ചെന്ന ബട്ടൂര ഇങ്ങനെ ചെയ്തു നോക്കു...കഴിച്ചുകൊണ്ടേ ഇരിക്കും || Easy Channa & Batoora Recipe

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,8 тис.

  • @shylajapk6475
    @shylajapk6475 4 роки тому +11

    സവാളക്ക് വില കൂടിയ സമയത്തു തന്നെ ഇതു കാണിച്ചു തന്നതിന് വളരെയധികം നന്ദി.മാജിക് ഓവനിൽ മുമ്പ് പറഞ്ഞു തന്നി രു ന്ന അതേ രീതിയിലാണ് ബട്ടൂര ഞാൻ ഉണ്ടാക്കാറ്. എത്രയോ ചാനലുകളുണ്ടെങ്കിലും മാഡത്തിന്റെ റെസിപ്പികൾ തന്നെ പെർഫക്റ്റ്. അതു നോക്കിയാൽ പിന്നെ യാതൊരു സംശയവും ഉണ്ടാവില്ല.

  • @beenamuraleedharannair5956
    @beenamuraleedharannair5956 2 роки тому +5

    ഞാൻ വളരെ നാളായി അന്വേഷിച്ച ഒരു റെസിപ്പി യാണ്. ഇപ്പോഴെങ്കിലും കിട്ടിയതിൽ വളരെ സന്തോഷം. തീർച്ചയായും നാളെ തന്നെ try ചെയ്യും. Thankyou mam.

  • @bitanayar6598
    @bitanayar6598 4 роки тому +37

    ഞാൻ ഈ recipe പ്രതീക്ഷിച്ചു. സവാളക്ക് വിലകൂടിയിരിക്കുന്ന ഈ സമയത്ത് കടലക്കറിയുടെ recipe യും അടിപൊളി.

    • @Naazcreations1
      @Naazcreations1 4 роки тому +2

      Correct

    • @Manjusadukkalatips
      @Manjusadukkalatips 4 роки тому +1

      Chole Batoore kaanan varumo. Eshtamayal subscribe cheyyane. Please

    • @unnip3296
      @unnip3296 4 роки тому

      Kandappol thanney nallathu.appol undakkiyalo

    • @juleejames8344
      @juleejames8344 4 роки тому

      Mam u look good in this kurthi. Look slim and cute

    • @princygeorge5629
      @princygeorge5629 4 роки тому

      Really.. onion rate koodua time il e recipe etta Ma'am nu thanks.

  • @dr.greeshmapraveen3400
    @dr.greeshmapraveen3400 4 роки тому

    ഞാൻ പണ്ട് മാഡത്തിന്റെ magic ഓവനിൽ ഈ റെസിപി കണ്ടു ഉണ്ടാക്കിയത് ആണ്.. അന്ന് തൊട്ട് ആഗ്രഹം തോന്നുമ്പോൾ എല്ലാം ഞാൻ ഉണ്ടാക്കാറുണ്ട്.. സൂപ്പർ ഐറ്റം ആണ് 👌👌👌👌

  • @easyrecipesbypreeja
    @easyrecipesbypreeja 4 роки тому +7

    ഈ ചന മസാല ഞാൻ magic oven ൽ കണ്ട് ഉണ്ടാക്കി. ഞാൻ എത്ര വട്ട० ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയാൻ അറിയില്ല അത്ര രുചിയാണ് കൂടെ lekshmi chechi യുടെ പനീർ പൂരിയു०. ഇവിടെ ബട്ടൂരയാണ് ചന മസാലയുടെ കൂടെ ഇനി ഇതു० try ചെയ്യു०. thank you lekshmi chechi😍😍😍

  • @soumyasree4523
    @soumyasree4523 4 роки тому

    പണ്ട് ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഹോട്ടലിൽ പോയി ഇടക്ക് കഴിക്കാറുണ്ടായിരുന്നു ബട്ടൂര... ഹോട്ടലിൽ ഈ ഫുൾ recipe ബട്ടൂര എന്നാ പറഞ്ഞിരുന്നേ.... ഇടക്കൊക്കെ അതൊക്കെ ആലോചിക്കുമ്പോൾ miss ചെയ്തിട്ടുള്ള ഒരു വിഭവം ആയിരുന്നു.. Thank you soo much chechi...😍😍😍😍😍... ഇനി സമയം കിട്ടുമ്പോൾ ഉണ്ടാക്കി കഴിക്കാല്ലോ... 🥰🥰🥰

  • @valsanair1817
    @valsanair1817 3 роки тому +3

    Thank you. വളരെ അനായാസമായി full enjoy ചെയ്തു കൊണ്ടുള്ള അവതരണം. Super mam.

  • @renjinibinu2473
    @renjinibinu2473 4 роки тому +2

    Chechi... ഉള്ളിക്ക് ഇത്രയും വിലയുള്ള സമയത്ത് ഇത് കാണി ച്ചത് നന്നായി : ചന മസാലയും , ഒപ്പം ചേച്ചിയും style and beauty ആയിരിക്കുന്നു❤️❤️

  • @elizabethbabu9938
    @elizabethbabu9938 4 роки тому +5

    Thank ji👍, പിന്നെ വെട്ടു കേക് Njan yesterday undakki,ടെസ്ററ്ി ആയി, thanks again, God bless🙏🙏

  • @gopimohan2847
    @gopimohan2847 4 роки тому

    സൂപ്പർ.... ബട്ടൂര.... കുറെ നാളായി കഴിച്ചിട്ട്.... നമ്മുടെ പഴവങ്ങാടി യിൽ ഉള്ള വെജ്... ഹോട്ടലിൽ കിട്ടും.. സൂപ്പർ ആണ് അതു... ഉണ്ടാക്കിട്ടു പറയാം.... ബട്ടർ പനീർ ഉണ്ടാക്കി... സൂപ്പർ ആരുന്നു ബട്ടർ ചിക്കൻ പോലെ ഉണ്ടാരുന്നു... അടുത്ത ആഴ്ച വീട്ടിൽ വരുമ്പോൾ പിള്ളേർ ക്ക് ഉണ്ടാക്കി കൊടുക്കണം... ചെറിയ മോൻ എന്നും പറയും.. ലോക്ക് ഡൌൺ ആയ കൊണ്ടു നടന്നില്ല... ഇനി കുഴപ്പമില്ല ഉണ്ടാക്കി കൊടുക്കാമല്ലോ.. thanx...

  • @Linsonmathews
    @Linsonmathews 4 роки тому +13

    മലയാളികൾക്ക് പൊറോട്ട പോലെയാണ് നോർത്ത് ഇന്ത്യയിൽ ബട്ടൂര 😋 നല്ല റെസിപ്പിയാണ് ചേച്ചി 👍❣️

    • @Manjusadukkalatips
      @Manjusadukkalatips 4 роки тому

      Njanum undakki chole Batoore. Please kaanan varumo. Eshtamayal subscribe cheyyane please🙏🙏

    • @nisharifu8532
      @nisharifu8532 4 роки тому

      Ccrt

    • @gowribhai6928
      @gowribhai6928 4 роки тому

      Very simple and practical receipe.

  • @royalvideos1837
    @royalvideos1837 4 роки тому +1

    സൂപ്പർ കഴിക്കുന്നത് കാണാൻ വളരെ നന്നായിട്ടുണ്ട് അത് കാണുമ്പോൾ അപ്പോൾ തന്നെ ചെന്ന് ഉണ്ടാക്കൻ തോന്നും ആഹാ എന്നുള്ള പറച്ചിൽ എനിക്ക് വളരെ ഇഷ്ടമാണ്

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 роки тому +410

    ബട്ടൂര ഇതുവരെ കഴിച്ചിട്ടില്ലാത്ത ഞാൻ 😪😪😪😪
    എന്നെപ്പോലെ വേറെയാരെങ്കിലും ഉണ്ടോ 😭😭😭😭

  • @nishabinupulari7754
    @nishabinupulari7754 4 роки тому

    ചന്നാ മസാല ഒരുപാട് ഇഷ്ടം ആണ് എനിക്കും മോൾക്കും കുവൈറ്റിലെ സരവണഭവൻ ഉഡുപ്പി റെസ്റ്റോറന്റിൽ നല്ല ടേസ്റ്റി ആയിട്ട് കിട്ടും കൊറോണ കാരണം കുറെ നാളായി miss ആയിപ്പോയ food ഇനി ധൈര്യ മായിട്ട്‌ വീട്ടിൽ ഉണ്ടാക്കി കഴിക്കാം thankuuuu ചേച്ചി

  • @nethu2864
    @nethu2864 4 роки тому +3

    Ethra simple aya oro item prepare cheyunnath...thank u... hatsoff mam.... 🙏🙏

  • @sunithakaladharan350
    @sunithakaladharan350 3 роки тому

    നിങ്ങളുടെ പാചകം ഒരുപാട് വർഷം മുമ്പു തന്നെ കാണാറുണ്ട് ടിവി ചാനലുകൾ വഴി എല്ലാം വിഭവങ്ങളും സൂപ്പർ 👌 പിന്നെ അവതരണവും ഒരുപാട് ഇഷ്ടം ആണ് 🤝

  • @smitham.s.180
    @smitham.s.180 3 роки тому +6

    ലക്ഷ്മിച്ചേച്ചിയുടെ റെസിപിസ് എല്ലാം സൂപ്പർ ആണ്. അതിലേറെ ചേച്ചിയുടെ അവതരണം. വല്ലാത്തൊരു ഫീൽ ആണ് എനിക്കത്. എനെർജയ്‌സിങ്

  • @ashasr70
    @ashasr70 4 роки тому

    വീട്ടിൽ ഇവരെ ബട്ടൂര ഉണ്ടാക്കിയിട്ടില്ല. ഇനി എന്തായാലും ഉണ്ടാക്കി നോക്കും വളരെ ഇഷ്ടമായി.Love you

  • @AylusKitchen
    @AylusKitchen 4 роки тому +15

    ഹായ്, എല്ലാ റെസിപ്പിയും കാണാറുണ്ട്, കുറെയൊക്കെ ഉണ്ടാക്കി നോക്കും, ചേച്ചിയുടെ എല്ലാ റെസിപ്പിയും ഇഷ്ടമാണ്

  • @sheelasheela6645
    @sheelasheela6645 Рік тому

    എല്ലാം ചെയ്യുന്നത്കാണാൻ നല്ല ഭംഗി, ' ഉണ്ടാക്കി നോക്കാം എല്ലാം രസായിട്ടുണ്ട്.

  • @funnycat1551
    @funnycat1551 4 роки тому +37

    Thank u Mam.. നോർത്ത് Indian റെസിപ്പീസ് ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @LekshmiNair
      @LekshmiNair  4 роки тому +4

      Sure

    • @tg7491
      @tg7491 4 роки тому +2

      Chole, bhattura എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇപ്പോൾ ചെന്ന bhattura എന്ന് കേട്ടപ്പോൾ വേറെ എന്തെകിലും ആണെന്ന് തോന്നിപ്പോയി

    • @srinjujineesh4578
      @srinjujineesh4578 4 роки тому

      In

    • @sihanku6006
      @sihanku6006 4 роки тому

      .

  • @aryanair6155
    @aryanair6155 4 роки тому

    കൊള്ളാം, സൂപ്പർ ബട്ടൂര
    ഇന്നു സുന്ദരി ആണ് ഇങ്ങനെ വേണം കുക്ക് ചെയ്യാൻ കുക്ക് ചെയ്യുമ്പോൾ ഹെയർ (മുടി ) ഇങ്ങനെ backil ഇടണം അല്ലെക്കിൽ കെട്ടിവെക്കണം

  • @shirleynsam
    @shirleynsam 4 роки тому +7

    What a personality you are ma'am.
    A beautiful lady with such a beautiful heart.
    Not at all selfish.... God bless

  • @mollygeorge328
    @mollygeorge328 4 роки тому

    എന്തായാലും ഇതും ഞാൻ ട്രൈ ചെയ്യും, എല്ലാം വളരെ ഈസി റെസിപ്പി താങ്ക്സ് ചേച്ചി

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 4 роки тому +11

    ആദ്യമായിട്ടാ ഈ recipie കാണുന്നെ ന്തായാലും very nice

  • @_nishabinoy._
    @_nishabinoy._ 4 роки тому

    ചേച്ചി ചന മസാലയും ബട്ടൂരയും സൂപ്പറായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @kavithaantony525
    @kavithaantony525 4 роки тому +8

    ഈ റെസിപ്പി കാത്തിരിക്കുകയായിരുന്നു
    പിന്നേ ചുരിദാർ നന്നായിട്ടുണ്ട് ട്ടോ

  • @sajitekld7108
    @sajitekld7108 4 роки тому

    Çhechi kazhikkunnathu kandapol kothi thonni super reciepi ñjan eni chana battura ethupole undakkum

  • @manucherian442
    @manucherian442 4 роки тому +12

    Your speciality is that ,you make everyone feel that, anyone can make any type of dish in a simple manner. Thank you .

  • @tinusajeeb1
    @tinusajeeb1 4 роки тому

    Full positive comments മാത്രം കാണുന്ന ഒരേ ഒരു utuber ❤️ waiting for nan receipe

  • @lekharani680
    @lekharani680 4 роки тому +6

    ചേച്ചി ആദ്യം like പിന്നെ ആണ് കാണുന്നെ. അത്ര ഇഷ്ടം ആണ്.

  • @PriyaE-b8s
    @PriyaE-b8s 10 місяців тому

    ചുരിദാറിൽ ചേച്ചിയെ കാണാൻ സൂപ്പർ ആയിട്ടുണ്ട്‌ 😘😘😘😘😘😘😘😘😘🥰🥰🥰

  • @lijikv9175
    @lijikv9175 4 роки тому +5

    My son's favorite ... Thank u Mam 😍😍😍

  • @Fenil-b8o
    @Fenil-b8o 3 роки тому

    ചേച്ചി വളരെ enjoy ചൈതാണ് പാചകം ചെയ്യുന്നത്

  • @fathima_hannah4919
    @fathima_hannah4919 4 роки тому +4

    Thank you Mam,Nice Recipe I will try😊

  • @Thankamsfamilykitchen
    @Thankamsfamilykitchen 4 роки тому

    സവാള ഇല്ലാത്ത ചന്നാ കറി നാളെത്തന്നെ ഉണ്ടാക്കും. .. എങ്ങനെയുണ്ടെന്ന് പറയേണ്ടി വരില്ല... റെസിപി കണ്ടിട്ട് സൂപ്പർ തന്നെ ആയിരിക്കും...

  • @seema8720
    @seema8720 4 роки тому +11

    എൻ്റെ ഇഷ്ട വിഭവമാണ്, താങ്ക്സ് ചേച്ചി

  • @parvathibalakrishnan1528
    @parvathibalakrishnan1528 4 роки тому

    ഇഷ്ടം (വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരും )

  • @binoyvg2959
    @binoyvg2959 4 роки тому +4

    Hai mam
    ബട്ടൂര എന്തായാലും ഉണ്ടാക്കും.
    മക്കൾക്ക്‌ നല്ല ഇഷ്ടമാണ്.

  • @shinysony2844
    @shinysony2844 4 роки тому

    I always search in UA-cam laxmi nair this recipe.... But one recipe was there Chana Masala before... But now no more there...thanks for new recipe

  • @praseethaprasad6573
    @praseethaprasad6573 4 роки тому +12

    I made this. Really delicious . Good recipe from expert❤️

  • @ashatvm4031
    @ashatvm4031 4 роки тому

    Oru cooking classil poyi padichal ithra clear aayi manasilavilla....lekshmi chechi ullapo cooking ariyathavarku polum oru dhairyam aanu....e videos ok noki angu cheytha pore....🥰🥰🥰

  • @shubhapillai7809
    @shubhapillai7809 4 роки тому +6

    One of my favourite foods. Nostalgic memories ofchildhood. Thankuu maam for showing this. Love u

  • @rosilinantony4763
    @rosilinantony4763 4 роки тому

    Hi ചെന്ന മസാല ഞാൻ ട്രൈ ചെയ്തു വളരെ നല്ലതാണ്. താങ്ക്യൂ സോ മച്ച്.

  • @marydafina9542
    @marydafina9542 4 роки тому +6

    എന്റെ fav food ആണ് വെജിറ്റേറിയൻ ഹോട്ടലിൽ കയറിയാൽ ഞാൻ ഇതേ order ചെയ്യൂൂ thank u ചേച്ചി

  • @rejanitk9320
    @rejanitk9320 4 роки тому

    കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല സോഫ്റ്റ്‌ ആയിരുന്നു

  • @athivenu893
    @athivenu893 4 роки тому +4

    Thank you mam for wonderful recipes . I have cooked foods for my baby's first birthday celebration by using your formula . You inspired me ❤️❤️❤️❤️

  • @athiraramesh9775
    @athiraramesh9775 4 роки тому +1

    Lakshmi chechiyude recipies nu oru professional touch undayirikkum so njan chechiyude recipies aanu follow cheyyunnath. Athukond ende cooking high grade ayi thudangi. Thank you so much chechiiiiii

  • @anjotel2007
    @anjotel2007 4 роки тому +7

    I tried both and it came out really good.Thank you Chechi.Chana masala was awesome.

  • @mochi_fen_girl8726
    @mochi_fen_girl8726 3 роки тому +1

    Ntammo superb. Theerchayayum try cheyythunokum

  • @wyy_yy
    @wyy_yy 4 роки тому +15

    എല്ലാർക്കും ചേരുന്ന ഡ്രസ്സ്‌ colour👍❤️

  • @usha8111
    @usha8111 Рік тому +1

    😊 എല്ലാം മുൻപേ subscribe ചെയ്തിട്ടുണ്ട്

  • @rajeshwarykrishnankrishnan6147
    @rajeshwarykrishnankrishnan6147 2 роки тому +7

    I always thought making channa Batura was a difficult process. But you made it look so easy n interesting. I'll definitely try it . Thank you Lekshmi. God bless.

  • @ashooralatief4722
    @ashooralatief4722 3 роки тому

    ഞാൻ ഉണ്ടാക്കി അടിപൊളി യാണ് കെട്ടോ ❤️❤️👍👍

  • @shylamohamed6561
    @shylamohamed6561 4 роки тому +4

    I made chana today.so simple and tasty.thank u for the receipe

  • @snehalethak4054
    @snehalethak4054 4 роки тому

    സിസ്റ്റർജി നിങ്ങളുടെ പാചകം കണ്ടു ആണ് വീട്ടിൽ മാറി മാറി കറികൾ വെക്കുന്നു, വോയിസ്‌, നന്നായിട്ട് ഉണ്ട്,

  • @jollyasokan1224
    @jollyasokan1224 4 роки тому +7

    കൊതിവരുന്നു മാം ഒത്തിരി നാളായി കഴിച്ചിട്ട് Dal makhani ഒന്ന് ഉണ്ടാക്കി കാണിക്കാമോ pls 😋😋😋😋 🥰🥰🥰🥰👍👍👍👍

  • @preethakrishnan9529
    @preethakrishnan9529 4 роки тому

    സ്ഥിരമായി കാണാറുണ്ട് സൂപ്പർ ചേച്ചി

  • @gangav4395
    @gangav4395 4 роки тому +6

    👌👌👌super chechii
    Chechiyude presentation anu enikk ishtam.....
    Love you so much chechii❤️❤️❤️❤️❤️❤️❤️❤️❤️

  • @nm-zj6xh
    @nm-zj6xh 2 роки тому

    Mam super ethra thirakkilum nagalkkuvendi samayam kadethi nagale sathoshippikkuna nalla manasinu very very thanks thangalude familiye good anugrahikkatte

  • @rajanimb4660
    @rajanimb4660 4 роки тому +10

    ഒന്നു കണ്ടു കമന്റ് ചെയ്യും, പിന്നെ ആസ്വദിച് സന്തോഷത്തോടെ കാണും 👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤

  • @lathaharilal8871
    @lathaharilal8871 3 роки тому

    എല്ലാം സിsuper ഞാൻ എല്ലാം ട്രൈ ചെയ്യാറുണ്ട് ഒത്തിരി ഇഷ്ടം 👍👍👍

  • @varyatheviseshangal330
    @varyatheviseshangal330 4 роки тому +9

    Waited recipe 😍
    Vaayil vellam varunnu😄
    Innu kooduthal sundari aayittund🥰😘

  • @beenasivadas1782
    @beenasivadas1782 3 роки тому

    ലക്ഷ്മിയുടെ എല്ലാ പാചകവും ഞാൻ ഉണ്ടാക്കാറുണ്ട്. എനിക്ക് വലിയ ഇഷ്ടമാണ്

  • @silvysibi5557
    @silvysibi5557 4 роки тому +18

    Chechy, we like channabatoora. Awesome. Thank you so much for the simple recipe... I tried this recipe... 👍❤️

  • @prasannakumarip6145
    @prasannakumarip6145 2 роки тому

    Chechiyude Ella vibhavangalum adipoliyanu thanks chechi

  • @MrGreenson
    @MrGreenson 4 роки тому +4

    Super 👍👌

  • @lathaharilal8871
    @lathaharilal8871 4 роки тому

    എല്ലാ റെസിപ്പി യും ഒരുപാടിഷ്ടം ചെയ്തുനോക്കാറുണ്ട് may god bless you dear

  • @reshmaraghav2956
    @reshmaraghav2956 4 роки тому +5

    I tried it chechi...It came out very well..thanks for the recipe

  • @thresiammathomas1262
    @thresiammathomas1262 4 роки тому +1

    I like it too much.good recipe for buttura and chana masala without onion.

  • @rosythomas3267
    @rosythomas3267 3 роки тому +3

    I like your trick to thicken the gravy to grind some of the cooked chana and mix it.

  • @aminak2740
    @aminak2740 6 місяців тому +1

    Very nice and good 🎉

  • @nostalgicmedia5109
    @nostalgicmedia5109 4 роки тому +5

    അടിപൊളി ബട്ടൂര, ചനാമസാല 👌👌👌🤤🤤🤤🤤താങ്ക്സ് ചേച്ചി

  • @avteach8990
    @avteach8990 3 роки тому

    Super ഉണ്ടാക്കി നോക്കണം കടല വെള്ളത്തിലിട്ടിട്ടുണ്ട്

  • @sreejanath9957
    @sreejanath9957 4 роки тому +18

    ചേച്ചി.. ഹണി കേക്ക് എപ്പോൾ തരും. കുറേ നാളായി കാത്തിരിക്കുന്നു.

  • @ashasubhash430
    @ashasubhash430 4 роки тому +1

    Chechi njan ethuvare battoora kazhichittilla .eni njan ethu try cheyyum .

  • @AylusKitchen
    @AylusKitchen 4 роки тому +10

    ഈസി ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി കാണിക്കാമോ?

  • @Haseenanazar-li8mf
    @Haseenanazar-li8mf 10 місяців тому

    Good afternoon Madam
    njan madathine valare respect cheyyunnu. madathinte ellabooks njan varshangalkku munpe vaangi vechittundu. receipe cheyyarundu. njan cheytha receipe ellam sucess aayirunnu. Thank you very much madam.

  • @calicut_to_california
    @calicut_to_california 4 роки тому +5

    ചന്ന ബട്ടുര+ മസാല ചായ. എന്റമ്മോ സ്വർഗം കാണും....😀😀😀😀😀 എന്ന

  • @mayahari9510
    @mayahari9510 4 роки тому

    Njan adhyamayi ane cake undakkunnate supper supper ane

  • @anjukppillai37
    @anjukppillai37 4 роки тому +3

    Thank you mam for easy recipes with detailed explanation...i tried chana curry without onion for today breakfast...super response ...i request you to showcase dhokala and soybean recipe.

  • @gopimohan2847
    @gopimohan2847 3 роки тому

    Hi മാഡം ഇന്ന് ഞാൻ ഉണ്ടാക്കി 👌👌👌 ആരുന്നു...

  • @Naaazzz90
    @Naaazzz90 4 роки тому +7

    Much awaited recipe..!! Love all ur recipes!!🙂

  • @firousaparammal5297
    @firousaparammal5297 4 роки тому

    Mam kazhikunnath kanumpol vayil vellamoorunnu 😋😋😋

  • @layanaanas4363
    @layanaanas4363 4 роки тому +3

    Uffff spr rcpy..... Vayil velllam baruva😂😂😍😍

  • @yuvivlogs1882
    @yuvivlogs1882 3 роки тому

    ഒരു പാട് അറിവുകൾ thanks

  • @SHINKaaii
    @SHINKaaii 3 роки тому +7

    ""Paav bhaji ""😍nxt ... ok🙈

  • @sukumarkk9481
    @sukumarkk9481 4 роки тому

    Simple aayittu thonunnu chechi.chechinte video kaanumbi njanngalkkum cooking modi interest thonunnu.

  • @sreekuttyabeesh3395
    @sreekuttyabeesh3395 4 роки тому +6

    Congrats chechii for 1M FAMILY ❤️ .....
    Batoor recipe ku vendi waiting aayirunnu eni try cheyum 👍

    • @Manjusadukkalatips
      @Manjusadukkalatips 4 роки тому

      Chole Batoore kaanan engottum varumo. Eshtamayal subscribe cheyyane please🙏🙏🙏

  • @bindusanthosh7045
    @bindusanthosh7045 4 роки тому

    Batoora and chana masala recipe Lekshmi maminodu ചോദിക്കണം എന്ന് കരുതിയിരിക്കുവായിരുന്നു..Thanks a lot for sharing this recipe Mam..👍👌♥️

  • @Mysticdreams91
    @Mysticdreams91 4 роки тому +10

    Made this today for breakfast and it was unreal 😊

  • @ankitamohd.nishaad5586
    @ankitamohd.nishaad5586 3 роки тому

    Madam njàn undakky നോക്കി, superb ആയിരുന്നു. എൻ്റെ മോൻ ഒത്തിരി നാൽ കൊണ്ട് പറയുവയ്രുന്ന്. Thank you for the recipe. A

  • @shahanasherin1618
    @shahanasherin1618 4 роки тому +6

    "Thank you mam for this recipe I love this recipes super😍"

  • @minijanakijanaki9789
    @minijanakijanaki9789 4 роки тому

    ചെന്ന ബാറ്റുര ട്രൈ ചെയ്തു കേട്ടോ. സൂപ്പർ 👌👌👌👏👏താങ്ക് യു

  • @muthusmuthus1795
    @muthusmuthus1795 4 роки тому +12

    Hi mom ഞാൻ ഇത് vere ഇത് കഴിച്ചിട്ടില്ല.... ഇപ്പോഴാ കാണുന്നത് തന്നെ

  • @premavathykolari6709
    @premavathykolari6709 4 роки тому

    Battoora&chennamasala super l like it.

  • @bhaskardas6492
    @bhaskardas6492 3 роки тому +5

    That was simply terrific Ma'am. I loved every part of your narration. Hope to make it soon when our daughter arrives home thank you very much.

  • @rohinirv4961
    @rohinirv4961 3 роки тому

    Njan ഉണ്ടാക്കി നോക്കി madam.. നന്നായി വന്നു.. thank u😀😀

  • @sachusajeev765
    @sachusajeev765 4 роки тому +4

    Hello mam. I tried this cuisine tdy evng n it came out really well!🤗😋 yummy😍

  • @harithaharidas1357
    @harithaharidas1357 Рік тому

    Enik orupad ishttann chechine, presentation bestaann