim sp vanna ok aavumo mathethara kootukaaraaa

  • @faisalfasiludeen5530
    @faisalfasiludeen5530 8 днів тому +48

    ഇത്രയും നീജമായപ്രവർത്തി ചെയ്യാൻ ഇവൻമ്മാർ മനുഷ്യരല്ലെ ?

  • @skyland0
    @skyland0 8 днів тому +43

    നിങ്ങളും മൂന്നാല് പേരില്ലേ.... കൊടുക്കണം തിരിച്ച് പണി... അവനില്ലെങ്കിൽ അവൻ്റെ വീട്ടുകാർകിട്ട് കൊടുക്കണം പണി.... ☝️☝️☝️☝️☝️

    • @tradeiinstock
      @tradeiinstock 8 днів тому +1

      ആഹാ, നീ അത്രക്കായോ, നീ തെറ്റ് ചെയ്താൽ നിന്റെ വീട്ടുകാരെ ആണോ അടിക്കേണ്ടത്??? Mdma ആയിരുന്നു.

    • @2024youtub
      @2024youtub 8 днів тому

      അയാളെ അണ്ടി ക്ക് ചവിട്ടാൻ കേൾപ്പില്ലേ

    • @CryptoLama
      @CryptoLama 8 днів тому +7

      Pani kodukkan thudanganam..ennale Ivar padikkoo..

    • @kaka-cg2jn
      @kaka-cg2jn 8 днів тому +4

      @@tradeiinstockആഹാ പോലീസുകാർ വീട്ടുകാരെ പറഞ്ഞില്ലേ അപ്പൊ തിരിച്ചും വീട്ടുകാർക്കിട്ടു തന്നെ പണിയണം

    • @suhailkt3424
      @suhailkt3424 6 днів тому

      ​@@tradeiinstock. മയ്രായിരുന്നു

  • @gdhttxjgkh6052
    @gdhttxjgkh6052 8 днів тому +16

    സുധാകരൻ പറഞ്ഞത് പോലെ വ്യക്തികളെ കൈകാര്യം ചെയ്യണം നേരിടണം

  • @കപ്പിത്താൻ-ട2സ

    തിരിച്ചു കേസ് കൊടുക്കൂ സുപ്രീ കോടതി വരെ പോകൂ അൻവർ സഗാവ്‌ ഉണ്ടാകും ലീഗ് എംപി സുപ്രീം കോടതി വകീൽ ഹാരിസ് ബീരാനും ഉണ്ടാകും

    • @noushadkattoor5661
      @noushadkattoor5661 8 днів тому +6

      😂😂 സംഗി പോലീസ് മേതാവി സെൻകുമാറിന് വേണ്ടി ഫ്രീ കേസ് വാദിച്ച ബീരാൻ അല്ലെ

    • @sanjunlmbr4577
      @sanjunlmbr4577 8 днів тому +3

      😔😔😔😔
      ഒരു രക്ഷയും ഇല്ല
      ബാബരി
      ഗ്യാൻവ്യാപി
      ഹിജാബ്
      ഈ കേസ്സുകൾ എല്ലാം കോടതികൾക്ക് കയ്യിൽ കിട്ടുമ്പോഴേ കീറി കുപ്പതൊട്ടിയിൽ ഇടാവുന്നതും ഈ കേസ്സുമായി വന്ന വർഗീയവാദി ക്രിമിനലിനെ ആജീവനാന്തം അകത്തിടാവുന്നതുമാണ്
      എന്നിട്ടും കൊല്ലങ്ങളോളം കേസ്സു നടത്തി കോടികൾ നശിപ്പിച്ചു
      ഒടുവിൽ ആക്രമികൾക്ക് തന്നെ അനുകൂലമായി വിധിച്ചു
      😏അതാണ്‌ കോടതി

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 8 днів тому

      Supreme kodathyil.case.kodukaan 59 laksham venom..ni kodukumo

    • @കപ്പിത്താൻ-ട2സ
      @കപ്പിത്താൻ-ട2സ 8 днів тому

      @@noushadkattoor5661 ആ കേസിൽ സെൻ കുമാറിന് നീതി വാങ്ങിച്ചു മദനിക്കും നീതി വാങ്ങിച്ചു കൊടുത്തത് ഹാരിസ് ബീരാൻ ആണ് വ്യക്തിയെ നോക്കിയല്ല നീതിയുടെ ഭാഗത്തു നിന്നു സംസാരിക്കാൻ ഹാരിസ് ഉണ്ടാകും

    • @കപ്പിത്താൻ-ട2സ
      @കപ്പിത്താൻ-ട2സ 8 днів тому

      @@THOMASTHOMAS-ug4ec ഫീസ് വാങ്ങാതെ മദനിക്ക് വേണ്ടി വാദിച്ചു നീതി വാങ്ങിച്ചു കൊടുത്ത ആളാണ് ഹാരിസ് ബീരാൻ സുപ്രീം കോടതി അവസാന ഓപ്‌ഷൻ ആണ് ഹൈക്കോടതി തന്നെ ധാരാളം ഇവന്മരെ പൂട്ടാൻ

  • @sanoopramshina3900
    @sanoopramshina3900 8 днів тому +21

    നിയമനടപടിക്ക് പോകണം ഇതുമാതിരി വേറൊരാൾക്കും ഉണ്ടാകാൻ പാടില്ല

  • @AliyarCholalakkal
    @AliyarCholalakkal 8 днів тому +100

    മലപ്പുറം ജില്ലയെ ഇവർക്കൊക്കെ ഒരു ഭീകര ജില്ലയാക്കി തീർത്ത് ബിജപിക്ക് വോട്ട് വർധിപ്പിക്കണം

    • @googleaccount065
      @googleaccount065 8 днів тому +4

      True ithe idea aanu adhyam kashmiril ivar cheytgathu...

    • @googleaccount065
      @googleaccount065 8 днів тому +1

      Shafi chaliyam ithinekurichu paranjirunnu

    • @SwissSarcasm7761
      @SwissSarcasm7761 8 днів тому +2

      താത്തമാർക്ക് ഗർഭം ഉണ്ടാകി കൊടുക്കുന്നത് RSS ആണ് എന്ന് കൂടി പറയാൻ ബാക്കി ഒള്ളു😂,കഷ്ടം..

    • @Unacceptable.
      @Unacceptable. 8 днів тому

      @@SwissSarcasm7761 Chechimark garbam undaakkunnath sivalingam

    • @babusakkeer
      @babusakkeer 8 днів тому

      ​@@SwissSarcasm7761എന്ന് ശണ്ഠൻ തുമ്പുള്ളവൻ ഒപ്പ്

  • @junaidpaarol1280
    @junaidpaarol1280 8 днів тому +9

    SI സനിത് ഇപ്പോൾ ഏതു സ്റ്റേഷനിലാണ്. ..ഇപ്പോൾ മലപ്പുറം ജില്ലകാർ നോക്കി വെച്ചോളി. ..നിങ്ങൾ സുപ്രീം court ഇൽ പോണം. ..ഇവൻ മര് സർവീസ് ഇൽ നിന്നും പിരിച്ചു വിടണം

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 8 днів тому +32

    മനുഷ്യവകാശ കമ്മീഷൻ കേസെടുക്കണം

    • @jalexrosh
      @jalexrosh 8 днів тому

      അതു കൊണ്ടു ഒരു കാര്യവുമില്ല. സർക്കാർ പോലീസിലെ നാസികളെ നിലയ്ക്ക് നിർത്തണം

  • @user-gb3lr9vf1y
    @user-gb3lr9vf1y 8 днів тому +14

    കേട്ടറിവ് വച്ച് ബ്രിട്ടീഷ് ഭരണം ഇതിലും ഭേദം എന്ന് പറയേണ്ടി വരുന്നു

  • @ayshaaniqa9928
    @ayshaaniqa9928 8 днів тому +21

    എന്നാൽ ശരിക്കും മയക്കു മരുന്ന് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നുണ്ടോ ഇവർ

    • @abdulsathar7330
      @abdulsathar7330 8 днів тому +1

      കൈകൂലി വാങ്ങി വിടും -
      ബോധ്യം വരാത്ത കച്ചവടക്കാരെ പിടിച്ച് ജയിലിടും --
      ഇതാണ് ഇപ്പോൾ കണ്ടു വരുന്ന ഒരു നടപ്പ് --
      ഇത്തരം പരാതികൾ ഉന്നയിച്ചാൽ പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യൻ പറയുന്നത് --
      പോലീസിന്റെ മനോവീര്യം തകർക്കരുത് എന്നാണ് -
      അതായത് പോലീസ് എന്ത് തെമ്മാടിത്തരം ചെയ്താലും - പോലീസിന്റെ മനോവീര്യം തകരും എന്നതിനാൽ തെമ്മാടിത്തരത്തിന് പിണറായി അംഗീകരിക്കുന്നു
      ഇത്രയേ ഉള്ളൂ കാര്യം 👍

    • @rainin2792
      @rainin2792 8 днів тому +2

      അവരെ തൊടാൻപോലും ഇവരമുതിരില്ല, ഞങ്ങളുടെ നാട്ടിൽ നിരോതിദ പാൻമസാല വിൽക്കുന്ന ഒരു കടയുണ്ട്, ഞങ്ങൾ ഒരുപാടുതവണ പോലീസിൽ പരാതിപെട്ടു, പോലീസ് സ്റ്റേഷനിൽ നിന്നും സെർച്ചിനു വരും, അതിനു മുൻപേ പോലീസ് കാർതന്നെ വിവരം ചോർത്തിക്കൊടുക്കും, കാരണം അവരിലും നല്ലവണ്ണം യൂസ് ചെയ്യുന്നവർ ഉണ്ട്. ഇയാളുടെ വീടിനോടു ചാരിയാണ് കട ഇരിക്കുന്നത്, ഇയാൾ വീട്ടിൽ ഒളിപ്പിച്ചുവെക്കും, അയാൾക്ക് സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട് അവര് വരുമ്പോൾ വീടിനകത്തുപോയി സാദനം കൊടുക്കും.

    • @IbrahimNeyyan
      @IbrahimNeyyan 6 днів тому

      ഇല്ല

  • @babujanalihassan5842
    @babujanalihassan5842 8 днів тому +23

    പോലീസ് തെമ്മാടികളുടെ ആക്രമണത്തിന് ഇരയായ എല്ലാ നിരപരാധികളും രംഗത്ത് വന്നു അവരുടെ അനുഭവം പങ്കുവെക്കുകയും പരാതി കൊടുക്കുകയും വേണം

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 8 днів тому +36

    ഈ കേസ് എടുത്ത ചെറുപ്പക്കാർക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം

    • @sfqppr
      @sfqppr 8 днів тому +1

      Aa ippo kittum

    • @SwissSarcasm7761
      @SwissSarcasm7761 8 днів тому +2

      നാളെ രാവിലെ മതിയോ

    • @Unacceptable.
      @Unacceptable. 8 днів тому

      @@SwissSarcasm7761 hindu

    • @rejikumbazha
      @rejikumbazha 8 днів тому

      Ipo venam....kodukeda...​@@SwissSarcasm7761

    • @rejikumbazha
      @rejikumbazha 8 днів тому +1

      ​@@sfqpprI kodukeda...

  • @umarpulapatta9592
    @umarpulapatta9592 8 днів тому +10

    ഉത്തരവാദിത്തപ്പെട്ട പോലീസുകാർക്ക് അർഹമായ ശിക്ഷ കിട്ടണം. ഇതൊന്നും വെറും വാർത്തയായി തള്ളിക്കളയരുത്

  • @muhammedyaseenkalluvecha9596
    @muhammedyaseenkalluvecha9596 8 днів тому +5

    ഇതിന് ഒരു അറുതി വേണം.
    പോലീസുകാർ അധികാരം വെച്ച് എന്തും ചെയ്യാം എന്ന രീതി മാറണം.

  • @kidilantraveler
    @kidilantraveler 8 днів тому +12

    ആ പോലീസുകാരെ പിരിച്ചുവിടണം

  • @muhammedshareefshareef2488
    @muhammedshareefshareef2488 8 днів тому +21

    പിണറായി മോനെ നീയും യുപി മുഖ്യമന്ത്രി യോഗിയും തമ്മിൽ എന്ത് വ്യത്യാസമാണ് എന്ന് മനസ്സിലാകുന്നില്ല. പിണറായി ഇതാണോ നിന്റെ പോലീസ് നയം

    • @kaka-cg2jn
      @kaka-cg2jn 8 днів тому

      ഇതിനു പിണറായിയെ പറഞ്ഞിട്ട് എന്ത് കാര്യം ഇവന്റെ okke തന്തയെയും thallyeyum പറയണം

  • @vajidak6918
    @vajidak6918 8 днів тому +27

    മാപ്പിള സഖാക്കളുടെ കാര്യം ആലോചിച്ചിട്ടാ

  • @sharafgasni4427
    @sharafgasni4427 8 днів тому +7

    ഇത്രയും നീചനായ പോലീസുകാരെ പിണറായി ഭരണത്തിൽ മാത്രമാണ് കണ്ടത്

  • @user-m_d.b65
    @user-m_d.b65 8 днів тому +6

    പോലീസിൻ്റെ Fl R വെച്ച് റിമാൻഡ് ചെയ്യുന്ന സമ്പ്രദായം തന്നെ മജിസ്ട്രേറ്റ് മാർ ഒഴിവാക്കണം. Jail or Bail എന്നല്ലെ.

  • @aboobackerk6532
    @aboobackerk6532 8 днів тому +3

    ഈ പറഞ്ഞതിനും ഇവർ കുടുങ്ങാതിരുന്നാൽ മതിയായിരുന്നു
    ആരുണ്ട് രക്ഷപ്പെടുത്താൻ

  • @sajidnk6188
    @sajidnk6188 8 днів тому +5

    ജില്ലക്ക് എതിരെ plaaned ഗൂഡാലോചനയാണോ?

  • @ismailkm8730
    @ismailkm8730 8 днів тому +6

    ജനങളുടെ ക്ഷമ പരീക്ഷിക്കരുത്

  • @fathimathwaiba8211
    @fathimathwaiba8211 8 днів тому +5

    പോലീസ്ന്റെ ബേക്കിൽ rss ആണ് ആ പോലിസ്കാരെകൊണ്ട് അത് പറയിപ്പിച്ചു ഏതവൻ ആയാലും അവനു നല്ല ശിക്ഷ കൊടുക്കണം

  • @abdulgafoorkp7813
    @abdulgafoorkp7813 8 днів тому +8

    എന്നിട്ട് നിങ്ങൾ ഇവരെ വെറുതെ വിട്ടോ ? കാന്താരിമുളക് വേണമെങ്കിൽ എത്തിക്കാം.

  • @nasarnbr2965
    @nasarnbr2965 8 днів тому +18

    ചില ക്രിമിനലുകൾ മലപ്പുറം ജില്ലയെ മോഷമാക്കാൻ ശ്രമിക്കുന്നതായിട്ടും തോന്നിപ്പോവുന്നു , നല്ല ഉദ്യോഗസ്ഥർക്ക് ചീത്തപ്പേരുണ്ടാക്കാൻ കുറെയെണ്ണം 😡😡

  • @faisalnilambur4306
    @faisalnilambur4306 8 днів тому +1

    ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന ഒരു വിഭാഗമായി മാറി പോലീസ് ഇവരൊക്കെ ഭൂമിയിൽ നിന്ന് തന്നെ അനുഭവിക്കും

  • @INDIAN-y9y
    @INDIAN-y9y 8 днів тому +8

    കഴുത്ത് നോക്കി വെട്ടണം.. എന്നിട്ട് അന്തസ്സായി ജയിലിൽ പോകണം.. അല്ലാതെ നീതി ലഭിക്കും എന്നുകരുതി ഇരിക്കേണ്ട...

  • @kaka-cg2jn
    @kaka-cg2jn 8 днів тому +1

    ഒരു നിയമ നടപടിക്കും പോകരുത് direct പണി കൊടുക്കുക അതെ മാർഗം ഉള്ളു

  • @aneesha.k5061
    @aneesha.k5061 7 днів тому

    88ദിവസംഅകാരണമായി ജയിലിൽ അടച്ചതിനും പീഡിപ്പിച്ചതിനും സർക്കാർ നഷ്ടപരിഹാരം കൊടുക്കണം.

  • @rasheedak3987
    @rasheedak3987 8 днів тому +2

    എന്റെ പേരിലും എന്റെ ഉമ്മ എന്റെ കസിൻ ഞകൾക് മൂന്നുപേർക്കും കേസ് എടുത്തിട്ടുണ്ട് സെക്ഷൻ 308ഇട്ടു കേസ് എടുത്തിട്ടുണ്ട് ഇതിൽ si ഷെരിഫ് പറയുന്നുണ്ട് നിങ്ങളെ അവിടെ പ്രശ്നം ഉണ്ടാവുന്നതിനു കൊണ്ട് പോവാ എന്ന് പറയുന്ന വീഡിയോ ക്കിൾപ്പ് എന്റെ കയിലുണ്ട് അതുപോലെ കേസ് അനേഷണം ഉദോകസ്ഥാന അജയ് കുമാർ സാർ പറയുന്നുണ്ട് കാൾ ചെയ്ത് ഇത് കള്ളപ്പരാതി ആണെന്നും എന്നോട് സഹകരിക്കണം എന്നും ഈ മാസം 30റിട്ടേടാവാൻ പോവാന്നും ഒന്ന് വന്നു ജാമ്യം എടുക്കാനും പറയുന്ന വോയ്‌സ് എന്റെ കൈയിലുണ്ട്. അന്ന് റെജിമോൻ സാർ ആയിരുന്നു ci എന്ത് ചെയ്യാനാ മേലാറ്റൂർ പോലീസിന് പണം രാഷ്ട്രിയം ഉണ്ടോ അവർക് നങ്ങനെ ഉള്ളു ആര് പരാതി കൊടുത്താലും കേസ് രജിസ്റ്റർ ചെയ്തു fir ഇട്ടു സമൻസ് കൊണ്ടന്നു തെരും 🥲. അവരോട് ഇതൊന്നും നടന്നിട്ടില്ല പറഞ്ഞാൽ cctv റെക്കോർഡ് സാറെ ഉണ്ട് എന്റെ കൈയിൽ പറഞ്ഞാലും അവർ പറയുന്നതാണ് കോടതിയിൽ തെള്ളിക്കാൻ 🥲🥲. ഇതാണ് മലപ്പുറം പോലീസ് പ്രതേകിച്ചു മേലാറ്റൂർ പോലീസ്.. നിരപരാതികളുടെ ജീവനും ജീവിതത്തിനും വില പറയുന്ന മേലാറ്റൂർ പോലീസ്.. 🥲🥲

    •  8 днів тому +1

      Enikum same issue vannitund
      Kazinja Varsham.! Result vanappo negative.!
      Result aalam kallu an en paranju .!
      Ende life 73 days jail wasam, family orupad issue vannitund

    • @rasheedak3987
      @rasheedak3987 8 днів тому

      അന്നത്തെ si ഷാരോൺ. രഞ്ജിത്. റെജിമോൻ. എനിവരാണ് എന്റെ ജീവിതം ജീവനും ഇല്ലാതാക്കിയത്. പൈസ. രാഷ്ട്രിയ ബലം അവർ കാണിച്ചു.. 🥲🥲🥲

  • @majeedpoomala7272
    @majeedpoomala7272 6 днів тому

    കേരളത്തിൽ പ്രതിപക്ഷം ഇല്ല. കേസ്സ് ഫയൽ ചെയ്യണം.

  • @parissbound8535
    @parissbound8535 8 днів тому +3

    *ടാർഗറ്റ് കൊടുക്കുന്നത് തന്നെ തെറ്റ്,തെറ്റ് ചെയ്യാത്തവരെ പോലും ശിക്ഷിച്ചു ടാർഗറ്റ് തികയ്ക്കുന്ന ഇടമായി കേരളം മാറി*

  • @rasheeqahamed599
    @rasheeqahamed599 8 днів тому +2

    കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് സംഗികളിൽ നിന്നും പോലീസ് റിക്രൂട്ട്മെന്റ്

    • @SwissSarcasm7761
      @SwissSarcasm7761 8 днів тому

      പറ്റില്ലെങ്കിൽ പാകിസ്താൻ ലൈക് ഹിജ്റ ചെയ്യേട പന്നി,നിൻ്റെ പൊതകം പഠിപ്പിക്കുന്നതും അതാണ്

  • @Keralateam
    @Keralateam 8 днів тому +2

    ഇത് വണ്ടിക്ക് പെറ്റി കേസ് target തികക്കുന്നത് പോലെ മയക്കു മരുന്നിനും target undo. ജനം ഇറങ്ങണം 🙏

  • @parissbound8535
    @parissbound8535 8 днів тому +3

    *എല്ലാവരും വരട്ടെ ഈ ക്രിമിനൽ സംഗങ്ങളെ എന്നെന്നേക്കും പൂട്ടണം*

  • @IbrahimNeyyan
    @IbrahimNeyyan 6 днів тому

    ഇങ്ങനെ ഉള്ള നിറപരാധികൾ ജയിലിൽ ഉണ്ട്

  • @rayankuttynp6521
    @rayankuttynp6521 3 дні тому

    ഒരു ഹേമ കമ്മറ്റി റിപ്പോർട്ട് അതിനും വേണം

  • @shuhaibtk786
    @shuhaibtk786 8 днів тому +3

    നഷ്ട പരിഹാരം വേണം

  • @emmanuelmathew6003
    @emmanuelmathew6003 8 днів тому +1

    വിവരംകെട്ട അവൻ്റെ ഒക്കെ വീട്ടിലിരിക്കുന്ന പുഴുക്കടെ സാധനത്തിൽ മുളകരച്ച് തേക്ക്.

  • @basheerkakkengal7626
    @basheerkakkengal7626 7 днів тому

    മലപ്പുറം കുടുംമ്പ കോടതിയിൽ ചില വക്കീലൻ മാർ സ്വന്തം കക്ഷികളേ ജയിപ്പിക്കാൻ എഴുതി തയ്യാറാക്കുന്ന വ്യാജ പീഠന കഥകളും സ്വർണ്ണാഭരണ കഥകളും കൊണ്ട് ജീവിതവും സമ്പത്തും വീടും
    അടിച്ചു മാറ്റുന്ന ഗുണ്ടാ സംഘങ്ങളേയും പറ്റി അന്വാഷണം വളരേ പെട്ടന്ന് വേണമെന്ന് ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു.
    100% കളവ് കേസുകൾ കോടതിയേ തെറ്റിദ്ധരിപ്പിച്ച്
    വിധി നടപ്പിലാക്കി ലക്ഷങ്ങൾ സമ്പാദിക്കുന്ന മദ്യത്തിന് എതിരേ സമരം ചെയ്യുമ്പോൾ മുൻ നിരയിൽ
    മാന്യൻ ചമയുന്ന വേഷധാരി വക്കീലൻ മാർ ചെയ്യുന്ന പ്രവർത്തികൾ കാരണം
    ഒരിജിനൽ സ്ത്രീകൾ ക്കും പുരുഷൻ മാർക്കും നീതി കിട്ടാതെ പോകുന്നു. നിഷേധിക്കപെടുന്നു.

  • @ranjithp5929
    @ranjithp5929 8 днів тому +2

    Nalla udhyogastgar onnilla ellam kanakka.....

  • @nikkashtk
    @nikkashtk 8 днів тому +1

    നമുക്ക് സരിതയുടേയും ഐസ്ക്രീം കഥകേൾ കേൾക്കാൻ വയ്യ, ഇതു എത്രയോ ബേതം

  • @asifras6241
    @asifras6241 5 днів тому

    പോലീസുകാരുടെ കളി കൂടുന്നുണ്ട്.......പണി കൊടുക്കണം അത് പൊലീസ് ആയാലും പട്ടാളം ആയാലും

  • @sugithak5808
    @sugithak5808 8 днів тому +1

    സുഗന്ധദ്രവം ആണാ പണം കൊടുത്ത് MA. ദ്രവ്യം ആക്കിയതാണോ മുകളിൽ പിടിച്ചിട്ട് വിശ്വസിക്കാൻ പറ്റില്ല.

  • @alivm4831
    @alivm4831 8 днів тому +1

    പോലീസ്. എതിരെ. ആരോട്. കേസ്. പറയും. കേസ്. കൊടുക്കണ. മെങ്കിൽ. പോലീസ്. കാരുടെഅടുത്തേക്. തന്നെ. പോണ്ടേ.. ഒരുകാര്യം. ഇല്ല. ഉള്ള. പൈസ. വകീലിന്. കൊടുക്കണ്ട... നമ്മുടെ. നാട്ടിൽ. ഇനി. രക്ഷയില്ല. ഇവിടെ. മനുശ്വതം. ഇല്ല.. അടിക്കാൻ. ചുമല. ഉള്ളവർ. അടിച്ചു. കൊണ്ടിരിക്കും.. പോലീസആ. ലുകൾക്. പേടിയാ. അവരെ. കൈയിൽ. കിട്ടിയാൽ. പിന്നെ. ജോലി. ചെയ്ത്. ജീവിക്കാൻ. പറ്റില്ല.. എല്ലാവയവങ്ങളും. അവർ. തല്ലി. ചടക്കും. പിന്നെ. മരിക്കുകയാണ്. നല്ലത്. മരുന്ന്. വാങ്ങാൻ. എവിടെന്ന.. പൈസ്സ.. തെറ്റ്. ചെയ്തവർ. അനുഭവിക്കണം. ഇവിടെ. നിരപരാധി.. കളാണ്.. തല്ല്. കൊല്ലുന്നത്...

  • @NajeemNajeem-n7u
    @NajeemNajeem-n7u 8 днів тому +5

    ഇവന്മാരുടെ പേരിൽ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാത്തത്

    • @vajidak6918
      @vajidak6918 8 днів тому +3

      പിണറായി പോലീസിന് തന്നെ അല്ലേ കേസ് കൊടുക്കേണ്ടത്... അവർ തന്നെയല്ലേ അന്വേഷിക്കുന്നതും

  • @IbrahimNeyyan
    @IbrahimNeyyan 6 днів тому

    കുറച്ചു ഒന്നും അല്ല 100അധികം ആളുകൾ കോഴിക്കോട് മലപ്പുറം പല ജയിലുകളിൽ ഉണ്ട്

  • @abdujishar9894
    @abdujishar9894 8 днів тому +1

    Cpm ഇലക്ഷന് വരുമ്പോൾ മലപ്പുറത്തു തട്ട മിട്ട സിനിമാറ്റിക് ഡാൻസ് പിന്നെ ബീഫ് ഫസ്റ്റിവൽ ഇതൊക്കെ നടത്തുന്നുണ്ടല്ലോ വേറെ എന്തണ് വേണ്ടത് ഇതൊക്കെ പോരെ എല്ലാതെ ഇതൊക്കെ പാർട്ടി അനേഷിച്ചു കൊണ്ട് തീരുമാനം ടുക്കും

  • @suhailkt2953
    @suhailkt2953 7 днів тому

    പൊതു ജനം കൈകാര്യം ചെയ്‌താൽ മതി, പോലീസ് ആയാൽ എന്തും ആവാ എന്നതാ സ്ഥിതി.

  • @TheGeorgeous
    @TheGeorgeous 8 днів тому +1

    Next time they will change the evidence and put actual drugs

  • @simsemajems5184
    @simsemajems5184 8 днів тому

    ഇത് പോലുള്ള പോലീസ് കാരെ സുധാകരൻ പറഞ്ഞത് പോലെ അവന്റെ ഒക്കെ നാട്ടിൽ നിന്ന് കാണണം .... അവന്റെ ഒക്കെ യൂണിഫ്രം അല്ലേ അവന്റെ ഒക്കെ അഹങ്കാരം അല്ലാതെ super പവർ ഒന്നും ഇല്ലല്ലോ മനുഷ്യർ തന്നെ അല്ലേ വിടരുത് നിയമം കൊണ്ട് നീതി കിട്ടിയില്ലെങ്കിൽ സുധാകരൻ പറഞ്ഞത് പോലെ അവനെ പോയി കാണണം കുടുംബം വേദന എന്താണെന്ന് അവനെ കൊണ്ടും അനുഭവിപ്പിക്കണം ഇത് UP ഒന്നും അല്ലല്ലോ !!!

  • @mohammedjaisal5272
    @mohammedjaisal5272 8 днів тому

    നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം

  • @abbukad5947
    @abbukad5947 8 днів тому +2

    മുകളിൽ നിന്നുള്ള നിർദേശം കൊണ്ട് si ചെയ്യുന്നതാണ്..
    Dansaf ഭീകര സംഘടനയാണ്

  • @abdullahcholkkal4739
    @abdullahcholkkal4739 8 днів тому +1

    ഇത്തരം തെമ്മാടി പോലീസുകാരെ എന്താണ് ചെയ്യേണ്ടത്?

  • @user-ki6wc9ls4s
    @user-ki6wc9ls4s 6 днів тому +1

    L D F നേ വീണ്ടും വിജയിപ്പിച്ചാൽ എല്ലാം ശരിയാകും മലപ്പുറം ചുവക്കട്ടെ അനീതി പുലരട്ടെ 😅

  • @abdulsamedmakkaraparamba764
    @abdulsamedmakkaraparamba764 8 днів тому +2

    അവന്റെ മക്കളെയും അത് പോലെ ആക്കണം എന്നാലേ മനുഷ്യന്റെ വില അറിയൂ

  • @devinescienceAD570
    @devinescienceAD570 8 днів тому +1

    ഇതെല്ലാം അജണ്ട ആണ് -- ഇരുട്ടടി മാത്രം പരിഹാരം

  • @shaijushajilal
    @shaijushajilal 8 днів тому

    അഹങ്കാരം അല്ലെ തലയിൽ ഉള്ളത് ഇങ്ങനെ ഒക്കെ ജനങ്ങൾ ഇവരുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കവു

  • @majeedpoomala7272
    @majeedpoomala7272 6 днів тому

    അതു മലപ്പുറത്തിനു പേരുദോഷം വരുത്തുവാൻ വേണ്ടി മാത്രം

  • @mohammedsaheed1163
    @mohammedsaheed1163 8 днів тому +2

    മുസ്ലിം league ഇത് സത്യം ആണേൽ ഇവർക്ക് നിയമപരമായി support നൽക്കണം

  • @sajanjosemathews7413
    @sajanjosemathews7413 8 днів тому +2

    Vyaaga case kal undaakkunna police kaare orikkalum service ill vachoondirikkaruthu . Mana nashta case file cheyyyuka .

  • @user-eg4gu2hl5g
    @user-eg4gu2hl5g 8 днів тому +11

    വീട്ടിൽ കയറി പെരുമാറണം.

  • @Shihabnalakath-zn6te
    @Shihabnalakath-zn6te 8 днів тому +2

    പോലീസുകാരുടെ വീട്ടിൽ പോയിട്ട് വെട്ടണം

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 8 днів тому +1

    അൻവർ MLA യുടെ വാട്സപ്പിൽ മെസ്സേജ് അയച്ചു കൊടുക്കൂ..

  •  8 днів тому +1

    Enikum same issue vannu..! 73 days ene remand cheyditund.!
    Ninagl parayune pole eneyum orupad ubadravichu , njan case ayit munot poyila!
    Enikum und orupad parayan
    Lab result ende kayyilum und!
    Result negative ayi vanu
    Njanum malappuram ullad an
    Eranakulam sub jail an ene remand cheyde
    Ene avar remand cheyd rapid test positive an en paraju! 73 days Kazinju result , endo aalam stones en an ! 😢

  • @user-yu7wi9ux8p
    @user-yu7wi9ux8p 8 днів тому

    പിണറായി മാപ്പിള സഖാക്കൾക്ക് നൽകുന്ന ഒരു സമ്മാനമായി കരുതിയാൽ മതി

  • @muhammedramsan6841
    @muhammedramsan6841 8 днів тому

    റിപ്പോർട്ടർ കുറച്ചു കൂടി ആക്റ്റീവ് ആകണം 🙏

  • @abdulameer5087
    @abdulameer5087 8 днів тому +1

    ഒരു ഇരുട്ട്ടി പാസാക്കിയാൽ ഒക്കെ ശരിയാകും

  • @rainin2792
    @rainin2792 8 днів тому

    ചന്ദ്രനിൽ പോയിട്ടേണ്ടതുണ്ട് കാര്യം, നിരപരാതിൾ അകത്തുകിടന്നതു എണ്പതിലധികം ദിവസം, എന്തെ റിസൾട്ട് വരാൻ ഇത്രദിവസം? ഇതെല്ലാം നമ്മുടെ സംവിധാനത്തിന്റെ പൊരായിമ യാണ് , പുറത്തുള്ള പോലീസ് ചെയ്യുന്ന പോലെ വീഡിയോ റെക്കോർഡിങ് സംവിധാനം വേണം, രാജാവാണെന്നു സ്വഭാവം മാറണം....

  • @nazyshamsudeen7652
    @nazyshamsudeen7652 8 днів тому +15

    Kura sankhi police

    • @AbdullaOman-zk1em
      @AbdullaOman-zk1em 8 днів тому +4

      പിണറായി യാണ് ഇതിന് പിന്നിൽ

    • @BmlfdKdy
      @BmlfdKdy 8 днів тому

      ഇതൊക്കെ സംഘി പോലീസുകാർ

    • @user-AHSAN1210
      @user-AHSAN1210 8 днів тому

      Appo pinne mandri anwar endhin aan ee police kark ethire nilkanam oru helpline number vare thundangi​@@AbdullaOman-zk1em

    • @MehzaMariyam-nf7qb
      @MehzaMariyam-nf7qb 8 днів тому

      ​@@AbdullaOman-zk1em അന്റെ ഉമ്മാനെ പിണറായി പണ്ണിയോ മൈരാ??

    • @Hero-d8c
      @Hero-d8c 8 днів тому

      ഹിന്ദു പോലീസ് ക്കാരിൽ 99% വും സംഘികൾ

  • @AzeezTk-bk5kf
    @AzeezTk-bk5kf 8 днів тому

    ആൺകുട്ടികളില്ലാത്ത നാട് മലപ്പുറം 😜😜

  • @mohammedjaisal5272
    @mohammedjaisal5272 8 днів тому

    Mdma ഓൾ സെയിൽ ഡെലർ ആയിരുന്നു മുൻ sp എന്നാണ് എന്റെ സംശയം

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 8 днів тому +1

    മലപ്പുറത്ത് മനുഷ്യർ അല്ലെ.... RSS വിളയാട്ടം മലപ്പുറത്ത് 😮

  • @noorudheenkalidh2190
    @noorudheenkalidh2190 8 днів тому

    ഇങ്ങനത്തെ.ഉദ്ധീകസ്തന്മാരെ.നടുകാർ.കൈകാര്യം.ചെയ്യണം

  • @AzeezTk-bk5kf
    @AzeezTk-bk5kf 8 днів тому

    വീട്ടുകാർക് അടക്കം കൊടുക്ക്‌ തിരിച്ചടി..

  • @nahimstarhitec3018
    @nahimstarhitec3018 8 днів тому +1

    ഇവന്മാർ സംഗികളാണ്

  • @kunhalankeyath7446
    @kunhalankeyath7446 8 днів тому

    Enthinaaa.polece.ethokke.cheyyunnad

  • @vijraz
    @vijraz 8 днів тому

    How do we raise our children in this state..... Really serious issues..

  • @shajahanshaji4628
    @shajahanshaji4628 8 днів тому

    Endh problems unddenghilum Anwar sir thanna numberil contact cheyu adheham vazhi paranju tharum janathaye rekshikkan Anwar sirine kazhiyu

  • @BabuBabu-wy8tk
    @BabuBabu-wy8tk 8 днів тому +2

    അവരെക്കൊണ്ട് മാനനഷ്ടത്തിന് കേസെടുക്കുവാൻ വേണ്ടി അതൊന്ന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണം 88 ദിവസം ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് വളരെ വലിയ കുറ്റമാണ് പോലീസിനെതിരെ ഉണ്ടാകുക

  • @manuovm715
    @manuovm715 8 днів тому

    എന്റെ സ്റ്റേഷൻ പരിതി

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 8 днів тому

    നഷ്ട പരിഹാരം.

  • @ashrafac8054
    @ashrafac8054 8 днів тому +1

    Melatur polisinte kalukal thalli odikkanam

  • @prasadtt2885
    @prasadtt2885 8 днів тому +1

    Return case file chey..law is above all.oruthanteyum thanteda vaka alla niyamam...

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 8 днів тому

    Manushyavakash commission onnum ille ippo

  • @aboobackeraboobacker4089
    @aboobackeraboobacker4089 8 днів тому

    PV❤️❤️ANWAR ❤❤

  • @sulaiman.p8918
    @sulaiman.p8918 8 днів тому

    വല്ലാത്ത കഷ്ടം

  • @sidhikulakbarakbar7933
    @sidhikulakbarakbar7933 8 днів тому +1

    Police bheegara pravarthanam

  • @manuovm715
    @manuovm715 8 днів тому

    നിങ്ങൾ പിന്നെ സജിത്തനെ പോയി കണ്ടോ?? ഇല്ലങ്കിൽ കാണണം

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 8 днів тому

    Bewere of Police Barking
    Toward a particular Community in KERALA

  • @haneefhaneeftp8222
    @haneefhaneeftp8222 8 днів тому +1

    KERALA..POLIC..NHAINDAMAKKALA.

  • @addressefor4352
    @addressefor4352 7 днів тому

    വത്സൻ തില്ലഗേരി യുടെ റിക്രൂട്ട് കേന്ത്രത്തിൽ നിന്നാണ് Rss കാരെ പോലീസിൽ എടുക്കുന്നത്.രമേശ് ചെന്നിത്തല യുടെ കാലത്ത് ഒക്കെ ഇത് നടന്നിട്ടുണ്ട്

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 8 днів тому +12

    മലപ്പുറം ജില്ലയിലെ പോലിസ് വെറും ആർഎസ്എസ് പ്രവർത്തകാർ ആണ് മലപ്പുറം. ജില്ലയിലെ എല്ല പോലിസ് സ്റ്റേഷനുകളും ആർഎസ്എസ് ആണ് ഭരിക്കുന്നത്....

  • @ashrafkgn6313
    @ashrafkgn6313 8 днів тому

    Ennale media one police NE velupichi kondirunnu