പാവങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേ

Поділитися
Вставка
  • Опубліковано 30 лип 2024

КОМЕНТАРІ • 14

  • @unnick1183
    @unnick1183 Місяць тому +10

    വീണാ മാഡം ഉറങ്ങുകയാണ് ഉണർത്തിയാൽ കോപം വരും

    • @ushas8349
      @ushas8349 Місяць тому

      അല്ല ബ്യൂട്ടിപാർലർ കാണാൻ പോയി

  • @jacobsimon5802
    @jacobsimon5802 Місяць тому +3

    Sarkar dr മാർക്ക് എതിരെ ശക്തം ആയ ജന പ്രതിഷേധം വേണം

  • @renjinik81
    @renjinik81 Місяць тому +3

    നിങ്ങളൊക്കെ ഒരു ലൈഫ് ഇൻഷുറൻസ് എടുത്തു വയ്ക്കു പ്ലീസ് 🙏🏻🙏🏻🙏🏻സ്റ്റാർഹെൽത് ഒരുപാട് ഉപകാരം ഉണ്ട് അടുത്തുള്ള ഏതേലും ഏജൻസിയെ സമീപിക്കുക മാഡം... പിന്നെ മേലിൽ ഇരിക്കുന്ന കോപ്പൻ മ്മാർ ഒരു പിണ്ണാക്കും ചെയ്യില്ല കുറെ ഫുൾസ്നേവോട്ട് ഇട്ട് ഞാൻ അടക്കം ഉള്ളവർ ജയിപ്പിച്ചു വച്ചിരിക്കുകയല്ലേ 🤣🤣🤣സഹിക്കുക 🙏🏻

  • @user-wr3mr7hr2i
    @user-wr3mr7hr2i 24 дні тому +1

    കേരളത്തിലെ മുഖ്യമന്ത്രി പിണറായിയോട് പറ കണ്ട് ആസ്വദിക്കും പാവപ്പെട്ട ജനങ്ങളെ രക്ഷിക്കുകയില്ല ചേച്ചിയെ ഈ പരാതികളെല്ലാം കേരളത്തിലല്ലേ ചവച്ച് കൊട്ടയിൽ ഉണ്ടാവും കേരളത്തിലെ ഗവൺമെന്റ് ഉദ്യോഗസ്ഥർ ഒരു കാലത്തും നന്നാവില്ല നന്നാവണം എന്നുണ്ടെങ്കിൽ സ്വന്തമായി കൊടുത്താൽ മതി

  • @josephantony7596
    @josephantony7596 Місяць тому +1

    Hospital samrakshana niyamaprakaaram chechiyude perril police case edukkum.. kaathirrunnu kaanaam..

  • @lathikas3975
    @lathikas3975 Місяць тому +2

    കേൾക്കുന്നത് തന്നെ വിഷമം

  • @AncyAncy-un8fg
    @AncyAncy-un8fg Місяць тому +2

    മാഡം കുവൈറ്റിന് പോകാഞ്ഞിട്ടേ കരഞ്ഞോണ്ടിരിക്കുവാ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 13 днів тому +1

    ആനാറികളെ വെറുതെ വിടരുത്

  • @SanthoshKumar-xc5ju
    @SanthoshKumar-xc5ju Місяць тому +1

    ഇത് കേരളം ആണ്.

  • @sasikalasanjeev1161
    @sasikalasanjeev1161 Місяць тому +1

    ഈ സംസാരിക്കുന്ന മാഡത്തിന്റെ contact no തരുമോ?

    • @ponnezhakkaran3339
      @ponnezhakkaran3339  28 днів тому

      @@sasikalasanjeev1161 നമ്പർ അറിയില്ല

  • @minimolselinnetto5351
    @minimolselinnetto5351 Місяць тому +1

    ഇവനെ ആരാ ഡോക്ടർ ആക്കിയത്