Aliyan VS Aliyan | Comedy Serial by Amrita TV | Episode : 66 | Daivathinte makal

Поділитися
Вставка
  • Опубліковано 6 сер 2024
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 66 | Daivathinte makal

КОМЕНТАРІ • 352

  • @maheshpv3757
    @maheshpv3757 3 роки тому +25

    ക്ലിറ്റസ് കലക്കി ആ അടി നേരത്തെ കൊടുകണ്ണമായിരുന്നു

  • @alexandergeorge9365
    @alexandergeorge9365 4 роки тому +168

    ആദ്യമായാണ് 'അളിയൻ vs അളിയൻ ' പ്രോഗ്രാമിനെപ്പറ്റി കമന്റ്‌ ഇടുന്നത്. അതിനു കാരണം ഈ എപ്പിസോഡിൽ തക്കിളിയുടെ അഭിനയം ആണ്. ആദ്യഭാഗത്തെ അവളുടെ കരച്ചിൽ വല്ലാതെ വിഷമിപ്പിച്ചു. അഭിനയിക്കുകയാണ് എന്ന് മനസ്സിലാക്കാൻ കുറച്ചു പാട് പെട്ടു. മോൾക്ക്‌ അഭിനന്ദനങ്ങൾ !

  • @sindhushaju1569
    @sindhushaju1569 2 роки тому +43

    തക്കിളി അഭിനയം natural acting
    Super actor

  • @ratheeshkumar6158
    @ratheeshkumar6158 5 років тому +38

    Tv സീരിയലുകളിൽ ഞാൻ ഏറ്റവുംകൂടംതൽകണ്ടതും മനസ്നിറഞ്ആസ്വതിച്ചതും ഒരു പാട്ഇഷ്ടമായതും അളിയൻ vs അളിയൻ, മറിമായം ഇതിലെഓരോ ആർട്ടിസ്റ്റും അഭിനയിക്കഇല്ലാഓരോകഥാപാത്രങ്ങളോട്ജീവിക്കൃുകയാണ് എല്ലാവരും കിടിലം സൂപ്പർ എന്താഅഭിനയം

  • @hameedvadakkayil
    @hameedvadakkayil 2 роки тому +45

    കുട്ടികളെ അച്ചടക്കത്തൊടെ വളർത്തുന്നതൊക്കെ നല്ലത് തന്നെ ഇതിച്ചിരി കൂടിപ്പോയി ... കുറേ മാതാപിതാക്കൾ കണ്ണ് തുറക്കേണ്ട എപ്പിസോഡ് .. എല്ലാവരും തകർത്തഭിനയിച്ചു

    • @Padmini1712
      @Padmini1712 Рік тому +2

      It is better for parents to be responsible and go to work rather than refuse everything because Fraudu Jobless father does not want to work and earn🥴

    • @ramanikrishnan7545
      @ramanikrishnan7545 Рік тому +1

      For each and every thing they are depending on them. All of a sudden why this change. Thangam too much

  • @anandpk7981
    @anandpk7981 6 років тому +217

    ആ തക്കിളി കുഞ്ഞു പോലും എങ്ങിനെയാ ഇത്ര നന്നായി അഭിനയിക്കുന്നേ? വിശ്വസിക്കാന്‍ പറ്റുന്നില്ല. വീട്ടിനുള്ളില്‍ ഒളിക്യാമറ വെച്ച് ആ വീട്ടുകാര്‍ പോലും അറിയാതെ ചിത്രീകരിച്ചതുപോലെ തോന്നിക്കുന്നത്ര naturality ഉണ്ട് ഈ എപിസോടിനു. അണിയറ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

  • @sreeami2563
    @sreeami2563 6 років тому +90

    എന്റെ തക്കിളി കുട്ടാ ഇങ്ങനെ കാരയിക്കല്ലേടാ😭😭😭മനസിനാകെയൊരു വിങ്ങൽ😩

    • @akshayamuththakli6868
      @akshayamuththakli6868 6 років тому +1

      😍

    • @vishnur1613
      @vishnur1613 5 років тому +1

      +Akshaya muth Thakli pwolichedy makkkale

    • @ansarigoodansari2989
      @ansarigoodansari2989 5 років тому +3

      തങ്കത്തിന് ഒരടി കിട്ടിയാൽപോരാ അത് കുറഞ്ഞ് പോയ് അതാണ് എന്റെ അഭിപ്രായം

  • @nile4043
    @nile4043 Рік тому +11

    കൊച്ചിന്റെ അഭിനയം സുപ്പർ ഡ്യൂപ്പേർ

  • @alimuhammadali5757
    @alimuhammadali5757 6 років тому +47

    വല്ലാത്തൊരു എപ്പിസോടായിപ്പോയി ശെരിക്കും കരഞ്ഞു പോയി

  • @sheebarenil9445
    @sheebarenil9445 6 років тому +70

    കണ്ടതിൽ വെച്ച് ഹൃദയത്തെ ഒരു പാട് വേദനിപ്പിച്ച ഒരു എപ്പിസോഡ് ' എല്ലാവരും തകർത്ത് അഭിനയിച്ചു. പ്രത്യേകിച്ച് മകൾ ' എല്ലാവർക്കു ഹൃദയം നിറഞ്ഞ ആശംസകൾ

    • @subinarafi3374
      @subinarafi3374 5 років тому +1

      Sheeba Renil cv

    • @Hamsa-ps6lx
      @Hamsa-ps6lx 2 роки тому

      Ejhtshsjgndg SD djjsfshskccbzvxsgk kdgdahkagsgjsgsffdgjsnscdgsbbfrhsnsshwgwhwjsn be ghsjjhyyejwjshgf

    • @Hamsa-ps6lx
      @Hamsa-ps6lx 2 роки тому

      Handler hegdjshfskgsfsmsbfshwkvs de kwbscsfshhsfwhskksnbxzkwlhsgwgeejekkwkwjwhfehejejjekenebeehgsffegeheenbvvvcxgwwjkwnwevfefedcrebnwnnwmwllwwlmehfeghensbgffehnemqklklmwhegebenrndnxdmnxnzmwmmwjsnmalqlksnbxbxnxnxdmmwmqjnswnmwnshwjusgsjehsskjkdhs

    • @pabithamathew8211
      @pabithamathew8211 2 роки тому

      അണ്ടി പേ> ളി

  • @sabujohn3902
    @sabujohn3902 5 років тому +24

    മനോഹര ങ്ങളിൽ അതി മനോഹരമായ എപീസോട്.

  • @josekmcmi
    @josekmcmi 6 років тому +12

    Again, the question of parenting. What to do and what not to do? How to discipline children? Raising children is a serious business. Out of love for our children we try to control them and do a lot of damage to them. Thakkili mol has a great future.

  • @sreekanthsg2032
    @sreekanthsg2032 4 роки тому +16

    Jamanthi super acting
    👍👍👍

  • @shivnandhsunil3328
    @shivnandhsunil3328 6 років тому +40

    Onnum parayanilla elarum jeevikkya abinayamalla molu thakkili .......... enthaparayendath😘😘😘😘😘😘

  • @ajaikhosh
    @ajaikhosh 5 років тому +60

    ക്ളീറ്റോ അവസാനം നല്ലൊരു കാര്യം ചെയ്‌തു

  • @samuelthomas2138
    @samuelthomas2138 2 роки тому +10

    Thankam’s anger comes from her unhappy life with Cleato. Lazy cleato with white clothes as a politician ,not a one rupee note in his pocket and Thankam working hard to feed the child and Cleato… Natarajan and Ansar are the only two in the party…Rarely talk Natarajan and his words are very joke talks..Ansar is so good…

    • @Padmini1712
      @Padmini1712 Рік тому

      Natarajan's wife Muthulakshmi is very smart. She doesn't support her good for nothing husband like Thangam does !!!

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 4 роки тому +23

    തക്ലിമോള്... കരയിച്ചു.... great

  • @ashish001a
    @ashish001a Рік тому +5

    ഇതൊക്കെയാണ് സീരിയൽ. ഒന്നും പറയാനില്ല

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +24

    ടച്ചിങ് എപ്പിസോഡ്...
    പ്രതീക്ഷിച്ച ക്ളൈമാസ്ക്...
    തക്കിളി മോള് സൂപ്പർ ❤

  • @Koduvally184
    @Koduvally184 6 років тому +33

    നല്ല അഭിനയം, നല്ല സന്ദേശം , എല്ലാം കൊണ്ടും മികവ് പുലർത്തി. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

  • @DIAMOND-ry9mb
    @DIAMOND-ry9mb 4 роки тому +12

    ഈശ്വരൻ ശരിക്കും അനുഗ്രഹിച്ച കലാകാരൻമാർ. മറിമായം. മാത്രമല്ല. ഏത് പരിപാടിയും 100%perfection

  • @linexustjk6061
    @linexustjk6061 6 років тому +34

    പാവം തക്ളി മോള്‍. Thankam .. this is too bad.

  • @faizalfaizal3530
    @faizalfaizal3530 5 років тому +7

    Thakli so sweet,,😍😍😍♥️♥️♥️♥️😚😚😚😚😚😚😚

  • @induprakash01
    @induprakash01 3 роки тому +19

    തക്കിളി മോളൂ... മഞ്ജു പലയിടത്തും കാണുന്നപോലെ തന്നെ. ഒറിജിനൽ സീൻ.. 💖💖💖💖

  • @abkrsdkq8917
    @abkrsdkq8917 3 роки тому +7

    തക്കിളി super ayi അഭിനയിച്ചു

  • @dhilnafathima3598
    @dhilnafathima3598 4 роки тому +7

    എനിക്കും ഒരുപാട് സങ്കടം വന്നു 💓💓💖😥😥😥

    • @Padmini1712
      @Padmini1712 Рік тому

      Not angry with joliyum kooliyum illathey Achan Cleeto🤔

  • @ayoobachu3281
    @ayoobachu3281 6 років тому +73

    അഭിനയം എന്നൊക്കെ പറഞ്ഞാൽ ഇതാ അഭിനയം

  • @anupshoranur
    @anupshoranur 5 років тому +13

    Oru thakkili fan

  • @sanjaykumarpv
    @sanjaykumarpv 4 роки тому +24

    what a fantastic episode. everyone, especially cleato performed well.

  • @shammashshammash7691
    @shammashshammash7691 4 роки тому +4

    Manju chechiii endoru acting aaa... allavarum..jeevichu thakarthuu...romaanjam vannu poi...bstt bst

  • @prayag712
    @prayag712 4 роки тому +5

    This is super 😊😊😊

  • @arjoonsathiapradeep
    @arjoonsathiapradeep 6 років тому +32

    Kanakan and cleeto , super

  • @anupshoranur
    @anupshoranur 5 років тому +19

    Natural acting aanu our thakkili mol

  • @meenubuttthottathil4712
    @meenubuttthottathil4712 4 роки тому +4

    പടക്കം പൊട്ടുന്ന അടി എന്ന് കേട്ടിട്ടുണ്ട്...ഇപ്പോൾ ആണ് കണ്ടത്...

  • @NaphisPk-hx4zs
    @NaphisPk-hx4zs 11 місяців тому +3

    Nalla episode

  • @ishanaishuttty5123
    @ishanaishuttty5123 2 роки тому +3

    Manjumma adi poli abinayam aan but adhilubari ahangaram

  • @mercyjames8168
    @mercyjames8168 6 років тому +22

    thakkili molu kalakiiii amazing

  • @faseeelasajul7895
    @faseeelasajul7895 2 роки тому +5

    Thakkam is over

  • @jabbarkottayi1933
    @jabbarkottayi1933 4 роки тому +14

    അളിയൻ vs അളിയൻ നിറുത്തിയത് ഭയങ്കര വിഷമമായിട്ടോ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 років тому +7

    എല്ലാരും ഒന്നിനൊന്ന് മെച്ചമായി അഭിനദ്ധനങ്ങള്‍

  • @Lhsbysareena
    @Lhsbysareena 3 роки тому +4

    Avalude nakkin ellillalo enik ottum ishtallatha dialogue. Arudeyum nakkin ellilla. Enthum vilich koovum ennit ee dialogue

  • @thameemthameem7339
    @thameemthameem7339 2 роки тому +4

    Super cleeto kanaga Thangam jamandi amma thaklli ammavan fasil adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @snehalathanair427
    @snehalathanair427 11 місяців тому +4

    Very informative episode

    • @hananahhashim296
      @hananahhashim296 4 місяці тому

      Tttefhdhfjhjturfififufufgfufiririfururu due 😅🎉😅🎉

  • @archanajayan8760
    @archanajayan8760 6 років тому +16

    Its touch me very badly...

  • @aashvp9562
    @aashvp9562 6 років тому +68

    എന്താ പറയാ വാകുകളില്ല തക്കിളി ഇഞ്ച് മുത്താണ് ഞമ്മടെ മുത്താണ്

  • @njajbn1893
    @njajbn1893 5 років тому +7

    Wonderful episode.

  • @nunuhinayoutubechnnel9891
    @nunuhinayoutubechnnel9891 3 роки тому +2

    Super ep verry super but thankan not. so lucky ep😃😍🤩

  • @jpyoung3864
    @jpyoung3864 6 років тому +8

    Oh my god super epsd

  • @santhoshjohn4322
    @santhoshjohn4322 6 років тому +17

    Reminded my School days😨😨😅😅😱😭😭

  • @princyanu3057
    @princyanu3057 5 років тому +3

    Nalla performance.thakkili mole 👍.real acting arnnu.

  • @MuhammedRishadc
    @MuhammedRishadc 2 місяці тому +1

    കുട്ടിയെ ജയിലിൽ അടച്ചിട്ട. ഫീൽ ചെയ്തു
    😢 ഇത് വെച്ച് നോക്കുമ്പോൾ എനിക്ക് ഇന്ത് സ്വദന്ദ്രീയം 😊😢
    ഈ അമ്മ ആപ് മകളെ ദേത് എടുത്തത്താണോ 😢
    😢😢😢😢😢😢😢😢😢😢 മ്യൂസിക്

  • @user-ff7ki4bq8q
    @user-ff7ki4bq8q 6 років тому +37

    തകർത്തു കളഞ്ഞു തക്കിളി ലാസ്റ്റ് സീൻ ഒന്നു കണ്ണ് നനഞു

  • @nihalnazz6804
    @nihalnazz6804 6 років тому +7

    My favourite character is thankam but now i heat . so bad of her . Jamandhi dont worry

  • @karthikkrishna3153
    @karthikkrishna3153 3 роки тому +7

    Cleetus super 🔥

    • @Padmini1712
      @Padmini1712 Рік тому

      2:54- Script writer Marannu poya oru Sthiram Dialogue- " Enikki adutha varusham korayy kaashu Varaan ondu. Makalu appol Tourinu pogam"😇😆😁😄😃😀🤗🤭

  • @rosely4326
    @rosely4326 3 роки тому +1

    ഒരുപാട് ആലോചിച്ചു എന്താ കമന്റ്‌ ഇടണമെന്ന്..... ഇപ്പോഴും അറിയില്ല, തക്കിളി...,..... മോൾ ശരിക്കും അഭിനയിക്കുവായിരുന്നോ, കരയിച്ചല്ലോ ചക്കരെ...10000000000😘😍 ചക്കര ഉമ്മ

  • @RK-fi7ek
    @RK-fi7ek Рік тому +2

    I remember in my childhood I never asked anything from my parents.

  • @johnsonc.p.7330
    @johnsonc.p.7330 6 років тому +17

    തക്കിളി തകര്‍ത്തു.. ബാക്കി എല്ലാരും.

  • @bincymanoj8880
    @bincymanoj8880 3 роки тому +3

    Very nice episode

  • @babythankachan17
    @babythankachan17 4 роки тому +2

    Thakili molu wow kya acting hai

  • @sunnyjoseph3234
    @sunnyjoseph3234 3 роки тому +7

    what a reality. all are super acting especially moluu

  • @edakkodansaleem
    @edakkodansaleem Рік тому +2

    ആ കരണക്കുട്ടിക്കുള്ള അടി ഒന്ന് കൊീടി വേണമായിരുന്നു, ഇത്തരം സ്ത്രീകൾ സമൂഹത്തിലുണ്ട്‌, അവർ കാണ ട്ടെ

  • @ansarbasheer7926
    @ansarbasheer7926 6 років тому +2

    Thanking is just superb

  • @maheshpv3757
    @maheshpv3757 3 роки тому +24

    Thagam jemathiyodu അങ്ങന്നെ പറഞ്ഞത് ശെരിയായില്

    • @Padmini1712
      @Padmini1712 Рік тому +1

      5:17- Thangam is very RUDE to Jamanthi. Ninakku oru kochi ondangilay ninakku ariyavu. Thangam bcoz your husband is a vela,kooli illadha aalu you don't want to send Molu on Tour. Naanam illay ninakku??

  • @suniv9292
    @suniv9292 Рік тому +2

    ആ അടി അത്യാവശ്യം ആയിരുന്നു

  • @sajuddeensajuddeen1735
    @sajuddeensajuddeen1735 4 роки тому +18

    ഈ ഭദ്രകാളിയെ 'രണ്ടണ്ണം പൊട്ടിക്കേണ്ടതായിരുന്നു... ക്ലീറ്റസ് .പതിവിന് വിപരീതമായി. ഒരു ആണത്തം കാണിച്ച 'എപ്പിസോഡ്:

  • @sekarchandru6462
    @sekarchandru6462 6 років тому +7

    Wish you all the best all team real life not acting

  • @viperzzking9088
    @viperzzking9088 4 роки тому +4

    Good message 😍🙏

  • @hanaanfathima937
    @hanaanfathima937 2 роки тому +2

    Thakkili acting sooper

  • @ajithaji166
    @ajithaji166 5 років тому +11

    തക്കിള്ളി സൂപ്പറ.... മറ്റുള്ളവരുടെ കാര്യം ഒന്നും പറയാനില്ല

  • @jobysothera505
    @jobysothera505 5 років тому +4

    Orupadu issttapetu

  • @gkmenon8013
    @gkmenon8013 4 роки тому +2

    Thakkly mol super act

  • @asifabdullah717
    @asifabdullah717 2 роки тому +5

    Thakkili mol super acting 👍🏾👍🏾👍🏾

  • @lalymatthews2531
    @lalymatthews2531 6 років тому +8

    Very good msg and acting of Thakilimol is really great. Keep it up.

  • @arunipad6121
    @arunipad6121 6 років тому +3

    Very good episode

  • @rajeev7590
    @rajeev7590 6 років тому +3

    good episode

  • @hakeenshaju5360
    @hakeenshaju5360 6 років тому +3

    Great episode 💖 👏👏👏
    Thakli so cute 👑

  • @spartonwarrior1366
    @spartonwarrior1366 6 років тому +25

    Ante abhiprayathil thankathinu oru adi koodi cleeto kodukkanamayirunnu....

  • @Jabijusna12341
    @Jabijusna12341 6 років тому +1

    Supper episode

  • @gayathrypk8858
    @gayathrypk8858 2 роки тому +2

    Super

  • @ap2301
    @ap2301 6 років тому +13

    OMG oru cinema kanda feel, ethra mnannayi aanu aa kutty polum abhinayichath, ellavarum. aadyamayi Thankathinodu deshyam thonniya eposode.

  • @viperzzking9088
    @viperzzking9088 4 роки тому +5

    Thakili fans undo ♥️♥️♥️😘😘😘

  • @jobyjoby582
    @jobyjoby582 4 роки тому +8

    ക്‌ളീട്ടോ ചേട്ടാ ഇപ്പഴാണ് എനിക്ക്. എന്താ പറയാ ഒരുപാട് ഇഷ്ട്ടമായി...

  • @milusworld7578
    @milusworld7578 5 років тому +1

    Superrrr actig

  • @AM-be5px
    @AM-be5px 5 років тому +5

    Takli... U r great...!

  • @radhamanit7579
    @radhamanit7579 6 місяців тому

    എല്ലാവരേയും വേദനിക്ക ണ എപിസോഡു വളരെ നല്ല അഭിനയം

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 років тому +3

    ക്ലൈമാക്സ് വളരെ ദുഖകരമായി

  • @manjumanju-bp9zg
    @manjumanju-bp9zg 4 роки тому +2

    வேற லெவல்😍😍😍

  • @gotohellwelcometohell7617
    @gotohellwelcometohell7617 5 років тому +7

    Ee episode el thankam bhayengara mosham ayi poyi cleetto parunjathe ane Shari thankam valare mosham ayi poyi

  • @satharaloor9559
    @satharaloor9559 6 років тому +3

    Thakkili super

  • @noufizznoufi3158
    @noufizznoufi3158 4 роки тому +1

    Fabulous episod

  • @viperzzking9088
    @viperzzking9088 4 роки тому

    Entha abinyam thakili mole 😘😘. Orikalam Amma maru engine makale vedanipikaruthu. Toor pogathtahuoku. But Nathoonte koodee parajuayachoode. Athu oky oru vashi. Vashi makal ee baliyeduakarthu🙏😥Avarku ethu thganulla mansu undgathyilla. School vittu vannthee ollu. Apoyekum padi kan irthuanno. Orikalum cheyyanpadilla. Avar onnu free agatty. Relax avatty. Chill a ammammaru agineee ya. Pakal nalla padipinu vendi cheyum. Sherikum mandathram Anu. Mansigimayitte thgraum.. Pinne orikalum veetil nirthy pograthu. Athum deysmpettyitte. 😥😥. Evare sherikum jeevikugayano ennu thonnum. Ee sreal kandal. Athrykum nalla abinyam ellavarum 👍👍👍👍😍❤️❤️

  • @johnxavier5842
    @johnxavier5842 6 років тому +4

    നല്ല എപ്പിസോഡ്

  • @lavoos8745
    @lavoos8745 4 роки тому

    Cleto kalakkiii super nalla oru character anu ethilu kalakki

  • @retheeshretheesh1560
    @retheeshretheesh1560 2 роки тому +1

    Super crying ep mlou ♥️♥️♥️

  • @sajus3701
    @sajus3701 6 років тому +1

    super

  • @muhsiasifmuhsiasif7492
    @muhsiasifmuhsiasif7492 4 роки тому

    adi super avashyamayadh anu

  • @gopzzz7314
    @gopzzz7314 2 роки тому +3

    Thankkam always over...she don't know how ti love her child

  • @anithamohan7103
    @anithamohan7103 2 роки тому +2

    I, ലൈക്‌ ദിസ്‌

  • @manojkumar-gf2mr
    @manojkumar-gf2mr 5 років тому +8

    Kleeto nannayi..

  • @samahkb2019
    @samahkb2019 3 роки тому +6

    19:52 ഒരെണ്ണം കൊടുത്തത് നന്നായി cleeto

    • @mayasasi3638
      @mayasasi3638 3 роки тому

      ഒന്നുപോരാ. തങ്കത്തിനു നന്ദിയില്ല