ചാക്കോച്ചന്റെ ഡ്യൂപ്പായി തിളങ്ങി മേഘ്‌നക്കുട്ടി..!!

Поділитися
Вставка
  • Опубліковано 22 сер 2022
  • #FlowersTopSinger2 #ViralCuts
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 451

  • @sweetstoriesbysara9394
    @sweetstoriesbysara9394 Рік тому +317

    100% pure actress. അതാണ് അവരൊക്കെ ഇത്രയധികം ചിരിച്ചിട്ടും കുട്ടി അത് നോക്കാൻ പോലും മിനക്കെട്ടില്ല. ഏറ്റെടുത്ത ജോലിയിൽ വ്യാപൄതയായി.

  • @narayanannk8969
    @narayanannk8969 Рік тому +35

    ഇത്രയും പേര് ചിരിച്ചിട്ടും മേഘ്‌നകുട്ടിക്ക് ചിരി വന്നില്ല. സൂപ്പർ.

  • @devanskiran4015
    @devanskiran4015 Рік тому +192

    അയ്യയോ ചിരിച്ചു മരിച്ചു സൂപ്പർ 👌👌😂😂👌😂👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😂👌👌👌👌👌ചക്കര 🥰🥰🥰🥰🥰🥰

  • @gamereview595
    @gamereview595 Рік тому +10

    എൻ്റെ പൊന്ന് മോളെ നിന്നെ നമിച്ചു ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി,

  • @sajeevkumars9820
    @sajeevkumars9820 Рік тому +46

    സിനിമ യിൽ മോൾക് ഒരു future ഉണ്ട് മോളു great സൂപ്പർ ♥️♥️👍👌👌👌👌

  • @jagadammadivyathwamevernav2742

    ഹരി ഓം
    മോനെ ഉള്ള എല്ലൊടിച്ചു കളയല്ലെ. കണ്ണാ, നീയീ ലോകത്തിന്റെ സന്തോഷമാണ്. ദീർഘായസ് നേരു ന്നു

  • @jishadameya1772
    @jishadameya1772 Рік тому +54

    മേഘന കുട്ടി അടിപൊളിയായി ചെയ്തു ട്ടോ ❤🥰

  • @bharathanpk236
    @bharathanpk236 Рік тому +30

    എന്റെ കുഞ്മോളെ തകർത്തു മോളെ 👌👌👌🌷😄😄😄സകല കലാ വല്ലഭ 🌷

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +52

    മേഘന കുട്ടി ഏത് ഡാൻസ് ചെയ്താലും പെർഫെക്ഷൻ ആണ് ഇതും തകർത്തു അഭിനന്ദനങ്ങൾ മോളെ

  • @javadkhan889
    @javadkhan889 Рік тому +24

    എന്റ പൊന്നുമോളെ നീ ഒരു സംഭവം ആണ് 🌹🌹❤️😘😘😘😘🥰🥰🥰😍😍😍😍❤️❤️❤️❤️

  • @bigbang.forever
    @bigbang.forever Рік тому +64

    ചിരിച്ചു മരിച്ചു.... വളർന്നു വലുതായിട്ട് ഇതൊക്കെ കാണുന്ന മേഘനക്കുട്ടി 🤣🤣🤗🤗

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 Рік тому +268

    ആരൊക്ക കിടന്ന് ചിരിച്ചു മറിഞ്ഞാലും മേഘന മോള് വന്ന കാര്യം നടത്തിയിട്ടേ പോകു 😄😂😂🤣🤣🤣🥰🥰🥰🥰🥰🥰🥰🥰🥰👍👌

  • @Nidheena
    @Nidheena Рік тому +113

    എന്റെ പൊന്ന് മോളെ നിന്നെ നമിച്ചു,ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി, 😘😘😘😘😘😘😘😘😘🤝😘😘😘😘😘😘

  • @Shaneeshpulikyal
    @Shaneeshpulikyal Рік тому +20

    എന്റെ പൊന്നോ,,,,🔥🔥🔥🔥അസാധ്യം 💓💓💓😍😘😘😘😘

  • @chirikandant8356
    @chirikandant8356 Рік тому +43

    എന്റമ്മോ 😂😂😂😂😂പൊളിച്ചു മുത്തേ ❤️🙏💃💃💃💃

  • @Bh4geera_2.0
    @Bh4geera_2.0 Рік тому +90

    ഇതിപ്പോ ബമ്പർ ചിരിയിലായിരുന്നെങ്കിൽ ഒരു double Golden bumber നുള്ള മൊതല്ണ്ട് 😂😂🔥🔥മേഘുടു പൊളിച്ചു 🥰🥰🥰❤.

  • @MaimoonathEpParavanna
    @MaimoonathEpParavanna Рік тому +17

    ചിരികണ്ടിട്ടുത്ത് ചിരിക്കാനും ചിരിക്കേണ്ട ത്തിടത്ത് ചിരിക്കാതിരിക്കാനും കഴിവുള്ള മിടുക്കി അൽഭുത ബാലിക

  • @beenaravi7856
    @beenaravi7856 Рік тому +49

    നമിക്കുന്നുമുത്തേ സൂപ്പർ ചക്കരമ്മ പാട്ടൊ അതിലും സൂപ്പർ

  • @unnikrishnantp3156
    @unnikrishnantp3156 Рік тому +52

    എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല. വാക്കകൾക്കും , അഭിനന്ദനങ്ങൾക്കും മുകളിൽ . ദൈവം അനുഗ്രഹിച്ച കലാകാരി.

    • @shanthakumari227
      @shanthakumari227 Рік тому

      സൂപ്പർ സൂപ്പർ സൂപ്പർ ഹായ് അസ്സലായിട്ട് പാടിയ സൂപ്പർ സൂപ്പർ ൂ ഹായ് ഹായ്

    • @Dhanya-12317
      @Dhanya-12317 Рік тому

      Super 😘

    • @JayaJaya-hq8bx
      @JayaJaya-hq8bx Рік тому

      @@shanthakumari227 to o

    • @user-qp1mn3lm4h
      @user-qp1mn3lm4h 10 місяців тому

      ​2

  • @musthafa6533
    @musthafa6533 Рік тому +46

    ചക്കരെ തകർത്തല്ലോ ❤❤❤❤❤

  • @gangufitnessv9526
    @gangufitnessv9526 Рік тому +60

    ഗ്രേറ്റ് future ❤️❤️🥰🥰🥰🥰🥰

  • @shafik4007
    @shafik4007 Рік тому +296

    ഇത്രയും പ്രതീക്ഷിച്ചില്ല എന്റമ്പോ ചിരിച്ചു മരിച്ചു 😂😂😂🥰🥰🥰🌹🌹🌹👍

    • @faseelafameesh7778
      @faseelafameesh7778 Рік тому +4

      മരിച്ചിട്ടൊന്നുല്ല അത് നുണ 😂😛

    • @shafik4007
      @shafik4007 Рік тому +5

      സത്യം ഇന്നലെയാ കുഴിയിൽ നിന്നും എഴുന്നേറ്റ് വന്നത് 😝🤫

    • @faseelafameesh7778
      @faseelafameesh7778 Рік тому +4

      @@shafik4007 ntammo pretham🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @shafik4007
      @shafik4007 Рік тому +3

      @@faseelafameesh7778 മോള് പേച്ചു പോയോ സാരല്യ ട്ടോ 😄

    • @resmisanal3108
      @resmisanal3108 Рік тому

      @@faseelafameesh7778 😠😠😠😠😠

  • @neethunpneethunp9722
    @neethunpneethunp9722 Рік тому +29

    മേഘ്നക്കുട്ടി കലക്കി . സൂപ്പർ

  • @myvoicesk8450
    @myvoicesk8450 Рік тому +47

    മേഘടു 🥰🥰🥰🥰🤣🤣🤣👍👍👍
    Wonderful

  • @madhavant9516
    @madhavant9516 Рік тому +45

    Extra ordinary talent. No one can match her. Finest actress or performer of the future.

  • @drjayan8825
    @drjayan8825 Рік тому +30

    Super star 💚💚✌️ Congratulations with my prayers 🙏🌹 miracle Meghna mole... You have a great future 🙏🙏🙏😍

  • @mymelody3242
    @mymelody3242 Рік тому +52

    Such a talented child 🥰😘

  • @divya.u.s9723
    @divya.u.s9723 Рік тому +5

    അനുഗ്രഹിച്ചു...നിസാരപെട്ട ആളല്ല മോളേ anugrahichathu....അങ്ങനെ തന്നെ ആകട്ടെ....😘😘😘

  • @sonuyoonus4625
    @sonuyoonus4625 Рік тому +10

    Mekudu ഒത്തിരി ഇഷ്ട്ടം... 😘😘😘😘💋

  • @jayanthisuresh7337
    @jayanthisuresh7337 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി ഒന്നും പറയാനില്ല മോളെ എന്ത് രസമാ കാണാൻ ഒരുപാടു പ്രാവിശ്യം ഞാൻ കണ്ടു എത്ര കണ്ടാലും മതിയാവില്ല

  • @nithinansarisworld7862
    @nithinansarisworld7862 Рік тому +43

    Such a Multi talented Child of this Top Singer Season 2👏........

  • @JiGeo
    @JiGeo Рік тому +50

    She is unbelievable
    👏👏👏🥰😘🥰

  • @chandranmullankara1296
    @chandranmullankara1296 Рік тому +18

    അടിപൊളി നന്നായിക്കുന്നു അഭിനന്ദനങ്ങൾ

  • @ushamohan7707
    @ushamohan7707 Рік тому +39

    അടിപൊളി അടിപൊളി 👏👏മേഘന കുട്ടി

  • @maxgamer7519
    @maxgamer7519 Рік тому +10

    ഈ കൊച്ചിനേ കൊണ്ടേ പറ്റു

  • @khairunnisa.ckhairunnisa6706
    @khairunnisa.ckhairunnisa6706 Рік тому +11

    Bhaviyil oru nalla nadiyum gayigayumayi theeratte😍😍😘😘😘😘

  • @shylababu6346
    @shylababu6346 Рік тому +46

    ചിരിച്ചു മടുത്തു ❤❤❤🥰🥰

  • @jasmindiaries1426
    @jasmindiaries1426 Рік тому +19

    പടച്ചോനെ 🤣🤣🤣ഇത് ടീവിയിൽ കണ്ടാരുന്നു അന്ന് 😄😄😄ചിരിച്ചു ഒരു വഴിയായി 👍🏻👍🏻😁😁😁

  • @ajimedayil6216
    @ajimedayil6216 Рік тому +7

    ചക്കര വേറെ ലെവലാ,,,, 🤔 🤔 സൂപ്പര്‍, 👍👍👍👍👌👌💪💪💋💋

  • @renjinirjn
    @renjinirjn Рік тому +48

    💯 Multi talented super & simple baby meghdu. ❤️💗❤️

  • @salomimanuvel
    @salomimanuvel Рік тому +9

    Entammo😀😀😂😂😂Meghadu chirichu maduthu😂😂😂enta Perfomance👌👌👌Chackochanekkalum thakarthu.. Aa munduduppu😂

  • @geethav2169
    @geethav2169 Рік тому +4

    Meghdu means majic എന്നത് ഒന്നുകൂടി ഉറപ്പിച്ചു, മോളെ super🌹🌹😍😍😘😘

  • @yathra905
    @yathra905 Рік тому +12

    😁😁..Deva dhoodhar paadi..song thudangupol..ulla step..yyoo..😂 chiriche chakum...super molu..❣️😘🤗

  • @MaimoonathEpParavanna
    @MaimoonathEpParavanna Рік тому +2

    മേഘ നയോളർ നല്ല രു കുട്ടികലാകരിയെ ഞാൻ അഭിനന്ദിക്കുന്നു

  • @shailabeegam5160
    @shailabeegam5160 Рік тому +18

    മോളെ, ഉമ്മ ❤❤❤

  • @sajipunnala5482
    @sajipunnala5482 Рік тому +12

    ൻ്റെ ---- പൊന്നല്ലേ ---- '😍😍😍🙏🙌🙌🙌

  • @beenaanilkumar1089
    @beenaanilkumar1089 Рік тому +2

    എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല sooopper മോളെ

  • @basheerap8501
    @basheerap8501 Рік тому +16

    അടിപൊളി അഭാരം 👍👍🌹🌹❤️

  • @santhoshkunnummal6497
    @santhoshkunnummal6497 Рік тому +8

    പൊന്നുമോളെ ദൈവമേ
    കാത്തോളണെ

  • @lalithaganesh2442
    @lalithaganesh2442 Рік тому +26

    Meghan’s is a great artist 👏🏽👏🏽👏🏽👏🏽👏🏽

  • @vinunamboothiri3803
    @vinunamboothiri3803 Рік тому +12

    മേഘു ❤❤❤ 🔥🔥🔥തകർത്തു

  • @walterjoy348
    @walterjoy348 Рік тому +15

    Talented child involvement towards situation she did her best may God bless her

  • @anithababy1883
    @anithababy1883 Рік тому +9

    സൂപ്പർ മേഘന കുട്ടി ഉമ്മ ഉമ്മ 🥰🥰🥰🥰

  • @sandhyapc9320
    @sandhyapc9320 Рік тому +6

    മേഘ്‌ന മോൾ ഒരു സംഭവം തന്നെ സൂപ്പർ സൂപ്പർ

  • @prasadjvsv9123
    @prasadjvsv9123 Рік тому +20

    Outstanding performance!
    This character shows that Meghna can do dance actions with "Parakaya pravesam". This is only possible with the Meghna only. Marvelous performance shows you can do any character's performance.
    Wish you all the best.

  • @SunilKumar-ln3du
    @SunilKumar-ln3du Рік тому +6

    മേഘന മോളെ തകർത്തു ട്ടാ 🥰❤😘

  • @TAMILTAMIL-ky4tq
    @TAMILTAMIL-ky4tq Рік тому +8

    மேகனா நடனம் மிகமிக அருமை 👌👌👌

  • @jollysports5654
    @jollysports5654 Рік тому +18

    super cute performance

  • @abcdvlogs1234
    @abcdvlogs1234 Рік тому +34

    Super... ചിരിച്ചു മരിച്ചു... 👌👌👌👌🥰🥰🥰

  • @ambiliponnu397
    @ambiliponnu397 Рік тому +9

    മെകിടു അടിപൊളി. 🥰🥰😍😍

  • @kmbinuptatnd
    @kmbinuptatnd Рік тому +54

    മേഘനക്കുട്ടി ഒരു രക്ഷയും ഇല്ല അടിച്ചു പൊളിച്ചു 🌹🌹🌹🌹

  • @narayani6427
    @narayani6427 Рік тому +4

    No one can match ur spirit my love...my dear Meghna ..highlyyyyyyyyy talented lovely kid my one and only Meghna

  • @sujazana7657
    @sujazana7657 Рік тому +14

    Mehkudu pwolichu❤👌

  • @abim.s3419
    @abim.s3419 Рік тому +7

    Ayyo enik chirikan veyye..adipoli super..very super..

  • @shemnadm6468
    @shemnadm6468 Рік тому +8

    Vaavae monu polichu super😍😍😍😘😘😘👍👍👍❤❤❤

  • @lalitharamachandran7358
    @lalitharamachandran7358 Рік тому +11

    Super cute performance Molu....🌹🌹❤❤❤❤

  • @sriamin3831
    @sriamin3831 Рік тому +75

    Such a beautiful multi talented child. She deserves a trophy🏆

  • @chitradevimurugesan6140
    @chitradevimurugesan6140 Рік тому

    என் அருமை செல்வமே தெய்வத்தின் அனுகிரகத்தை முழுமையாக பெற்ற குழந்தை அம்மா நீ ....சகல சௌபாக்கியங்களையும் பெற்று வாழ்வாங்கு வாழ வேண்டும் மனதார வாழ்த்துகின்றேன் வாழ்க வளமுடன்...

  • @sheebasuresh8910
    @sheebasuresh8910 Рік тому +20

    Superrrrrrrrr, kandittum kandittum kothi theerunnilla 😁👍🏻

  • @arathyvengasseril03
    @arathyvengasseril03 Рік тому +8

    Wow adipoliii meghana kutty polichuu💞💞

  • @sheelavijayan1956
    @sheelavijayan1956 Рік тому +8

    No words,my little angel,god blessed darling 🙌🙌🙌🔥🔥🔥❤️😘

  • @albinabraham3861
    @albinabraham3861 Рік тому +1

    ഇവളെത്തും ഇതുവരെ ആരും എത്താത്ത അത്രയും ഉയരത്തിൽ

  • @kalainithish758
    @kalainithish758 Рік тому +2

    Cute Megudu... Extraordinary talented Meghudu..... God's blessings are always with you chellam. Keep rocking Meghana ❤️❤️❤️❤️

  • @theprincipalholycrossschoo748
    @theprincipalholycrossschoo748 Рік тому +3

    Multi talented child u r
    God bless u and ur parents. Really u r great ma I love u

  • @shihabbudeen5729
    @shihabbudeen5729 Рік тому +5

    Ponnu molu kannu thattathirikkatte neril kanam Nalla aghraham undu molune❤️

  • @sri7614
    @sri7614 Рік тому +12

    അമ്മേ ചിരിച്ചു ചത്ത് 😂😂😂😂😂😂🙏🙏🙏

  • @ginubannerji1131
    @ginubannerji1131 Рік тому +4

    Mudangottu sareyavunnella
    Ennalum ende megduuuuuuuu polechu muthe ❤️❤️❤️❤️❤️❤️❤️

  • @amalsunny709
    @amalsunny709 Рік тому +12

    Adipoli Meghnakutty

  • @cigilvarghese3342
    @cigilvarghese3342 Рік тому +6

    Ambo 100000000 like kodukan nik pattyrunnel.....😘

  • @anty2105
    @anty2105 Рік тому +7

    She was the crowd puller in the entire episode. But the reward was meagre.

  • @sheelabvattoth
    @sheelabvattoth Рік тому +4

    സൂപ്പർ

  • @minimol3534
    @minimol3534 Рік тому +32

    Supwr acting and dancing 👌👌👌👌
    Sweet baby

  • @gopusbiology-aneasylearnin7879

    സൂപ്പർ വാവേ വാവേ ദൈവം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarojacharles5546
    @sarojacharles5546 Рік тому +6

    Megna is the best she became He boys can't dance this way great dance Magu you are the fine girl keep it up you can do both the greatest performer in this age Magna thankyou

  • @simipanickar5722
    @simipanickar5722 Рік тому +14

    ❤️❤️❤️❤️❤️❤️❤️❤️❤️ was katta waiting to see this ..thank u

  • @samvahani1964
    @samvahani1964 Рік тому +1

    മേഘ്‌നകുട്ടി സൂപ്പർ

  • @alnamarylorance3550
    @alnamarylorance3550 Рік тому +15

    Extra talented little girl❤

  • @venugopalpillai1154
    @venugopalpillai1154 Рік тому +1

    Superb molu. You are really God blessed

  • @yoganayaki9992
    @yoganayaki9992 Рік тому +8

    Super. Excellent. 👋👋👋👌👌👌❤️❤️❤️

  • @meenumeenu4519
    @meenumeenu4519 Рік тому

    ഇടക്ക് ആ മുണ്ട് പൊക്കി കുത്തുന്ന സീൻ ക്യൂട്ട് ആരുന്നു 🥰🥰🥰🥰😘😘😘

  • @preethammk6831
    @preethammk6831 Рік тому +4

    Super 👌 megudu polichu

  • @Anamika-l2v
    @Anamika-l2v Рік тому +28

    ചിരിച്ചു 😂ഒരു വഴിയായി 😜😜

  • @anithakumary6734
    @anithakumary6734 Рік тому +8

    Great molu 🥰👌🌹❤️

  • @yosafyosaf9071
    @yosafyosaf9071 Рік тому +4

    Mutha you are great blessed parents

  • @sabarneezbeevi9474
    @sabarneezbeevi9474 Рік тому +1

    ഇത് എത്ര തവണ കണ്ടെന്നുപോലും ഓർക്കുന്നില്ല

  • @nishav993
    @nishav993 Рік тому +1

    ❤️❤️❤️❤️❤️🥰

  • @radhammapillai6350
    @radhammapillai6350 Рік тому +5

    👏🌹🥰🥰🥰സുന്ദരിക്കുട്ടി

  • @sajinips7899
    @sajinips7899 Рік тому +13

    God' s Gift..... 🙏🙏🙏🙏🙏🙏

  • @PushpaKumari-fl2ro
    @PushpaKumari-fl2ro Рік тому +4

    Soooper molu god bless u ❣️

  • @MsVengayam
    @MsVengayam 11 місяців тому +2

    Sooper megadu... entry Sooper n mundu tieing style changeless 😝🤗😉😆😆😅🤣😂