ഓട്ടം കുറവാണെങ്കിൽ എന്തിനാണ് വില കൂടിയ സ്ട്രോങ്ങ് ഹൈബ്രിഡ്?ഇതാ,ടൊയോട്ട ഹൈക്രോസ്സിന്റെ പെട്രോൾ മോഡൽ

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 686

  • @ARU-N
    @ARU-N Рік тому +12

    22:42 ബൈജു ചേട്ടന്‍ പറഞ്ഞത് correct ആണ്.
    Toyota Etios, liva, Honda Brio, Nissan Micra, തുടങ്ങിയ car ന്റെ വിലയും demand ഉം വളരെ കൂടുതലാണ്.
    Chevrolet spark, corona ക്ക് മുമ്പ് അധികം ആരും ശ്രദ്ധിക്കാതെ കിടന്ന വാഹനം ആയിരുന്നു 60,000 to 75000 രൂപക്ക് അധികം പഴക്കം ഇല്ലാത്ത car ലഭ്യം ആയിരുന്നു, അന്ന് maintenance cost കൂടുതല്‍ ആണെന്ന് പറഞ്ഞു മാറ്റിയിട്ടു. ഇപ്പോള്‍ അത് 1.5 lakh വരെ എത്തി..
    ഫോര്‍ഡ് ഇന്ത്യ വിട്ടു പോയപ്പോള്‍ freestyle, Figo എന്നിവ അടിപൊളി car ആണെ, അയ്യോ പോയേ എന്നും പറഞ്ഞു വിലപിക്കുന്നു ചിലര്‍.
    Corona വന്ന ശേഷം Secondhand car വിപണി ഇപ്പോള്‍ പുതിയ car വിപണിയെ മറികടന്ന് മുന്നേറിയിരിക്കുന്നു.

  • @sameeralithirurangadi308
    @sameeralithirurangadi308 Рік тому +5

    മനോഹരമായ അവതരണ ശൈലിയാണ് നിങ്ങളുടെ വിജയം

  • @meerakkp
    @meerakkp Рік тому +9

    സർ. ഞാൻ January 2023 ന് Hycross Petrol ZX ബുക്ക് ചെയ്തതാണ് . 8 മാസം ആയി. ഇതുവരെയായിട്ടും വാഹനം എന്ന് നൽകാൻ കഴിയും എന്ന് ഡീലർ ഒരു ഉറപ്പും പറയുന്നില്ല..
    ഇതിനിടയിൽ വില 52000 വർദ്ധിച്ചു എന്നും പറയുന്നു.
    Supply delay ആക്കി വില വർധിപ്പിക്കുന്ന പ്രവണത കൂടുതൽ കണ്ടു വരുന്നു. അല്ലെങ്കിൽ ഇന്ന തീയ്യത്തിക്കകം ബുക്ക് ചെയ്യുന്നവർക്ക് വില വർധന ബാധമാകില്ല എന്നെങ്കിലും പറയാമല്ലോ.
    ബുക്കിംഗ് തുകയ്ക്ക് യാതൊരു വിധ ആനുകൂല്യങ്ങളും തരുകയുമില്ല.ഞാൻ പറഞ്ഞതിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.നന്ദി.🙏

  • @hetan3628
    @hetan3628 Рік тому +233

    ടൊയോട്ട വാഹനങ്ങളുടെ വില എത്ര കൂട്ടിയാലും ആവശ്യക്കാരുടെ എണ്ണം ഒരിക്കലും കുറയുന്നില്ല അതാണ് സത്യം....

    • @chemistryoflife3274
      @chemistryoflife3274 Рік тому +8

      Glanzza, urban crizzer?? Toyota quality undo??

    • @Rahulmm93
      @Rahulmm93 Рік тому +8

      Pakshe nilavil toyota suzuki de vandikalil engine keti vikana paripadi ahn. Avade poyi

    • @chemistryoflife3274
      @chemistryoflife3274 Рік тому

      @@Rahulmm93 correct 👍

    • @adarshm4112
      @adarshm4112 Рік тому +2

      Brand Toyota ❤

    • @unnikrishnanks5310
      @unnikrishnanks5310 Рік тому +3

      Old toyota vehicles epolum aalkar medichu use cheyunath kandu egne onum parayalle bro. Ethinte oke sale avg eglm india il undavuo enn kandariyam.

  • @jeringeorge4735
    @jeringeorge4735 Рік тому +12

    Oru GX(o) varient venam... 1) bigger alloy 2) automatic climate control 3) cruise control 4) rear defogger 5) retractable curtain undengengil polikkum...

    • @97456066
      @97456066 5 місяців тому

      Eragi cruise control ella,tyre size same njan book cheithittundu ennu kittuvo avo🤔

  • @nijupaul5561
    @nijupaul5561 Рік тому +7

    Baiju chetta innova വേണം എന്ന് അഗ്രഹികുന്ന എത് ഒരാൾക്കും ഉപകാരപ്പെടുന്ന video thanks

  • @riyaskt8003
    @riyaskt8003 Рік тому +34

    LANE Traffic നെ kurichu ഏതെങ്കിലമൊരു RTO വെച്ച് ഒരു video ചെയ്താൽ നന്നായിരിക്കും,
    കേരളത്തിലെ റോഡുകൾ എല്ലാം പുതുക്കി പണിതു വരുന്ന സാഹചര്യത്തിൽ അത്യാവശ്യമായി തോന്നി,
    ബൈജു ചേട്ടൻ്റെ channel ലൂടെ ആകുമ്പോൾ അത്യാവശ്യം reach um കിട്ടും

  • @gopal_nair
    @gopal_nair Рік тому +64

    അച്ഛനേക്കാൾ വളർന്ന മകൻ 😊😊

    • @ashi9901
      @ashi9901 Рік тому +5

      Muthachan fans indo😅

    • @uaeindi
      @uaeindi Рік тому +3

      ​@@ashi9901 Qualis?

    • @Nihalcm6174
      @Nihalcm6174 Рік тому

      @@ashi9901 old innova

  • @jeevanvishnu1594
    @jeevanvishnu1594 Рік тому +15

    May this vehicle become the 'Chosen' one in the coming future. Thanks to you for introducing this budget friendly MPV 😍

  • @pinku919
    @pinku919 Рік тому +6

    It's looks may not be ad good as the strong hybrid model but for that huge price cut it's worth. Add some accessories later to improve it's look. Best third row in the business.

  • @ABHILASH___
    @ABHILASH___ Рік тому +1

    Diesel car anengil full tank adicha avide kidannolum. Petrol car inte mileage traffic, load and speed/rash drive oke anusarich nalla shortage varum

  • @EXTRAAVAGANZA
    @EXTRAAVAGANZA Рік тому +12

    Kidu look...always a big fan of innova❤

  • @ismailbinyusaf6666
    @ismailbinyusaf6666 Рік тому +13

    ബൈജുചേട്ടന്റെ സ്വന്തം റോഡിൽ നിന്നാണ് ഇന്നത്തെ റിവ്യൂ എന്നുള്ളതാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Рік тому +5

    A good variant with all the NECESSARY bells whistles and an attractive price tag.

  • @suryajithsuresh8151
    @suryajithsuresh8151 Рік тому +42

    Toyota and Baiju chettan never disappointment us ☺️

  • @sibythomaspoozhikunnel7438
    @sibythomaspoozhikunnel7438 Рік тому +7

    18"" wheel after market updation സാധ്യമാണോ?. Drive quality കുറയുമോ?

  • @peterpaul765
    @peterpaul765 Місяць тому

    Sir .. beautiful video...i am confused between hycross gx(o) 7seater - alcazar 2024 petrol signature 7seater top end -..whch is ur suggestion...all my family member height is max 5 ft 4 inches and lesser...alcazar gives all features even lucury kind of features which i luv...hycross is super spavious n best ride quality than alcazar i think..also toyota brand value...almost similar mileage ..mainly i hav city or short distance office trips with v occassional slightly longer trips...so now i am totally confused ...plz advice.

  • @hydarhydar6278
    @hydarhydar6278 Рік тому +6

    ടോയൊടയ്ക്ക് തുല്യം ടൊയോട്ട മാത്രം.... 😍

  • @aaronschristianchannel40
    @aaronschristianchannel40 Рік тому +17

    Etios and etios liva are option less but reliability 👑

  • @motocaptain_
    @motocaptain_ Рік тому +2

    Strong hybrid alle toyota de in-house mothal.
    Ithu maruthi collab vandi aano ennu koodi vekthamakki tharamo?

    • @1dgdog
      @1dgdog Рік тому

      Innova maruti collaboration undo

  • @MuhammedShameer-t6b
    @MuhammedShameer-t6b Рік тому +1

    Vahanathinte ekke vila bhayankaram anu satharana karku vahanam kandu sayoojiyum adayam....

  • @mathewthomas9474
    @mathewthomas9474 Рік тому +1

    Strong hybrid only helps for city ride.. For long drive its doesn't help.. When its high speed its run on fuel..

  • @riju.e.m.8970
    @riju.e.m.8970 Рік тому +6

    ഓട്ടോമാറ്റിക് ആണ് ❤❤ സൂപ്പർ

  • @donjogeorge1110
    @donjogeorge1110 Рік тому +2

    Eey features theere kurachittilla... Basic aayittu venda fog lamp illa, drl illa... Ipam central console kandal pazhaya mahindra pickupinte poleyundu... Bayankara cheapness. Kurachoode enthenkilumokke add cheyyayirunnu... Oru manual transmission model kondu vannittu athil.

    • @ironman0181
      @ironman0181 Рік тому

      Interms of look its pretty weird and ugly I had seen this on road few times

  • @HafizKaniyarakkal
    @HafizKaniyarakkal 8 місяців тому +1

    Actual mileage ethra kittunnund? Use cheyyunnavar parayumo?

  • @sunilmulakuzha7325
    @sunilmulakuzha7325 Рік тому +3

    ഒരുപാട് വളർന്നു പോയ് മകൻ👍👍👍👍👍

  • @alex.alex89117
    @alex.alex89117 Рік тому +90

    ചെറിയ ലോകവും വലിയ മനുഷ്യരും എന്ന് പറഞ്ഞതുപോലെ, ചെറിയ വീലും വലിയ വണ്ടിയും😊

  • @shyamlin1818
    @shyamlin1818 Місяць тому

    ബൈജു ചേട്ടാ ഹൈക്രോസ് ഹൈബ്രിഡ് ടാക്സി രെജിസ്റ്റർ ആയി ലഭിക്കുമോ? അതുപോലെ ക്രിസ്റ്റ gx+ മോഡൽ ടാക്സി യിൽ രെജിസ്റ്റർ ചെയ്തു കിട്ടുമോ പ്ലീസ് റിപ്ലൈ 🙏🙏

  • @E55BaeMG
    @E55BaeMG Рік тому +1

    title inte answer: the extra feel good features and premium feel.. petrol vandi paata vandi pole ind kaanan

  • @JeethanSurveyor
    @JeethanSurveyor Рік тому +1

    Hello Sir,
    Good morning.....
    HAPPY NEW YEAR....
    I AM A BIG FAN OF U SIR
    Need a big help from ur side.....
    I'm looking for a seven seat car
    Budget 25 lakhs.....
    Innova hycross petrol automatic
    &
    XUV700 MANUAL
    So confused...
    Can you please suggest any one from this.....

  • @kumars5257
    @kumars5257 10 місяців тому

    Can we use 18 size tyre for this model ?

  • @aliyosuf3902
    @aliyosuf3902 Рік тому +1

    നിങ്ങളുടെ അവതരണം 👍🏻👍🏻👍🏻

  • @shines887
    @shines887 3 місяці тому

    Sir
    Is there any idea regarding Mazda introductions in India

  • @khan-jk3zv
    @khan-jk3zv Рік тому +1

    എന്തൊക്കെ പറഞ്ഞാലും ഡീസൽ എഞ്ചിന് 🥲🥲🥲🥲🥲🥲🥲🥲.. ഇന്നോവ ഡീസൽ ഒരു മുതലായിരുന്നു.... എനിക്ക് പെട്രോൾ engine നെ കാളും ഡീസൽ എഞ്ചിനോട്‌ ആണ് പ്രിയം.. അതിപ്പോൾ ഇന്നോവ ആയാലും ചെറിയ swift ആയാലും.ഡീസൽ engine ഓടിക്കുന്ന സുഖം വേറെ ഒന്നിലും കിട്ടൂല

  • @dijoabraham5901
    @dijoabraham5901 Рік тому +1

    Good review brother Biju 👍👍👍

  • @ajinrajiritty7185
    @ajinrajiritty7185 Рік тому

    Njanum black lover anu interior..i loved it❤

  • @kl26adoor
    @kl26adoor Рік тому

    Baiju chetn vndi super next videil chrome elements kudi introduce chyne.

  • @mindapranikal
    @mindapranikal Рік тому +4

    Happy to be a part of this family ❤️

  • @lostworld5667
    @lostworld5667 Рік тому +1

    front look ok but rear bayankara shokam...innova crysta yude athra edupp illa

    • @JunaidFahad-nx1uy
      @JunaidFahad-nx1uy Рік тому

      Yes bro..back shokam aan.but oru reviews il ath parayaarilla

  • @uNkNoWn-po2nk
    @uNkNoWn-po2nk Рік тому +1

    Basically enikk ee design ishtapettilla...SUV bodyil cheriya 4 wheel pidippicha pole ,rear wheel side look orumathiri irikkunnu ...atho ini ith enikk maathramaano thonnnunath😅😅

  • @PrakashManokumpuzha
    @PrakashManokumpuzha Рік тому

    where is this road ?

  • @mohammednazirpa1319
    @mohammednazirpa1319 Рік тому

    My name is nazir
    Can you give me opinion about auto clutch fitting

  • @sivakesavskv5568
    @sivakesavskv5568 Рік тому

    engine cabin open chaythu kaniku

  • @sreejithnambiar358
    @sreejithnambiar358 Рік тому

    Mahindra boleroyute 2023 modelinte video cheyyavo

  • @premkumarps6140
    @premkumarps6140 Рік тому

    Base model nu basic kaaryangal onnum elley?

  • @riyascs7795
    @riyascs7795 Рік тому

    enth bore design vasha kazhcha is like datsun made suv

  • @sarfrasmk5984
    @sarfrasmk5984 Рік тому +1

    CVT ano eth

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +31

    ഇത്രയും വലിയ വാഹനം cvt ആണ് എന്ന് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി. പിന്നെ ടോയോട്ട അല്ലെ മുതൽ ❤

    • @13Humanbeing
      @13Humanbeing Рік тому +4

      Naturally aspirated engine with 8 people on board...
      കേരളത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡ്... Start stop driving...
      മൈലേജ്....
      6-7 കിട്ടിയാൽ ഭാഗ്യം.

  • @naijunazar3093
    @naijunazar3093 Рік тому +4

    ടൊയോട്ട വണ്ടികൾ പൊളി ആണ്. പക്ഷേ value for money അല്ല. അതിന് ഹ്യുണ്ടായ് കിയ ഒക്കെ തന്നെ ബെസ്റ്റ്. പക്ഷേ maintenance, reliability ടൊയോട്ട തന്നെ...

  • @joseabraham2951
    @joseabraham2951 Рік тому +18

    ആദ്യമായി ഒരു വണ്ടിയുടെ base model ലിൽ. Auto matic നൽകുന്നത് ഇതാണ്... ഇങ്ങനെ എല്ലാ കമ്പനി കളും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙋‍♂️❤️

  • @anilambooken6726
    @anilambooken6726 Рік тому

    what is the delivery date of this vehicle, GX from the booking date, any idea

  • @aceofdiamondsartcookingent9851

    Hi Baiju chetta...8 seater vandiyude private registration nirthiyenu ketu...athu sheriyano? Athu 8seater nu mathramano?

  • @geekynerds
    @geekynerds Рік тому

    11:23 Cameo appearance from Samsung S23 Ultra.

  • @cheekuzee
    @cheekuzee Рік тому +1

    Hybrid and adas onnum oruthanum venda... zx trim non Hybrid erekkan para... ithu oru feature um illandu veruthe oru vandi medichittu enthina... athrem paisaikku petrol adocha thanne 50k minimum oodum...

  • @munnathakku5760
    @munnathakku5760 Рік тому +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍toyota.. അവൻ പുലിയ... എല്ലാറ്റിലും 😍💪. ഇന്റീരിയർ. 😍ഫുൾ ബ്ലാക്ക്..ബൈജു ചേട്ടന്റെ അതെ.. ഇഷ്ട്ടം എനിക്ക്. ഫുൾ ബ്ലാക്ക് 😍.ഒന്നും പറയാനില്ല.ഇന്നോവ ഹൈക്രോസ്.. നമുക്ക് ഇതെക്കെ ഇങ്ങനെ കാണാനേ പറ്റു.. ഇതെന്നും എടുക്കാണെന്നും.. പറ്റൂല. കണ്ട് ആസ്വദിക്കാം 😍👍എന്നാ look അല്ലെ 😍ഹൈക്രോസ്സ് 😍. 😂പിന്നെ ബൈജു ചേട്ടനും 😂തമാശ അല്ലെ കേട്ടോ 👍❤️😍

  • @anandhuskurup
    @anandhuskurup Рік тому +1

    WHAT ARE SAFTY FEATURES

  • @nizarnaser5030
    @nizarnaser5030 Рік тому

    Ippol crysta diesel booking thudangiyallo chetta
    Taxi purpose better option ethanu??crysta or hycross??

  • @Rkfootballworld
    @Rkfootballworld Рік тому

    Car book cheyan poyit just oru 2 varsham waith cheyan paranju,pinne enthenkilum booking cancel ayal kurach nerathe kittumene sales executive paranju. Thalkakalm kaathirikan kshamayilathath konde vere car book cheythu.....

  • @honeyhunter-g2i
    @honeyhunter-g2i Рік тому

    E vilayil oru mild hybrid system enkikum nalakrunu like maruti ertiga xl6 enkil oru 13 mileage sure arunu.. Not value for money

  • @tibinjoseph6
    @tibinjoseph6 Рік тому +1

    ബൈജു ചേട്ടാ നമസ്കാരം, 🙋‍♂️
    എല്ലാ വീഡിയോകളും സൈനട്ട് ചെയ്യുമ്പോൾ അപ്പുക്കുട്ടനേക്കൂടി ഇനി തൊട്ട് കാണിക്കാമോ

  • @prasanthpappalil5865
    @prasanthpappalil5865 Рік тому

    Cvt gear box ayathukondavum mileage 16 km vare kittunnathu

  • @sunilzacharia4624
    @sunilzacharia4624 Рік тому +1

    ആ ഗ്രിൽ ലൈറ്റിന്റെ താഴുവശം വശങ്ങളിലേക്ക് ഇറക്കിയത് മാറ്റി 2വശവും മുകളിൽ നിന്നും താഴേക്ക് നേരേ വന്നിരുന്നെങ്കിൽ

  • @jijesh4
    @jijesh4 Рік тому +2

    ടൊയോട്ട ആരും ഇഷ്ടപെടുന്നവണ്ടി തന്നെ ലോക നിലവാരം പുലർത്തുന്ന വണ്ടി Toyota Hycros ആവുമ്പോൾ പിന്ന പറയണ്ടല്ലോ പൊളിക്കും ഗംഭിരവണ്ടി👍👍👍👍👍

  • @figolouis9546
    @figolouis9546 Рік тому

    Ncap test rating ethraya e vndik

  • @gopal_nair
    @gopal_nair Рік тому +7

    ബൈജു ചേട്ടൻ, ഒരു വീഡിയൊ യില് , പറഞ്ഞത് പോലെ, "Toyota" എന്നത് " Re sale Value " വിൻ്റെ ഒരു പര്യായ പദമായി ഉപയോഗിക്കാം 😂😂

  • @arunmohan8884
    @arunmohan8884 Рік тому

    172 bhp and 16 km mileage??? How it is possible in naturally aspirated engine with a heavy body.

  • @Orthodrsbr
    @Orthodrsbr Рік тому +3

    ശെരിക്കും വണ്ടി ഇറക്കുമ്പോ ഒരു 2 variant ഒക്കെ പാടുള്ളു... എല്ലാ ഫീച്ചറും ഉണ്ടെങ്കിലേ കാർ കാർ ആവൂ.. ഇല്ലെങ്കിൽ എന്ത് കാര്യം?

    • @HaseebXorstack
      @HaseebXorstack 4 місяці тому

      Athinanusarich rate koodum.
      Appo cashullavar maathram car vaangyaa mathiyoo

  • @mohdthaha5521
    @mohdthaha5521 Рік тому +1

    Toyota Raize എപ്പോഴാണ് ലോഞ്ച് ചെയ്യുന്നത് ?!

  • @vivekbinoj4565
    @vivekbinoj4565 Рік тому

    Side ine nokumbo Honda mobilio look arkelum feel cheytho

  • @sunilkg9632
    @sunilkg9632 Рік тому +2

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @sharathb
    @sharathb Рік тому

    Etios liva second hand nokki .. but kittunnilla😢

    • @1dgdog
      @1dgdog Рік тому

      Njaan 4 lakshathinu vaangiya 2012model ondu. 8 l inu tharaam. Diesel aanu😂... തല്ലരുത് 🙏🏿

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Рік тому +1

    ഇത് പോലെത്തെ ഒരു കാർ എടുക്കണമെന്നുണ്ട് പക്ഷെ കയ്യിൽ ഒരഞ്ചിന്റെ പൈസ ഇല്ല 🤣 സ്വപ്നത്തിൽ മേടിക്കാം 🤣 പക്ഷെ ബൈജു ചേട്ടന്റെ 💝 റിവ്യൂ 👌🏻 കാണാൻ ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല ഞാൻ 🌹

    • @Nithin-j8l
      @Nithin-j8l Місяць тому

      ഒരുനാൾ വാങ്ങാം

  • @manmats
    @manmats Рік тому +3

    front grill looks like MG Hector...you could also show some highlights visually of other vehicles used in comparison when u give a brief description of those models too...would be better for viewers..

    • @Subaruwrxsti555wrc
      @Subaruwrxsti555wrc Рік тому

      Same mg grill, എരിട്ടിഗ ഊതി വീർപ്പിച്ച പോലെ

  • @adonemusic1
    @adonemusic1 Рік тому

    ഇത്രയും സുഖിപ്പിച്ചു പറയാതെ ബൈജുചേട്ട

  • @karthiktunes
    @karthiktunes Рік тому

    Ithil charging availbale aano?

  • @videostuffbysp
    @videostuffbysp Рік тому

    എല്ലാ സീറ്റിലും ആളുണ്ടെങ്കിൽ വലിയ കയറ്റം കയറുമ്പോൾ ഫ്രണ്ട് വീൽ ചുമ്മാ കിടന്നു കറങ്ങുകയാണ്. ബാക്ക് സീറ്റിൽ കൂടുതൽ കനം ഉള്ളവർ കയറിയാൽ ഫ്രണ്ട് വീൽ സ്ലിപ്പ് ആകുന്നുണ്ട്. ഹൈ റേഞ്ചിൽ പറ്റിയ വണ്ടി അല്ല...

    • @irshadmuhammed7270
      @irshadmuhammed7270 Рік тому

      already indonesial vandi struggle chyunna video kandirunn even without passengers

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому +3

    വാങ്ങാൻ ഉദ്ദേശം ഇല്ലെങ്കിലും ഹൈബ്രിഡ് മോഡൽ ബുക്കിങ് നിർത്തി എന്ന് കേൾക്കുമ്പോൾ ഒരു വിഷമം.

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      നിനക്ക് എന്തിനാടാ വിഷമം പിന്നെ . 🤔

  • @qasimikvlm7079
    @qasimikvlm7079 Рік тому +1

    ഇന്ത്യ ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുമ്പോൾ ഈ പെട്രോൾ എൻജിൻ നു resale value പ്രതീക്ഷിക്കാമോ?

  • @anilgeo
    @anilgeo Рік тому

    Please mention about the cabin nice and the comfort level is suspensions when you drive any car

  • @janasahayakendram-g3b
    @janasahayakendram-g3b Рік тому

    biju chetta accessoriesil DRL add cheyyan pattumo

  • @sreelalalpha9023
    @sreelalalpha9023 21 день тому

    Sir എനിക്കൊരു suggestion കിട്ടിയാൽ കൊള്ളാം
    ഞാൻ ഒരു 10-13 years വരെയൊക്കെ vehicle use ചെയുന്ന ആളാണ്
    ഓട്ടം നോക്കുവാണേ ഇപ്പൊ swift ആണ് use ചെയ്യുന്നേ , 2012 model. ഇത് വരെ 1.25Lakhs ആണ് ഓട്ടം ഉണ്ടായിട്ടുള്ളത്
    So എനിക്ക് കുറച്ചു കൂടി ഒരു cross over type vehicle എടുത്താൽ കൊള്ളാം എന്നുണ്ട് .. നല്ല brand ആണേൽ max oru 16L വരെയാണ് എന്റെ budget .. ഏതായിരിക്കും ഒരു better option
    എനിക്ക് അത്യാവശ്യം back seat 3 പേർക്ക് സുഖമായി ട്രാവൽ ചെയ്യാൻ പറ്റണം
    നല്ല leg space ഉണ്ടാകണം ..
    അത്യാവശ്യം കുഴപ്പമില്ലാത്ത milleage ഉണ്ടാകണം ..
    safety features അത്യാവശ്യം ഉള്ളത് മാത്രം ,
    ventillated seats ഒന്നും ആവശ്യം ഇല്ല ,
    360 ഉണ്ടെങ്കിൽ കൊള്ളാം , because from swift upgrade ചെയ്യുന്നത് കൊണ്ട് 360 ഉണ്ടായിരിക്കുന്നത് നല്ലതാണെന്നു തോന്നുന്നു
    Seat leather ഇല്ലെങ്കിലും അതിലേക്കു upgrade ചെയ്യാൻ പറ്റണം …
    ഇപ്പൊ ഉള്ള swift അത്യാവശ്യം നല്ല power ഉണ്ട് .. so അതിലും താഴെ പോകാൻ പാടില്ല അത്യാവശയത്തെ hill top ഒക്കെ ട്രാവൽ ചെയ്യാൻ പറ്റണം
    നല്ല service ആയിരിക്കണം …
    ഇത്രയും ആണ് എന്റെ requirement … നല്ലൊരു വെഹിക്കിൾ ഈ range suggest ചെയ്യാമോ ..
    ഞാൻ 3XO ആണ് ഒരു option കാണുന്നത് … അത് നല്ല ഓപ്ഷൻ ആയിരിക്കുമോ
    അല്ലെങ്കിൽ Hyryder or Vitara ഏതെങ്കിലും variant better options തരുന്നുണ്ടോന്നോ

  • @famisem7
    @famisem7 Рік тому

    Fog lamp ille ?

  • @tppratish831
    @tppratish831 Рік тому +6

    Look is awesome... From Side profile due to non availability of cladding, it gives a super look. Space is also available... captain seats are very attractive... Overall it will be a success.

    • @ironman0181
      @ironman0181 Рік тому +1

      But in reality it looks ugly .and lookwise bad than crista .I had seen this in road few times

  • @riyascv
    @riyascv Рік тому

    baiju chetta, Toyota’s own hatchback irangunnundo indiayil?

  • @riju.e.m.8970
    @riju.e.m.8970 Рік тому +3

    ടൊയോട്ട ഹൈക്രോസ്..❤❤ സൂപ്പർ

  • @shinishhhh
    @shinishhhh Рік тому

    hw much mileage can expect from petrol Non hybrid model???

  • @darksoulera5910
    @darksoulera5910 Рік тому +1

    ഫ്രണ്ട് ഹെക്ടർ
    സൈഡ് മഹിന്ദ്ര suv 700
    ബാക്ക് ഹാറിയർ

  • @Nakshathra2014
    @Nakshathra2014 Рік тому

    Test drive ചെയുമ്പോൾ കിട്ടുന്ന മൈലേജ് കൂടി ഒന്ന് പറയാമോ

  • @abhijithkumbukkattu42
    @abhijithkumbukkattu42 Рік тому

    Marutide base model vandikalde look externally

  • @aromalkarikkethu1300
    @aromalkarikkethu1300 Рік тому +2

    Happy to be part of this family ❤️

  • @santhoshn9620
    @santhoshn9620 Рік тому +1

    Strong hybrid വണ്ടിക്ക് 8 ലക്ഷം കൂടുതൽ കൊടുത്ത് എത്ര കിലോമീറ്റർ ഓടിയാലാണ് മുതൽ ആകുന്നത്? ഇത് തന്നെ നല്ലത്...

    • @binuthomas4647
      @binuthomas4647 Рік тому +1

      Higher variant are having more features and 6 air bags ( VXO above)

  • @kltechy3061
    @kltechy3061 Рік тому +3

    Premium aya kidilan vandi hycross 😻

  • @feroznazar3070
    @feroznazar3070 Рік тому

    no cruise control😯, steering looks plain. Toyota cut off bit too many stuff to bring down price.

  • @vmsunnoon
    @vmsunnoon Рік тому +8

    Good to know that toyota took such a move to attract more customers.
    But there are still considerable consumers for the old model non-crysta innova
    And we have the old innova 2011 model which is still runs as it should be,without any extra jerking or vibration so the reliable engine of toyota brings the trust this peak

    • @thinker8080
      @thinker8080 Рік тому +1

      Bro nte kayil 2014 ertiga petrol und
      Ath koduthitt 2011 model innova eduthal kollamennund
      Maintains & mileage engne aanu
      Onnn parayamo

    • @vmsunnoon
      @vmsunnoon Рік тому +1

      @@thinker8080 ertigayeekaal maintenance undakum, tyre expence, service experience, insurance ellam compare cheyumbool kirach kooduthal aakum but perfomance adipoliyaann so it's worth.
      For example full loadil ac onaaki oru average kayattam sugamaayi kayarum. Ertigayil ninnum nalla oru upgrade aakum innova go for it

    • @thinker8080
      @thinker8080 Рік тому

      @@vmsunnoon tanq bro
      Insurance ethrayanu bro...yk ?
      Enikipo 7500 rs ullu

    • @vmsunnoon
      @vmsunnoon Рік тому

      @@thinker8080 10k

  • @menachery23
    @menachery23 Рік тому

    Heard that Booking closed across India 18:23

  • @ABUTHAHIRKP
    @ABUTHAHIRKP Рік тому

    കൊള്ളാം അടിപൊളി വണ്ടി 👍👍👍

  • @sarathps7556
    @sarathps7556 Рік тому +1

    Full white nice look👌👌👌

  • @saeedahmadhasani
    @saeedahmadhasani Рік тому

    Giveaway winner announce ചെയ്തില്ലല്ലോ

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому +3

    Baiju chetta strong hybrid innova hycross thanne aanu better 👍👍

    • @varunemani
      @varunemani Рік тому +2

      sir 20 lakh okke not affordable for all india people, india is poor country remember you learn in school. Pls dont forget and put oil in hair. 😒 so have to adjust and budget.

  • @shameerkm11
    @shameerkm11 Рік тому

    Baiju Cheettaa Super 👌