നിങ്ങൾ ഒരു സ്ത്രീ ആണോ ഒരു അമ്മയാണോ എങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണണം

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 94

  • @jvgaming1065
    @jvgaming1065 Рік тому +7

    എന്തൊരു സ്നേഹമുള്ള മനുഷ്യർ

  • @girijadevi9022
    @girijadevi9022 Рік тому +19

    സത്യം എനിക്ക് കരച്ചിൽ വന്നു പഠിച്ച സമയത്ത് ആരെങ്കിലും ഒന്ന് സപ്പോർട്ട് ചയാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഇപ്പൊ ആശിച്ചു പോയി

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 4 місяці тому +4

    നല്ല അച്ഛനും അമ്മയും സുപ്പർ

  • @rubeenavv4283
    @rubeenavv4283 10 місяців тому +2

    Nigi video polichu👍

  • @chimmuchimmu7837
    @chimmuchimmu7837 Рік тому +22

    എന്റെ അവസ്ഥ 😟😟. ഒരു പെണ്ണിന് ജോലി ആവശ്യം അല്ല അത്യാവശ്യം ആന്ന്.🥰👍👍

  • @roshnisaneesh6664
    @roshnisaneesh6664 Рік тому +22

    സൂപ്പർ. 👍 ഒരുപാട് പ്രാവശ്യം ഈ വേദനയിലൂടെ കടന്നു പോയിട്ടുണ്ട്

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 Рік тому +13

    ഇതിലുള്ള കമൻറുകൾ എല്ലാം വായിച്ചു. വളരെ ശരിയാണ്. ഒരു സ്ത്രീക്ക് എന്തും ചെയ്യാൻ പലരുടെയും മുന്നിൽ കൈ നീട്ടുകയും കാരണങ്ങൾ ബോധിപ്പിക്കുകയും വേണം. അത് സഹോദരനോ അച്ഛനോ ഭർത്താവോ ആവട്ടെ. അവൾക്ക് ഇഷ്ടത്തിന് ഒന്നും ചെയ്യാൻ പോലും പറ്റുന്നില്ല. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ഒരു ജന്മം. സ്ത്രീജന്മം
    കൂടുതൽ സ്വപ്നം കാണുന്നത് കൊണ്ടാണോ എന്നറിയില്ല ഒരു ജോലി ഇതുവരെ റെഡി ആയില്ല. ഒന്നു കിട്ടി. ഇൻഷുറൻസ് ഏജൻറ്. ആളെ ചേർക്കാൻ കിട്ടുന്നില്ല 😢😢

    • @zeenathv4086
      @zeenathv4086 7 місяців тому

      😇😠oopp😠😇😀eewwvbbkll😅😢

    • @zeenathv4086
      @zeenathv4086 7 місяців тому

      😅😂🙂🥰😇😘❤️😠wq

  • @geethum4669
    @geethum4669 Рік тому +10

    നിഗി ചേച്ചി സൂപ്പർ എനിക്ക് ചേച്ചിയോടും ഒന്ന് സംസാരിക്കാൻ വളെരെ ഇഷ്ടമുണ്ട്❤❤❤❤

  • @sunithapv4459
    @sunithapv4459 Рік тому +3

    Ellatinum orue support avishyamane good information 👏

  • @KMworld-qx2ev
    @KMworld-qx2ev 3 місяці тому +1

    സൂപ്പർ👍 ഒരു പാട് പ്രാവശ്യം ഈ വേദനയിലൂ
    കടന്നു പോയിട്ടു, ണ്ട്

  • @JisJoice
    @JisJoice 11 місяців тому +3

    ഞാൻ ജോലിക്കു പോയി എന്റെ അമ്മയെയും അടുത്ത വീട്ടിലെ ഒരു അമ്മയെയും എന്റെ വീട്ടിലെ കാര്യവും നോക്കുമ്പോൾ കിട്ടുന്ന സുഖം 🙏

  • @Firosbabu-gz2xm
    @Firosbabu-gz2xm Місяць тому +2

    പലപ്പോഴും ഉമ്മക്കും ഉപ്പക്കും വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്

  • @reenapj713
    @reenapj713 Рік тому +12

    അതുകൊണ്ടാ ഞാനും ജോലിക്ക് പോണത് 🥰🥰ഫുൾ സപ്പോർട്ട് നിഗി and ഫാമിലി

  • @kitchentastebuds875
    @kitchentastebuds875 Рік тому +21

    പണം ഉണ്ടങ്കിൽ എല്ലാ തെറ്റും ശരിയാണെന്ന് പറയുന്ന ആളുകളാണ് ചുറ്റും...

  • @ratheeshkumar7153
    @ratheeshkumar7153 Рік тому +1

    നിങ്ങളുടെ വീഡിയോസ് നല്ലതന്നെ സൂപ്പറാ

  • @CensorGuru
    @CensorGuru 8 місяців тому +1

    Super.nihi.polich

  • @lakshmi28273
    @lakshmi28273 Рік тому +2

    Ellarum super ayitundu

  • @seethalekshmi4852
    @seethalekshmi4852 Рік тому +2

    Nigi enthoru perfection super❤

  • @krishnakumarb9837
    @krishnakumarb9837 Рік тому +1

    My hus & kuttikal katta support ആണ്...enikku ennum eppozhum.... 🙏🙏🙏🙏

  • @gamingwithreddragons7479
    @gamingwithreddragons7479 Рік тому +8

    നിഗീ സൂപ്പർ ആയിട്ടുണ്ട് ട്ടോ നിങ്ങളുടെ അഭിനയം അടിപൊളി ആണ്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടായി ✨✨👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @lakshmi28273
    @lakshmi28273 Рік тому +4

    Ethu thanne ente avastha ...

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Місяць тому

    നല്ല അച്ഛനും അമ്മയും. ഇതൊരു പതിവാക്കണ്ട

  • @kitchentastebuds875
    @kitchentastebuds875 Рік тому +79

    എനിക്കിതു കണ്ടപ്പോൾ കരച്ചില് വന്നു.. എപ്പോയെങ്കിലും ആരെങ്കിലും സപ്പോർട് ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്... ഒരു സ്ത്രീക്ക് ഒരു സ്ഥലത്തു പൂകേണെങ്കിൽ തന്നെ എന്തൊക്കെ കടമ്പ കടക്കണം.. എന്റെ ജീവിതം തന്നെ ആണെന്ന് തോന്നിപോയി..

  • @krishnamayimanjari565
    @krishnamayimanjari565 Рік тому

    Thank you so much. Njan job kityta mrg kazhiku.. Good Massage.

  • @shehehehsjwgebb2782
    @shehehehsjwgebb2782 Рік тому +2

    നല്ല തീം👏👏👏👏

  • @sajinianilkumar2547
    @sajinianilkumar2547 Рік тому +2

    സത്യം.

  • @manuappuz1531
    @manuappuz1531 Рік тому +1

    എനിക്ക് ഇഷ്ട്ടപെട്ടു

  • @manjulapp6389
    @manjulapp6389 11 місяців тому

    Very good message. Every woman should be financially independent. Then only she will become strong.

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +11

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി, SKITT,സൂപ്പർ,❤

  • @aswathysujith9309
    @aswathysujith9309 Рік тому +3

    Niz 🎉

  • @MuyyuMuyyu
    @MuyyuMuyyu Рік тому +2

    സൂപ്പർ ❤❤❤

  • @anwinaju1597
    @anwinaju1597 Рік тому +1

    Nalla abinayam

  • @remadevim.r.3752
    @remadevim.r.3752 Рік тому

    നല്ല മെസ്സേജ് 👌

  • @chandramathikvchandramathi3885

    👌👌

  • @NishaNishad-x8n
    @NishaNishad-x8n Рік тому +3

    Super 👌 😢

  • @loveonly3866
    @loveonly3866 Рік тому +3

    🔥🔥😍

  • @kuttu8286
    @kuttu8286 Рік тому +1

    Super 🌹👍

  • @soumyamolp5371
    @soumyamolp5371 7 місяців тому +1

    ❤❤❤❤😢😢😢😢

  • @mariaantony9432
    @mariaantony9432 Рік тому +2

    Nigi super❤

  • @lonelygirl5003
    @lonelygirl5003 Рік тому +1

    👌🏻🤝🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vijilak3671
    @vijilak3671 11 місяців тому

    എന്റെ അവസ്ഥ യും ഇതുതന്നെ

  • @beenakt3731
    @beenakt3731 Рік тому +1

    Adipoli ❤❤❤❤❤

  • @parvathypraseetha7613
    @parvathypraseetha7613 Рік тому +24

    എല്ലാം സ്ത്രികൾ ക്ക്ഒരു പാഠം ആവട്ടെ ആർക്കും ഈ ഗതി വരരുത് ഞാൻ ഒരു സ്ത്രി ആണ് അമ്മ യാണ് 😢

  • @remadevim.r.3752
    @remadevim.r.3752 Рік тому +1

    👌👍

  • @seenathwahab7672
    @seenathwahab7672 Рік тому +7

    ❤️❤️❤️അമ്മക്ക് ദീർഘായുസ്സ് നൽകട്ടെ

  • @Roadtosuccess564
    @Roadtosuccess564 Рік тому

    👍👍👍👍👍

  • @tprahana1879
    @tprahana1879 Рік тому +2

    Super

  • @ShymaShy
    @ShymaShy Рік тому +1

    Super 👍

  • @ArchanaSomasekharan
    @ArchanaSomasekharan 11 місяців тому

    Athukondanu njan epol Oru joli cheyyunne ,ethe avasthayil njsnum kadNnu pouirunny

  • @treesamohan4093
    @treesamohan4093 Рік тому +1

    Enikum.oru.varumanam.undayirunnnu.epol.ella..Naan.ennum.karachilanu❤

  • @anzilasiyad6706
    @anzilasiyad6706 Рік тому +1

    Super❤

  • @ThersiamaJoseph
    @ThersiamaJoseph Рік тому +5

    ഇത് എന്റെ ജീവിതമാ 😭

  • @rajishasanthosh8873
    @rajishasanthosh8873 Рік тому +1

    😅

  • @Izanizanuzz
    @Izanizanuzz 2 місяці тому

    Hey bro 🤗

  • @SameerPpm
    @SameerPpm Рік тому +2

    😊

  • @fathoomnafinafi8460
    @fathoomnafinafi8460 Рік тому

    😭യഥാർത്ഥ സത്യം

  • @aswanivibindas5163
    @aswanivibindas5163 Рік тому +6

    എന്റെ അവസ്ഥ 😕

  • @Sweet_heart345
    @Sweet_heart345 Рік тому +1

    👍❤️❤️❤️

  • @shareenamansoorshareenaman5475
    @shareenamansoorshareenaman5475 10 місяців тому

    Real story

  • @jayajose7323
    @jayajose7323 Рік тому +2

  • @happyschannel5468
    @happyschannel5468 Рік тому

    സത്യം

  • @sulfatha9104
    @sulfatha9104 Рік тому +1

    My life 2nd one

  • @rishamathew7978
    @rishamathew7978 Рік тому

    Good

  • @aryavasudevan8965
    @aryavasudevan8965 Рік тому +2

    Super nigi ❤💞

  • @sujayarajan9430
    @sujayarajan9430 Рік тому +2

    Super nigina ❤

  • @JayasreeC-t5l
    @JayasreeC-t5l Рік тому +2

    Ithentekoodi avastaya.njan joli resign cheyth 6 masayi.😢

  • @VijiViji-t5p
    @VijiViji-t5p Рік тому

    😂

  • @shifasalman3749
    @shifasalman3749 Рік тому +5

    ആർകെങ്കിലും ഓൺലൈൻ ആയിട്ട് മെഹന്ദി കോഴ്സ് പഠിക്കാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീസിൽ...

  • @mirshadvtk6759
    @mirshadvtk6759 Рік тому

    ശരിക്കും ഉള്ളത് പോലെ തോന്നി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ പോലെ

  • @RenjuRajesh-i2p
    @RenjuRajesh-i2p 5 місяців тому

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @AjithajpAjithajp
    @AjithajpAjithajp Рік тому +1

    😢😢😢

  • @Spu_kkd_Knr
    @Spu_kkd_Knr Рік тому +1

    ❤❤😢

  • @SalmaP.M-t1t
    @SalmaP.M-t1t 6 місяців тому +2

    Supper

  • @sayanthe.s8831
    @sayanthe.s8831 9 місяців тому

    സൂപ്പർ ❤❤❤❤❤

  • @praveenaa8117
    @praveenaa8117 5 місяців тому

    ❤❤ സൂപ്പർ

  • @satharma5017
    @satharma5017 Рік тому +3

    സത്യം

  • @simiantony2380
    @simiantony2380 Рік тому +2

    ❤❤

  • @AnaswaraJNambiar
    @AnaswaraJNambiar 6 місяців тому