സുഡോമോണസ് സർവ രോഗ സംഹാരി | 100% റിസൾട്ട് കിട്ടാൻ ഉപയോഗിക്കേണ്ട രീതികൾ | Pseudomonas use A to Z

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 25

  • @ds_kitchen1867
    @ds_kitchen1867 2 місяці тому

    നല്ല അറിവ് 👍👍

  • @naveen2055
    @naveen2055 3 місяці тому +3

    കുമ്മായം ഇട്ടാൽ ഉള്ള അണുക്കൾ കൂടി ചാവും... പച്ചക്കക്ക പൊടി ഉപയോഗിക്കണം

  • @sandeepp6330
    @sandeepp6330 3 місяці тому +1

  • @uniqueskills367
    @uniqueskills367 3 місяці тому +1

    👍

  • @jitheshkumar4059
    @jitheshkumar4059 2 місяці тому +1

    സ്യൂഡോമോണസ് ചെടികൾക്ക് തളിച്ച് (ഫോളിയർ) ഒരു മണിക്കൂറിനു ശേഷം അപ്രതീക്ഷിതമായി നിർത്താതെ മഴ പെയ്തു. ഇനി എത്ര ദിവസത്തിന് ശേഷം വീണ്ടും സ്യൂഡോമോണസ് കൊടുക്കാം എന്ന് പറയാമോ?

  • @lovelyapaikada2071
    @lovelyapaikada2071 3 місяці тому

    Ithinu etra lrupaya.....evide kittum....

    • @Kitchengarden218
      @Kitchengarden218  2 місяці тому

      Ella nursary kalilum und. Ipol 500 gm 75 rs aanuu. Validity noki vanganam, 6 months aanu kaalavadi, liquid 1 year❤️👍

  • @john.thomas8615
    @john.thomas8615 2 місяці тому

    കുരിയർ അയച്ചു തരുമോ

  • @binojpv1269
    @binojpv1269 2 місяці тому

    കുറ്റിമുല്ല നട്ട് രണ്ട് ആഴ്ച ആയി ഇനി ഇത് ചെടിയിൽ ഉപയോഗിക്കാമോ,,,വേറെ രാ സവളങ്ങൾ ഒന്നും ഇതുവരെ ഇട്ടില്ല, ചെടി നട്ടപ്പോ അടി വളമായി വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപിണ്ണാക്ക്,, എന്നിവ ഇട്ടിട്ടുണ്ട്,,,,

  • @santhig4487
    @santhig4487 2 місяці тому

    Sanrem😂

  • @tpramanujannair6667
    @tpramanujannair6667 3 місяці тому

    , കൈ കൊണ്ട് കലക്കി തളിച്ചാൽ നമുക്ക് അപകടമാകുമോ?

  • @y.santhosha.p3004
    @y.santhosha.p3004 3 місяці тому +1


    മാഡം
    തന്നെ

    മാഡം

  • @keralafanfun
    @keralafanfun 3 місяці тому

    Psuedomonus bacteria എന്താണെന്ന് ആദ്യം പഠിക്കൂ

    • @Kitchengarden218
      @Kitchengarden218  3 місяці тому

      സർ എന്താണ് അർദ്ധമാക്കിയത് എന്നൊന്ന് വിശദീകരിക്കാമോ. തെറ്റുണ്ടെങ്കിൽ തിരുത്താലോ...

  • @christinabindoma8160
    @christinabindoma8160 2 місяці тому

    ❤👍

  • @RejeenaMols
    @RejeenaMols 3 місяці тому