ബദ് രീങ്ങളേ | BADHREENGALE | Muhammed Swadique Azhari Official

Поділитися
Вставка
  • Опубліковано 11 жов 2024
  • LYRICS AND VOCALS:
    MUHAMMED SWADIQUE AZHARI PERINTHATTIRI
    PRODUCER:
    ABU SANA MEDIA
    DIRECTION :
    ANAS JOUHARY MAKKAH
    MIXING:
    MISJAD SABU MAC BRO
    EDITING:
    MUFAZZIL PANAKKAD
    SP TNX' SHABEER PATTAMBI, ASHRAF ANDONA, SHAFEEQ KALLUR, MUHAIMIN SAQAFI KADUNGAPURAM, HAFIZ UMARALI LATHEEFI VILOOR
    LYRICS :
    അഹ്‌മദ്‌ യാസീൻ നബിന്റെ പട്ടാള സൈന്യം...
    അക്ബർ അല്ലാഹ് മാത്രമെന്നു ജയ് വിളിച്ചു ധൈര്യം...
    അക്മലുൽ ഹലാഇഖോരെ ദീനിനായി ധീരം...
    അഖിലവും മറന്നു ജീവനേകിയ പൊൻ വീര്യം...(2)
    ചുടു ചോര ചിന്തീട്ടും പടവാളിൽ പിടഞ്ഞിട്ടും
    പതറാതെ പട ജയിച്ച ബദ്‌രീങ്ങളെ...
    നിണം ചീറ്റി മുറിഞ്ഞിട്ടും മരണം ആണെന്നറിഞ്ഞിട്ടും പടച്ചോന്റെ കൊടി പിടിച്ച ബദ്‌രീങ്ങളെ...
    ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
    ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
    ബദ്ർ ശുഹദാക്കളെ...
    (അഹ്‌മദ്‌ യാസീൻ നബിന്റെ...)
    അവരാണു ദീനു പോറ്റിയുള്ളവർ...
    അല്ലാഹു ആണ് അഹദെന്നാർത്തവർ...
    അൻവാർ കൊണ്ടു ഖൽബ് പൂത്തവർ...
    അതിനാലെ മൗത്തിനെ കൊതിത്തവർ...(2)
    അഷ്‌റഫുൽ അമ്പിയാ ത്വാഹാവിൻ ദീനിനെ
    ചെഞ്ചോര കൊണ്ടു കാത്ത ബദ്‌രീങ്ങളെ...
    അക്റമുൽ ഹൽഖിന്റെ തിരു സ്നേഹമാശിച്ച് നെഞ്ചോടു വാളു ചേർത്ത ബദ്‌രീങ്ങളെ...
    മുസൽമാനെ നാമിന്ന് അഭിമാനത്തോടെ നിന്ന്
    അല്ലാഹ് എന്നുരക്കുവാൻ നിമിത്തമവർ...
    ഇസ്‌ലാമിൻ മികവിന്ന് അസ്സലായ് നാം പറയുന്ന്
    അടിവേരിൽ രക്തമുള്ള ചരിത്രമവർ...
    അവരള്ളാന്റെ ജന്നത്തിലെ ലെങ്കും പറവകൾ...
    ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
    ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
    ബദ്ർ ശുഹദാക്കളെ...
    (അഹ്‌മദ്‌ യാസീൻ നബിന്റെ...)
    മരിക്കാതെ ലോകം ആകെയുള്ളവർ...
    മറക്കാതെ നോക്കിയോരെ കണ്ടവർ...
    മുടക്കാതെ വിളിച്ചവരിൽ വന്നവർ...
    മിടിക്കാത്ത നാളിൽ കാക്കും കാവലർ...(2)
    അർവാഹിൻ ലോകത്ത്
    അജബാലെ ശോഭിത്ത്...
    അംദാദിൽ മികവു കോർത്ത ബദ്‌രീങ്ങളെ...
    അഹ്സാനിൻ നേരത്ത് അവരാലെ മനം ചേർത്ത് അലിഞ്ഞോരിൽ തണലു തീർത്ത ബദ്‌രീങ്ങളെ...
    അസ്‌ലാറ്റൽ നബിയല്ലെ...
    അതിനാലവർ നിധിയല്ലെ...
    അധികാരികൾ അവരല്ലെ ബദ്‌രീങ്ങളെ...
    അസ്വ്‌ഹാബുൽ ബദ്റിന്റെ
    അസ്മാഇനു ഫലമെന്തേ...
    അതിലാദ്യം നബിയരുള്ള ബദ്‌രീങ്ങളെ...
    അവരള്ളാന്റെ ദീനു കാത്ത ശുഹദാക്കളെ...
    ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
    ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
    ബദ്ർ ശുഹദാക്കളെ...
    (അഹ്‌മദ്‌ യാസീൻ നബിന്റെ...)
    👇👇 Click to Watch More videos 👇👇
    👉മുഹിബ്ബിന്റെ പെരുന്നാൾ
    • മുഹിബ്ബിന്റെ പെരുന്നാൾ...
    👉സ്നേഹ റസൂൽ
    • സ്നേഹ റസൂൽ | SNEHA RAS...
    👉പുന്നാര നബി വോള്യം 3
    • പുന്നാര നബി വോള്യം 3 |...
    👉മടവൂരിലെ മാണിക്യം
    • മടവൂരിലെ മാണിക്യം | MA...
    👉ഖദീജ ഉമ്മ
    • ഖദീജ ഉമ്മ | KHADEEJA U...
    👉പുന്നാര നബി (സ) വാള്യം 2
    • പുന്നാര നബി (സ) വാള്യം...
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    / @muhammedswadiqueazhar...
    ►Hash Tags:-
    #muhammedswadiqueazhari #NewMalayalamSong #Muslim #NewSong #IslamicSong #MalayalamSong #Malayalam #MadhSong #MalayalamIslamicSong #MadhSong2023
    #IslamicSongs #MadhSongs #LatestIslamic #Islamic#islamicSong2023 #NewIslamicSong
    ► Keywords:-
    madh songs,latest madh songs,new madh song,new malayalam islamic song,islamic songs,latest islamic songs 2023,islamic song,new madh song,new malayalam islamic song

КОМЕНТАРІ • 272

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 роки тому +119

    LYRICS👇
    ♥️♥️♥️
    (അഹ്‌മദ്‌ യാസീൻ നബിന്റെ പട്ടാള സൈന്യം...
    അക്ബർ അല്ലാഹ് മാത്രമെന്നു ജയ് വിളിച്ചു ധൈര്യം...
    അക്മലുൽ ഹലാഇഖോരെ ദീനിനായി ധീരം...
    അഖിലവും മറന്നു ജീവനേകിയ പൊൻ വീര്യം...) - (2)
    ചുടു ചോര ചിന്തീട്ടും പടവാളിൽ പിടഞ്ഞിട്ടും പതറാതെ പട ജയിച്ച ബദ്‌രീങ്ങളെ...
    നിണം ചീറ്റി മുറിഞ്ഞിട്ടും മരണം ആണെന്നറിഞ്ഞിട്ടും പടച്ചോന്റെ കൊടി പിടിച്ച ബദ്‌രീങ്ങളെ...
    (ബദ്‌രീങ്ങളെ...) - (4)
    ബദ്ർ ശുഹദാക്കളെ
    അഹ്‌മദ്‌ യാസീൻ നബിന്റെ പട്ടാള സൈന്യം...
    അക്ബർ അല്ലാഹ് മാത്രമെന്നു ജയ് വിളിച്ചു ധൈര്യം...
    (അവരാണു ദീനു പോറ്റിയുള്ളവർ...
    അല്ലാഹു ആണ് അഹദെന്നാർത്തവർ...
    അൻവാർ കൊണ്ടു ഖൽബ് പൂത്തവർ...
    അതിനാലെ മൗത്തിനെ കൊതിത്തവർ...) - (2)
    അഷ്‌റഫുൽ അമ്പിയാ ത്വാഹാവിൻ ദീനിനെ ചെഞ്ചോര കൊണ്ടു കാത്ത ബദ്‌രീങ്ങളെ...
    അക്റമുൽ ഹൽഖിന്റെ തിരു സ്നേഹമാശിച്ച് നെഞ്ചോടു വാളു ചേർത്ത ബദ്‌രീങ്ങളെ...
    മുസൽമാനെ നാമിന്ന് അഭിമാനത്തോടെ നിന്ന് അല്ലാഹ് എന്നുരക്കുവാൻ നിമിത്തമവർ...
    ഇസ്‌ലാമിൻ മികവിന്ന് അസ്സലായ് നാം പറയുന്ന്
    അടിവേരിൽ രക്തമുള്ള ചരിത്രമവർ...
    അവരള്ളാന്റെ ജന്നത്തിലെ ലെങ്കും പറവകൾ...
    (ബദ്‌രീങ്ങളെ...) - (4)
    ബദ്ർ ശുഹദാക്കളെ
    (അഹ്‌മദ്‌ യാസീൻ നബിന്റെ )
    (മരിക്കാതെ ലോകം ആകെയുള്ളവർ...
    മറക്കാതെ നോക്കിയോരെ കണ്ടവർ...
    മുടക്കാതെ വിളിച്ചവരിൽ വന്നവർ...
    മിടിക്കാത്ത നാളിൽ കാക്കും കാവലർ...) - (2)
    അർവാഹിൻ ലോകത്ത്
    അജബാലെ ശോഭിത്ത്
    അംദാദിൽ മികവു കോർത്ത ബദ്‌രീങ്ങളെ...
    അഹ്സാനിൻ നേരത്ത് അവരാലെ മനം ചേർത്ത് അലിഞ്ഞോരിൽ തണലു തീർത്ത ബദ്‌രീങ്ങളെ...
    അസ്‌ലാറ്റൽ നബിയല്ലെ...
    അതിനാലവർ നിധിയല്ലെ...
    അധികാരികൾ അവരല്ലെ
    ബദ്‌രീങ്ങളെ...
    അസ്വ്‌ഹാബുൽ ബദ്റിന്റെ
    അസ്മാഇനു ഫലമെന്തേ...
    അതിലാദ്യം നബിയരുള്ള
    ബദ്‌രീങ്ങളെ...
    അവരള്ളാന്റെ ദീനു കാത്ത ശുഹദാക്കളെ...
    (ബദ്‌രീങ്ങളെ...) - (4)
    ബദ്ർ ശുഹദാക്കളെ
    (അഹ്‌മദ്‌ യാസീൻ നബിന്റെ )(2)
    ചുടു ചോര ചിന്തീട്ടും പടവാളിൽ പിടഞ്ഞിട്ടും പതറാതെ പട ജയിച്ച ബദ്‌രീങ്ങളെ...
    നിണം ചീറ്റി മുറിഞ്ഞിട്ടും മരണം ആണെന്നറിഞ്ഞിട്ടും പടച്ചോന്റെ കൊടി പിടിച്ച ബദ്‌രീങ്ങളെ...
    (ബദ്‌രീങ്ങളെ...) - (4)
    ബദ്ർ ശുഹദാക്കളെ
    (അഹ്‌മദ്‌ യാസീൻ നബിന്റെ )

  • @rashidvelliparamba8654
    @rashidvelliparamba8654 2 роки тому +49

    തൂലിക കൊണ്ടൊരു ബദ്ർ തന്നെ നടത്തിയല്ലോ...ഉസ്താദ്...
    ❣️
    പകരമില്ല ഒന്നും...

  • @rashidvelliparamba8654
    @rashidvelliparamba8654 2 роки тому +72

    ബദ് റിന്റെ രാത്രി മുത്ത് നബി സ്വാഹാബികളെ ങ്ങനെ നോക്കി....
    ന്താ ഹബീബരെ...
    ഞങ്ങൾ പിന്തിരിഞ്ഞോടും ന്ന് ഭയണ്ടോ... നബിയെ...
    ഇവിടെ ഒരു കടൽ കാണിച്ചു ചാടാൻ പറഞ്ഞാ ഞങ്ങൾ ചാടും നബിയെ....
    ഞങ്ങളുണ്ട് കട്ടക്ക് കൂടെ...
    എന്താ ആവേശം...
    യുദ്ധം കൊതിച്ചതല്ല...
    ആക്രമിക്കാൻ ഒരുങ്ങിയ അഹങ്കാരത്തിന്റെ കിങ്കരന്മാരെ നേരിടാൻ ഒരുങ്ങിയതാണവർ....
    ഇസ്ലാമിക ചരിത്രത്തിലെ...
    വിപ്ലവ പോരാട്ടം...
    ബദ്ർ...
    ബദ് രീങ്ങളെ കാക്കണേ... 🤲🏻

  • @mtmmedia2765
    @mtmmedia2765 2 роки тому +22

    സ്വാദിഖ് ഉസ്താദിന്റെ എല്ലാപാട്ടുംകേൾക്കുന്നവർ ഉണ്ടെങ്കിൽ👍

  • @binsiyabinju2856
    @binsiyabinju2856 2 роки тому +24

    ഉസ്താദിന്റെ വരികൾ എന്നും അത്ഭുതപെടുത്തീട്ടെ ഉള്ളൂ....... ന്തൊരു മൊഞ്ചാണ് ആ വരികൾക്ക്..... വർണിക്കാൻ വാക്കുകളില്ല ഉസ്താദേ.......

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 роки тому +57

    നാഥൻ ഖബൂലാക്കട്ടെ..ആമീൻ
    പൂർണ പിന്തുണ പ്രതീക്ഷിച്ചു കൊള്ളുന്നു♥️

    • @nisamudheen909
      @nisamudheen909 2 роки тому +1

      آمين يارب العالمين 🤲

    • @_fathi_naja_4867
      @_fathi_naja_4867 2 роки тому +1

      امين امين يا رب العالمين

    • @sameersameer-dq2md
      @sameersameer-dq2md 2 роки тому +1

      Aameen Aameen Yaa Rabball Alameen

    • @junaisvgd7343
      @junaisvgd7343 2 роки тому +1

      امين يارب العالمين

    • @safasana2221
      @safasana2221 2 роки тому +2

      آمين يارب العالمين... ❤️💚

  • @الحافظةمدووري
    @الحافظةمدووري 2 роки тому +15

    ബദ്ർന്റെ രണഭൂമികയിൽ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്.
    പൊടി പടലങ്ങളിങ്ങനെ പാറി പറക്കുകയാണ്.
    ആരാന്നറിയോ......?
    *سيدنا عبيدة رضي الله عنه*
    ഉബൈദ തങ്ങളെ എതിരാളിയായ ഉത്ബത്ത്. രണ്ട് പേരും തമ്മിൽ ശക്തിയേറിയ പോരാട്ടം. വാളുകൾ കൂട്ടി ഉരസുന്ന ശബ്‌ദമിങ്ങനെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നു.
    പെട്ടന്നതാ വലിയ ഒരു ശബ്‌ദം കേൾക്കുന്നു. ഹംസത്തോരും അലിയാര് തങ്ങളും ഓടി ചെന്ന് നോക്കുമ്പോൾ..... ഉബൈദത്താകുന്ന മുത്ത് നബിയേക്കാൾ ﷺ
    20 വയസ്സ് കൂടുതലുള്ള വൃദ്ധനായ സ്വഹാബിയുടെ കാലിൽ വെട്ടേറ്റു പോയി..... മഹാനായ ഉബൈദ തങ്ങൾ ബദ്ർ രണഭൂമിയിൽ വീണു പോയി........
    ഉബൈദ തങ്ങൾ വീണ സമയത്ത് ഉത്ബത്താകുന്ന ശത്രു ഇരച്ച് വരികയാണ് ഉബൈദ തങ്ങളെ വെട്ടാൻ വേണ്ടി.... എന്നാൽ അപ്പോഴേക്കും ശരവേഗത്തിൽ ഹംസത്തോരും അലിയാര് തങ്ങളും ഉബൈദ തങ്ങളെ മുന്നിൽ കയറി നിന്ന് ഉത്ബത്തിനെ തലങ്ങും വിലങ്ങും വെട്ടി അവനെ കൊന്നു കളഞ്ഞു.........
    ഉടനെ വേദന കൊണ്ട് പുളയുന്ന ശരീരം മുഴുവൻ വെട്ടേറ്റ് മുറിവായ ഉബൈദ തങ്ങൾ.
    വേദന കൊണ്ട് കിടന്ന് പിടയുകയാണ്. സ്വഹാബത്ത് ഓടി വന്ന് മഹാനായ ഉബൈദ തങ്ങളെ കയ്യിൽ പൊക്കിയെടുത്തു. ഉബൈദ തങ്ങളെ ശരീരത്തിൽ നിന്ന് രക്‌തമിങ്ങനെ ഒഴുകുന്നുണ്ട്.കണ്ണുനീര് ചാലിട്ടൊഴുകുന്ന ഉബൈദ തങ്ങളെയും കൊണ്ട് അവര് ഓടി
    *الى حضرة رسول الله صلى الله عليه وسلم*
    ആ സമയത്ത് ചെറിയ ഒരു കൂടാരത്തിന്റെ ഉള്ളിലിരുന്ന് മുത്ത് നബി ﷺപൊട്ടി പൊട്ടി കരഞ്ഞു ദുആ ചെയ്യുകയാണ്.
    *يا الله* ........
    *اللهم ان تهلك هذه العصابة*.......
    റബ്ബേ........ ഈ സമുദായത്തിനെ ഇവിടെ നശിപ്പിച്ചു കളഞ്ഞാൽ പിന്നെ നിനക്ക് സുജൂദ് ചെയ്യാൻ ഈ ദീനെന്ന് പറയാനിവിടെ ആളില്ല റബ്ബേ...... ദീനിവിടെ നിലനിർത്താൻ വന്നതാണ് റബ്ബേ ഞങ്ങളെ കൈവിടല്ലേ റബ്ബേ...........
    മുത്ത് നബി ﷺ ആ കൂടാരത്തിൽ ങ്ങനെ കരഞ്ഞു ദുആ ചെയ്യുന്ന സമയത്താണ് ചേതന ഏകദേശം അറ്റു പോയ കാലും കയ്യും അറ്റു പോയ ഉബൈദ തങ്ങളെ സ്വഹാബത്ത് എടുത്തു കൊണ്ട് വരുന്നത്........
    കണ്ട പാടെ മുത്ത് നബിﷺ യുടെ ഖൽബൊന്ന് പിടഞ്ഞു. മുത്ത് നബിയെﷺ കണ്ടപ്പോ ഉബൈദ തങ്ങൾ കരഞ്ഞു കരഞ്ഞു മുത്ത് നബിയെﷺ ഇങ്ങനെ നോക്കുകയാണ്..........
    മുത്ത് നബി ﷺകാൽനീട്ടി വെച്ച് നിലത്തിരുന്നിട്ട് സ്വഹാബത്തിനോട് പറഞ്ഞു.
    എന്റെ ഉബൈദത്ത് നെ ന്റെ മടിയിൽ കിടത്തു സ്വഹാബാ...... ഉബൈദ തങ്ങളെ മടിയിൽ കിടത്തിയപ്പോ ഉബൈദ തങ്ങളെ കണ്ണ് നിറഞ്ഞൊഴുകുന്ന ഭാഗത്ത് മുത്ത് നബിയുടെﷺ തിരു കരം കൊണ്ട് തുടച്ചു കൊടുത്തിട്ട് പറഞ്ഞു:
    ഉബൈദാ........ വേദനിക്കുന്നുവല്ലേ.........
    വല്ലാത്ത വേദനയുണ്ടല്ലേ.....
    എന്നാൽ വേദനയെ വകവെക്കാതെ ഉബൈദ തങ്ങൾ മുത്ത് നബിയോട്ﷺ ചോദിക്കുന്നു :
    മുത്ത് നബിയെﷺ...... ഞാൻ യുദ്ധക്കളം വിട്ട് പിരിഞ്ഞല്ലോ ഞാൻ ശഹീദാണോ അല്ലയോ എനിക്ക് ശഹീദിന്റെ കൂലിയുണ്ടോ ശഹീദായ് എന്നെ പരിഗണിക്കുമോ നബിയെﷺ....... അതോർത്താണ് ഞാൻ കരയുന്നത് അല്ലാതെ എന്റെ കാല് മുറിഞ്ഞതിൽ എനിക്ക് പ്രശ്നമില്ല....
    മുത്ത് നബി ﷺഅവിടുന്ന് വല്ലാതെ വേദനിക്കുക്കുകയാണ്.
    തങ്ങൾ ﷺപറഞ്ഞു : മോനെ ഉബൈദ .....
    മോൻ പേടിക്കണ്ട
    *اشهد انك شهيد* .......
    *اشهد انك شهيد* .......
    *اشهد انك شهيد* ......
    നിങ്ങൾ ശഹീദാണ്....... ഖൽബിനെ വല്ലാതെ കോരി തരിപ്പിക്കുന്ന വാക്കുകൾ
    ...................

  • @vahidkizhisseri2429
    @vahidkizhisseri2429 2 роки тому +14

    തൂലിക എടുത്താൽ വിസ്മയം സൃഷ്ടിക്കുന്ന പ്രിയപ്പെട്ടവൻ സ്വാദിഖ് അസ്ഹരി😍 അള്ളാഹു സ്വീകരിക്കട്ടെ ഈ സുന്ദര ബദ്ർ ഗാനം 😘💞
    അള്ളാഹു നമുക്ക് ബദ്രീങ്ങളെ മദദുo ജീവിതത്തിൽ ഉടനീളം കാവലും നൽകട്ടെ 🌹🌹🌹🤲🤲🤲
    ✍️ ദുആ വസിയ്യത്തോടെ
    വാഹിദ് അൽ അസ്ഹരി കിഴിശ്ശേരി

    • @junaidahsanialkamily1185
      @junaidahsanialkamily1185 2 роки тому

      @@muhammedswadiqueazharioffi4503 uppante oru anusmarana ganam pradeekshikkunnu🤲🌹

  • @anshianshi_.07
    @anshianshi_.07 2 роки тому +7

    *ദാഹമൗത്തതു കൂട്ടിടും ഇബ്‌ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാൻ ബധിരീങ്ങളെ തുണ റബ്ബനാ... നബി തങ്ങളാൽ തുണ റബ്ബനാ...*
    *♥️لااله الا الله لااله الا الله♥️*
    *♥️لااله الا الله محمد رسول الله♥️*
    الفاتحة✋🏻

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 роки тому +21

    സുന്ദരമായ ഒരെഴുത്ത്
    മനോഹരമായത് പാടിവെച്ചു
    🍁ബദ് രീങ്ങളാൽ തുണ റബ്ബനാ🤲

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 роки тому +16

    അവർ അള്ളാൻ്റെ ജന്നത്തിലെ ലങ്കും പറവകൾ 🥰🤗😘😘❤️🤲. ഒരു രക്ഷയുമില്ലാത്ത വരികൾ 😘😘😘😘

  • @muhammedhusain9475
    @muhammedhusain9475 2 роки тому +41

    സ്വാദിഖ് ഉസ്താദ് എഴുതി പാടുന്ന മദ്ഹ് കേൾക്കാൻ എന്തെരു ആനന്ദമാണ്...

  • @nuhmannihalpt40
    @nuhmannihalpt40 2 роки тому +7

    ബദ്ർ,,,ഊരിപ്പിടിച്ച ശത്രു സൈന്യത്തിന് മുന്നിൽ ഖാലിഖായ റബ്ബിലേക്ക് ഖൽബ് തിരിച്ചു ത്വാഹാ റസൂലുല്ലാനോടുള്ള പ്രേമം ഖൽബിൽ നിറച്ചു മുന്നോട്ട് മുന്നോട്ട് കുതിച്ച സ്വാഹാബത്തിന്റെ ചരിത്രം, സ്വാഹാബത്തിനെ നയിച്ച മുത്തേ, നബി മുഹമ്മദ്‌ മുസ്ത (സ്വ )തങ്ങളുടെ ചരിത്രം. കാവൽ നാലകണെ അല്ലാഹ്, ജീവിതത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ ബദ്രീങ്ങൾ ഇടപെടുന്ന ജീവിതം നൽകണേ അല്ലാഹ് ❤️❤️💕

  • @sulthanmeladi1172
    @sulthanmeladi1172 2 роки тому +3

    വളരെ യാദൃശ്ചികമായാണ് അങ്ങയുടെ ആലാപനം എന്റെ ശ്രദ്ധയിൽപെട്ടത്, താങ്കളുടെ വരികൾ വല്ലാതെ ആകർഷിച്ചു..അ വരികൾക്ക് ജീവൻ നൽകിയ ശബ്ദം വളരെ ഹൃദ്യമായ ആലാപനം... പടച്ച തമ്പുരാൻ തുണക്കട്ടെ ഈ ജൈത്രയാത്ര തുടരുക... ഏറ്റവും സ്നേഹത്തോടെ സുൽത്താൻ മേലടി.

  • @nooremoulamedia3244
    @nooremoulamedia3244 2 роки тому +11

    Masha allah🌹
    ബദ്രീങ്ങളുടെ ജീവിതം സ്വാദിക്ക് ഉസ്താതിന്റെ വരികളിൽ ❤

  • @തിങ്കൾനിലാവ്-ത1ട

    ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് നമ്മുടെ ഇരുലോകവും റബ്ബ് റാഹത്തിലാക്കട്ടെ 🤲🏻
    Super 👍🏻👍🏻

  • @hinabinthhussain8926
    @hinabinthhussain8926 2 роки тому

    ماشاءاللہ
    chudu chorachintheettum padavalil pidanjittum padarathe padanayicha badreenkaleماشاءاللہ 😍😍😍😍😍😍😍😍😍😍😍😍😍😍

  • @zahra-sn2xs
    @zahra-sn2xs 2 роки тому

    കേട്ടിട്ടും മതി വരുന്നില്ല 💙💚🥰
    Cmnt കാണുന്നോർ ദുആ ചെയ്യണേ qalbum swapavavum ഒകെ നന്നായ്‌ ഇഷ്‌ഖ് വർധിക്കാനൊക്കെ😒

  • @najiyabahira5001
    @najiyabahira5001 2 роки тому +1

    ബദ്രീങ്ങൾ വിളികേട്ട്കാണും.. ഉറപ്പ്.. ❤️❤️
    🌹🌹

  • @ubaidullasaqafi8226
    @ubaidullasaqafi8226 2 роки тому +2

    ന്റെ ബദ്രീങ്ങളേ...
    ന്തൊരു പവറാണാ വിളി..💚

  • @muhammadnihal691
    @muhammadnihal691 2 роки тому +5

    *ദീനിൻ നിലനിൽപ്പിനായ് സ്വാഹബോർ മുന്നൂറ്റി പതിമൂന്നായി നിരന്ന നാൾ...*
    *വിശ്വാസം വിജയിച്ച ദിനം.. വിശ്വാസ ദൃഡതക്ക് മുന്നിൽ കാഫിരീങ്ങൾ തകർന്നടിഞ്ഞതന്ന്...*
    *മുന്നൂറ്റി പതിമൂന്നിൽ നിരന്നവരെ ഞങ്ങളിൽ കാവലേകണേ....*
    *മഹാന്മാരിലേക്ക് ഒരു ഫാത്തിഹ ഓതീടാം...🙌🏻*

  • @ummusgvr-9994
    @ummusgvr-9994 2 роки тому +1

    ന്തൊരു അതിശയമായിട്ടാ ഉസ്താദ് വരികൾ ചേർത്തിണക്കി പാടുന്നേ... വല്ലാത്ത മൊഞ്ചു തന്നെ...ماشاءاللہ 🌹🌹🌹

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 Рік тому +1

    ماشاءاللہ💖

  • @farahanmuhammad4608
    @farahanmuhammad4608 2 роки тому +2

    ഇടക്കിടെ സ്വദിഖ് ഉസ്താദിന്റെ മദഹ് കേൾക്കുമ്പോൾ ഖൽബിൽ ഒരു സുഖം

  • @انظرحالنایاحبیبیصلىاللهعليهوسل

    ന്റെ
    *ബദ്രീങ്ങളെ*
    ഇതൊരു വല്ലാത്ത വിളിയാണ് വിളിച്ച വിളിപ്പുറത്തുണ്ട് എന്നുറപ്പുള്ള വിളി
    ~*ബദ്റിലെ നേതാവിനെ അറിഞ്ഞവർക്കേ ബദ്രീങ്ങളുടെമഹത്വം അറിയൂ*~
    *ബദ്രീങ്ങളാൽ തുണ റബ്ബനാ*💔🤲🏻
    الفا تحة 🤚🏻

  • @eyasmon3368
    @eyasmon3368 2 роки тому +4

    ബദ്രീങ്ങളാ...
    ആറ്റലോരെ ഇമ്പമാ...
    അഹദോൻ്റെ ഇഷ്ട്ടരാ...
    അജബേറെ നിറഞ്ഞൊരാ....🤍
    അവർക്കൊരു ഫാത്തിഹ എന്നുമോതുകിൽ അവരുണ്ട് കാവലായിയെന്നും...🖤✨
    المدد يا اهل البدر❤

  • @sharafalisharafu4075
    @sharafalisharafu4075 2 роки тому +5

    സ്വാദിഖ് ഉസ്താദ് ആലാപനം കൊണ്ടും രചന കൊണ്ടും അത്ഭുതം തീർത്തവർ

  • @munjz__
    @munjz__ 2 роки тому +5

    ما شاء الله... بارك الله...🤲🏻✨
    ബദ്രീങ്ങൾ
    ബദലില്ലാത്ത
    ബഹുകൂട്ടർ...🤍

  • @reehutayba6090
    @reehutayba6090 2 роки тому +2

    ഇയർ ഫോൺ വെച്ച് കേട്ടു നോക്കു..
    പൊളിയാണ്

  • @muhammedmarjan3131
    @muhammedmarjan3131 2 роки тому

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @shebinazmedia9005
    @shebinazmedia9005 2 роки тому +4

    ഉസ്താദ് മുമ്പത്തെ പോലെ തുറന്ന് പാടുന്നത് തന്നെയാണ് ഇതിലും മധുരം ❤️

  • @princeofmadeena3612
    @princeofmadeena3612 2 роки тому +1

    *Masha allah..💚*

  • @abdulrashid-xv1cw
    @abdulrashid-xv1cw 2 роки тому +1

    ما شاء الله.......🥰🥰🥰
    നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി നമുക്ക് കിട്ടിയ മുത്താണ് ഉസ്താദ്......... الحمدلله ألف مرّة.......🤲🏼🤲🏼🤲🏼🤲🏼

  • @അഭയംഅജ്മീറ്
    @അഭയംഅജ്മീറ് 2 роки тому +4

    ബദ്റിന്റെ മദ്ഹിനാലൊരു ബദ്റ് തീർത്ത് സ്വാദിഖ് ഉസ്താദ്.. 😓💔🤲ما شاء الله الحمد لله... تقبل الله منا
    🔥

  • @chammichanchuchammichanchu8640
    @chammichanchuchammichanchu8640 2 роки тому +3

    مآشآء الله swadiq usthad ezhudhi paadunna madhgal ishtam😍🤗

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 2 роки тому +1

    Masha allah

  • @laluhaseena5232
    @laluhaseena5232 2 роки тому +3

    ‏صلى الله عليه وسلم ‏
    ‏رضي الله عنهم💐💐💐

  • @MotiveTeaTalk
    @MotiveTeaTalk 2 роки тому +5

    വിസ്മയം ❤
    .
    .
    കാവൽ ബദ്രിങ്ങൾ.. ❤

  • @saydtm8342
    @saydtm8342 2 роки тому +1

    Masha allah🌹🌹🌹

  • @meeminte___kottukari3308
    @meeminte___kottukari3308 2 роки тому +1

    Ma sha allah.... sooper...

  • @junaisvgd7343
    @junaisvgd7343 2 роки тому +1

    ഉസ്താദിന്റെ ഏത് വരികളും കേൾക്കാൻ തന്നെ വേറെ ഒരു ഫീലാ.....
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @ckjuwariya635
    @ckjuwariya635 2 роки тому +1

    Ma'am shall allah

  • @aminaabamimaje857
    @aminaabamimaje857 2 роки тому +2

    ما شاء اللہ
    Allahu qabooliyathu nalkatte 🤲🏻🤲🏻🤲🏻🤲🏻
    Iniyum orupaadu madhukal ezhuthanum paadanum allahu തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @fazalsagafi9462
    @fazalsagafi9462 2 роки тому +1

    എന്തൊരു രസമാണ് സ്വാദിഖ്‌ ഉസ്ഥാദിന്റെ വരികളും ആലാപനവും
    👍👍👍👍💖💖💖💖

  • @fathimaarifa2640
    @fathimaarifa2640 2 роки тому +4

    ماشاء الله 🥰

  • @aminahilmibinthazad1605
    @aminahilmibinthazad1605 2 роки тому +3

    💚✨️

  • @farooqvkd5095
    @farooqvkd5095 2 роки тому +1

    ماشاء اللّٰه
    എന്തൊരു ഇമ്പമുള്ള വരികൾ......❤️❤️😘😘🥰🥰

  • @memyself3594
    @memyself3594 2 роки тому +9

    Congrats... U've done it.
    Heartfelt lines..
    Magical words which could upgrade our love to Badr Shuhada a step ahead.
    Hats off... 🌹

  • @MUHAMMEDRAYIDOFFICIAL12
    @MUHAMMEDRAYIDOFFICIAL12 2 роки тому +5

    രൊമഞ്ചം 😍ആ ശബ്ദം .....😍ماشا الله ....കേട്ടിരുന്നു ......😘😘

  • @fidhac4185
    @fidhac4185 2 роки тому

    ماشاءاللہ

  • @Irshad_Aakkode
    @Irshad_Aakkode 2 роки тому +1

    ബദ് രീങ്ങളാൽ തുണ റബ്ബനാ 🤲

  • @Jayjith007
    @Jayjith007 8 місяців тому

    ആലാപനവും വരികളും...👌👌👌

  • @kaakkucreations786
    @kaakkucreations786 2 роки тому +1

    Super 💖💖💖💖💖

  • @ashiquerahman1939
    @ashiquerahman1939 2 роки тому +4

    Mashallah 😍
    Usthadinte varigalum aalapanavum 👌👍

  • @بنتمصطفيمسليار-ث9ض
    @بنتمصطفيمسليار-ث9ض 2 роки тому +2

    ماشاء الله😍🤲🤲

  • @muhammadvasil1169
    @muhammadvasil1169 2 роки тому +2

    Masha allah usthathee

  • @raihanath6790
    @raihanath6790 Рік тому

    Masha Allah ❤😍😍😍🌹🌹🌹🌹🌹🌹🌹🌹🌹

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 роки тому +3

    ഇങ്ങള് പൊളിയാണ് ഉസ്താദേ 🤗🤗🤗🤗🤗

  • @asiyaabdulla2450
    @asiyaabdulla2450 2 роки тому +3

    ما شاء الله 🌹

  • @hisham_kodungallur
    @hisham_kodungallur 2 роки тому +1

    ❤️❤️❤️

  • @wandermadeena6776
    @wandermadeena6776 2 роки тому +3

    യാ ബദ്രീങ്ങളെ...

  • @husnaraihana6258
    @husnaraihana6258 2 роки тому

    ما شاء الله تبارك الله

  • @aboobakkar2143
    @aboobakkar2143 11 місяців тому

    Dua il oridam🤲🏻

  • @AbdulAzeez-to9vk
    @AbdulAzeez-to9vk 2 роки тому

    ماشاء الله👍👍❤️🥰💞💓

  • @muhammadajilan5579
    @muhammadajilan5579 2 роки тому +1

    ماشا الله 😍😍
    നല്ല വോയ്സ് 😇😇🤗💚

  • @HafilaJaleel
    @HafilaJaleel 6 місяців тому

    Nammale usthad❤❤❤

  • @nisamudheen909
    @nisamudheen909 2 роки тому +2

    രോമാജം💕

  • @raihanathcp5583
    @raihanathcp5583 2 роки тому +3

    ما شاء الله 😍♥️

  • @raheenamansoor5635
    @raheenamansoor5635 2 роки тому +3

    ماشاء الله 💚

  • @sayyedsiraj2811
    @sayyedsiraj2811 2 роки тому +2

    ماشاء الله

  • @fathimasafna8466
    @fathimasafna8466 2 роки тому +3

    Maashaallah 😍💐

  • @semeerapk
    @semeerapk 2 роки тому

    ബദ്‌രീങ്ങളെ കാവൽ ഞങ്ങൾക്ക് യേകണേ Allah 🤲. 👍👍👍🌹🌹🌹

  • @amcutz4397
    @amcutz4397 2 роки тому +2

    അഹ്മദ് യാസീൻ നബിന്റെ പട്ടാള സൈനൃം
    അക്ബറള്ളാ മാത്രമെന്ന് ജയ് വിളിച്ചു ധൈരൃം
    അകമലുൽ ഖലാഇഖോരെ ദീനിനായി ധീരം
    അഖിലവും മറന്നു ജീവനേകിയ പൊൻ വീരൃം

  • @ibnsmedia114
    @ibnsmedia114 2 роки тому +1

    🤲 المدد يا أهل البدر 🤲

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 роки тому +1

    Masha allah🌹🥰
    Swadiq usthad....
    ഉസ്താദ് വേറെ ലെവൽ ആണ് 😍

  • @mufee_hadiya1736
    @mufee_hadiya1736 2 роки тому +3

    مَاشَاءَ الله
    🌹 🤲

  • @farva786
    @farva786 2 роки тому

    ബദ്രീങ്ങളെ... ബദർ ഷുഹദാക്കളെ....
    اللهم صل على سيدنا محمد وآله وأصحابه وسلم....
    🌷🌷🌷
    الحمد لله...ماشاء الله...
    വരികളും ആലാപനവും
    ഹൃദയസ്പർശം🙌🏻
    Allah ഖബൂലാക്കട്ടെ
    ..

  • @rahmathkarukulangararahmat505
    @rahmathkarukulangararahmat505 7 місяців тому

    Masha llah 🥰❤

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 2 роки тому

    🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲

  • @najmunneesa9650
    @najmunneesa9650 Рік тому

    Mashaallha🤲🏻🤲🏻🤲🏻💜

  • @ckjuwariya635
    @ckjuwariya635 2 роки тому

    Maa shaa allah

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 2 роки тому

    Al പൊളി ❣️❣️❣️

  • @vghhjhajji2073
    @vghhjhajji2073 2 роки тому +2

    Masha Allah 😊
    Usthade polichu 💯💯💯💯
    Super 👍👍👍👍👍

  • @قبةالخضراء
    @قبةالخضراء 2 роки тому +2

    ما شاء الله✨✨✨

  • @aminaami6710
    @aminaami6710 2 роки тому

    Masha Allaaah...badreengal. Avar jannathile paravakal........Allahuve njangalkkellaam Badhreengale kavalekane Allaaah.....

  • @binthashraf3246
    @binthashraf3246 2 роки тому

    ما شاء الله
    swadique usthad😍
    ഓ ന്റെ ബദ്രീങ്ങളെ....
    ആ വിളി ഒര് ആശ്വാസം തന്നെയാ💖

  • @m_m_meditz5727
    @m_m_meditz5727 2 роки тому

    മഷാ അള്ളാഹ് നല്ല ശബ്ദം

  • @ansaruquthubi8679
    @ansaruquthubi8679 2 роки тому

    masha allah🥰🥰🥰

  • @jameelvallappuzha3584
    @jameelvallappuzha3584 2 роки тому +2

    ماشا ء الله 💥💥💥

  • @cabdurahiman3483
    @cabdurahiman3483 2 роки тому +1

    ما شاء الله

  • @majidpulpatta4701
    @majidpulpatta4701 2 роки тому

    പൊളിച്ചു

  • @fathimanada1015
    @fathimanada1015 2 роки тому +2

    الحمدلله.. ماشاءالله...അർത്ഥസമ്പന്നമായ വരികൾ.

  • @swalihktm5099
    @swalihktm5099 2 роки тому

    Usthadinte varikal.... Spr... 🥰😍💖ماشاالله

  • @abdullamp1187
    @abdullamp1187 2 роки тому +1

    മാഷാ അള്ളാ

  • @mujeeberumad9363
    @mujeeberumad9363 2 роки тому +1

    Masha Allah 😘

  • @historyview7956
    @historyview7956 2 роки тому

    Ishtamai orupadd

  • @madhworld3545
    @madhworld3545 2 роки тому +1

    ماشاء الله👍🏻

  • @khadeeja_kh__
    @khadeeja_kh__ 2 роки тому +1

    🤲🤲🤲

  • @swadiqsaadi5509
    @swadiqsaadi5509 2 місяці тому

  • @muhammednaseef2k786
    @muhammednaseef2k786 2 роки тому

    ഉസ്താതിന്റെ പാട്ട് സൂപ്പർ ആണ്
    Masha Allah 🤩l😍😍