3 കൊല്ലം മുൻപ് ഡിലീറ്റ് ആക്കിയ ഫോട്ടോ തിരിച്ചു കിട്ടി l ഒരു ആപ്പ് പോലും ഇല്ലാതെ 🔥

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 770

  • @binsiya435
    @binsiya435 4 роки тому +48

    ശ്രമിച്ചു പരാജയപെട്ടവർ ഇവിടെയും ലൈക്‌ അടിക്കൂ.

  • @aswathyachu1233
    @aswathyachu1233 2 роки тому +2

    Thankyou chetta my all photos and video are restored😮😮 very very thankfull to you✨️

  • @jithujayan1464
    @jithujayan1464 4 роки тому +4

    What's app ൽ നിന്നും കിട്ടുന്ന photos delete ആയിപ്പോയാൽ അത് തിരിച്ചെടുക്കാൻ കഴിയുമോ? കഴിയുമെങ്കിൽ അതെങ്ങനാ? അതിന്റെ ഒരു video ചെയ്യാമോ...... pls

  • @shifanmanjeri1968
    @shifanmanjeri1968 5 років тому +10

    ഇതൊക്കെ ഇപ്പോഴും അറിയാത്തവരുണ്ടോ....

  • @ArlinVlogger
    @ArlinVlogger  5 років тому +13

    App Link :- bit.ly/2RLeczP

  • @ArlinVlogger
    @ArlinVlogger  4 роки тому +2

    Download App :-
    bit.ly/2RLeczP
    App :- bit.ly/3cp1e1X

  • @appuussarath
    @appuussarath 5 років тому +22

    ബ്രോ ഫോട്ടോ വരുന്നു പക്ഷെ സൈസ് തീരെ ഇല്ല..

  • @jancyjayaprakash2972
    @jancyjayaprakash2972 5 років тому

    ente..ponnaangale...njan...vazhakkatto...ethevide.aayirunnu.....pinnne...gudvideo....thaazhe...oruuu.bro.paranjapole.theachittupoyavante...photosum..vannu.tnx

  • @shihabchippimol8673
    @shihabchippimol8673 4 роки тому +16

    ചേട്ടായി ഫോൺ റീസ്റ്റാർട്ട് ചെയ്താൽ ആ ഫോട്ടോസ് തിരിച്ചെടുക്കാൻ പറ്റിയ വല്ല ആപ്പുകളും ഉണ്ടോ

  • @aboobackartharammal4882
    @aboobackartharammal4882 4 роки тому

    എന്റെ ഫോണിൽ ഫയൽ മാനേജർ ഇല്ല...,പ്ളേസ്റ്റോറിൽ പോയി അത് ഡൌൺലോഡ് ചെയ്തു...ബട്ട്‌...,ഇതിൽ പറഞ്ഞത് പോലെയുള്ള ഓപ്ഷൻ കിട്ടുന്നില്ല...,എന്റെ ഫോണിൽ ഒരുപാട് ഫോട്ടോ മിസ്സ്‌ ആയിപോയി...,എന്ത് ചെയ്യും...,പ്ലീസ് ഹെൽപ്...!

  • @alchristlinto7173
    @alchristlinto7173 5 років тому +3

    Very useful video.....all deleted photos are recovered using this app....but the recovered photos have no clarity... what's the reason for that...is there any solution for getting the photos with full clarity

  • @SKGAMING-uv7uj
    @SKGAMING-uv7uj 5 років тому +51

    പഴയ ഫോണിൽ നിന്ന് പോയ ഫോട്ടോസ് തിരിച്ചു എടുക്കാൻ കഴിയുമോ

  • @ishasvlogisha8815
    @ishasvlogisha8815 4 роки тому +12

    DCIM il ninn delete ayi poya photos aanenkilo

  • @lekshmikrishnalm4433
    @lekshmikrishnalm4433 2 роки тому +1

    Hi ഞാൻ അറിയാതെ phone reset കൊടുത്ത് പോയി ഡാറ്റാ എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ ഫോട്ടോസ് ഒന്നുമില്ല back up കൊടുത്തിട്ട് ഒന്നും ശെരിയായില്ല അത് തിരിച്ചെടുക്കാൻ pattuo

    • @Nissin_07
      @Nissin_07 2 роки тому

      Same
      Avastha😂🤘

  • @Mujeebmuju1233
    @Mujeebmuju1233 Рік тому

    Recycle bin നിന്നും delete ആയത് file കിട്ടാൻ വഴി ഉണ്ടോ

  • @aabizain
    @aabizain 5 років тому +7

    മെമ്മറി കാർഡിലെ ഡിലീറ്റ് ആയ ഫോട്ടോസ് restore ചെയ്യാൻ വല്ല വഴിയും ഉണ്ടോ ...?

  • @thashssa
    @thashssa 5 років тому +1

    അല്ല 3yr പഴയ ഡെലീറ്റഡ് files കിട്ടും.. ഓക്കേ.. mail il( google, mail,drive ) save ആക്കിയത് റിക്കവർ ചെയ്യാൻ സൊല്യൂഷൻ ഉണ്ടോ..

  • @pratheeshkkunjan4893
    @pratheeshkkunjan4893 4 роки тому

    ചേട്ടാ എന്റെ ഫോൺ ഫോർ മാറ്റ് ചെയിതു അതിനു ശേഷം പുതിയ ഇമെയിൽ അടിയിൽ ആണ് ഓപ്പൺ ചെയ്തത് . എന്റെ പഴയ ഇമെയിൽ ഐഡി ഞാൻ മറന്നുപോയി (പാസ്സ്‌വേർഡ്‌ അല്ല )തൻമൂലം ഗൂഗിൾ ഫോട്ടോയിൽ ഉള്ള ഒരു ഫോട്ടോ പോലും കിട്ടുന്നില്ല. ആ പഴയ ഇമെയിൽ കിട്ടാൻ എന്തുചെയ്യണം

  • @riyarony55
    @riyarony55 4 роки тому

    ഫോൺ റീബൂട്ട് ആയപ്പോൾ ഡിലീറ്റ് ആയിപ്പോയ ഫോട്ടോസ് തിരിച്ചെടുക്കുവാൻ പറ്റുമോ

  • @shahanakp7344
    @shahanakp7344 4 роки тому +5

    Thumbnails delete akkiya photos thirich kitto??

  • @saidmuhammed7984
    @saidmuhammed7984 5 років тому +2

    Good application enikku entte ellaa photoyum kitty good video

  • @lifeisspecial7664
    @lifeisspecial7664 5 років тому +2

    Good information ... Please reduce screen brightness can't see anything.☺️☺️☺️☺️🙂🙂

  • @itzy2190
    @itzy2190 2 роки тому

    ഇന്ന് രാവിലെ കഴിഞ്ഞുപോയ മനോരമ ലൈവ് ന്യൂസ് കാണാൻ പറ്റുമോ അതായത് അതിനടിയിലെ കമന്റുകൾ എനിക്ക് കാണണം 👆

  • @rasiyamuttil9174
    @rasiyamuttil9174 4 роки тому

    good Information ..... Super

  • @aswinkc
    @aswinkc 4 роки тому

    Factory reset ചെയ്ത ഫോണിൽ നിന്നും ഫോട്ടൊകൾ തിരിച്ചെടുക്കാൻ പറ്റുമോ?

  • @samerkuwaitsameerkuwait9542
    @samerkuwaitsameerkuwait9542 5 років тому

    നിങ്ങളെല്ലാം ഇഷ്ടംപോലെ ആപ്പുകൾ ചെയ്യുന്നുണ്ട്. എന്നാൽ ഒരു പ്രയോജനവും കൂടാത്ത കുറെ ആപ്പുകൾ. ഞാൻ കുറെ കാലമായി നിങ്ങളോടൊപ്പം നിങ്ങളെപ്പോലുള്ള എല്ലാവരോടും ചോദിക്കുന്നു. ഐഫോൺ സിക്സ് ഡിലീറ്റായിപ്പോയ വീഡിയോസ് എങ്ങനെ തിരിച്ചെടുക്കാം. ഒരാൾക്ക് പോലും മറുപടിയില്ല.

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 5 років тому

    Phone change ആക്കിയിട്ടുണ്ട് അപ്പോൾ ആദ്യത്തേ ഫോണിൽ നിന്ന് നഷ്ടപ്പെട്ട Pictures കിട്ടുമോ...?

  • @srilakshmiravindran4432
    @srilakshmiravindran4432 5 років тому +1

    Sir laptopil ethu engane cheyyum ... ente laptopile kore pics delete cheyytayirunu ?? Plz reply

  • @hafismhd1030
    @hafismhd1030 5 років тому +10

    ബ്രോ യുടെ ചിരി കാണാൻ നല്ല രസം ഉണ്ട്...ഇപ്പോഴും ചിർക്കുകയനെങ്കിൽ വീഡിയോസ് അടിപൊളി ആവും😀♥️

  • @vnmgman2117
    @vnmgman2117 5 років тому +5

    ആരും മനസിലാക്കരുതെന്നു കരുതി ഇത് അത് എന്നൊക്കെ പറഞ്ഞത് അചകമടിച്ചുതീർത്തു നിങ്ങൾക്ക് ഇതു മനസ്സിലായോ???

  • @althafm3162
    @althafm3162 5 років тому +3

    Restore aaya phonil ninnum photosm contact m oke thirike edukan patumo??

  • @dewdrops6635
    @dewdrops6635 5 років тому +14

    Phone format ചെയ്‌താൽ ഫോട്ടോ recover ചെയ്യാൻ പറ്റുമോ

  • @nasparveen1926
    @nasparveen1926 4 роки тому +1

    Video starts at 1:41

  • @akhilharidas349
    @akhilharidas349 5 років тому +5

    Chettayi... pwolii.. deletayipoya complete photosum kiti😍😍thanks

  • @ഡയറിഫാം
    @ഡയറിഫാം 5 років тому

    ഡിലിറ്റ് ആയ വീഡിയോ തിരിച്ചെടുക്കുവാൻ വല്ല മാർഗ്ഗവും ഉണ്ടോ?

  • @jabirjubair7181
    @jabirjubair7181 3 роки тому +1

    Game തിരിച്ചെടുക്കാൻ പറ്റുമോ

  • @sreerag603
    @sreerag603 5 років тому +8

    Pandu whats app vazhy ayachu thanna photos edukkan pattumo....

  • @rakeshkr2341
    @rakeshkr2341 5 років тому +10

    പഴയ ഫോട്ടോസ് ഒക്കെ ഇതുപോലെ തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം Delete ആക്കുന്നത് എങ്ങനെയാ .....

  • @aswathyrajanaswathyrajan6991
    @aswathyrajanaswathyrajan6991 5 років тому

    ചേട്ടാ എന്റെ micromax phone ആണ് എനിക്ക് photos ഒന്നും രണ്ടു രീതിയിൽ നോക്കിയിട്ടും kittanilla കഴിഞ്ഞ മെയ്‌ മാസമാണ് photos പോയത് importance ഫോട്ടോസ് ആണ് personal ഫോട്ടോസ് undhayondhu kadayil കൊടുക്കാൻ പറ്റില്ല pls answer me

  • @sunandhag8319
    @sunandhag8319 4 роки тому

    Thanks bro 👍... very helpful

  • @ashikali387
    @ashikali387 5 років тому +18

    Njn yithu രണ്ടും നേരത്തെ ചെയിതു നോക്കിയതാ but recover ayilla

  • @babuk1211
    @babuk1211 5 років тому +1

    Re set ചെയ്തു ഫോൺ ഇപ്പോൾ ഒന്നും അതിൽ ഇല്ല. ഫോട്ടോസ് തിരിച്ചു കിട്ടുമോ....Pls..Reply.....

  • @cheppustheprettyhand3880
    @cheppustheprettyhand3880 3 роки тому

    Hlooo..... I want your help..... Plzzz reply

  • @fathimanoushad8064
    @fathimanoushad8064 5 років тому

    Hai എന്റെ mob smsng ആണ്. എന്റെ phnil നിന്ന് ഒരു photo ഡിലീറ്റ് ആയി പോയി. urgnt ആയി ആ photo വേണം. അത് feb 15 ശേഷം ഉള്ളെ photo ആണ്. അത് തിരിച്ചു കിട്ടാൻ എന്താ വഴി urgnt ആണ്. Plz rply.

  • @ansarbonsai
    @ansarbonsai 5 років тому +1

    recover ആയ കുറെ ഫോട്ടോസ് ലാപ്പിൽ ഓപ്പൺ ആക്കാൻ കഴിയുന്നില്ല. Corrupted ആയി കാണിക്കുന്നു.. File cant vew എന്നാണ് പറയുന്നത്.

  • @sabreenathameemsabreenatha7358
    @sabreenathameemsabreenatha7358 4 роки тому +1

    എന്റെ ഫോൺ ഡിസ്‌പ്ലേ പോയി അതിൽ നിന്നും എങ്ങനെ ഫോട്ടോ എടുക്കാൻ പറ്റും ബ്രോ പ്ലസ് റിപ്ലൈ

  • @ചിത്രശാല
    @ചിത്രശാല 5 років тому +11

    ഫോർമാറ്റ് ചെയ്ത മെമ്മറി കാർഡിലെ ഫയൽ ഫോൺ ഉപയോഗിച്ച് recover ചെയ്തെടുക്കാൻ സാധിക്കുമോ...plz റിപ്ലൈ ...arlin

    • @Sarathkumar.s.s
      @Sarathkumar.s.s 5 років тому

      Ila

    • @abdulashique7712
      @abdulashique7712 5 років тому +1

      Bro ithin oru vazhi kittanel repky tharanam ente memmory formate aayi poyi oru pad photos nashtamayi

    • @mckundoor1464
      @mckundoor1464 4 роки тому

      സെയിം പിച് 😄

  • @moscow6779
    @moscow6779 4 роки тому +44

    Photo വരുന്നുണ്ട് gallery il ullath thanne

  • @rashidrashi3562
    @rashidrashi3562 4 роки тому

    ചേട്ടാ നഷ്ടപ്പെട്ടുപോയ ഫോണിലെ ഫോട്ടോസ് തിരിച്ചെടുക്കാൻ പറ്റുമോ പ്ലീസ് ഹെൽപ് പെട്ടെന്ന് വേണം

  • @shamlaap4519
    @shamlaap4519 4 роки тому

    പഴയ ഫോണിലെMemmory card പുതിയ ഫോണിൽ ഉപയോഗിക്കുകയാണ് .ഇപ്പോ Photo കിട്ടുമോ

  • @mohananpoyyil3974
    @mohananpoyyil3974 5 років тому +10

    ബാക്ക്ഗ്രൗണ്ട് materials attention distract ചെയ്യുന്നില്ലേ ?

  • @thomaspjaic
    @thomaspjaic 5 років тому

    സുഹൃത്തേ, 13/01/19 വീഡിയോ കണ്ടു ഒന്നിനൊന്ന് മെച്ചമായി വരുന്നുണ്ട്, പുതിയ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുന്നതിൽ സന്തോഷം, വാർത്തകൾ മൊബൈൽ സ്ക്രീനിൽ സ്ക്രോൾ ചെയ്തു പോകുന്ന എന്തെങ്കിലും ആപ്ലിക്കേഷൻ ഉണ്ടോ,????? പി സിയിലും, ലാപ്ടോപിലും, വാർത്തകൾ സ്ക്രോള് ചെയ്യുന്നതുപോലെ, ഏതെങ്കിലും ഫ്ലാഷ് ന്യൂസ് വരുമ്പോൾ തന്നെത്താൻ മൊബൈൽ സ്ക്രീൻ ഓണായി സ്ക്രീനിൽ കൂടെ ആ വാർത്ത സ്ക്രോൾ ചെയ്തു പോകുന്ന ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ ഒന്നു പരിചയപ്പെടുത്തിയാൽ വളരെ ഉപകാരമായിരുന്നു,

    • @ArlinVlogger
      @ArlinVlogger  5 років тому +1

      Sure പരിചയപ്പെടുത്താം

    • @thomaspjaic
      @thomaspjaic 5 років тому

      @@ArlinVlogger നന്ദി സുഹൃത്തേ,

  • @pratheekshaprakash3063
    @pratheekshaprakash3063 4 роки тому

    Thanq its very use full video

  • @alfiyaalfi7055
    @alfiyaalfi7055 5 років тому +1

    Phone restart cheyythu pokunna photos thirichedukkkaan valla margamundo bro... Plz rply

  • @lionelrichie2070
    @lionelrichie2070 5 років тому

    ഇത് ഐഫോണിൽ പറ്റില്ലല്ലോ ?ഐഫോണിലെ ഫോട്ടോസ് തിരിച്ചെടുക്കാനുള്ള ട്രിക്ക് ഉണ്ടോ ?

  • @sreelal1710
    @sreelal1710 5 років тому

    Bro memory card ലെ photo delete ആക്കിയത് തിരിച്ചടുക്കാൻ പറ്റൂമോ

  • @shamnak.p8934
    @shamnak.p8934 5 років тому

    Not working because only thumbnails of older pic are getting with low clarity

  • @deepajolly28
    @deepajolly28 4 роки тому

    Permanently delete ആയ photos തിരിച്ച്‌ എടുക്കാൻ പറ്റുമോ.?

  • @jesijazz1522
    @jesijazz1522 5 років тому +2

    Wtspl അയച്ചേ vdo അവരെന്നെ dlt ആക്കിയത് തിരിച്ചെടുക്കാൻ പറ്റോ pls rply

  • @anooppalakkad5057
    @anooppalakkad5057 5 років тому

    Chettta What'sapp l nde friend Oru photo ayachaairunn adhu delete aai poi adhu personal naa adhu kittan valla vazhi undo please reply .....!!!!!!!

  • @rashidrahim3214
    @rashidrahim3214 4 роки тому

    കിട്ടിയ ഫോട്ടോസ് ക്ലിയർ ആകുന്നില്ല, അതിന്നു വല്ല വഴിയും ഉണ്ടോ??

  • @sadiq509
    @sadiq509 5 років тому

    ഫോർമാറ്റ് ആയ memmory
    കാർഡിലെ ഫോട്ടോ recovery ചെയ്യാൻ പറ്റുമോ പ്ലീസ് മറുപടി

  • @Faseela-xg2im
    @Faseela-xg2im 4 роки тому +6

    File manager ൽ നിന്ന് ഡിലീറ്റ് ചെയ്ത ഫോട്ടോസ് recover ചെയ്യുന്ന ഒരു app suggest ചെയ്യുമോ pls...

    • @binshakr1912
      @binshakr1912 3 роки тому

      Entem egane thanneyaa poyath broo

    • @jiju466
      @jiju466 3 роки тому

      Enteyum

  • @nihananiha4901
    @nihananiha4901 4 роки тому +5

    Format cheytha phnlnn photos restore cheyyan kayyoo

  • @lailapareeth6230
    @lailapareeth6230 4 роки тому

    Phone Re set ചെയ്ത ഫോട്ടോ തിരിച്ചു കിട്ടുമോ

  • @amigoz5083
    @amigoz5083 4 роки тому +1

    Brother inu kazhinjal 3 year mumbu delete ayi poya mp3 kal thirichu kittunna app kal parijayappeduthamo ?? {AUDIO RECOVERY } APP ALLATHE VERE

  • @mujthaba_cp
    @mujthaba_cp 5 років тому +2

    delete cheyda photos nte thumbnail mathrame kittunnollu . ad actually recover cheyyukayallalo ad already nammude phonil hidden aayi kidakkukayalle. thumbnails aake 20kb mathre undaku theere quality undavilla ,deletw cheyda photo aa same quality il kittillallo photo

  • @asifkondotty7738
    @asifkondotty7738 5 років тому

    നഷ്ടപ്പെട്ട വീഡിയോ യുടെ thumbanil കിട്ടുന്നുണ്ട് പക്ഷെ വീഡിയോ ഡൗൺലോഡ് ചെയ്യാൻ എന്താ വഴി ..മറുപടി തരുമല്ലോ

    • @asifkondotty7738
      @asifkondotty7738 5 років тому

      അല്ലെങ്കിൽ ഡിലീറ്റ് ആയത് തിരിച്ചു എടുക്കാൻ ഉള്ള ഒരു ലിങ്ക് പ്ലീസ്

  • @malluvibes2
    @malluvibes2 5 років тому +31

    Thumbnails daily delete cheyyarund.. Storage kittan😁

    • @ArlinVlogger
      @ArlinVlogger  5 років тому +1

      😂😂😂

    • @watspothermedias3049
      @watspothermedias3049 5 років тому +1

      Adi

    • @quitmaskreloaded
      @quitmaskreloaded 5 років тому +1

      thumbnails inu quality kuravayirikkum
      ..
      ennalum onnum illengil cheeru ennanallo..... thumbnails vechu thriptipedam.....oro photo edukumbolum nammude phoneil thumbnail create akum athanu nammal gallery open akumbol cheriya picture aayi kanunathu athu clickumbol valiya pictureilekku thirichu vidum athanu phoninte system....

    • @sethuramachandran2620
      @sethuramachandran2620 5 років тому +1

      njan unde

    • @faris_sfrz
      @faris_sfrz 5 років тому +1

      Njanum

  • @thalluthalluhopz6568
    @thalluthalluhopz6568 5 років тому +21

    Ith berde recovery aanonnum illa galleril ille photo aane ath😅

  • @bediffrent3322
    @bediffrent3322 5 років тому

    എന്റെ മെമ്മറി കാർഡ് പോയി ഫോൺ വേറെ വാങ്ങി പക്ഷെ നമുക്ക് നമ്മുടെ ഇമെയിൽ id ഉപയോഗിച്ചു പഴയ ഫോട്ടോ വീണ്ടും കിട്ടുമോ

  • @rajgururaj7987
    @rajgururaj7987 4 роки тому +3

    ബ്രോ ഒരു സംശയം ഫോട്ടോ ഫോണിൽ ഉണ്ടകിൽ അല്ലെ കിട്ടു.എല്ലാവരും മെമ്മറികാർഡിൽ അല്ലെ ഫോട്ടോസ് സേവ് ചെയ്യുക

  • @rajuvk9727
    @rajuvk9727 4 роки тому +5

    Hii bro
    Photo kitty but clear alla

  • @aliasker5597
    @aliasker5597 5 років тому +1

    ഫോൺ മാറ്റിയാൽ ഇപ്പോഴത്തെ ഫോണിൽ പഴയ ഫോട്ടം കിട്ടുമോ

  • @anakhakm6781
    @anakhakm6781 5 років тому

    Thanks chetta . Ente delete ayi poya orupadu photos thirichu edukkan sadhichu . Thank you so much

  • @Shaarts662
    @Shaarts662 4 роки тому

    Chetta camera pic Elam Google photosil und pakshe galeriyil kanikunnila . Ethinu oru vazhi parayuoo plssss kore noki shariyavunnila.pls reply

  • @jangocraze2212
    @jangocraze2212 5 років тому

    Memmory cardil delet aayipoya photos thirich kittumo...... Pls reply me

  • @vimal9688
    @vimal9688 5 років тому +6

    Quality kurayoollo

  • @shinssivan4748
    @shinssivan4748 5 років тому

    Vault ആപ്പിൽ Hide ചെയ്തിട്ടിരുന്ന വീഡിയോ & ഫോട്ടോസ് തിരിച്ചെടുക്കാൻ എന്തെങ്കിലും App ഉണ്ടോ

  • @muhammadhaneef662
    @muhammadhaneef662 3 роки тому

    എന്റെ ഫോൺ റീസ്റ്റാർട്ട് ആയിപ്പോയി ഫോട്ടോ കിട്ടുമോ

  • @abdulashique7712
    @abdulashique7712 5 років тому

    ബ്രോ 2 ഇയർ മുൻപ് മെമ്മറി കാർഡിൽ നിന്നും ഡിലീറ്റ് ആയി പോയ ഫോട്ടോ കിട്ടാൻ വഴി ഉണ്ടോ plz reply

  • @Joel_aj
    @Joel_aj 5 років тому

    തിരിച്ചു കിട്ടിയ ആരേലും ഉണ്ടോ brozz??

    • @ArlinVlogger
      @ArlinVlogger  5 років тому

      Ys comment അടിച്ചിട്ടുണ്ട് അല്ലോ പലരും എനിക്കും കിട്ടി

    • @Joel_aj
      @Joel_aj 5 років тому

      @@ArlinVlogger Thanks dudee....

  • @shamilthayyil3507
    @shamilthayyil3507 4 роки тому

    Good information thank you sir

  • @abinkvabinkvi8372
    @abinkvabinkvi8372 3 роки тому

    Chetta athinu puthiya phone l pattumo plz comments

  • @sandeepbalan3463
    @sandeepbalan3463 4 роки тому

    Phone restore cheythalum kittoh..?
    3,4 varsham munb what’s app ninnu deletakkiya oru video cheyumo...?

  • @vipinmbaby204
    @vipinmbaby204 5 років тому +2

    ഇതും ഞാൻ ചെയ്ത് നോക്കി ഇതിലും കിട്ടിയില്ല കുറച്ച് മാത്രമേ കിട്ടിയുള്ളു

  • @sachinbaby449
    @sachinbaby449 2 роки тому

    ഒരു തേങ്ങയും ഇല്ല. ഇപ്പോൾ എന്റെ ഫോണിൽ ഉള്ളത് തന്നെയാ വരുന്നത്.മനുഷ്യനെ വടി ആക്കാൻ 😡😡😡😡😡😡

  • @johnsonmathew7289
    @johnsonmathew7289 5 років тому

    Re set cheytha phonil ninnum photo recover cheyyan pattumo?othiri per chodichittum marupadi parayan ille

  • @rojangigigeorge6102
    @rojangigigeorge6102 5 років тому +3

    Bro njan 2 days munpu phone format cheythu so is it possible??

  • @baiju500
    @baiju500 5 років тому +1

    Restore chaitha phonil ninnum back up edukkan pattumo

  • @musthafamusthu9004
    @musthafamusthu9004 5 років тому +11

    വാട്സാപ്പിൽ നിന്നും ഡിലീറ്റ് ആയ ഫോട്ടോസ് തിരിച്ചെടുക്കാൻ കഴിയുമോ

  • @sujithkp7631
    @sujithkp7631 5 років тому

    Phn software chaythappol poya pics kittan valla vazhiyum ndo.... Plz reply

  • @prakashmokery8836
    @prakashmokery8836 4 роки тому

    വാട്സാപ്പിലും മെസെന്ജറിലും ഡിലീറ്റായ മെസ്സേജ് തിരിച്ചു കിട്ടാൻ വഴിയുണ്ടോ മുന്നെയുള്ളത്

  • @binuk9579
    @binuk9579 5 років тому

    Bro.enta facebook account open akunnila vallo idea undo open akan..Please reply

  • @swathyarunlal2553
    @swathyarunlal2553 5 років тому

    ഞാൻ 2nd method ആണ് use ചെയ്യത്ത് പക്ഷേ ഒരു 2 മാസം മുൻപ് വരെ ഉള്ള ഫോട്ടോസ് മാത്രമേ കിട്ടിയുള്ളൂ...എന്താ അങ്ങനെ.? പ്ലസ് rply

  • @aravattanoolampara8860
    @aravattanoolampara8860 5 років тому

    റീസ്റ്റാർട് ചെയ്ത ഫോണിൽ നിന്നും കിട്ടുമോ?

  • @vimalraj45
    @vimalraj45 5 років тому

    മുൻപേ ഉപയോഗിച്ച ഫോണിൽ നിന്നും ഡിലേറ്റായ ഫോൺ നംപർ പുതിയ ഫോണിൽ തിരിച്ചു കിട്ടുമോ

  • @nithuzzKannan
    @nithuzzKannan Рік тому

    Bro ph njan resent cheyithu. Apo photos ellam poyi. Anthu egne edukum ennula video induvo plzz

  • @jesmidevasia8738
    @jesmidevasia8738 4 роки тому

    Hello... njn 2017 il plus two passayatha. Ippo oru coursinte avasyathin vndy plus two certificate venm. Onlinil nokkippo site il file deleted enn kanikkunnu. Collage il choichappo containment zone ayathond clg open cheyyn pattillan paranju. Site il deleted aya files recover cheyyan enthenkilum option undo...?

  • @SHREYAsworld
    @SHREYAsworld 3 роки тому

    Chetta pls reply njan private use aayinitt nta phone il thanne ullu dual Messenger thannne aan use cheyyunnath.enik 2 WhatsApp avishyamayathukondan njan dual Messenger use cheyyunnath pakshe ippo audio forword cheyyanum stickers favouritesil add cheyyan kazhiyunnilla file format not supported ennan kanikkunnath nthelum solution tharamo plzz reply.