ബൈക്ക് ടെസ്റ്റ് ചെയ്യാൻ രണ്ട് പ്രാവശ്യം പെയിന്റ് ചെയ്തു. 🏍️ splendor bike painting

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 69

  • @nadarzain97
    @nadarzain97 Рік тому +31

    ഈ വീഡിയോ കാണുന്ന പ്രേക്ഷകരോട് പറയാനുള്ളത് എന്റെ ഒരു അനുഭവമാണ് ഞാൻ ഈ പുള്ളിക്കാരൻ സജീവ് ചേട്ടന്റെ അടുത്ത് നിന്നാണ് പെയിന്റ് ചെയ്തത് എന്റെ ഒരു അനുഭവം പറയുന്നുണ്ടെങ്കിൽ മറ്റുള്ള പെയിന്റർമാർ ചെയ്യുന്നതിൽ കൂടുതൽ ആത്മാർത്ഥമായി ചെയ്യുന്ന ഒരു മനുഷ്യനാണ് നമ്മുടെ വണ്ടി പുറത്തിറങ്ങുമ്പോൾ നല്ലതുപോലെ നല്ല കമ്പനി പെയിന്റ് പോലെ നല്ല ഫിനിഷിംഗിലും കാണാൻ നല്ല വൃത്തിയും ഭംഗിയും ആയിട്ട് ചെയ്യുന്ന ഒരു ആത്മാർത്ഥമായി ചെയ്യുന്ന നല്ലൊരു മനുഷ്യനാണ് ഈ സജീവ് ചേട്ടൻ അതുപോലെതന്നെ പൈസയുടെ കാര്യത്തിൽ ആയിരുന്നാലും മറ്റുള്ളവർ വാങ്ങിക്കുന്നതിൽ വെച്ച് കുറവായിട്ടാണ് ഇദ്ദേഹം വാങ്ങിക്കുന്നത് അതുകൊണ്ടുതന്നെ പുള്ളിക്കാരന്റെ വീഡിയോ കണ്ടോണ്ട് പല സ്ഥലങ്ങളിൽ നിന്നും തന്നെ അദ്ദേഹത്തിന് തേടിയെത്തുന്നുണ്ട് ആത്മാർത്ഥമായിട്ടും വൃത്തിയായിട്ടും നീറ്റ് ആയിട്ടും മറ്റുള്ളവർ ചെയ്യുന്നതിൽ കൂടുതൽ കാണാൻ ഭംഗിയായിട്ടും ചെയ്യുന്ന ഒരു പെയിന്റർ ആണ് സജീവ് ചേട്ടൻ പ്രേക്ഷകർക്ക് ഇതുപോലെതന്നെ വണ്ടി വാഹനങ്ങളൊക്കെ പെയിന്റ് ചെയ്യാൻ ഉണ്ടെങ്കിൽ പുള്ളിക്കാരനോട് ചെന്ന് കൊടുക്കുകയാണെന്നുണ്ടെങ്കിൽ നീറ്റ് ആയിട്ടും ആത്മാർത്ഥമായിട്ടും സൂപ്പറായിട്ടും ചെയ്തു തരുന്നതാണ് ഇതെന്റെ ഒരു അനുഭവുമാണ് 💯❤‍🔥🔥

  • @joyalkurian8041
    @joyalkurian8041 11 місяців тому +5

    Rate atharakum

  • @gokulsankargs7059
    @gokulsankargs7059 11 місяців тому +2

    Place evide aanuu

  • @usthad307
    @usthad307 11 місяців тому +2

    Full painting ethra rate aakum

  • @sunilunnizz910
    @sunilunnizz910 Рік тому +2

    പെയിന്റിംഗ് ചെയ്തത് നല്ല ഫിനിഷിങ് ഉണ്ട് 😇
    ബ്രോ ഇതുപോലെ നല്ല നല്ല വീഡിയോസ് ഇനി ഇടുക

  • @sheejakc6676
    @sheejakc6676 11 місяців тому +1

    Bro paint adikumbo mesurment ille 100 ml paint anel etra ml clear vennam enn onnm alle frust edtha pain kazhinj kazhinjaal nxt measurment indel alle mix akkan patullu ella stalathum ore finishing varande

  • @AdithyanAdithyan-ef9iz
    @AdithyanAdithyan-ef9iz 9 днів тому

    Anna salam evida

  • @SanthoshKumar-ls1kj
    @SanthoshKumar-ls1kj 5 місяців тому

    സൂപ്പർ അണ്ണാ ...❤

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 11 місяців тому

    Maruthi 800 ഫുൾ പെയിൻ്റിംഗ് എത്രയാ

  • @muhammadp6934
    @muhammadp6934 Рік тому

    സൂപ്പർ പെയിന്റിംഗ് 👌👍👍ഇങ്ങനെ വേണം

  • @HariPrasad-yd3go
    @HariPrasad-yd3go Рік тому

    Ethra hours venam paint unagan ,athupole last clear coat paint adikka athalle nallath ,paint full remove cheyyan paint remover vagankittum

  • @RajPisces
    @RajPisces 11 місяців тому

    ❤ Great work chettan.

  • @amalkunju2494
    @amalkunju2494 Рік тому +1

    Last clear coat adikkille

  • @_drk_devil1235
    @_drk_devil1235 11 місяців тому

    Bro ithre parts paint cheyqaan ethre roopa aavum

  • @ratheeshaswathy4905
    @ratheeshaswathy4905 Рік тому +3

    ബൈക്ക് പെയിന്റ് ചെയ്യുന്നത് എത്ര രൂപയാണ് ചേട്ടാ
    സ്ഥലം എവിടെയാണ്

  • @thejasthayyilmeethal
    @thejasthayyilmeethal 11 місяців тому

    Pulsar full body adikkan rate ettra avum

  • @ajith24pj430
    @ajith24pj430 7 місяців тому

    ഏത് ഗൺ ആണ് use ചെയ്യുന്നത്.... piolet 🤔.. എത്ര പ്രഷർ വെക്കുന്നു

  • @muhsin7947
    @muhsin7947 10 місяців тому

    Igane oru vandi namukk. Ethre. Chilav varund. Enn parayo

  • @abhinandh3063
    @abhinandh3063 4 місяці тому

    Itra piece painting
    cheithathinte cost etraya rate?

  • @gamingwithgod2156
    @gamingwithgod2156 5 місяців тому

    Rate eathara ayi

  • @shabinasakku8618
    @shabinasakku8618 Рік тому

    Nice work❤️💫

  • @Asif-bh9iu
    @Asif-bh9iu 11 місяців тому

    Full paint raye etra aakum

  • @MiniatureHouse
    @MiniatureHouse Рік тому +1

    ചേട്ടൻ ഉപയോഗിക്കുന്ന spray gun ഏതാണ് കമ്പനി modelഉം പറയാമോ

    • @MiniatureHouse
      @MiniatureHouse Рік тому

      Hi

    • @mukeshluca4603
      @mukeshluca4603 Рік тому

      Hai

    • @raheemc497
      @raheemc497 11 місяців тому +1

      Pilot type 59 aanenn thonnunnu

    • @manjj6021
      @manjj6021 9 місяців тому

      ​@@raheemc497 ബ്രോ ഇത്രയും paint അടിക്കാൻ എത്ര വേണ്ടി വരും..പൈസ

    • @raheemc497
      @raheemc497 9 місяців тому

      @@manjj6021 painting പല റേറ്റിലും ചെയ്യാൻ പറ്റും ഉപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ചും എടുക്കുന്ന പനിയുടെ രീതിയിലുള്ള വ്യത്യാസം ഇതൊക്കെ അനുസരിച്ചിരിക്കും rate.
      നോർമൽ രീതിയിൽ ചെയ്യുമ്പോൾ avrage rate വരുന്ന product ആണ് use ആക്കുന്നത് ഇതിൽ oil primer ഉപയോഗിച്ച് ചേസിനൊക്കെ chase black അടിക്കും ഇതാവുമ്പോ ചെറിയ ratil തീരും.
      ഇതിന് പുറമേ ചേസ്, പെട്രോൾ ടാങ്ക് ഒക്കെ പെയിന്റ് complete remove ആക്കി pu primer or epoxy primer use ആക്കി chase ഒക്കെ pu പെയിന്റ് അടിച്ച് main parts ഒക്കെ metalic അടിക്കുന്ന രീതി ഇത് കുറച്ച് expence ആവും but ക്വാളിറ്റി 👌🏻👌🏻👌🏻👌🏻

  • @lintojose6593l
    @lintojose6593l Рік тому

    Chrome painting vdo edumo?

  • @user-ww9qe3iv6j
    @user-ww9qe3iv6j 6 місяців тому

    Cost

  • @VivekVivek-kv9eb
    @VivekVivek-kv9eb 5 місяців тому

    Chetta evidaya shop?

  • @govindjk
    @govindjk 11 місяців тому

    സ്ഥലം എവിടെയാ

  • @RollerstarsAlappuzha
    @RollerstarsAlappuzha 11 місяців тому

    Super 😊

  • @ajithkumar-gt4qy
    @ajithkumar-gt4qy Рік тому

    🔥🔥🔥 pwoli

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 11 місяців тому +1

    Subscribed 👍👍🤝

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 11 місяців тому +1

    👍👍👍👍👍

  • @sureshplappillil1328
    @sureshplappillil1328 3 місяці тому

    സ്പ്ലണ്ടറിനു എത്ര രൂപ വരും

  • @jobingeorge9544
    @jobingeorge9544 Рік тому +3

    നിങ്ങളുടെ കോൺടാക്ട് നമ്പർ ദയവായി ഇടാമോ 🤔🤔

  • @sajidcalicut5046
    @sajidcalicut5046 Рік тому

    സൂപ്പർ 👍👍❤

  • @shemi9996
    @shemi9996 11 місяців тому

    ചേട്ടാ പെയിന്റിംഗ് മാസ്ക് ഇടൂ

  • @Essra310
    @Essra310 11 місяців тому +1

    ഉമ്മന്നൂർ 🔥

  • @muhinthangalvt2238
    @muhinthangalvt2238 11 місяців тому

    പോളി

  • @shabinasakku8618
    @shabinasakku8618 Рік тому

    Super chettaa

  • @hashimramaram6603
    @hashimramaram6603 11 місяців тому

    ചേട്ടാ പെയിന്റിങ്ങ് സൂപ്പർ ചേട്ടന്റെ നമ്പർ തരുമോ ?

  • @infopluse5609
    @infopluse5609 Рік тому

    Supeerr❤

  • @Rafeeq-e6d
    @Rafeeq-e6d Рік тому

    Did 🏍️👍🏼

  • @roymathew315
    @roymathew315 Рік тому

    Phone number illade.. End use e vidoe kandit..???

  • @vishnudathvishnudath8451
    @vishnudathvishnudath8451 5 місяців тому

    ക്ലിയർ അടിക്കുന്ന്നില്ലേ

  • @nadarzain97
    @nadarzain97 Рік тому

    ചേട്ടാ സൂപ്പർ പൊളി 👍🔥🔥🔥

  • @sarbascherukulam8046
    @sarbascherukulam8046 7 місяців тому

    Tank cheyan era cash avum

  • @navajbinnasar7211
    @navajbinnasar7211 3 місяці тому

    ഒരു കാര്യത്തിനും റിപ്ലൈ തരില്ല ഇയാൾ,സ്വന്തം ഗുണത്തിന് വേണ്ടി മാത്രമാണ് ഓരോ യൂട്യൂബർമാരുടെയും ഉദ്ദേശം

  • @linilpaul6322
    @linilpaul6322 11 місяців тому

    പെയിന്റിംഗ് വർക്ഷോപ്പിന്റെ അടുത്ത് പാർക്ക്‌ ചെയ്ത കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ പെയിന്റ് പറ്റിപ്പിടിച്ചിരിക്കുന്നു.. അത് കളയാൻ എന്തേലും മാർഗം ഉണ്ടോ

    • @johnlucas568
      @johnlucas568 11 місяців тому

      1000 thinte paper itt orachal mathii or thinner mukki nallonam thodakku.... rubbing compound is 3rd option

  • @vicehots2255
    @vicehots2255 Рік тому +1

    എന്റെ പൊന്നു ചേട്ടാ... കാര്യം വെക്കതം ആയിട്ട് പറയുക.... പെയിന്റ് എങ്ങനെ നല്ലരീതിൽ ചെയാം എന്ന് crct ആയിട്ട് പറയു.... മിക്സിങ് ratio... എന്തൊക്കെ ചെയ്തു എന്നൊക്കെ വെക്തമായി പറയുവാ

  • @rejeeshmampra5911
    @rejeeshmampra5911 11 місяців тому

  • @nadarzain97
    @nadarzain97 Рік тому

    🥰🥰🥰

  • @nadarzain97
    @nadarzain97 Рік тому

    ❤‍🔥❤‍🔥❤‍🔥

  • @VimalVBhaskaran
    @VimalVBhaskaran 9 місяців тому

    വിളിച്ചിട്ട് കിട്ടുന്നില്ല ഫോൺ സ്വിച്ച് ഓഫ്

  • @user-oq2le6xm5m
    @user-oq2le6xm5m Рік тому

    Ph. ഇടുക്കുക

  • @bibinvlogs5579
    @bibinvlogs5579 12 днів тому

    Mone

  • @syamlal487
    @syamlal487 Рік тому

    Number tharu

  • @RajeevAthilAthil
    @RajeevAthilAthil 11 місяців тому

    Nu😢

  • @imbalaimbala.s1155
    @imbalaimbala.s1155 11 місяців тому

    Mobole no ples

  • @m14i89
    @m14i89 11 місяців тому

    Chettante number tharo