പൊയ്കയിൽ അപ്പച്ചനും അയ്യൻകാളിയും പഠിപ്പിച്ച കേരളം | ദളിതരുടെവിദ്യാഭ്യാസചരിത്രം| Part 5 | Vinil Paul

Поділитися
Вставка
  • Опубліковано 1 жов 2024
  • പൊയ്കയിൽ അപ്പച്ചനും അയ്യൻകാളിയും ഗുരുവും പഠിപ്പിച്ച കേരളം | ദളിതരുടെ വിദ്യാഭ്യാസ ചരിത്രം | Part 5 | Vinil Paul #kftf #VinilPaul

КОМЕНТАРІ • 15

  • @kainadys
    @kainadys 2 роки тому

    Vidyabhasa kachavadam ulla ee kaalathu paavappetta Scheduled Castes & Scheduled Tribes-inu vudyabhasam aprapiyam thanne.....😔😔😔

  • @babuthomaskk6067
    @babuthomaskk6067 4 роки тому +1

    ആയിരക്കണക്കിന് വർഷങ്ങൾ അടിമത്തവും കൊടിയപീഡനവും അനുഭവിച്ച
    കഠിനമായി ചെയ്തജോലിക്ക് ഇക്കാലമത്രയും യാതൊരു പ്രതിഫലവും ലഭിക്കാതിരിക്കുകയും ചെയ്ത
    ആദിദ്രാവിഡ ജനതയ്ക്ക് നൽകുന്ന നഷ്ടപരിഹാരവും പൊതുവിട സംരക്ഷണവുമാണ് യഥാർത്ഥത്തിൽ സംവരണം
    അതിന്ന് മറ്റ് വഴികളിലൂടെ ഹൈജാക്ക് ചെയ്യപ്പെട്ടു

  • @rahulkottappurathu7465
    @rahulkottappurathu7465 4 роки тому +1

    അവതരണ ശൈലിയിൽ കുറച്ചു മാറ്റം വരുത്തിയാൽ കൂടുതൽ മെച്ചപ്പെടും സംസാരത്തിന് വേഗത കൂടി പോകുന്നു ആശയ അവ്യക്തത ചില സമയങ്ങളിൽ അനുഭപ്പെടുന്നു വല്ലാതെ ശ്വാസം വലിക്കുന്ന ശബ്ദം വേഗത കുറച്ചുള്ള അവതരണം വഴി പരിഹരിക്കാൻ സാധിക്കും

  • @radhakrishnantp3876
    @radhakrishnantp3876 4 роки тому +1

    ശ്വാസം വലിയുടെ ശബ്ദം അസഹ്യം. ഉയർന്ന ജാതിക്കാർ എന്ന് വിശ്വസിച്ചിരുന്ന വരുടെ ജീവിത അവസ്ഥ കൂടി ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും എല്ലാ വിഭാഗങ്ങളിലും ജീവിതം ദുസ്സഹമാക്കിയത് കാണാം. ദളിത് കളിൽ എത്ര അവാന്തര വിഭാഗങ്ങൾ ഉണ്ട്??. അവരും അയിത്തം ആചരിച്ചിരുന്നു.

  • @amalraj7466
    @amalraj7466 3 роки тому

    Vidyakonda prabudarakuka makkala 🙏🙏❤️

  • @prasadkochukunju1875
    @prasadkochukunju1875 4 роки тому

    KP വള്ളോന്റെ സഹോദരിയായ KP ദാക്ഷായണിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം. അവതരണം കൊള്ളാം, പക്ഷേ കുറച്ചുകൂടി ശ്രദ്ധിച്ച് ഒരു പോയിന്റിൽ കേന്ദ്രീകരിച്ചു കൂടുതൽ തെളിവുകളോട് കൂടി അവതരിപ്പിയ്ക്കുക, കാരണം ഞങ്ങൾക്ക് ഇത് എവിടെങ്കിലും അവതരിപ്പിയ്ക്കുമ്പോൾ കൂടുതൽ വ്യക്തമായിട്ട് പറയാൻ കഴിയൂ. നന്നായിട്ടുണ്ട് .thank you.

  • @ajitachuthan3617
    @ajitachuthan3617 4 роки тому

    ചരിത്രപരമായ അസമത്വം സംവരണത്തിന് കാരണം ആക്കുന്നത് ശരി അല്ല. അത് കൂടുതൽ അസമത്വങ്ങൾ ഉണ്ടാക്കുക മാത്രമേ ചെയ്യൂ. ഒരു തലമുറ ജനിച്ച് വീഴുന്നത് മുൻപത്തെ തലമുറയുടെ പാപം പേറിയിട്ടല്ല. വർത്തമാന കാലത്ത് അസമത്വം ഉണ്ടെങ്കിൽ അത് വർത്തമാന കാലത്തിന്റെ തോൽവി ആണ്. അത് address ചെയ്യാൻ സംവരണം ആവശ്യം ഉണ്ടെങ്കിൽ അത് തീർച്ച ആയും വേണം. Currently Proportional basis പ്രാധിനിത്യ ella എന്നുള്ളതും സംവരണത്തിന് ഒരു മാനദണ്ഡം ആവുന്നത് ശരിയല്ല. അത്തരം പ്രാധിനിത്യം ഇല്ലാത്തത് അസമത്വത്തിന് കാരണം ആകുന്നുണ്ടെങ്കിൽ ആണ് അത് മാനദണ്ഡം ആക്കേണ്ടത്. ഒരാൾക്ക് ഒരു കാര്യം ചെയ്യുന്നതിന് അയാളുടെ മതം അല്ലെങ്കിൽ ജാതി ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തുന്നുഉണ്ടോ എന്നുള്ളത് ആയിരിക്കണം മാനദണ്ഡം. പിന്നെ ചരിത്രം പഠിക്കുന്നത് അത് തിരിച്ച് പോയി തിരുത്താൻ അല്ല. തെറ്റ് മനസ്സിൽ ആക്കി അത് ആവർത്തിക്കാതിരിക്കാൻ ആണ്‌.

    • @swaraj547
      @swaraj547 4 роки тому

      BRAHMANIKAL SAVARNA BODHAM

  • @dinilpjohn2538
    @dinilpjohn2538 4 роки тому

    Super bro.....

  • @noushadmathetharan7515
    @noushadmathetharan7515 4 роки тому

    ഇത്ര പരത്തി പറയുന്നതിന് പകരം ഒരു വിഷയം കുറച്ചു കൂടി കൃത്യമായി പറയുന്നതാകും നല്ലത്.
    താങ്കളുടെ വീഡിയോ താങ്കൾ തന്നെ ഒന്ന് കാണുക.
    എന്നിട്ട് കുറച്ചു കൂടി മെച്ചപ്പെടുത്തുക
    ഒന്നും വ്യക്തമാകുന്നില്ല.

  • @sunishpk2283
    @sunishpk2283 4 роки тому

    അസമത്വം പ്രകൃതി നിയമം ... യുക്തിവാദി രവിചന്ദ്രൻ സാറിനെ വിചാരിക്കൂ

    • @ajitachuthan3617
      @ajitachuthan3617 4 роки тому

      സുനീഷ് താൽപര്യം ഉള്ള ഭാഗം മാത്രം തെരഞ്ഞെടുത്തു കേൾക്കുന്ന ആൾ ആണെന്ന് തോന്നുന്നു. അതോ തെരെഞ്ഞെടുത്തു. Either of them make you lose your credibility. Then, why?

    • @ajitachuthan3617
      @ajitachuthan3617 4 роки тому

      *അതോ താൽപര്യം ഉള്ള ഭാഗം മാത്രം പ്രചരിപ്പിക്കുന്നത്?