ഇടവക വികാരിയുടെ തുടർച്ചയായ കുറ്റപ്പെടുത്തലുകളും ശാസനയും ശാപവാക്കുകളും കേട്ടു മനസ്സിന് വല്ലാത്തൊരു ഉലച്ചിൽ സംഭവിച്ച ചങ്ങനാശ്ശേരി രൂപതയിലെ ഒരു അംഗമാണ് ഞാൻ... എല്ലാം മേഖലയിൽ ഉള്ളവരെയും മനുഷ്യനായി കണ്ട് അംഗീകരിച്ചു എല്ലാവരുടെയും കുറവുകളും നന്മകളും എത്ര ഭംഗി ആയിട്ടാണ് പിതാവ് സംസാരിക്കുന്നത്.. ഒരുപാട് വേദനകളും ആകുലതകളും അകറ്റുന്ന ഇടമായിരുന്നു എന്റെ അനുഭവങ്ങളിൽ പള്ളികളും വൈദീകരും... മനസുരുകി പ്രാർത്ഥിക്കുന്നുണ്ട് പിതാവിനെ പോലെ ഇത്രയും പെർഫെക്ട് ആയി സംസാരിച്ചില്ലെങ്കിലും ഇടവക ജനങ്ങളുടെ മനസ്സിൽ വിള്ളൽ ഉണ്ടാക്കാത്ത എല്ലാരേം ഒറ്റകെട്ടായി നയിക്കുന്ന നല്ലൊരു വൈദികനെ ഞങ്ങള്ക്ക് തന്നു അനുഗ്രഹിക്കണേ 🙏🙏🙏
I am a cleric for three decades in syrian catholic church, but i don't regret on my vocation. I have undergone trails and tribulations of life. I don't deny the failures of life but eternal Father has been tenderly caring me,although the pains of life. Its not easy to respond to the call of God but the Almighty who called us knows our human fragile nature. I think while i was reciting the Creed of ordination, i was not skeptic. But when i look back to the priestly life, it is God's grace helped me to carryout all His mission. If i get another chance, i would like to choose this vocation ones more. It doesn't mean that i am perfect in my ministry. Ofcourse, i too have committed many mistakes in life. Along with the Apostle i do proclaim that everything is possible for me, in Him who strengthens me. I humbly acknowledge that married life is a higher vocation, which begets the religious, clerics and who embrace other vocations as well. But all are not called for that vocation. In every vocation, we see the challenges of life. By the very sacrament of matrimony or holy oder, mother church strengthens the candidates to face the challenges of life by the graces of Holy Spirit. Let us not generalise certain incidents or failures of life of some people and avoid opportunities to the critics of the church.
വൈദികൻ ആകാൻ പഠിക്കുന്നത് അധികം പ്രായമാകാത്തപ്പോഴാണ്. ചെറുപ്പം കൂടിവരുമ്പോൾ ഓർക്കും ഭാര്യ ഒത്തുള്ള ജീവിതംയിരുന്നു നല്ലതെന്ന്. വൈദികനായാൽ ദേവാലയത്തിൽ പ്രാർത്ഥിച്ചും ഇടവക വീടുകളിലേക് ഇറങ്ങിച്ചെന്ന് സുവിശേഷം പ്രശ്ങ്ങിക്കുകയും വേണം. ഇന്ന് വൈദികർക് ഒന്നിനും സമയമില്ല. അവർക്ക് മീറ്റിംഗുകളും കോൺഫ്രൻസുകളും ഹോസ്പിറ്റൽ ഡ്യൂട്ടിയും സ്കൂൾ, കോളേജ് നടത്തിപ്പുംകൊണ്ട് സുവിശേഷം പ്രസങ്ങിക്കാൻ സമയമില്ല.സ്വർഗ്ഗരാജ്യത്തെ കുറിച് പബ്ലിക്കിന്റെ ഇടയിൽ ഇറങ്ങാൻ പുരോഹിതരില്ല.
പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാൽ, യേശുവാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവിടുന്ന് കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ യേശു ഏകബലിസമർപ്പണംവഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവുതന്നെ നമുക്ക് സാക്ഷ്യം നല്കുന്നു: ആ ദിവസങ്ങൾക്കുശേഷം അവരുമായി ഞാൻ ഏർപ്പെടുന്ന ഉടമ്പടി ഇതാണ് എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങൾക്കു ഞാൻ നല്കും. അവരുടെ മനസ്സുകളിൽ അവ ഞാൻ ആലേഖനം ചെയ്യും. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവർത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓർമിക്കുകയില്ല. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. ~ ഹെബ്രായർ 10 : 11-18 (Bible)
Sir please incase priest not get etternal life in Christian Life Jesus not admit old kAYYAPPA doing or coustom on worship only follow Jesus Christ ,but you are create saba ,these type of manavatty etc or catholic entire anti Christ doing sabath also Jesus Christ use for good ness so not create laws nowall lapses kananoon laws please think your movement
ക്രസ്തുമസ്സിന് പള്ളി ചെന്നാ കേൾക്കാം നമ്മുടെ കുറ്റംകൊണ്ടാണ് ഈശോ പൽകൂട്ടിൽ ജനിച്ചത് എന്ന്. ദുഖ വെള്ളിയാഴ്ച യാണെങ്കിൽ പറയും നിങ്ങളുടെ കുറ്റം കൊണ്ടാണ് ഈശോ കുരിശിൽ മരിച്ചതെന്ന്. എന്നാൽ ഉയിർപ്പിന്റെ അന്ന് ഒരാശ്വാസ പ്രസംഗം കേൾക്കാമല്ലൊ എന്ന് പ്രതീക്ഷിച്ചു ചെന്നാൽ പറയും ഇന്ന് ഉയിർത്തെങ്കിലും നാളെ നിങ്ങൾ കർത്താവിനെ കുരിശെ തറക്കുമെന്ന്. ഉള്ളത് പറഞ്ഞാൽ പള്ളി പ്രസംഗങ്ങളിൽ 90% വും കുറ്റപ്പെടുത്തൽ തന്നയല്ലെ. ഒരു സമൂഹത്തിനു നേരെ നിന്ന് നിരന്തരം കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ ആ സമൂഹം മുഴുവൻ കുറ്റവാളികളായി പോകാനാണ് സാധ്യത.
പിതാവിന്റെ talk ഒത്തിരി ഇഷ്ടം ആണ് 🙏
ഇടവക വികാരിയുടെ തുടർച്ചയായ കുറ്റപ്പെടുത്തലുകളും ശാസനയും ശാപവാക്കുകളും കേട്ടു മനസ്സിന് വല്ലാത്തൊരു ഉലച്ചിൽ സംഭവിച്ച ചങ്ങനാശ്ശേരി രൂപതയിലെ ഒരു അംഗമാണ് ഞാൻ... എല്ലാം മേഖലയിൽ ഉള്ളവരെയും മനുഷ്യനായി കണ്ട് അംഗീകരിച്ചു എല്ലാവരുടെയും കുറവുകളും നന്മകളും എത്ര ഭംഗി ആയിട്ടാണ് പിതാവ് സംസാരിക്കുന്നത്.. ഒരുപാട് വേദനകളും ആകുലതകളും അകറ്റുന്ന ഇടമായിരുന്നു എന്റെ അനുഭവങ്ങളിൽ പള്ളികളും വൈദീകരും... മനസുരുകി പ്രാർത്ഥിക്കുന്നുണ്ട് പിതാവിനെ പോലെ ഇത്രയും പെർഫെക്ട് ആയി സംസാരിച്ചില്ലെങ്കിലും ഇടവക ജനങ്ങളുടെ മനസ്സിൽ വിള്ളൽ ഉണ്ടാക്കാത്ത എല്ലാരേം ഒറ്റകെട്ടായി നയിക്കുന്ന നല്ലൊരു വൈദികനെ ഞങ്ങള്ക്ക് തന്നു അനുഗ്രഹിക്കണേ 🙏🙏🙏
ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.
1 തിമോത്തേയോസ് 6 : 6,10
ഇഷ്ടങ്ങള് എല്ലാം തീരും. എന്നാൽ സ്നേഹം ഒരിക്കലും തീരില്ല 👌👌👌പിതാവേ അങ്ങ് പറഞ്ഞത് വളരെ ശരിയാണ് 👍👍👍ദൈവത്തിനു സ്തുതി 🙏🙏🙏
All your talks about family life are very inspirational.Thank you pithave.
പിതാവേ... എല്ലാ നന്മകളും. Emmanuel. 🌹🌹🌹🚶
F
Nalla പ്രസംഗം
എനിക്ക് ഒത്തിരി സ്നേഹം ഉള്ള പിതാവ് 🙏🙏🙏ആമ്മേൻ 🙏🙏
Very good👍. Well spoken Pithave congratulations. I like your talk🙏
I am a cleric for three decades in syrian catholic church, but i don't regret on my vocation. I have undergone trails and tribulations of life. I don't deny the failures of life but eternal Father has been tenderly caring me,although the pains of life. Its not easy to respond to the call of God but the Almighty who called us knows our human fragile nature.
I think while i was reciting the Creed of ordination, i was not skeptic. But when i look back to the priestly life, it is God's grace helped me to carryout all His mission. If i get another chance, i would like to choose this vocation ones more. It doesn't mean that i am perfect in my ministry. Ofcourse, i too have committed many mistakes in life. Along with the Apostle i do proclaim that everything is possible for me, in Him who strengthens me.
I humbly acknowledge that married life is a higher vocation, which begets the religious, clerics and who embrace other vocations as well. But all are not called for that vocation. In every vocation, we see the challenges of life. By the very sacrament of matrimony or holy oder, mother church strengthens the candidates to face the challenges of life by the graces of Holy Spirit.
Let us not generalise certain incidents or failures of life of some people and avoid opportunities to the critics of the church.
Blessed Talk...🙏made this day🥰
Nice talk
Very beautiful message
Hridhayathodu chernnu nilkkunna talk.Suoer pithave
A blessed talk🙏🙏🙏🙏
വൈദികൻ ആകാൻ പഠിക്കുന്നത് അധികം പ്രായമാകാത്തപ്പോഴാണ്. ചെറുപ്പം കൂടിവരുമ്പോൾ ഓർക്കും ഭാര്യ ഒത്തുള്ള ജീവിതംയിരുന്നു നല്ലതെന്ന്. വൈദികനായാൽ ദേവാലയത്തിൽ പ്രാർത്ഥിച്ചും ഇടവക വീടുകളിലേക് ഇറങ്ങിച്ചെന്ന് സുവിശേഷം പ്രശ്ങ്ങിക്കുകയും വേണം. ഇന്ന് വൈദികർക് ഒന്നിനും സമയമില്ല. അവർക്ക് മീറ്റിംഗുകളും കോൺഫ്രൻസുകളും ഹോസ്പിറ്റൽ ഡ്യൂട്ടിയും സ്കൂൾ, കോളേജ് നടത്തിപ്പുംകൊണ്ട് സുവിശേഷം പ്രസങ്ങിക്കാൻ സമയമില്ല.സ്വർഗ്ഗരാജ്യത്തെ കുറിച് പബ്ലിക്കിന്റെ ഇടയിൽ ഇറങ്ങാൻ പുരോഹിതരില്ല.
Ende Eshoyye ende Madhave ende Monenode karunairikename Monede Pancreatic infection, swelling vayare vedhana vomiting purnamai sowkyapeduthename Amme madhyastham vekkename Monenode karunairikename 🙏😭
L vvpppf
🙏🙏
Don't worry we will pray for your family.......St.Luke.1: 37 repeat ayyy prarthikku....,
🙏🙏
Prarthikaaameee
Super talk, 👍👍
God bless you Father 🙏
Very inspiring words👌👌loved it..
Nice speech.👏 👌🙏
🙏🙏
❤
Enthoru samadanam.pithavinte talk.divam aaysum aarogyvum nalki anugrahikate.
👌👌👌👍👍👍
🙏🙏🙏🙏
പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാൽ, യേശുവാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവിടുന്ന് കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ യേശു ഏകബലിസമർപ്പണംവഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവുതന്നെ നമുക്ക് സാക്ഷ്യം നല്കുന്നു: ആ ദിവസങ്ങൾക്കുശേഷം അവരുമായി ഞാൻ ഏർപ്പെടുന്ന ഉടമ്പടി ഇതാണ് എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങൾക്കു ഞാൻ നല്കും. അവരുടെ മനസ്സുകളിൽ അവ ഞാൻ ആലേഖനം ചെയ്യും. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവർത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓർമിക്കുകയില്ല. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. ~ ഹെബ്രായർ 10 : 11-18 (Bible)
Sathante preranna.
ഇതു എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് ക്രിസ്തു പറഞ്ഞത് ഓർക്കുക
Super...🤣🤣🤣
👍👍👍
Amen
This is one way traffic. Bp is selfie approach. Not knowing the struggle of people around.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏
Super 👍👍
Tharayi pitav is not so thara.
Sir please incase priest not get etternal life in Christian Life Jesus not admit old kAYYAPPA doing or coustom on worship only follow Jesus Christ ,but you are create saba ,these type of manavatty etc or catholic entire anti Christ doing sabath also Jesus Christ use for good ness so not create laws nowall lapses kananoon laws please think your movement
ക്രസ്തുമസ്സിന് പള്ളി ചെന്നാ കേൾക്കാം നമ്മുടെ കുറ്റംകൊണ്ടാണ് ഈശോ പൽകൂട്ടിൽ ജനിച്ചത് എന്ന്.
ദുഖ വെള്ളിയാഴ്ച യാണെങ്കിൽ പറയും നിങ്ങളുടെ കുറ്റം കൊണ്ടാണ് ഈശോ കുരിശിൽ മരിച്ചതെന്ന്.
എന്നാൽ ഉയിർപ്പിന്റെ അന്ന് ഒരാശ്വാസ പ്രസംഗം കേൾക്കാമല്ലൊ എന്ന് പ്രതീക്ഷിച്ചു ചെന്നാൽ പറയും ഇന്ന് ഉയിർത്തെങ്കിലും നാളെ നിങ്ങൾ കർത്താവിനെ കുരിശെ തറക്കുമെന്ന്. ഉള്ളത് പറഞ്ഞാൽ പള്ളി പ്രസംഗങ്ങളിൽ 90% വും കുറ്റപ്പെടുത്തൽ തന്നയല്ലെ.
ഒരു സമൂഹത്തിനു നേരെ നിന്ന് നിരന്തരം കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ ആ സമൂഹം മുഴുവൻ കുറ്റവാളികളായി പോകാനാണ് സാധ്യത.
Pithave, Now a days only we are hearing that marriage is an vocation
👍👌
Confession prayer also fake. Telling a pledge that I never do any more sins.
Blessful talk🙏🙏🙏
Amen