Bobby Sanjay Interview | Show Time | Ralph Tom Joseph | Part 1 | Salute | Notebook | Casanova

Поділитися
Вставка
  • Опубліковано 11 кві 2022
  • കാസനോവയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഞങ്ങളുടേത്, കഥ ആവശ്യപ്പെടുമ്പോൾ മാത്രമാണ് നോൺ ലീനിയർ രീതി സ്വീകരിക്കുന്നത്, ഒരു സിനിമയുടെ പരാജയം തൊട്ടടുത്ത സിനിമയെ ബാധിക്കാറില്ല; ദ ക്യു ഷോ ടൈമിൽ ബോബി സഞ്ജയ്
    #BobbySanjay #Salute #TheCue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 137

  • @ronny_antony
    @ronny_antony 2 роки тому +25

    Ralph , your interviews are getting better and better.. keep up the good work.
    The cue team 👍

  • @sameers3581
    @sameers3581 2 роки тому +4

    കായംകുളം കൊച്ചുണ്ണി, One പോലുള്ള സിനിമകളിലൂടെ കൈ വിട്ടു പോയ ബോബി സഞ്ജയുടെ പഴയ മികവ് സലുട്ടലൂടെ തിരിച്ച് കിട്ടി

  • @swaminathan1372
    @swaminathan1372 2 роки тому +15

    കഴിവുള്ള തിരക്കഥാകൃത്തുക്കൾ..👌👌👌
    ഇനിയും നല്ല നല്ല സിനിമകൾ പ്രതിക്ഷിക്കുന്നു...🙏🙏🙏

  • @akhilcjohn
    @akhilcjohn 2 роки тому +10

    Very good interviewer. And nice replies from Boby and sanjay

  • @mahinmaanu8398
    @mahinmaanu8398 2 роки тому +6

    Technical side പഴയ കാലത്തേക്കാൾ ഇത്രയും simple ആയ ഈ കാലഘട്ടത്തിൽ script writer's തന്നെ ആണ് താരം ❤️

  • @ahammadmushfiq
    @ahammadmushfiq 2 роки тому +4

    The great thing about this writers is that they clearly admit the failure

  • @human1899
    @human1899 2 роки тому

    ഈ അടുത്ത് കണ്ടതിൽ മികച്ച മലയാളം പടം ആണ് സല്യൂട്ട് 😍
    നല്ല സ്ക്രിപ്റ്റിംഗ്.. നല്ല ഡയറക്ഷൻ..

  • @bijubiju4297
    @bijubiju4297 2 роки тому +5

    Notebook, ayalum jnanum thammil.. my favourite films

  • @seekeroftruth12345
    @seekeroftruth12345 2 роки тому +33

    സല്യൂട്ട് കണ്ട മലയാളികളധികവും പറഞ്ഞ കുറ്റം അവസാനം കൊലപാതകിയെ കാണിക്കുന്നില്ല എന്നാണ്.
    അങ്ങനെയൊരു അനിശ്ചിതത്വത്തിന്‍റെ സൗന്ദര്യം കാണിച്ചുതന്ന സിനിമകളാണ് ഇംഗ്ലിഷ് സിനിമ Zodiac,കൊറിയന്‍ സിനിമ Memories Of murder.
    ഞാന്‍ ആ സിനിമകളെ വെച്ച് സല്യൂട്ടിനെ താരതമ്യം ചെയ്യുകയൊന്നുമല്ല പക്ഷേ Memories of murder ഒക്കെ ഇന്നും പലരുടേയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.
    ആ അനിശ്ചിതത്വമാണ് ആ സിനിമയുടെ സൗന്ദര്യം.
    Memories Of Murder പോലെയൊരു സിനിമ മലയാളത്തിലിറങ്ങിയാല്‍ എട്ട് നിലയില്‍ പൊട്ടും കാരണം ഭൂരിപക്ഷ മലയാളികള്‍ക്ക് ചോറ് വാരി വായില്‍ വെച്ചുകൊടുത്താല്‍ മാത്രം പോരാ ചവച്ചുകൂടി കൊടുക്കണം.

    • @arunraj9411
      @arunraj9411 2 роки тому +1

      👏🏻👏🏻👏🏻

    • @fridge_magnet
      @fridge_magnet 2 роки тому +2

      സത്യം ആണ്. എന്തൊക്കെ പുരോഗമിച്ചാലും മലയാളികൾക്ക് അവസാനം നായകൻ ജയിക്കുന്ന സിനിമ തന്നെ ആണ് ഇഷ്ടം. Zodiac പോലത്തെ സിനിമകൾ ഒരു incompleteness feel ചെയ്യുന്നത് അത് കൊണ്ടാണ്. യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും ഇങ്ങനെ incomplete ആയിരിക്കും

    • @Lijoy_1947
      @Lijoy_1947 2 роки тому +2

      ആ രണ്ട് ഫിലിംസും baased on Real incidents.. അതുകൊണ്ട് ക്ലൈമാക്സ്‌ മാറ്റാൻ പറ്റില്ലാലോ.But salute it's a purely cinematic and its a creation of the writer.. ബ്രില്ലിൻസിനെക്കാളും കൂടുതൽ ഭാഗ്യം ആണ് ഈ ഫിലിം കാണിക്കുന്നത്.ഇവിടെ നടക്കുന്ന 70% പോലീസ് ഇൻവെസ്റ്റികഷൻസും ഈ ഫിലിമിലെ പോലെ തന്നെ ആണ്.Investigations മൂവിസിൽ സ്വഭാവികത കൊണ്ട് വന്നാൽ പ്രേകഷകരെ engage ചെയ്യിപ്പിക്കാൻ പറ്റുന്നത് വളരെ വിരളം ആയിരിക്കും.Thats not a right way to deal with Murder Mystery films...
      അത് മലയാളികളുടെ കുഴപ്പം അല്ല.. ആ ഫിലിമിന്റെ കുഴപ്പം ആണ്..

    • @RunningWalking12
      @RunningWalking12 2 роки тому +1

      @@Lijoy_1947 Exactly. I was about to comment that. In real life also, zodiac killer was never found.

    • @seekeroftruth12345
      @seekeroftruth12345 2 роки тому

      @@Lijoy_1947 റിയല്‍ ഇന്‍സിഡന്‍റിന്‍റെ ബെയ്സിലായാലും സിനിമയില്‍ അങ്ങനെതന്നെ കാണിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.
      മലയാളത്തില്‍ എഫ്.ഐ.ആര്‍ പോലെയുള്ള സിനിമകള്‍ വന്നിരുന്നു.
      അഭയ കേസ് തെളിയുന്നതിനും മുമ്പാണത് വന്നത്.
      അതില്‍ കുറ്റവാളിയായി ഒരാളെ കാണിക്കുന്നുമുണ്ട്.
      അതുകൊണ്ട് റിയല്‍ ലൈഫില്‍ zodiac കില്ലറിനെ കണ്ടുപിടിച്ചില്ല അതുകൊണ്ട് സിനിമയില്‍ അയാളായി ഒരാളെ കാണിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല എന്ന വാദമൊക്കെ തള്ളിക്കളയൂ..
      ആ അനിശ്ചിതത്വം കൊണ്ടുവരുന്ന ഫീല്‍ അറിയാഞ്ഞിട്ടാണോ എഴുത്തുകാരനും സംവിധായകനും അത് ചെയ്തത്...ഒരിക്കലുമല്ല..
      മലയാളികള്‍ ഭൂരിപക്ഷവും സോഷ്യല്‍ മീഡിയയിലിട്ട കമന്‍റുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പറഞ്ഞത്..
      മലയാളികള്‍ പൊതുവില്‍ ഈ വക സിനിമകളെ കൈയ്യൊഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

  • @chindulohinandh4766
    @chindulohinandh4766 2 роки тому +27

    Salute nalla movie ayirunnu....

    • @deeh2525
      @deeh2525 2 роки тому +2

      Nalla oola padam

    • @arjunreghunath7919
      @arjunreghunath7919 2 роки тому +2

      Athe bro💜

    • @Myth.Buster
      @Myth.Buster 2 роки тому +1

      It worked for me

    • @human1899
      @human1899 2 роки тому +1

      @@deeh2525 നല്ല സിനിമയല്ലേ 🤔 നമ്മൾ കണ്ട് ശീലിച്ച പോലീസ് സിനിമയല്ല സല്യൂട്ട്.

  • @rishiponnad
    @rishiponnad 2 роки тому +7

    Excellent and well studied questions from anchor.Good work,keep it up!❤

  • @bythewitness.5361
    @bythewitness.5361 2 роки тому +4

    വിശദീകരണം കൂടിപ്പോയെന്നു എനിക്കറിയാം 😃❤
    പക്ഷേ ആ വിശദീകരണം ആവശ്യമായിരുന്നു 👌🏼❤

  • @3rdeyesree
    @3rdeyesree 2 роки тому +1

    ഈ നൽകുന്ന മറുപടികൾ വേണ്ട രീതിയിൽ പ്രേഷകനിലേക്ക് കൺവെ ചെയ്യാൻ സല്യൂട്ട് പരാജയപ്പെടുന്നത് കൊണ്ടാണ് ചിത്രം വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കാതെ പോയത്. നല്ല കഥ തന്നെ ആയിരുന്നു.
    "ni pesakkoodaath, un padam thaan pesanam"

  • @nithin6291
    @nithin6291 2 роки тому +1

    മികച്ച ഒരു അവതാരകൻ

  • @spshyamart
    @spshyamart 2 роки тому

    വില്ലനെ കാണാത്തതിലുള്ള പ്രേക്ഷകന്റെ നിരാശയ്ക്ക് കൃത്യമായ വിശദീകരണം ഈ ഇന്റർവ്യൂവിൽ കിട്ടി👍

  • @binsval2451
    @binsval2451 2 роки тому +24

    മലയാളത്തിൽ ജീവിച്ചിരിക്കുന്ന വിരലിൽ എണ്ണാവുന്ന കുറച്ചു എഴുത്തുകാരിൽ 2 പേര് ആണ് ഇവർ..നല്ല കഥകൾ ഇനിയും എഴുതാൻ കഴിയട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajeevnair8955
    @rajeevnair8955 2 роки тому +6

    So there will be a second part for Salute. Bobby's smille tells us that :) As in Arvind Karunakaran "believes" that Chandran Pillai is dead.

  • @Edwinpaul6353
    @Edwinpaul6353 2 роки тому +5

    They are good writers

  • @ankithatp6542
    @ankithatp6542 2 роки тому +2

    സിനിമ ഇനിയും കാണാത്ത...കാണാൻ ആഗ്രഹിക്കുന്നവർ ഈ interview കണ്ടാൽ കഥ മൊത്തം മനസ്സിലാവും😂🥶...salute സിനിമയുടെ കഥ ചർച്ച ചെയ്യുന്നുണ്ട്😌

  • @itsjosephpius
    @itsjosephpius 2 роки тому +5

    Writers are here with the explanation 👏👏👏 pwoli move the cue 👍👍

  • @sumalsathian6725
    @sumalsathian6725 2 роки тому

    സംഗീത പ്രാധാന്യം ഉള്ള ഒരു സിനിമ പ്രതീക്ഷിക്കുന്നു. ആശംസകൾ🙏❤️❤️🙏

  • @kingachilles8255
    @kingachilles8255 2 роки тому +4

    People are being nitpick and shit. Salute is a wonderful movie and luck is a factor in many cases. So they feed it in the film. Salute still fresh and a good movie. ✨

  • @nadeer.farhan
    @nadeer.farhan 2 роки тому +11

    This duo such a hit and miss! Can't blv the same writers who wrote traffic, mumbai police,ente veed appuntem, ayalum njanum thammil are the same who wrote casanova, school bus, salute and mohan kumar fans!

    • @jenharjennu2258
      @jenharjennu2258 2 роки тому +1

      One

    • @raymondjohn935
      @raymondjohn935 2 роки тому +2

      School bus was good

    • @nadeer.farhan
      @nadeer.farhan 2 роки тому

      @@raymondjohn935 😭

    • @explore808
      @explore808 2 роки тому +1

      മോഹൻകുമാർ fans സ്റ്റോറി only Script by ജിസ്‌ജോയ്

    • @cinematheater2609
      @cinematheater2609 2 роки тому +1

      അത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്

  • @Ordinaryperson1986
    @Ordinaryperson1986 2 роки тому +2

    When everything is Coincidental it's tough to digest

  • @v22_jr25
    @v22_jr25 2 роки тому +4

    Salute 🔥🔥

  • @arun_mathew
    @arun_mathew 2 роки тому +4

    Dr. ബോബി കുന്നേല്‍...
    SH medical center
    ❤️

  • @nithinthambi3176
    @nithinthambi3176 2 роки тому

    നമ്മുടെ നാടായ കൊട്ടിയമാ ലൊക്കേഷൻ ❤❤

  • @alanchristgeorge7659
    @alanchristgeorge7659 Рік тому

    The best writer's from Kerala

  • @remeesiqbal2884
    @remeesiqbal2884 2 роки тому +1

    ഈ നോൺ ലീനിയർ പരുപാടി ഉണ്ടല്ലോ 90 ൽ താഴ്‌വാരം മൂവിയിൽ എം ടി ചെയ്തതാണ്.

  • @user-in9fp6cn7p
    @user-in9fp6cn7p Рік тому

    ❤❤❤❤

  • @harikumar.k735
    @harikumar.k735 2 роки тому

    ❤❤❤

  • @pravinramesh5224
    @pravinramesh5224 Місяць тому

    ❤❤

  • @krishnakumarc6116
    @krishnakumarc6116 2 роки тому

    ❤️❤️❤️👏👏👏👍👍👍

  • @framespositive
    @framespositive 2 роки тому

    ❤️👍

  • @trendingmalayalam9603
    @trendingmalayalam9603 2 роки тому +3

    Traffic ❤️❤️

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 роки тому

  • @josephsebastian711
    @josephsebastian711 Рік тому

    Good writers

  • @jackymachan5727
    @jackymachan5727 2 роки тому +7

    Waiting for salute 2

    • @Sworld-
      @Sworld- 2 роки тому

      Appo 1st part manasilayo story...🙄🙄🙄

  • @vishnupkl273
    @vishnupkl273 2 роки тому +1

    Salute nalla movie

  • @melbonepitch5119
    @melbonepitch5119 2 роки тому

    2nd part please

  • @thomasshajan86
    @thomasshajan86 2 роки тому

    Maybe, just maybe, if the Vienna based script was executed, Casanova would have been a blockbuster. It is only my thought that the first idea must be implemented, or atleast try to do it.

  • @soljymichael9949
    @soljymichael9949 2 роки тому +1

    സീൻ ടു സീൻ ട്രെയിൻ ബോഗി പോലെ ഫീൽ ചയ്യുന്നത് അതാണ് ഇവരുടെ പോരായ്മ

  • @ChalakudyTales
    @ChalakudyTales 2 роки тому

    Njan "Salute" kandu. Sony Liv.

  • @avinashparameswaran1669
    @avinashparameswaran1669 2 роки тому +1

    Anwar Rasheed Sir nte interview onnu cheyyamo

  • @georgevadakkel9363
    @georgevadakkel9363 2 роки тому +3

    The orginal script of Casanova had a few additional things which wasn't seen in the movie. If thos additions were there it would have made a qualitative change in the movie.

    • @RunningWalking12
      @RunningWalking12 2 роки тому +4

      Yes it was like Benhur. But Roshan said he didn't want to be make a classic like Benhur. So Senjey and Bebby sed 'vokay, let's chop those scenes '. Then it became what it is today.

    • @georgevadakkel9363
      @georgevadakkel9363 2 роки тому

      They didnt shoot those scenes.

    • @mrxxx7467
      @mrxxx7467 2 роки тому +1

      @@RunningWalking12 😆

    • @woosterjeeves
      @woosterjeeves 2 роки тому +1

      @@RunningWalking12 LOL...underrated.

  • @ChalakudyTales
    @ChalakudyTales 2 роки тому

    80/20 Principle: Stephen Covey

  • @georgethomas4894
    @georgethomas4894 2 роки тому

    where is 2nd part?

  • @satan7387
    @satan7387 2 роки тому +3

    Expecting a political horror film frm u Guy's, ❤️

  • @anishantony8
    @anishantony8 2 роки тому +15

    Of late Sanjay Bobby's screenplay is not much engaging ,
    My favorite screenwriters though

  • @manasbabu8084
    @manasbabu8084 2 роки тому

    Whers the 2nd part?

  • @ashiksahal2319
    @ashiksahal2319 2 роки тому

    2 ????

  • @gokulv9118
    @gokulv9118 2 роки тому

    Orupad negative review ketit kanda cinema anu Salute. Pakshe valare ishtapettu.. Aravind Karunakarante journey il join cheyth athavasanikkumbol oru vallatha feel undayirunu…

  • @human1899
    @human1899 2 роки тому +1

    Comments വായിക്കുമ്പോൾ മനസിലാകും മലയാളികൾ ഇപ്പോഴും "സിബിഐ"യുടെ ഒക്കെ കാലഘട്ടത്തിൽ തന്നെയാണ് എന്ന്. 😇
    അന്വേഷണഉദ്യോഗസ്ഥന്റെ മാനസികസംഘർഷവും, അന്വേഷണത്തിലെ അനിശ്ചിതാവസ്ഥയും ഒക്കെ നമ്മൾ കണ്ട് ശീലിക്കാത്ത ഒന്നാണ്. അതിനു scope ഉണ്ടായിരുന്ന thread ആയിരുന്നു "കുറുപ്പ്" എന്ന സിനിമ. എന്നാൽ കുറുപ്പിൽ അന്വേഷണഉദ്യോഗസ്ഥന് (ഇന്ദ്രജിത്) യാതൊരു ആത്മസംഘർഷവുമില്ല. ക്ലൈമാക്സിൽ കുറുപ്പ് മറ്റൊരു ലൂസിഫർ ആകുമ്പോൾ നമ്മൾ കയ്യടിക്കുന്നു.. നമ്മൾ ഇപ്പോഴും വർഷങ്ങൾക്കു പിറകിൽ ആണെന്ന് തോന്നിപ്പോകുന്നു.
    സല്യൂട്ട് വ്യത്യസ്തമാകുന്നത് അവിടെയാണ് ❤

  • @raeesarabi7159
    @raeesarabi7159 2 роки тому +5

    Second part ഉണ്ടാവുമോ..

    • @Fuck_everyone111
      @Fuck_everyone111 2 роки тому +2

      Hope we'll be

    • @rambo5200
      @rambo5200 2 роки тому +4

      Pineedu sambhavichekkam analle aduthu paranjathu appo sadhyatha indakhum

  • @hareeshmr1398
    @hareeshmr1398 2 роки тому

    Part 2??

  • @ashwinsujith4931
    @ashwinsujith4931 2 роки тому

    Part 2 ?

  • @jerryjames2333
    @jerryjames2333 2 роки тому +4

    Multiple people knows about the murderer, then why police forgot to make a sketch, its a common thing, which is following in these type of cases😊

    • @difinstephen5824
      @difinstephen5824 2 роки тому

      Yes ...same thing in memories...
      If anyone knows any logical reason behind it...pls reply

    • @abhishek1978
      @abhishek1978 2 роки тому +2

      I don't think sketches are as reliable as they seem to be

    • @abhishek1978
      @abhishek1978 2 роки тому

      Full interview kaanu, they are explaining about this possibility

  • @noufalmahamood7003
    @noufalmahamood7003 2 роки тому +1

    Casinova ഒഴികെ എല്ലാം ഇഷ്ട്ടം

  • @vimalbiju
    @vimalbiju 2 роки тому +7

    Salute was very good until the Climax, which was very disappointing.

  • @sadiqali2370
    @sadiqali2370 2 роки тому +21

    Update cheyyappedatha writers

  • @nikhilthrippakkal
    @nikhilthrippakkal 2 роки тому

    ആലിംഗനം എന്നൊരു ഷക്കീല പടം imdb യിൽ സഞ്ജയ്‌ യുടെ കഥ എന്നു പറയുന്നു ശരിയാണോ 🤷‍♀️

  • @rejanr.j5884
    @rejanr.j5884 2 роки тому

    Casinova anu ettavum mosam. Salute climax pora.. School bus kandilla. Bakki okke kollam👍🏼

  • @kvsurdas
    @kvsurdas 2 роки тому +2

    സല്യൂട്ട്...ഇത് പോലൊരു മോശം സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല...
    നിങ്ങളുടെ തിരക്കഥ നന്നാവുന്നതിനു പകരം മോശമായാണ് വരുന്നത്..
    ശ്രദ്ധിക്കുക....
    ഇന്റർവ്യൂ ചെയ്യുന്ന ആൾ നന്നായിട്ടുണ്ട്... നല്ലവണ്ണം ഹോംവർക് ചെയ്തിട്ടുണ്ട്....
    🙏🙏🙏🙏

    • @human1899
      @human1899 2 роки тому

      സല്യൂട്ട് നല്ല സിനിമയാണ്. നമ്മൾ കണ്ട് ശീലിക്കാത്ത പോലീസ് കഥയാണ് സല്യൂട്ട്. അന്വേഷണത്തിലെ അനിശ്ചിതത്വം, മാനസികസംഘർഷം ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.

  • @jenharjennu2258
    @jenharjennu2258 2 роки тому +6

    എന്റെ വീടും അപ്പുവിന്റെയും ❤️❤️❤️
    Note book ❤️❤️❤️
    ട്രാഫിക് ❤️❤️❤️
    കസിനോവ ❤️❤️❤️
    Ayyalum njanum thammil ❤️❤️❤️❤️
    Mumbai police ❤️❤️❤️❤️
    How old are you 👍🏻👍🏻
    Niranayakam 👍🏻👍🏻👍🏻
    School bus 👎🏼👎🏼💣💣💣
    Kochunni 👎🏼👎🏼👎🏼
    Uyre 👍🏻
    One 👎🏼👎🏼💣💣💣
    Kaane kaane 👍🏻
    Salute 💣💣💣👎🏼👎🏼

    • @sujuunni621
      @sujuunni621 2 роки тому

      Casinova 😂

    • @yoonusmannisseri6415
      @yoonusmannisseri6415 2 роки тому

      From your choice of Casanova, its easy to identify ur motive nd mentality.. Keep going.. 😂

    • @rejanr.j5884
      @rejanr.j5884 2 роки тому

      Casinova. 🤭😂🤣🤣🤣

    • @jeri1993
      @jeri1993 2 роки тому

      Mohankumar fans

    • @human1899
      @human1899 2 роки тому

      കാസനോവ 👎
      സല്യൂട്ട് ❤❤❤

  • @kulangaratalkies7582
    @kulangaratalkies7582 2 роки тому

    ഇഷ്ടമില്ലാത്ത bobby-sanjay movies
    One, Casanova...

  • @jenharjennu2258
    @jenharjennu2258 2 роки тому +12

    ഇവരുടെ ഇപ്പോൾ ഉള്ള kanne kanne ഒഴിച്ച് എല്ലാം തോൽവികളാണ്..

    • @simluc613
      @simluc613 2 роки тому

      O man you are 100% correct.. well said

  • @sreejeshnataraj
    @sreejeshnataraj 2 роки тому +11

    Bobby/Sanjay:
    "സല്യൂട്ട്" ഇങ്ങനെ എക്സ്പ്ലൈൻ ചെയ്തു കൊളമാക്കല്ലേ. ഇനി മേലിൽ ഈ എക്സ്പ്ലനേഷൻ പണി ചെയ്യല്ലേ."Salute" falls flat, mainly due to its languid writing...no drama... no thrill..even though you had pretty good scope for that in the story.
    "One" was Utopian (ഫിക്ഷണൽ മുഖ്യമന്ത്രി ആണെങ്കിലും ഒരു മര്യാദ ഒക്കെ വേണ്ടടെ).
    "Kaanekkaane"
    was a wonderful film.

  • @simblehamble9049
    @simblehamble9049 2 роки тому +6

    What a silly explanation for the sketch artist 🙆🏻‍♂️ paali poyi ennu paranjaal pore ..movie made of coincidence and loopholes..nowadays their script is also following the same framework

  • @Godofdaytrades
    @Godofdaytrades 2 роки тому

    Climax bore........salute.....last 15 minutes movie collopsed

  • @vibes4677
    @vibes4677 2 роки тому

    അവതാരകൻ കുഞ്ചാക്കോ ബോബന്റെ മുഖം ഛായ തോന്നിയ വർ ഉണ്ടോ

  • @sanujss
    @sanujss 2 роки тому

    കാസനോവയുടെ തിരക്കഥയിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എക്സിക്യൂഷനും നന്നായിരുന്നു. ആ സിനിമയിലെ ഏറ്റവും വലിയ പ്രശ്നം കാസ്റ്റിംഗ് ആയിരുന്നു. ആ കഥ ഡിമാൻഡ് ചെയ്യുന്ന താരങ്ങളല്ല, നായകനടക്കം , സിനിമയിൽ ഉണ്ടായിരുന്നത്. ബോബി സഞ്ജയ് എഴുതിയ ഏറ്റവും മോശം തിരക്കഥ എനിക്ക് തോന്നുന്നത് "നിർണായകം" ആണെന്നാണ്. പലരും പരാജയം എന്ന് വിശേഷിപ്പിച്ച സ്‌കൂൾ ബസ് നല്ലൊരു പടമായിരുന്നു. ചില ഭാഗങ്ങൾ ബോറടിപ്പിച്ചെങ്കിലും കാണെക്കാണെയും നല്ല സിനിമയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള തിരക്കഥാകൃത്തുക്കൾ ബോബി സഞ്ജയ് തന്നെയാണ്. അവരുടെ ഏറ്റവും മികച്ച സിനിമകൾ വരാനിരിക്കുന്നതേയുള്ളൂ.

  • @VIV3KKURUP
    @VIV3KKURUP 2 роки тому +1

    Cassanova യെ കുറിച്ചുള്ള സംശയം മാറി കിട്ടി.... ഇത്തരം നല്ല പടങ്ങൾ എഴുതിയ writersum നല്ല പടങ്ങൾ എടുത്തിട്ടുള്ള ഡയറക്ടറും ഉണ്ടായിട്ടും അതൊരു ചന്ത പടം ആയിപോയെങ്കിൽ അതു A10 ന്റെ കൈകടത്തൽ കൊണ്ട് മാത്രം ആയിരിക്കും... അഭിനായിപ്പിക്കൽ ഒഴികെ ഒന്നിലും അയാളെ ഉൾപെടുത്താൻ പാടില്ല...ഒരു നല്ല അഭിനേതാവാണ്, നല്ല മനുഷ്യനാണ് പക്ഷെ ബാക്കി എല്ലാത്തിലും flop ആണ്...

    • @RunningWalking12
      @RunningWalking12 2 роки тому +2

      Was Oppam a good movie ? If Mohanlal intefere in his projects, why movies like Oppam and Drishyam turned out to be very good films and blockbusters? And Did they accuse Mohanlal in their interview of anything? You are such a fool that you didn't even understand what they just said.

    • @beinganonymous2119
      @beinganonymous2119 2 роки тому

      samsayam maari kityenkil ingne ano kuttapeduthunath,,avaru thane parenund solely avarde thane mistakes anenu..kadham motham kettit angne aayrikam ingne aayrikam ena self fantasy parnju thettidharana parathunathano ningade dharmam,,shariyanu thankal paranjath sathyam anenu theliv polum ilenkilum kettapathi kelkathapathi viswasikuna allel viswasikan kaathunikuna oru koottar ind,,enkilum ingne thane ano ningal life ilum cheyunath,,sathyam swayam ariyatha paksham allel theliv onum illand aarekyo parenath oke kettu swanthamayi oru imaginary story oke indaki spread cheyaruth,,,nale ningalkethireyum ithpole arenkilum nadakath sambhavm avarde bhavanayil parnj paruthumbozhe ithoke mansilaakoo..ingne onum cheyaruth bro,, please swantham karyam noki jeevikoo,,ariyatha karyangalil dayav cheytu mattullavare cheliv vari eriyunathil oralakaruth

  • @user-th4ov9mv5j
    @user-th4ov9mv5j 2 роки тому +2

    എന്റെ പൊന്നു ചേട്ടന്മാരെ ഇനി ദയവ് ചെയ്തു എഴുതരുത് pls

  • @RunningWalking12
    @RunningWalking12 2 роки тому +4

    You copied Traffic's non linear narrative and style from the 2004 Paul Higgis film, CRASH. So stop being so pretentious, okay?. You guys are pretty average. So take a deep breathe and relax.

    • @binilisaac4751
      @binilisaac4751 2 роки тому +6

      So what if they have followed the non linear narrative of crash, they havent copied it right ,Dont b so rude!!

    • @pnamblat
      @pnamblat 2 роки тому +1

      I thought both “yuva/ayuthu ezhathu “ and traffic possibly took theme from amores perros, the backstories from the accident are unique..similarly I believe ( and I maybe wrong ) The Central character of mumbai police is inspired by memento where the investigator has short term memory loss and is investigating a killing ..

    • @mrxxx7467
      @mrxxx7467 2 роки тому

      @@pnamblat Central Character losing memory was explored in many novels/movies like Bourne,Inferno etc..I don't know which came first..but definitely not memento..

    • @innocentidiot619
      @innocentidiot619 2 роки тому +1

      Feel pity on u 4 such shameless comments..

    • @RunningWalking12
      @RunningWalking12 2 роки тому

      @@pnamblat Please don't even compare a superb movie like Ayitha ezhuthu with a sub standard movie like Traffic. Traffic copied the whole format from CRASH. In Crash, different people from different racial and economic background meet and their individual stories are on display with a hyper link narrative. The accident and the subsequent events change and transform the lives of people involved. The events change their prejudices, ideologies and finally change them as human beings. These Bobby Sanjay just applied a Kerala event in it. It would have been easy for anyone to do this. Even in Salute, they copied the idea from Zodiac in which the killer won't be found. It was because the zodiac killer in real life was never found.

  • @RADIANCEOL
    @RADIANCEOL 2 роки тому +10

    മോശം സിനിമയാണ് സല്യൂട്ട്..

    • @simblehamble9049
      @simblehamble9049 2 роки тому +1

      Low quality writing is the main issue..

    • @jjabraham6131
      @jjabraham6131 2 роки тому +5

      Only DQ fans says that, DQ will never say that...it's a classic

    • @human1899
      @human1899 2 роки тому

      Can you explain..