KARAOKE DIVYA KARUNYAME HRUTHIN ANANDAME

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 65

  • @princesssmile4692
    @princesssmile4692 2 роки тому +24

    ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ
    ദിവ്യ കൂദാശയായ് എന്നിൽ അലിയൂ
    സ്നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
    പൂർണ്ണമായ് എന്നെ നിന്റേതായ് മാറ്റൂ
    (2)
    മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ
    സ്നേഹക്കുളിരായ് നിറയൂ ഇന്നെൻ ഹൃത്തിൽ
    നിത്യം ആരാധനാ സ്തുതി നാഥാ
    നിത്യം ആരാധനാ സ്തുതി നാഥാ
    സ്നേഹം ഒരപ്പമായി എന്നിൽ നിറഞ്ഞിടുമ്പോൾ
    സർവ്വം ആ പാദേ അർപ്പിക്കാം
    (2)
    ദിവ്യ സൗഭാഗ്യം അങ്ങെന്റെ സ്വന്തം (2)
    ആത്‍മാവുണർന്നു നിൻ സ്തുതി ഗീതികളാൽ.......
    മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ
    സ്നേഹാകുളിരായ് നിറയൂ ഇന്നെൻ ഹൃത്തിൽ
    നിത്യം ആരാധനാ സ്തുതി നാഥാ
    നിത്യം ആരാധനാ സ്തുതി നാഥാ
    ഭൂവിൽ ഞാൻ ഉള്ള കാലം മേലിൽ എൻ നാഥനൊപ്പം
    അങ്ങെൻ പാതയും ലക്ഷ്യവും
    (2)
    പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം (2)
    പുണ്യ പൂക്കാലമായ് യേശുവെന്നരികിൽ.....
    ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ
    ദിവ്യ കൂദാശയായ് എന്നിൽ അലിയൂ
    സ്നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
    പൂർണ്ണമായ് എന്നെ നിന്റേതായ് മാറ്റൂ (2)
    മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ
    സ്നേഹക്കുളിരായ് നിറയൂ ഇന്നെൻ ഹൃത്തിൽ
    നിത്യം ആരാധനാ സ്തുതി നാഥാ
    നിത്യം ആരാധനാ സ്തുതി നാഥാ

  • @aron9406
    @aron9406 9 місяців тому +4

    I love you so much this song
    Ee pattanu njn paliyil padan pokunnath april( 25)❤😂😂😂

  • @febykottaram
    @febykottaram 5 років тому +44

    Divya karunyame hrithin aanandame
    Divya koodashayayi ennil aliyu
    Sneha valsalyame aathma saubhagyame
    Poornamay enne nintethay maatoo (2)
    Ch. Mazhayayi pozhiyu manassin bhoovil
    Sneha kulirayi nirayu innen hrithil
    Nithyam aaradhana sthuthi nadha
    Nithyam aaradhana sthuthi nadha
    Sneham orappamayi
    Ennil niranjidumbol
    Sarvam aa paadhe arpikam (2)
    Divya saubhagyam angente swantham (2)
    Aathmavunarnnu nin sthuthi geethikalal
    Ch. Mazhayayi pozhiyu manassin bhoovil
    Sneha kulirayi nirayu innen hrithil
    Nithyam aaradhana sthuthi nadha
    Nithyam aaradhana sthuthi nadha
    Bhoovil njan ulla kaalam
    Neril en naadhan oppam
    Angen paadheyum lakshyavum (2)
    Paarin dukhangal sarvam nisaram (2)
    Innen pookalamay yeshuven arike
    Divya karunyame hrithin aanandame
    Divya koodashayayi ennil aliyu
    Sneha valsalyame aathma saubhagyame
    Poornamay enne nintethay maatoo
    Ch. Mazhayayi pozhiyu manassin bhoovil
    Sneha kulirayi nirayu innen hrithil
    Nithyam aaradhana sthuthi nadha
    Nithyam aaradhana sthuthi nadha

  • @jaitube2010
    @jaitube2010 Рік тому +8

    Anik 1:50 muthalulla tune valare ishtamann
    I love this song

  • @SinojThottathil
    @SinojThottathil 4 місяці тому +5

    Wow I liked 😮❤ this song

  • @jamesvarghese6745
    @jamesvarghese6745 5 років тому +10

    Super...God bless you...thanx a lot for arranging this karaoke
    Could you please arrange karaoke for Oru nalil en Manam thengi....

  • @KBRaju-m9f
    @KBRaju-m9f Рік тому +3

    മനസ്സിന്റെ വേദന മാറ്റുന്ന ഒരു ഗാനം പാടുവാൻ വളരെ ഈസി 🌹🙏🌹👌

  • @ronironi6097
    @ronironi6097 4 роки тому +6

    Diviya karuniyame hrithin ananthame diviya kuthashayayi ennikonnum anayu
    Sneha valsalyame anmasafagiame enne nintethayi mattu... (2)
    Mazhayayi pozhiyu manasil bhuvil sneha kuliray nirayu en hrithil
    Nithyam arathana സ്തുതി നാഥാ... (2)

  • @sandrajose8027
    @sandrajose8027 6 років тому +37

    I love this song

  • @jyothikajoseph4531
    @jyothikajoseph4531 5 років тому +10

    Super

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +3

    Very good karaoke and liric. 🌹🌹🌹wish you all the best all of you.. 🚶

  • @sunithaserrao1404
    @sunithaserrao1404 4 роки тому +7

    👍God Bless you

  • @sushashibjo1254
    @sushashibjo1254 2 роки тому

    അൾതാരയിൽ പൂജ്യബലിവസ്തുവായിടും കരോക്കെ കിട്ടുമോ

  • @minasyoutubechannel3041
    @minasyoutubechannel3041 Рік тому +1

    I like It so much ❤

  • @kevincrips538
    @kevincrips538 5 років тому +5

    Nice L like it

  • @jessybiju2218
    @jessybiju2218 2 місяці тому +1

    I like this song

  • @manuxavier5780
    @manuxavier5780 5 років тому +8

    Thank you joy ചേട്ടാ...

  • @STEPHYDavis-xs8eq
    @STEPHYDavis-xs8eq 2 місяці тому +2

    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @amalamolthomas274
    @amalamolthomas274 5 років тому +9

    Good song

  • @josegevarghese1009
    @josegevarghese1009 6 років тому +10

    Nice

  • @jobycj5641
    @jobycj5641 2 роки тому +1

    Ilove this song it was very nice god bless you

  • @mebishkannamaly9152
    @mebishkannamaly9152 4 роки тому +3

    God bless brother 🙏🏻🙏🏻🙏🏻🙏🏻

  • @angelrosev.f6606
    @angelrosev.f6606 3 роки тому +3

    God bless you and Thank you very much.

  • @eee27josephc.m93
    @eee27josephc.m93 4 роки тому +6

    Nice❤️👍

  • @dilshaannmariya
    @dilshaannmariya 2 роки тому +3

    I like this song so much

  • @Trollskelton377
    @Trollskelton377 Рік тому +1

    ♥️🙏🙏😍

  • @GoogleGoogle-q7r
    @GoogleGoogle-q7r Рік тому +1

    Amen❤

  • @antonyma1321
    @antonyma1321 4 роки тому +7

    I like it

  • @paultom3115
    @paultom3115 5 років тому +9

    ❤️

  • @kbraju1472
    @kbraju1472 2 роки тому +1

    very nice സോങ്ങ്

  • @alantsebastian8303
    @alantsebastian8303 2 роки тому +1

    Thanks good bless you

  • @alexpaul8005
    @alexpaul8005 Рік тому +1

  • @kbraju1472
    @kbraju1472 3 роки тому +2

    സൂപ്പർ song 👌👏

  • @fakez_cop7734
    @fakez_cop7734 6 років тому +11

    God

  • @sijinavarghese7258
    @sijinavarghese7258 3 роки тому +2

    Nice super ❤️❤️❤️

  • @bijupulpallyb9661
    @bijupulpallyb9661 4 роки тому +3

    supper

  • @kbraju1472
    @kbraju1472 2 роки тому +1

    Very nice song 👍❤👍

  • @Donby-John
    @Donby-John 2 роки тому +3

    Thank you jesus 🙏

  • @lovelychandy8304
    @lovelychandy8304 5 років тому +6

    😎😎

  • @jeevanjaimon3727
    @jeevanjaimon3727 3 роки тому +2

    V. Good

  • @jessybaby8416
    @jessybaby8416 2 роки тому +1

    ❤️❤️

  • @anjithasaji
    @anjithasaji 3 роки тому +2

    ❣️❣️

  • @jeevanjaimon3727
    @jeevanjaimon3727 3 роки тому +2

    🙏🏻 🙏🏻 🙏🏻

  • @saniyaa9979
    @saniyaa9979 3 роки тому +1

    😇😇😘

  • @nithinbenny4335
    @nithinbenny4335 3 роки тому +1

    😎😎😎😎

  • @s-k-e-l-e-t-o-ng-a-m-e-r-683
    @s-k-e-l-e-t-o-ng-a-m-e-r-683 3 роки тому +1

    🙏🙏

  • @hansejosepoonjar6563
    @hansejosepoonjar6563 6 років тому +9

    Nice

  • @jordymanoj9920
    @jordymanoj9920 5 років тому +5

    Super

  • @josephpv8470
    @josephpv8470 3 роки тому +1

    I love this song

  • @botgamer323
    @botgamer323 3 роки тому +1

    ❣️❣️

  • @binumathew2u
    @binumathew2u 3 роки тому +1

    🙏🙏

  • @jessysebastian6277
    @jessysebastian6277 2 роки тому +3

    I love this song

  • @JOSIN.220
    @JOSIN.220 Рік тому +1

    Super

  • @alantsebastian8303
    @alantsebastian8303 2 роки тому

    🙏🙏

  • @minasyoutubechannel3041
    @minasyoutubechannel3041 Рік тому +2

    I love this song

  • @Joshyla
    @Joshyla Рік тому

    🙏🙏

  • @Delsha-yr9zb
    @Delsha-yr9zb 3 місяці тому +4

    I love this song