ഇത്രയും നല്ല മനുഷ്യനോട് കുശുമ്പ് കാണിക്കൂന.. റഹ്മത്തുല്ല ഖാസിമിക് അള്ളാഹു നാവിന് പിയചിൽ കൊടുത്തു അള്ളാഹു കാക്കട്ടെ അമിൻ അമിൻ അമീൻ സമദാനി സാഹിബിന് അള്ളാ ആരോഗ്യമുള്ള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കൊടുക്കണേ അള്ളാ അമിൻ അമിൻ അമീൻ
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുബോൾ സമദാനി സാഹിബിന്റെ ഒരു ക്ലാസ്സ് കേട്ടു, അന്ന് മുതൽ അൽഹംദുലില്ലാഹ് ഞാൻ നിസ്കാരം ഒഴിവാലക്കിട്ടില്ല്ല അൽഹംദുലില്ലാഹ് അൽഫ marrah, നില നിർത്താൻ കഴിയട്ടെ, സാഹിബിനു അല്ല്ലാഹ് ആഫിയത്തുല്ല deergauss കൊടുക്കട്ടെ ആമീൻ. ഇന്ന് ഞാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു ബ്രിട്ടീഷ് സ്കൂൾ ടീച്ചർ ആണ്. Duael ഉൾപെടുത്തനെ യാ മുക്കാലിബൽ കുലൂബ് sabith കൽബി ala ദeenukk.
MR സമദാനി YOU HAVE BEEN SPEAKING ABOUT PEACE FOR THE PAST 40 YEARS. IS THERE PEACE IN ISLAM? BODY OF MOHAMMED WAS BURIED AFTER 3DAYS WHY ?AYSHA FAUGHT WITH ALI JAMAL WAR.MUHAVIA CHEATED ALI. YASEED WAS VERY CRUEL.
സത്യം സമാധാനി sar താങ്കൾ പറഞ്ഞത് കുടുംബത്തിൽ സമ്പന്നർ ഉണ്ടായിട്ടും സഹായിക്കാൻ മെനക്കേടാത്ത ആൾക്കാർ എനിക്കും ഉണ്ട് ഞാനും മകളെ തുടർന്ന് പഠിപ്പിക്കാൻ സാമ്പത്തിക ഇല്ലാതെ കുടുബത്തിലും പല സംഘടന ഭാരവാഹികളെയും സമീപിച്ചൊണ്ട് ഇരിക്കുന്നു എന്നാൽ കണ്ടറിഞ്ഞു തരില്ല സഹായിക്കില്ല. ഭക്ഷണം അമിതർഭാടം കാട്ടുന്ന ഒരുകൂട്ടർ ഇസ്ലാം തന്നെ നാദാപുരം വടകര ഗൾഫ് പണം കൂടുതൽ ഉള്ള മേഖല അനാവിശ്യ മായി ഭക്ഷണം ചിലവ് കാണിക്കുന്ന ഒരുവിഭാഗം നമ്മുടെ ഇടയിൽ കാണാം
സത്യമാണ് ഇദ്ദേഹം പറഞ്ഞത് നോമ്പു തുറക്കാൻ ഇരിക്കുമ്പോൾ ഉള്ളിൽ ഒരു ഭയവും സങ്കടവും വളരെ അധികം തോന്നാറുണ്ട്, എത്ര ആദർശം നമ്മൾ പറയുമ്പോഴും സ്വന്തം വീട്ടിൽ പോലും പല ആഡംമ്പരങ്ങളും നമുക്ക് തടയനാകുന്നില്ല 😔😔😔
എനിക്കും ഏത് അമിതമായതിനും പേടി വരാറുണ്ട് എന്നാൽ ഞാൻ കഴിവതും ആസ്വദികാറും ഉണ്ട് ഇബ്‌ലീസ് എല്ലാവരെ കൂടെ ഉള്ളത് പോലെ എന്റെ മേലും ഉണ്ടല്ലോ അസ്‌തഖ്ഫിറ്ല്ലാഹ്
മദീനയിലേക്കുള്ള പാതയിൽ വീണ്ടും ഒന്നിക്കാൻ സർവ ശക്തൻ തൗഫീഖ് നൽകട്ടെ. അടുത്ത മദീനയിലേക്കുള്ള പാത എന്ന പ്രോഗ്രാം കാസറഗോഡ് ജില്ലയിൽ സംഘടിപ്പിക്കാൻ മുന്നോട്ട് വന്നാൽ വളരെ നല്ലതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഊസീക്കും ബിദ്ദുആ......
ഇത് ഒരു നിമിത്തമായി ഈ കുട്ടിക്ക് സ്റ്റേജുകൾ കിട്ടി തുടങ്ങും അറിയപ്പെടുന്ന പാട്ടുകാരിയാവും ഒരു സംശയവുമില്ല എന്ത് കൊണ്ടോ ഈ കുട്ടി രംഗത്തേക്ക് ഇറങ്ങിയില്ല ...ഇത് സംഭവിച്ചതോട് കൂടി ആ പ്രശ്നം തീർന്നു
ഒരുസമയത് റേഷൻ കടയിൽ ഒരുചാക് കേന്ദ്രം അരച്ചാക് കേരളംവക ഇവ പൂത്ത് ചെള്ള്കുത്തി കളയുന്നു മൃഗങ്ങൾക്കൊടുക്കുന്നു പൂർവികർഉണ്ടാക്കിയ തറവാട് വീട്കാരണം വെള്ളക്കാർഡ് വെച്ച് രണ്ട്കിലോ അരി അതും വാങ്ങിയില്ലെങ്കിൽ കാർഡ് കാട്ടാവും. ഇപ്പോൾ ആർക്കും അരിയില്ല. ദാരിദ്രം പുറകിലുണ്ട്. ഒഴുകുന്ന പുഴയായാ ലും മൂന്നിൽ കൂടുതൽപ്രാവിശ്യം ശുദ്ധിവരുത്താൻ എടുക്കരുത് (പരിശുദ്ധ പ്രവാചകൻ)
കയറി ചെല്ലുമ്പോൾ പല തരത്തിലുള്ള പാനീയങ്ങൾ ... ബിരിയാണി ചിക്കൻ പൊരിച്ചത് .... പഴവർഗ്ഗങ്ങൾ ..... ഐസ് ക്രീം: .... ഇതെല്ലാം കഴിഞ്ഞ് പുറത്ത് വരുമ്പോൾ പലതരത്തിലുള്ള ചായ ..... വടകൾ .....എന്താ അല്ലേ .....
ഞാൻ സമതാനി സാഹിബിനെ ഈ പ്രസംഗം നേരിൽ കെട്ടത എന്നാലും ഞാൻ വീണ്ടും വീണ്ടും കേട്ടു എനിക്ക് അത്രക്കും ഇഷ്ടമുള്ള ഒരാളാണ് എൻ്റെ കുട്ടിക്കാലത്തെ എനിക്ക് നേരിൽ കാണാൻ ആഗ്രഹിച്ചതായിരുന്നു الحمد لله കണ്ടൂ ഒരുപാട് ഉപദേശങ്ങൾ തന്നു ,♥️
ഞാൻ കൂടുതലും കടക്കാരൻ ആകാൻ കാരണം ഭക്ഷണത്തിൽ കൺഡ്രോൽ ഇല്ലത്തു കൊണ്ട് നമ്മൾ എത്ര ശ്രദ്ധിച്ചാലും നമ്മുടെ ഭാര്യമര് നമ്മെളെ ഇട്ട് കൊരങ്ങു കുളിപ്പിക്കും എല്ലാം വീട്ടിലെ അവസ്ഥയും ഇങ്ങനെ തന്നെ
സത്യം..ഞാനും ഒരു മേളയിലും വലിയ ആർഭാടാ കല്യാണത്തിലും പോകാറില്ല..എനിക്കും ഒരു ഉത്ഭയവും പേടിയും തോന്നാറുണ്ട്..എല്ലാം റബ്ബിന്റെ മുന്നിൽ ഉത്തരം പറയേണ്ട ബാത്യത നമുക്ക് ഉണ്ടല്ലോ എന്ന ചിന്ത,പിന്നെ ഓവർ ആക്ടിങ് ഉള്ള ആളുകളെ എനിക്ക് വെറുപ്പാണ്..ഓപ്പൺ മൈൻഡ് ഉള്ള തുറന്ന് സംസാരിക്കുന്ന വരോട് മാത്രമേ ഞാൻ ബന്ധം സ്ഥാപിക്കാറുള്ള്ത് ,പിന്നെ എപ്പോഴും ഉള്ള ചിന്ത നമ്മൾ ഏത് നിമിഷവും ഈ ഭൂമിയിൽ നിന്നു മരണപെട്ടു പോവേണ്ടവരല്ലേ. ..😢 പിന്നെ പാവങ്ങളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.അവരെ സഹായിക്കാൻ നമുക്ക് നല്ല മനസ്സ് തരാൻ അല്ലാുവിനോട് പ്രാർത്ഥിക്കാം.🤲🤲.നല്ല സ്വഭവത്തിൽ എല്ലാവരോടും പെരുമാറാനും സഹായിക്കാനും നമുക്ക് റബ്ബ് തൗഫീഖ് ചെയ്യുമാറാവട്ടെ...,🥰 الله.. ജാതി മത വിത്യാസമില്ലാതെ എല്ലാവരോടും വെറുപ്പില്ലാതെ ജീവിക്കാൻ നമുക്ക് കഴിയട്ടെ..🇮🇳."നാം എന്തിന് ഭൂമിയിൽ വന്നു" നമ്മൾ ആരാണ്,എങ്ങോട്ട് പോകുന്നു,എപ്പോഴും ഈ ചിന്തയിൽ ജീവിക്കുക, എല്ലാജീവ ജാലങ്ങളെയും സ്നേഹിക്കുക...എല്ലാവർക്കും നല്ലത് വരട്ടെ..😊.. اللهم يسرلنا امورنا مع راحة في قلو بنا وبداننا وسلا مة ولعافية في ديننا ودنيانا ياربلعالمين...🥰🤲🤲😭
ഇന്നത്തെ കാലത്തു അതൊന്നും നിർത്തലാക്കാൻ പറയുന്നവരെ ആറാം നൂറ്റാണ്ട് എന്നോ പ്രാകൃതൻ എന്നോ ഒക്കെ മുദ്ര കുത്തി ആക്ഷേപിക്കും... മറ്റുള്ളവരെ തടയാൻ നമുക്ക് പറ്റില്ല പക്ഷെ നമുക്ക് അതിൽ നിന്ന് മാറി നിൽകാം അത്രയേ പറ്റു
അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം അദ്ദേഹം ശക്തമായി എതിർക്കാറുണ്ട് ഇലക്ഷന്റെ വിജയാഘോഷത്തിൽ പടക്കം പൊട്ടിച്ചതിന് പോലും പ്രവർത്തകരെ ശാസിച്ച വ്യക്തിയാണ് സമദാനി സാഹിബ്
സമദാനി സാഹിബിന്റെ മൊഴിമുത്തുകൾ കേൾക്കാൻ കോഴിക്കോട് കടപ്പുറം നടന്ന് വലഞ്ഞ ആളുകളിൽ പെട്ട ഒരു എളിയവനാണ് ഞാനും പക്ഷെ ഇത് പോസ്റ്റിയ വൻ എന്താ കരുതിയത് പെൺകുട്ടികളെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കാര്യം താൻ മിണുങ്ങിയത് എന്തിന് മറ്റെല്ലാം ഉൾകൊള്ളാൻ കഴിഞ്ഞെങ്ങിൽ അത് മാത്രം മുക്കിയത് പ്രഭാഷകനെ കളിയാക്കലല്ലെ അങ്ങിനെ കുറെ വെയ്സ്റ്റ്
ഇത്രയും നല്ല മനുഷ്യനോട് കുശുമ്പ് കാണിക്കൂന.. റഹ്മത്തുല്ല ഖാസിമിക് അള്ളാഹു നാവിന് പിയചിൽ കൊടുത്തു അള്ളാഹു കാക്കട്ടെ അമിൻ അമിൻ അമീൻ സമദാനി സാഹിബിന് അള്ളാ ആരോഗ്യമുള്ള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കൊടുക്കണേ അള്ളാ അമിൻ അമിൻ അമീൻ
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുബോൾ സമദാനി സാഹിബിന്റെ ഒരു ക്ലാസ്സ് കേട്ടു, അന്ന് മുതൽ അൽഹംദുലില്ലാഹ് ഞാൻ നിസ്കാരം ഒഴിവാലക്കിട്ടില്ല്ല അൽഹംദുലില്ലാഹ് അൽഫ marrah, നില നിർത്താൻ കഴിയട്ടെ, സാഹിബിനു അല്ല്ലാഹ് ആഫിയത്തുല്ല deergauss കൊടുക്കട്ടെ ആമീൻ.
ഇന്ന് ഞാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു ബ്രിട്ടീഷ് സ്കൂൾ ടീച്ചർ ആണ്. Duael ഉൾപെടുത്തനെ
യാ മുക്കാലിബൽ കുലൂബ് sabith കൽബി ala ദeenukk.
ആമീൻ
Aameen
ആമീൻ
Athu ethu speech anu
ആമീൻ
ബഹുമാനപെട്ട സമദാനി സാഹിബ് താങ്കൾ ടെ വാക്കുകൾ തീർത്തും ശെരി യാണ് ഇന്ന് ദൂർത്ത് പരിധി വിട്ടിരിക്കുന്നു
സമദാനി സാഹിബ് പറഞ്ഞു ആർഭാട കല്യാണങ്ങളിലെ ഭക്ഷണങ്ങൾ കാണുമ്പോൾ പേടിയാണ് എന്ന് സത്യം പരിശുദ്ധ നബി (സ്വ) യെ ഓർത്തിട്ടാണ്🤝
Qq😊
സത്യം
الله നമ്മുടെ കുടുംബത്തിങ്ങളിൽ ഐക്യം നിലനിർത്തി തലണേ ربّي
امين يارب العالمين
അല്ലാഹുവും റസൂലും ഇഷ്ട്ട പ്പെടുന്ന കുട്ടത്തിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തട്ടെ
Aameen
MR സമദാനി YOU HAVE BEEN SPEAKING ABOUT PEACE FOR THE PAST 40 YEARS. IS THERE PEACE IN ISLAM? BODY OF MOHAMMED WAS BURIED AFTER 3DAYS WHY ?AYSHA FAUGHT WITH ALI JAMAL WAR.MUHAVIA CHEATED ALI. YASEED WAS VERY CRUEL.
😮😅.. ആമീൻ 😊
Aameen 🤲🤲🤲
പബ്ലികിൽ സെൽഫിഷ് ആയി ഇങ്ങനെ ദുആ ചെയ്യരുത്. നമ്മുടെ കുടുംബത്തെ " എന്നു ദുആ ചെയ്യണം. ഓകെ.
മദീനയിലേക്കുള്ള പാത ഒന്ന് കൂടി കോഴിക്കോട് കടപ്പുറം എനി ഒരു റമസാനിൽ കേൾക്കക്കൻ ഒരു ആഗ്രഹം 😢
0:57
1:25
സത്യം സമാധാനി sar താങ്കൾ പറഞ്ഞത് കുടുംബത്തിൽ സമ്പന്നർ ഉണ്ടായിട്ടും സഹായിക്കാൻ മെനക്കേടാത്ത ആൾക്കാർ എനിക്കും ഉണ്ട് ഞാനും മകളെ തുടർന്ന് പഠിപ്പിക്കാൻ സാമ്പത്തിക ഇല്ലാതെ കുടുബത്തിലും പല സംഘടന ഭാരവാഹികളെയും സമീപിച്ചൊണ്ട് ഇരിക്കുന്നു എന്നാൽ കണ്ടറിഞ്ഞു തരില്ല സഹായിക്കില്ല. ഭക്ഷണം അമിതർഭാടം കാട്ടുന്ന ഒരുകൂട്ടർ ഇസ്ലാം തന്നെ നാദാപുരം വടകര ഗൾഫ് പണം കൂടുതൽ ഉള്ള മേഖല അനാവിശ്യ മായി ഭക്ഷണം ചിലവ് കാണിക്കുന്ന ഒരുവിഭാഗം നമ്മുടെ ഇടയിൽ കാണാം
സത്യമാണ് ഇദ്ദേഹം പറഞ്ഞത് നോമ്പു തുറക്കാൻ ഇരിക്കുമ്പോൾ ഉള്ളിൽ ഒരു ഭയവും സങ്കടവും വളരെ അധികം തോന്നാറുണ്ട്, എത്ര ആദർശം നമ്മൾ പറയുമ്പോഴും സ്വന്തം വീട്ടിൽ പോലും പല ആഡംമ്പരങ്ങളും നമുക്ക് തടയനാകുന്നില്ല 😔😔😔
😌
Ameen
🎉സത്യം
സാർ പറഞ്ഞത് ശരിയാ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ🤝🤲🤲🤲
Naan kanda prakasham aaa vaakkukall annum aaa praksham und andea ullill aniyum undavanea aaa prakasham daivam aayusse neetti tharattea ❤❤❤ i louve samadhani sahib...❤❤
You are a treasure gifted by Allah to the people of the 20th and 21st century. May Allah give you long life.
ആർഭാടവും ദൂർത്തും കാണുമ്പോൾ കുടുംബത്തോടും സുഹൃത്തുക്കളോടും എപ്പോഴും പറയും പിറകിൽ ദാരിദ്രം വരാനിരിക്കുന്നു.
എന്നിട്ട് എത്ര പണക്കാർ ദാരിദ്രർ ആയി
ഈമാനിന്റെ തിളക്കം 👍❤️❤️❤️
എനിക്കും ഏത് അമിതമായതിനും പേടി വരാറുണ്ട് എന്നാൽ ഞാൻ കഴിവതും ആസ്വദികാറും ഉണ്ട് ഇബ്‌ലീസ് എല്ലാവരെ കൂടെ ഉള്ളത് പോലെ എന്റെ മേലും ഉണ്ടല്ലോ അസ്‌തഖ്ഫിറ്ല്ലാഹ്
😂
സലാമുസ്പർ കെ ജിസ്നേ ബാദ്ശാഹീ മേ ഫകീരീകീ.
മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹
എനിക്കും അതേ ... വലിയ ആർഭാടം കാണുപ്പോൾ മനസ്സിൽ പേടിയാ ...
🖐️
😢
ശഹാദത്ത് കലിമ പരിപൂർണ്ണമായി ഉൾക്കൊള്ളാൻ ശ്രമിക്കുകയും അവനോട് ഹൃദയം ചേർത്ത് വയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും ഇങ്ങിനെ തന്നെ ആവാനെ വഴിയുള്ളൂ.
നല്ല അറിവ്
ആൽഹംദുലില്ലഹ് ആമീൻ 🤲🏻
അൽഹംദുലില്ലാഹ് ആമീൻ
മാഷാ അല്ലാഹ്... 👌👌
മാഷാ അല്ലാഹ്
Masha allah alhamdulillah duaelulpeduthane usthade allahu seekarikkate aameen yara bbal aalameen 🕋🌙⭐🤲🤲🤲🤲🤲
മദീനയിലേക്കുള്ള പാതയിൽ വീണ്ടും ഒന്നിക്കാൻ സർവ ശക്തൻ തൗഫീഖ് നൽകട്ടെ. അടുത്ത മദീനയിലേക്കുള്ള പാത എന്ന പ്രോഗ്രാം കാസറഗോഡ് ജില്ലയിൽ സംഘടിപ്പിക്കാൻ മുന്നോട്ട് വന്നാൽ വളരെ നല്ലതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഊസീക്കും ബിദ്ദുആ......
ഉസ്ദാദ് ദുഹയിൽ ഉൾപടുത്തണം 🌹
Athra payakiya shabdham ennum athe polea aaa power anikk annum ❤❤❤❤❤ e vayiyum sathyam und vaakkukalill daivam anugrahikkattea 🙏🙏🙏❤❤
സമദാനി സാഹിബ്... The great.....
ഇത് ഒരു നിമിത്തമായി ഈ കുട്ടിക്ക് സ്റ്റേജുകൾ കിട്ടി തുടങ്ങും അറിയപ്പെടുന്ന പാട്ടുകാരിയാവും ഒരു സംശയവുമില്ല എന്ത് കൊണ്ടോ ഈ കുട്ടി രംഗത്തേക്ക് ഇറങ്ങിയില്ല ...ഇത് സംഭവിച്ചതോട് കൂടി ആ പ്രശ്നം തീർന്നു
Mashaa Allah
ഇപ്പോഴും സുന്ദരനാ...❤
ഫുൾ വീഡിയോ ഉണ്ടോ
എനിക്കും
നമ്മുടെ വീട്ടിലൊക്കെയുള്ള പല വിധ ദൂർത്തും നമുക്ക് തടയാൻ ആകുന്നില്ല...
thirth eshaalla nalla asthrem eduopol shareya
avarsamadekrlla ok adanjanok
അൽഹംദുലില്ലാഹ്
Modi Sir, Amit Shah muthalayavarkk Parliamentil vach eth Kelppikkanam.
ഒരുസമയത് റേഷൻ കടയിൽ ഒരുചാക് കേന്ദ്രം അരച്ചാക് കേരളംവക ഇവ പൂത്ത് ചെള്ള്കുത്തി കളയുന്നു മൃഗങ്ങൾക്കൊടുക്കുന്നു പൂർവികർഉണ്ടാക്കിയ തറവാട് വീട്കാരണം വെള്ളക്കാർഡ് വെച്ച് രണ്ട്കിലോ അരി അതും വാങ്ങിയില്ലെങ്കിൽ കാർഡ് കാട്ടാവും. ഇപ്പോൾ ആർക്കും അരിയില്ല. ദാരിദ്രം പുറകിലുണ്ട്. ഒഴുകുന്ന പുഴയായാ ലും മൂന്നിൽ കൂടുതൽപ്രാവിശ്യം ശുദ്ധിവരുത്താൻ എടുക്കരുത് (പരിശുദ്ധ പ്രവാചകൻ)
Goodspeache
കയറി ചെല്ലുമ്പോൾ പല തരത്തിലുള്ള പാനീയങ്ങൾ ... ബിരിയാണി ചിക്കൻ പൊരിച്ചത് .... പഴവർഗ്ഗങ്ങൾ ..... ഐസ് ക്രീം: .... ഇതെല്ലാം കഴിഞ്ഞ് പുറത്ത് വരുമ്പോൾ പലതരത്തിലുള്ള ചായ ..... വടകൾ .....എന്താ അല്ലേ .....
പുന്നയൂർകുളം അറിയുമോ.
Sallallahu alaa muhammad sallallahu alaihivasallam
Masha allah Alhamdhulillah🤲🤲
ജനകീയ നേതാവ്
Enikkum pediya
Yenty veettilum oru koottaanum chorum maathram nhangalkum pediyaa bhakshanam kedaakunnath
ഞാൻ സമതാനി സാഹിബിനെ ഈ പ്രസംഗം നേരിൽ കെട്ടത എന്നാലും ഞാൻ വീണ്ടും വീണ്ടും കേട്ടു
എനിക്ക് അത്രക്കും ഇഷ്ടമുള്ള ഒരാളാണ് എൻ്റെ കുട്ടിക്കാലത്തെ എനിക്ക് നേരിൽ കാണാൻ ആഗ്രഹിച്ചതായിരുന്നു الحمد لله കണ്ടൂ ഒരുപാട് ഉപദേശങ്ങൾ തന്നു ,♥️
Ameen
എനിക്കും ആർഭാടം പേടി ആണ്
Good Messgae 🥰
അൽഅംദുലില
Aameen yarabbal Alameen
njaan leeg kaaran ala but samadani yude speech kelkkum
ഞാൻ കൂടുതലും കടക്കാരൻ
ആകാൻ കാരണം ഭക്ഷണത്തിൽ കൺഡ്രോൽ ഇല്ലത്തു കൊണ്ട്
നമ്മൾ എത്ര ശ്രദ്ധിച്ചാലും നമ്മുടെ ഭാര്യമര് നമ്മെളെ ഇട്ട് കൊരങ്ങു കുളിപ്പിക്കും
എല്ലാം വീട്ടിലെ അവസ്ഥയും ഇങ്ങനെ തന്നെ
Ella veedum anganalla
Yellaaarum angane alla..
അത് ചില പൊങ്ങച്ചം ഉള്ള ഭാര്യ മാരുടെ അവസ്ഥ യാണ്
ഭാര്യയെ നിലക്ക് നിർത്തണം. എന്തിനാ വേണ്ടാത്തതൊക്കെ ഉണ്ടാക്കി പാഴാക്കണം??
Shariyane. Ellarum anganalla
Ethanu ynnumshari 👌👌👌
ഞങ്ങളുടെ എം.പി ആണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പിന്നെ കണ്ടിട്ടില്ല.
വീഡിയോ അപ് ലോഡ് ചെയ്തതിന് നന്ദി.
അങ്ങിനെയെങ്കിലും ഞങ്ങൾക്ക് അദ്ദേഹത്തെ കാണാമല്ലോ.
അതിന് നീ ഇദ്യേഹത്തിന് വോട്ട് കൊടുത്തിട്ടുണ്ടോ?
haaaa....nale thott ninne ennum veetil vannitt kandittu poykolum pulli....
വിനയാ നിങ്ങൾ നാട്ടിൽ എവിടെയാണ് 😅
😂
Veedevideyaa parayuuu
മറ്റുള്ള രാഷ്ടീയ പാർട്ടികൾ നല്ലത് ചെയ്യുബോൾ നല്ലത്പറയാത്ത വിഭാഗവും ഉണ്ട്
Dubayilokke vedanaikkunna kodishworanmrude
Kallyanathinu pala vattam poyittille samadanee?
Enikkum ade
Prasangam Gambheeram but pravarthiyil kanarilla.
ഇപ്പോൾ മലബാറിൽ ഏറ്റവും പോഷ്‌ക് പെണ്ണുകാണൽ ചടങ്ങ് ആണ് ഭക്ഷണം കൊണ്ട് കൈലാട്ടമാണ് ഇത് നിർത്തിയെ പറ്റൂ..
Nice video ❤❤❤❤
Enikum pediya
ശോ ഫയങ്കരം തന്നെ
Sir, house warming ceremony
നിങ്ങളെ നേർച്ച യിലും കാണാറില്ല
നല്ല കാര്യം ആണ്
Isgtam samadani 😊
🙏🙏🙏
ദീർ ഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചാലും മരിച്ചേ പറ്റൂ
സത്യം..ഞാനും ഒരു മേളയിലും വലിയ ആർഭാടാ കല്യാണത്തിലും പോകാറില്ല..എനിക്കും ഒരു ഉത്ഭയവും പേടിയും തോന്നാറുണ്ട്..എല്ലാം റബ്ബിന്റെ മുന്നിൽ ഉത്തരം പറയേണ്ട ബാത്യത നമുക്ക് ഉണ്ടല്ലോ എന്ന ചിന്ത,പിന്നെ ഓവർ ആക്ടിങ് ഉള്ള ആളുകളെ എനിക്ക് വെറുപ്പാണ്..ഓപ്പൺ മൈൻഡ് ഉള്ള തുറന്ന് സംസാരിക്കുന്ന വരോട് മാത്രമേ ഞാൻ ബന്ധം സ്ഥാപിക്കാറുള്ള്ത് ,പിന്നെ എപ്പോഴും ഉള്ള ചിന്ത നമ്മൾ ഏത് നിമിഷവും ഈ ഭൂമിയിൽ നിന്നു മരണപെട്ടു പോവേണ്ടവരല്ലേ. ..😢 പിന്നെ പാവങ്ങളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.അവരെ സഹായിക്കാൻ നമുക്ക് നല്ല മനസ്സ് തരാൻ അല്ലാുവിനോട് പ്രാർത്ഥിക്കാം.🤲🤲.നല്ല സ്വഭവത്തിൽ എല്ലാവരോടും പെരുമാറാനും സഹായിക്കാനും നമുക്ക് റബ്ബ് തൗഫീഖ് ചെയ്യുമാറാവട്ടെ...,🥰 الله.. ജാതി മത വിത്യാസമില്ലാതെ എല്ലാവരോടും വെറുപ്പില്ലാതെ ജീവിക്കാൻ നമുക്ക് കഴിയട്ടെ..🇮🇳."നാം എന്തിന് ഭൂമിയിൽ വന്നു" നമ്മൾ ആരാണ്,എങ്ങോട്ട് പോകുന്നു,എപ്പോഴും ഈ ചിന്തയിൽ ജീവിക്കുക, എല്ലാജീവ ജാലങ്ങളെയും സ്നേഹിക്കുക...എല്ലാവർക്കും നല്ലത് വരട്ടെ..😊.. اللهم يسرلنا امورنا مع راحة في قلو بنا وبداننا وسلا مة ولعافية في ديننا ودنيانا ياربلعالمين...🥰🤲🤲😭
Duayil ulpeduthanay
@@hamzak7270 إن شاء الله ،،🤲🤲🥰
Aameen
🤲🤲
Allakirakktta
👍👌
Well said
❤❤
👍🏻🌹
Masha allah alhamdhulillah
ഇപ്പോൾ ഒരു ആൾ മരിച്ചാൽ 40,,,ദിവസം അർഭാടാ ഭക്ഷണം,, എന്നെ ത് ആരും മറക്കരുത്,,, ഇപ്പോൾ അതിന് എതിരെ ശബ്‌ദി ക്കണം
ആമീൻ ആമീൻ ആമീൻ
Allahuvina vilkunnavan
ഈ നേതാവ് നേതൃത്വം നൽകുന്ന പാർട്ടി പല പരിപാടിയിലും ഗാനമേള നടത്തുന്നു. മൗനസമ്മതവും 🤔അത് നിർത്തലാക്കാൻ സമദാനി സാഹിബ് മുൻകൈയിടുക്കുമെന്ന് ആശിക്കുന്നു 🤔
ഇന്നത്തെ കാലത്തു അതൊന്നും നിർത്തലാക്കാൻ പറയുന്നവരെ ആറാം നൂറ്റാണ്ട് എന്നോ പ്രാകൃതൻ എന്നോ ഒക്കെ മുദ്ര കുത്തി ആക്ഷേപിക്കും... മറ്റുള്ളവരെ തടയാൻ നമുക്ക് പറ്റില്ല പക്ഷെ നമുക്ക് അതിൽ നിന്ന് മാറി നിൽകാം അത്രയേ പറ്റു
Nabinte mudi vitta erappante moolakuru potti poda cpm chette arivan sunni
അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം അദ്ദേഹം ശക്തമായി എതിർക്കാറുണ്ട് ഇലക്ഷന്റെ വിജയാഘോഷത്തിൽ പടക്കം പൊട്ടിച്ചതിന് പോലും പ്രവർത്തകരെ ശാസിച്ച വ്യക്തിയാണ് സമദാനി സാഹിബ്
ശെരിയാ മുസ്‌ലിം ലീഗിന്റെ പരിപാടിയുടെ തൊടക്കം ഗാനമേള ആണ്
Oraal maathram vijaarichal nadakkilla
Nhaanum povaarillaaa melakalkk onnum nhaanum povaarillaaa
👍🏻💔
എനിക്ക് വലിയ ആഗ്രഹം സമദാനിക്ക് ഇഷ്ടം ഉള്ള മുള്ളൻചക്ക കറിവച്ചു സൽക്കരിക്കണം
🙏
Correct
Dubayilekku kallyanathinu poyittundayirunnallo, pedichu poythayirikkum,
തലയില്ലാത്തോണ്ട് അല്ലെ അങ്ങനെ പറയുന്നത്
പടച്ചവൻ കാക്കട്ടെ...
ഇയാൾ ഫുള്ള് ബഡായി ഇപ്പോൾ അങ്ങിനെ ഒക്കെ നടക്കുമോ
ഈ കാലഘട്ടത്തിലും നടക്കണം ......
അമ്സിങ് സ്പീച്ച സാർ
എൻ്റെയും പ്രകൃതം.... but, മാറ്റേണ്ടി വരുന്നു
മാധവിക്കുട്ടി + കോഴിക്കോട്ടെ കടവ് + ടൂറ്.......
madhavi kkttikk iddehathekkal 36 vayass kooduthal und potta athenkilum manassilakk
+ ninte ammede poor+ ninte kodup veettikar
ചതി വഞ്ചന ഇതാണ് മെയിൻ
തന്റെ വീട് കണ്ടാല്‍ മറ്റുള്ളവര്‍ക്ക് പേടി വരും.
സമദാനി സാഹിബിന്റെ മൊഴിമുത്തുകൾ കേൾക്കാൻ കോഴിക്കോട് കടപ്പുറം നടന്ന് വലഞ്ഞ ആളുകളിൽ പെട്ട ഒരു എളിയവനാണ് ഞാനും പക്ഷെ ഇത് പോസ്റ്റിയ വൻ എന്താ കരുതിയത് പെൺകുട്ടികളെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കാര്യം താൻ മിണുങ്ങിയത് എന്തിന് മറ്റെല്ലാം ഉൾകൊള്ളാൻ കഴിഞ്ഞെങ്ങിൽ അത് മാത്രം മുക്കിയത് പ്രഭാഷകനെ കളിയാക്കലല്ലെ അങ്ങിനെ കുറെ വെയ്സ്റ്റ്
പെണ്ണുങ്ങളെഞമ്മക്കുമേളനടത്താംഅതുഎന്റെയൊരുസ്റ്റൈലാതരികിടനമ്പർവൺ
Hypothetically speaking and think what you did to Madhavikutty!
വിടല് കൊള്ളാം.
Adarsham prasangikkan mathram ullathanu ennu samadani pala vattam theliyichittundu.
ടൂർ
ആർഭാഡoഇഷ്ടമില്ലാത്ത ആൾ ആണ് ഞാനും
അയ്യോ എല്ലാ മേളകളും ഫറൂഖ് കൊളേജിൽ അവസാനിപ്പിച്ചു.
Iva kallavahagabiyanu
ആരാണ് വഹാബ് അത് അല്ലാഹുവല്ലെ ശരിയാണ് അദ്ദേഹം വഹാബിയാണ് അല്ലാഹുവിന്റെ ആളാണ്
നീ സംഘിയുമാണ്
Dear Mr samadani some time you don't know what you said so, I am very sorry that, I don't believe you.