Anxiety, Overthinking ഉള്ളവരോട് ഇങ്ങനെ സംസാരിക്കരുത്❓ Anxiety and Overthinking Treatment Tips

Поділитися
Вставка
  • Опубліковано 30 вер 2024
  • #overthinking #negativethoughts #anxietyrelief #mentaldisorders #mentalhealth #mentalillness
    അമിതമായ ചിന്തകളും ഉത്കണ്ഠകളും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഉണ്ടെങ്കിൽ അവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഷെയർ ചെയ്യുന്നത്.
    കൂടുതൽ അറിയുവാൻ കാണുക...
    Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    Positive Clinic, Thrissur
    www.jayeshkg.com

КОМЕНТАРІ • 16

  • @vishnuvk8864
    @vishnuvk8864 4 місяці тому

    ഡോക്ടർ ഡിപ്രെഷൻ ആൻസൈറ്റി ഉള്ളവർക്കു പറ്റിയ സാധാരണ തൊഴിൽ ഏതാണ് എന്നു പറഞ്ഞു തരുമോ പ്ലീസ് എല്ലാവരും ജീവിക്കട്ടെ 🙏🏻

  • @AronS-z4v
    @AronS-z4v 7 місяців тому +2

    Dr ente ammakku kurachunaalayi sangadam varumbol chirikkukayum karayukayum pinne chillappol enne onnum cheyyale enn parayum but next day korenalathekk pinne maari normal akum kurach naal kazhinju veendum varum eth enthann preshnam eppo achanu liver problem vann ath kettapol ammakundaya pettanulla mattamanu enthanu karyam consult cheyyan pattila dooreyanu veedu karyam enthann onn just manasilakki paryuvo tension anu atha

  • @jijimathew3310
    @jijimathew3310 7 місяців тому

    Dr എന്റെ husband ഡിപ്രെഷൻ ഗുളിക കഴിച്ചിരുന്നു. ഇപ്പൊ ഇല്ല നിർത്തി. പക്ഷെ ഒരു വല്ലാത്ത സ്വഭാവം ആണ്. പെട്ടന്ന് ദേഷ്യം വരും. ഒരു കാര്യം പറഞ്ഞാൽ എന്താണ് നമ്മൾ ഉദ്ദേശിച്ചത് അതിന്റെ ഓപ്പോസിറ്റ് ആയിട്ടേ മനസിലാകൂ. ബന്ധങ്ങളെക്കാൾ പണത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ചെറുപ്പത്തിൽ അമ്മ ഉപേക്ഷിച്ച ആളായതുകൊണ്ട് childhood നഷ്ട്ടപ്പെട്ട വ്യക്തിയാണ്.അതിൽ നിന്ന് എന്തോ ആണ് ഡിപ്രെഷൻ ഉണ്ടായിരിക്കുന്നത്. കുറെയായി ആൾ കക്കൂസിൽ പോകുമ്പോ ഫോൺ കൊണ്ടുപോകുന്നു. പോൺ വീഡിയോസ് കാണുന്നു. ഞാൻ ഫോണിൽ നിന്ന് കണ്ടു പിടിച്ചപ്പോ സ്മൂത്ത്‌ ആയിട്ട് ബാത്‌റൂമിൽ പോകാനാണ് കാണുന്നത് അല്ലാതെ അത് കാണുമ്പോ ഒരു വികാരവും ഇല്ല എന്ന് പറഞ്ഞു.ഇത് എന്ത് ശീലമാണ്. ആരോടെങ്കിലും പറഞ്ഞാൽ പിന്നെ വല്യ പ്രശ്നം ആകുമോ എന്നോർത്ത് ഭയമാണ്.എങ്ങനെ ശരിയാക്കാൻ പറ്റും 😢?

  • @Funnyultrapromax
    @Funnyultrapromax 7 місяців тому

    വിദഗ്ദ്ധരെ കാണിച്ചാൽ അവർ ആ രോഗിയെ മരുന്ന് കൊടുത്തു വലിയ രോഗിയായി മാറ്റും!
    മാത്രമല്ല പല സൈക്കോളജിക്കൽ മരുന്നും കഴിച്ചാൽ അത് ഒഴിവാക്കാൻ പറ്റില്ല! അത് കുടിക്കും തോറും പല ശാരീരിക മാനസിക തകരാറുകളും ഉണ്ടാവുകയും ചെയ്യുന്നു! Anxiety, stress, ഇവ രോഗം അല്ല മറിച് ഇത് ജീവിതശൈലി രോഗം ആണ്!
    അതിന് english മരുന്ന് കൊണ്ട് ചികിത്സാ അല്ല വേണ്ടതു english മരുന്ന് കൊടുത്തു രോഗികൾ ആക്കുക ആണ് പല ഡോക്ടർമാർ ഇപ്പോൾ ചെയ്യുന്നത്!അവരുടെ വരുമാന മാർഗം! അനുഭവിച്ച വ്യക്തി ആണ്!

    • @jijimathew3310
      @jijimathew3310 7 місяців тому

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എന്റെ husband നാല് വർഷമായി ഗുളിക കഴിച്ചിരുന്ന ആളാണ്‌. ഇപ്പൊ അതെല്ലാം സ്വയം നിർത്തി. കിഡ്നി അടിച്ചു പോകും എന്ന് ഞാൻ നിരന്തരം പറഞ്ഞോണ്ടിരുന്നു. ഒരു ദിവസം പോലും ഗുളിക ഇല്ലാതെ പറ്റില്ലാന്ന് പറഞ്ഞ ആള് പിന്നെ പതിയെ പതിയെ അത് നിർത്തി. അപ്പൊ ഈ ഡിപ്രെഷൻ ഒക്കെ ഒരു തരത്തിൽ സ്വയം മാറ്റാവുന്നതല്ലേ ഉള്ളു. അത് ആ
      വ്യക്തി തീരുമാനിക്കണം എന്നേയുള്ളു..❤❤

  • @georgejoyner4693
    @georgejoyner4693 6 місяців тому

    🎶 'Promo sm'

  • @vishnuvk8864
    @vishnuvk8864 7 місяців тому

    ഡോക്ടർടെ വാട്സാപ്പ് നമ്പർ തരാൻ സാധിക്കുമോ എനിക്ക് പേഴ്സണൽ ആയി എന്റെ അസുഖത്തിന്റെ ബുദ്ധിമുട്ട് മെസ്സേജ് ചെയ്യാൻ ആണ്

  • @vishnuvk8864
    @vishnuvk8864 7 місяців тому

    ഡോക്ടർ. എനിക്ക് ഭയങ്കര വിഷമവും . മറ്റുള്ളവർ എന്നോട് സംസാരിക്കുമ്പോൾ അത് മനസിലാക്കാൻ പറ്റുന്നില്ല😔😔.ഒരു തൊഴിലും ശ്രെദ്ധയോടെയും ധൈരത്തോടെയും ചെയ്യാൻ പറ്റുന്നില്ല.കുറച്ചു നല്ലവണ്ണം പേടി ഉള്ള ആളാണ് ഞാൻ 😂.എനിക്ക് 25 വയസ്സ് ആണ് എന്തെങ്കിലും തൊറപ്പിയിലൂടെ ഒറ്റയടിക് ഇത് ശരിയാക്കാൻ ഉള്ള സംവിധാനം ഉണ്ടോ

  • @FirozKhan-qh7ov
    @FirozKhan-qh7ov 7 місяців тому

    Good. I am victim of this decease

  • @yadhunanth9922
    @yadhunanth9922 6 місяців тому

    Can i contact you doctor please iam begging you 🥺

    • @yadhunanth9922
      @yadhunanth9922 6 місяців тому

      Enik ivide comment box l ente problems parayan pattath konda

    • @PsychologistJayesh
      @PsychologistJayesh  6 місяців тому

      For appointment contact Positive Clinic, Thrissur