ഒറട്ടിയും ഗ്രീൻ പീസ് കറിയും... ഒരു അടിപൊളി COMBO || Easy Oratti & Green Peas Curry || Lekshmi Nair

Поділитися
Вставка
  • Опубліковано 4 жов 2024
  • Hello dear friends, this is my 520th Vlog. In this video demonstrate How to make Easy Oratti and Green peas curry.
    How to make Easy Oratti & Green Peas Curry
    Water - 4 Cups
    Salt( according to taste )
    Rice flour - 2 Cups
    Cumin seeds - 1 tsp
    Grated Coconut - 1 Cup
    Big onion - 3 nos
    green chillies - 2 nos
    ginger - 1 Small Pieces
    Tomato - 3 Medium
    oil - 11/2 tbs
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1 - 11/2 tsp
    Coriander Powder - 11/2 tbs
    Green peas - 1 Cup
    Water - 2 Cups ( total )
    Garam Masala powder - 1/2 tsp + 1/4 tsp
    Coconut milk - 1/2 Cup
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 1 тис.

  • @swapnavlogs3457
    @swapnavlogs3457 3 роки тому +10

    ചേച്ചി കൈയ്യിൽ കിടക്കുന്ന ബാന്റ് എവിടെ നിന്നും വാങ്ങുന്നതാണ് നല്ല ഭംഗി ആണ് കിടക്കുന്നത് കാണാൻ♥️♥️

    • @LekshmiNair
      @LekshmiNair  3 роки тому +9

      Swastik band online kittumayirikkum dear..njan Gujarat somanath temple parisarathu ninnum vangiyathanu

    • @swapnavlogs3457
      @swapnavlogs3457 3 роки тому

      @@LekshmiNair thank you chechi😘😘

    • @binduasok7586
      @binduasok7586 3 роки тому

      ഞാനും ഒരുപാട് നോക്കി ഈ ബാൻഡ് വാങ്ങാൻ

    • @binduasok7586
      @binduasok7586 3 роки тому

      എനിക്ക് ഒറട്ടി പലകയും ഒറട്ടി ചട്ടിയും ഉണ്ട്

    • @sheejarajan6424
      @sheejarajan6424 3 роки тому

      മാഡത്തിന്റെ വീഡിയോസ് പുതിയതാണോ, പഴയതാണോ എന്നറിയാൻ കൈയിലെ ബാൻഡ് നോക്കിയാൽ മതി. ആദ്യത്തെ ബാൻഡിൽ പച്ചകളർ ഉണ്ടായിരുന്നു.. അല്ലേ മാം...

  • @monishamohan829
    @monishamohan829 3 роки тому +2

    Njangal idine kaipathiri enna parayunne,idil cheriya ulli koode arinjidum,nalla tasty aanu,edelum plastic cover vachit adil aanu parathiyirune,achamma undayirunna kalatholam idakkide undakkumayirunu, breakfast aayit 💖

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 роки тому +4

    Wonderful recipe. We have heard about Oratti. But you have made it very fast. Simply amazing
    Thsnk you

  • @vishnuunni6726
    @vishnuunni6726 3 роки тому +2

    Amminikoozhakatta aayirummu ennu breakfast ...Nalla Elluppam Thanne... Lock down samayam engane puthiya items padippanpatti... Last year I'm efuthanne aayirunnu pani... Thank you mam...

  • @shafeeqjinn4423
    @shafeeqjinn4423 2 роки тому +36

    നന്നായിട്ടുണ്ട്.... അതിനേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് madam കഴിക്കാൻ എടുത്ത പാത്രം, ഞാൻ സെലിബ്രിറ്റി ആണ്, പ്രൊഫസ്സർ ആണ്, വലിയ ആളാണ് എന്നുള്ള യാതൊരു പൊങ്ങച്ചവും കാണിക്കാത്ത ആ മനസ്സ്....... Ur great madam👍👍👍👍👍

  • @hamin_sebo
    @hamin_sebo 3 роки тому

    ഞങ്ങളുടെ പള്ളിപെരുനാൾ, ക്രിസ്മസ്, ഈസ്റ്റർ breakfast ആണിത്. കൂടെ ചിക്കൻ കറിയും. ഞങ്ങൾ തേങ്ങ മിക്സിയിൽ ഒന്ന് കറക്കി വെള്ളത്തിൽ ചേർക്കും. തേങ്ങയുടെ പാലും കൂടെ ചേർന്ന് taste കൂടും. പക്ഷേ ജീരകം ചേർക്കാറില്ല. ഇനി ഉണ്ടാകുമ്പോൾ ചേർക്കാം. നമ്മുടെ നാടൻ വിഭവങ്ങൾ ചേച്ചി ചെയ്തു കാണിക്കുമ്പോൾ മനസിന് ഒരു സന്തോഷം. Thanks ചേച്ചി

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 😍🥰🙏

  • @easyworld8095
    @easyworld8095 3 роки тому +16

    Super ചേച്ചീ Super ചേച്ചീ cook ചെയ്യുന്നത് കാണാൻ തന്നെ ഒരു ഭംഗിയാ love u so much❤️

  • @remyadominic2581
    @remyadominic2581 Рік тому +1

    Thankyou for the recpei lakshmi chechi..njanundaki nannaindayi❤❤❤

  • @arjunp2979
    @arjunp2979 3 роки тому +7

    Njangalum diwali day uratiyum mattan curryum undakarund.. 😘loved it mam..green peas curry compo cheythitilla..vl try

  • @sheenamathew7481
    @sheenamathew7481 3 роки тому +2

    ഒറട്ടി എനിക്ക് നല്ല ഇഷ്ടമാണ്. എന്റെ പപ്പയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് . Mam നാളെ breakfast ഇതായിരിക്കും Super👌🏻👌🏻👌🏻👌🏻

  • @binduck8397
    @binduck8397 3 роки тому +28

    സൂപ്പർ ചേച്ചി ഞങ്ങളുടെ നാളത്തെ breakfast ഇ താണ്

  • @lathamnair7643
    @lathamnair7643 3 роки тому +2

    അടിപൊളി enikku ഭയങ്കര ഇഷ്ടം ആണ് ഒറട്ടി. 💝💝💝💝
    പൊട്ടറ്റോ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. മക്കൾക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു. താങ്ക്സ് ചേച്ചി 💝❣️💝💝❣️💝❣️💝💝

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 😍🥰

    • @lathamnair7643
      @lathamnair7643 3 роки тому

      💝💝💝💝💝💝

  • @gopikans5819
    @gopikans5819 3 роки тому +8

    ഞാൻ ഉണ്ടാക്കി കുട്ടികൾക്ക് valareyadhikam ഇഷ്ടപ്പെട്ടു❤️❤️❤️

  • @jayalakshmi7620
    @jayalakshmi7620 3 роки тому

    സൂപ്പർ.... ഒറോട്ടി ഉണ്ടാക്കാറുണ്ടെങ്കിലും ഇതുപോലെ tasty അല്ല .തേങ്ങയൊന്നും ചേർക്കാറില്ലായിരുന്നു.മാമിന്റെ recipes എല്ലാം tasty & healthy ആണല്ലോ... ഉണ്ടാക്കാൻ എളുപ്പവും... മാം taste ചെയ്യുമ്പോൾ ആ ടേസ്റ്റ് എനിക്കും അനുഭവിക്കാനാവുന്നു...
    love you mam.....❤️❤️❤️

  • @fameyshibu2071
    @fameyshibu2071 3 роки тому +9

    ഞാൻ ഉണ്ടാക്കി നോക്കി ഒറട്ടിയും ഗ്രീൻപീസ് കറിയും സൂപ്പർ ❤

  • @selinmaryabraham3932
    @selinmaryabraham3932 2 роки тому

    പാത്രം ഐഡിയ സൂപ്പർ👌👌👌.ഇവിടെ ഒക്കെ ഡയറക്റ്റ് തവയിൽ വെള്ളം തൊട്ട് പരത്തി എടുക്കും...ഇല്ലെങ്കിൽ വാഴ ഇല യിൽ എണ്ണ തൂത്തു പരത്തി എടുത്തു ഇല കമഴ്ത്തി പാനിൽ വെക്കും...(എന്നിട്ടു ഇല എടുക്കാം...ആ ഇലയിൽ തന്നെ അടുത്തത് പരത്തും.....)അപ്പുറം വെന്തു കഴിയുമ്പോൾ തിരിച്ചു ഇട്ട് വെളിച്ചെണ്ണ അല്ലെങ്കിൽ നെയ് ചേർത്ത് ചുട്ട് എടുക്കും....ഇത് കണ്ടപ്പോൾ ഓർമ്മകൾ...nostalgic...😍😍😍

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +6

    ഒറോട്ടിയും പീസ് കറിയും ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇടക്കിടെ ഞങ്ങൾ ഉണ്ടാക്കും.

  • @annjacob9538
    @annjacob9538 2 роки тому +2

    Good idea. Excellent presentation. Thank you

  • @jessyjose4022
    @jessyjose4022 3 роки тому +6

    Mam, എനിക്ക് പല തരത്തിലുള്ള കത്തികളെ കുറിച്ചു അറിയണമെന്നുണ്ട്, പലshape ലുള്ള കത്തികളും വിവിധ ഉപയോഗങ്ങളാണല്ലോ. അതിനെ കുറിച്ചൊരു വീഡിയോ ഇടാമോ? 😊

  • @rubysasikumar153
    @rubysasikumar153 3 роки тому

    ഒറട്ടി combo വളരെ പ്രയോജനപ്രദമാണ് വീട്ടിൽ എപ്പോഴും ഉള്ളവയായതു കൊണ്ട് വേഗം ഉണ്ടാക്കാമല്ലോ Thank you madam

  • @sampreethy3738
    @sampreethy3738 3 роки тому +6

    We see tears while saying about your parents .... 🙏 Heart felt condolences. On sad semise of your father.

  • @manujohn4612
    @manujohn4612 3 роки тому

    ആഹാ ... ഒറോട്ടി.. ഒറോട്ടി ന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ .. സൂപ്പര്‍ .. നാളത്തെ breakfast ഇത് തന്നെ .. ഉറപ്പിച്ചു .. താങ്ക്സ് ചേച്ചി .. feedback പറയാം

    • @LekshmiNair
      @LekshmiNair  3 роки тому

      Waiting for your valuable feedbacks dear 🥰

  • @Linsonmathews
    @Linsonmathews 3 роки тому +20

    ഈ lock down സമയം നമ്മുടെ വെയിറ്റ് കൂടിയാൽ ലക്ഷ്മി ചേച്ചിയുടെ സൂപ്പർ പാചകം തന്നെയാണ് കാരണം 😋❣️

  • @athirajyothish9584
    @athirajyothish9584 3 роки тому

    Ethoke cooking video undenkilum Lakshmi chechyude cookng vere thanne oru sign und ...athu kaanan njan odi varum ❤️

  • @kishorbabu721
    @kishorbabu721 3 роки тому +15

    Oroti my favorite... Chikkan curry undenkil Supper... Thank u Chechi 🥰

  • @sainamanaf6233
    @sainamanaf6233 3 роки тому +1

    Sprrrrrrrrr checheeee. nice one. Ellarkkum undakavunna rcpi.. Thnk uuuuu dearrr ❤️❤️❤️

  • @chithrachitru5207
    @chithrachitru5207 3 роки тому +92

    Lekshmi chechi fance ivide adichit poyamathi😊😊😊

  • @ajayamalini7585
    @ajayamalini7585 Рік тому

    ഇന്നത്തെഎന്റെ പ്രാതൽ ഒറോട്ടി ആയിരുന്നു, നല്ല മയം so good
    thanks mam👍🏻💐

  • @anithamg3399
    @anithamg3399 3 роки тому +5

    ഹായ് ചേച്ചി ❤ അമ്മിണി കൊഴുക്കട്ട, ടൊമാറ്റോ ചോറ്, പൂരി പൊടിമാസ് ഇതെല്ലാം ഉണ്ടാക്കി സൂപ്പർ ആയി, 💞💞💞

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 😍😘

  • @deviu1738
    @deviu1738 3 роки тому +1

    Appam+potato curry undakki superayirunnu nalatha breakfast poori+podimas mattanal ethe try chayum shour💕💕💕

    • @LekshmiNair
      @LekshmiNair  3 роки тому

      Santhosham dear..very happy to hear your feedbacks 🥰❤

  • @jayashreeprem7021
    @jayashreeprem7021 3 роки тому +10

    👌🏻👌🏻Try ചെയ്യണം, മാഡം ഇത് ഗോതമ്പുപൊടി വച്ചും ഉണ്ടാക്കാമോ. കൈ കൂടുതൽ മുറിഞ്ഞൊ.

  • @sissybejoy2905
    @sissybejoy2905 2 роки тому

    Mam adipoli ayittunde orattiyum peas curriyum. Oratti ethra easy ayitte shapeil parathanulla ideake thanks.mam undakiyathe breakfastino dinnerino? Family members onnichirunne kazhikunnathe vallapolum kanikanum. Ethe ottayke chaithe ottayke kazhikunnathe kanumbol antho polae.

  • @suneeshkumar1230
    @suneeshkumar1230 3 роки тому +22

    ചെയ്യുന്ന ജോലി വളരെ വൃ ത്തി യും മനോഹരവും...

  • @nishasurendran18
    @nishasurendran18 3 роки тому

    mam, njangal adhika divasavum undakkarundu. Neyyum, panchasarayum kooti kazhikkanum tasty anu. Enthayalum parathunnathu kananum ishtamayi.

  • @judytimothy2890
    @judytimothy2890 3 роки тому +9

    Mam this is so easy,tku so much

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 роки тому

    Hi mam.അറിയാത്ത ഒരു recepies ആണ് ട്ടൊ ഇത്. ഉണ്ടാക്കി നോക്കണം. ഈ breakfast കാണിച്ചു തന്നതിന് ഒരു പാട് Thanks.🌹👌😊🤗🌹

  • @mathewjose2210
    @mathewjose2210 3 роки тому +6

    Hai Mam , I am Raji.I was waiting 4 ur vlog . It is my favourite and very tasty. I will make it today .Green peas Curry is awesome.Mam ur recepies attracts everyone I like u sooooo much Mam God bless ur family.

  • @ambikanair7026
    @ambikanair7026 3 роки тому

    Njan Orotti ithuvare undakkiyittilla ithu kandappol eniku ishtamayi ini try cheyyanam undakki kanichathinu thanks madam👍👍❤❤

  • @jansishibili5500
    @jansishibili5500 3 роки тому +3

    Orotti pressil cheyyan pattum

  • @soudhashafeeque9210
    @soudhashafeeque9210 3 роки тому +1

    ഞങ്ങൾ കൈ പത്തിരി എന്നാ പറയാറ് നാളികേരം ജീരകം ചെറിയ ഉള്ളി എല്ലാം ചതച്ച് പാൽ എടുത്ത് ആ പാൽ തടവിയാണ് പത്തിരി കൈ കൊണ്ട് പരത്തി മൺചട്ടിയിൽ ചുട്ട് എടുക്കും

  • @chithrasundharam2639
    @chithrasundharam2639 3 роки тому +17

    It’s amazing I ‘ve never heard of this dish lachu chechi.Im gonna try this for sure.My tastebuds are blooming when I see you cook😍

  • @Bindus_Vlog
    @Bindus_Vlog 10 місяців тому

    ഞാൻ ഉണ്ടാക്കി അടിപൊളി. ഇപ്പോൾ ഒന്നിടവിട്ട് ഇവിടെ ഓറോട്ടി ആണ് അത്രക്കും ഇഷ്ട്ടായി

  • @teenat8713
    @teenat8713 3 роки тому +5

    എന്റെ ഒക്കെ കുതിർത്തു കഴിഞ്ഞ ഗ്രീൻ പീസ് 1 വിസിലിൽ വേകും..2 വിസിലിൽ വെന്തു പിളർന്നു പോകും.. Gud കറി ആണ് 👍🏻

  • @sreyanandha5936
    @sreyanandha5936 3 роки тому +1

    Thanks, vachu nokkam

  • @rethujoshy8606
    @rethujoshy8606 3 роки тому +4

    Hai mam adipoli combo will try it. I am your big fan from my school days.. Nagraj sir has taught us international law at ekm law college. I used to try most of your recipe s. Waiting for your pathiri recipe.

    • @LekshmiNair
      @LekshmiNair  3 роки тому

      Thank you so much dear for your unending support and love 🥰🙏

    • @surajasuresh7767
      @surajasuresh7767 3 роки тому

      Need pathiri recipe maam..

  • @roshnics5022
    @roshnics5022 3 роки тому

    Banana leaves ellathe avasthayil cloth use cheyunna idea superb

  • @noojadaisy6865
    @noojadaisy6865 3 роки тому +4

    ഞാൻ ഇതു കഴിച്ചിട്ടുണ്ട് ഭയങ്കര ടേസ്റ്റാണ് എന്നാൽ ഇത് ഉണ്ടാക്കുന്നതെങ്ങിനെ എന്നറില്ലാർന്നു അറിയാൻ ശ്രമിച്ചതും ഇല്ലാ lakshmi madathinu thanks ...

  • @lathikanagarajan7896
    @lathikanagarajan7896 Рік тому

    Super orotti and curry mam....njan theerch aayum undakum...thank u

  • @haseenamujeeb306
    @haseenamujeeb306 3 роки тому +6

    ഞങ്ങളുടെ നാട്ടിൽ കൈപ്പത്തിരി /കട്ടിപ്പത്തിരി എന്നാണ് പറയാ... തേങ്ങാപാൽ ബെസ്റ്റ് കൊമ്പിനേഷൻ ആണ്... ബീഫ് കറി ഉണ്ടെങ്കിൽ വേറെ ലെവൽ ആ 😂

    • @raseenarasi84
      @raseenarasi84 2 роки тому

      S മലപ്പുറം

    • @ammunair2332
      @ammunair2332 Рік тому

      ​@@raseenarasi84 se latak kar Phir bhi z a DATE 📅

  • @Livewithmebyakhil
    @Livewithmebyakhil 3 роки тому

    Ma'm, Enthu kondda Ee Kitchen IL Gas kathikkan Lighter use Cheyyathe??? 😁😁
    I'm the huge fan of you Such a fan.... God Bless you and bless ur Family.... Ma'm unddakkunna Foods oke Njan unddaranuddu try cheyyumm... Love u Lakshmi Ma'm....❤❤

  • @pk_indira
    @pk_indira 2 роки тому +4

    Tempting to make today itself.Looks fantastic 👌👌👌🙏🥰

    • @savithri4383
      @savithri4383 Рік тому

      لججرجدجٹب,لججرجدجٹب

  • @rajisuji8790
    @rajisuji8790 3 роки тому +1

    Pachariyum jeerakavum kuthirthu thegayum cherthu arachu undakkum ithu ariyillayirunnu thanku chechi kutty

  • @mrs.sameer4978
    @mrs.sameer4978 3 роки тому +7

    Chechi
    Parvathi natil vannille?
    Sugaano avarkokke?

  • @veenavinod2536
    @veenavinod2536 3 роки тому

    Hai mam...... Njan pooriyum podimasum undaki.... Elarkum ishtapetu.... Thanks for the simple recipe mam....❤

  • @retnammagopal1579
    @retnammagopal1579 3 роки тому +9

    ഒറോട്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഞാൻ ചെറുപ്പം മുതൽ കഴിച്ചിട്ടുണ്ട്

  • @manucherian442
    @manucherian442 3 роки тому +1

    Super ..I watch few cooking videos but you are the best. You make it very simple and motivates us to make. I have a childhood memory of eating this orotti in my grand parents house.

  • @sajinasunil8700
    @sajinasunil8700 3 роки тому +5

    More than the recipe I was missing the music so much ❤️

  • @TinasVlogsTinaKM2020
    @TinasVlogsTinaKM2020 2 роки тому

    Sooper ചേച്ചി. എന്തായാലും ചെയ്തു നോക്കും 🙏🙏🙏🙏

  • @reenalukose4170
    @reenalukose4170 3 роки тому +7

    Here we say orotty, my father also likes this very much

  • @ramlathp7603
    @ramlathp7603 3 роки тому

    ഞാൻ ചേച്ചിയുടെ റെസിപ്പികൾ ഉണ്ടാക്കാറുണ്ട്. എനിക്ക് ചേച്ചിയുടെ റെസിപ്പികൾ ഇഷ്ടപ്പെട്ടു. താങ്ക്സ് ചേച്ചി🌹🌹🌹🌹♥️♥️♥️

  • @shabnaskichen880
    @shabnaskichen880 3 роки тому +8

    ഒറട്ടിയും മട്ടൻ കറിയും നല്ല കോമ്പിനേഷൻ ആണ്

  • @lathaanilkumar7122
    @lathaanilkumar7122 3 роки тому

    Enikku lakshmi mam ne oru paadu ishttam aanu. Mikkavaarum ella recipes um undaakki nokkarundu. 😊

  • @sudhasharma8121
    @sudhasharma8121 3 роки тому +5

    Wow👌👌👌👌👌so nice....was really waiting for a perfect oratti recipe....very simple green peas curry.....but you know , when you taste n give the comments about the food....really i feel i have tasted...n i feel that yummy feeling...😀😀😍😍😍😍😍

    • @LekshmiNair
      @LekshmiNair  3 роки тому

      That's very sweet of you dear...thank you so much 🙏❤

  • @AjithaaaA
    @AjithaaaA 3 роки тому

    Hai mam , theerchayayum njan undakkum ith , eth undakkunna technik kollam , pazhaya kalam ormma vannu , pinne njan ammini kozhukkatta ennale undakki ethiri eri kudippoyi ennalum kuzhappamillayirunnu nalla taste ayirunnu , puthiya recepece undakki kanikkunnathinu thank u mam

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 😍..next time vattalmulakintai ennam kurachu cheyyuka😍👍

  • @sushamass474
    @sushamass474 3 роки тому +3

    Nice presentation, lovely combination 👌😍

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 роки тому +2

    Supr.... ട്രൈ ചയ്തു nokkam, ആദ്യമായിട്ടാണ് ഒറട്ടി എന്ന് കേൾക്കുന്നത്, കാണുന്നതും.. anywy.. nice.. സിമ്പിൾ making.... തേങ്ങാപാൽ എക്സ്ട്രാ ആണ്,, ന്നാലും ഇല്ലെങ്കിലും ചെയ്യാം. Thnkuu.. ചേച്ചി... ഇനിയും സിമ്പിൾ and ഹംബിൾ ആയിട്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് വേണം tta.. waiting....😍

  • @asifasana7470
    @asifasana7470 3 роки тому +3

    ഒറട്ടി പലവയിലാണ് ഞങ്ങൾ പരത്തുന്നത്... Tvm കാരുടെ ഇഷ്ട്ട ഭക്ഷണം...

    • @iamtherider-w1n
      @iamtherider-w1n 3 роки тому +1

      @@deepthip9179 ഉറട്ടിപലക 😄😄😄

    • @asifasana7470
      @asifasana7470 3 роки тому +2

      @@iamtherider-w1n 😆... പലക... പലവ.. 😁...

    • @iamtherider-w1n
      @iamtherider-w1n 3 роки тому +1

      @@deepthip9179 എന്തായാലും ഉറട്ടി നല്ല രുചിയല്ലേ 😄😄

    • @asifasana7470
      @asifasana7470 3 роки тому +1

      @@deepthip9179 ഞങ്ങളും അതൊക്കെ use ചെയ്യാറുണ്ട്... 😁..

  • @ranjinirchandran837
    @ranjinirchandran837 3 роки тому +1

    സൂപ്പർ.. ഞാനും ഉണ്ടാക്കും.. Thank you ചേച്ചീ...

  • @aaminfathima2680
    @aaminfathima2680 3 роки тому +4

    ഒറട്ടി അല്ല ഒറോട്ടി ആണ്

    • @nafeesathansar7867
      @nafeesathansar7867 3 роки тому

      Tvm ത്ത് ഒറട്ടി എന്ന് പറയും

    • @saheersahee2898
      @saheersahee2898 3 роки тому

      @@nafeesathansar7867 enthaanelum rotti aan😂

  • @smithasreenivas9868
    @smithasreenivas9868 3 роки тому +2

    ഞാൻ ആദ്യമായിട്ടാണ് ഈ ഒറട്ടി പത്തിരി കാണുന്നത് thanks medam നാളെ ഉണ്ടാക്കണം

  • @anjuthomas967
    @anjuthomas967 3 роки тому +5

    ♥️♥️♥️

  • @stellapeter285
    @stellapeter285 3 роки тому

    Njan ithuvare undakeettilla kazhichittumilla enthayalum undakinokate mam thank u mam love u

    • @LekshmiNair
      @LekshmiNair  3 роки тому +1

      Waiting for your valuable feedbacks dear 😘

  • @deepk6326
    @deepk6326 3 роки тому +2

    Ithey poley wheat orottiyum undakam... , nalla super filling aanu randaam kazhikumbol... with chicken or mutton curry or veg curry.. Thank you😋

  • @jounavadakkan6943
    @jounavadakkan6943 2 роки тому +1

    Chechiii.... Green peas curry ready aakkii....
    Wow... Apaara taste... Sathyaayittum... Thanks chechii...
    Got good appreciation from my hubby🥰

  • @sneharoy353
    @sneharoy353 3 роки тому

    Kunjila I had it when my servant made it and nw u r tempting me thanks lekshmi chechi

  • @msb147
    @msb147 3 роки тому

    Thilaccha vellam podiyilekk ozhich cheythalum nalla tastayirikkum.. Ingane cheytha nalla softayirikkum. Ee typinekkalum tatst mattethinund

  • @jayasreesajikumar9292
    @jayasreesajikumar9292 3 роки тому +1

    Super, try cheyyam. Thankyou...

  • @reshmavimal6634
    @reshmavimal6634 3 роки тому

    Hii...njan undakki nokkito.....enne pole cheriya kuttikal ullavarku pettannu undakkan patiya item 👍😊

  • @livin37
    @livin37 3 роки тому

    Kazhipichu kothipichu almost Ella dishum njn undakarundu😘😘😘😘

  • @suhaibm8695
    @suhaibm8695 3 роки тому

    Mam ne othiri ishtam🥰 njangalk orupad useful aanu recepies. Njan podimass undaki ivdathe star aayi ivde aarum ee style kazhichitilla. Thankyou mam

  • @vinodinisubhash3005
    @vinodinisubhash3005 3 роки тому

    Oroty super. Ma'am your explanation is very clear

  • @devikadantherjanam5606
    @devikadantherjanam5606 3 роки тому +1

    കാണും പോൾ തന്നെ കൊതി യാകുന്നു നാളെ തന്നെ ഉണ്ടാക്കി നോക്കണം

  • @advanuaji1781
    @advanuaji1781 3 роки тому +1

    Thank u Ma'm ...njan try cheithittillatha item.....

  • @sumadas3149
    @sumadas3149 2 роки тому

    Hai Mam . Jnan Oratty pillerk share cheythu . Super.

  • @muminarani6829
    @muminarani6829 Рік тому

    ചേച്ചി ഞാൻ try ചെയ്തു so nice

  • @ashidaanzaar462
    @ashidaanzaar462 3 роки тому

    Super enikk ishttamai njan try cheyyum

  • @ashashaiju3626
    @ashashaiju3626 2 роки тому

    We add crushed small onions too in this dough of orotti

  • @archanaes9697
    @archanaes9697 3 роки тому +2

    Orotti + thengapalu also nice combo....thank u so much ma'am....stay healthy....

  • @shefilarahman7411
    @shefilarahman7411 3 роки тому

    Mam orupad thanks njan elayil vechane cheyyare theere sheriyavarilla ee idea paranju thannathil thank you very much 🥰🥰🥰

  • @ajayamalini7585
    @ajayamalini7585 Рік тому

    ഒറ ട്ടി ഒത്തിരി ഇഷ്ടപ്പെട്ടു, try tomake it

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 роки тому

    Kaipathiri annanu injangal parayunnathu nannayittunde

  • @ramakrishnanpk156
    @ramakrishnanpk156 3 роки тому

    കറി രാത്രിതന്നെ ഉണ്ടാക്കി, നാളെ ഒരോട്ടിയും ഉണ്ടാക്കും.... താങ്ക് യു മാം

  • @geethasanthosh1082
    @geethasanthosh1082 3 роки тому

    Chechi . .super ayitundu. 👍👍👍🙏🙏njan.adyam kanunu oroti

  • @varshakurup4494
    @varshakurup4494 3 роки тому +2

    Ivade thrissur,, cheriya ulli Chathachathu koodi cherkkum, jeerakathinte oppam,, adipoli smell anu,, appo,, thank u mam for the curry tooo

    • @LekshmiNair
      @LekshmiNair  3 роки тому +1

      njan kazhichitundu dear..it's very good and tasty 🥰👍

  • @anjuajith4341
    @anjuajith4341 3 роки тому +2

    I will try it .. Today tomatorice undakii.. Super ayirunnuu 😍😍😍

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 😍🥰

  • @alicekutty
    @alicekutty 3 роки тому

    Thanks. I learned to make the shape of moretti shape

  • @sunithakesavan2524
    @sunithakesavan2524 Рік тому

    Kurachu ulliyum koodi chathachathu koodi cherkkanam kaipathiri annum parayum

  • @its_me_1930
    @its_me_1930 3 роки тому

    Hai chechi simple receipe tharunnathinu thanks love you🙏🏻🙏🏻🙏🏻❤️❤️❤️

  • @sijisojan1894
    @sijisojan1894 3 роки тому

    Mam super😘 ente schookkalam orma varunnu athayatu kochayirunnappol amma undakki tharumayirunnu gothambu podi kondum undakkumayirunnu nostalgic feelings Thank you mam ithokke marannupoyirunnu njanum undakkunnundu Thank you so much again😍😍😍

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to read your message dear 🥰

  • @safinasudheer8717
    @safinasudheer8717 3 роки тому +1

    orattiyum mutton curryum superb combination