ഇനി കേരളത്തില്‍ BJP മുന്നേറ്റം;നിയമസഭാ തെരഞ്ഞെടുപ്പിലും കുതിപ്പിനൊരുങ്ങി NDA| PM Modi |Talking Point

Поділитися
Вставка
  • Опубліковано 22 сер 2024
  • കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. സുരേന്ദ്രന്റെ മാറിയ ശൈലി ബിജെപിക്ക് മുതല്‍ക്കൂട്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വന്‍ തോല്‍വി പിണറായി വിജയന്റെ തന്ത്രം. കോണ്‍ഗ്രസ്സ് ഇനി കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും ഫ്രുദ്ദീന്‍ അഭിപ്രായപ്പെട്ടു. ടോക്കിംഗ് പോയിന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    #kerala #bjp #cpm

КОМЕНТАРІ • 224

  • @Hemanth0.2
    @Hemanth0.2 Місяць тому +169

    വളരെ സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഫക്രുദീൻ അലി അഭിനന്ദനങ്ങൾ സർ.അതുപോലെ അവതാരകനും വളരെ പക്വതയുള്ള അവതാരകൻ 👍

    • @sonysunny2603
      @sonysunny2603 Місяць тому +11

      വളരെ സത്യം ആണ് തിരഞ്ഞെടുപ്പ് ഫലത്തിനു മുൻപ് പ്രവചിച്ചത് വയനാട്, എറണാകുളം ഒഴികെ ഒരിടത്തും കോൺഗ്രസ്‌ എംപി മാർ ഉണ്ടാവില്ല എന്ന നിരീക്ഷണം വളരെ ശരിയായിരുന്നു 🤣🤣🤣🤣

    • @Hemanth0.2
      @Hemanth0.2 Місяць тому

      @@sonysunny2603 ഞാൻ അങ്ങനെയൊരു നിരീക്ഷണം കണ്ടിട്ടില്ല🙏

    • @rajeevtalks6709
      @rajeevtalks6709 Місяць тому +6

      ഭയങ്കര നിരീക്ഷണം ആണ്. ഇന്ത്യ മുന്നണിക്കും കോൺഗ്രസിനോടും കൂടി 75 സീറ്റേ കിട്ടു എന്ന് പറഞ്ഞ ആൾ ആണ് പക്രു. റിസൾട്ട്‌ വന്നു കഴിഞ്ഞ് പിന്നെ കുറേനാൾ പുറത്തു കണ്ടില്ല. ഇപ്പോൾ പിന്നെയും വന്നു.
      ബിജെപി paid ഫക്രു ആണ് ഇപ്പോൾ

    • @nazarchittethu8282
      @nazarchittethu8282 Місяць тому

      താൻ ബിജെപി അല്ലേ അത് കൊണ്ട് തോന്നുന്നതാണ്, ബിജെപി നേതാക്കൾ ഈ ഫഖ്‌റു വിനു എന്തെങ്കിലും പദവി കൊടുക്കണം ഇദ്ദേഹം നിങ്ങളുടെ ഒരു ഭക്തൻ ആണ്, അബ്ദുള്ള കുട്ടിയെ പോലെ

    • @crismathew
      @crismathew Місяць тому +1

      Old sfi😅😅😅

  • @santhosht.c585
    @santhosht.c585 Місяць тому +114

    ഫക്രുദീൻ അലി നല്ല നിരീക്ഷണം പൊളിച്ചു ❤❤❤

    • @KingRoke-jq5zj
      @KingRoke-jq5zj Місяць тому

      ഫക്രുദീൻ ബിജെപിയുടെ കൈയിൽ നിന്നും എത്ര കിട്ടി സങ്കികളെ ആസനം നക്കി

    • @salessales6287
      @salessales6287 Місяць тому

      ഫക്രുദീൻ സംഘലി

  • @rajendranedappally2237
    @rajendranedappally2237 Місяць тому +32

    ഫക്രുദീൻ ഒരു നിഷ്പക്ഷ. നല്ല ഒരു നിരീക്ഷകൻ ആണ്. എങ്ങനെ തന്നെ തുടരാൻ അദ്ദേഹത്തിന് കഴിയട്ടെ 😊🙏

    • @surendranvp9170
      @surendranvp9170 Місяць тому +1

      ത്രികോണമത്സരം ഇനി അങ്ങോട്ട്

  • @aneeshareekkara597
    @aneeshareekkara597 Місяць тому +31

    ഫക്രുദീൻ അലിയുടെ ബിജെപി യുടെ നിരീക്ഷണം വളരെ കറക്റ്റ് 👍👍👍

  • @aravindakshannarangayil4069
    @aravindakshannarangayil4069 Місяць тому +54

    ഫക്രൂവിൻ്റെ നിഷ്ക്കളങ്കമായ ചിരി സൂപ്പർ😅

  • @divakaranmd7543
    @divakaranmd7543 Місяць тому +23

    ഫക്രുദ്ദീൻ്റെ വളരെ സത്യസന്ധമായ നിരീക്ഷണം. പാർട്ടി ഏതായാലും സത്യം പറഞ്ഞാൽ മതി. അത്തരം ആളുകൾ ഉണ്ടായെങ്കിലേ ആരോഗ്യകരമായ ജനാധിപത്യം നിലനിൽക്കൂ.

  • @aniyansvlog2468
    @aniyansvlog2468 Місяць тому +111

    കേരളത്തിൽ ഇനി വോട്ട് കച്ചവടം ഏത് പാർട്ടിക്കാരു നടത്താൻ മുതിരില്ല കാരണം B j P മുന്നേറ്റം തന്നെ

    • @nazarchittethu8282
      @nazarchittethu8282 Місяць тому +1

      എന്ത് മുന്നേറി തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ കെട്ടിവെച്ച ക്യാഷ് കിട്ടി കേരളത്തിൽ ബിജെപി ക്ക് അതറിയുമോ

    • @amalnath6477
      @amalnath6477 Місяць тому +6

      ​@@nazarchittethu8282വയനാടമലപ്പുറം, പൊന്നാനി ഒഴിച്ച് എല്ലായിടത്തും ബിജെപി ക്ക് കാഷ് കിട്ടി

    • @nazarchittethu8282
      @nazarchittethu8282 Місяць тому

      @@amalnath6477 എറണാകുളം കിട്ടിയോ? ചാലക്കുടി കിട്ടിയോ,

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому +3

      കേരളത്തിൽ LDF 'UDF സഖ്യത്തിൽ വരുന്ന ഒരു നാൾ വരും ഇതിനേയും നേരിട്ട് വിജയിക്കുന്ന ഒരു നാൾ BJP ക്കും വരും

    • @nazarchittethu8282
      @nazarchittethu8282 Місяць тому

      @@RenjithPV-qc4mp നേമം ജയിച്ചു, പിന്നെ നേമത്തെ ജനങ്ങൾ ഉണർന്നു തോൽപ്പിച്ചു, തൃശൂർ ജയിച്ചു, ഇനി തൃശൂർ ബിജെപി ജയിക്കാൻ ഒരു സാധ്യത യും ഇല്ല, ബിജെപി കേരളത്തിൽ സിപിഐഎം ഉള്ളിടത്തോളം വിജയിക്കില്ല, ചേട്ടന്റെ സ്വപ്നം ആണ് ഇതൊക്കെ, ബിജെപി ഒരു സീറ്റ് കിട്ടിയപ്പോൾ തോന്നുന്നതാണ്, ബിജെപി യിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന നേതാക്കൾ ഒന്നും ഇത്തവണയും ജയിച്ചില്ല, സുരേഷ് ഗോപി വലിയ സംഭവമാണ് എന്ന് പാവപ്പെട്ട ജനങ്ങൾ വിശ്വസിച്ചത് കൊണ്ടാണ് ഗോപി, ജയിച്ചത്, ആ ധാരണ വലിയ താമസം ഇല്ലാതെ മാറിക്കോളും

  • @sreeraj-mh
    @sreeraj-mh Місяць тому +36

    1:30 പറഞ്ഞതിൽ തെറ്റുണ്ട് 11 മണ്ഡലത്തിൽ ഒന്നാമതും 9 ഇടത്ത് രണ്ടാമതും ആണ്... അങ്ങ് പറഞ്ഞപ്പോൾ തിരിഞ്ഞു പോയി

    • @shibilrehman
      @shibilrehman Місяць тому +1

      2019ലെ ലോക്സഭാ ഇലക്ഷനിൽ 5 സീറ്റിൽ ബിജെപി ഒന്നാമത് എത്തിയതാണ്.
      എന്നിട്ട് 2021ൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ല, അതേ അവസ്ഥയാണ് ഇനിയും സംഭവിക്കാൻ പോകുന്നത്...

  • @shylendrankizhur7855
    @shylendrankizhur7855 Місяць тому +14

    ഫക്രുദിൻ രാഷ്ട്രിയത്തിന് അതിതനായി നല്ല നിരിക്ഷണം നടത്തുന്ന വ്യക്തി..ലോക സഭയിൽ മുന്നാം തവണയും മോഡി വരുമെന്നും 400 കടക്കില്ലയെന്ന് പറഞ്ഞതും ശരിയായി.ഇടത്പക്ഷം തിരുത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് പറഞ്ഞതും ശരിയാണ്.

  • @padani1
    @padani1 Місяць тому +14

    കൃത്യമായ നിരീക്ഷണം

  • @user-br3wq5zu7t
    @user-br3wq5zu7t Місяць тому +9

    വെറുതെയല്ല കുട്ടികളെ സർക്കാർ സ്ക്കൂളിൽ പഠിപ്പിക്കണമെന്ന് CPM ശാഠ്യം പിടിക്കുന്നത്...സമരത്തിന് പിള്ളേരേ ഇറക്കാം നേതാക്കന്മാരുടെ മക്കളെ വിദേശത്ത് പഠിപ്പിക്കാം....

  • @miniaji3663
    @miniaji3663 Місяць тому +21

    Bjp

  • @prasanthks5819
    @prasanthks5819 Місяць тому +23

    ഫക്രു ഇലക്ഷന് മുൻപ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😢

    • @sijuv.m132
      @sijuv.m132 21 день тому

      ഇലക്‌ഷനുമുബും . സുരേഷ് ഗോപി വി ജയിക്കും എന്നു പറഞ്ഞ ആളാണ്

  • @RameshNambiar-oy1il
    @RameshNambiar-oy1il Місяць тому +5

    സമയത്തിന് അനുസരിച്ചു നിറം മാറുന്നു

  • @user-fe9_uthamannair81
    @user-fe9_uthamannair81 Місяць тому +45

    കേരളത്തിൽ വരാൻ പോകുന്ന രണ്ട് നിയമ സഭ സീറ്റിലും, ഒരു ലോക സഭ സീറ്റിലും ൻ ഡി എ സംഖ്യ യം വിജയിച്ചാൽ വികസന പുരോഗതി തീർച്ച 👌

    • @sukeshanju8804
      @sukeshanju8804 Місяць тому +3

      Moonchii😂😂😂😂😂😂

    • @sukeshanju8804
      @sukeshanju8804 Місяць тому

      Bhayankaram ayiriikum

    • @sonysunny2603
      @sonysunny2603 Місяць тому

      ചോർച്ച വികസനം ആണോ?? അതോ വീഴ്ച വികസനം ആണോ??

    • @rajeevkalapurackel3694
      @rajeevkalapurackel3694 Місяць тому

      രണ്ടല്ല.. പതിനൊന്ന്.

    • @maxonalbert
      @maxonalbert Місяць тому

      അതെന്താ ചാണകമേ ബിജെപി വർഷങ്ങളായി ഭരിക്കുന്ന ഇരുപതോളം സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും വികസനപുരോഗതി കാണുന്നില്ലല്ലോ,

  • @shajip.p9474
    @shajip.p9474 Місяць тому +70

    സിപിഎം പുഴുവരിച്ചു 👏👏👏ഇനി താമരക്കാലം 💪💪💪

    • @niteshr8790
      @niteshr8790 Місяць тому

      😂😂

    • @shibilrehman
      @shibilrehman Місяць тому +1

      71 താമര ഒരിക്കലും വിരിയില്ല
      ... 😂😂😂

    • @niteshr8790
      @niteshr8790 Місяць тому +3

      @@shibilrehman ഇപ്പൊ അങ്ങിനെ ആയാ...ഇത് വരെ ഒരു താമരയും വിരിയില്ല എന്നായിരുന്നു 😂😂😂😁

    • @shajip.p9474
      @shajip.p9474 Місяць тому +1

      @@shibilrehman വിഷമിക്കേണ്ട കോയാ 😂ആവശ്വമുള്ള താമര ഞങ്ങൾ വിരിയിക്കും 😂അല്ലെങ്കിൽ ഇനി കേരളത്തിൽ അരിയും, മലരും, കുന്തിരിക്കവും വിൽപ്പന പൊടിപൊടിക്കും 😂💪💪💪

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Місяць тому

      👍👍

  • @veritykerala7255
    @veritykerala7255 Місяць тому +5

    ' 25 വർഷം മുൻപ് പോലും PFlയുടെ ശക്തികേന്ദ്രമായിരുന്നു മലമ്പാർ പ്രദേശം തിരൂർ പ്രദേശത്ത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് ഒരു പ രേടിൽ ഒരു Point മറിക്ടക്കാൻ മണിക്കൂറുകൾ വേണ്ടിവന്നിരുന്നു

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas Місяць тому +1

    👍👍

  • @sreekuttanpc5363
    @sreekuttanpc5363 Місяць тому +1

    തൃശൂർ വോട്ട് മറിക്കാൻ സാധിച്ചില്ല ജനങ്ങൾ വേണ്ടിടത്തേക്ക് മറിച്ചു അതാണ് സത്യം

  • @padmakumarbhaskaran5131
    @padmakumarbhaskaran5131 Місяць тому +4

    Fakhruddin sir ...real observation ❤❤❤❤

  • @SKMedicalinfo
    @SKMedicalinfo Місяць тому +3

    പാലക്കാടും , ചേലക്കരയും ബിജെപി ജയിക്കും ..

  • @varunmundayadan13
    @varunmundayadan13 Місяць тому +1

    👏👏👏

  • @ndigimark521
    @ndigimark521 Місяць тому +10

    He not trustworthy guest

  • @bijusreenivasan604
    @bijusreenivasan604 Місяць тому

    Exactly

  • @renjanpai4256
    @renjanpai4256 Місяць тому

    ഫക്രുദിൻ വളരെ ബാലൻസ്ഡ് ആയ നിരൂപണം/ വിശകലനം നടത്തുന്നു!
    Congratulations

  • @binduanil6333
    @binduanil6333 Місяць тому +6

    ജോസഫ് വിജയ് എന്നാണ് പേര്.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому

    🇮🇳 ജയ് ഭാരത് ...

  • @pmscreation5043
    @pmscreation5043 27 днів тому

    അന്നും ഇന്നും ഒറ്റു കൊടുക്കാൻ ആൾക്കാരുള്ളിടത്തോളം കേരളം നിലവിൽ എങ്ങിനെയാണോ അങ്ങിനെ തന്നെ മുന്നോട്ട് പോകും........

  • @subu51574
    @subu51574 Місяць тому +7

    എസ് എഫ് ഐ യെ ഇത്രക്ക് പച്ചയോടെ പറഞ്ഞ ഫക്രൂദീൻ അലിക്കു ഒരു ഗുഡ് സലൂട്ട് 🙋‍♂️🙋‍♂️🙋‍♂️

  • @rideshantony2471
    @rideshantony2471 Місяць тому +3

    ഫക്രുവിന്റെ ലോക്സഭ പ്രവചനം എന്റെ പൊന്നേ ഓർമ്മിപ്പിക്കല്ലേ 😂😂

  • @rageshthottungal6445
    @rageshthottungal6445 Місяць тому +6

    ഫക്രു 🧡

  • @jkm2298
    @jkm2298 Місяць тому +2

    ബിജെപി മുന്നേറ്റം നടത്താൻ ഒരു കാരണം, pre-poll survey,400+ആണ്, രണ്ടാമത് ഹിന്ദുക്കൾ എല്ലാകാര്യത്തിലും പിന്നോക്കം പോകുന്നു,, സമ്പത്തും നല്ല ജോലിയും ന്യൂനപക്ഷതിന്,ഹിന്ദുക്കൾ നാലാം കിട പണിക്കാർ

  • @arunt.k1443
    @arunt.k1443 Місяць тому +12

    ഫക്രു ന് പിണറായി യേ പറഞ്ഞാൽ പിടിക്കില്ല... 🤭😌

  • @ChithranV
    @ChithranV Місяць тому +1

    പറഞ്ഞതൊക്കെ ശരിയാ നേതാക്കന്മാരുടെ മക്കളൊക്കെ പുറത്ത്

  • @user-qv6uo2rh5o
    @user-qv6uo2rh5o Місяць тому

  • @infoanilps
    @infoanilps Місяць тому +2

    അരുന്തതി ബ്രാഹ്മണ സമുദായത്തിൽ നിന്നല്ല നായർ സമുദായത്തിൽ നിന്നാണ് തെറ്റ്തിത്തുക

  • @Ananya_anoop
    @Ananya_anoop Місяць тому +1

    11 First & 9 Second

  • @NikolasTesla-g1s
    @NikolasTesla-g1s Місяць тому +1

    ഹിന്ദുക്കൾ എല്ലാവരും ഒന്നിച്ച് മുസ്ലിം പാർട്ടി ആയ സിപിഎം നേ ഓടിക്കണം

  • @user-uq6ue1pr7q
    @user-uq6ue1pr7q Місяць тому

    ഫ ക്രൂദ്ദീൻ അലി ഒരു നല്ല രാഷ്ട്രീയ നിരീക്ഷകൻ ആണ്🙏🏼

  • @tara_mangalath
    @tara_mangalath Місяць тому

    👏🏻🤝

  • @anaswaradhi8802
    @anaswaradhi8802 Місяць тому +1

    ഫക്രുദീൻ അത് കലക്കി

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому

    🇮🇳 🇮🇳 🇮🇳

  • @jenishjoseph8390
    @jenishjoseph8390 Місяць тому +4

    Veluppikkal veeran

  • @manoharan1006
    @manoharan1006 28 днів тому

    നിയമസഭ ഇലക്ഷൻ പ്രഖ്യാപിച്ചോ 😮

  • @RenjithPV-qc4mp
    @RenjithPV-qc4mp Місяць тому

    വരും തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ത്രികോണ മത്സരം ശക്തി പ്രാപിക്കും ലോകസഭയിലേക്ക് BJP യും UDF തമ്മിലാകും മത്സരം നിയമസഭയിലേക്ക് BJP യും LDF തമ്മിലാകും മത്സരം

  • @nallabhoomisamagra1603
    @nallabhoomisamagra1603 Місяць тому

    Good observation mr.Fakrudheen❤

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl Місяць тому

    Kerala Kaumudi news

  • @bijuworld4649
    @bijuworld4649 Місяць тому

    2026 ലെ ഇലക്ഷനിൽ ഇടതുപക്ഷത്തിൻ്റെ വളരെ ദയനിയകമായ തോൽവി ആയിരിക്കും

  • @ajmalmannala8977
    @ajmalmannala8977 Місяць тому +1

    ഈ പക്രു ലോകസഭ തിരഞ്ഞെടുപ്പിൽ പറഞ്ഞത് ഓർക്കുന്നുണ്ടോ 😂😂😂

  • @ranjithp1420
    @ranjithp1420 Місяць тому +7

    പക്രുവിൻ്റെ പാളി കൊണ്ടിരിക്കുന്ന ഒരു ലോഡ് നിരീച്ചണങ്ങൾ ഇനിയും ബാക്കി

  • @sudeeshmanammal5891
    @sudeeshmanammal5891 Місяць тому

    ഗണപതി വെട്ടം വോട്ട് കൂടിയില്ലേ

  • @charleysreedharan8985
    @charleysreedharan8985 Місяць тому

    ബിജെപി യുംകേരളാകോൺഗ്രസും, 20/20 ഈമുന്നണി വന്നാൽ എൽഡിഎഫ് , യുഡിഎഫ് സ്വാഹ

  • @user-lq6gv4nv8d
    @user-lq6gv4nv8d 25 днів тому

    ഇലക്ഷന് മുമ്പ് ഫക്രുദ്ദീൻ്റെ നിരീക്ഷണം എന്തായിരിന്നു.

  • @rajeevanuchummal9772
    @rajeevanuchummal9772 Місяць тому

    നല്ല നിരീക്ഷണം. പാർലിമെൻ്റിലെ നിരീക്ഷണം ഫക്രുദ്ദീൻ്റെ കറക്ടായിരുന്നു.

  • @krish-om3bq
    @krish-om3bq Місяць тому +1

    Suresh. Gopi jayikkum ennu fakeruthheen electionue paranjittundu

  • @anilkesavan456
    @anilkesavan456 Місяць тому

    Kerala society changed .and so politics also....simple .....who can present good leadership?

  • @user-cn7eq7br3m
    @user-cn7eq7br3m Місяць тому +6

    ഈ പക്രു പറഞ്ഞത് BJP യ്ക്ക് 370 സീറ്റ് കിട്ടുമെന്നാണ്. എന്നിട്ടെന്തായി

  • @shajimadhavan500
    @shajimadhavan500 Місяць тому

    Cpm ഇപ്പോൾ തോറ്റതുകൊണ്ട് പഞ്ചായതും നിയമസഭയും തോൽക്കില്ല

  • @user-md7uv8dr7x
    @user-md7uv8dr7x Місяць тому +1

    ആലപ്പുഴയിൽ വിളിച്ച മുദ്രാവാക്യം മോശമാ ണോ അതാ ണ്::::

  • @shibilrehman
    @shibilrehman Місяць тому +1

    ലോക്സഭയിലെ വോട്ട് ഒരിക്കലും നിയമസഭയിൽ കിട്ടില്ല, 2019 ലെ റിസൾട്ട് വെച്ച് നോക്കുമ്പോൾ കോൺഗ്രസ് നൂറിലധികം സീറ്റിൽ ലീഡ് ചെയ്തതാണ്, എന്നിട്ട് 2021ൽ കിട്ടിയത് 41 സീറ്റും...
    😂😂😂

  • @manojharidas733
    @manojharidas733 Місяць тому +2

    ഒരു കോപ്പും അറിയാതെ അവതാരകനായി വന്നിരിക്കുന്നത്. 11 സീറ്റിൽ ഒന്നും 8 സീറ്റിൽ രണ്ടാം സ്ഥാനമാണ് BJP ക്ക് സുഹൃത്തേ..... ഈഴവർ മൊത്തം പൊട്ടൻ മാരല്ല എന്നോർക്കണം

  • @venugopalannair6150
    @venugopalannair6150 Місяць тому

    ഫക്രുദീൻ നല്ല ഒരു രാഷ്ട്രീയ നിരീക്ഷകനാണ് പുള്ളി പറയുന്നതെല്ലാം കാര്യങ്ങൾ പഠിച്ചു പറയും

  • @Ranjith-ni9fn
    @Ranjith-ni9fn Місяць тому +1

    പ്രീണന party തോൽക്കണം

  • @user-wn3ch6tv4b
    @user-wn3ch6tv4b Місяць тому

    ആറ്റിങ്ങലിലെ നോട്ട വോട്ടുകളുടെ എണ്ണം ശ്രദ്ധിച്ചില്ലേ?

  • @jineshjinesh5806
    @jineshjinesh5806 Місяць тому +1

    ആരിഫ് പക്കാ സൂടാപീ

  • @RamaChandran-cc6ux
    @RamaChandran-cc6ux Місяць тому

    നിയമസഭയിൽ മുസ്ലിം മത രാഷ്ട്രത്തെ പ്പറ്റി ശൈലജ ടീച്ചർ
    പറഞ്ഞപ്പോൾ കുരുപൊട്ടിയത്
    ഷംഷിറിനാണ്.😮

  • @focus8188
    @focus8188 Місяць тому

    താഴെ തട്ട്,

  • @rajeshkrishnan4366
    @rajeshkrishnan4366 Місяць тому

    വോട്ട് കൂട്ടിയതിൽ സുര sir ന് ഒരു റോളും ഇല്ല...... Bjp വോട്ട് കൂടിയത് മോദി effect ആണ്. അത് പോലെ ഇവിടുത്തെ ന്യൂനപക്ഷ പ്രീണനവുമാണ്...സുര സാറിന് role ഇല്ല

  • @AnilkumarK-q1l
    @AnilkumarK-q1l Місяць тому

    എന്റെ പൊന്നു സഖാവെ ഈ പാർട്ടി ഭരിച്ച് എല്ലാ തൊഴൽ ശാലകളും പുട്ടിച്ച ഈ പാർട്ടി ഇന്നി വന്ന് എന്ത് കാണിക്കാൻ ഈ നാട്ടിലെ 10 ക്ലാസ് വരെ 12 ക്ലാസ് വാര പഠിച്ച കൂട്ടിക്കൾക്ക് U .K പോകാൻ കഴിയില്ല അതു പോലെ വിദേശ രാജ്യത്ത് പോയി ജോലി കിട്ടില്ല ഇവിടെ നല്ല വ്യവാസായാ ശാലകൾ വരണം അതിന് ഇൻ വസ്റ്റ് ചെയ്യുവാൻ അനുവദിയ്ക്കണം അതിന് കൊടി കുത്ത് നിർത്തണം എന്നാൽ മാത്രമേ ഈ നാട് നന്നാവുകയുള്ളു പുതിയ തൊഴിൽശാലവരണം ജയ്ഹിന്ദ്

  • @GopiC.K
    @GopiC.K 29 днів тому

    0:30 0:32

  • @a.kkumar260
    @a.kkumar260 Місяць тому +1

    കെജെപി കാർക്ക് കുറച്ചു കാലം വിശ്രമം കൊടുത്തു ബഹുമാനിച്ചാൽ,
    വോട്ട് കച്ചവടം ദേ പോയി ....
    ഒരു നിയമസഭാസീറ്റ് ദേ വന്നു.....
    ഉള്ളി ഒരിക്കലും പ്രധാന സാമ്പാർ കഷ്ണം ആകരുത്......

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Місяць тому

      താങ്കളെ പോലുള്ള മനസ്ഥിതിക്കാർ തന്നെയാണ് ബിജെപി വളരാത്തതിന് കാരണം. ഇനി പുതിയ നേതൃത്വം വന്നാൽ അവർക്കെതിരെയും താങ്കളെ പോലുള്ളവർ തിരിയും. വേറെ ആളുകൾ വന്നാൽ അവർക്കെതിരെയും. ആദ്യം മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും പഠിക്കണം.

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 Місяць тому

    Nalle Charcha🎉🎉🎉

  • @kalkki9789
    @kalkki9789 Місяць тому +3

    എംവി രാഘവൻ ഒരു വിവാഹ വിവാഹ വിഷയമല്ലേ അവതരിപ്പിച്ചത്.

  • @focus8188
    @focus8188 Місяць тому

    പിണറായി തോറ്റുകൊടുത്തു, നല്ല നിരീക്ഷണം

  • @roshanpulickal5254
    @roshanpulickal5254 Місяць тому +4

    കൊങ്ങിയും കമ്മിയും കൂടി കേരളത്തെ ബുർക സ്റ്റേറ്റ് ആക്കും 😂😂

  • @aneeshsasi5589
    @aneeshsasi5589 Місяць тому +1

    Suresh Gopi is for benefit of Trissur not for other stupid Malabaris.

  • @vinodvarghees8831
    @vinodvarghees8831 Місяць тому

    Cpm തീരും.. 👍

  • @praveenprakash1879
    @praveenprakash1879 Місяць тому

    SNDP ❤️❤️BJP ❤️

  • @shibum8109
    @shibum8109 Місяць тому

    ബിജെപിക്ക് മുന്നോട്ടു പോക ണമെന്നുണ്ടെങ്കിൽ ഇരു മുന്നണികളെയും തോൽപ്പിക്കാനുള്ള കഴിവ് ഉണ്ടാകണം, ജയിക്കാൻ മാത്രം പോരാ 😂

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +1

    ഭരിക്കാൻ പൈസ വേണ്ടേ... ഫക്രുദീൻ.. 🤔🤔🤔..

    • @Theeyanrajan
      @Theeyanrajan Місяць тому +1

      പൈസ നേതാക്കളുടെ മക്കളുടെ കയ്യിൽ ഇഷ്ട്ടം പോലെ ഉണ്ട് 😂😂

  • @venugopalkp7816
    @venugopalkp7816 Місяць тому

    P

  • @gogyantonty9719
    @gogyantonty9719 Місяць тому

    What is going to get for pakru from BJP

  • @sujeshc9566
    @sujeshc9566 Місяць тому

    NDA⛳BJP

  • @trer-view
    @trer-view Місяць тому

    Churikiboajhal jangaley moyandakan pinnaraiku ariyamena pakru oaryunath....mechalam

  • @harinedumpurathu564
    @harinedumpurathu564 Місяць тому

    സുരേന്ദ്രൻ ഇത്തവണ 3 സിറ്റിൽ മത്സരിക്കണമായിരുന്നു.

  • @GNN64
    @GNN64 Місяць тому

    KS shd be removed and able leaders like Shobha shd be at the top

  • @Rk__4561
    @Rk__4561 Місяць тому +1

    Cpm congress layikum anganebjp ye tholpikum

  • @Hnj933
    @Hnj933 Місяць тому

    ഞമ്മന്റെ വർഗീയത, cpm ൻറെ പ്രീണനം എന്നെ സങ്കി ആക്കി ❤️❤️

  • @anuraj4048
    @anuraj4048 Місяць тому

    Arunthathi nair ane

  • @jrdewa1233
    @jrdewa1233 Місяць тому

    പക്രു... മോഡി ഭക്തൻ

  • @jayeshan7822
    @jayeshan7822 Місяць тому

    വിജയ്ന്റ അച്ഛൻറ പേര് ജോസഫ് എന്നല്ലെ vijay Joseph

  • @royabraham921
    @royabraham921 Місяць тому +5

    അടുത്ത പ്രാവശ്യവും ldf തന്നെ ✌️✌️✌️✌️✌️✌️✌️✌️

  • @prasanthop1
    @prasanthop1 Місяць тому +1

    ഫക്രു 😂 ആളു ഭയങ്കരൻ തന്നെ

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Місяць тому

    Pallkkad ❤

  • @Sg-pf9ny
    @Sg-pf9ny Місяць тому

    Fakrudeen പറഞ്ഞത്‌ full ശരിയല്ല... ezhava vote പോയാൽ ഒന്നും അല്ല CPM ഉം വിജയനും....😂

  • @umeshanvv2270
    @umeshanvv2270 Місяць тому

    സുരേന്ദ്രൻ മാറിയത് കൊണ്ടല്ല. അദ്ദേഹത്തെ വയനാട് സീറ്റിൽ നിറുത്തി യതിനാൽ (വിടുവായത്തം ഒരു മണ്ഡലത്തിൽ ഒതുങ്ങിയത്) മറ്റു മണ്ഡലങ്ങളിൽ ഗുണമായി 😂 1

  • @bineshmudakkazhim44
    @bineshmudakkazhim44 Місяць тому

    K suredaran seaking ok bjp win ketala

  • @CAGeorge-oh7fn
    @CAGeorge-oh7fn Місяць тому

    Masappadi vijayan....andhkan of communism....
    Suresh gopi next CM

    • @omanamohandas8385
      @omanamohandas8385 Місяць тому

      ഘട്ട ഘട് ഘട്ട ഘട് 1 lakh പപ്പു promise BJP lost control in UP and Rajasthan

  • @chethanchethan5073
    @chethanchethan5073 Місяць тому

    Puthiya Keralam 🕉️🤍 BJP Keralam💛

  • @mathewap3900
    @mathewap3900 Місяць тому

    Bjp jai ho
    ..cpm down