ഡോക്ടർ ഈ അസുഖം കാരണം 10 വർഷം ആയ്യി ഉളിക്ക കഴിക്കുന്നു എനിക്ക്ഇപ്പോൾ 23 വയസ്സ് ഉണ്ട് ഇത് കാരണം ഡിപ്രെഷൻ. മുടി കൊഴിഞ്ഞു പോയി ചെറിയ കാര്യങ്ങളിൽ പോലും ഭയങ്കര ദേഷ്യം പിന്നെ വിഷമവും എല്ലാം ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് സൈഡ് എഫക്ട് ഉണ്ടാകും എന്ന് എന്റെ വിഷമം അത് കൊണ്ട് ഹോമിയോ മരുന്ന് കഴിച്ചു നോകാം എന്ന് വിചാരിച്ചു ഡോക്ടർ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ഇതിൽ മാറില്ല ഇംഗ്ലീഷ് മരുന്ന് തന്നെ കഴിക്കണം എന്ന് പറഞ്ഞു കഷ്ട്ടം തന്നെ ഡോക്ടർ ഈ അസുഖം 😭😭😭😭😭😭😭😔😔
Sir Iam a 45 yr old lady. I am taking thyroxine for 10 years..(100mcg)is there any side effect? Recently my dr told to reduce the dose to 75mcg.But after 3 months when I checked my cholestrol reached 238.And TSH is 12.05.(t3 and t4 normal).I have no syptoms as all have..
ഡോക്ടർ ഞാൻ male dancer ആണ്. നന്നായി exercise ചെയുന്നുണ്ട്. ഒരു skin allergy വന്നു blood ടെസ്റ്റ് ചെയ്തപ്പോൾ Tsh 5.20 കണ്ടു. Triglyceridrs 284 mg. VLDL കൊളെസ്ട്രോൾ 56 mg കണ്ടു... ടെസ്റ്റ് ചെയ്തിട്ട് 3 weeks ayi. Bt ഒരു മെഡിസിനും start ചെയ്തിട്ടില്ല. Food controlled anu.. age 52. ഞാൻ എന്തെങ്കിലും medicin start ചെയ്യേണ്ടതിന്റെ ആവശ്യകത ഉണ്ടോ. Pls reply
Sir Thyroid oke normal anu but thyrod ഗ്രന്ഥിയില്‍ left right cheriya thothil thadupund FNAC cheithapol colloid anna parannad. Athu pettenn surgery cheyyano? athu kond valla prashnavum ഉണ്ടോ.?athu വളര്‍ന്നു valuthayi vere വല്ല rogamayi മാറുമോ? Pls rply sir
Dr എനിക്ക് തൈറോയ്ഡ് ഉണ്ട് അത് ഏത് തൈറോയ്ഡ് ആണ് എനിക്ക് അറിയില്ല പക്ഷേ ഞാൻ ശരിരം മേലി ഞ്ഞിരിക്കാണ് ഇപ്പോൾ ഞാൻ 100 മരുന്ന് ആണ് കഴിക്കുന്നത് ശരിരം വണ്ണം വയ്ക്കാൻ ഏത് തരത്തിലുള്ള ഫൂഡ് കഴിക്കണം
Good explanation, Dr thanku..
Do share useful videos with your friends and family members.
Subscribe and hit on the bell icon also.
Welcome to our channel
Thanks for the video
Sir colloid thyroidne കുറിച്ച് ഒന്നു പറഞ്ഞു തരണേ
Hello mrs.suhra,
Colloid goitre kozhappam illa.
Sir enik thyroid unde hypo ane 75 mg medicine edukunath. Suger varan sadyatha undo ethuvare suger normal ane.
ഡോക്ടർ ഈ അസുഖം കാരണം 10 വർഷം ആയ്യി ഉളിക്ക കഴിക്കുന്നു എനിക്ക്ഇപ്പോൾ 23 വയസ്സ് ഉണ്ട് ഇത് കാരണം ഡിപ്രെഷൻ. മുടി കൊഴിഞ്ഞു പോയി ചെറിയ കാര്യങ്ങളിൽ പോലും ഭയങ്കര ദേഷ്യം പിന്നെ വിഷമവും എല്ലാം ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് സൈഡ് എഫക്ട് ഉണ്ടാകും എന്ന് എന്റെ വിഷമം അത് കൊണ്ട് ഹോമിയോ മരുന്ന് കഴിച്ചു നോകാം എന്ന് വിചാരിച്ചു ഡോക്ടർ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ഇതിൽ മാറില്ല ഇംഗ്ലീഷ് മരുന്ന് തന്നെ കഴിക്കണം എന്ന് പറഞ്ഞു കഷ്ട്ടം തന്നെ ഡോക്ടർ ഈ അസുഖം 😭😭😭😭😭😭😭😔😔
ഇപ്പോൾ എങ്ങനെ ഉണ്ട് 👀
സർ TSH 21.90
T3
T4 FULL NORMAL
HYPO Aano Hyper thyroidsm aano pls rply😓
Tea or milk will affect reabsorption of thyroxine tablet, can drink tea or milk after taking tablet.
No. Please watch the thyroid series episodes.
Thyroid ullavarkk wheat ottum kazhikkeruth ennu parayunnath sheriyaano
Hi doctor, hypothyroidism ullavarku gothambu kazhikamo
Hello deepamol,
Wheat is not contraindicated in hypothyroidism as far as I know.
Thank you
Ok. Thank you doctor for your response
@@dr.waseemfamilymedicinedia9076 In.
By
Sir enik Tsh 12.59 anu 1 mnth ayi tblts thudangiyit enik akadesham ethra nal tblts kazhikendi varum ?
Sir plzz rply enik hypo ano hypper ano onnu paraj taravooS.triglycerides 49 and THS 7.75
Please watch the thyroid intro episode
Hypo
Halo sir colloid thyroidl pettathano
Hello mrs.suhra,
Yes. It is a type of thyroid swelling.
Sir
Iam a 45 yr old lady.
I am taking thyroxine for 10 years..(100mcg)is there any side effect?
Recently my dr told to reduce the dose to 75mcg.But after 3 months when I checked my cholestrol reached 238.And TSH is 12.05.(t3 and t4 normal).I have no syptoms as all have..
Hello mrs. Izzatban
Probably you will require a higher dose.
Pls connect with your doctor. Thank you
ഡോക്ടർ ഞാൻ male dancer ആണ്. നന്നായി exercise ചെയുന്നുണ്ട്. ഒരു skin allergy വന്നു blood ടെസ്റ്റ് ചെയ്തപ്പോൾ Tsh 5.20 കണ്ടു. Triglyceridrs 284 mg. VLDL കൊളെസ്ട്രോൾ 56 mg കണ്ടു... ടെസ്റ്റ് ചെയ്തിട്ട് 3 weeks ayi. Bt ഒരു മെഡിസിനും start ചെയ്തിട്ടില്ല. Food controlled anu.. age 52. ഞാൻ എന്തെങ്കിലും medicin start ചെയ്യേണ്ടതിന്റെ ആവശ്യകത ഉണ്ടോ. Pls reply
Hello mr.jolly,
Focus more on your diet and exercise
Thanks.
Dr, nte Tsh 12.16 num T3 0.89 , T4 7.19 num aanu ithu ethu tharam thayroid aanu..ithinu starting etra mg yude tablet edkkanam...pls reply
Hypo.
Sir Thyroid oke normal anu but thyrod ഗ്രന്ഥിയില്‍ left right cheriya thothil thadupund FNAC cheithapol colloid anna parannad. Athu pettenn surgery cheyyano? athu kond valla prashnavum ഉണ്ടോ.?athu വളര്‍ന്നു valuthayi vere വല്ല rogamayi മാറുമോ? Pls rply sir
Sir. Anik 4 varshamayi thyroyid problem undu. First testil TSH 12 ayirunnu. Dr. 25mg kazhikan paranju. But kuranjila. Pinne dose kootti. 50 mg aki. Pinne low ayi. 3. 911, normal ayalpol nirthi. Epol test chethapol 4. 130. Ayi. Epol 25 mg kazhikunnath. Epol kurach divasamayi tired akunnu. Dose kootiyal tired kurayumo?
Hello mr.murali,
Target tsh 2-3. Thanks
Dr enikku hypo thyroid aanu. Idakku kurayum koodum idakku kurayum tablet kure correct aayi kazhikkunnundu ennittum entha ingane sambavikkunne kure years aayi tablet kazhikkunnu
Need to see reports and check
@@dr.waseemfamilymedicinedia9076 ok doctor
@@dr.waseemfamilymedicinedia9076 but how can I show the reports
Are you staying in India ?
@@dr.waseemfamilymedicinedia9076 Yes Doctor. I am in Kerala at Thrissur
Dr എനിക്ക് തൈറോയ്ഡ് ഉണ്ട് അത് ഏത് തൈറോയ്ഡ് ആണ് എനിക്ക് അറിയില്ല പക്ഷേ ഞാൻ ശരിരം മേലി ഞ്ഞിരിക്കാണ് ഇപ്പോൾ ഞാൻ 100 മരുന്ന് ആണ് കഴിക്കുന്നത് ശരിരം വണ്ണം വയ്ക്കാൻ ഏത് തരത്തിലുള്ള ഫൂഡ് കഴിക്കണം
Please watch thyroid food video
Dr... എനിക്ക് 25 yrs ഉണ്ട്.. njan 156 cm hight um 60 kg weight um und. Constipation und... കുട്ടികൾ ഇല്ല..merrage kayjitt 2yr aayi....concieve ആവാൻ try cheyyunnud.. tsh 14.95 und. Prolactin 654.4 ulU/ml aan.. ഞാൻ എന്തക്കെ ശ്രദ്ധിക്കണം?? Prolactin cabergolin 0.5 mg week il onn kudikunnud.. hypothyroid n Levothyroxine 50 yedukunnud..
Tsh, prolactin normal aavate first
Prolactin tsh koodiyaal undaavumo? Ethratholam kooduthal ullavarkk normal aakaan kayyumo? Njan diet il kooduthalaayi yenthakilum add cheyyano? Daily njan 45 mnts nadakunnud.. ethil yenthakkilum maattam veruthano? Njan 71 kg undaayirinnu epol weight kurachathaan.. weight eniyum kurajaal tsh um prolactin um kurayumo?
Tsh normal aayal prolactin mikka samayam sheriyaavarundu. But prolactin koodan ver Karanam undendil adhu Sheri aakanum.
Dr, എന്റെ TSH 114ആണ് ഇത് ഏത് തൈറോയ്ഡ് ആണ് ?
Hypo
Sir enik Tsh 12.59 anu 1 mnth ayi tblts thudangiyit enik akadesham ethra nal tblts kazhikendi varum ?
Depends on many other factors