മദീനയിലെ മീമിനും... Madheenayile Meeminum മീമിന്റെ പ്രണയം | NOUSHAD BAQAVI | RAHOOF AZHARI ACKODE

Поділитися
Вставка
  • Опубліковано 11 жов 2024
  • LYRICS & PRODUCER
    : NOUSHAD BAQAVI
    VOCAL : RAHOOF AZHARI ACKODE
    COMPOSING : SUHAIL FAIZY KOORAD
    Sound mixing : FATHAH ADANY KOTOPADAM
    STUDIO : AZAD PULIKKAL
    CAMERA & EDITING : ASJAL OLAVATTOOR
    Special Thanks : Kamala Surayya Abaya World, Salam Iringavoor
    മീമിന്റെ പ്രണയം | RAHOOF AZHARI ACKODE | Noushad Baqavi
    #meemintepranayam #noushadbaqavisong #RAHOOF_AZHARI_ACKODE
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    Noushad Baqavi Song: • Noushad Baqavi Song
    നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
    നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
    അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
    ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
    ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
    എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
    എന്ന്
    team MFiP
    #islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #song #malayalamsong #popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqavisongmalayalam #nabidinasongs #nabisongsmalayalam #nabidinam

КОМЕНТАРІ • 133

  • @rahoofazhariofficial4328
    @rahoofazhariofficial4328 Рік тому +124

    നൗഷാദ് ബാഖവി ഉസ്താദിന്റെ വരികൾക്ക് എന്ത് മൊഞ്ചാണ് 🎉❤
    അത്‌ ആലപിക്കാൻ സാധിച്ചു
    അൽഹംദ്‌ലില്ലാഹ്

    • @husain3139
      @husain3139 Рік тому +3

      ما شاء الله... ما شاء الله.. ما شاء الله.. بارك الّله...
      Rabb eniyum orupad madh paadan thivfeeq tharatte ningalk...أٓمين يا ارحم الراحمين بجاه سيّد المرسلين سيّدي حبيبي محمّد صلّى اللّه عليه وسلّم واهله وأصحاب الكهف وأصحاب البدريين رضي الله عنهم ❤️❤️❤️❤️

    • @jbazhari
      @jbazhari Рік тому +1

      മാഷാ അല്ലാഹ്

    • @fahadakalad2429
      @fahadakalad2429 Рік тому +1

      maasha allah

    • @ahmadkabeer95
      @ahmadkabeer95 11 місяців тому +2

      24 k യിൽ 4k ഞാൻ തന്നെ കണ്ട് ഹോ വല്ലാത്ത വരിയും അതിനെ വർണിച്ചു പാടിയ rahoof ഉസ്താദ് ആണ് exelent ❤💫

    • @Fz-zh6hs
      @Fz-zh6hs 11 місяців тому +1

      ما شاء الله💚😍

  • @BadruddhinNapolklu
    @BadruddhinNapolklu 4 місяці тому +12

    മദീനയിലെമീമിലും...
    മുഹമ്മദിലെമീമിലും
    മൗതിൻ്റെമീമിനെന്ത്പ്രണയം
    മുബീനിൻ്റെബാഇലും
    മുഹിബ്ബിൻ്റെബാഇലും
    മിസ്കിൽഅലിഞ്ഞിടുന്നപ്രണയം
    മുത്തിൻ്റെനാമമുരയാൻ
    നാവിന്ന്മോഹം...
    മുത്തുന്നിരുചുണ്ടുതമ്മിൽ
    മീമിൻ്റെദേഹം
    ഖൽബുകളുംകാദുകളും
    കൊതിക്കുന്നു കാന്ത മദ്ഹുകളേ...
    മണ്ണുംവിണ്ണുംപടയ്ക്കുവാൻ
    സബബായരാജാ..
    മണ്ണിൻ മേലെപടപ്പുകൾ
    കഹബ്ബാംസിറാജാ..
    പരിമളക്കാറ്റേൽക്കും
    പരിശുദ്ധമാംമണ്ണിൽ
    പിടച്ചിട്ട് വീണിടാം ഞാൻ നബിയേ
    പതിമുഖപ്പൂപാർക്കും
    പടിറൗളത്തിൻമേലിൽ
    പിടിച്ചിട്ട്തേങ്ങിടാംഞാൻ കനിയേ ..
    റൂഹിന് തിരിയാൻ ഖിബ് ല നബീ..
    നൂറിൽ തെളിയാൻ ഇവിടെ മതി. [2]
    വിളക്കായ്നെഞ്ചിലെരിയും
    നമ്പിക്കായ്കെഞ്ചികരയും
    വിളിക്കായ്കാത്ത്കഴിയും
    എനിക്കായ്എന്ന്കനിയും
    കൊതിഒടുങ്ങില്ല
    മതിവരുകില്ല
    തിരുഖദമടിനടകൊണ്ട
    ബലദിൻമേൽ.
    അടുത്തിട്ടീകവിളൊന്ന്
    തഴുകണംതിരുബശറേ...
    മലർതോപ്പിൽപൂത്തെങ്കിൽ
    മടിത്തട്ടിൽവീണെങ്കിൽ
    മതിമറന്നാസ്വദിച്ചിടൂലേ...
    മഹ്മൂദിൻചാരത്തിൽ
    മുസല്ലതൻനൂലെങ്കിൽ
    മുസാഫഹത്തേകിനിന്നിടൂലേ..
    അല്ലഫൽഅലിഫിൻഹർഫുകളേ..
    അല്ലിമലർനബിമദ്ഹുകളേ..[2]
    പാടാംആശിഖായി..
    പുണരാംആർത്തിയായി
    പ്രണയംപൂർത്തിയായി
    പലരുംയാത്രയായി..
    ഇരുവിരളിട
    അരുവിതൻനുര
    അതിശയമതി
    കൊതിസുഖരസചരിതങ്ങൾ
    അനവദി
    ഹൃദയത്തിൽതിളങ്ങുന്നു
    തിരുബശറേ....
    ദാഈ..
    യാ ഹാദീ..
    മഹ് മൂദീ യാ ത്വാഹാ..
    റൂഹീ..
    ബുർഹാനീ
    സുൽത്ത്വാനി യാ റാഹാ

  • @NooreMadeena
    @NooreMadeena Рік тому +5

    Rahoof Usthad ishtam 😍😍

  • @akkuakbar1461
    @akkuakbar1461 Рік тому +27

    തിരക്കുള്ള സമയങ്ങളിലും ഒരുപാട് പാട്ടുകൾ എഴുതുന്ന ഉസ്താദ്...❤ അതിശയം

  • @shamlahamza7938
    @shamlahamza7938 Рік тому +38

    മാ ഷാ അല്ലാഹ്... പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരുപാട്‌ ഒരുപാട്‌ എഴുതാന്‍ പാടാന്‍ കേള്‍ക്കാന്‍ അല്ലാഹു ഭാഗ്യം തരട്ടെ 🤲waiting 🌹❤️

  • @RizaRabi
    @RizaRabi Рік тому +21

    Mashaallah
    ഇനിയും ഉസ്താദിന് ഒരുപാട് നബിയുടെ മദ്ഹുകൾ എഴുതാൻ അല്ലാഹു ആഫിയതുളള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲

  • @jubishafeeq
    @jubishafeeq Рік тому +20

    ഉസ്താദ് ഒരു അൽഭുതം ആണ്✨
    എന്നും ഓരോ madh song എഴുതുന്നു🎉
    അത് ഹിറ്റ് ആവുന്നു🎉

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM Місяць тому +1

    MaashaAllah❤

  • @Ramzanramxu
    @Ramzanramxu Рік тому +16

    മാഷാ അല്ലാഹ്... നൗഷാദ് ബാഖവിയുടെ വരികളും റഹൂഫ് അസ്ഹരി യുടെ ആലാപനവും , നന്നായിട്ടുണ്ട് 💖

  • @naseema9702
    @naseema9702 5 місяців тому +1

    ഒരു വരിയായിരുന്നെങ്കിൽ ഞാൻ 😢🤲🤲🤲maa shaa Allah... മദ്ഹുകൾക്കെന്തു ചന്തം 💚💚💚

  • @midhulajpmd7952
    @midhulajpmd7952 Рік тому

    💚സ്വല്ലല്ലാഹു അലൈഹിവസല്ലം💚
    ഉസ്താദ് പ്രീതിയേകിച്ചു ദുആ ചെയ്യണം ഹബീബിന്റെ മഹബ്ബത്ത് നുകരാൻ ഹബീബിന്റെ പൊരുത്തം
    കിട്ടാനും വേറെ ഒന്നും വേണ്ട ഹബീബിനെ മതി

  • @Bishr786
    @Bishr786 Рік тому +5

    എന്റെ ഹബീബ്.. കരയാതെ കേൾക്കാൻ കഴിയുന്നില്ല... പ്രിയ ബാഖവി ഉസ്താദ് &azhari ഉസ്താദ് ❤❤❤😰😰😰😰😰😰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ZainSha-b7f
    @ZainSha-b7f Рік тому +4

    Ma sha allaah....❤ചിന്തിപ്പിക്കുന്ന വരികളാൽ വർണിക്കുന്നതാണ് ഉസ്താദിന്റെ വരികൾ 🥰🥹ഉസ്താദിന് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.... ജീവിതം അവസാനം വരെ മദ്ഹിൽ അലിയാൻ allaah തൗഫീഖ് നൽകട്ടെ... ❤‍🩹🤲🏻

  • @shafidesign786
    @shafidesign786 Рік тому +6

    ബാഖവി ഉസ്താദും അസ്ഹരി ഉസ്താദും.... 🥰🤍
    Masha Allah..😍❤️
    Lyrics....🥺😢💔
    اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️🥹
    اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️🥹

  • @mscwayanad1773
    @mscwayanad1773 Рік тому

    വർണനകൾക്കതീതമായ ഹബീബിനെ വർണകൾക്കതീതമായ വരികളിൽ ❤അള്ളാഹു ഉസ്താദിന്റെ കഴിവ് വർധിപ്പിക്കട്ടെ 🤲.. റഹൂഫ് ഉസ്താദിന്റെ ഹൃദയ സ്പർശിയായ ആലാപനവും ❤അള്ളാഹു ഖബൂലക്കട്ടെ 🤲

  • @dharveshavilora215
    @dharveshavilora215 Рік тому +3

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🤲മകൻ നല്ല ഒരു മാദിഹ് ആവാൻ ദുആചെയ്യണം 🤲🤲

  • @leoboy9057
    @leoboy9057 Рік тому +1

    ചിരി വിതറും പുമുത്ത് സോങ് ഇറക്കിട്ട് ഇല്ലാലോ

  • @munshir8766
    @munshir8766 Рік тому +10

    Mashallah💕💕 എന്റെ പ്രിയ റഹൂഫ് ഉസ്താദ് അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ഒരുപാട് കാലം മദ്ഹ് പാടാൻ ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. 🤲🏻

  • @prabhashanamshorts7284
    @prabhashanamshorts7284 Рік тому +2

    Ethaa paattt😗😗

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad Рік тому +3

    മണ്ണും വിണ്ണും പടക്കുവാൻ
    സബബായ രാജ ......
    മണ്ണിൽ മേലെ പടക്കുവാൻ
    അഹബമായ സിറാജ ........
    എന്താ ഫീൽ ......
    മാഷാ അല്ലാഹ്

  • @shemihamza9037
    @shemihamza9037 Рік тому +3

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അക്ഷമയായി കാത്തിരിക്കുന്നു ഉസ്താദ് ദുഹാ ചെയ്യണേ

  • @mi_ch_uu5037
    @mi_ch_uu5037 Рік тому +4

    Mashaallah ❤❤❤❤❤
    ഉസ്താദ് dua ചെയ്യണേ maahidhingalil ചേരാൻ നമുക്കും മക്കൾക്കും അല്ലാഹ് thoufeek നൽകട്ടെ ആമീൻ

  • @prabhashanamshorts7284
    @prabhashanamshorts7284 Рік тому +2

    Masha allah

  • @shamlahamza7938
    @shamlahamza7938 Рік тому +5

    മാ ഷാ അല്ലാഹ്.. പ്രിയ ഉസ്താദ്‌ ന്റെ പ്രാസം തീര്‍ത്തു കൊണ്ടുള്ള മനോഹരമായ ഓരോ വരികളിലും അതിനൊത്ത് ശ്രവണ സുന്ദരമായ ആലാപന ത്തിലും അതിരുകളില്ലാത്ത അതിരുകളില്ലാത്ത പ്രണയം മുറ്റി നില്‍ക്കുന്നു 💖എല്ലാം ഒരുപാട്‌ ആസ്വദിക്കുന്നു 💕പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരുപാട്‌ എഴുതാന്‍ പാടാന്‍ കേള്‍ക്കാന്‍ അല്ലാഹു ഭാഗ്യം തരട്ടെ 🌹💓

  • @AlhamdulillahAlhamdulill-zu2er

    Amazing...കേട്ടിരിക്കാൻ എന്തു രസം... 🥰 വരികൾ 👍
    .. Eshq...✨️

  • @manzoormanzoor1414
    @manzoormanzoor1414 Рік тому +7

    മാഷാ അള്ളാ ❤ പ്രിയ ഉസ്താദിലൂടെ ഇനിയും ഹബീബിന്റെ മദ്ഹ് പാടാൻ കഴിയട്ടെ

  • @umarulfarookofficial7921
    @umarulfarookofficial7921 Рік тому +2

    നൗഷാദ് ബാഖവി ഉസ്താദിന്റെ പാട്ട് വൻ വിജയമാണ് ഇനിയും ഒരുപാട് മദ്ഹുകൾ നമുക്ക് കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @yasararafathap1544
    @yasararafathap1544 Рік тому +2

    الصلاة والسلام عليك يا رسول الله
    الصلاة والسلام عليك يا حبيب الله
    നബിദിനാശംസകൾ ❤🎉

  • @akbasheerakbasheer2484
    @akbasheerakbasheer2484 Рік тому

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല

  • @travelwithhamda5177
    @travelwithhamda5177 Рік тому +4

    എന്നാണ് റബ്ബേ..ഞങ്ങളും തിരുമുമ്പിൽ ചെന്ന് സലാം പറയാ.. 😭😭💚💚🤲🤲
    اللهم بلغنا الى المدينة المنورة... 💚💚💚🤲🤲🤲
    اَللَّهُمَّ ارْزُقْنِي شَهَادَةً فِي سَبِيلِكْ وَاجْعَلْ مَوْتِي فِي بَلَدِ رَسُولِكْ آمِــــينْ يَا رَبَّ الْعَالَمِينَ بِبَرَكَةِ رَسُولِ اللَّهِ ﷺ

    • @muhammed__sanink2250
      @muhammed__sanink2250 Рік тому +1

      Aameen

    • @niyakutty9087
      @niyakutty9087 Рік тому +1

      Inshaallah allahu thoufeek cheyyatte
      Alhamdhulillh alhamdhulillh alhamdhulillh
      njn madheenayilan ninnan ee song kelkunnath
      Swalath chollikollu Inshaallah ... habeeb ettadukatte💚💚
      Ee 31 mathe vayassil njan ethiyille

    • @travelwithhamda5177
      @travelwithhamda5177 Рік тому

      ​@@niyakutty9087ماشاءالله...بارك الله😍😍
      ان شاء الله....😢🤲🏻🤲🏻

  • @shebinsansshebinsa6051
    @shebinsansshebinsa6051 Рік тому +2

    അൽഹംദുലില്ലാഹ് 🤲
    ഇനിയും ഒരുപാട് നല്ല വരികൾ പ്രതീക്ഷിക്കുന്നു ഉസ്താതെ.. മാഷാ അല്ലാഹ്.. ❤️
    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തോട് കൂടെയുള്ള ദീർഗായുസ്സും
    ഹൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲
    💚💚💚💚💚💚💚💚💚

  • @nooremoulamedia3244
    @nooremoulamedia3244 Рік тому +4

    ماشاءالله 💝
    റഊഫ് ഉസ്ഥാദ് നൗഷാദ് ബാഖവി ഉസ്ഥാദ് കൂട്ട് കെട്ടിൽ വീണ്ടുമൊരു മദ്ഹ്❤

  • @yousafkoorikuzhi8645
    @yousafkoorikuzhi8645 Рік тому +2

    Nasif calicut & usthad കൂട്ട് കെട്ട് പ്രതീക്ഷിക്കുന്നു ❤

  • @mscwayanad1773
    @mscwayanad1773 Рік тому

    എന്തോരു വരികളാണ് ഉസ്താദേ ❤.. മാഷാ അല്ലാഹ്.. റഹൂഫ് ഉസ്താദിന്റെ അതിമനോഹരമായ ആലാപനവും ❤❤

  • @shifashifa5478
    @shifashifa5478 Рік тому +1

    മുഹിബ്ബീങ്ങളുടെ ഹുബ്ബിൻ പ്രവാഹം അങ്ങയിൽ വീശിയടിക്കുന്നുണ്ടെന്നറിയാം.. തിങ്കളേ...
    💚

  • @madavoormuhibb8418
    @madavoormuhibb8418 Рік тому +1

    വരികൾ മദീന തരുന്നതാണോ ഉസ്താദേ...❤❤

  • @Sanasana-lt1ke
    @Sanasana-lt1ke 10 місяців тому

    Masha_allah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @harisharisvt196
    @harisharisvt196 Рік тому +3

    മാഷാഅല്ലാഹ്‌

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹♥️💕🤲🏻🌃🤲🏻🤲🏻

  • @myummiismyworld3901
    @myummiismyworld3901 Рік тому +1

    Masha allah സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @MubashirakpKdml
    @MubashirakpKdml 2 місяці тому +1

    ماشاءالله۔۔۔Status kand vannathanu❤

  • @Safeena-l7r
    @Safeena-l7r 2 місяці тому

    മാഷാ അല്ലാഹ്...❤❤

  • @Bushra_Chullalam
    @Bushra_Chullalam Рік тому +3

    MashaAallah

  • @MuhammadTp-gt6zt
    @MuhammadTp-gt6zt Рік тому +1

    Maashaa..... Allah ☘️🌿 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🟢 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🟢🏵️🌸🌹🌻🕋🍁🌷🌺💮

  • @farsana8115
    @farsana8115 Рік тому +1

    صل الله علا سيدنا محمد صل الله عليه وسلم 💗

  • @RashidaMc-pu8yb
    @RashidaMc-pu8yb 10 місяців тому

    MashaAllah

  • @shifashifa5478
    @shifashifa5478 Рік тому +1

    ജീവിതകാലം മുഴുവൻ
    അങ്ങയെ പ്രണയിച്ച്
    തീർക്കണം...ﷺ
    മരണം തന്റെ പ്രണയഭാജനത്തെ
    കണ്ടുമുട്ടുന്നതിലേക്കുള്ള
    യാത്രയാവണം....ﷺ

  • @noumitha4850
    @noumitha4850 Рік тому

    മുത്ത് നബിയുടെ മധുഹുകൾ ഒരുപാട് എഴുതാൻ പടച്ചവൻ ആഫിയത്തോട് കൂടി ആയുസ്സ് നൽകട്ടെ പ്രിയ ഉസ്താദ് നു

  • @ShamiMujeeb-gz5jq
    @ShamiMujeeb-gz5jq Рік тому +3

    Mashaallah❤❤super❤❤

  • @AmeerekAmeerek
    @AmeerekAmeerek Рік тому

    Masha allah...Allahu enyum mith nabiyude orupad madh ezhuthan thoufeeq nalkatte

  • @FACTPANTRY-w1u
    @FACTPANTRY-w1u Рік тому

    Mashallah mashallah 👍👍👍👍👍👍

  • @FACTPANTRY-w1u
    @FACTPANTRY-w1u Рік тому

    Mashallah alhamdulillah

  • @fzn313
    @fzn313 5 місяців тому

    ماشاءالله

  • @SiddikhFaayis
    @SiddikhFaayis Рік тому

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌

  • @muhammedshafi8510
    @muhammedshafi8510 Рік тому +1

    Masha allah❤

  • @adnanadhu1990
    @adnanadhu1990 Рік тому +3

    മാഷാ അല്ലാഹ്... ✨❣️

  • @jaseelalichovva4023
    @jaseelalichovva4023 Рік тому +1

    Ma sha ALLAH

  • @Sajidha-id4od
    @Sajidha-id4od 5 місяців тому +1

  • @nadeerabeevi2648
    @nadeerabeevi2648 Рік тому +1

    അൽഹംദുലില്ലാഹ് 🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq Рік тому +2

    മാഷാ അള്ളാ 🌹♥️💕🤲🏻🤲🏻

  • @pattishow9177
    @pattishow9177 Рік тому +1

    Waiting

  • @jaffarn9927
    @jaffarn9927 Рік тому +1

    Mashallah

  • @shameer5134
    @shameer5134 Рік тому +4

    💚Swallallahu alaihivasellam💚

  • @sulaim_swabah786
    @sulaim_swabah786 Рік тому +1

    മാഷാഅല്ലാഹ്‌....... സൂപ്പർ.... നല്ല വരികൾ..

  • @travelwithhamda5177
    @travelwithhamda5177 Рік тому +1

    💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤
    💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤
    💜 *أللهم صل علی محمد 💚 💚* *يا رب صل عليه و سلم* ❤️

  • @fidhafidhuu
    @fidhafidhuu Рік тому +1

    in sha allah nale kannuril chakkad

  • @husain3139
    @husain3139 Рік тому

    ما شاء الله...ما شاء الله.... ما شاء الله....novshad usthade...enthoru varigalanu usthade ..Rabb eniyum kore varsham muth nabi صلّى اللّه عليه وسلّم thangalude madh ezhudanum paadanum ningalk thivfeeq tharatte ..ad kelkan namukkum...أٓمين يا ارحم الراحمين بجاه سيّد المرسلين سيّدي حبيبي محمّد صلّى اللّه عليه وسلّم واهله وأصحاب الكهف وأصحاب البدريين رضي الله عنهم...

  • @travelwithhamda5177
    @travelwithhamda5177 Рік тому +2

    🌹الصلاة والسلام عليك يا سيدي يا رسول الله ﷺ.
    خذ بيدي قلت حيلتي ادركني فداك ابي و امي يا رسول اللهﷺ
    روحي قلبي يا رسول الله.ﷺ
    انت حي في قلوبنا يا رسول الله..ﷺ
    انظر حالنا يا رسول الله ﷺ اسمع قالنا يا حبيب الله ﷺ.🌹

  • @safacheppu-f3p
    @safacheppu-f3p Рік тому

    Usthaadum suhailum kooradum,rahoof aakkodum combo poliyaanu,masha Allah....adipoli

  • @Zeenath-dj2mc
    @Zeenath-dj2mc Рік тому +2

    اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه 🤲🏻✨ مَاشـــآءَ أَللّٰـــه لآ قُوَّةَ إِلآ بِا اللّٰـــه 🤲🏻✨🥰🥰🕊️ يَـــا رَسُــــولَ أَللّٰـــه ﷺ يَـــا حَبِــــيبَ أَللّٰـــه ﷺ 💚✨🕊️🤲🏻عِيدْ مِيلَادُ النَّبِي 💚ﷺ مُبَــــارَكْ 🍁🍁🕊️يَا نَبِي سَلَامْ عَلَيْكُمْ*** يَا رَسُولْ سَلَامْ ***عَلَيْكُمْ*** يَا حَبِيبْ سَلَامْ عَلَيْكُمْ صَلَوَاتُ اللّٰه عَلَيْكُمْ 💚🕊️✨🌸.... ലൈവ് അല്ലെങ്കിലും ഇപ്പോഴും missing ആയി 😔

  • @najukk2549
    @najukk2549 Рік тому +2

    Duayil ulpeduthane usthade 🤲🤲🤲

  • @shareefashareefack5659
    @shareefashareefack5659 Рік тому +1

    Mashaallha alhamdulilla❤️❤️❤️🌹🌹🌹

  • @afsalponnani3897
    @afsalponnani3897 Рік тому +1

    Mashaallh 🌹🌹🌹🌹🌹

  • @MajidjanSongs
    @MajidjanSongs Рік тому

    Sooper

  • @BreezeOfMadeena-z1w
    @BreezeOfMadeena-z1w Рік тому +1

    Masha Allah ✨

  • @rashidmadaniyyanagar416
    @rashidmadaniyyanagar416 Рік тому

    Mashaallah 😍

  • @entaalmadeenath
    @entaalmadeenath Рік тому

    😍😍😍

  • @jaseelamishad4021
    @jaseelamishad4021 Рік тому +1

    Masha Allah 💚💚💚💚

  • @Team_Knowledge
    @Team_Knowledge Рік тому +1

    Amazing Lyrics... 🤍
    Magical Voice... ♥️
    Both.. ❤‍🩹
    ഹബീബായ തങ്ങളെ കാണാൻ തൗഫീഖ് നൽകണേ.... 🤲🏻

  • @UMEONLINESTOREMEDIA
    @UMEONLINESTOREMEDIA Рік тому +1

  • @suhusamu3571
    @suhusamu3571 Рік тому

    ❤️❤️❤️🎉🎉

  • @musthakhasan1750
    @musthakhasan1750 Рік тому +1

    Masha Allah adipoli❤

  • @lailarazak
    @lailarazak Рік тому

    മാഷാഅല്ലാഹ്‌ 😍

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Рік тому +1

    ❤❤👍🏻👍🏻

  • @MisiriyaRaheem
    @MisiriyaRaheem Рік тому +1

    ❤️❤️❤️❤️❤️❤️

  • @abdullaa2954
    @abdullaa2954 Рік тому

    Masha allah😍✨

  • @SadikSadik-gl2wc
    @SadikSadik-gl2wc Рік тому +1

    Mashallah ❤

  • @ابوحسنى-ج4ط
    @ابوحسنى-ج4ط Рік тому +1

    ماشاءالله جميل جداً

  • @SaleemSaleem-c6t
    @SaleemSaleem-c6t Рік тому

    Nice

  • @sinu7553
    @sinu7553 Рік тому

    Mashaallha ❤

  • @MuhammadTp-gt6zt
    @MuhammadTp-gt6zt Рік тому +1

    Alhamdhulillah 🍏 Alhamdhulillah 🥦 Alhamdhulillah 🥒 Alhamdhulillah 🍏 Alhamdhulillah 🟢 Alhamdhulillah 🍏 Alhamdhulillah 🥦 Alhamdhulillah 🥒 Alhamdhulillah 🟢

  • @manafmp5851
    @manafmp5851 Рік тому +1

    Raheenamanaf

  • @abidapkabidaubaid3620
    @abidapkabidaubaid3620 11 місяців тому

    Usthadinte no onn kittumo

  • @quranmedia3670
    @quranmedia3670 Рік тому

    Lyrics Undo..... usthadey

  • @jafermattangeel5420
    @jafermattangeel5420 Рік тому +2

    ⚠️⚠️⚠️
    *QUIZ DAY *- 12
    റബീഉൽ അവ്വൽ - 12
    *ചോദ്യം* 12
    ഇൽമുൽ ഫറാഇള് ( അനന്തരവകാശ നിയമം) ഏറ്റവും നന്നായി അറിയുന്ന സ്വഹാബി?
    _______________________________
    *ഇന്നലത്തെ ഉത്തരം *
    11 തവണ
    ❌❌❌❌❌

    • @jafermattangeel5420
      @jafermattangeel5420 Рік тому +1

      Usthade ഉത്തരം അറിയോ ഇതിൻ്റെ ആർക്കെങ്കിലും അറിയോ

  • @farhanek4067
    @farhanek4067 Рік тому +1

    🄼🄰🅂🄷🄰🄻🄻🄰🄷❤️❤️❤️

  • @rafeenaat5690
    @rafeenaat5690 Рік тому

    Ethinte lyrics indo

    • @BadruddhinNapolklu
      @BadruddhinNapolklu 4 місяці тому

      മദീനയിലെമീമിലും...
      മുഹമ്മദിലെമീമിലും
      മൗതിൻ്റെമീമിനെന്ത്പ്രണയം
      മുബീനിൻ്റെബാഇലും
      മുഹിബ്ബിൻ്റെബാഇലും
      മിസ്കിൽഅലിഞ്ഞിടുന്നപ്രണയം
      മുത്തിൻ്റെനാമമുരയാൻ
      നാവിന്ന്മോഹം...
      മുത്തുന്നിരുചുണ്ടുതമ്മിൽ
      മീമിൻ്റെദേഹം
      ഖൽബുകളുംകാദുകളും
      കൊതിക്കുന്നു കാന്ത മദ്ഹുകളേ...
      മണ്ണുംവിണ്ണുംപടയ്ക്കുവാൻ
      സബബായരാജാ..
      മണ്ണിൻ മേലെപടപ്പുകൾ
      കഹബ്ബാംസിറാജാ..
      പരിമളക്കാറ്റേൽക്കും
      പരിശുദ്ധമാംമണ്ണിൽ
      പിടച്ചിട്ട് വീണിടാം ഞാൻ നബിയേ
      പതിമുഖപ്പൂപാർക്കും
      പടിറൗളത്തിൻമേലിൽ
      പിടിച്ചിട്ട്തേങ്ങിടാംഞാൻ കനിയേ ..
      റൂഹിന് തിരിയാൻ ഖിബ് ല നബീ..
      നൂറിൽ തെളിയാൻ ഇവിടെ മതി. [2]
      വിളക്കായ്നെഞ്ചിലെരിയും
      നമ്പിക്കായ്കെഞ്ചികരയും
      വിളിക്കായ്കാത്ത്കഴിയും
      എനിക്കായ്എന്ന്കനിയും
      കൊതിഒടുങ്ങില്ല
      മതിവരുകില്ല
      തിരുഖദമടിനടകൊണ്ട
      ബലദിൻമേൽ.
      അടുത്തിട്ടീകവിളൊന്ന്
      തഴുകണംതിരുബശറേ...
      മലർതോപ്പിൽപൂത്തെങ്കിൽ
      മടിത്തട്ടിൽവീണെങ്കിൽ
      മതിമറന്നാസ്വദിച്ചിടൂലേ...
      മഹ്മൂദിൻചാരത്തിൽ
      മുസല്ലതൻനൂലെങ്കിൽ
      മുസാഫഹത്തേകിനിന്നിടൂലേ..
      അല്ലഫൽഅലിഫിൻഹർഫുകളേ..
      അല്ലിമലർനബിമദ്ഹുകളേ..[2]
      പാടാംആശിഖായി..
      പുണരാംആർത്തിയായി
      പ്രണയംപൂർത്തിയായി
      പലരുംയാത്രയായി..
      ഇരുവിരളിട
      അരുവിതൻനുര
      അതിശയമതി
      കൊതിസുഖരസചരിതങ്ങൾ
      അനവദി
      ഹൃദയത്തിൽതിളങ്ങുന്നു
      തിരുബശറേ....
      ദാഈ..
      യാ ഹാദീ..
      മഹ് മൂദീ യാ ത്വാഹാ..
      റൂഹീ..
      ബുർഹാനീ
      സുൽത്ത്വാനി യാ റാഹാ

  • @AmeerekAmeerek
    @AmeerekAmeerek Місяць тому

    💚💚💚🤍🤍🤍ماشاءالله

  • @nasriyaansar4779
    @nasriyaansar4779 Рік тому +1

    മാഷാഅല്ലാഹ്‌

  • @khajafaseela8633
    @khajafaseela8633 Рік тому +1

    Masha allah