എന്റെ പുതിയ യൂട്യൂബ് സ്റ്റുഡിയോയും വീഡിയോ എഡിറ്റിങ്ങും ഈ വീട്ടിലാണ് 🥺

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 123

  • @seethalekshmib7576
    @seethalekshmib7576 2 місяці тому +5

    നല്ല വീഡിയോ, കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @Crosplane8936
    @Crosplane8936 2 місяці тому +4

    ഒരുകണക്കിന് നോക്കിയാൽ നിങ്ങളുടെ ഭാഗ്യമാണ് മനോഹരമായ ഈ സ്ഥലത്ത് താമസിക്കാൻ കഴിയുന്നത് തന്നെ ❤️

  • @manojkumartp611
    @manojkumartp611 28 днів тому

    ആ കാട്ടിൽ കിങ് കോബ്ര അതുപോലത്തെ പാമ്പുകൾ ഉണ്ടാകില്ലേ,,, അവിടെ ചെത്തി കോരി വൃത്തി ആക്കു,, വീഡിയോ nice ❤️

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id 2 місяці тому +4

    സ്റ്റുഡിയോ അടിപൊളി 👍, പിന്നെ ആ റബർ മരത്തിന്റെ ഇടയിലൊക്കെ ഇടവിള കൃഷി ചെയ്യാൻ പറ്റില്ലേ,, സ്ഥലം അടിപൊളിയാണ്, ഇവിടെ എനിക്കൊന്നും അങ്ങനെ കൃഷിചെയ്യാൻ സ്വന്തമായി ഭൂമിയില്ല,,, കാണുമ്പോൾ കൊതിയാകുന്നു 👍❤️

  • @neenueric3400
    @neenueric3400 2 місяці тому

    Tribal samudayathinu oru abhimanam aanu ningal aviduthe ningalude life situations ellam purathu kanikunathiloode ningalku kooduthal saukaryangal utharavaditha pettavar cheyate nalla road education food ,all the best sajith

  • @mohammedshafee9404
    @mohammedshafee9404 2 місяці тому

    Our Prayers for you and family ❤

  • @AdarshAnandm.m-q4e
    @AdarshAnandm.m-q4e 2 місяці тому +2

    God bless you ❤❤❤

  • @anithasudarsanan5332
    @anithasudarsanan5332 2 місяці тому +10

    'സജിത്ത് അവിടെ അടുത്ത് വീടുകൾ ഒന്നുമില്ലല്ലോ.രാത്രിയിൽ ഒക്കെ പേടി ആകില്ലേ ഒറ്റയ്ക്ക് 'ആനയും പാമ്പുകൾ ഉള്ള സ്ഥലമല്ലേ.സജിത്തിന് നല്ലത് മാത്രം വരട്ടെ എന്ന്പ്രാർത്ഥിക്കുന്നു

    • @Sajan.tSajan.t-nx5id
      @Sajan.tSajan.t-nx5id 2 місяці тому +2

      പേടിക്കേണ്ടത് മനുഷ്യരെയാണ്, മൃഗങ്ങളെയല്ല 😄👍

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому +8

      @Sajan.tSajan.t-nx5id നല്ല മനുഷ്യരും ഉണ്ട്. നല്ല മൃഗങ്ങളും ഉണ്ട്. അത് പോലെ അപകടകാരികൾ ആയ മനുഷ്യരും ഉണ്ട് അപകടകാരിയായ മൃഗങ്ങളും ഉണ്ട്.

    • @Sajan.tSajan.t-nx5id
      @Sajan.tSajan.t-nx5id 2 місяці тому +1

      ​@@sajithkottoorvlogഅതെ,, ഇവിടെ നേരെ തിരിച്ചാണ്,,നമ്മുടെ പറമ്പിലെ നാളികേരം, മടൽ അപ്പുറത്തോട്ട് വീണാൽ അതിനും പിന്നെ കോഴി അതുപോലെ നായകെട്ടഴിഞ്ഞു അടുത്ത വീട്ടിൽ പരിസരത്തു എത്തിയാൽ അതിനൊക്കെ തമ്മിൽ സംസാരം ഇങ്ങനെയോക്കെ അനുഭവം ഉള്ള ഒരു നാടാണ് എന്റേത്

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому +3

      Ellavarum orupole alla Bro. ☺️❤️

  • @mayadevikn9706
    @mayadevikn9706 2 місяці тому

    Variety ane super ane❤

  • @ashaat-lb1bs
    @ashaat-lb1bs 2 місяці тому +1

    Adipoli nannaittundu😊

  • @jobysebastian4597
    @jobysebastian4597 2 місяці тому +5

    സജിത്തേ..... സൂപ്പർ ചാനൽ കത്തിക്കയറി വരട്ടെ.....👍👍

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 2 місяці тому +4

    🎉🎉🎉🎉

  • @shaijunair2445
    @shaijunair2445 2 місяці тому +1

    നല്ല വീഡിയോ ബ്രോ

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 місяці тому

    Natural vibes ❤❤

  • @hareeshsnair4514
    @hareeshsnair4514 2 місяці тому

    പൊളി ബ്രോ ❤️❤️❤️

  • @neyyarfreaks7353
    @neyyarfreaks7353 2 місяці тому

    അടിപൊളി ബ്രൊ ♥️♥️

  • @RameshBabu-dy2zx
    @RameshBabu-dy2zx Місяць тому

    സജിത്ത് ❤️✌️

  • @sulumalooz123
    @sulumalooz123 2 місяці тому

    കുറച്ചുകൂടി സൗണ്ട് വേണമായിരുന്നു പിന്നെ കൃഷിയും സ്ഥലങ്ങളുമൊക്കെ കൊള്ളാം ആ ഷെഡ്ഡിലേക്ക് കയറും മുമ്പ് പരിസരമൊക്കെ ഒന്ന് ശ്രദ്ധിക്കണം കേട്ടോ 👍👍👍👍

  • @krishnakumarunnithan387
    @krishnakumarunnithan387 2 місяці тому

    All the best🙏 ❤

  • @Jishnujishnup-vj6ih
    @Jishnujishnup-vj6ih 2 місяці тому

    🥰

  • @ANOOP-x
    @ANOOP-x 2 місяці тому

    🔥

  • @MUHSIN916
    @MUHSIN916 2 місяці тому

    Nothing but PEACE ✌️

  • @shantythomas1628
    @shantythomas1628 2 місяці тому

    ❤❤❤

  • @Aravindas2k
    @Aravindas2k 2 місяці тому

    ❤❤

  • @Vishnu-0007
    @Vishnu-0007 2 місяці тому +1

    ഹാജർ 😂

  • @RobinThomas-t2t
    @RobinThomas-t2t 2 місяці тому +1

    ഗുഡ്

  • @sandyworld360
    @sandyworld360 2 місяці тому

    2:06😂 ഹലോ

  • @lijomonaj731
    @lijomonaj731 2 місяці тому

    Adipoli ❤

  • @rajeevwego3906
    @rajeevwego3906 Місяць тому

    താങ്കളുടെ തെപ്പിയിൽ കഞ്ചാവ് ഇലയുടെ പടമല്ലെ 😅😅

  • @squabmedia
    @squabmedia 2 місяці тому

    അടിപൊളി ഡാ ❤️❤️❤️❤️🫂

  • @kunjumolreji9245
    @kunjumolreji9245 2 місяці тому

    Super studio

  • @shineshinerjaju2209
    @shineshinerjaju2209 2 місяці тому

    Nice video

  • @rineeshrinu5392
    @rineeshrinu5392 2 місяці тому

    👍

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 місяці тому +1

    ഇതുപോലെ വീടിനോട് ചേർന്ന് ഒരു ഹോം സ്റ്റേ കുടിൽ ഉണ്ടാക്കിയിട്ട് വീഡിയോ ചെയ്യണം.. സ്ഥിരമായി ഉള്ള വരുമാനം ഉറപ്പാ ❤️❤️.. ഇനി എപ്പോഴും ഇത് തന്നെ പറയണോ🙏.. വരുന്ന ഗസ്റ്റ്‌നു തനി നാടൻ ഭക്ഷണം കൊടുത്താൽ മതി കേട്ടോ...

    • @krishnakumarunnithan387
      @krishnakumarunnithan387 2 місяці тому +1

      It is easy to say but the forest department/police/government permission is not easy to get for a poor man

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 місяці тому

      @@krishnakumarunnithan387 അപ്പോൾ ഇവർ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാൻ ട്രൈബൽ ഡിപ്പാർട്മെന്റ് മുൻ കൈ എടുക്കണം 👍

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому

      നോക്കാം 😍☺️❤️

    • @Rahulpvrtk
      @Rahulpvrtk Місяць тому

      ഇവിടെ സാദാരണക്കാർക്ക് വന്നു താമസിക്കാൻ അനുമതിയില്ല

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y Місяць тому

      @@Rahulpvrtk അപ്പോൾ അവർക്കും പുരോഗമിക്കേണ്ടേ 🤔

  • @sukumaransuku7397
    @sukumaransuku7397 2 місяці тому

    Super

  • @vishnusurya7459
    @vishnusurya7459 2 місяці тому

    🎉🎉🎉❤❤❤❤❤🎉

  • @shailanasar3824
    @shailanasar3824 2 місяці тому

    👍🤲

  • @shantythomas1628
    @shantythomas1628 2 місяці тому

    Oru doubt chodhikkuvane ee settlement ennu vachal enthanu udeshikunnath ariyilla Athukond chodhichatha

  • @Helpingninja007
    @Helpingninja007 2 місяці тому

    ❤🎉

  • @lithinthankachan6573
    @lithinthankachan6573 2 місяці тому

    😇❤

  • @shantythomas1628
    @shantythomas1628 2 місяці тому

    Njangal alak ennanu parayunnath

  • @rembhamanik6040
    @rembhamanik6040 2 місяці тому +2

    ആ ഷെഡിലേക്ക് പോകുന്ന വഴിയിലുള്ള കാടു വൃത്തി ആക്കണം രാത്രി അതിലെ പോകുന്നതല്ലേ വീടിന്റെ അടുത്ത് ഷെഡ് വെയ്ക്കാമല്ലോ ഇപ്പോൾ ഷെഡ് ഇരിക്കുന്ന സ്ഥലം കുറച്ചു ദൂര കൂടുതൽ പോലെ പിന്നെ ചില സ്ഥലങ്ങളിൽ കാന്താരി മുളകിന് വില കൂടുതൽ ഉണ്ട് അവിടെ മുളക് തൈ നടണം അങ്ങനെയും ഒരു വരുമാനം ആകും 🥰 എന്തായാലും നിങ്ങളുടെ സ്ഥലം 👌 ആണ് 👍❤️🥰

  • @Skvlogxz
    @Skvlogxz Місяць тому

    ബ്രോ വീട്ടിൽ ആരൊക്കെ ഉണ്ട്‌

  • @binibasheer794
    @binibasheer794 2 місяці тому

    Kaadintey maganaanu

  • @Adaviart
    @Adaviart 2 місяці тому

    ❤❤❤

  • @nithinchandran3783
    @nithinchandran3783 2 місяці тому

  • @beenasuresh1929
    @beenasuresh1929 2 місяці тому

    ❤❤❤

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 2 місяці тому

    ❤❤❤

  • @shinu6221
    @shinu6221 2 місяці тому +1

    ❤❤❤

  • @SanuSanulal
    @SanuSanulal 2 місяці тому

    ❤❤❤

  • @ഫ്രീക്ക്മച്ചാൻ

    ❤❤❤❤

  • @shijovadakkedath4860
    @shijovadakkedath4860 2 місяці тому

  • @mazhathulli925
    @mazhathulli925 2 місяці тому

    ❤❤❤

  • @Anshadashrafkk
    @Anshadashrafkk 2 місяці тому +1

    ❤❤❤

  • @FunFlix642
    @FunFlix642 2 місяці тому +1

  • @sachinks5172
    @sachinks5172 2 місяці тому +1

  • @popinso7
    @popinso7 2 місяці тому

    ❤❤❤❤

  • @Nutmegchannel9107
    @Nutmegchannel9107 2 місяці тому