പറഞ്ഞതുപോലെ ഉടമ്പടിയെടുത്തു മൂന്നു മാസത്തിനുള്ളിൽത്തന്നെ ഞങ്ങൾക്ക് കുഞ്ഞിനെ കിട്ടി സാക്ഷ്യം കേൾക്കാം

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 108

  • @dreamslight8600
    @dreamslight8600 9 місяців тому +33

    എക്സാം ഹാളിൽ ഇപ്പോൾ നടക്കുന്ന എക്സാമിൽ എന്റെ മോന്റെ കൂടെ പരിശുദ്ധ അമ്മയും ഈശോയും കൂടെ പോയി നല്ല പോലെ അവനെ കൊണ്ട് എക്സാം എഴുതിപ്പിക്കണമേ 🙏 അമ്മേ അവനു നല്ല മാർക്കു നൽകി വിജയപികണമേ 🙏 അമ്മ ഇന്ന് എക്സാം എഴുതുന്ന എല്ലാ കുട്ടികളെ കാത്തു കൊള്ളണമേ 🙏 ആമേൻ 🙏✝️🕯️

  • @rosemary6488
    @rosemary6488 9 місяців тому +4

    അമ്മേ... മാതാവേ... 2 പ്രാവശ്യം അബോർഷനായ ഞങ്ങൾക്ക് ദൈവിക കൃപയാൽ ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കേണമേ അമ്മേ....

    • @twinsprincessfamilyvlog831
      @twinsprincessfamilyvlog831 9 місяців тому

      ദൈവത്തിന്റെ ദാനം ആണ് മക്കൾ ഉദരഫലം സമ്മാനവും 🙏🏻🙏🏻🙏🏻🌹🌹🌹

  • @shantyjacob5421
    @shantyjacob5421 9 місяців тому +19

    അമ്മേ മാതാവേ .... പറഞ്ഞുകേട്ട കൃപസനത്തിലേക്ക്.... ഉടമ്പടിയിൽ വിശ്വസിച്ച് അമ്മയിൽ ആശ്രയിച്ച്..... അവിടെ വന്ന് ഉടമ്പടി എടുത്ത് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്ന മുസ്ലിം ദമ്പതികളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ എത്രയും വേഗം അവരോട് ദയ കാണിക്കണേ 🙏🙏

  • @kittysebastian7365
    @kittysebastian7365 9 місяців тому +9

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കുഞ്ഞുങ്ങൾ ഇല്ലത്തേ വിഷമിക്കുന്നവർക്കേ കുഞ്ഞുങ്ങളേ നൽകി അനുഗ്രഹിക്കണേ

  • @merinjojo2293
    @merinjojo2293 9 місяців тому +5

    അമ്മേ എന്റെ കുഞ്ഞിന്റെ വിട്ടുമരത്ത പനി മാറ്റികൊടുക്കണേ അമ്മയുടെ സംരക്ഷണം എപ്പോളും ഉണ്ടാവനെ 🙏🙏🙏

  • @silvianish9732
    @silvianish9732 9 місяців тому +2

    മാതാവ് എന്നും പള്ളിയിൽ പോകാൻ പറ്റുന്ന രീതിയിൽ ഒരു വീട്

  • @siniratheesh7583
    @siniratheesh7583 9 місяців тому +4

    അമ്മേ എനിക്ക് നഷ്ടപ്പെട്ടുപോയ ജപമാലയും കാശുരൂപവും തിരിച്ചു tharane

  • @prabha5039
    @prabha5039 9 місяців тому +2

    ശനിയാഴ്ച പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും വിജയത്തിലെത്തിക്കണേ

  • @silvianish9732
    @silvianish9732 9 місяців тому +1

    മാതാവ് എനിക്ക് എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിൽ ഒരു വീട്

  • @mercyjoseph396
    @mercyjoseph396 9 місяців тому +13

    അമ്മേ എൻെറ പൊന്നമ്മേ കൃപാസനപ്രസാദവരമാതാവേ ഇന്നുതന്നെ അമ്മ ജോലിശരിയാക്കിതന്നതിന് ഒത്തിരി ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു അമ്മേ ഇനിയും അമ്മ കൂടടെയുണ്ടാകേണമേ ആമ്മേൻ 🙏

  • @lillylilly3819
    @lillylilly3819 9 місяців тому +4

    അമ്മേ അപർണ യുടെ ഇന്നത്തെ എക്സാം എളുപ്പം ആക്കണേ അമ്മേ ഞാൻ സാക്ഷ്യം പറഞ്ഞോളാമേ

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 9 місяців тому

    അമ്മേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ അമ്മേ 🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 9 місяців тому +2

    അമ്മേ ദൈവമാതാവേ എൻ്റെ മോളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്‌ സാക്ഷിയാക്കണമെ/അമ്മേ മോൾക്ക് വിശ്വാസത്തോടെ സാക്ഷ്യം കേൾക്കാനം share ചെയ്യാനും/ പ്രാർഥിക്കാനും മോൾക്ക് അഭിഷേകണമെ/അമ്മേ ഇന്നേ ദിവസം ഒരനുഗ്രഹമാക്കാൻ അമ്മയും കൂടെ ഉണ്ടാവണമെ

  • @bindud3715
    @bindud3715 7 місяців тому

    മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏

  • @maryvimala5200
    @maryvimala5200 9 місяців тому +2

    അമ്മ എല്ലാ കാര്യവും നല്ലത് പോലെ ഒരു തടസവും കൂടെ നടത്തി നല്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bindur7919
    @bindur7919 9 місяців тому +2

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ കാക്കണേ ദൈവത്തിനു അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @martinaplato4955
    @martinaplato4955 9 місяців тому +1

    Mathavae hima ku oru kunjina nalki anugrahikanam a

  • @ajilrajuraju259
    @ajilrajuraju259 9 місяців тому

    അമ്മ മാതാവേ എന്റെ mummy ഇന്ന് ഉടബടി പുതുക്കിയിട്ടുണ്ട് ഞങ്ങളുടെ ജീവിതത്തിൽ അൽദുദം പ്രവർത്തിക്കണമേ ആമ്മേൻ.

  • @rejimohan7634
    @rejimohan7634 9 місяців тому

    അമ്മ മാതാവേ തടസ്സങ്ങൾ മാറ്റി തരണമേ ഈശോയെ തരാം എന്നു പറഞ്ഞപൈസാ തരാൻ മനസ്സ് തോന്നി ക്കണമേ ഈശോ

  • @sarithachinnu2513
    @sarithachinnu2513 9 місяців тому

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼🙏🏼കൃപയുടെ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @shibythomas1879
    @shibythomas1879 9 місяців тому +1

    അമ്മേ മാതാവേ എന്റെ മകന് നന്നായി പഠിക്കാനും പരീക്ഷകളിൽ നല്ല മാർക്ക് ലഭിക്കാനും പ്രാർത്ഥിക്കണമേ

  • @Sinsu520
    @Sinsu520 9 місяців тому +1

    അമ്മേ സഹായിക്കണേ 🙏

  • @dreamslight8600
    @dreamslight8600 9 місяців тому +3

    അമ്മേ എന്റെ രാഗിണി മേമ യുടെ മോൻ ആയ എന്റെ അനിയൻ rakeshnum gaythrikum ഒരു ഒരു കുട്ടി യെ കൊടുത്തു അനുഗ്രഹിക്കനമേ അമ്മേ 🙏🙏 അവർക്കു ഒരു കുട്ടിയെ കൊടുക്കണമേ 🙏🙏🙏 ആമേൻ

    • @shantyjacob5421
      @shantyjacob5421 9 місяців тому +1

      ഉടമ്പടി ...... ഉടനടി പരിഹാരം 🙏🙏

    • @dreamslight8600
      @dreamslight8600 9 місяців тому

      @@shantyjacob5421 👍🙏

  • @anunaananya7845
    @anunaananya7845 9 місяців тому

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @manojjosephkavungal
    @manojjosephkavungal 9 місяців тому

    അമ്മേ മാതാവേ makaliath tr മോൾക്ക്‌ ഒരു വാവയെ കൊടുത്ത് അനുഗ്രഹിക്കണേ ഞാൻ അവർക്ക് വേണ്ടി അവിടെ വന്നു സാക്ഷ്യം പറയാം അമ്മേ ഈശോ അവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @christysebastian3079
    @christysebastian3079 9 місяців тому +2

    അമ്മേ മാതാവേ ഞായ്റാഴച്ച പരീക്ഷക്കുവേണ്ടി കൽക്കട്ടയിൽ പോകുന്ന എൻ്റെ അനിയനെ കാത്തു കൊള്ളേണമേ.. മാതാവേ... കൈവിടല്ലേ അമ്മേ.. അവൻ്റെ കൂടെ ഉണ്ടായിരിക്കേണമേ. പരീക്ഷ സമയത്ത് അമ്മ അവനെ അനുഗ്രഹിച്ചു സഹായിക്കേണമേ... നല്ല മാർക്കോടെ അവൻ ആ പരീക്ഷ പാസ്സ് ആവേണമേ മാതാവേ..

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @maryvimala5200
    @maryvimala5200 9 місяців тому +1

    സീറോയിൽ നിന്നും ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bbjamespunnakkal6794
    @bbjamespunnakkal6794 9 місяців тому +1

    അമ്മേനിയ +2 ന്, നിഹ bsc നേഴ്സിംഗിന് 4 മത്തെ പരീക്ഷ . രണ്ട് പേർക്കും പറച്ച് നല്ല മാർക്ക കിട്ടുവാൻ വാങ്ങാനുള്ള കൃപ കൊടുത്ത് അനുഹിക്കണമേ.നിയ 4 വിഷയത്തിലും കിസ്തുമസ്സ് പരിക്ഷയ്ക്ക് തോറ്റമ്മേ🤲🤲🤲🙏🙏🙏🙏 കൊടുക്കണമേ. ഓർമ്മശക്തി കൊടുക്കണമേ നിയ ക്രിസ്തുമസ്സ് പരീക്ഷയക്ക് 4 വിഷയത്തിനും തോറ്റമ്മേ. അമ്മയുടെ സഹായം കൂടെ യുണ്ട് എന്ന ആശ്വാസമാ

  • @rejikuriakose7636
    @rejikuriakose7636 9 місяців тому

    അമ്മേ മാതാവേ മക്കളുടെ കാര്യത്തിൽ ഒരു തീരുമാനം 15 ന് മുമ്പ് വരണമേ🙏🙏🙏😭😭😭😭🌹🌹🌹🌹

  • @josh_joy23
    @josh_joy23 9 місяців тому

    അങ്ങയുടെ നമ്മത്തെ മഹത്വപെടുത്തേണമേ ❤❤🙏🙏🙏🙏

  • @manjujohn182
    @manjujohn182 9 місяців тому

    അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @abhishekvleon54
    @abhishekvleon54 9 місяців тому +6

    അമ്മേ മനസിന് അസ്വസ്ഥതയുണ്ടാക്കുന്ന സ്ത്രീ സാന്നിദ്ധ്യത്തിൽ നിന്ന് ഈ മകളുടെ കുടുംബത്തെ രക്ഷിക്കണമേ ഈശോയുടെ സമാധാനം കൊണ്ട് നിറയ്ക്കണമേ അമ്മയുടെ അങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ🔥🙏💙💚🔥🙏

    • @shantyjacob5421
      @shantyjacob5421 9 місяців тому

      അമ്മേ മാതാവേ..... കരുണ തോന്നി വേഗം ഇടപെടണമേ 🙏

  • @dreamslight8600
    @dreamslight8600 9 місяців тому +3

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @anunaananya7845
    @anunaananya7845 9 місяців тому

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @muraleedharannair9056
    @muraleedharannair9056 9 місяців тому

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @minimolkm3154
    @minimolkm3154 9 місяців тому +2

    Pariksha എഴുതുന്ന എന്റെ മകനോടൊപ്പം അമ്മകൂട്ടായി exam ezuthy വിജയം nalkaname🙏🙏🙏🙏

  • @reenajohny2906
    @reenajohny2906 9 місяців тому

    Ammae mathave nee enne ammayude prathyasheekaranathinte sakshiyakkaname amen 🙏

  • @binujoseph8206
    @binujoseph8206 9 місяців тому

    ദൈവനാമത്തിൽ ഉയർത്തെണമേ🙏🏾🌹

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @rejanijayesh8951
    @rejanijayesh8951 9 місяців тому

    അമ്മേ നിന്റെ സാന്നിധ്യം ഞാനറിയുന്നു 🙏🏾🙏🏾🙏🏾❤💐

  • @jainjosephl690
    @jainjosephl690 9 місяців тому +1

    Amme mathave enneyum ente husband neyum uyarthaname anugraghikaname amen praise the Lord amen 🙏

  • @jeesvarghese9898
    @jeesvarghese9898 9 місяців тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏

  • @shibythankachan8474
    @shibythankachan8474 9 місяців тому

    Amme mathave makalillatta Ella Debathikaleyum anugrahikkane, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhu7472
    @sindhu7472 9 місяців тому

    Anday ammay anday eshowckum ammackum owsaypithavinum ngan nanniparaunnu aamen aamen aamen aamen aamen aamen aamen 🙏🙏🌹🌹

  • @jinimolmathew9103
    @jinimolmathew9103 9 місяців тому +1

    Amen 🙏🙏🙏🙏aave maria 🙏🙏🙏🙏yesuve nanni p🙏🙏🙏🙏🙏

  • @rabbit_world712
    @rabbit_world712 8 місяців тому

    എനിക്കും bleeding ayi എൻ്റെ കുഞ്ഞിനെ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മെ

  • @animoljose794
    @animoljose794 9 місяців тому

    Amme mathave njagalkum arogyamulla kunjumakkale nalki njagaleyum anugrahikaneme .Ammen .

  • @rajeshkachani4132
    @rajeshkachani4132 9 місяців тому

    അമ്മേ നന്ദി

  • @LittyThomas-pk4yl
    @LittyThomas-pk4yl 9 місяців тому +1

    Ente mathave njngalku aroghyam ulla kujungale tharane 🙏🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 9 місяців тому

    Ente mathave njagalde kada bathyatha Matti tharane 🙏🙏

  • @seenukjoy
    @seenukjoy 9 місяців тому

    Amme mathave sebanum susmithachechikkum Anuvinum kunjine Nalki anugrahikkaname amme🙏

  • @abhishekvleon54
    @abhishekvleon54 9 місяців тому +1

    അമ്മേ ഞാൻ ഫീസ് രണ്ടാമതും രണ്ടായിരം രൂപ കൊടുത്തതാണ് അത് ആ ചേട്ടന് ഓർമ്മ കൊടുക്കണെ ഈ മകളെ സഹായിക്കണെ ലൈസൻസ് എടുക്കാൻ സഹായിക്കണെ അമ്മ തന്നെ പാസാക്കണെ അപ്പാ യുടെ നാമത്തെ മഹത്വപ്പെടുത്തണമേ🔥🙏💙💚🔥🙏

    • @shantyjacob5421
      @shantyjacob5421 9 місяців тому

      അമ്മേ മാതാവേ സത്യം മനസിലാക്കാൻ..... ഓർമ കൊടുക്കണമെ 🙏🙏

  • @lalilali8669
    @lalilali8669 9 місяців тому +2

    കൂടെ ഉണ്ടായിരിക്കണമേ മാതാവേ

  • @sreekala9038
    @sreekala9038 9 місяців тому

    Amma ente Raji mol kku ente Amma Dubai poyi oru nalla Joli nalla salary Amma koduth anugrehikkaname amen Amma mol sankdapettu roomil thanne irippanu ente Amma pettannu oru Joli koduth anugrehikkaname Amma aval nattil varuppol kudumbathode ammaude aduth varum Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 9 місяців тому

    Amme mathave ente aduth varename amen 🙏❤

  • @maryvimala5200
    @maryvimala5200 9 місяців тому

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇന്ന് എല്ലാ കാര്യവും യാതൊരു തടസവും ഇല്ലാതെ നടത്തി തന്ന അങ്ങയെക്ക് കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻ചക്കര ഉമ്മ 😘😘😘😘😘നന്ദി അമ്മ നന്ദി അപ്പ കാവലായി കരുതലായി ഇനിയും എന്നെയും എന്റെ കുടുംബത്തെയും നയിക്കണമേ 🙏🏻🙏🏻🙏🏻മാതാപിതാക്കൾ 🙏🏻🙏🏻മക്കൾ 🙏🏻🙏🏻ജീവിതപങ്കാളി 🙏🏻🙏🏻എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @rublethomas592
    @rublethomas592 9 місяців тому

    Praise the Lord,,,thank you kripasanam mathavae

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ

  • @patrickjoseph519
    @patrickjoseph519 9 місяців тому +6

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @athulyasn1108
    @athulyasn1108 7 місяців тому

    അമ്മയെ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 തന്റെ പ്രിയ പുത്രനിൽ നിന്നും ജീവന്റെ വരദാനമായ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @jijigeorge5551
    @jijigeorge5551 9 місяців тому

    Praise the Lord 🙏Ave Maria 🙏🙏🙏

  • @athirasebastian00
    @athirasebastian00 9 місяців тому

    Amma chechinae amma padipikkanae amme madhave

  • @neethuvineeth5670
    @neethuvineeth5670 9 місяців тому

    Madhave ntea kudubathintea bharangal matti taraname

  • @ancydevasia279
    @ancydevasia279 8 місяців тому

    Amen

  • @jollyrajunagpur630
    @jollyrajunagpur630 9 місяців тому

    Mathave oru kunjine Kunjuggalkk kodukkanme

  • @ChristinaS12345
    @ChristinaS12345 9 місяців тому +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @abilashpaul.n4597
    @abilashpaul.n4597 9 місяців тому

    📔📔📔📔📔📔PRAISE THE LORD, AVE MARIA 📔📔📔📔📔📔📔

  • @LittyThomas-pk4yl
    @LittyThomas-pk4yl 9 місяців тому

    Ente mathave enik oru joli kittane 🙏🙏

  • @athirasebastian00
    @athirasebastian00 9 місяців тому

    Chettainae kaathukollane amme madhave,Chettai um nallonam padikkanae amme madhave

  • @sebastianthomas1236
    @sebastianthomas1236 9 місяців тому

    Mother Mary Pray for us 🙏🙏🙏

  • @littyjohnson8796
    @littyjohnson8796 9 місяців тому

    Ente veetile kadabadyadhayum ente papayude asugavum matane

  • @abilashpaul.n4597
    @abilashpaul.n4597 9 місяців тому

    📔📔📔📔📔📔📔🙏🙏🙏🙏🙏🕝🕝🕝🕝🕝THANK YOU AMME MATHAVE AND ESHOO APPA FOR BLESSING THIS SISTER IN YOUR DIVINE GRACE AND PROTECTION 🕝🕝🕝🕝🕝🕝🙏🙏🙏🙏🙏📔📔📔📔📔📔

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @raji6395
    @raji6395 9 місяців тому

    Ave Maria.. 🙏🙏

  • @SivapriyaNidheeshSivapri-rw1zs
    @SivapriyaNidheeshSivapri-rw1zs 9 місяців тому

    Amme mathave enikk oru kunjo joliyo onnum illa Amme.ake thakarnna manasumayi anu Njn jeevikkunne.🙏🏻🙏🏻😭😭😭😭ennod karuna thonnane Amme🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LittyThomas-pk4yl
    @LittyThomas-pk4yl 9 місяців тому

    Ente mathave ente chechi de kalyanam thin thadasaum illathe nadathi tharanne 🙏🙏

  • @mejocherian2843
    @mejocherian2843 9 місяців тому

    Amme mathave rincinte Paisa nale kodukkuvan bankine anugrahikkane

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 9 місяців тому

    Njan saksheyam parauvaan varandae amme 🙏🙏🙏🙏🙏🙏💙💚⏱️🌹🌹🌹

  • @VinodKumar-xi6lh
    @VinodKumar-xi6lh 9 місяців тому

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം

  • @sindhulatheesh3007
    @sindhulatheesh3007 9 місяців тому

    Amme ithu pole kunjumayi vanu saksham parayanulla baguam njangalkum tharane

  • @mellyjmjes
    @mellyjmjes 9 місяців тому +2

    O Jesus I surrender my family to you through Mother Mary please take care of everything Amme Mathave please Intercede for our special intentions as Nd thank you for your intercession
    ❤❤❤❤❤❤❤.

  • @rejithaarunrejitha535
    @rejithaarunrejitha535 9 місяців тому

    🙏🙏🙏

  • @kripasaravarghese1548
    @kripasaravarghese1548 9 місяців тому

    Amme mathave ennem ammayakkaname. 31/1/24 njngalude wedding anniversary kk njngal ammayod prarthikkuna aa veliya sammanam amma njngalkk nalkanamee🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 9 місяців тому

    Ente mathave ente husband ne kathu kolllane 🙏🙏

  • @thampurudileep3211
    @thampurudileep3211 9 місяців тому

    mathavae njngalkk oru kunjine thannn ee varsham ammedae altharayil kayari ninn nikumm nte husbandinum saakshyam paraynnum....... ammme mahathva peduthanumm njngale ammma anugrahikkenmae esahuvee

  • @LittyThomas-pk4yl
    @LittyThomas-pk4yl 9 місяців тому

    Ente mathave ente periods correct aki tharanne 🙏🙏

  • @CHRISTO_0101
    @CHRISTO_0101 9 місяців тому

    😘

  • @littyjohnson8796
    @littyjohnson8796 9 місяців тому

    Amme ente delivery adukaryai Amma thanna kunjann normal deliveryl koodi arogyamula oru mone tharane

  • @ayonageorge5919
    @ayonageorge5919 9 місяців тому

    Amme lesen result varubol 60 mark nallki pass akkane

  • @athirasebastian00
    @athirasebastian00 9 місяців тому

    Amma innu sancharichu veranae amme....enike ariyoola amme padipikannn

  • @abilashpaul.n4597
    @abilashpaul.n4597 9 місяців тому

    📔📔📔📔📔🙏🙏🙏🙏🙏🙏🕝🕝🕝🕝🕝AMME MATHAVE AND ESHOO APPA PLEASE BLESS MY CHILD AND PROTECT HER IN YOUR DIVINE GRACE AND PROTECTION 🕝🕝🕝🕝🕝🙏🙏🙏🙏🙏🙏📔📔📔📔📔

  • @athiraarjunan6406
    @athiraarjunan6406 9 місяців тому

    Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil Anujathik swanthamai oru bhavanam nalkiyathil husbandineyum kunjineyum uk ethichathil nhsil oru job nalkiyathil kunjinte constipation purnamayum matiyathil Australia registration nalkiyathil kodanukodi nani amme
    Exam prepare cheyuna elavarum kripasanam mathavinod prarthikanam amma urepayum nadathitharum

  • @anunaananya7845
    @anunaananya7845 9 місяців тому

    May 31 2024
    January 31 2024
    January 13 2024🙏❤️

  • @divyadhanam2193
    @divyadhanam2193 9 місяців тому

    Amma mathave husband meeting ha amma. Amma koode irukane.

  • @sheebajoseph931
    @sheebajoseph931 9 місяців тому

    Mathave enthe karythil edapedaname

  • @sebinsherin9248
    @sebinsherin9248 9 місяців тому

    Sebin cert kittene