കല്ലാർകുട്ടി അണക്കെട്ടിൻ്റെ ഷട്ടർ തുറന്നു; Muthirappuzha, Periyar തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

Поділитися
Вставка
  • Опубліковано 21 сер 2024
  • Kerala Rain 2024 : വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും. മഴ ശക്തമായി തുടരുന്നതിനാൽ കല്ലാർകുട്ടി അണക്കെട്ടിൻ്റെ ഷട്ടർ തുറന്നു. മൂന്നാമത്തെ ഷട്ടർ 0. 30 സെൻ്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മുതിരപ്പുഴയാറിൻ്റെയും, പെരിയാറിൻ്റെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കാറ്റും മഴയും ശക്തമായ സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രി യാത്രക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി
    Heavy rain will continue in North Kerala. Kasargod, Kannur and Malappuram districts are on red alert. Orange alert has also been announced in Wayanad, Kozhikode, Palakkad, Thrissur and Ernakulam districts.
    #keralarain2024 #keralaweather #weatherupdates #keralarainalert2024 #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ •