🔥🔥വാത്സല്യം, കിളിച്ചുണ്ടൻ മാമ്പഴം സിനിമ ലൊക്കേഷൻ/Mammootty/Valsalyam/ മേലേടത്ത് തറവാട്/ വള്ളൂർ മന🔥🔥

Поділитися
Вставка
  • Опубліковано 24 лис 2020
  • Vatsalyam (English: Parental love) is a 1993 Indian Malayalam-language drama film directed by Cochin Haneefa and written by A. K. Lohithadas. It stars Mammootty, Siddique, Geetha, Janardhanan, Sunitha, Aboobacker, and Kaviyoor Ponnamma.
    Mammootty received the 1993 Kerala State Film Award for Best Actor for his role in the film.
    Kilichundan Mampazham is a 2003 Indian Malayalam-language romantic comedy film written and directed by Priyadarshan from a story by Sreenivasan. It was produced by Antony Perumbavoor under the company Aashirvad Cinemas. The film stars Mohanlal, Soundarya, Sreenivasan, and Salim Kumar.
    Query solved:
    1)Vatsalyam
    2)Kilichundan Mambazham
    3)Mammootty
    4)Mohanlal
    5)Shooting location
    6)Ottapalam
    7)Palakkad
    I have used some clips from the movies Valsalyam and Kilichundan mambazham and these clips belongs to the original creators.

КОМЕНТАРІ • 178

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 3 роки тому +25

    SREEJITH.. ഇനിയും പഴയ തറവാട് കൊണ്ടുവരൂ.. കാണാൻ കൗതുകം തോന്നി..

  • @deepak.b.r1006
    @deepak.b.r1006 3 роки тому +4

    1893 സെപ്തംബർ 30-ന് ഈ വീട്ടിലാണ് സ്വതന്ത്ര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ റിപബ്ലിക്കിലേക്ക് കൂട്ടിച്ചേർക്കുന്നതിന് സർദാർ വല്ലഭായി പട്ടേലിന് വലം കൈയ്യായി നിന്ന് എല്ലാവിധ സഹായങ്ങളും ചെയ്ത സാക്ഷാൽ V.P.മേനോൻ എന്ന വാപ്പാല പങ്കുണ്ണി മേനോൻ ജനിച്ചത്....❤️❤️❤️

  • @sofiababy6841
    @sofiababy6841 2 роки тому +10

    💔💔💔 ആ വീടിന്റെ പഴമയൊക്കെ പോയി... ആ മുറ്റവും... ഒത്തിരി മിസ്സ്‌ ചെയ്യൂന്നു...💔💔💔

  • @afnasworld7571
    @afnasworld7571 3 роки тому +9

    Mammotty mammotty ennu parrayambo manassil orru feel..... Mammukka enn parrayaamayirrunnu🤗😊😊💞

  • @dilshaddilu3273
    @dilshaddilu3273 3 роки тому +8

    സൂപ്പർ dude ഇനിയും പ്രേതിക്ഷിക്കുന്നു ....ഇതൊക്കെ കാണുമ്പോൾ ശരിക്കും എന്തോ ഫീൽ ..ഇപ്പോഴത്തെ പടങ്ങൾക്ക് ആ ഫീൽ തരാൻ കയ്യില്ല 😪😪

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Thank you bro🥰..pls share it

    • @shanthiprasad7723
      @shanthiprasad7723 3 роки тому +2

      സത്യം 😢😢

    • @dilshaddilu3273
      @dilshaddilu3273 3 роки тому

      @@sreejithzvlog തീർച്ചയായും

    • @adhikunju9715
      @adhikunju9715 3 роки тому

      Sathyam

    • @CKM_898
      @CKM_898 Рік тому

      ഈ പ്രവാസ ലോകത്ത് നിന്ന് ഇതൊക്കെ കാണുമ്പോൾ ഉള്ള നൊസ്‌റ്റോ ഫീൽ പറഞ്ഞു അറീക്കൻ കഴിയില്ല 😢❤ ഇത്തരം പഴയ വീടുകൾ നശിച്ചു പോകുന്നത് കാണുമ്പോൾ സങ്കടം ഇണ്ട് ബ്രോ
      ഇതു പോലോത്തെ ലൊക്കേഷൻ നുകൾ ഇനിയും കാണിക്കണം താങ്ക്സ് ❤❤❤

  • @sreeraghec1127
    @sreeraghec1127 3 роки тому +5

    ശ്രീജിത്തേട്ടാ പൊളി വൈബാണ്.. നൊസ്റ്റാൾജിക്ക് ഫീലിംഗ് 👍🏻♥️

  • @shanthiprasad7723
    @shanthiprasad7723 3 роки тому +3

    ഒരുപാട് ഇഷ്ടമുള്ള രണ്ടു സിനിമയുടെ ലോക്കേഷൻ.. 😍😍😍👌👏👏

  • @achuponnu9657
    @achuponnu9657 2 роки тому +2

    വെറുതെ ഒന്ന് നോക്കാൻ വേണ്ടി കേറിയത.ഇപ്പൊ സ്ഥിരം കാണുനും.ഒരുപാട് ഇഷ്ട്ടപ്പെട്ടു ചേട്ടൻ്റെ വീഡിയോ അടിപൊളിയായി.എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സ്ഥലമാണ് പാലക്കാട്.ഞാൻ എപ്പോഴും നോക്കും ചേട്ടൻ്റെ വീഡിയോ വന്നിട്ടുണ്ടോ എന്ന്. സസ്ക്രയ്‌ബ് ചെയ്തിട്ടുണ്ട് കേട്ടോ.ഇനിയും അടിപൊളി വീഡിയോ ഇടനെ. ചേട്ടൻ്റെ വീഡിയോ വരുമ്പോഴേ അറിയാം poli ആയിരിക്കും എന്ന് 👍❤️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +1

    അടിപൊളി, സൂപ്പർ

  • @muhammedafsal.m1710
    @muhammedafsal.m1710 3 роки тому

    Adipoli❤️

  • @geetharamadas3353
    @geetharamadas3353 3 роки тому +6

    Very well presented. 👌👌

  • @noushadpallikkara
    @noushadpallikkara 3 роки тому +1

    ഉഷാറായി കേട്ടോ

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +4

    പൊളിച്ചു😘😘😘

  • @athiraunni3634
    @athiraunni3634 3 роки тому +1

    Vedios ellam spr anuttooo..✌️

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Thank you for the support..👍pls share videos

  • @shihabshihab8986
    @shihabshihab8986 3 роки тому

    Super.... Beautiful...👍👍👍👌👌👌

  • @jovial_vlogs
    @jovial_vlogs 3 роки тому +2

    *machanea polichu tto* ❤️🔥❤️🔥

  • @ranjupriya161
    @ranjupriya161 3 роки тому +5

    Nice😍👌

  • @princehaldane
    @princehaldane 3 роки тому

    Super broo

  • @arunbvlogs1484
    @arunbvlogs1484 Рік тому

    Bro❤gr8 work

  • @sreeshyam96
    @sreeshyam96 3 роки тому +3

    Ohh എന്തൊരു ഫീൽ.... 😍❤❤😍😍😍 വാത്സല്യം, കിളിച്ചുണ്ടൻ മാമ്പഴം bgm powliii....... 🔥🔥🔥🔥
    Heart touching ആയിട്ടുള്ള film ആണ് വാത്സല്യവും കിളിച്ചുണ്ടൻ മാമ്പഴവും..... ❤❤😍😍😍😍
    ഇതൊക്കെ ഒരേ ലൊക്കേഷൻ ആണെന്ന് ഈ വീഡിയോ കണ്ടപ്പൊഴാ മനസിലായത്....,
    Good job..... 🔥🔥🔥👏👏👏👏👏👏👏

  • @ranjith6400
    @ranjith6400 3 роки тому +2

    നമ്മുടെ പാലക്കാട്‌ 🥰

  • @sushamasushama7942
    @sushamasushama7942 3 роки тому +2

    Cheekutta adipoli👍

  • @nizahussain463
    @nizahussain463 3 роки тому +2

    Super

  • @Somewhere_bewhere781
    @Somewhere_bewhere781 3 роки тому +3

    😍😍

  • @afzal-vlogs6109
    @afzal-vlogs6109 3 роки тому +2

    Bro pwoli ❤

  • @nandhasview
    @nandhasview 3 роки тому +3

    pwlich ... nostu adipich....

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 3 роки тому +1

    നന്നായിട്ട് ഉണ്ട് 👍

  • @firoskk2298
    @firoskk2298 3 роки тому +3

    കാണാറുണ്ട് ഇന്നാണ് ബെൽ അടിച്ചു 👍👍👍

  • @chinnukannan7830
    @chinnukannan7830 3 роки тому +1

    നല്ല അവതരണം.

  • @relaysolutionsudma1708
    @relaysolutionsudma1708 3 роки тому +1

    Supper

  • @kawan1137
    @kawan1137 2 роки тому +1

    Evergreen💚

  • @mukeshtr6694
    @mukeshtr6694 3 роки тому +3

    മങ്കരപഞ്ചായത്തിലെ ബാക്കിയുള്ള എപ്പിസോഡ് മാങ്കുറുശ്ശി അയ്യർ മല ഭാഗങ്ങൾ കാണിക്കാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എല്ലാ വീഡിയോയും കാണാറുണ്ട് ഫുൾ സപ്പോർട്ട്👍👍👍

    • @sreejithzvlog
      @sreejithzvlog  3 роки тому

      Next week undavum bro..thank you for the support❤️

  • @mhdshahim7851
    @mhdshahim7851 3 роки тому

    😍😍👌👌

  • @maheshmanu7120
    @maheshmanu7120 3 роки тому +2

    Super👍

  • @ratheeshkumarb.a6295
    @ratheeshkumarb.a6295 3 роки тому +2

    Super❤♥️🌹🌹👌👌

  • @shajahany5212
    @shajahany5212 2 роки тому +1

    ശ്രീജിത്ത് മാഷേ മറവിയുടെ അഗാധനീലിമയിൽനിന്നും ഓർമയുടെ ആകാശപരവതാനിയിൽ... മനോഹരമായിരിക്കുന്നു👍👍

  • @athulyababu5317
    @athulyababu5317 11 місяців тому

    Super 💓 bro

  • @sumolsunny2143
    @sumolsunny2143 3 роки тому +1

    Video parayan pattilla kidu

  • @sheebaprem2055
    @sheebaprem2055 3 роки тому +2

    Ethra kandalum mathivaratha cinemayanu Valsalyam...thanks sreejith 👏

  • @nijamnijam2063
    @nijamnijam2063 3 роки тому +1

    സൂപ്പർ

  • @sajuk3662
    @sajuk3662 3 роки тому +1

    Love u chettayi

  • @mohamediqbal1038
    @mohamediqbal1038 3 роки тому +1

    Very nice 👍super bro

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you bro..🥰🥰..pls share this video

  • @chinnukannan7830
    @chinnukannan7830 3 роки тому +3

    മമ്മൂട്ടി എന്ന് പറയാതെ മമ്മൂക്ക എന്ന് പറയാമായിരുന്നു.

  • @lijishalichu9135
    @lijishalichu9135 3 роки тому +1

    Super.....

  • @mujeeb384
    @mujeeb384 3 роки тому +1

    👍👍😘😘😘😘👍👍👍👍👍👍

  • @sandhyamurali4708
    @sandhyamurali4708 3 роки тому +1

    Video orupad ishttamayi ende nadanu tto ithu

  • @bbstatus3555
    @bbstatus3555 3 роки тому +2

    👌

  • @preethykoshy2667
    @preethykoshy2667 3 роки тому +2

    So happy to see all these places!in love with Palakkad.Esp the houses!

  • @anwarozr82
    @anwarozr82 Рік тому +1

    Evergreen story, location, Acting 🙏🏻🥰

  • @jefindoulos7988
    @jefindoulos7988 2 роки тому +1

    Supr 👍🏻👍🏻👍🏻🥰🥰🥰🥰🥰

    • @jefindoulos7988
      @jefindoulos7988 2 роки тому +1

      Hello bro എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
      ഒരുപാട് നന്ദിയുണ്ട് covid തുടങ്ങിയ രണ്ടുവർഷമാണ് ഈ സ്ഥലങ്ങൾ എല്ലാം പോയി കാണണമെന്ന് ആഗ്രഹിച്ചത്
      പഴയ സിനിമ ലൊക്കേഷൻ എല്ലാം ഒരുപാട് ഇഷ്ടം ഉള്ള ആളാണ്
      Thankyou ഞങ്ങൾക്ക് ഇവിടങ്ങളിൽ പോകാൻ സാധിച്ചില്ലെങ്കിലും
      ചേട്ടൻ ഇതെല്ലാം വളരെ മനോഹരമായി കാട്ടിത്തരുന്നു 🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❣️❣️❣️❣️❣️

    • @sreejithzvlog
      @sreejithzvlog  2 роки тому

      Thank you bro 🥰🥰

  • @bilalvarode1215
    @bilalvarode1215 Рік тому

    Ee shooting

  • @Mubashir-fm8zr
    @Mubashir-fm8zr 3 роки тому +5

    മൃഗയ. Location pls

  • @prajeeshprajuu
    @prajeeshprajuu 3 роки тому +1

    ♥️😍

  • @hamzam934
    @hamzam934 3 роки тому +1

    Ningallude place?

  • @manjurajesh4505
    @manjurajesh4505 3 роки тому +3

    Came to know that vallur mana is EMS house

  • @CKM_898
    @CKM_898 Рік тому

    ഈ പ്രവാസ ലോകത്ത് നിന്ന് ഇതൊക്കെ കാണുമ്പോൾ ഉള്ള നൊസ്‌റ്റോ ഫീൽ പറഞ്ഞു അറീക്കൻ കഴിയില്ല 😢❤ ഇത്തരം പഴയ വീടുകൾ നശിച്ചു പോകുന്നത് കാണുമ്പോൾ സങ്കടം ഇണ്ട് ബ്രോ
    ഇതു പോലോത്തെ ലൊക്കേഷൻ നുകൾ ഇനിയും കാണിക്കണം താങ്ക്സ് ❤❤❤

  • @ahdiathu9763
    @ahdiathu9763 2 роки тому

    Sreejithetta entechechiyude veedavideya super sthalama

  • @meghanathnm5801
    @meghanathnm5801 3 роки тому +2

    ʙʀᴏ ɴɪɴɢᴀʟ ᴘᴏʟʟɪ ᴀᴀɴᴜ 😍💗

  • @dr.machanarmy4089
    @dr.machanarmy4089 3 роки тому

    ശ്രീജിത്തിൻ്റെ വീഡിയോ സുപ്പർ ഇനിയും പ്രതിക്ഷിക്കുന്നു...

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you 🥰🥰...വീഡിയോസ് എല്ലാം മാക്സിമം ഷെയർ ചെയ്യണേ

  • @ajayroshan6243
    @ajayroshan6243 3 роки тому +1

    Sreejithe ettan😍😍😍

  • @renu8626
    @renu8626 3 місяці тому +1

    നൊസ്റ്റാൾജിയ

  • @afzal-vlogs6109
    @afzal-vlogs6109 3 роки тому +2

    Bro നിങ്ങളെ gopro ഏതാ???

  • @sumolsunny2143
    @sumolsunny2143 3 роки тому

    Mammukka mammutty chettan enu vilikuu

  • @Shahirvlog
    @Shahirvlog 2 роки тому +2

    ഈ പട്ടണത്തിൽ സുന്ദരൻ ഈ വീട്ടിൽ വെച്ചാണ് ഷൂട്ട്‌ ചെയ്തത്

  • @kiduwynd3391
    @kiduwynd3391 3 роки тому +1

    വാത്സല്യം ലൊക്കേഷനിൽ കുറച്ചൂടെ മൂവി സീൻ കാണിക്കായിരുന്നു... എന്തായാലും അടിപൊളി 👌😍👍

  • @sumishan8104
    @sumishan8104 2 роки тому +1

    Panchabi house kanikumo

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому +1

    Vapalikulam kps Menon tharavadu ( valsaliyam)

  • @tarzan4694
    @tarzan4694 3 роки тому +1

    Bro ellavareyum korachu behumanathode vilikku

  • @masterpkworld2590
    @masterpkworld2590 3 роки тому +2

    Sreegith klichudan manbayam MOvi location movi Kozhikode yannalaparayunad but a veed shooting cheyida location palakadd annala baki kudali puza shooting Kozhikode Anno onnnu paarnutharamo

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Kozhikode aanu..baki shooting

    • @masterpkworld2590
      @masterpkworld2590 3 роки тому +1

      @@sreejithzvlog thank s nan vicharichu a veedum yallam Kozhikode Annan

    • @sudhisomethingdifferent3798
      @sudhisomethingdifferent3798 3 роки тому

      Kozhikode song scene matrame ullu almost Ottapalam annu main location onnanam song... Heroine veedu... Puzha first scene also

  • @khasimkhasi3658
    @khasimkhasi3658 3 роки тому +2

    പട്ടണത്തിൽ സുന്ദരൻ..ദിലീപ് ചിത്രവും ഇവടെനിന്നാണ് ബ്രോ..

  • @manunarayanan8650
    @manunarayanan8650 3 роки тому +2

    ശ്രീജിത്ത് ബ്രോ നഖക്ഷതങ്ങൾ സിനിമയുടെ ലൊക്കേഷൻ ആരും കാണിച്ചതായി തോന്നുന്നില്ല. എന്തെങ്കിലും പിടി ഉണ്ടോ?

    • @sreejithzvlog
      @sreejithzvlog  3 роки тому

      അന്വേഷിക്കട്ടെ👍👍

  • @ajgoats.
    @ajgoats. 2 роки тому +1

    Kilukkam place kaniko cheeta

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому +1

    ottappalam panamanna

  • @dewdrops1239
    @dewdrops1239 3 роки тому +1

    ഈ പുഴയും കടന്ന്, വധു ഡോക്ടറാണു തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻസ്‌ കൂടി ഉൾപ്പെടുത്തി കാണുവാൻ ആഗ്രഹിക്കുന്നു..

  • @NELSONPJOHN
    @NELSONPJOHN 3 роки тому +2

    വാത്സല്യം ഷൂട്ട് ചെയ്ത വീട്ടിൽ തന്നെയാണ് കോട്ടപ്പുറത്തെ കൂട്ടുകുടുംബം ഷൂട്ട് ചെയ്തത്

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому

    ottappalam cherupulassary panamanna ( vapaliklam Meledathu tharavdu KPS menon tharavadu valsaliyam Meldathu Raghavan Nair Mammootty 1991

  • @arunkalathil3657
    @arunkalathil3657 2 роки тому

    വീണ്ടും ചില വീട്ടുകാര്യങ്ങൾ സിനിമ പറയാൻ മറന്നു ചേട്ടൻ

  • @athiraunni3634
    @athiraunni3634 3 роки тому +2

    Mankara evideya chettante veed.....

  • @remithremithputhiyath3386
    @remithremithputhiyath3386 3 роки тому +1

    Chetta pookkalam varavaayi film location onnu kaanikkyuuu. Plz athile jayaraminte naad...plz onnu kaddupidikkyu

    • @sreejithzvlog
      @sreejithzvlog  3 роки тому

      Will try

    • @remithremithputhiyath3386
      @remithremithputhiyath3386 3 роки тому +1

      Njan Kore yutub vloggers nod request cheyithirunnu aarkkum pattunnilla try cheyithu noakkootto.ath palakkad borderil aanennu oru comment kaddirunnu

    • @sreejithzvlog
      @sreejithzvlog  3 роки тому

      @@remithremithputhiyath3386 ok

  • @shiyafreelance7776
    @shiyafreelance7776 2 роки тому +1

    Sreejith bro മീനത്തിൽ താലികെട്ട് എന്നാ ദിലീപ് ചേട്ടൻ മൂവി എടുത്ത വീട് എന്റെ നാട്ടിൽ ആണ് വരാപ്പുഴ എറണാകുളം ജില്ലയിൽ

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому

    angan malayude thazhvaram aanu ee place

  • @shoukathkk5123
    @shoukathkk5123 Рік тому

    Bro കാർ പോകുമോ

  • @froudegaming9099
    @froudegaming9099 2 роки тому +1

    Valsalyathinte location kitchen bhagokke kanikkamayirunnu

  • @jasminebeegam.knoushad4956
    @jasminebeegam.knoushad4956 2 роки тому

    Adipoli ru rakshayum illa... Veedinte ulbhaham koodi kanikkamayirunnu

  • @prashanthas7278
    @prashanthas7278 3 роки тому +1

    Our naadu is also kidu alle

  • @spiritualmedia563
    @spiritualmedia563 3 роки тому +1

    Njan ningalude youtube channel subscribe cheytu.

  • @anishmarlboro9940
    @anishmarlboro9940 2 роки тому

    ചേട്ടാ ഹൈവേ മൂവിയുടെ ലൊക്കേഷൻ എടുത്തു കാണിക്കാമോ

  • @renu8626
    @renu8626 3 місяці тому

    ഇതിൽ മമ്മുക്ക മുറ്റത്തോട്ടു കേറി വരുമ്പോൾ ഉള്ള സ്റ്റെപ് കാണുന്നില്ലല്ലോ

  • @aneeshm8352
    @aneeshm8352 3 роки тому

    മണിച്ചിത്രത്താഴിൻ്റെ ലൊക്കേഷൻ വീഡിയോ ചെയ്യുമോ? ഒത്തിരി നൊസ്റ്റാൾജിയ ഉണ്ടാക്കിയ ചിത്രമാണത്. 25 മിനിറ്റെങ്കിലും ദൈർഘ്യം വേണം. കൊട്ടാരങ്ങൾ മാത്രമല്ല .... അതിലെ ഗ്രാമീണത ... കാത്തിരിക്കുന്നു.

  • @usthafasinan3363
    @usthafasinan3363 2 роки тому

    അവിടെ 6ഫിലിം ഷൂട്ട്‌ ചെയ്തിട്ട് ഉണ്ട്

  • @shafeequep2990
    @shafeequep2990 3 роки тому +1

    വിഷ്ണു ലോകം... ലൊക്കേഷൻ കാണിക്കോ

  • @sajanjoseph695
    @sajanjoseph695 2 роки тому

    aniyen baava chetten baava....movie locketion 🙄

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 3 роки тому +1

    Bro.. അനങ്ങൻ മല...

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 2 роки тому

    Verendum chila veettu karyam veedum ithalle

  • @lislis5168
    @lislis5168 3 роки тому

    Subscribed kuberan ,mazhathullikilukkam location kanikkuvo

  • @prasanth4820
    @prasanth4820 3 роки тому

    ശ്രീജിത്ത്‌ ആക്ടർസിനു അല്പം ബഹുമാനം കൊടുക്കുക. പേര് പറയുമ്പോൾ അദ്ദേഹത്തിന്റെ കഴിവും ഓരോത്തരുടെയും മനസിലുള്ള സ്ഥാനവും മനസിലാക്കുക

  • @kmsuneesh1
    @kmsuneesh1 3 роки тому

    palakkadan alla valluvanadan manoharitha!!

  • @asifahmd6318
    @asifahmd6318 3 роки тому +2

    Brooo വീഡിയോ ഫുൾ ആയിട്ട് കണ്ടു. മമ്മൂക്ക യെ മമ്മൂട്ടി മമ്മൂട്ടി എന്ന് എടുത്ത് പറഞ്ഞു. മോഹൻലാലിനെ ലാലേട്ടൻ എന്നും. നിങ്ങൾ ലാൽ ഫാൻ ആയിരിക്കാം പക്ഷേ ഇത്ര സീനിയർ ആയ ആക്ടറെ മമ്മൂക്ക എന്ന് വിളിച്ചു ടെ

    • @vishnu5967
      @vishnu5967 2 роки тому

      പേര് അല്ലേ പറഞ്ഞ തെറി അല്ലല്ലോ

  • @haridsharma4886
    @haridsharma4886 3 роки тому +1

    എല്ലാ സംഭവങ്ങളും ചെയ്തിട്ടുണ്ട്...വാത്സല്യം ലൊക്കേഷൻ ഏതെന്നറിയാൻ സാധിച്ചതിൽ സന്തോഷം .. !

  • @arunbvlogs1484
    @arunbvlogs1484 Рік тому +1

    ഈ തറവാടുകളിൽ ഒക്കെ ആളും അനക്കവും ഉണ്ടെങ്കിലേ .അതിൻ്റെ തനിമ ഉള്ളൂ.നോക്കാം ആരും ഇല്ലാതെ നശിക്കുന്നത് കാണുമ്പോൾ എന്തോ വിഷമം.