ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ...| എക്കാലത്തെയും സൂപ്പർഹിറ്റ് ദിവ്യകാര്യണ്യ ഗാനം | Best Of Kester

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 842

  • @bestofkester5345
    @bestofkester5345  3 роки тому +552

    ആരുകേട്ടാലും കരഞ്ഞുപോകുന്ന ഗാനം "മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി..."
    WATCH AND PRAY: ua-cam.com/video/ipoiV3jZZhk/v-deo.html
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ.
    New Super Hit Video Song, Please Share & Support Dears..

  • @sreelakshmi4194
    @sreelakshmi4194 2 роки тому +1082

    ഞാൻ ഹിന്ദു ആണ്. എന്നാലും യേശുവും പള്ളിയും ജീവൻ ആണ്. 😊😇🛐

    • @sowmyajackson5670
      @sowmyajackson5670 2 роки тому +19

      Thank you so much ഫ്രണ്ട്

    • @snehasanthosh6871
      @snehasanthosh6871 2 роки тому +16

      God bless you 🤗🤗

    • @nithinantony2455
      @nithinantony2455 2 роки тому +42

      ക്രിസ്ത്യാനി ആയാൽ ഈശോയുടെ ഏറ്റവും വലിയ സമ്മാനം സ്വീകരിക്കാല്ലോ...വിശ്വാസി ആയ സ്ഥിതിക്ക് മാമോദീസാ സ്വീകരിച്ചാൽ വി.കുർബാനയിൽ പങ്കെടുക്കാനും എല്ലാ കൂദാശകളും സ്വീകരിക്കാൻ കഴിയും 😍😍😍

    • @arunjoseph7354
      @arunjoseph7354 2 роки тому +10

      There is only true one god and true religion that's Catholicism extra ecclesiam nulla salus no salvation outside Catholic church ❤️‍🔥✝️🙏🇻🇦 @Sreelakshmi

    • @jyj8526
      @jyj8526 2 роки тому +3

      എങ്കിൽ പോയി മാമോദിസ സ്വികാരിക്കു എന്നിട്ട് വാ ജീവനായി... 🔥🤝

  • @deepukallada1880
    @deepukallada1880 2 роки тому +320

    ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഈശോയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു 🙏🙏🙏ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഈശോ കൂടെ ഉള്ളതു പോലെ തോന്നും.

    • @paulsonvaz8022
      @paulsonvaz8022 Рік тому +7

      You are a good person god bless you ♥️♥️♥️

    • @antonyfernandez1261
      @antonyfernandez1261 Рік тому +5

      ജീസസ് ലവ്സ് യു 🥰

    • @SheenaSheenabaiju-pe7pz
      @SheenaSheenabaiju-pe7pz Рік тому

      @@paulsonvaz8022 okkooook

    • @apeoli
      @apeoli Рік тому +8

      ബൈബിൾ പറയുന്നു ദൈവം സ്നേഹമാണ് വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ കാണാൻ സാധിക്കില്ല. എന്താണ് വിശുദ്ധി? സ്നേഹമാണ് വിശുദ്ധി എന്താണ് സ്നേഹം?സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.
      സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.
      അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.
      സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
      സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല.
      1 കോറിന്തോസ്‌ 13 : 4-8 നിത്യ സ്നേഹമായ യേശുവിനെ പ്രെത്യാശയോടെ കാത്തിരിക്കൂ ❤️

    • @arunkukku4130
      @arunkukku4130 Рік тому +3

      നീ ഹിന്ദു ആണ് എന്നാൽ മനുഷ്യൻ അല്ല. ദയവായി മതം പറയാതെ മനുഷ്യൻ ആണെന്ന് പറയുക യേശു പറഞ്ഞിരിക്കുന്നത് നിന്നെ പോലെ നിന്റെ അയൽ ക്കാരനെയും സ്നേഹിക്കുക എന്നാണ് അല്ലാതെ നിന്നെ പോലെ ക്രിസ്ത്യാനിയെയും സ്നേഹിക്കുക എന്ന് അല്ല

  • @XavierSebatian
    @XavierSebatian 4 місяці тому +53

    2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @austinemilan6437
    @austinemilan6437 2 роки тому +231

    ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ
    ദിവ്യ കൂദാശയായി എന്നിൽ അലിയൂ
    സ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേ
    പൂർണമായി എന്നെ നിന്റേതായി മാറ്റൂ
    മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ
    സ്നേഹ കുളിരായി നിറയൂ ഇന്ന് എൻ ഹൃത്തിൽ
    നിത്യം ആരാധന സ്തുതി നാഥാ
    നിത്യം ആരാധന സ്തുതി നാഥാ
    സ്നേഹം ഒരപ്പമായി
    എന്നിൽ നിറഞ്ഞിടുമ്പോൾ
    സർവ്വം ആ പാതെ അർപ്പിക്കാം (2)
    ദിവ്യ സൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2)
    ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ
    (മഴയായി പൊഴിയൂ.. )
    ഭൂവിൽ ഞാൻ ഉള്ള കാലം
    നേരിൽ എൻ നാഥനൊപ്പം
    അങ്ങെൻ പാദേയും ലക്ഷ്യവും (2)
    പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം(2)
    പുണ്യ പൂക്കാലമായി ഏശു എൻ അരികെ
    (ദിവ്യ കാരുണ്യമേ…)

  • @ParvathiparuParu-m6h
    @ParvathiparuParu-m6h 2 місяці тому +16

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഈശോ അപ്പനെയും അമ്മ മാതാവിനെയും ഇഷ്ട്ടം ദിവസവും ജപമാല ചൊല്ലാതെയും ബൈബിളും വായിക്കാതെ ഞാൻ ഉറങ്ങില്ല 😘❤️

  • @griffinhere
    @griffinhere 3 роки тому +399

    ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ
    ദിവ്യകൂദാശയായ് എന്നിൽ അലിയൂ
    സ്‌നേഹവാത്സല്യമേ ആത്മസൗഭാഗ്യമേ
    പൂർണമായ് എന്നെ നിന്റേതായ് മാറ്റൂ (ദിവ്യകാരുണ്യമേ)
    // മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ
    സ്‌നേഹക്കുളിരായ് നിറയൂ ഇന്നെൻ ഹൃത്തിൽ
    നിത്യം ആരാധനാ സ്തുതി നാഥാ (2) //
    സ്‌നേഹം ഒരപ്പമായി എന്നിൽ നിറഞ്ഞീടുമ്പോൾ
    സർവം ആ പാദേ അർപ്പിക്കാം (2)
    ദിവ്യസൗഭാഗ്യം അങ്ങെന്റെ സ്വന്തം (2)
    ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ
    // മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ
    സ്‌നേഹക്കുളിരായ് നിറയൂ ഇന്നെൻ ഹൃത്തിൽ
    നിത്യം ആരാധനാ സ്തുതി നാഥാ (2) //
    ഭൂവിൽ ഞാൻ ഉള്ള കാലം മേലിൽ എൻ നാഥനൊപ്പം
    അങ്ങെൻ പാതയും ലക്ഷ്യവും (2)
    പാരിൻ ദുഃഖങ്ങൾ സർവം നിസ്സാരം (2)
    പുണ്യ പൂക്കാലമായ് യേശുവെൻ അരികേ
    ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ
    ദിവ്യകൂദാശയായ് എന്നിൽ അലിയൂ
    സ്‌നേഹവാത്സല്യമേ ആത്മസൗഭാഗ്യമേ
    പൂർണമായ് എന്നെ നിന്റേതായ് മാറ്റൂ
    // മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ
    സ്‌നേഹക്കുളിരായ് നിറയൂ ഇന്നെൻ ഹൃത്തിൽ
    നിത്യം ആരാധനാ സ്തുതി നാഥാ (2) //

  • @JerinJMJ1
    @JerinJMJ1 Місяць тому +6

    🙏🙏ഈശോയെ രക്ഷിക്കണേ എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏എല്ലാവർക്കും നല്ലത് മാത്രം വരണേ....... എന്റെ parents ന്റെയും അച്ചാച്ചന്റെ അമ്മയുടെയും സങ്കടങ്ങൾ ഒക്കെ മാറ്റി കൊടുക്കണമേ യേശുവേ 🙏🙏🙏🙏🙏🙏യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം യേശുവേ ആരാധന 🙏🙏🙏🙏

  • @Shilpaa277
    @Shilpaa277 Рік тому +34

    “ദിവ്യ സൗഭാഗ്യം അങ്ങെന്റെ സ്വന്തം “❤
    വല്ലാത്ത ഒരിഷ്ടമാണ് ഈ വരിയോട് 😇

  • @jominjose560
    @jominjose560 4 роки тому +352

    ഈ സോങ് kelkuppol മനസ്സിനെ ഒരുപാട് ശാന്തി ആണ്. എല്ലാം പ്രശ്നം മാറി pokumme. ഈശോ നമ്മുടെ അടുത്ത വന്നിരിക്കുന്നു ഒരു ഫീൽ ആണ്.

  • @ig_rjmedia3993
    @ig_rjmedia3993 4 роки тому +99

    എന്റെ ringtone um njan daily കേൾക്കുന്ന പാട്ടും. അതും 4 year aayi

    • @jomonmathew1660
      @jomonmathew1660 3 роки тому +2

      🙏🙏 nallade

    • @rosegeorge8986
      @rosegeorge8986 4 місяці тому

      ഇത് എങ്ങനെ യാണ് റിങ്ടോൺ ആക്കിയത് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല ല്ലോ

  • @ceenaantony7246
    @ceenaantony7246 4 місяці тому +7

    സകല വിശുധരെ എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @djgaming6682
    @djgaming6682 3 роки тому +73

    ഇന്ന് ഏറ്റവും സങ്കടം നിറഞ്ഞിരിക്കുമ്പോൾ ആണ് ഈ പാട്ടുകേൾക്കുന്നത് സത്യത്തിൽ ദൈവം ഇന്ന് ആ സങ്കടം നീക്കിതന്നു അതിന് കാരണവും ഈ പട്ടാണ് കാരണം ഈ പാട്ടിൽ നമ്മുടെ കണ്ണുനീർ മാക്കാൻ ഉള്ള ഒരു കൃപഉണ്ടന്നു ഞാൻ വിശ്വസിക്കുന്നു സത്യം

    • @shinyjoby73
      @shinyjoby73 3 роки тому +2

      🙂🙂🙂☺️☺️☺️🤗🤗🤗🤗🤗

    • @judyjohnson2723
      @judyjohnson2723 7 місяців тому

      സത്യം. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗാനം.

    • @Shilpaa277
      @Shilpaa277 6 місяців тому

      Sathyam

    • @jincychechi8598
      @jincychechi8598 Місяць тому

      🥹🥹🥹🥹🥹🥰🥰🥰

  • @djgaming6682
    @djgaming6682 3 роки тому +205

    ഈ പാട്ട് കുറിച്ച ആ നല്ല മനസ്സിനും ഈ പാട്ട് പാടിയ കേസ്റ്റ്ർ ബ്രദറിനും ഈ പാട്ട് ഇത്രത്തോളം ഓരോ മനസ്സിനെയും ശാന്താമാക്കാൻ സഹകരിച്ച എല്ലാവർക്കും 🙏🙏🙏🙏🙏 ദൈവം നിങ്ങളുടെ സങ്കടങ്ങളും നീക്കടെ

  • @shajigeorge9915
    @shajigeorge9915 4 роки тому +223

    അറിയാതെ മറ്റൊരുലോകത്ത് ആയി പോകും ഈ പാട്ട് കേൾക്കുമ്പോൾ

  • @abdulrezakh8796
    @abdulrezakh8796 Місяць тому +2

    Ee Song കൊള്ളാം 👌🏻

  • @KeiraBrunette17
    @KeiraBrunette17 3 роки тому +21

    Njan Ippo 9th il anu pandu cherudhayirunnapol catechism school adhyam kurbhanakku ee paatu padumbo scarf kond thala marach vech palapozhum chank potti karanj njn deivathod ente jeevithathile preshnangal paranjatund appo entho eesho ente aduth ennod samsarikunnapole thonnum❤

  • @divyarajith5435
    @divyarajith5435 4 роки тому +187

    മഴയായ് പൊഴിയു മനസ്സിൻ ഭൂവിൽ
    സ്നേഹക്കുളിരായ് നിറയു ഇന്നെൻ ഹൃത്തിൽ
    നിത്യം ആരാധന സ്തുതി നാഥാ.....
    🙏

  • @Joe-ry3pg
    @Joe-ry3pg 2 місяці тому +2

    ഞായറാഴ്ച കുർബാനക്കിടെയുള്ള പാട്ട്

  • @harianitha7590
    @harianitha7590 2 роки тому +71

    ഈ പാട്ട് രാവിലെ കേൾക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം എന്റെ കർത്താവെ നിന്നെ എത്ര സ്തുതിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏

  • @sheejajiju2186
    @sheejajiju2186 4 роки тому +71

    എന്റെ യേശുവേ ഓരോ പാട്ടും കേൾക്കുമ്പോൾ ഞാൻ എന്റെ യേശുവിൽ ചേർന്ന് നിൽക്കുന്ന പോലെ... നന്ദി..

  • @jancyg7042
    @jancyg7042 2 роки тому +13

    ദിവ്യ കാരുണ്യമേ ഹൃത്തിൻ അനന്തമേ ദിവ്യ കൂദാശയായി എന്നിലാലിയു സ്നേഹ വാത്സല്യമേ ആത്മ സൗഭാഗ്യവും പൂർണ്ണമായും നിന്റെ തായി മാറ്റൂ //മഴയായ് പൊഴിയും മനസ്സിൽ ഭൂവിൽ സ്നേഹ കുളിരായ് നിറയോ ഇന്നെൻ ഹൃത്തിൻ നിത്യം ആരാധന സ്തുതി നാഥാ // നിത്യം ആരാധന സ്തുതി നാഥാ. സ്നേഹം ഒരപ്പമായ് എന്നിൽ നിറഞ്ഞാടുമ്പോൾ . സർവ്വം ആ പാദേ അർപ്പിക്കാം // ദിവ്യ സൗഭാഗ്യം അങ്ന്റെ സ്വന്തം// ആത്മാവ് ഉണർന്നു നിൻ സ്തുതി ഗിതീകളായ് // മഴയായ് പൊഴിയും മനസ്സിൽ ഭൂവിൽ.....// ഭൂവിൽ ഞാൻ ഉള്ള കാലം മേലിൽ എൻ നാഥൻ ഒപ്പം അങ്ങേൻ പാതയും ലക്ഷ്യവും// പാരിൽ ദുഃഖങ്ങൾ സർവ്വ നിസ്സാരം // പുണ്യ പൂക്കാലമായ യേശു എന്നരികെ..... (ദിവ്യകാരുണ്യമേ )( മഴയായി ).....

  • @philominapeelu9387
    @philominapeelu9387 4 роки тому +72

    ഈ പാട്ടു കേൾക്കുമ്പോൾ സ്വർഗം വിട്ടു ഈശോ കൂടെനടക്കുന്ന പോലൊരു അനുഭവം 🌹🌹🌹🙏

  • @anilasa293
    @anilasa293 4 роки тому +47

    എന്താ ഒരു feeling എന്റെ ഈശോയെ....

  • @josnajoseph7441
    @josnajoseph7441 4 роки тому +147

    ഈശോ നമ്മുടെ കൂടെ എപ്പോളും കാണും. ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആണ് നമ്മുടെ വിഷമം എല്ലാം മാറും 🙏🙏🙏

  • @bijul5441
    @bijul5441 Рік тому +20

    ഞാൻ ഈ പാട്ട് എല്ലാ ദിവസവും കേൾക്കും ഇത് കേൾക്കുമ്പോൾ മനസ്സ് സന്തോഷിക്കും എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്

  • @angela_elsa_john
    @angela_elsa_john 3 роки тому +135

    Still addicted to this song .💝 Such a beautiful song .🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 4 роки тому +174

    Kester a heart touching singer❤❤❤❤❤

  • @antonytjkochi.335
    @antonytjkochi.335 4 місяці тому +5

    ദിവ്യകാരുണ്യ ആരാധനയ്ക്കായി ഒരുങ്ങുന്ന എനിക്ക് വേണ്ടി പ്രിയമുള്ളവരെ നിങ്ങളുടെ പ്രാർത്ഥന യാചിക്കുന്നു.

  • @sumalomi1958
    @sumalomi1958 3 роки тому +64

    Addicted to the tune from 2:00 - 2:20😊😊☺️

  • @c4craftcooking540
    @c4craftcooking540 3 роки тому +11

    ദൈവത്തിന്റെ പാട്ട് പാടാൻ കെസ്റ്ററിനെ കഴിഞ്ഞേ ആളുള്ളൂ

  • @diyonamartin9493
    @diyonamartin9493 4 роки тому +106

    I love this song ❤️. How much Jesus is loving us. Love you Jesus Christ love you lots....

  • @NixonFernandez-fh5tg
    @NixonFernandez-fh5tg Місяць тому +2

    Kster❤❤❤❤❤❤ ioveyu ishtamanu

  • @antonyfernandez1261
    @antonyfernandez1261 Рік тому +7

    ഈശോയ്ക്കു വേണ്ടി പാടാൻ കൊടുത്ത ശബ്ദം #കെസ്റ്റർ 🤍

  • @ajipeter4100
    @ajipeter4100 4 роки тому +59

    എന്റെ ഈശോയെ...

  • @rinuaugustine2619
    @rinuaugustine2619 4 роки тому +23

    ദിവ്യ കാരുണ്യ നാഥ അങ്ങേക്ക് ആരാധന.. ആമേൻ

  • @shibujohn1240
    @shibujohn1240 10 місяців тому +3

    എത്ര കേട്ടാലും മതിവരാത്ത ഭക്തി സാന്ധ്രമായ സ്തുതി കീർത്തനം 🥰🙏🥰... സ്നേഹ കുളിരായി (ഈശോ) ഇന്നെൻ ഹൃത്തിൽ... ആമേൻ

  • @francissabu9818
    @francissabu9818 2 роки тому +5

    ജീസസ് ഇന്ന് നല്ല ഒരു ദിവസം തരണേ 😔😔🙏🙏🙏

  • @sindhubinoysindhu787
    @sindhubinoysindhu787 2 роки тому +6

    ഒരുപാട് ഗായകരുടെ ഇൻ്റർവ്യൂ കൾ കണ്ടിട്ടുണ്ട് .അതിമനോഹരമായി ക്രിസ്തീയ. ഗാനങ്ങൾ പാടുന്ന താങ്കളുടെ ഇൻ്റർവ്യൂ കാണുവാൻ ആഗ്രഹിക്കുന്നു

  • @RajeevKumar-go7do
    @RajeevKumar-go7do 4 роки тому +79

    Heart touching song.
    💖💖💖💖💖💖❤️❤️❤️❤️💞💞💞💞
    Kester a beautiful singer.
    God anugrahichu kodutha sound.
    Super
    Love u jesus. ❤️❤️❤️❤️

  • @neethudileep3196
    @neethudileep3196 2 роки тому +10

    എന്റെ ഈശോയെ.. ഒപ്പം ഉണ്ടാകണേ 🙏

  • @athulkv3262
    @athulkv3262 Рік тому +2

    Everything is possible, only with the presence of God 😌❤️

  • @robinkvvarghese5216
    @robinkvvarghese5216 4 роки тому +42

    Kester+Baby John+Peter Cheranelloor a special valuable gift of God!!

  • @josephkollannur5475
    @josephkollannur5475 2 роки тому +14

    ഈ സ്വർഗീയ ഗീതം പൂർണമായും
    ഇതിനടിയിൽ എഴുതിയതിന് നന്ദി.🏅

  • @anitharaj8989
    @anitharaj8989 6 місяців тому +2

    ഈ ഗാനം മനസിനെ വല്ലാതെ സ്പർശിച്ചുപോയി ഈശോ നമ്മുടെ നെറുകയിൽ സ്പർശിച്ച പോലെ തോന്നും

  • @NoyalMariyaShibu-w8z
    @NoyalMariyaShibu-w8z Рік тому +2

    Yeshuve nanni njn ninne snehikkunnu 🥳🙏🏻💓

  • @josexavier3040
    @josexavier3040 3 роки тому +43

    Kester,your place is in Heaven with Angels and Saints...Divine voice 🥰🙏💐

  • @sonusunny9639
    @sonusunny9639 10 місяців тому

    കെസ്റ്റർ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല 💜അത്രയും ഇഷ്ടം കെസ്റ്റർ പാട്ടുകൾ 🩷🤍❤️💚💜♥️💙😍

  • @ajiwilson1882
    @ajiwilson1882 2 роки тому +8

    എത്ര വട്ടം കേട്ടു എന്ന് അറിയില്ല..... അത്രയും ഇഷ്ടമായ ഒരു song

  • @manusreecreations2001
    @manusreecreations2001 3 роки тому +23

    നിത്യം ആരാധന സ്തുതി നാഥാ 🙏

  • @noblepaul4736
    @noblepaul4736 2 роки тому +4

    ഈ, പാട്ട്,കേൾക്കുബോൾ, മനസ്സിനൊരു, സുഖം,

  • @issacmarkose4252
    @issacmarkose4252 5 років тому +53

    Rev Fr. Ashok holy spirit is touching you strongly and combination with Kester, no words to say each songs are heavenly blessing, its touching me heaven door.

  • @jesnapj4995
    @jesnapj4995 4 роки тому +46

    എത്ര കേട്ടാലും മതി വരില്ല 🤩🤩😍😍😍😍😍♥️♥️♥️♥️♥️

  • @jasminejoseph2761
    @jasminejoseph2761 2 роки тому +1

    Anita eshooea Njan vallatha ottappadu pokkuva sakkadam varunea Anita koode varanam eshooea

  • @indus5979
    @indus5979 4 роки тому +91

    എത്ര കേട്ടാലും മതി വരാത്ത ഗാനം. Super lyrics and music. പിന്നെ ദൈവത്തിന്റെ സ്വർഗീയ ഗായകന്റെ ആലാപനവും.... my favourite song

    • @jyj8526
      @jyj8526 3 роки тому

      👍👍👍🙏🙏🇮🇳

  • @lachuworld5195
    @lachuworld5195 7 днів тому

    Njanum oru hindhu aanu ...palliyil പോവുന്നതും പ്രാർത്ഥിക്കുന്നതും എന്നും സന്തോഷമാണ്....❤❤❤

  • @sobinmathew8206
    @sobinmathew8206 2 роки тому +2

    പിതാവേ അങ്ങയെ എപ്പോ എനിക്ക് മുഖാഭിമുഖം കാണാൻ പറ്റും.

  • @abinpb1309
    @abinpb1309 4 роки тому +6

    Idhehathinte paatukal Ellam manaoharamanu ennal ente abiprayathil east Syriac paryambaryam pinthudarunna nammade kurbanakalil sabhapithakanmar ezhuthya paatukal Alle padendathu.Kurbana thirusabhayide etavum valiya aradhanayanu athum nootandukal pazhakamullathu.

  • @rosapoo.
    @rosapoo. 4 роки тому +37

    Praise to lord Jesus Christ ✝️✝️

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +2

    യേശുവേ മനസ്സിൽ സന്തോഷവും ആശ്വാസവുംതരുന്ന മനോഹരമായ ഗാനങ്ങൾഎന്നോട് പോൾ ഞങ്ങൾക്ക് കേൾക്കുവാൻഒത്തിരിസന്തോഷം നന്ദി

  • @binoy.b.mbinoy3370
    @binoy.b.mbinoy3370 2 місяці тому +1

    ഞാൻ പള്ളിയിൽ ഈ പാട്ട് പാടിട്ടുണ്ട്. എനിക്ക് എല്ലാ ക്രിസ്ത്യൻ സോങ്ങും ഇഷ്ടമാണ്

  • @agsambt8086
    @agsambt8086 Рік тому +1

    Praise the lord 🙏 i believe it thanks Jesus Amen യേശുവേ അങ്ങയുടെ കാരുണ്യം കൊണ്ട് മാത്രമാണ് എൻ്റെ ജീവിതം എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്നെ അനുഗ്രഹിക്കേണമേ

  • @salinarichard7650
    @salinarichard7650 4 роки тому +12

    Jesus korona vairas ninnum logathe poornamayum kathukollaname Amen

  • @JS-ox2wg
    @JS-ox2wg 4 роки тому +87

    ഹിർദയസ്പര്ശിയായ ഒരു ഗാനം

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep Рік тому +1

    ഈശോയെ ഞങ്ങളോട് കരുണ തൊന്നണമെ, ഞങ്ങളെ സഹായിക്കണമേ 😭🙏😭♥️😭🙏

  • @dulcetofdn5536
    @dulcetofdn5536 2 роки тому +2

    Ente .. Karthave,Ente parisramangalkku nalla result tharane.nanmayay mathram nadakkan anugrahikkane.🙏🙏🙏🙏🙏🙏

  • @selvimselvim3902
    @selvimselvim3902 11 місяців тому +2

    ഈശോയെ എനിക്ക് ഒരു ജോലി നൽകണമേ

  • @greetygrace8036
    @greetygrace8036 4 роки тому +34

    Beautiful song and that magical voice of Kester

  • @siyakb8467
    @siyakb8467 3 роки тому +16

    Thankyou Jesus for everything you have done to us..💖
    Love you Jesus..💞
    Amen..💓

  • @Truth25267
    @Truth25267 Рік тому +12

    My favourite song. Whenever I listen to this song, I feel the presence of my Jesus. Love you Jesus. You are my everything in this world.

  • @ashlyrose5626
    @ashlyrose5626 3 роки тому +42

    THANK YOU JESUS FOR GIVING ME EVERYTHING IN MY LIFE..........

  • @LIZmi6fg
    @LIZmi6fg 4 роки тому +21

    I Love You Jesus
    It is a divine song
    🌹💘✝️😇❤️
    I Love this song
    ❤️❤️❤️❤️❤️
    💘💘💘💘💘

  • @shajumcnadavaramba3583
    @shajumcnadavaramba3583 Рік тому +2

    Enikum paduvan agrahamund
    Daivam kripa tharename nadha ....🙏🙏🙏

  • @royvarghese9902
    @royvarghese9902 3 роки тому +3

    ആത്മ സൗഭാഗ്യമേ അങ്ങ് എന്നിൽ അണയൂ

  • @Naan_autokaaraan
    @Naan_autokaaraan 3 роки тому +4

    Sir aghayeyum aghayude ganaghaleyum orupadu snehikkunna oru vekthi anu njan.aghayude manoharam aya shabdam ennum eghane nilanilkatte enn daivathodu prarthikkunnu.oppam aghekkum kudumpathinum vendi daivathodu athmarthamayi prarthikkunnu.🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹.

  • @dulcetofdn5536
    @dulcetofdn5536 2 роки тому +1

    Ente Eshoyee..ee yathrayil koode thanne undavane.kavalay neeye olluuuu nadha.🙏🙏🙏🙏

  • @lachuworld5195
    @lachuworld5195 7 днів тому

    എത്ര കേട്ടാലും മതിയാവാതെ സോങ്...ഈശോ...സ്തുതി...

  • @maryjames9603
    @maryjames9603 4 роки тому +41

    Divine love of our lord...sung by a gifted singer

  • @nabenoy3974
    @nabenoy3974 7 місяців тому +1

    ദൈവ്വ സ്നേഹത്തിന് ജാതിയില്ല, മതമില്ല... ലോകത്തെ സ്നേഹിച്ച ദൈവ്വത്തിന് മാലോകരുടെ പാപങ്ങൾക്ക് പകരം പിതാവിനോടുള്ള പ്രായശ്ചിത്തമായി സ്വന്തം പുത്രനെ ബലി നൽകിയ ആ സ്നേഹം നമ്മൾ മനുഷ്യരും പങ്ക് വെക്കുക. വെറുപ്പുകൾ ഇല്ലാതായി മനുഷ്യർ ദിവ്വ്യമായ ദൈവ്വസ്നേഹം അറിയട്ടെ...

  • @KERALAFOODCOURTsangeethasuresh
    @KERALAFOODCOURTsangeethasuresh 2 роки тому +1

    Eeshoye ente kudumbathinte mel karunathonaname ente aniyane kathukollaname avante ella budhimuttukalum manasika eedanangalum pediyum eduthu mattaname aammmeeee

  • @aleenaakshay4111
    @aleenaakshay4111 Рік тому +2

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിക്കേണമേ 🙏🥺

  • @theresasinoj2658
    @theresasinoj2658 4 роки тому +32

    This song is a blessing to all those who love the Lord and trust His providence!...😇🙏🏻🌹🌹🌹🌹🌹🌹🌹🌈

  • @nicesongcgog2605
    @nicesongcgog2605 3 роки тому +5

    മനസ്സിലേയ്ക്,, താഴുന്ന് ഇറങ്ങുന്ന തരത്തിൽ ഉള്ള, ഒരു പാട്ട്,,,,

    • @MDjudeThadaus
      @MDjudeThadaus 3 роки тому

      🙏🙏🙏🙏🙏🌼🌻🌻🌼🌻🌼🌼🌼🌼🌻

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +12

    കർത്താവേ മനസ്സിന് സന്തോഷം തരുന്ന മനോഹരമായ പാട്ട് ഒത്തിരി സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @sandeepsebastian5999
    @sandeepsebastian5999 4 роки тому +27

    Lifting up to another world....song is really good

  • @rosemia9661
    @rosemia9661 4 роки тому +16

    Jesus I trust in you ❤️

  • @The_Rom_Film_Lover
    @The_Rom_Film_Lover 3 роки тому +15

    ഹൃദയവും മനസ്സും ആത്മാവും ഈ നിമിഷം ഒന്നാകുന്നു🎉🎉

  • @manugeorget
    @manugeorget 3 роки тому +18

    Blessed voice with soulful singing.....Enthoru feel..... Heavenly feel...

  • @blessyjesinthcharles
    @blessyjesinthcharles 2 роки тому +2

    O lord pls Jesus i need my husband back 😭.......with all my heart i miss him truly....... 😭😭😭😭😭😭

  • @arunm5631
    @arunm5631 2 роки тому +4

    I love jesus,best.of kester

  • @lemasrose6648
    @lemasrose6648 4 роки тому +12

    AMEN AMEN AMEN JESUS🙏🙏

  • @akhiljose124
    @akhiljose124 4 роки тому +20

    Oh my Jesus amen..❤️🙏

  • @shinyshinymol2093
    @shinyshinymol2093 2 роки тому +1

    Enne nintedhay maatu,,,, ഈശ്വ എല്ലാരേയും കാത്തു രക്ഷിക്കണേ

  • @sharunjose5008
    @sharunjose5008 4 роки тому +14

    കൊളളാം വരികൾ

  • @sanjuthomas9681
    @sanjuthomas9681 4 роки тому +7

    Manasill ebamerunna ganagal.
    Etreyum sneha Mulla eshoye ninakai

  • @augustinemanuel8250
    @augustinemanuel8250 4 роки тому +17

    Heart touching song..love you Jesus ....

  • @abhinthomasthomas6781
    @abhinthomasthomas6781 4 роки тому +17

    jesus we trust in you

  • @clementmicheal3542
    @clementmicheal3542 2 роки тому +3

    Amen hallelujah

  • @blodwinantony5352
    @blodwinantony5352 4 роки тому +18

    This is my favourite song ❤❤😍😍👍👍

    • @rajimathew1433
      @rajimathew1433 4 роки тому +1

      എന്റെയും .... ഈ പാട്ടിൽ കുർബാന സ്വീകരിച്ച് പ്രാർത്ഥിച്ച എല്ലാകാര്യവും സാധിച്ചിട്ടുണ്ട്

    • @laijulaijumathew8529
      @laijulaijumathew8529 4 роки тому

      God bles

  • @Malayalam_CDS
    @Malayalam_CDS 4 роки тому +25

    മനസ്സിൽ സ്പർശിക്കുന്ന വരികൾ