ഭാര്യയുടെ വാക്ക്കേട്ട് മകൻ അമ്മയോട് ആ ചോദ്യം ചോദിച്ചില്ല എങ്കിൽ എന്താകുമായിരുന്നു ആ കുടുംബം

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 278

  • @ramlathpa7866
    @ramlathpa7866 Рік тому +71

    ചങ്ക് പറിച്ചു കൊടുത്താലും നാതൂന്മാർ, നാതൂന്മാർ തന്നെ ! അവരെ കൂടപ്പിറപ്പുകളായി കരുതീട്ട് കാര്യമൊന്നുമില്ല !
    Quite relatable episode !!

  • @rajilakshmi6686
    @rajilakshmi6686 Рік тому +38

    ഇങ്ങനെയുള്ള പെങ്ങമാർക്ക് ഇങ്ങനെയുള്ള ആങ്ങളയും അളിയനും നന്നായിട്ടുണ്ട് ഇത് കുടുംബ കലഹം ഉണ്ടാക്കാൻ നോക്കുന്ന പെങ്ങമാർക്ക് പാഠമാവട്ടെ

  • @BhadraDurga173
    @BhadraDurga173 Рік тому +18

    നന്നായിട്ടുണ്ട് പൊതുവെ നടക്കുന്ന ഒരു കാര്യമാണ് ഇവിടെ അവതരിപ്പിച്ചത്. ഇങ്ങനെ ഉള്ള നാത്തൂൻ മാർക്ക് ഒരു ഗുണ പാഠമാകട്ടെ 👍👍

  • @myworld4324
    @myworld4324 Рік тому +48

    നല്ല നട്ടെല്ലുള്ള മോൻ, 💖👌

  • @sheejavinod1010
    @sheejavinod1010 Рік тому +30

    സൂപ്പർ ആയിരുന്നു. അഭിനയം ആണ് എന്ന് തോന്നിയില്ല. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യം ആണ് . നിങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചത്..

  • @myworld-cy4up
    @myworld-cy4up Рік тому +82

    അഭിനയം ആണെന്ന് തോന്നുന്നില്ല. ജീവിച്ച് കാണിച്ചു എല്ലാരും. സൂപ്പർ vdo. Good msg ❤️❤️👌🏻👌🏻👌🏻👌🏻👌🏻

  • @vineethavijayan9983
    @vineethavijayan9983 Рік тому +57

    നല്ലൊരു സന്ദേശം സമൂഹത്തിന് നൽകി. തെറ്റുകൾ തിരുത്തിയാലേ ജീവിതത്തിൽ സമാധാനം ഉണ്ടാകൂ. എല്ലാവർക്കും ആശംസകൾ 🌷🌷🌷

  • @anjubibi8932
    @anjubibi8932 Рік тому +10

    Ettante സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @divyaprakash9644
    @divyaprakash9644 Рік тому +10

    സൂപ്പർ... എല്ലാവരും അഭിനയം ആണ് എന്ന് തോന്നില്ല.. 👍👌

  • @subaidasu1939
    @subaidasu1939 Рік тому +13

    very Good അഭിനയമാണെങ്കിലും അമ്മായി അമ്മയും മരുമകളും സ്നേഹിക്കുന്നത് കണ്ടാൽ പെൺകുട്ടികൾക്ക് അസൂയ വരും അത് ഇല്ലായ്മ ചെയ്യാൻ അവർ ഇങ്ങിനെ ശ്രമിക്കാറുണ്ട്

  • @sreelathasreelatha2405
    @sreelathasreelatha2405 Рік тому +18

    സൂപ്പർ നിഗിയുടെ കരച്ചിൽ എന്നെയും കരയിച്ചു

  • @rathik1385
    @rathik1385 Рік тому +6

    സൂപ്പർ നിഗി നല്ല ഒരു മെസേജ് എല്ലാവരും ഇങ്ങിനെ ആയെങ്കിൽ❤

  • @kunhibeevi8542
    @kunhibeevi8542 11 місяців тому +4

    നല്ല സ്നേഹത്തിൽ കഴിയുന്ന കുടുംബ ത്തിൽ ഇങ്ങനെ ചില വിഷവിത്തുകൾ ഉണ്ടായാലോ എല്ലാം നഷ്ടപ്പെടും.

    • @sreejav9176
      @sreejav9176 11 місяців тому

      എനിക്കും ഉണ്ട്

  • @jamjam8453
    @jamjam8453 Рік тому +12

    അഭിനയം എന്ന് തോന്നില്ല സൂപ്പറായിട്ടുണ്ട്❤❤

  • @najeebaanas3087
    @najeebaanas3087 10 днів тому

    Super anu.ellam videos um

  • @reethavalsalan9885
    @reethavalsalan9885 Рік тому +5

    Super കുടുംബം ❤🙏🙏🙏😍😄😄😄 ഇങ്ങനെ വേണം 👍

  • @jishadameya1772
    @jishadameya1772 Рік тому +35

    റിയൽ ലൈഫിൽ ഉള്ള കാര്യം ആണ് എല്ലാം 🥰

  • @keralaflowers3245
    @keralaflowers3245 Рік тому +1

    സബ്സ്ക്രൈബ് ചെയ്തു സൂപ്പർ ആയിരിക്കുന്നു അഭിനയം❤❤❤❤

  • @beena5008
    @beena5008 Рік тому +1

    Ninghalu polichuttaaaa

  • @bindhu1881
    @bindhu1881 Рік тому +2

    അമ്മയുടെ മകൻ 👌

  • @girijasoman4394
    @girijasoman4394 Рік тому +10

    എന്റെ മോളുടെ ജീവിതം ഇതുപോലെ ഒരു നാത്തൂൻ തകർത്തു ഒരു മകനുള്ള വീട്ടിൽനിന്ന് എന്റെ മോൾ വാടക വീട്ടിൽ പക്ഷേ മോൻ ഈ മോനെപോലെ അല്ല അവനു അമ്മയെ പേടി ആ അമ്മ ഇന്നില്ല എങ്കിലും ഇപ്പോഴും അതിന്റെ ബാക്കി മോളാനുഭവിക്കുന്നു ഒന്നും ആരും അറിയുന്നില്ല

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +3

    വീഡീയോ ഒത്തിരി നന്നായിട്ടുണ്ട് ❤❤

  • @smithasunil9646
    @smithasunil9646 Рік тому +1

    Good message, last വാക്കുകൾ വളെരെ നല്ലത്. ❤

  • @Prarthanaofficial4821
    @Prarthanaofficial4821 10 місяців тому

    നല്ല content... Congrats

  • @MemmisVlog786
    @MemmisVlog786 Рік тому +4

    വളരെ നന്നായിട്ടുണ്ട് 👍🏻👍🏻🌹🌹

  • @nadhinika8905
    @nadhinika8905 23 дні тому

    Nigiyuda Hasband super🍄

  • @muhammadrafimuhammadrafi8074
    @muhammadrafimuhammadrafi8074 Рік тому +1

    ഒന്നും പറയാനില്ല. Sooper👍👍

  • @sheejasheeja4820
    @sheejasheeja4820 Рік тому +1

    നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല

  • @ushasathian7904
    @ushasathian7904 Рік тому +4

    നല്ല സന്ദേശം നൽകി❤❤❤❤

  • @SofiaMukesh
    @SofiaMukesh Рік тому +1

    Chechi... Super aannu chechi

  • @cheppiashvlog
    @cheppiashvlog 6 місяців тому +1

    ഭർത്താവ് ആയാൽ ഇങ്ങനെ വേണം. 👍👍

  • @ammuamna387
    @ammuamna387 9 місяців тому +2

    Good 😊🎉 👍 message

  • @sreedevibabu8969
    @sreedevibabu8969 Рік тому +1

    സൂപ്പർ സൂപ്പർ..... അടിപൊളി 👌👌👌

  • @saleesworld9
    @saleesworld9 5 місяців тому

    നല്ലൊരു പാടം 👍👍👍👍😍😍🤩

  • @wingsofdreams4117
    @wingsofdreams4117 Рік тому +18

    ❤ഒരു പാട് സ്നേഹം.
    ഞാനും കണ്ണൂരാണ് ഇപ്പൊ മുംബയിൽ. എവിടെപ്പോയാലും നമ്മളെ ഭാഷ നാട് അത് ജീവനാണ്

    • @ayshuss1217
      @ayshuss1217 11 місяців тому

      Mumbail evideya pic lonavala mapro alle ?

  • @vijithaammu7412
    @vijithaammu7412 Рік тому +16

    സൂപ്പർ ആയിട്ടോ നല്ലൊരു മെസ്സേജ് 👌👌👌ഇങ്ങനെ ഉള്ളവരും നാട്ടിലും വീട്ടിലും ഉണ്ട് 👍👍👍എല്ലാവരും നന്നായി അഭിനയിച്ചു 👍👍സൂപ്പർ ഇനിയും നല്ല വീഡിയോക്ക് കാത്തിരിക്കുന്നു 🤗🤗

  • @vidyaraju3901
    @vidyaraju3901 Рік тому +1

    അടിപൊളി... Congrats 👍👍👍👍🥰

  • @RadhakrishnanRadha-o6w
    @RadhakrishnanRadha-o6w 2 місяці тому

    My big big fans ❤❤❤❤

  • @sannuschannel8662
    @sannuschannel8662 Рік тому +2

    മരുമകൾ അമ്മായിഅമ്മക്ക് നല്ലത്ചയ്തു കണ്ടപ്പോൾ സഹിക്കാൻ പറ്റു ന്നി ല്ല തിരിച്ചു അവിടെ അങ്ങനെ ഉണ്ടാകില്ല

  • @anneska1032
    @anneska1032 Рік тому +5

    Ethra nallathaayittaanu oru life lesson padipichathu.Thank you . 🙏

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 4 місяці тому

    Good മെസ്സേജ് 👍👍

  • @sobhacp9649
    @sobhacp9649 4 місяці тому

    Sathyam.super message

  • @lathamohan7705
    @lathamohan7705 Рік тому +1

    Super vedio orupad eshttam ayi

  • @Sharun_life
    @Sharun_life Рік тому +11

    ഇങ്ങനെ പോയാൽ നിഘി ചേച്ചി കരഞ്ഞു കരഞ്ഞു ഒരു വഴിക്കാകും❤❤

  • @ambadianaswer9282
    @ambadianaswer9282 Рік тому

    Super..,ningel. Rakshapettu
    👍👍👍

  • @MA-mk7kb
    @MA-mk7kb 5 місяців тому

    Adipoli
    Nalloru msg video

  • @agvimaladevi5507
    @agvimaladevi5507 Рік тому +2

    സൂപ്പർർർർ..., 👌👏👏👏

  • @mambislife8851
    @mambislife8851 Рік тому +2

    ഒറിജിനൽ അഭിനയം 👍🏻❤❤

  • @josephinesabu5390
    @josephinesabu5390 7 місяців тому

    Super story every body should study this story

  • @jishidevasreebasu1044
    @jishidevasreebasu1044 Рік тому +3

    നന്നായിട്ടുണ്ട് 👍👍

    • @vlog4u1987
      @vlog4u1987  Рік тому

      ❤️

    • @rosammajoseph8155
      @rosammajoseph8155 Рік тому

      This kind of people are there in some families and make tha place a hell. Good mother. So nothing happened.

  • @bindhushibukumar4567
    @bindhushibukumar4567 Рік тому +3

    സൂപ്പർ ആയിട്ടുണ്ട്എല്ലാവരും 🥰🥰👍🙏

  • @thasleenthasleen2698
    @thasleenthasleen2698 8 місяців тому +1

    കുത്തിത്തിരിപ്പ്😂

  • @SunilaJobi
    @SunilaJobi Рік тому +1

    നല്ല അഭിനയം❤

  • @reethujimson5636
    @reethujimson5636 Рік тому

    Correct anu... Orupad peru manasilakenda karyam anu....

  • @girijagirija2982
    @girijagirija2982 Рік тому +2

    👌👌👌👌❤️❤️❤️ Supper എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോ👍👍

  • @sindhuh2346
    @sindhuh2346 Рік тому +136

    നാത്തൂമ്മാര് പൊതുവെ പിശാശുക്കൾ ആണ് എനിക്ക് ഉണ്ട് ഒരു നാത്തൂൻ 🙄🙄

    • @fslfsl6109
      @fslfsl6109 Рік тому +3

      😊

    • @athi3731
      @athi3731 Рік тому +2

      കരയല്ലേ ചേച്ചി.. പാവം ചേട്ടാ.. കഷ്ട്ടം അമ്മ നല്ല അമ്മയാണ്... നാത്തൂൻ ഭയങ്കരി.. അച്ഛൻ പറയുന്നത്. കേട്ട് എനിക്ക് ചിരി വരുന്നു. നരത പണി

    • @JamelaKv
      @JamelaKv Рік тому

      Enikum und onnu entemme

    • @JamelaKv
      @JamelaKv Рік тому +1

      Njan edupole anubavichavalla aa veshamam enikariyam

    • @rasihridhasmusicandvlog3691
      @rasihridhasmusicandvlog3691 Рік тому

      👍👍👍enikkum

  • @ifazathajfar121
    @ifazathajfar121 Рік тому +1

    Waw supper sister, ninghale acting, very nice

  • @SabidaHaris
    @SabidaHaris Рік тому +1

    Superrrt

  • @bijisunny8163
    @bijisunny8163 Рік тому

    ithokkeyanu vendathu nalla video🙏🙏❤️❤️

  • @jameelaali6534
    @jameelaali6534 Рік тому +1

    Good msg

  • @girijarajannair577
    @girijarajannair577 3 місяці тому

    Nice video❤

  • @onedayvlogmalaylam1566
    @onedayvlogmalaylam1566 Рік тому +1

    സൂപ്പർ 👍👍👍🥰

  • @cicyoommen2838
    @cicyoommen2838 Рік тому +2

    പാവം പെൺകുട്ടികൾ

  • @ziyadajsal205
    @ziyadajsal205 Рік тому +1

    എനിക്കുമുണ്ട്.3.nathuonmaar. ഇതെ സ്വഭാവം തന്നെ

  • @sushamasurendran5448
    @sushamasurendran5448 Рік тому +1

    അടിപൊളി 👏🏼👏🏼

  • @anusreeanu1211
    @anusreeanu1211 Рік тому +1

    Super message ❤️

  • @shylakp5383
    @shylakp5383 Рік тому +1

    Super abhnayam

  • @kanikashankariyer9064
    @kanikashankariyer9064 Рік тому +1

    Good msg. Acting - fantastic.

  • @shylajachandrababu7763
    @shylajachandrababu7763 Рік тому +1

    👌👍

  • @jayasreejayamohan7314
    @jayasreejayamohan7314 Рік тому

    Valare sari ...super..😃👍👍🌹

  • @Najmu-ov8mp
    @Najmu-ov8mp Рік тому +8

    ഇങ്ങനത്തെ പെങ്ങന്മാര് വീട്ടിൽ വരുന്നതന്നെ തലവേദനയാകും

  • @NISARKALODY
    @NISARKALODY Рік тому +1

    ❤❤❤❤

  • @lekhanair3443
    @lekhanair3443 2 місяці тому

    അങ്ങനെ പറയല്ല്, എനിക്ക് എട്ടു നാത്തൂന്മാർ, ഒരു കുഴപ്പം ഇല്ല, അവര് വീട്ടിൽ വന്നാൽ എനിക്ക് സുഖമാണ്, കുട്ടികളുടെ കാര്യം മുതൽ, രണ്ടു ദിവസത്തേക്കുള്ള കറിയും,, പിന്നെ തുണിയൊക്കെ കഴുകി iron ചെയ്തു ഒക്കെ വച്ചേച്ചുപോകും, 😝😝നല്ല സൂപ്പർ അച്ചാറുണ്ടാക്കും മൂത്ത നാത്തൂൻ, ഇതൊക്കെ കാണുമ്പോൾ വിഷമം varum, 🙏🏾🙏🏾🙏🏾ദൈവത്തിനു നന്ദി

  • @binubindumon
    @binubindumon Рік тому +7

    ഇത്തരം കുടുംബം കലക്കികളെ അതിരിൽ കയറ്റരുത് 😡

  • @ammuzkunjikunjoosvlog
    @ammuzkunjikunjoosvlog 10 місяців тому

    നിങ്ങളുടെ വീഡിയോ ശെരിക്കും ജീവിച്ചു കാണിച്ചു തരുന്ന വീഡിയോ ആണ്

  • @seenathseenath4349
    @seenathseenath4349 Рік тому +1

    സൂപ്പർ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 4 місяці тому

    Super. Messege.

  • @a2parvin621
    @a2parvin621 Рік тому +2

    Super nalla message❤️

  • @anjubibi8932
    @anjubibi8932 Рік тому +3

    ചേച്ചി എന്ത് ഇങ്ങനെ ചേട്ടൻ പാവം സ്നേഹം ഉള്ള ഭർത്താവ് ആയത് കൊണ്ട് niki ചേച്ചി രക്ഷപെട്ടു... എന്താണ് ഇത് 😭😭😭😭ആ ചേച്ചിക്ക് ജീവിക്കണ്ടേ

  • @Sunset-ju3wt
    @Sunset-ju3wt 5 місяців тому

    Ammayodath chodichu clear cheithath nannayi💞

  • @nafeesaalsadaf2920
    @nafeesaalsadaf2920 Рік тому

    Super vedio 👍🏼

  • @sujajoseph7958
    @sujajoseph7958 Рік тому

    Super quiet natural video 👏👏

  • @RafnaShakeel-ek2rt
    @RafnaShakeel-ek2rt Рік тому

    Nalla abinayam☺️

  • @sreee5890
    @sreee5890 Рік тому

    Super video...🤩🤩👌👌👍👍 Real lyfe thanne ...ellaavarum adipoli ❤️❤️❤️❤️😍😍🙌🙌🙌🙌🙌

  • @prasadr.r5759
    @prasadr.r5759 Рік тому +2

    Superrrrrrrrr

  • @naveenkrish509
    @naveenkrish509 Рік тому

    Hi sister and brothers very nice 👌👌👌👌👌👌👌👌👌👌

  • @raheesabi8952
    @raheesabi8952 11 місяців тому +1

    😂,😂😂😂

  • @muneebajasmin2197
    @muneebajasmin2197 Рік тому +3

    👌🏻👌🏻👌🏻🥰🥰🥰🥰

  • @reallysillyhousewife
    @reallysillyhousewife Рік тому

    Adipoli 😊good message

  • @lathakm243
    @lathakm243 Рік тому

    Supar oru kuduppam eganaya munpodu kodupokettathenu samuhathitte munill Nigall thuranu kkatti❤❤❤❤❤❤

  • @sivadasanbh7448
    @sivadasanbh7448 Рік тому +1

    നേരിട്ട് ചോദിച്ചത് നന്നായി

  • @binducyril2604
    @binducyril2604 Рік тому +1

    സൂപ്പർ സജി നിഗി

  • @sarisree1987
    @sarisree1987 Рік тому +1

    എന്റെ നാത്തൂൻ ഇതുപോലെ ആണ്

  • @rajeshdivya5042
    @rajeshdivya5042 Рік тому +2

    Kollam. Pakshea barttakkanmsrkkum chona veanam ammennum pengalennum. Paranju kalyanam kazicha penninea football tattunna poalea tattarutu svantam veettukarudea koanam ariyamallo onnum. Mindatea kalyanam kazicha penninea. Atmahatyayilottu. Tallividallum utrayum vismayayum poalea orupadu penkuttikall undu. Marakkarutu. Marakkukayumillaa

  • @vineethagopi137
    @vineethagopi137 Рік тому +1

    Super ❤️❤️❤️

  • @remadevim.r.3752
    @remadevim.r.3752 Рік тому

    കറക്റ്റ് 👍

  • @kanakammurali3854
    @kanakammurali3854 Рік тому +1

    Very good

  • @__THANSIF_390
    @__THANSIF_390 Рік тому

    Supar👍

  • @Janeeshajeni-su9uf
    @Janeeshajeni-su9uf Рік тому +3

    ഇമ്മാതിരി കാവടികൾ വീട്ടിൽ വന്നാൽ വേറെന്തിന് പുറത്ത് പോയി കാവടിക്കാണുന്നെ. എന്റെ ലൈഫ് തകർന്നു തരിപ്പണമായി മാറിയത് 5. നാത്തൂന്മാരാണ്.അതിലേക്ക് ഒരു നാത്തൂന്റെ മോളും കെട്ടിച് വിട്ട വീട്ടിൽ നിന്ന് പ്രശ്നം ഉണ്ടാക്കി വന്നിട്ട് എന്നെ കയറി ഭരിക്കുന്നു. ഞാൻ എപ്പോൾ എണീക്കുന്നു കിടക്കുന്നു കുളിക്കുന്നു തിന്നുന്നു. ഇതൊക്കെ ഒരാഴ്ച്ച യോളം നിരീക്ഷിച്ചു. പിന്നെ തുടങ്ങി പ്രശ്നങ്ങൾ. ഒരു ജോലിയിലും...... കൾ സഹായിക്കൂല. എന്നിട്ടോ മുഴുവനും കുറ്റങ്ങളും കുറവുകളും....... കൾ.ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു

  • @AyshaAdam-k2d
    @AyshaAdam-k2d 4 місяці тому

    എനിക്കും ഉണ്ട് 3എണ്ണം കുടുംബം കലക്കികൾ