Це відео не доступне.
Перепрошуємо.

മുല്ലപ്പെരിയാർ അണക്കെട്ടിനെ നമ്മൾ ഭയക്കേണ്ടതുണ്ടോ? | Should we fear Mullaperiyar Dam?

Поділитися
Вставка
  • Опубліковано 6 тра 2024
  • മുല്ലപ്പെരിയാർ അണക്കെട്ടിനെ നമ്മൾ ഭയക്കേണ്ടതുണ്ടോ?
    ഈ ചിന്ത ഇപ്പോൾ അനേകലക്ഷം മനുഷരുടേതാണ്. 6 ജില്ലകളിലെ മനുഷ്യരുടെ മാത്രമല്ല ഈ ആശങ്ക. ഡാം സുരക്ഷയെക്കുറിച്ച് അറിയാവുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുള്ളവരും മുല്ലപ്പേരിയാർ ഡാമിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് പഠിക്കുവാൻ ശ്രമിക്കുന്നു. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫിന്റെ സുപ്രിംകോടതിയിലെ കേസുകൾക്ക് അനുകൂലമായ നിരവധി വിധികൾ ലഭിച്ചു. സുപ്രിം കോടതിയുടെ ശക്തമായ ഉത്തരവും, നിരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നു. ഡോ. ജോ ജോസഫിന്റെ സാമുഖ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനഫലമായി ലഭിച്ച കോടതിവിധികൾ നമ്മുടെ നാടിന് വലിയ പ്രതീക്ഷനൽകുന്നു.അഭിനന്ദനങ്ങൾ.മുല്ലപ്പെരിയാർ ഡാം സുരക്ഷിതമോ? ഡാം നിർമ്മാണം ചരിത്രം, യഥാർത്ഥ വസ്തുതകൾ, കോടതിവിധികൾ.. അദ്ദേഹം വിശദീകരിക്കുന്നു. കേൾക്കാം, ഷെയർ ചെയ്യാം

КОМЕНТАРІ • 121

  • @aiwwakk7152
    @aiwwakk7152 2 місяці тому +32

    സാറിന് എല്ലാവിധ പിന്തുണയും വിജയവും നേരുന്നു.

  • @ajaikhosh
    @ajaikhosh 2 місяці тому +10

    സാറിന് ആയുസും അരോഗ്യവും വിജയവും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്ന🙏🙏

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 місяці тому +22

    എൻ്റെ പൊന്നു സാറേ.... ശ്രീമതി ജയലളിത മരിക്കുന്നതിന് മുമ്പ് കേരളത്തിൻ്റെ ഇക്കാര്യത്തിലുള്ള ആവേശം കണ്ടപ്പോൾ... ഒരു തുണ്ട് കടലാസ് എടുത്ത് ഉയർത്തിക്കാണിച്ചു കൊണ്ട് വിളിച്ചു പറഞ്ഞതാണ്... ഈ പ്രശ്നത്തിൻ്റെ പേരിൽ കേരളത്തിലെ ആരൊക്കെ... എത്ര കോടി രൂപ കൈക്കൂലിയായി തമിഴ്നാട് സർക്കാരിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നും... ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെ ആർക്കൊക്കെ തമിഴ്നാട്ടിൽ ഏക്കർ കണക്കിന് ഭൂമി ബിനാമി പേരിൽ ഉണ്ടെന്നും ഉള്ളത്... പേരും അഡ്രസ്സും ഫോൺ നമ്പരും എല്ലാം കൈയ്യിലുണ്ടെന്നും... അതിന് ശേഷം മാറി മാറി ഭരിച്ചപ്പോഴും ആരും ഒരക്ഷരവും ശബ്ദിച്ചിട്ടില്ലല്ലോ.. അത് നമ്മൾക്ക് ആർക്ക് ആണ് അറിയാൻ വയ്യാത്തത്..?

  • @shajimathew1815
    @shajimathew1815 8 днів тому +1

    ഡോക്ടർ ചെയ്യുന്നത് കേരളജനത നന്ദിയോടെ സ്മരിക്കുന്നു..... അദ്ദേഹത്തോട് ഒപ്പം നിന്ന് നാം എല്ലാവരും പ്രതികരിക്കണം.... നീതിക്കായ് സമരം ചെയ്യണം

  • @Thank_You_Very_Much_123
    @Thank_You_Very_Much_123 12 днів тому +4

    Dear All,
    നമ്മൾ വാങ്ങിയ
    Dolo 650 യുടെ
    expiry date 2014 August മാസം ആയിരുന്നു എന്ന് കരുതുക.
    ഈ 2024 August ൽ പനി വന്നപ്പോൾ medical ഷോപ്പിൽ പോയി പുതിയ Dolo 650 വാങ്ങാനുള്ള മടി കാരണം.
    2014 August ൽ expiry date ആയ Dolo 650 ഉപയോഗിച്ചോട്ടെ...
    പനി കുറയുമോ..
    അതോ പണി കിട്ടുമോ..
    Please reply....

  • @human5089
    @human5089 3 місяці тому +41

    നമ്മൾ നമുക്ക് ശത്രു..... കേരളത്തിന്റെ സ്ഥാനത്തു തമിഴ് നാട് ആണെങ്കിൽ അവർ കേരളം കത്തിച്ചേനെ... നമ്മുടെ നാടിനോട് ഒരു പ്രതിപത്തിയും ഇല്ലാത്ത രാഷ്ട്രീയ നേതൃത്വവും പ്രതികരണ ശേഷി ഇല്ലാത്ത ജനങ്ങളും.. റസൽ ജോയ് ജനങ്ങളോട് അപകടം വിളിച്ചു പറയുന്നുണ്ട്.. എല്ലാവരും നിർജീവൻമാരായി തുടരുന്നു🙆‍♂️

  • @Innerviewsmediamalayalam
    @Innerviewsmediamalayalam 13 днів тому +3

    ഇത് കേൾക്കുന്നവർക്ക് അൽപ്പമെങ്കിലും ആശ്വാസം തോന്നാം..ഇതിൽ ഏറ്റവും വല്ല്യ ആശങ്ക നിർഭാഗ്യ വശാൽ സംസ്ഥാന നേതൃത്വം പ്രായോഗിക പരിഹാരങ്ങൾ എടുക്കുന്നില്ല എന്നതാണ്..പ്രത്യയ ശാസ്ത്രം ഇങ്ങനെ ഉള്ള കാര്യത്തിൽ വിലപ്പോവില്ല എന്ന് മനസ്സിലാക്കി , അടിച്ചുമാറ്റൽ ചിന്താഗത്തിയില്ലാതെ ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതത്തിൽ ആവും എന്ന തിരിച്ചറിവോടെ മുന്നോട്ട് പോയാൽ സമാധാനമായി ഉറങ്ങാം...! Extending all support to you sir..🤝🙏

  • @user-rf2zc2vy3d
    @user-rf2zc2vy3d 2 місяці тому +11

    സെക്രട്ടറിയേറ്റ് ഇതിന്റെ താഴെ ആക്കിയാൽ മതി എല്ലാ പ്രശ്നവും തീരും പുതിയ ഡാം ഉടൻ ലഭിക്കും

    • @rythmncolors
      @rythmncolors 12 днів тому

      Thazhe aakkan pattumo? vegam akkan nokk

  • @oommenjoseph9270
    @oommenjoseph9270 3 місяці тому +5

    Congratulations Doctor.... Full support 👍

  • @roygeorge5264
    @roygeorge5264 2 місяці тому +4

    Well explained doctor. Full support.

  • @rajeshbadoor
    @rajeshbadoor 3 місяці тому +16

    പൊട്ടി കഴിഞ്ഞു പ്രതികരിക്കാം 👍🏻

  • @josejacob6559
    @josejacob6559 2 місяці тому +2

    We are very much indebted to you for your earnest efforts.Please continue your valiant efforts to save the people. The entire people of Kerala will be with you .

  • @rahulpr6980
    @rahulpr6980 2 місяці тому +3

    വളരെ വളരെ ആശ്വാസം നൽകുന്ന വാക്കുകൾ🙌🙌

  • @ummarvmummarvm1879
    @ummarvmummarvm1879 3 місяці тому +12

    പ്രകൃതിയെ ഭയക്കണം

  • @jojojoseph5731
    @jojojoseph5731 2 місяці тому +5

    Sir ....enik valiya eduction onnumilla......njan simple aayi think cheyunnath eghanayanennariyamo??? Athu undakkiya engineer athinu oru kaalavadhi paraghittille....aaa kalavadhi parayaanulla reasons enthokkeyanu.....aaa reasons overcome cheyaan nammalenthu cheythu.....???? Janaghalude life vechu kalichu riskeduthu time waste cheyan idavararuth....

  • @josekallarackal9104
    @josekallarackal9104 14 днів тому

    We are with you. We are praying for the success of your attempts. God blessing you

  • @PK-fl1lm
    @PK-fl1lm 3 місяці тому +14

    ഡാമിന് അടുത്ത് മലകളുണ്ട്. മലയിൽ മണ്ണിടിച്ചിലുണ്ടായാൽ ഒരു മിനി സുനാമി ഉണ്ടായാൽ ഡാമിനെ തട്ടികളയില്ലേ? ഈ വർഷത്തേ കൊടും ചൂടത്ത് മേലോട്ട് പോയ ടൺ കണക്കിന് നീരാവി പേമാരിയായി പെയ്താൽ...

  • @shegar3357
    @shegar3357 2 місяці тому +6

    മുല്ലപെരിയാർ ഡാം ഓരോ വർഷവും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ഉള്ള സംവിധാനം ഉണ്ടാകണം. കേരളത്തിന്റെ ഒരു സ്ഥിരം പ്രതിനിധി മുല്ലപ്പെരിയാർ ഡാം ന്റെ സുരക്ഷ അപ്ഡേറ്റ് ചെയാൻ ഉണ്ടാകണം. ഡാം ന്റെ സുരക്ഷ കേരളത്തിന്‌ നൽകാൻ സംവിധാനം ഉണ്ടാകണം.

    • @nithin__joseph
      @nithin__joseph 13 днів тому

      ഇടുക്കിക്കാരൻ ഒരു ജലവിഭവ മന്ത്രി ഉണ്ട് ആ മറ്റെമോനെ കണ്ടവരുണ്ടോ.?

    • @johnythoppil24
      @johnythoppil24 13 днів тому

      ഡാം കേരളത്തെ ഏൽപിച്ചിരുന്നെങ്കിൽ ഡാം പണ്ടേ തകർന്നടിഞ്ഞ് ദുരനത്ങ്ങൾ ഏററു വാങ്ങിയവനെ. തമിഴ്നാടിന് വെള്ളം ആവശ്യമുള്ളതുകൊണ്ട് പൊത്ത് അടച്ച് നിലനിർത്തുന്നു.

  • @HarigovindanM
    @HarigovindanM 2 місяці тому +2

    135 years of old dam is existing till this time and all these years the dam survived the heavy rains and thunderest storm and the dam had built with Zurki and by building a dam with Zurki is not at all safe ,even through there are outer rings built by using modern engineering technology, it is not at all safe and it may bursts out at any time and new dam is the only option.

  • @ambrosecc8827
    @ambrosecc8827 12 днів тому

    Good sir, clearly explained hope supreme court will take a good decision, pray to god.

  • @ajaykumar-lo2hg
    @ajaykumar-lo2hg 8 днів тому

    Dam ഉണ്ടാക്കിയ ആളിനെ കാൾ എഞ്ചിനീയറിംഗ് വിവരവും ഡാമിന്റെ ലൈഫിനെ കുറിച്ച് താങ്കളുടെ ആഴത്തിലുള്ള അറിവിനും കുറഞ്ഞത് നോബൽ സമ്മാനം കിട്ടേണ്ടതാണ്.... 👍🌹

  • @kirmaniji9912
    @kirmaniji9912 3 місяці тому +13

    ഭയക്കേണ്ടതില്ല.അത് പൊട്ടിയാൽ താനുൾപ്പടെ കുറേപ്പേർ ചത്തുപോകും.അത്രമാത്രം.

  • @vijayanc.p5606
    @vijayanc.p5606 3 місяці тому +3

    Title is a question? Hence answer it as yes or no. Kaaryamaathra prasakthamaaya kaaryangal maathram parayu. Eee charithrangal okke njangal orupaadu kettathaanu.

  • @anjithaaneesh.o1060
    @anjithaaneesh.o1060 15 днів тому +2

    Advacate റസ്സൽ ജോയ് sir oru petition koduthathe enium kory alkare signing chyanam ennnale aa petition kodukkan pattulu അതുവഴി എന്തേലും help akille
    3000000 alkar enium signing chyan unde

  • @Jithuabrahamjohn
    @Jithuabrahamjohn 12 днів тому +1

    Please, everyone share this video link to your friends

  • @devu4240
    @devu4240 13 днів тому

    Njagalude support undakum sir.

  • @jollyvargese7718
    @jollyvargese7718 3 місяці тому +4

    കോൺഗ്രാജുലേഷൻ dr joe
    താങ്കളുടെ വിശദീകരണം..നന്നായിരുന്നു..
    🎉🎉🎉

  • @Real_indian24
    @Real_indian24 2 місяці тому +16

    ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും
    രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും.
    ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും.
    അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും.
    അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 16 днів тому +1

      അപ്പൊ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ എവിടെ പോകും, അവരും അവരുടെ രാഷ്ട്രീയ തകർച്ച കണ്ടു കൊണ്ട് തന്നെ ഇതിനു കൂട്ട് നിൽക്കുന്നു എന്നാണോ കണ്ടുപിടുത്തം...

    • @Real_indian24
      @Real_indian24 16 днів тому +4

      @@SudheerBabu-AbdulRazak 😂😂😂 ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയ കുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്.
      മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല. ഡാം പൊട്ടി എന്ന വാർത്ത കേട്ട ഉടനെ അവരെല്ലാം എയർ പോർട്ട് വഴി ഹെലികോപ്റ്ററിലോ പ്ലെയിനിലോ കടന്നിരിക്കും. അതല്ലെങ്കിൽ ഉടനെ തന്നെ നേവിയുടെ ഷിപ്പിൽ കയറി പുറം കടലിലേക്ക് കുടുംബ സമേധം മാറിയിരിക്കും. അതേത് പാതിരാത്രിയിലാണ് ഡാം പൊട്ടുന്നത് എങ്കിലും.. ഡാം പൊട്ടിയാലുള്ള ആദ്യത്തേ 1 to 2 hrs ആണ് ഗോൾഡൻ ഹവേഴ്സ്. മുല്ലപ്പെരിയാർ പൊട്ടി ഇടുക്കി ഡാമിൽ വന്ന് ചേരുന്നതോടെ പിന്നെ ഇടുക്കി മെയിൻ ആർച്ച് ഡാം പൊട്ടാതിരുന്നാൽ അതിനു പടിഞ്ഞാട്ടുള്ള പ്രദേശങ്ങൾക്ക് പിന്നെയും സമയം കിട്ടും രക്ഷപ്പെടാൻ. അതേസമയം
      കുളമാവ് ഡാം ചെറുതോണി ഡാം എന്നി ചെറിയ ഇടുക്കി ഡാമിൻ്റെ ഭാഗമായിട്ടുള്ള ഡാമുകൾ തകരുകയാണെങ്കിൽ കുറച്ചു കുടി വടക്കോട്ടും തെക്കോട്ടുമുള്ള ജില്ലകളിലേക്ക് കുറ്റൻ പ്രളയജലം
      2 -3 hrs ൻ്റെ ഉള്ളിൽ ഇരച്ചെത്തും.
      ഇനി ഇടുക്കി ആർച്ച് ഡാം കൂടി തകരുകയാണെങ്കിൽ വെറും 1 മണിക്കൂറിനുള്ളിൽ ആ പ്രളയജലം അറബിക്കടലിൽ വന്നുചേരും..
      ആ 1 മണിക്കുറായ Golden Hours ൽ കൊച്ചിയിലുള്ള എല്ലാ രാഷ്ട്രിയ സ്വാധിനമുള്ള നേതാക്കളും അവരുടെ കുടുംബവും പറന്നു പൊന്തും, അതല്ലെങ്കിൽ നേവിയുടെ കപ്പലിൽ കയറി കരവിടും.

  • @Rajesh.Ranjan
    @Rajesh.Ranjan 14 днів тому +1

    Life of a Dam and its expiry date is more than enough to prove it as unsafe....😕😕

  • @mohanank4188
    @mohanank4188 3 місяці тому +7

    ഇലക്ഷൻ result കഴിഞ്ഞാൽ അടുത്തത് മുല്ലപ്പെരിയാർ😅

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому +13

    മുല്ലപ്പെരിയാർ സുരക്ഷിതമാണ് എങ്കിൽ താങ്കൾ അതിനടിയിൽ കുടുംബത്തോട് ഒപ്പം താമസിക്കണം. അമേരിക്കയിൽ ഉള്ള എഞ്ചിനീയർ മാർ പറഞ്ഞു ഡാം സുരക്ഷിതമല്ല എന്ന് പറഞ്ഞു.

    • @binduc9834
      @binduc9834 13 днів тому +1

      നിലവിലെ സ്ഥിതി അദ്ദേഹം പറഞ്ഞതാണ്. കോടതയിൽ

    • @vishnub9407
      @vishnub9407 12 днів тому +1

      അദ്ദേഹം ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ അയാൾ അതിന്റെ താഴെ താമസിക്കുന്നതാണെന്നു ..

    • @prasanths5167
      @prasanths5167 12 днів тому

      Surakshithamaya sthalathoke odi nadannu thamasikano. Ath ayaluda eshtam.

    • @jineshdas7832
      @jineshdas7832 12 днів тому +2

      അമേരിക്കയിൽ ഉള്ള ഏതു എഞ്ചിനീയർ ആണ് മുല്ലപ്പേറിയറിൽ പഠനം നടത്തിയത്? അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കണം. Newyork times പത്രത്തിൽ ഒരു റിപ്പോർട്ട്‌ വന്നു. ലോകത്തു പഴക്കംചെന്ന ഡാമുകളെകുറിച്ച്. അല്ലാതെ അത് പഠനം നടത്തി എഴുതിയതല്ല

  • @222mamas
    @222mamas 16 днів тому +4

    50 വർഷം മാത്രം ആയുസ്സ് ഉള്ള ഒരു ഡാം 129 വർഷമായി നിലനിൽക്കുമ്പോൾ അത് safe ആണെന്ന് പറയുന്നവര്😢

    • @jineshdas7832
      @jineshdas7832 12 днів тому

      2000 വർഷം പഴക്കമുള്ള റോമിലെ കോളസിയും നിലനിൽക്കുന്നില്ലേ. Strengthening മാർഗങ്ങൾ ഉപയോച്ചു ഏതൊരു നിർമിതിയെയും നിലനിർത്താൻ ഇന്ന് സാധിക്കും.1979 മുതൽ 1992 വരെ നടത്തിയ ശക്തിപെടുത്തൽ മൂലമാണ് ഡാം ഇന്ന് നിലനിൽക്കുന്നത്.

    • @222mamas
      @222mamas 12 днів тому

      ഡാമുകൾ 90% potti veena കാഴ്ച നമ്മൾ കണ്ട് കൊണ്ടേയിരിക്കുന്നു..ചൈന example..ethu pole പറഞ്ഞ ഒന്നാണ് Banqiao Dam in China..പൊട്ടിയപ്പോൾ ലക്ഷങ്ങൾ ആണ് മരണപ്പെട്ടത്.. എത്ര strengthen ചെയ്താലും ഉള്ളൂ pollayaanu..സുർക്കി മിശ്രിതം ഒക്കെ ഒലിച്ച് പോയിട്ടുണ്ട്..അത് കാരണം.ആണ് അടുത്തേക്ക് ആരെയും കടത്തി വിടാത്തത്. സംഭവിച്ച് കഴിഞ്ഞു ദുഃഖിച്ചിട്ടു കാര്യമില്ല.

    • @ajayraj-wh3qc
      @ajayraj-wh3qc 12 днів тому

      ​@@jineshdas7832colosseum onnum pottiyal arum marikilla... Ath poleyalla ith..

  • @santhoshkk8771
    @santhoshkk8771 14 днів тому +2

    സാർ താങ്കൾ യഥാർത്ഥത്തിൽ തമിഴൻ ആണോ അതോ മലയാളിയാണോ ഇതിൽ ഏതാണ്

  • @georgekuttyk.k461
    @georgekuttyk.k461 3 місяці тому +11

    ഒരിക്കലും ഭയപ്പെടരുത്.താങ്കൾ മുല്ലപ്പെരിയാറിനു മുകളിലാണു താമസിക്കുന്നതെങ്കിൽ.

  • @rahulvb7177
    @rahulvb7177 2 місяці тому +1

    Sir koode njngal und

  • @syamkrishnan5433
    @syamkrishnan5433 15 днів тому +1

    Satyam immediately decommission nadattenda dam aanoo.....

  • @user-fk8mv6pi8c
    @user-fk8mv6pi8c 2 місяці тому +2

    Oru meghavispspdanam mathi. Kochiyil innu athayirunu

  • @sandeeplal7942
    @sandeeplal7942 11 днів тому

    Full support sir

  • @vijayanc.p5606
    @vijayanc.p5606 3 місяці тому +4

    Eee 'njangal'-il Adv. Russel Joy unto/ille?

    • @santhianand5481
      @santhianand5481 2 місяці тому +2

      Correct... iyal adv Russel joy ye patti oru aksharam polum PARAYUNNILLA... 🤨🧐

    • @anandualepy
      @anandualepy 2 місяці тому

      ​@@santhianand5481പറഞ്ഞു, രാജാവിന്റെ കാര്യം ഒകെ പറഞ്ഞു ആളെ തെറ്റിധരിപ്പിക്കുന്നു എന്ന്

  • @sanoj8884
    @sanoj8884 3 місяці тому +8

    ജനങ്ങളുടെ ജീവൻ വെച്ചു പരമോനതം എന്ന് പറയുന്ന കോടതിയും കളിക്കുന്നു

    • @shegar3357
      @shegar3357 2 місяці тому

      കോടതിയിൽ ഉള്ള വിശ്വാസം നഷ്ട്ട പെടുന്നു.

  • @222mamas
    @222mamas 16 днів тому

    മനുഷ്യൻ കരുതുന്നതിലും അപ്പുറമാണ് പലപ്പോഴും സംഭവിക്കുന്നത്.പഴക്കം വന്ന ഡാമുകൾ തകർന്നത് അതിനു ഉദാഹരണമാണ്.
    സംഭവിച്ച് കഴിഞ്ഞു ദുഃഖിച്ചിട്ട് കാര്യമില്ല..

  • @jacobvarghese5060
    @jacobvarghese5060 13 днів тому

    Respected Dr Joe.
    We thank you for persistent struggle
    Today's lated paid media is correct or not.
    Today level is 141 feet.
    As these guys already collected cash and kind.
    Kerala people fails to approach either udf or ldf.
    126 years old dam is safe is logical or correct.
    Leave all commission stories.
    Pl.try to go forward considering the safety and security.
    Excess political involvement is very bad.Hon.Chief minister of Tamilnaduu will consider on humanitarian ground.
    Jacobvarghese Aap

  • @Master80644
    @Master80644 13 днів тому

    ഏയ് ഭയം വേണ്ട ജാഗ്രത മതി....😮
    100%ചാച്ചര 💪💪

  • @sreedevipavaratty
    @sreedevipavaratty 2 місяці тому +5

    ഇപ്പാ പൊട്ടും എന്ന അവസ്ഥയിൽ നിക്കുമ്പോ എങ്കിലും നമുക്കൊന്ന് പ്രതികരിച്ചൂടെ ജോലി കളയണ്ട സമയം കളയണ്ട, സ്വന്തം വീടിൻ്റെ മുന്നിലെ റോട്ടിൽ ഇറങ്ങി നിന്ന്, ഒരൊറ്റ ദിവസം ഒരൊറ്റ സമയം, മലയാളികൾക്ക് മൊത്തം ഒന്ന് പ്രതികരിച്ചു കൂടെ , അത്രയെങ്കിലും നമ്മൾ ചെയ്യേണ്ടേ ???😢

  • @shehnaansar5093
    @shehnaansar5093 15 днів тому

    ഇതല്ലാതെ ഇനിയും പ്രത്യാഘാതങ്ങള്‍ ഉണ്ട്. കേരളത്തിന്റെ electricity production നിലയ്ക്കും. Communication towerukal ellam തകരാറിലാകും. ഒരു ന്യൂസും ആരും അറിയില്ല. Mobile nettworks undakilla. Mobile charge cheyyan current ഉണ്ടെങ്കില്‍ അല്ലെ, അത് ഉപയോഗിക്കേണ്ടി വരൂ.

  • @dharmikvew
    @dharmikvew 2 місяці тому +3

    അത് നിർമ്മിച്ചവർ തന്നെ അതിന്റെ ആയുസ്സ് പറഞ്ഞിരുന്നു. ആ കാലമൊക്കെ കഴിഞ്ഞുപോയി. ഡാം പുറമെ കാഴ്ച്ചക്ക് കൊള്ളാം അതിന്റെ ഉള്ളിലെ അവസ്ഥ പരിശോധിക്കപെടുന്നുണ്ടോ?
    അതുണ്ടാക്കിയ കാലത്തെ കാലാവസ്ഥ അല്ല ഇന്നുള്ളത്. അത് പരിഗണിക്കുന്നില്ല. തമിഴ് നാട് ഒരിക്കലും സമ്മതിച്ചിട്ട് ഒന്നും നടക്കാൻ പോകുന്നില്ല. കുറെ കർഷകർ സമരം ചെയ്യാനും അടി യുണ്ടാക്കാനും വരുന്നതും പേടിച്ചു കേരളത്തിലെ ജനങ്ങൾ മിണ്ടരുതെന്ന് വാശി പിടിക്കുന്നു. സുപ്രീം കോടതിയിൽ മേൽകൈ നേടാനും തമിഴ് നാടിന്റെ പണം കൊണ്ടും സ്വാധീനം കൊണ്ടും കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് മരിക്കാനാകും വിധി. മുന്നറിയിപ്പുകളെ അതി ജീവിച്ചു ഡാം ഇനിയെത്ര വർഷങ്ങൾ കഴിയുമെന്ന് ആർക്കും പറയാൻ കഴിയില്ല അതിപ്പോൾ കോടതിക്കായാലും. അത് മനസ്സിലാക്കി വേണം വിധി.

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 12 днів тому

    128 years old Dam. Is this truth not enough Supreme court ?????

  • @baijuk.g.1918
    @baijuk.g.1918 2 місяці тому +1

    മഴ പെയ് മ്പോൾ മാത്രം മുല്ലപെരിയാർ ഡാം തർച്ച എപ്പോൾ വേണമെങ്കിലും തർന്നോളും

  • @tnajithakumar3723
    @tnajithakumar3723 3 місяці тому

    There was one proposal put forward by certain experts to construct some more tunnels and store a considerable quantity of water in Tamilnadu itself by constructing various reservoirs in Tamilnadu itself and reducing the water level of Mullapperiyar to 50 ft.or so and maintain the level at this point. What is your opinion on this proposal?

    • @joejoseph782
      @joejoseph782 3 місяці тому +1

      The hundred year expected siltation in mullapperiyar is about 96 feet. That is by now the amount of sand which has accumulated in most parts of the reservoir would be well above 90 feet, so there may not be any water at 50 feet. But of course this needs to be studied by experts including the lake bed mapping

    • @Iamvkrl
      @Iamvkrl 3 місяці тому

      ​@@joejoseph782Sir I believe this you, we really admire the way you are for seeing this matter personally, i recently happened to see one online petition submitted by Adv. Russel Joy in one the UA-cam shorts from E4K vlogs. Sir he is trying to reach this petition in to the mind of Honb'le PM by signing a petition for decommissioning of this dam. Will there be any impact on such a petition sir if 10k people sign this. Happy to hear from you sir ❤

  • @aiwwakk7152
    @aiwwakk7152 2 місяці тому +1

    Supreme kodathi vijarichalle nadakku.. samsthanangal thammil ulla tharkam decision edukkunathe supreme kodathi aane.. avde case jeyikanam enna kettam..

  • @MRM-9
    @MRM-9 13 днів тому

    aarudeyokke aayussinte balam kondu aa dam ingane nilkunnu.... allathe onnum parayanilla. Ellam kazhiyumbol 'Athijeevanam" ennum paranju kondu newsil 24hr kanichal mathiyallo.

  • @sumeshsumesh7585
    @sumeshsumesh7585 3 місяці тому

    എന്തിന്

  • @user-vf3rj5ym7n
    @user-vf3rj5ym7n Місяць тому +1

    ഇത് ചർച്ച തീരുമ്പോഴേക്കും,,,, ഒരു ദിവസം ജനങ്ങളും തീരും

  • @martinfrancismartinfrancis3612

    തുറുപ്പുചീട്ട് എന്തായിരിക്കുംജയലളിതയുടെ കയ്യിലുണ്ടല്ലോ ഒരെണ്ണം

  • @omanakuttankk1361
    @omanakuttankk1361 2 місяці тому +1

    ❤❤❤

  • @shegar3357
    @shegar3357 2 місяці тому +3

    കേരളം കർണാടകയെ കണ്ടു പഠിക്കണം. വെള്ള ത്തിനു വേണ്ടി അവർ ഏത് അറ്റം വരെയും പോകും. കേരളത്തിൽ ഉള്ളവർക്ക് വെള്ളത്തിന്റെ വിലയും അറിയില്ല.

  • @shanusshanus5169
    @shanusshanus5169 2 місяці тому +2

    ഇത് പരീക്ഷയടുക്കുമ്പോൾ പഠിക്കുന്നതുപോലെയാണല്ലോ 😁, മഴക്കാലം ആകുമ്പോൾ മാത്രം ഡാമിനെ പറ്റി ചർച്ച തുടങ്ങും ഒടുക്കം എങ്ങുമെത്തില്ല.

  • @sujathak189
    @sujathak189 2 місяці тому

    ഇല്ലാ ഒരിക്കലുമില്ല സുഹൃത്തേ ചാവുമ്പോൾ വെള്ളം കുടിയ്ക്കാൻ പറ്റൂല ന്നാലും വെള്ളത്തിൽ കിടന്ന് ചാകാമല്ലോ. താൽ ആർക്കു വേണ്ടിയാടോളകോപ്പം കൊണ്ട് ഇറങ്ങിയത്.

  • @muralikumar8702
    @muralikumar8702 13 днів тому

    ന്യായങ്ങളും എന്തും ആർക്കും പറയാം മുല്ലപ്പെരിയാർ പൊട്ടിയാൽ കോടതി വന്ന് തടയുമോ ജീവനും സ്വത്തിനും കോടതിക്ക് സംരക്ഷണം കൊടുക്കാൻ പറ്റുമോ കോടതിയിൽ കേരളത്തിലെ ജനങ്ങൾക്ക് ഒരു വിലയും ഇല്ലേ

  • @AbhiAbhi-zu1zgchandahq1882
    @AbhiAbhi-zu1zgchandahq1882 3 місяці тому +3

    Joy എവിടെ അപ്പോൾ

  • @jimjotom
    @jimjotom Місяць тому +1

    കഴിഞ്ഞ കുറെ ദ ശാബ്‍ദങ്ങളായി കേന്ദ്രംത്തിൽ ഭരിക്കുന്ന എല്ലാവരും ഉറക്കത്തിലാണ് മുല്ലപ്പെരിയാർ പൊട്ടുന്നതും എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ആവും സംഭവിക്കുക.ഇനി അധികം time ഇല്ല.എത്രയും പെട്ടെന്ന് ജലനിരപ്പ് 134feet ക്ക് കൊണ്ടുവരിക.Tunnel വഴി Tamil Nadu ന് വെള്ളം കൊടുക്കുക.അതല്ലെങ്കിൽ അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങാനൊരുങ്ങുക

  • @anvarnoordeen4593
    @anvarnoordeen4593 2 місяці тому

    MULLAYI PERIYAR Damu POTTUMMO 😳

  • @amaljoseph9782
    @amaljoseph9782 2 місяці тому +1

    ഇനി എപ്പോഴാ ഇതിനു ഒരു തിരുമാനം ആവുന്നത് ഇ കാലാവർഷം നമ്മൾ അതിജീവിക്കുമോ? 🙃🙃

  • @thomaskutty3801
    @thomaskutty3801 2 місяці тому +2

    മുല്ലപ്പെരിയാർ ഡാമിനെ ആരും ഭയപ്പെടേണ്ട കാര്യമില്ല. എന്നാൽ അത് പൊട്ടിക്കഴിഞ്ഞാൽ ഭയപ്പെടണം😂

  • @rahulvb7177
    @rahulvb7177 2 місяці тому

    Strick nadatham... Ithu serias ayi kananan nthelum pattiyal. Udan thnne

  • @JosephGoerge
    @JosephGoerge 11 днів тому

    ❤❤❤❤🎉🎉🎉

  • @balanp4172
    @balanp4172 12 днів тому

    മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർ പറഞ്ഞ കാലാവധി കഴിഞ്ഞു. അതുകൊണ്ട് പുതുക്കിപ്പണിയാൻ കഴിയില്ലേ?

    • @joejoseph782
      @joejoseph782 12 днів тому

      മുല്ലപെരിയാർ ഡാമിന്റെ ആയുസ് 50 വർഷമാണെന്ന് ഇത് നിർമിച്ചവർ പറയുന്നതായി പലയിടത്തും കണ്ടു. എന്നാൽ അതിന് ഒരു രേഖയും കിട്ടിയില്ല. ഈ ഡാമിന്റെ ചരിത്രം ചെന്നൈയിലും, ഡൽഹിയിലും, വിദേശത്തും ഒക്കെ പോയി പഠിച്ചവരും ആയി സംസാരിച്ചിട്ട് അവർക്കൊന്നും ഇതിനെ കുറിച്ച് അറിവില്ല.എന്നാൽ ഈ ഡാം അൻപതു വർഷം നടത്തിയാൽ അത് ലാഭംമാകുമോ എന്ന് പഠനം നടത്തിയതായി തെളിവുണ്ട്. അൻപതു വർഷം മാത്രെമേ ആയുസ് ഉള്ള് എന്ന് പറഞ്ഞതിന് എന്തെങ്കിലും തെളിവുണ്ടങ്കിൽ നൽകുക. അത് സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ അത് നമ്മുടെ കേസിൽ വലിയ ഗുണം ചെയ്യും.

  • @codmobyt4585
    @codmobyt4585 13 днів тому

    Medical collage proffeser ❌️ Jorge joseph❌️ chanakam✅️

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz 3 місяці тому +1

    Mullaperiyarinekallum. Apagadam.. ee.. mediyanarigaleyanu. Manushyarilek. Beedhi. Parnju.. urakam. Keduthunna.... po....

  • @rahultr4048
    @rahultr4048 14 днів тому

    Pottunath vare namuk wait cheyam enitt status idam ! Ijjathy moonjiya system

  • @pathukutty73
    @pathukutty73 2 місяці тому +4

    പുതിയൊരു ഡാമിനെ കുറിച്ച് ആലോചിക്കുന്നതിന് സമയമില്ല ഡാമിൻറെ മുൻഭാഗത്തായി താഴ് ഭാഗത്തുനിന്നും മുകൾ വരെ അതേ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചില എങ്കിൽഡാം തള്ളും

    • @jineshdas7832
      @jineshdas7832 12 днів тому

      അത് ചെയ്തിട്ടുണ്ട്.1979 മുതൽ 92 വരെ 3 ഘട്ടങ്ങളിലായുള്ള ബലപെടുതൽ നടത്തി.

    • @ajayraj-wh3qc
      @ajayraj-wh3qc 12 днів тому

      @@jineshdas7832 ellayidathum vannu comment idundallo dam ne nyayikarich..

    • @jineshdas7832
      @jineshdas7832 12 днів тому

      @@ajayraj-wh3qc ഉള്ളത് പറഞ്ഞതാണ്, പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പറയാം. ആശങ്ക ആവാം അനാവശ്യ ഭീതി നടത്തുന്നത് ശെരിയല്ല.

  • @rahuldas-ou9dy
    @rahuldas-ou9dy 18 днів тому

    🤐🤐

  • @venunair8223
    @venunair8223 13 днів тому

    നിർമാണ സമയത്തു അതിന്റെ എഞ്ചിനീയർ മാർ പറഞ്ഞ ആയുർ ആയുസ്സ് അൻപതു അല്ലെങ്കിൽ അറുപതു വർഷം എന്നിരിക്കെ അതിന്റെ ഇരട്ടി കാല ദൈർഗ്യം ആയിട്ടും അത് പൊട്ടാതെ നിൽക്കുന്നത് ആരുടെയോ ഭാഗ്യം എന്ന് കരുതി ഇപ്പോഴും ഡാം സുരക്ഷിതം എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്? അപ്രതീക്ഷിതമായി ഒരു ഭൂ ചലനമോ മറ്റോ വന്നാൽ ഇത്രയും പഴക്കം ചെന്ന അണക്കെട്ടിനു എന്തും സംഭവിക്കാം ആർക്കും ഒരു പരിഹാരം ചെയ്യാൻ സാധിക്കില്ല സ്വന്തം ജീവനോ സ്വത്തിനോ യാതൊരു സുരക്ഷയും നൽകാൻ കഴിയാത്ത കേരള സർക്കാരിന് എന്തിനാണ് ജനങ്ങൾ നികുതി കൊടുക്കുന്നത്? ജനങ്ങൾ തെരുവിൽ ഇറങ്ങാതെ ഒരു പരിഹാരവും ഉണ്ടാവുകയില്ല, ഒന്നും ചെയ്യാൻ ആർജ്ജവമില്ലാത്ത അടിമ മനോഭാവം ഉള്ള വിവരദോഷികൾ ആയ കേരളത്തിലെ ജനങ്ങൾ വയനാട് ദുരന്തം കണ്ടിട്ടും ഒന്നും മനസ്സിലാക്കുന്നില്ല ഇത് പൊട്ടി എല്ലാം തകർത്തു പോയിക്കഴിഞ്ഞാൽ പിറ്റേ ദിവസം മുതൽ തമിഴ്നാട് എവിടുന്നു വെള്ളം കൊണ്ടുപോകും? മനുഷ്യ വിരോധികളായ 2.

  • @SumithraVinu
    @SumithraVinu 13 днів тому

    എല്ലാത്തിനും എക്സ്പീയറി ഡേറ്റ് ഉണ്ട് ഡാമിനും ഉണ്ട് ഇവിടെ അതൊക്കെ കഴിഞ്ഞിട്ട് 100 വർഷമെങ്കിലും ആയി കുഴപ്പം ഇല്ലാഞ്ഞിട്ടാണോ ബലപെടുത്തിയത് അതും ഇപ്പോ മുപ്പതു വർഷം കഴിഞ്ഞു ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങെനെ പുതുക്കി മിനുക്കി കൊണ്ട് നടക്കൽ തമിഴ് നാടിന്റെ അടുത്തുന്നു പണം വാങ്ങി ചിലർ ഡാം നെ സപ്പോർട് ചെയുന്നു ☹️

  • @mathewdaniel9239
    @mathewdaniel9239 2 місяці тому +1

    we must look about our safety with any means, pinarai big failure he knows how to squeeze people, through taxes

  • @padmajamurali8576
    @padmajamurali8576 15 днів тому +1

    മേടിച്ച കാശ് ബാങ്കിലിട്ട് പോയി സുഖിച്ചോ.ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @Arathisukumaran
    @Arathisukumaran 14 днів тому

    Anta Nashea engana rahasiyam parayn pattunna kariyamalla Rakhappeadan nokkan para alla varidum Tamil nattileakku veara vazhiyilla agodu pokum Aarum onnum chayyilla🙏❤🎉

  • @georgejoseph9237
    @georgejoseph9237 9 днів тому

    താൻ എവിടുത്തെ സാറാണു സാറേ.... ഡാം നിർമിച്ച എഞ്ചിനീയർ പറയുന്നു.. ഈ ഡാമിന് 40 വർഷമാണ് ഗാരങ്ങി എന്ന്... ഇപ്പോ നിങ്ങൾ പറയുന്നൂ ഡാം സെയ്ഫാണെന്ന്.. നിങ്ങൾ എത്ര ഡാം നിർമിച്ചു സാറേ...

  • @JijimonsJijimons-yl6wi
    @JijimonsJijimons-yl6wi 14 днів тому

    ഭയപ്പെടേണ്ട എന്ന് നിങ്ങൾ പറഞ്ഞ പോരാ മറ്റുള്ള ജനങ്ങളുടെ മണ്ടയിൽ വേള ചെളി അല്ല

  • @zamilzaynzayn7123
    @zamilzaynzayn7123 2 місяці тому

    Dey swayam pongi joe..

  • @paulsonpoulose2854
    @paulsonpoulose2854 2 місяці тому +2

    ഇതിപ്പോ എല്ല വർഷവും ഈ സീസണിൽ വരുന്ന വാർത്തയല്ലേ.? 😂😂 എവിടെ. മറ്റവൻ.? റെസൂൽ ജോയ്. പുള്ളി വരാറായില്ലേ.? 😂😂 ഇവന്മാരുടെ ഓരോ കോമഡികൾ. 😜😜

    • @rens403
      @rens403 2 місяці тому

      എന്തോന്നെടെ... നീ പൊട്ടനാണോ അതോ പൊട്ടനാക്കുവാനോ 🙄

  • @ajsettangaming8080
    @ajsettangaming8080 3 дні тому

    ഡാം സുരക്ഷിതം അല്ല....
    സുർക്കിയും മണ്ണും ഒലിച്ചുപോയാൽ ഈ കല്ലിന്റെ ഇടയിലൂടെ വെള്ളം കയറും അപ്പോൾ വെള്ളത്തിൽ കിടക്കുന്ന കല്ലുകളുടെ ഭാരംസ്വായഭാവിക മായി കുറ വ് അനുഭവപ്പെടും....
    ഗ്രാവിറ്റി ഡാം അല്ലേ ഇത്.... 🙏

  • @sanjeevps
    @sanjeevps 2 місяці тому +2

    We support you Sir.Pls let me know your phone number 🎉

  • @brussels4620
    @brussels4620 18 днів тому

    Please pressure the government more doctor. We don't want anymore water calamities Please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Thank_You_Very_Much_123
    @Thank_You_Very_Much_123 12 днів тому

    Dear All,
    നമ്മൾ വാങ്ങിയ
    Dolo 650 യുടെ
    expiry date 2014 August മാസം ആയിരുന്നു എന്ന് കരുതുക.
    ഈ 2024 August ൽ പനി വന്നപ്പോൾ medical ഷോപ്പിൽ പോയി പുതിയ Dolo 650 വാങ്ങാനുള്ള മടി കാരണം.
    2014 August ൽ expiry date ആയ Dolo 650 ഉപയോഗിച്ചോട്ടെ...
    പനി കുറയുമോ..
    അതോ പണി കിട്ടുമോ..
    Please reply....