Це відео не доступне.
Перепрошуємо.

ഒറ്റ ചാർജിങ്ങിൽ 437 കിമി ഓടുന്ന ടാറ്റ നെക്‌സോൺ ഇവി മാക്സ് | New Tata Nexon EV Max with 437 km Range

Поділитися
Вставка
  • Опубліковано 15 тра 2022
  • ഇതു വരെ ടാറ്റ നെക്‌സോൺ ഇ വി ഒറ്റ ചാർജിങ്ങിൽ ഓടിയിരുന്നത് 313 കി മി ആയിരുന്നെങ്കിൽ,പുതിയ മോഡലായ ഇ വി മാക്സ് ഒറ്റ തവണ ചാർജ് ചെയ്‌താൽ ഓടുന്നത് 437 കി മി.ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക...
    To apply for the 45th batch to study in Canada from Fair Future Get in touch with:18004191210,7558090909
    Fair Future Overseas Educational Consultancy Private Limited, Ravipuram, Cochin 16
    Office Hours : 10 AM to 6 PM
    Email - info@fairfutureonline.com
    Website - www.fairfutureonline.com
    Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    #Testdrive#BaijuNNair #Tata Nexon EVMaxMalayalamReview#MalayalamAutoVlog#ElectricVehicle#MalayalamReview#FairFuture#TataNexon

КОМЕНТАРІ • 847

  • @muhammedbilal9388
    @muhammedbilal9388 2 роки тому +12

    ഏറെ കുറെ കാർ കണ്ടാൽ ഇപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നു എന്നതാണ് എന്റെ കാര്യത്തിൽ സത്യം 😊

  • @powerfullindia5429
    @powerfullindia5429 2 роки тому +25

    ആ k റെയിൽ താങ്ങ് അങ്ങ് ishthapettu.. 😍

  • @manunairlove
    @manunairlove 2 роки тому +541

    അതിനിടയിലൂടെ ലേ ബൈജുചേട്ടൻ🙏😎 : "കെ - റെയിൽ വന്നിട്ടുണ്ടെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല....." 09:12 🤣🤣🤣🤣

    • @kidsandtoys2940
      @kidsandtoys2940 2 роки тому +57

      അതിന്റെ ഇടയിൽ k rail ന് ഒരു താങ്ങ് 😁

    • @suji.v.ssachinsuji4683
      @suji.v.ssachinsuji4683 2 роки тому +8

      👍🤣🤣🤣

    • @manueditart1
      @manueditart1 2 роки тому +25

      ഇങ്ങനെയൊന്നും ട്രോളല്ലേ ബ്ലീസ്, 😁😁😁

    • @santhoshnair4602
      @santhoshnair4602 2 роки тому +10

      Joke of the year!

    • @powerfullindia5429
      @powerfullindia5429 2 роки тому +16

      കോപ്പ് വരും 🤣

  • @technic8166
    @technic8166 2 роки тому +73

    ഉറക്കമില്ലാത്ത രാത്രികൾ ആഘോഷമാക്കാൻ ജവാൻ റമ്മുകൾ 🥃🥃🥃😜😜😜

  • @varkeychanthomas222
    @varkeychanthomas222 2 роки тому +88

    Earlier model was giving 225 kms per full charge , while riding at more that 60kmph & ac. So this new one may give realistic range of approximately 300kms on similar driving styles

    • @mcprasanth76
      @mcprasanth76 2 роки тому

      assuming 70% is always safe. whether electric or ICE

    • @edisonjoseph3663
      @edisonjoseph3663 2 роки тому

      Ys with ac and different road situations not getting more than 230 on 1 st model

  • @dineshraghunath
    @dineshraghunath 2 роки тому +16

    Hi, We are using Tata Nexon EV. Recently we performed a road trip on Nexon EV from Secunderabad to Trivandrum and back in which we covered more than 3024 Kms. The range of an EV depends on your driving pattern. If you try to keep the average power consumption at about 125Wh/Km, you will get a range of around 240Kms. We were getting it.

  • @akhileshpr
    @akhileshpr 2 роки тому +12

    Electric വാഹനങ്ങൾക്ക് സ്പീഡ് കൂടും തോറും കൂടുതൽ ബാറ്ററി ചാർജ് ഉപയോഗിക്കും...
    While driving in highways, car should move against the wind and demands more power that leads to excess consumption of battery.

  • @baijusreeni202
    @baijusreeni202 2 роки тому +102

    ഷെവർലെറ്റും ഫോർഡും ഇന്ത്യ വിടാൻ പ്രധാന കാരണം നമ്മുടെ ടാറ്റയും മഹിന്ദ്രയു ടെയും അതിശക്തമായ ബിസ്സിനസ്സ് തന്ത്രമാണ് 👍

    • @ajayj2912
      @ajayj2912 2 роки тому +1

      No

    • @rasputin774
      @rasputin774 2 роки тому +3

      ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു

    • @lapulga8850
      @lapulga8850 2 роки тому +1

      ഇവനെതെടാ? 😂😂

    • @great....
      @great.... 2 роки тому +6

      യെസ്.

    • @rashidzyn1681
      @rashidzyn1681 2 роки тому +8

      Ividuththe mudinja tax aanu machchane

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 2 роки тому +56

    എന്റെ ev 56500 km ആയി.
    എനിക്ക് ആവറേജ് 220km ആണ് കിട്ടുന്നത്. ആഗ്രസ്സിവ് ആയി ഓടിച്ചാൽ range നന്നായി കുറയും

    • @techfacts424
      @techfacts424 2 роки тому +1

      What is your estimated full charge cost

    • @vineeshkumar8191
      @vineeshkumar8191 2 роки тому +6

      wow...superb!!. 56500 kms!!. ചേട്ടൻ കൂടുതലും ലോങ്ങ് ഡ്രൈവ് ആണോ?

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 2 роки тому +4

      @@techfacts424
      From home charging will com 80 paise per km.
      Fast charging 3.80 per km

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 2 роки тому +4

      @@vineeshkumar8191 no.
      Daily nearly 100km

    • @rossgeller6282
      @rossgeller6282 2 роки тому

      ​@@shajahanmarayamkunnath7392 fast charging evide ninnaan cheyyunnath?avide aduth charging station undo?

  • @rameshg7357
    @rameshg7357 2 роки тому +14

    It’s heartening to know the increased range for Nexon. It has demonstrated the capability of TATA

  • @jayakrishnan7431
    @jayakrishnan7431 2 роки тому +66

    Average 200-250 depends on terrains, but surprisingly on my last drove from Kayamkulam to Thiruvananthapuram via adoor kottarakkara route on AC with 3 passenger including driver completed in just 37% charge.

    • @bananaboy7334
      @bananaboy7334 2 роки тому

      ev ??

    • @jayakrishnan7431
      @jayakrishnan7431 2 роки тому +1

      @@bananaboy7334 ys

    • @bananaboy7334
      @bananaboy7334 2 роки тому +1

      @@jayakrishnan7431 kayamkulam to tvm is only about 90 kms I think … so your mileage is good

    • @jayakrishnan7431
      @jayakrishnan7431 2 роки тому +2

      @@bananaboy7334 115km via adoor kottarakkara route, that's the best shot I ever had on Nexon. On my analysis it's due to less traffic, good road, Early morning so AC is also efficient, get stable throttle and consumes onlyb107wh/km

    • @shebypaul
      @shebypaul 2 роки тому

      May I know the speed you try to maintain during the ride ?

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 роки тому +61

    Range improvement is good. With TATA’s infamous vehicle services EV’s requiring less services is a relief.

    • @harikrishnans2044
      @harikrishnans2044 2 роки тому +5

      Are you a Tata car owner, could you please share some of your bad experiences with Tata Service. My friends and family seem to be happy.

    • @rasputin774
      @rasputin774 2 роки тому +2

      @@harikrishnans2044 I have two bad experience in my family. One Nexon and a Tiago. Nexon got into an accident, front bumber and one side piece broke, it took 45 days for the bumber to come and to repair it. And for the Tiago, they took the car for service and it was not ready for two weeks, after yelling at them, they gave another car to use for few days. But people are telling that they have improved their services since one year.

  • @maneeshmanimala586
    @maneeshmanimala586 2 роки тому +32

    Tata❤️ safety...value for life

  • @rajamani9928
    @rajamani9928 2 роки тому +12

    ബൈജു സാർ ഇപ്പോഴും ഒരു ചെറിയ പ്രശ്നം ഉണ്ട് കണ്ണഞ്ചിക്കുന്ന Headlight പ്രകാശം അതിന് ഒരു പരിഹാരം കാണാൻ വിഭാവനം ചെയ്യുന്നത് നല്ലതാണ് വാഹനത്തിന്റെ കുറ്റവും കുറവും പറയുമ്പോൾ ഇത് കൂടി ഒന്ന് കമന്റ് ചെയ്യുക❤🎉 എതിരെ വരുന്ന വാഹനം പ്രകാശം dim ആകാൻ Automatic സംവിധാനം സാറെ ഒന്ന് Recommend ചെയ്യണം കേന്ദ്ര മന്ത്രി / കേരള മന്ത്രി / RTO / വാഹന നിർമ്മാതക്കൾ എന്നിവർക്ക് സർ ഒന്ന് ഇത് പോലുള്ള വീഡിയോ അവതരിപ്പിക്കുമ്പോൾ ഒന്ന് പറഞ്ഞാൽ നന്നായി രുന്നു❤🎉

    • @An0op1
      @An0op1 2 роки тому +1

      സത്യം തന്നെ എതിരെ വരുന്നവരുടെ കണ്ണ് അടിച്ചു പോകുന്ന ലൈറ്റ്......അതുമല്ല ആ വെള്ള പ്രകാശം മഴയിൽ കാണുകയും ഇല്ല....പഴയ മഞ്ഞ ലൈറ്റ് തന്നെയാണ് നല്ലത്...

  • @user-vb6uc3hn6w
    @user-vb6uc3hn6w 2 роки тому +11

    ബൈജു ചേട്ടാ ചേട്ടനെയും കാണാൻ വളരെയധികം ആഗ്രഹമുണ്ട് വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമാണ്

  • @sig_b
    @sig_b 2 роки тому +21

    Tata ഈ വണ്ടിയിക്കെ ഇറക്കിയിട്ട് സർവീസ് നു കൊണ്ടുപോയാൽ സർവീസ് ചെയ്യാൻ അറിയുന്നവർ ഉണ്ടോ??😐😐

    • @Wingedmechanic
      @Wingedmechanic 2 роки тому +10

      ഇതിൻ്റെ സർവീസ് വർക്ക്ഷോപ്പിൽ അല്ല ചേട്ടാ... ടിവി റിപ്പയർ കടയിൽ ആണ് ചെയ്യേണ്ടത്.

    • @ajeeshs1883
      @ajeeshs1883 2 роки тому +1

      @@Wingedmechanic ടാറ്റയുടെ വണ്ടിയല്ലേ .................അപ്പോപ്പിന്നെ വല്ല ടിവി റിപ്പയർ കടയിലോ അല്ലെങ്കിൽ റേഡിയോ റിപ്പയർ കടയിലോ കൊണ്ടുപോയാലേ പറ്റൂ .................അവന്മ്മാരുടെ വണ്ടിയുടെ പണി അവൻമ്മാർക്ക് അറിയില്ലല്ലോ 🤣

    • @rafivpvattachera7062
      @rafivpvattachera7062 2 роки тому

      😃😃

  • @dranfalnalakath8555
    @dranfalnalakath8555 2 роки тому +21

    എന്നാലും ആ K- Rail ന് ഇട്ട് ഒന്ന് കൊട്ടിയ മനസ്സ് .....ഇങ്ങൾ മുത്താണ്.....

  • @anoopj.p.1191
    @anoopj.p.1191 2 роки тому +35

    @Mr.Biju - Sir, THANK YOU for this amazing video.
    This is truly an amazing car and yes - this car could rule our roads for sometime (remembering Indica V2)
    How proud are we Indians to say - Mr.Ratan Tata is an Indian and he works for the betterment of his country (always☝️)
    ഓരോ ഇന്ത്യക്കാരന്റെയും അഹങ്കാരം (എളിമയുള്ള അഹങ്കാരം) - ശ്രി.രത്തൻ ടാറ്റ
    If we buy Indian products, Indian GDP will benefit, otherwise other countries will benefit.
    #incredibleindia अतुल्य भारत
    Jai Hind!
    Anoop Jayaprakash
    Kumarakom/Cayman Islands
    #tata #nexonevmax #ev #incredibleindia

  • @abooty5874
    @abooty5874 2 роки тому +5

    197( on 5 people and full luggage )230 normal commuting
    Range mostly depends on the mode you put and how much acceleration is given
    After a few months drive you know how to use the energy regeneration techniques efficiently

  • @asifs4139
    @asifs4139 2 роки тому +12

    24:05 എനിക്കൊക്കെ വെറും 1 minute മതി അത്രക്കും ബുദ്ധിയാ 😅😂😂🤣

  • @jibinshathattupalathil
    @jibinshathattupalathil 2 роки тому +77

    2025-2030 ട് കൂടി ഫുൾ ഇലക്ട്രിക് വാഹനങ്ങൾ ആയാൽ, ഇനി അവർ കൂട്ടാൻ പോകുന്നത് കറന്റ് ചാർജ് ആയിരിക്കും.....

    • @Hakeem_Rocks
      @Hakeem_Rocks 2 роки тому +9

      Appo veetil solar set cheyanam

    • @kuttikodans4338
      @kuttikodans4338 2 роки тому +11

      എന്തിന്? നമുക്ക് സൂര്യൻ കൂടെയുണ്ടല്ലോ KSEB കൈവിട്ടാലും 😂

    • @lintofrancis8032
      @lintofrancis8032 2 роки тому +10

      നെക്സോണും വീട്ടിൽ സോളാറും സെറ്റ് ചെയ്ത ഒരു കോളേജ് അധ്യാപകന്റെ വീഡിയോ ഒരു മാസം മുൻപ് ഇറങ്ങിയത് ഉണ്ട്. വീടിനും കാറിനും ചെലവ് പൂജ്യം. അടിപൊളി ലൈഫ്. മൂന്നു ലക്ഷം സോളാറിന് ചെലവാക്കി. അദ്ദേഹത്തിന് അത്രയും ഉപയോഗം വരുന്നുണ്ട് എന്നാണ് പറഞ്ഞത്.

    • @piratesofcarribean4211
      @piratesofcarribean4211 2 роки тому +3

      Solar panel vaangi vekkanam 😌😌😌

    • @lintofrancis8032
      @lintofrancis8032 2 роки тому

      ua-cam.com/video/jejoiER1q6Q/v-deo.html
      നെക്സോണിന്റെ ഒപ്പം സോളാർ ചെയ്ത ഫിസിക്സ് അദ്ധ്യാപകന്റെ വീഡിയോ

  • @promatepor6175
    @promatepor6175 2 роки тому +37

    എല്ലാം കൊള്ളാം പക്ഷെ വണ്ടിയുടെ ഏറ്റവും മോശം ലുക്ക് ഉള്ള പിൻ ഭാഗത്തിന് അപ്ഡേഷൻ വെറുതെ ആഗ്രഹിച്ചു .

    • @royalstar6125
      @royalstar6125 2 роки тому +2

      ഞാനും

    • @laluv3208
      @laluv3208 2 роки тому +2

      Same

    • @vipinthomas2854
      @vipinthomas2854 2 роки тому +5

      It is the coupe design for Nexon, unlike the conventional Box type seen mostly in India.

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +6

    Tata വേറെ ലെവൽ ആണ് 🥰

  • @murukeshthevar
    @murukeshthevar 2 роки тому +25

    ഇപ്പോൾ നെക്സ്ൺ ev ആണ് ഉപോയോഗിക്കുന്നത്, പക്ഷെ എന്നിക്കു കിട്ടുന്നത് 150 - 200 km കിട്ടുന്നള്ളൂ.

  • @GODZILLA.314
    @GODZILLA.314 2 роки тому +7

    എനിക് 4 youtube channel ന്റെ tata nexon ev യുടെ notification ഒരുമിച്ചു വന്നു 🙈🙈 ഫ്ലൈ wheel by hani musthafa, najeeb rehman, vandi pranthan പിന്നെ ബൈജു chettan🥳🥳

  • @antonyjoseph7834
    @antonyjoseph7834 2 роки тому +3

    Around 200-210kms with 10% battery left. With decent acceleration, 1-2 pax in vehicle and 50:50 city and highway riding

  • @vfxyuga6152
    @vfxyuga6152 2 роки тому +15

    ഒരു 5 കൊല്ലം കൂടി വെയ്റ്റ് ചെയ്താൽ 1000km റേഞ്ച് ഉള്ള വണ്ടിയൊക്കെ ഇറങ്ങുമാരിക്കും 😁

  • @ganeshsj5230
    @ganeshsj5230 2 роки тому +28

    Ente friend ne 200-250km aanu range kittenne, but athe nalla difference kanikkunnud. Baiju chettan paranja pole highway il ee prathibhasam sambhavikkunnud entha sabhavam enne pidikittanilla 😂

    • @mangobite777
      @mangobite777 2 роки тому +2

      Townil koodthal break pidikm.. So koodthal regeneration.. More range🙂

    • @ganeshsj5230
      @ganeshsj5230 2 роки тому

      Athe valuthayit effect unde ne enikke oodichit thonnila. Not much battery backup, drain aavunna range almost same thanna aanu kanikunne. Enikke ithinte gear mechanics il Dubt und, normally traffic jam situation il battery drain akunna aaya enikke manasilaye.

  • @psanish2002
    @psanish2002 2 роки тому +29

    Why don't you make a trip with this car like you made with Honda jaz.that was a wonderful video which I still love to watch cause we don't know how it will respond to hills and what to expect on a trip

  • @Lead768
    @Lead768 2 роки тому +16

    12:36 "പവർ കുറവുള്ള വണ്ടിക്കു പവർ കുറവായിരിക്കും,
    പവർ കൂടുതൽ ഉള്ള വണ്ടിക്കു പവർ കൂടുതലായിരിക്കും"

  • @suhaskrishnan
    @suhaskrishnan 2 роки тому +41

    I am getting an Average of 230km/charge. Depends mainly on terrains

  • @sabareesh9161
    @sabareesh9161 2 роки тому +18

    We need cost effective EVs..below 10 lalk with less maintenance and maximum range..I hope all manufacturers will work on this... Especially Maruti

    • @sajump1
      @sajump1 2 роки тому +1

      Exactly

    • @Lakshmidasaa
      @Lakshmidasaa Рік тому +2

      എത്തുന്നു Tiago ev

  • @Vishnudevan
    @Vishnudevan 2 роки тому +1

    കിടിലൻ റീവ്യൂ ബൈജു ഏട്ടാ....അടിപൊളി ആയി എല്ലാ features പറഞ്ഞു തന്നു സത്യസന്ധമായി പറഞ്ഞു എത്ര കിലോ മീറ്റർ ഓടും ഫുൾ ചാർജിൽ...

  • @anoopdas9403
    @anoopdas9403 2 роки тому +11

    First of all its a great product from TATA. TATA has listened to most of the customer feedbacks.
    Some drawbacks and missing features. I hope TATA is listening
    1. Headrest on both front seats is not comfortable. It's doesn't support the head.
    2. Wireless Android and Carplay should have been default.
    3. In the Back seat side handle we cannot the rest the hand properly.
    4. The ventilated seat switch should have been in a better place.
    5. Cup holder and one more charger should have been provided.
    6. Back side AC blower should have control switch.
    These are minimal additions I think TATA can correct it.

  • @vinish98765
    @vinish98765 2 роки тому +3

    Try to maintain the avg Wh/km below 120 to get good range. If u maintain it below 120 Wh/km u will get above 400km range.

  • @raj4uthr
    @raj4uthr 2 роки тому +8

    How much unit is required to charge this fully?? Also, 18.74L includes the equipment which is set at home or that is extra??

  • @jmcachayan
    @jmcachayan 2 роки тому +6

    ബൈജു സാറിനെ ചാനൽ വൺ മില്യൻ അടിക്കുന്നതും കാത്തിരിക്കുകയാണ് ഞങ്ങൾ🤩

  • @muvb7871
    @muvb7871 2 роки тому +11

    Solid state battery , within 2-3 years it will change the whole ev industry. Affordable cars with high mileage.

    • @pviswam
      @pviswam 2 роки тому +1

      to make it scalable, it will take another 2-3 years. Total min 5 years .

    • @sabareesh9161
      @sabareesh9161 2 роки тому

      Yes next 5 yrs there will be great changes in EV industry.Govrnment also should support and bring more Power plants to produce adequate electricity as well as All houses should install solar facilities

    • @savioshajahan4661
      @savioshajahan4661 2 роки тому

      @@sabareesh9161 how can this be possible.

  • @vineethkumar6169
    @vineethkumar6169 2 роки тому +4

    @baiju n nair : innale njn erklm-ktym routil vannapo BYD enna oru brand_,inte SUV cars aa routeil test drive cheyunath kandu....
    5 star hotelil kaanunath pole white and white dress with cap itta drivers...

  • @shabeeribrahim807
    @shabeeribrahim807 2 роки тому +6

    Pls.note this small thing : In every review you say 'informations' while talking about the dashboard meter console.. that's a bit of an irritation to hear, just say information ☺️☺️

  • @DaviThommy
    @DaviThommy 2 роки тому +4

    I have a Nexon EV.. in truth city drive the range is LESS compared to highway driving... I get around 180km range in city and highway around 220km.. the reason when I enquired is that in city although more braking is done but the amount recharged is less compared to the battery used up when accelerating...

  • @galaxy9832
    @galaxy9832 2 роки тому +13

    എന്തുകൊണ്ടാണ് കേരള ഗവണ്മെന്റ് ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാത്ത ????🤔🤔

    • @pkgirishkumar
      @pkgirishkumar 2 роки тому +5

      Ippo trend k-rail anu.. athonnu kazhiyatte 😁

    • @ibsplannet2821
      @ibsplannet2821 2 роки тому

      K Rail

    • @gopalanv7943
      @gopalanv7943 2 роки тому

      പിണുവിന്റെ മനസുള്ള ബൈജു, ev യെ പ്രോത്സാഹിപ്പിക്കാത്ത സാധാരണ ഒരു കമ്മിക്കുട്ടൻ മാരുടെ മനസുള്ള സേട്ടൻ

    • @gopalanv7943
      @gopalanv7943 2 роки тому +1

      @@pkgirishkumar ഇപ്പോൾ ബിരിയാണി ചെമ്പ്

    • @thoms9143
      @thoms9143 11 місяців тому

      പിണറായി വേറെ level ആണ്..

  • @Ashlinkumar
    @Ashlinkumar 2 роки тому +13

    Ini next year max pro eragumbo 630km ind, appo nokam

    • @abinraju7204
      @abinraju7204 2 роки тому +1

      Pnnlla...tata uyir 🤘

    • @gautampksuhasan167
      @gautampksuhasan167 2 роки тому +3

      630 km range venam engine 70 kw battery upayogikanam angane aayal price 40- 50 lakhs aavum

  • @bibinsa4art505
    @bibinsa4art505 2 роки тому +2

    ടാറ്റാ നമ്മുടെ മുത്താണ്

  • @redbellsuites5289
    @redbellsuites5289 2 роки тому +24

    Enik 200-230 vare average kittunud
    235 max Kittit ind

    • @souldao
      @souldao 2 роки тому

      nutrel il pokumbo aayirukum

    • @Jithuuthaman
      @Jithuuthaman 2 роки тому +4

      @@souldao എന്നാൽ ആശാൻ ഒന്ന് ഉറപ്പുക് 99 താഴോട്ട് ആരികുമല്ലോ

    • @itsme1938
      @itsme1938 2 роки тому

      @@Jithuuthamanമറ്റേ ഫാൻ ആകും

    • @Jithuuthaman
      @Jithuuthaman 2 роки тому +1

      @@itsme1938 മറ്റേ ഫാൻ ഒരു വണ്ടി പറഞ്ഞേ ഈ വിലക്ക്

    • @itsme1938
      @itsme1938 2 роки тому

      @@Jithuuthaman ഞാൻ താങ്കൾ മറുപടി നൽകിയ ആളുടെ (Alan Johnson) കാര്യമാണ് പറഞ്ഞത്.

  • @sujinn.s.655
    @sujinn.s.655 2 роки тому +6

    കാത്തിരിന്ന റിവ്യു😍

  • @nidhiac5708
    @nidhiac5708 2 роки тому +1

    ടാറ്റ വേറെ ലെവൽ ,കളിയാക്കിവർക് ഉള്ള തിരിച്ചടി

  • @abinkvm
    @abinkvm 2 роки тому +27

    വണ്ടി എല്ലാം കൊള്ളാം ഇവരുടെ സർവീസ് അല്ലെ പ്രശ്നം

    • @antonyrodrix1574
      @antonyrodrix1574 2 роки тому +2

      Ev ക് അങ്ങനെ കാര്യമായ സർവീസ് ആവശ്യമില്ല.

  • @tigerbrucelee6778
    @tigerbrucelee6778 2 роки тому +12

    HaLO Chatto!
    To be frank ,Iam really proud about TATA and its innovation which makes pride to INDIA and show it's technolgy to the world .That we are also capable for invention and compitat around global marketing with international level high class vehicle
    However ,pls concentrate to services also, which makes customers more disappointed. If they equal manage the value added services, iam sure TATA will becomes NO: 1 in globally

  • @Buzzing_Mind
    @Buzzing_Mind 2 роки тому +6

    Hydrogen cell vehicle thanneyaanu future ....
    Because valiya container vehicles okke kooduthal hydrogen vehicle aakunnathaanu nallathu...
    But athokke main streamil varaan thanne 2030 okke aakum...
    India green hydrogen production vazhi super power avan ulla plan okke ittu vachekkuvaanu !
    Enthaakum enn kande ariyan pattu

    • @athulm4015
      @athulm4015 2 роки тому +1

      Cost oru factor aa

    • @danigeorge5593
      @danigeorge5593 2 роки тому +1

      @@athulm4015 ippozhathae oil refineries il hydrogen produce cheyyan ulla system undakkam. Already oru HGU( hydrogen generation unit) ella refineries lum undu, around 700cr mathi oru cheriya unit undakkan… athu polathae vallya unit 2500cr mudakki ella state lum panithal mathi …

    • @athulm4015
      @athulm4015 2 роки тому

      @@danigeorge5593 cost of the vehicle is ridiculously high… thats the reason why the whole concept failed.. fuel cell vehicles have been around for a while.. but normal people can’t afford one

    • @minitrolls7765
      @minitrolls7765 2 роки тому +1

      Hydrogen fuel cell is future become power crisis is very effect in our country in future 20 cr Electric ⚡ vehicles on road but sufficient required ⚡ power not available in crisis and price hike above 70 % , so we prepared solar paadam, is needed, so fuel cell is best👍 option

    • @Buzzing_Mind
      @Buzzing_Mind 2 роки тому

      @@athulm4015 cost of a cellphone was damn high before 1990 ...

  • @vikassaidalavisubi8452
    @vikassaidalavisubi8452 2 роки тому +5

    Sir... as u can talk to higher officials of vehicle companies, please ask the Tata to solve sevice issues & be like NEXA. Tata is going to introduce more premium vehicles in near future & also Tata vehicles are of very good quality. I have spoke to many people who are using new Tata vehicles & in them many have used or using Suzuki vehicles. Everybody told in same voice that Tata vehicles are good but service ...........

  • @manusaju6373
    @manusaju6373 2 роки тому +6

    Am using Nexon EV for the past 9 months and range is getting 200 to 230

  • @binoyvishnu.
    @binoyvishnu. 2 роки тому +1

    Battery സെല്ലിന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ ഉള്ളത് Nexon EV ൽ Li ഫോസ്ഫേറ്റ് Battery ആണ് .
    MG കമ്പനി അവരുടെ വാഹനത്തിൽ ഉപയോഗിക്കുന്നത് Li പോളിമർ ബാറ്ററി ആണ് . TATA കാറിലുള്ള
    Li ഫോസ്ഫേറ്റ് ബാറ്ററി ചാർജിങ് സൈക്കിൾ കൂടുതലുള്ളതും ലൈഫ് കൂടുതൽ ഉള്ളതാണ് . 10 വർഷത്തിൽ കൂടുതൽ Life ഉറപ്പായും TATA EV കാറ്റിന്റെ Battery ക്ക് കിട്ടും .
    MG ഇവിടെ വാഹനത്തിൻറെ ലൈഫ് കുറവായിരിക്കും .

  • @johnsonjose1708
    @johnsonjose1708 2 роки тому +41

    "K rail troll" I like it😂😂😂😂

    • @itsme1938
      @itsme1938 2 роки тому +2

      എന്നായാലും വരും; പണ്ട് ദേശിയപാത നാല് വരി ആക്കുന്നത് തന്നെ എന്തിനെന്ന് ചോദിച്ച ടീമുകളുടെ പിന്മുറക്കാരാണ് ഇരുപത് കൊല്ലത്തിന് ഇപ്പുറം ആറ് വരി പാത സ്റ്റാസ്റ്റസ് ഒട്ടിക്കുന്ന മലയാളികൾ. 2050 ൽ എങ്കിലും ഹൈസ്പീഡ് റയിൽ സ്റ്റാസ് ഒട്ടിക്കാൻ കേരളത്തിലുള്ളവർക്ക് കഴിയട്ടെ🙏

    • @selfishworld2147
      @selfishworld2147 2 роки тому +2

      @@itsme1938 അതൊക്കെ ആവശ്യം ആണ് ഒരു 50 kollam കഴിഞ്ഞു... ഇപ്പൊ ആവശ്യം ulla പലതും ചെയ്യുന്നില്ല... എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് ഒരു ഐഡിയ യും ഇല്ലാണ്ട് ആണ് സർക്കാർ പൊയ്‌കൊണ്ടിരിക്കുന്നത്.. ജനങ്ങൾ.. കേരളം വിട്ടു രാജ്യം വിട്ടു പോകുന്നവരുടെ അളവ് വർധിച്ചു... ഇവിടെ നിന്നിട്ടു ഒരു കാര്യവും ഇല്ല en മനസ്സിൽ ആയി.

  • @svXPs
    @svXPs 2 роки тому +3

    സാറിൻ്റെ നേരത്തെ ഉള്ള സാധാരണ Nexon EV യുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അതിന് ഞാൻ regenerative braking നെ കുറിച്ചും, city യിൽ കൂടുതൽ range കിട്ടുന്നു എന്നുള്ള തെറ്റിദ്ധാരണകളെ കുറിച്ച് വിവരിച്ചിരുന്നു. ദയവായി ഇവയക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷം ഒരു വീഡിയോ EV ക്ക് വേണ്ടി ഇടണം എന്ന് അപേക്ഷിക്കുന്നു. #svXPs

    • @svXPs
      @svXPs 2 роки тому

      കഴിഞ്ഞ video yil ഇട്ട comment ഇപ്പൊൾ കാണുന്നില്ല. അതിനാൽ ഒന്നൂടെ ഇടുന്നു.
      വളരെ നല്ല video, നല്ല അവതരണം. ഒരു പുതിയ EV യെ കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ ചില കാര്യങ്ങളിൽ എനിക്ക് വിയോജിപ്പ് ഉണ്ട്. കഴിഞ്ഞ പത്തു മാസത്തോളം Nexon EV ഉപയോഗിച്ചതിൽ നിന്നും അനുഭവപ്പെട്ട കാര്യങ്ങളാണിവ.
      പുതിയ ടെക്നോളജി വരുമ്പോൾ താങ്കളെ പോലെ ഉള്ളവർ കൂടുതൽ വ്യതമായി കാര്യങ്ങൾ പറഞ്ഞിരുന്നാൽ അത് കൂടുതൽ നന്നായേനെ.
      1) ടൗണിലെ തിരക്കിൽ ഓടിക്കുമ്പോളാണ് കൂടുതൽ range കിട്ടുന്നത്.
      ഇത് ശരിയാണ് എന്നു എനിക്ക് തോന്നിയിട്ടില്ല. ടൗണിലെ തിരിക്കൽ ഓടിക്കുമ്പോൾ മൊത്തത്തിൽ ഉള്ള ശരാശരി വേഗത കണക്കാക്കി അതുപോലെയോ, അതിൽ കുറച്ചു കൂടിയോ ഹൈവേയിൽ വാഹനം ഓടിച്ചാൽ എന്തായാലും ഹൈവേയിൽ കൂടുതൽ range കിട്ടേണ്ടതാണ്.
      2) ഹൈവേയിൽ ഓടിക്കുമ്പോൾ regenerative braking കിട്ടുന്നില്ല. അതിനാൽ ബാറ്ററി മുഴുവൻ ഓടാൻ ഉപയോഗിക്കുന്നു, charge ആകുന്നില്ല.
      Regenerative braking എന്നത് ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിനുള്ള ഊർജത്തിൽ കുറച്ചു ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനമാണ്. വാഹനം നിർത്തേണ്ട / വേഗത കുറക്കേണ്ട ആവശ്യം വരുമ്പോൾ മാത്രമാണ് ഇത് ഉപകാരമായി വരുന്നത് (ഇത് കൂടാതെ ഇറക്കം ഇറങ്ങുമ്പോളും ഇത് ഉപയോഗപ്രദമാണ്). അല്ലാത്ത അവസ്‌ഥയിൽ എല്ലാം ഇത് ആവശ്യമില്ലാതെ വാഹനത്തിന്റെ range കുറക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് എന്റെ ധാരണ. Highway യിൽ നിർത്തുമ്പോൾ അല്ലതെ regeneration ന്റെ ആവശ്യമില്ല. Regeneration വരാതെ ഓടിച്ചാൽ ഹൈവേയിൽ 40-50ൽ തന്നെ നല്ല range കിട്ടും (city യേക്കാൾ കൂടുതൽ)
      3) Sports mode-ൽ range കുറയുമെന്നുള്ളത്.
      Sports mode ൽ നിയന്ത്രിച്ചു ഓടിച്ചാൽ Drive mode ൽ പ്രയാസപ്പെടുന്ന അത്ര പ്രയാസമില്ലാതെ അതിനോടടുത്ത range കിട്ടാൻ സാധിക്കും. (Accelerator pedal -ൽ നിന്നും കാൽ എടുക്കുമ്പോൾ ഉള്ള regeneration sports mode ൽ കുറവാണ് എന്നുള്ളതാണ് കാരണമെന്ന് തോന്നുന്നു)

  • @anuhappytohelp
    @anuhappytohelp 2 роки тому +23

    എന്റെ അഭിപ്രായത്തിൽ ഹൈബ്രിഡ് ആണ് best, വണ്ടി ചാർജ് ഇല്ലെങ്കിലും പെട്രോളിൽ ഓടണം എന്നതാണ് ജനങ്ങളുടെ ആവശ്യം

    • @jcgeorge6009
      @jcgeorge6009 2 роки тому +4

      It's too costly, And complicated technology.

    • @danigeorge5593
      @danigeorge5593 2 роки тому

      @@jcgeorge6009 not that complicated .. but it’s better, now plug-in hybrids cars are there with 10kWh can get range of 40kms … electric for local and city drives and long can drive with hybrid mileage

  • @vimalboiling
    @vimalboiling 2 роки тому +3

    Maybe hybrid is the future.. recently saw a video in which a Tesla car is dragged by a Ford raptor on a track for one lap.. using that generated power Tesla rode 4 laps... There is a scope for battery less hybrid vehicles

  • @fayazmuhammed8114
    @fayazmuhammed8114 2 роки тому +4

    9:11 K Rail😄😄

  • @FOODAPPAN
    @FOODAPPAN 2 роки тому

    Sir താങ്കളുടെ എല്ലാ വിഡിയോയും കാണുന്ന ആളാണ്‌ ഞാൻ... ഈ ഇലക്ട്രിക് വാഹനങ്ങൾ videos കാണാൻ എന്തോ ഒരു താല്പര്യം ഇല്ല

  • @shelbinjose669
    @shelbinjose669 2 роки тому +9

    പുതിയ goldwing വന്നിട്ടുണ്ടെന്ന് കേട്ടു... Review ഉണ്ടാകുമോ?

  • @anoopdas9403
    @anoopdas9403 2 роки тому +2

    First of all its a great product from TATA. TATA has listened to most of the customer feedbacks.
    Some drawbacks and missing features. I hope TATA is listening
    1. Headrest on both front seats is not comfortable. It's doesn't support the head, it is just there for name sake.
    2. Wireless Android and Carplay should have been default.
    3. In the back seat side handle we cannot rest the hand properly.
    4. The ventilated seat switch should have been in a better place.
    5. Cup holder and one more charger should have been provided somewhere in the central console.
    6. Back side AC blower should have control switch.
    7. Rather than keeping those orange wires (connected to battery) exposed in the bottom a covering could have given.
    These are minimal additions I think TATA can correct before it's delivered to customers.

  • @9387435890
    @9387435890 2 роки тому +3

    1.50 lakhs kazhinjal vandi sale cheyan nokiyal arum vangila so no re sale value

  • @jokandathil
    @jokandathil 2 роки тому +11

    Tyre തേയ്മാനം ചെറുതാവില്ല....🤔

  • @santhoshr1202
    @santhoshr1202 2 роки тому +7

    ടയോട്ട എം ഡി യോടും കൂടി ഇന്ത്യയുടെ കാറുകളുടെ ഭാവി ചോദിക്കാമായിരുന്നു .....

  • @ridersparadise123
    @ridersparadise123 2 роки тому +3

    Baiju ചേട്ടാ ഒരു സംശയം
    Nexon ന്റെ കാര്യം തന്നെ എടുക്കാം suppose accident ആയെന്നു വിചാരിക്കുക ,മേജർ accident ആണെങ്കിൽ ബാറ്ററിയിൽ ആഘാതം ഉണ്ടായാൽ explode ആകാൻ ചാൻസ് ഉണ്ടോ?

    • @saheernk1517
      @saheernk1517 2 роки тому +2

      Good question
      I have same doubt

    • @minitrolls7765
      @minitrolls7765 2 роки тому +1

      Battery may 🔥 in full charges condition

  • @shibuthomas1000
    @shibuthomas1000 2 роки тому +3

    My tigor ev 220-to 240 range..💚

  • @lalianto
    @lalianto 2 роки тому +8

    I thought TATA introduced different levels of regenerative braking like the competitors. But you say, the switch is for ruening of KERS. Is that true?

    • @sreekanthnh3465
      @sreekanthnh3465 2 роки тому +2

      There are 3 different levels in regeneration in addition with the feature of turning off regen in nexon ev max

    • @lalianto
      @lalianto 2 роки тому +3

      @@sreekanthnh3465 figured it out later. But Baiju didn't mention about the different levels. He simply said it can be turned off.

  • @askme1969
    @askme1969 2 роки тому

    k കമ്പ്യൂട്ടർ, k ഫോൺ, k Internet, k television, k electricity.. K ഹൈവേ, k gas, k കിറ്റ്, k bank, k ass.. വരെ ഉപയോഗിക്കുന്നതിൽ വളരെ സംതൃപ്തൻ ആണ് ...ഇനി
    K rail rail നു ആയി കട്ട waiting 👍

  • @johnsonkollad
    @johnsonkollad 2 роки тому +1

    ഓടുമ്പോൾ സ്വയം ചാർജ് ആകുന്ന സംവിധാനവും സോളാർ ചാർജിങ് സംവിധാനവും കൂടി ഇതിനുണ്ടായിരുന്നെങ്കിൽ ഈ വാഹനം എല്ലാക്കാലവും സൂപ്പർ ആയിത്തന്നെ തുടരും.സംശയമില്ല ..രണ്ടു വർഷമായി ഞാൻ ടിയാഗോ എൻ ആർ ജി എന്ന പെട്രോൾ മോഡലാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.എല്ലാ വേരിയന്റുകളും ഇലക്ട്രിക്ക് ആയി മാറ്റിയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

  • @akhilc7352
    @akhilc7352 2 роки тому +9

    Baiju chettan oru ev edukkanam ennu vicharikkuanel ith edukkan chance undo.. ath mathram arinja mathi😁

  • @musthafakp2057
    @musthafakp2057 2 роки тому +1

    Tata യുടെ harrior ആണ് എനക്ക് ഇഷ്ടം

  • @Deepak-jc1ds
    @Deepak-jc1ds 2 роки тому +6

    28:12ആക്സിലറേറ്റർ ചവിട്ടുമ്പോൾ നോക്കി ചവിട്ടുക അല്ലേൽ അടുത്ത പറമ്പിന്ന് car നെയും നിങ്ങളെയും പെറുക്കി എടുക്കേണ്ടി വരും 😂😂

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +2

    Added weight on already heavy vechiles like Nexon might affect range
    Hence tata should also do more weight ratio management

  • @anishkumarks4689
    @anishkumarks4689 Рік тому +3

    Car മിനിമം 1000 km ഓടാൻ സാധിക്കണം ഒറ്റ ചാർജിൽ.🙏🙏 അതുപോലെ ഫാസ്റ്റ് charger full chage ആകാൻ മാക്സിമം 15 minutes.minimum ten years battery replacement warrenty ഉണ്ടായിരിക്കണം

    • @naveenjose7710
      @naveenjose7710 Рік тому +4

      Undallo Mercedes benz EV.......2 crores koduthaal kittum

    • @nithin6918
      @nithin6918 Рік тому +1

      Exactly. I am also waiting for this. Hope it will happen soon

    • @abhishekar5741
      @abhishekar5741 Рік тому

      അങ്ങനെ ആണെങ്കിൽ പൊളിക്കും...ലോങ്ങ്‌ ഓടി മടുക്കും..😂

  • @sahadevanmv9561
    @sahadevanmv9561 Рік тому +1

    ഇലക്ടിക്ക് വാഹനങ്ങളുടെ റിവ്യൂ പറയുമ്പോൾ A/c യെ സംബന്ധിച്ച കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ല. എ സി ഉപയോഗിക്കുമ്പോൾ റെയ്ഞ്ചിനെ എങ്ങിനെ ബാധിക്കുന്നു എന്നും വിശദമാക്കുന്നില്ല.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +6

    ബൈജു ചേട്ടാ..
    സൂപ്പർ
    Love 💖 from kozhikode

  • @danigeorge5593
    @danigeorge5593 2 роки тому +1

    Oru 10 lac cars irangiyal minimum 30000MW electricity extra produce cheyyanam. Athrem electricity evidunnundakum

  • @khaleelrahman839
    @khaleelrahman839 2 роки тому +7

    വീട്ടിൽ Full charging എത്ര യൂണിറ്റ് electricity consume ചെയ്യും ?

  • @rahules6090
    @rahules6090 2 роки тому +1

    Just as you told in last Tata nexon ev review they listened and added the new gear shift with display the current gear, as soon as I saw that I could hear your comment that "these guys listen to you and that you like to think that way even if it's not" in my mind LOL awesome

  • @preesh9535
    @preesh9535 2 роки тому +36

    എല്ലാ വാഹനങ്ങളും ഇലക്ട്രിക് ലേക്ക് മാറുമ്പോൾ അത്രമാത്രം electricity പ്രൊഡക്ഷൻ നമുക്കുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്.

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 2 роки тому +6

      Solar

    • @akhil4991
      @akhil4991 2 роки тому +21

      along with 15lakh rupees car, if people are getting ready to spend an another 2 lakh for solar system, no need of worrying much about running cost

    • @rajeshachary9365
      @rajeshachary9365 2 роки тому +1

      solar bro solar

    • @Akhi_Knr
      @Akhi_Knr 2 роки тому +3

      ഇപ്പൊൾ സോളാർ വെക്കുന്നതിന് KSEB സബ്സിഡിയും നൽകുന്നുണ്ട്.

    • @powerfullindia5429
      @powerfullindia5429 2 роки тому +5

      പമ്പ്‌ ഓണർ ആണൊ 🤣

  • @krishnakumarv.s9069
    @krishnakumarv.s9069 2 роки тому +16

    k rail vanaa idinte onum avsashyam ilaa namukuu.....😆😆 thug🔥

  • @07HUMMERASIF
    @07HUMMERASIF 2 роки тому +8

    Tata❤💪🥰

  • @MGN5850
    @MGN5850 2 роки тому +9

    ഇലക്ട്രിക് കാറുകൾക്ക് വില കുറവായതിനാൽ എല്ലാവർക്കും എടുക്കാൻ കഴിയും..

    • @keving7999
      @keving7999 2 роки тому

      @@navi1583 madhu GNന്റെ comment troll ആണ്

    • @kuttikodans4338
      @kuttikodans4338 2 роки тому +2

      ഭയങ്കരാ.... അറിഞ്ഞില്ല ആരും പറഞ്ഞില്ല... 😂

  • @binoyvishnu.
    @binoyvishnu. 2 роки тому +1

    Playback speed 1.75 is Best viewing mode

  • @anilkumarvr5330
    @anilkumarvr5330 2 роки тому +2

    ബൈജു വിന് പരസ്യത്തിൽ നിന്നുള്ള വരുമാനം പോരാഞ്ഞിട്ടാണോ
    സ്വന്തമായി പരസ്യം ചെയ്യുന്നതു്.
    എത്ര ശതമാനമാണ് കമ്മീഷൻ എഡ്യംക്കേഷൻ കൺസൽട്ടൻസിയിൽ നിന്നും ലഭിക്കുന്നത്

    • @alenraju1143
      @alenraju1143 2 роки тому

      അയിന് തന്നിക് എന്താടോ പ്രശ്നം. എവിടെ ചെന്നാലും കാണും, ഇതുപോലെ ഓരോന്ന് 😂

  • @alwinjose1430
    @alwinjose1430 2 роки тому

    റി മു വ ബി ൽ bty ആവശ്യം . ഗ്രിഡ് ഓഫ് ടൈം bty റിമൂവ് ചെയ്തു , പവർ ഉള്ളിടത്ത് ചാർജ്ജ് ചെയ്തു ,ഉപയോഗിക്കാം

  • @jhonwalton7974
    @jhonwalton7974 2 роки тому +9

    I will buy tata Avanya when it launches😁

  • @akhil7553
    @akhil7553 2 роки тому +1

    ടാറ്റാ ഹൈബ്രിഡ് വരുമ്പോൾ ഞാനും എടുക്കും ❤👌🏻🔥

    • @alenraju1143
      @alenraju1143 2 роки тому

      ഹൈബ്രിഡ് വരാൻ ഉള്ള chance കുറവ് ആണ് ബ്രോ

  • @jishnuambadi
    @jishnuambadi 2 роки тому

    വണ്ടി എന്നാ ലുക്കാണ് കാണാൻ...💯💥

  • @lintofrancis8032
    @lintofrancis8032 2 роки тому +1

    കുറച്ചു വിയോജിപ്പ് ഉണ്ട്. കൊച്ചി വരെ പോയി തിരിച്ചു വരാവുന്ന 550 കിലോമീറ്റർ റേഞ്ച് ഒന്നും കേരളത്തിൽ ഇവി വാങ്ങാൻ ആവശ്യമില്ല. 250, 300 റേഞ്ച് തന്നെ ധാരാളമാണ്. കാരണം കേരളത്തിന്റെ മൊത്തം നീളം 600 കിമീ ആണ്. ഇടയ്ക്ക് ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഉണ്ടായാൽ മതി.
    ഇനി നമുക്ക് കൂടുതൽ ചാർജ് സ്റ്റേഷനുകൾ ആണ് വേണ്ടത്. പാർക്കിങ് ഏരിയ, ഹോട്ടൽ, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി അര മണിക്കൂറിൽ കൂടുതൽ ആളുകൾ ചിലവിടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചാർജിംഗ് സൗകര്യം ഉറപ്പു വരുത്തണം.

    • @alenraju1143
      @alenraju1143 2 роки тому +1

      Exactly 👍

    • @lintofrancis8032
      @lintofrancis8032 2 роки тому

      നമ്മുടെ നാട്ടിൽ സ്ഥിരമായി വാഹനം ഉപയോഗിക്കുന്ന വലിയൊരു ഭാഗം പേരും ജോലിക്ക് പോകാൻ ആണ്. അത് മിക്കവാറും 50 കിലോമീറ്ററിൽ താഴെയാണ്. കുറേ പേർ 100 കിലോമീറ്റർ അകലെ വരെയും പോകുന്നു. ഞായറാഴ്ച ഫാമിലി യുമായി കറങ്ങും, ഷോപ്പിംഗ് എല്ലാം പരമാവധി 100 കിലോമീറ്ററിൽ ഒതുങ്ങും. അതിൽ കൂടുതൽ ദൂരം പോകാൻ ട്രെയിൻ ആണ് നല്ലത്.

  • @tommy_shelby_.
    @tommy_shelby_. 2 роки тому

    ഹലോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ ഒരുപാട് കാലമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരു വ്യക്തി കൂടിയാണ്. എനിക്ക് ഒരു അപേക്ഷ ഉണ്ട്, നിങ്ങൾ 60fps ഇൽ ആണ് വീഡിയോ ചെയ്യുന്നതെങ്കിൽ അതുപോലെതന്നെ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക ❤️.

  • @jojigeorge7525
    @jojigeorge7525 2 роки тому +1

    Are the same locations you prefer? why can't you change the locations for every vehicles

  • @lithinav1504
    @lithinav1504 Рік тому +1

    Re gen brake നു പകരം ഒരു high performence solar panel set ചെയ്താലോ 😁

  • @kmoossa
    @kmoossa 2 роки тому +1

    Beautiful presentation .good videos by appukkuttan ,your absence is a
    Great loss for Asianet

  • @rosaryeducationchannel1759
    @rosaryeducationchannel1759 2 роки тому +2

    ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചില്ലെങ്കിലും എല്ലാദിവസവും കുറഞ്ഞത് 8 മണിക്കൂർ സാധാരണ ചാർജിൽ ഇടണമെന്നറിയുന്നു. ഇല്ലെങ്കിൽ ബാറ്ററി വീക്കാകുമത്രേ .... ഇത് ശരിയാണോ? എങ്കിൽ അത് വലിയ സാമ്പത്തിക നഷ്ടമല്ലേ ?

  • @abhijith8315
    @abhijith8315 2 роки тому

    Range ഇൽ ഇപ്പോ എല്ലാവർക്കും afford ചെയ്യാവുന്ന ev ഇൽ ഇവൻ തന്നെ പുലി. ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു . മടുപ്പിക്കുന്ന ഒരു factor ഉം ഇല്ലാത്ത വാഹനം. ദൂര യാത്ര പോകണം എന്ന് ആഗ്രഹം ഉണ്ട്

  • @endlessjourneybysajid1901
    @endlessjourneybysajid1901 2 роки тому +1

    ഒരാൾക്ക് 500 km അത്യാവശ്യമായി വണ്ടി ഓടിച്ച് പോവണം. 437 km കഴിഞ്ഞാൽ. ചാർജിങ് പോയിന്റ് ഉണ്ടെന്ന് കരുതുക. അത് ചാർജ്. ആകാൻ 6 മണിക്കൂർ എടുക്കും അപ്പോൾ അയാൾ എന്ത് ചെയ്യും?? പരിഹാരമുണ്ടോ. ട്രെയിനിന് പൊയ്ക്കൂടേ ബസ്സിന്‌ പൊയ്ക്കൂടേ ഫ്ലൈറ്റ്ന് പൊയ്ക്കൂടേ ചോദ്യം. എടുക്കുന്നതല്ല 😄

    • @alenraju1143
      @alenraju1143 2 роки тому +1

      6 മണിക്കൂർ ഒന്നും എടുക്കില്ല. Fast charging ഉണ്ട്. 0-80% in 55mins

    • @minitrolls7765
      @minitrolls7765 2 роки тому

      Have time ok ev

  • @amaanma7922
    @amaanma7922 2 роки тому

    Baiju cheta kure ahlukal kashtapet agrahichu swarupicha veedum swathu vakakalum nashikunna oru padhatikku etirtillenkilum anukulikaruth
    Avark etra kittiyalum ippo ulla comfort zone il avark ettan min. 5 varsham edukkum oru sada kudumbathinu
    Pinneh stalathinum rate kudum last athu thangan kazhiyatavar peruvazhi avum

  • @Harmony00732
    @Harmony00732 2 роки тому

    TATA started new generation EV revolution in India

  • @santinovekj4191
    @santinovekj4191 2 роки тому +1

    Made in India, indian Baiju bhai

    • @gopalanv7943
      @gopalanv7943 2 роки тому

      No.. കമ്മീഭായ്