PU പെയിന്റിൽ ക്ലിയർ അടിക്കുമ്പോൾ ഇതൊന്നുശ്രദ്ധിക്കു. Passion pro full painting work

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 31

  • @abuzayan1247
    @abuzayan1247 2 місяці тому

    കൊള്ളാം നല്ല വർക്കാണ് കേട്ടോ ❤ But കഴിയുമെങ്കിൽ നല്ല പെയിൻ്റ് ഉപയോഗിക്കാൻ നോക്കൂ ... അതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്

  • @user-ww9qe3iv6j
    @user-ww9qe3iv6j 4 місяці тому +4

    E workinu ethra cost ayii

  • @tharikulfavas6142
    @tharikulfavas6142 6 місяців тому

    Polichu chetta👍👍👍

  • @shyamdas713
    @shyamdas713 Місяць тому

    Black hardener department is there

  • @binils9245
    @binils9245 2 місяці тому

    👍

  • @nisaam215
    @nisaam215 4 місяці тому

    Passion plus red അടിക്കാൻ ഫുൾ ബ്ലാക് ആണോ റെഡ് എല്ലാം സ്റ്റിക്കർ ആണോ

  • @dreamyworld-u8p
    @dreamyworld-u8p 3 місяці тому

    Aahaa

  • @Candygreen46
    @Candygreen46 6 місяців тому +13

    ചേട്ടാ കുറഞ്ഞ ചെലവിൽ പെയിൻറ് അടിച്ചു കൊടുത്താൽ അതിൽ രണ്ടു പ്രശ്നങ്ങളുണ്ട് ഒന്ന് ചേട്ടനും രണ്ട് നമ്മളെപ്പോലുള്ള മറ്റ് പെയിന്റർമാർക്കും . കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ച് പണിത എത്ര നല്ല പെയിന്റർ ആയാലും ആ വർക്ക് നന്നാവില്ല കസ്റ്റമർ എത്ര രൂപയ്ക്ക് അടിച്ച് എന്ന് ആരോടും പറയില്ല അവൻ പെയിൻറ് അടിച്ചു കൊളമാക്കി എന്ന് പറയും എന്തിനാണ് ആ പഴി കേൾക്കുന്നത് . മാത്രമല്ല നമ്മൾ പെയിൻറ് അടിക്കുമ്പോൾ നമ്മുടെ ശ്വാസകോശത്തിലൂടെ പെയിന്റിനെ അംശം അകത്തേക്ക് ചെല്ലും ഇത് കാരണം നമുക്ക് ഭാവിയിൽ പല അസുഖങ്ങളും ഉണ്ടാകും അപ്പോൾ നമ്മൾ പെയിൻറ് കുറഞ്ഞ ചെലവിൽ അടിച്ചാലും കൂടി ചെലവിൽ അടിച്ചാലും ബലം ഒന്നുതന്നെ നമുക്ക് ഹോസ്പിറ്റലിൽ പോവാനും ചിലവും മറ്റു കാര്യങ്ങളും ഉണ്ട് അതെല്ലാം മനസ്സിലാക്കി വേണം ഒരു വർക്ക് പിടിക്കുവാൻ മാത്രമല്ല ഇങ്ങനെയും കുറഞ്ഞ ചെലവിൽ വർക്ക് പിടിക്കുമ്പോൾ മറ്റു പെയിന്റർമാരുടെ പണിയും കൂടി നശിപ്പിക്കുന്ന രീതിയാണിത് ഇങ്ങനെ ഒരിക്കലും ചെയ്യരുത്

    • @candypaintz9871
      @candypaintz9871 6 місяців тому +1

      👍

    • @Candygreen46
      @Candygreen46 6 місяців тому

      ua-cam.com/video/aKdHaZJ1AGY/v-deo.htmlsi=KlH26S7XlB4zT7AR

    • @aymenshaji8454
      @aymenshaji8454 6 місяців тому

      👍

    • @abuzayan1247
      @abuzayan1247 2 місяці тому

      100% true ❤ njanum paint cheyyaarund but nallath mathre adikkollu allenkil work pidikkilla aadyamokke kuranja paint adikkarundayirunnu but ippo nirthi mathralla njanoru mechanic koodiyanu so time um illa waste cheyyaanayittu 😊

    • @stimo347
      @stimo347 2 місяці тому

      👍

  • @ajeshnairkattoor7430
    @ajeshnairkattoor7430 6 місяців тому

    😍supper work

  • @MANIKANDAN-dm5gm
    @MANIKANDAN-dm5gm 6 місяців тому +2

    ചേട്ടൻ എത്ര രൂപയായി എൻറെ വണ്ടിക്കും ഇത് സെയിം വണ്ടിയാണ് രണ്ടുമാസം കഴിഞ്ഞാൽ ടെസ്റ്റാണ് അതുകൊണ്ടാണ് ചോദിച്ചത്

  • @rasheed.p3616
    @rasheed.p3616 5 місяців тому

    റേറ്റ് എത്രയായി

  • @AnoopKumar-vg7zf
    @AnoopKumar-vg7zf 6 місяців тому

    Hai ❤

  • @jishnuvava2371
    @jishnuvava2371 6 місяців тому

    നിങ്ങളുടെ കട എവിടെയാണ്.

  • @abhilasht.p5435
    @abhilasht.p5435 6 місяців тому

    Price

  • @N_I_C_H_U_
    @N_I_C_H_U_ 6 місяців тому

    ❤️

  • @ShamS-h5x
    @ShamS-h5x Місяць тому

    ബൈക്ക് പെയിന്റ്ങ് എത്ര രൂപയാണ് അണ്ണാ

  • @sureshplappillil1328
    @sureshplappillil1328 3 місяці тому

    ഇതുപോലെ ചെയ്യുന്നതിന് എന്ത് ചിലവ് വരും

  • @shibualamcode2092
    @shibualamcode2092 4 місяці тому

    ഈ പറഞ്ഞകാര്യം 100,സത്യം

  • @musicmedia1237
    @musicmedia1237 6 місяців тому +1

    Guys sukamalla😂

  • @jasbeerppferoke2092
    @jasbeerppferoke2092 5 місяців тому +1

    ഫോൺ നമ്പർ തരുമോ

  • @prajeshpanchali2088
    @prajeshpanchali2088 5 місяців тому

    Ooomban Thekkan painter oru pullum ariyilla primer adikkanda ale pattichal madiyallo!! Very Very Bad painting 🥶🥶🤧

    • @ranjitallu4493
      @ranjitallu4493 5 місяців тому +1

      പറയുന്നുണ്ടല്ലോ ps gray അടിച്ചൂന് അത് primer തന്നെയാണ്

    • @abuzayan1247
      @abuzayan1247 2 місяці тому

      ​@@ranjitallu4493- അതിന് ഇയാൾക്ക് എന്ത് PS Grey ? 😂 ഇയാൾ കരുതിയിരിക്കുന്നത് PS Grey എന്നാൽ ഒരു പെയിൻ്റിൻ്റെ പേരാണെന്നാണ് 😂