കണ്ണൂർ കുറച്ചു രാഷ്ട്രീയ പ്രശ്നം അപ്പുറം ഇപ്പുറം നടന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ അതും കുറവ് ആണ് പിന്നെ ഭക്ഷണം മറ്റു സൗകര്യം എല്ലാം സൂപ്പർ തന്നെ പ്രളയം ഉണ്ടാവുന്ന ടൈം പോലും കണ്ണൂരിൽ മാക്സിമം അത്തരം പ്രശ്നം പോലും ഭാഗ്യം കൊണ്ട് കുറവ് ആണ് പൊതുവെ നല്ല നിലയിൽ രാഷ്ട്രീയ ഗുണ്ട യായി നടക്കാത്ത ആളുകൾക്കു ഒരു കുഴപ്പവും ഇവിടെ ഇല്ല എന്ത് കൊണ്ടും നല്ല തന്നെ എന്ന് മറ്റു ജില്ല ഫ്രണ്ട്‌സ് പോലും ഇപ്പോൾ പറയാറുണ്ട്
കണ്ണൂർ കടികൾ, കടൽ, അടിപൊളി പാട്ടുകൾ...മനസ്സും കണ്ണും നിറഞ്ഞു ഒരു വീഡിയോ ചേട്ടാ.. ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോകൾ.. പാട്ടു പാടിയ ആ രണ്ടുപേരെ കാണുകയാണെങ്കിൽ വളരെയധികം നന്ദി അറിയിക്കുക വളരെ നല്ല ഇമ്പമാർന്ന സ്വരം ❤❤
പല സ്ഥലത്തും കല്ലുമ്മക്കായ ക്ക് സ്റ്റിക്കർ ഒട്ടിച്ച പോലത്തെ ആണ് ഉണ്ടാവാറ്, ചിലപ്പോൾ സ്റ്റിക്കർ കിട്ടിയില്ലെന്നു വരെ വരാം, എന്നാൽ ഇവിടെ തികച്ചും വ്യെത്യസ്തമായി നല്ല വലിപ്പമുള്ള കല്ലുമ്മക്കായ ആണ് തരുന്നത്, അടിപൊളി ഇഷ്ടം
എബിൻ ചേട്ടൻ good വീഡിയോ നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക മൂഡ് ആണ് ഞാൻ ഇടക്ക് കമന്റ് ചെയ്യുമ്പോൾ പറയാറുണ്ട് മുൻപ് കാണുന്ന rare വ്ലോഗർ മാറിൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് എബിൻ ചേട്ടൻ അത് 6 വർഷംമുൻപ് കാണുന്ന അതെ ഫീൽ കിട്ടുന്ന good വ്ലോഗർ ഫുഡ് nde മാത്രം അല്ല ഇടക്ക് ചെയ്യുന്ന യാത്ര വ്ലോഗ് കളും നല്ല ഇഷ്ടം ആണ് ഇതും നന്നായിട്ടുണ്ട്
Bro.. Can u share ur favourite list of restaurants in thalassery as well as other places. Even though selection and taste of restaurant may differ from person to person. So looking forward ur suggestions. Thanks
ഈ video വളരെ സ്പെഷ്യൽ ആയി തോന്നി, All the best 😊 do you have mail I'd, I have sent one mail to you which you have mentioned somewhere in website but my mail was bounced😢
Thank you for your vlog presentation, which I found to be well done. After seeing your recommendation of these places, I decided to visit these eateries. However, I noticed that hygiene conditions in these places were quite poor. The area around Kadal Palam was also unclean and littered with garbage. I believe it’s important not to overlook or hide the real situation from your viewers. Addressing these concerns would provide a more accurate and responsible review.
🍟🥪എബിൻ ബ്രോ 😍 എന്തു ചെയ്താലും ഒരു വെറൈറ്റി കൊണ്ടുവരാൻ നോക്കുന്നുണ്ട്.?🌶️🌶️ ഇന്നും അതുപോലെ തന്നെ ഒരു വെറൈറ്റി ഫുഡ് ഐറ്റംസ് 😋😋ആണ്..?🍕🌭🌶️ എനിക്ക് ആ കല്ലുമെകയാ കൂടുതൽ 🍢🍣 ഇഷ്ടമായി ❤ ബ്രോ❤ 👩👩👧👧 ഇന്ന് ഫാമിലി കുടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ.? 😍 കുട്ടികൾക്ക് എന്തായാലും ഇഷ്ടമായേനെ 🌟🌟
ഇതാണ് കണ്ണൂര്‍, ആരെന്തൊക്കെ പറഞ്ഞാലും എന്റെ കണ്ണൂരാണ് ഭൂമിയിൽ ഏറ്റവും സുന്ദരവും നന്മ നിറഞ്ഞതും ആയ നാട്😊❤
കണ്ണൂർ കുറച്ചു രാഷ്ട്രീയ പ്രശ്നം അപ്പുറം ഇപ്പുറം നടന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ അതും കുറവ് ആണ് പിന്നെ ഭക്ഷണം മറ്റു സൗകര്യം എല്ലാം സൂപ്പർ തന്നെ പ്രളയം ഉണ്ടാവുന്ന ടൈം പോലും കണ്ണൂരിൽ മാക്സിമം അത്തരം പ്രശ്നം പോലും ഭാഗ്യം കൊണ്ട് കുറവ് ആണ് പൊതുവെ നല്ല നിലയിൽ രാഷ്ട്രീയ ഗുണ്ട യായി നടക്കാത്ത ആളുകൾക്കു ഒരു കുഴപ്പവും ഇവിടെ ഇല്ല എന്ത് കൊണ്ടും നല്ല തന്നെ എന്ന് മറ്റു ജില്ല ഫ്രണ്ട്‌സ് പോലും ഇപ്പോൾ പറയാറുണ്ട്
🙂👍👍
Edakk 💣💥
കണ്ണൂർ എന്ന് സ്ഥലം എന്റെ ജീവനുള്ള നാടാണ്.ആനാടും നാട്ടുകാരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ.❤❤❤❤
Athe vettanum thaalle koodanumm
കണ്ണൂർ കടികൾ, കടൽ, അടിപൊളി പാട്ടുകൾ...മനസ്സും കണ്ണും നിറഞ്ഞു ഒരു വീഡിയോ ചേട്ടാ.. ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോകൾ.. പാട്ടു പാടിയ ആ രണ്ടുപേരെ കാണുകയാണെങ്കിൽ വളരെയധികം നന്ദി അറിയിക്കുക വളരെ നല്ല ഇമ്പമാർന്ന സ്വരം ❤❤
Sure👍
പല സ്ഥലത്തും കല്ലുമ്മക്കായ ക്ക് സ്റ്റിക്കർ ഒട്ടിച്ച പോലത്തെ ആണ് ഉണ്ടാവാറ്, ചിലപ്പോൾ സ്റ്റിക്കർ കിട്ടിയില്ലെന്നു വരെ വരാം, എന്നാൽ ഇവിടെ തികച്ചും വ്യെത്യസ്തമായി നല്ല വലിപ്പമുള്ള കല്ലുമ്മക്കായ ആണ് തരുന്നത്,
അടിപൊളി
ഇഷ്ടം
😍😍👍
എബിൻ ചേട്ടൻ good വീഡിയോ നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക മൂഡ് ആണ് ഞാൻ ഇടക്ക് കമന്റ് ചെയ്യുമ്പോൾ പറയാറുണ്ട് മുൻപ് കാണുന്ന rare വ്ലോഗർ മാറിൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് എബിൻ ചേട്ടൻ അത് 6 വർഷംമുൻപ് കാണുന്ന അതെ ഫീൽ കിട്ടുന്ന good വ്ലോഗർ ഫുഡ് nde മാത്രം അല്ല ഇടക്ക് ചെയ്യുന്ന യാത്ര വ്ലോഗ് കളും നല്ല ഇഷ്ടം ആണ് ഇതും നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം ബ്രോ.. നിങ്ങളുടെ ഈ സ്നേഹവും പിന്തുണയുമാണ് എന്റെ ശക്തി ❤️
നമ്മളെ തലശ്ശേരി.. എന്തൊരു മൊഞ്ജാണ്... ഫുഡും. നാട്ടുകാരും.. എല്ലാം കൂടി ഒരു സംഭവം തന്നെ ❤❤😊
Yes😍👍
ആ പാട്ട് പാടിയ രണ്ടുപേരും ഒരേ പൊളി.. കിടു..
👍👍
Kallummakka poli taste aanu🎉🎉🎉🎉🎉🎉
Ebbin chetta video super aayittaaa
All the best ebbin chettayi
Thank you Nikhil 🥰🥰 Ella ruchikalum super aayirunnu 👌
അനുപമ സ്റ്റോർസിലെ സീതപ്പഴം ഷേക്ക് കൂടി ഒന്ന് ട്രൈ ചെയ്യണേ ചേട്ടാ....
കബീർ ഖാൻ കിഷോർ കുമാർ പൊളിച്ചു കൂട്ടത്തിൽ മുഹമ്മദ് റാഫി, കലക്കി 💞💞💞💞💞
👍👍
ഇന്നത്തെ കാഴ്ചകളും ഫുഡും എല്ലാം പൊളി
വളരെ സന്തോഷം 🤗
എബിൻ ചേട്ടാ, പൊളി. നമ്മുടെ നാട്ടിലൊന്നും കാണാത്ത, കിട്ടാത്ത വിഭവങ്ങൾ ആണ്. ഞാൻ tvm.
🙂👍👍
വീഡിയോ പൊളിച്ചുട്ടോ നാവിൽ കൊതിയുറും അടിപൊളി വിഭവങ്ങൾ 👍🏻👌🏻
താങ്ക്സ് ബ്രോ 😍
എന്റെ തലശ്ശേരിയുടെ മാത്രം സ്പെഷ്യൽ വിഭവങ്ങൾ ❤
👍👍
കടൽ പാലം, ചുവർ ചിത്രം, സൂര്യാസ്തമയം, ഗസൽ, കല്ലുമ്മേക്കായ, കക്കാ റൊട്ടി, കെങ്ങ് പൊരിച്ചത്, സ്പെഷ്യൽ ചായ....
രുചി മുകുളങ്ങൾ ത്രസിക്കുന്ന ചലനചിത്രം....
😍😍👍👍
ആദ്യത്തെ പാട്ട്... ❤🔥 അത് 🤌🏻✨✨✨✨
😍👍
എബിൻചേട്ട സൂപ്പർ വീഡിയോ എല്ലാം വെറൈറ്റി എനിക്കും എന്റെ ഫാമിലിക്കും ഇഷ്ടമായി ❤️
താങ്ക്സ് ഉണ്ട് രാജേഷ്.. ഇത് കേൾക്കുന്നത് തന്നെ ഒരു സന്തോഷം ആണ് 🥰🥰
Adipoli. Njaan e snack ine name othiri aayi searching. Great thalassery. Wishing to visit thalassery...
Ok🙂👍
Super video.. 👍
Ellam adipoli..
Enjoy..
Thank you
ഹായ്,എബിൻചേട്ട,സുമിഇത്ത,തലശ്ശേരിയിലെകാഴ്ചയുംതലശ്ശേരിഫുഡും,സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 🥰🥰
❤❤ Very nice feeling…. Thalasserry is our CHUNK….sentimental….. thanks for the video… super❤❤❤👍
Thank you Vivek 😍
Excellent location.. good videography
Thanks und Manoj 🤗
Wow super aayitund kannur special snacks😋 Superb video enjoyed😍🥰
Valare santhosham 😍🤗
@@FoodNTravel 😍🥰
Muzhappilanagad Gate stopil oru spicy restaurant unde aviduthaa Lagon biriyani adipoli aaa, pinne Thalassery Rice & Roti illa beef fryum set anee😊
Okay👍👍
Ebin, how is our Thalassery? I hope you loved and enjoyed. Thank you!!.
Beautiful place, Yummy food, and loveable people 😊
ചേട്ടായി ... നമസ്ക്കാരം 🙏
ഇന്നത്തെ വ്ലോഗ് കിടു ആണെല്ലോ 👍 . പാട്ടും കേട്ട് , അടിപൊളി വെറൈറ്റി വിഭവങ്ങൾ കഴിച്ച് സന്തോഷിക്ക് 🥰🥰 . സുമിയും , അഭിക്കും ആ സന്തോഷത്തിൽ പങ്കുചേരാനായി ❤️❤️ .
കല്ലുമ്മക്കാ കഴിച്ചിട്ടില്ല ... മുട്ടമാല കൊള്ളാം കിടു 👌👌
താങ്ക്സ് ഉണ്ട് ഡിയർ.. എല്ലാം നല്ല രുചി ആയിരുന്നു 👌
Rafi sahib ൻ്റെ പാട്ട് അടിപൊളി
Yes😍👍
നമ്മുടെ സ്വന്തം തലശ്ശേരി 👍🏻❤
Yes👍
നമ്മടെ തലശ്ശേരി .......❤
👍👍
Nammude thalasserry ❤❤
Athe👍
Super aayittundu ebinchetta mutta mala super adipoli
Nalla ruchi aanu 👍👍
കപ്പ പൊരിച്ചത് 👍💖
Kollam 👍
Wooww backgrond കൂടി സെറ്റ് ആയപ്പോൾ പൊളി
😍👍👍
സൂപ്പർ ബ്രോ 👍👍💜👍👍
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 😍
Addicted to ur presentation. Latest video eduth oronn kanunne kanunne aanh set❤️🩹
So glad to hear that..😍😍 Thank you dear ❤️❤️
Woo beautiful voice ebbin Josh who singing the hindi song beautiful persataion ebbin Josh nice sanks
Shsmsher and kabir
രുചിയും പാട്ടും സൂപ്പർ ബ്രോ ❤👍👌💯
താങ്ക്സ് ഉണ്ട് നിജോ 🥰
Thalassery kannur bhagathundakkunna kallummakka arikkad ukkayude taste kozhikodu thodode porikkunnadonu kittilla...
Ebin aripodi vachalla sarikkum undakkunnadu.. ponni ari arachu cheriya ulli thenga perum jeerakam ellam cherthanu filling nirakkunnadu... Ennittu mulakil mukki porikkum... Oh parayumbol thanne vayil vellam varum...
Ente swandam nadu... Verum 2 km mathram saidarpallykkaduthu...really missed it
Ok 😍👍
എബിൻ ചേട്ടൻ ❤❤
താങ്ക്സ് ഉണ്ട് ബ്രോ 🥰
Thalassery ❤❤
👍
Lovely food variety+ thallasery,❤
😍👍
Bro..
Can u share ur favourite list of restaurants in thalassery as well as other places.
Even though selection and taste of restaurant may differ from person to person. So looking forward ur suggestions.
Thanks
Will plan 👍
I was visited this place a few months ago with my friends and family❤❤❤❤❤
Okay 👍
നമ്മുടെ ഷംസീർ song അടിപൊളി❤
👍👍
കല്ലുമക്കായ. അത് മൊതലാ ❤❤
👍👍
ഈ video വളരെ സ്പെഷ്യൽ ആയി തോന്നി, All the best 😊 do you have mail I'd, I have sent one mail to you which you have mentioned somewhere in website but my mail was bounced😢
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com
Thank you for your vlog presentation, which I found to be well done. After seeing your recommendation of these places, I decided to visit these eateries. However, I noticed that hygiene conditions in these places were quite poor. The area around Kadal Palam was also unclean and littered with garbage. I believe it’s important not to overlook or hide the real situation from your viewers. Addressing these concerns would provide a more accurate and responsible review.
Ok
Ebin brother.. thalassery ishtaayo... Nammale veetil vannude...
Thalasseri othiri ishtamaayi.. Food oru rakshayum illa.. Super 👌
Adipoli. 🙌🙌😍
Thank you 🤗
Super Ebbin our beautiful Kannur district 👍👍👍
Yes 😍👍
എല്ലാം അടിപൊളി 🥰🥰🥰🥰😍
താങ്ക്സ് ബ്രോ 🥰
പൊളി പൊളി 🎉🎉🎉🎉
😍🤗
super❤
Thank you Siji ❤️
Ebbin chetta nice 👌 👍 😎
Thanks und Arjun 🥰
അപ്പൊ ഇങ്ങള് മ്മളെ തലശ്ശേരിയിലും എത്തി അല്ലെ ❤️
Vannirunnu 🙂
എന്റെ നാട് 😍😍
Ok🙂
🍟🥪എബിൻ ബ്രോ 😍 എന്തു ചെയ്താലും ഒരു വെറൈറ്റി കൊണ്ടുവരാൻ നോക്കുന്നുണ്ട്.?🌶️🌶️
ഇന്നും അതുപോലെ തന്നെ ഒരു വെറൈറ്റി ഫുഡ് ഐറ്റംസ് 😋😋ആണ്..?🍕🌭🌶️
എനിക്ക് ആ കല്ലുമെകയാ കൂടുതൽ 🍢🍣 ഇഷ്ടമായി ❤
ബ്രോ❤
👩👩👧👧 ഇന്ന് ഫാമിലി കുടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ.?
😍
കുട്ടികൾക്ക് എന്തായാലും ഇഷ്ടമായേനെ 🌟🌟
അമൽ, വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. ചില യാത്രകൾ കുറച്ചു ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും.. അപ്പോൾ പിള്ളേർക്കൊക്കെ അത് ബുദ്ധിമുട്ടാവും.. 🙂
Thalachery l evideya
Please see the description
Video supper ❤❤❤
Thanks und Vinod 🤗
Hai എബിൻ ചേട്ടായി 😘
Hi Libin 🥰
super👍👍👌👌😘😘
Thank you Ismail 😍
സന്തോഷം ❤❤❤
❤️❤️
Nalla Sthalam alle? Peaceful aannu colourful aannu freedom aannu...mazha illlel nalla oru feel best place 😊 nammale naadu
Athe, adipoli sthalavum nalla foodum aayirunnu 👍
Super Ebbin bro❤
🥰🥰
തല്ലുമാല സിനിമയ്ക്ക് വേണ്ടി വരച്ച ചിത്രങ്ങൾ അല്ലേ ഇത്?
അതേ അതേ
Ebbin bro, എന്റെ കാട്ടിൽ റേഞ്ച് പ്രോബ്ലം ഉള്ളത് കൊണ്ട് വീഡിയോ കാണാൻ പറ്റുന്നില്ല, സോറി ബ്രോ 😍,
അത് സാരമില്ല .. പറ്റുമ്പോൾ കാണൂ.
Superb 👍👍👍🤗🤗🤗❤️
🥰🥰
Wall painting 🖼 nice chetta
Yes👍
Adipoli 👌👌
Thank you 😊
Awesome
😍🤗
National poyo?
പോയിട്ടുണ്ട് 😊 👇🏼
ua-cam.com/video/W5VdLBqmlb4/v-deo.htmlsi=ZN8_7j6hzlz4T6Gg
Shamseerka❤
👍
Super ❤
Thank you Nimya 😍
Malapurathukaarude kadukka ❤
👍👍
Fantastic...
Thank you!
👍👍👍
Thank you
Super
Thanks und Shebin 🤗🤗
Ebin chettoii😊🙋♂️
Hi Christy 🥰
Super Food Bro 🍗🍗🍗🥩🥩🥩
Thanks und bro🥰
🎉🥰🥰
❤️❤️
Nice videos brother
Thanks dear 😍
Super❤❤❤🥰🥰🥰👌
Thanks und Reshmi 🤗
Super 👍
Thank you bro 😍
Tharikanji yalle athu?
Athe
Adipoli😮😅😮
Thanks bro😍
Kannur vannirunno 😊
Vannirunnu 🙂
മാമുക്കോയയുടെ കല്ലുമ്മക്കായ,മുഹമ്മദ് റാഫിയുടെ പാട്ട് കൊള്ളാം
🙂🙂👍
Nice video
Thanks und Sameera 🥰
Aa chettan entha yellowiku red ennu paranje? Color blindness vellom undo
Maaripparanjathavum 🙂
🥰
😍🤗
❤️❤️❤️❤️❤️❤️❤️
😍🤗
Egg chaine, (mutta maala,), tallumaala,,
☺️☺️
Ende brother s❤❤2
😍❤️
Sangatheyokke. Kollam
Enthu cheyyana. Ethonnum ..njangalude
Bhagathe kittilla veruthe
Kande kothekkam potte😢😭
🙂🙂
👍
😍🤗
😊❤😊❤😊❤😊😊❤❤😊
💖💖
Yummy yummy food 👌
Thank you 🤗
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you ❤️❤️
Hi😊
Hi Sethu 🥰
പഠിച്ചു കളിച്ച സ്വന്തം സ്ഥലം.
👍👍
😋😋😋🥰🫡👏🏻
😍🤗
Pidi alle ath 😅
Alla