പകുതി വിലയ്ക്ക് മെഷിനുകൾ സ്വയം തൊഴിൽ കണ്ടെത്താം Bakery Ovens Mills Solar Heaters Sewing Machines TV

Поділитися
Вставка
  • Опубліковано 6 вер 2024
  • പകുതി വിലയ്ക്ക് മെഷിനുകൾ സ്വയം തൊഴിൽ കണ്ടെത്താം Bakery Ovens Mills Solar Heaters Sewing Machines TV
    Machinery Expo 2022
    Ovens Gas Ovens Cake Mixers Flour Mills Motors Power Tools LED TV Home Theatre Coconut Mills Sewing Machines Packing Machine
    #machinery #machines #lowbudgetmachines #businessideas #businesstips #businesswoman #businesscoach #ladiesbusiness #sewingmachine #solarpanel #oven #bakeryequipment #startup
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 149

  • @bijukrishnan6812
    @bijukrishnan6812 2 роки тому +33

    Time 14:16 എണ്ണ ആട്ടുന്ന ഇതേ മോഡൽ മെഷിൻ 12,000 Rs . കൊയമ്പത്തൂർ'

    • @Sree-jh2zo
      @Sree-jh2zo 2 роки тому +5

      അഡ്രസ്സ് അല്ലെങ്കിൽ proper സ്ഥലപ്പേര് കൂടി കൊടുക്കൂ എന്നാലല്ലേ ഒരു ആധികാരികത കൂടി വരൂ...

    • @bijukrishnan6812
      @bijukrishnan6812 2 роки тому +2

      @@Sree-jh2zo search seed 2 oil

    • @sivadaskv6273
      @sivadaskv6273 2 роки тому +3

      കോയമ്പത്തൂരിൽ എവിടെയാണ്?

    • @bijukrishnan6812
      @bijukrishnan6812 2 роки тому

      @@sivadaskv6273 search seed 2 oil

    • @thomasjohn2549
      @thomasjohn2549 2 роки тому +1

      അത്തരം ഒരെണ്ണം ₹20000/-ന്
      ഒരു വർഷം മുൻപ് വാങ്ങിയ അന്നുമുതൽ ഇരുട്ടത്ത് കൊണ്ട അടി പോലെ മുണ്ടാണ്ടിരിക്കയാണേ....

  • @sasidharanunnithan4902
    @sasidharanunnithan4902 2 роки тому +1

    പഞ്ചാബിൽ നിന്നുള്ള ഇരുപതിനായിരം മുതലുള്ള ഓയിൽ മിൽ, ഒന്നര ലക്ഷം വരെയുള്ളത്, ആമസോൺ വഴിയും കിട്ടും,, ഗൂഗിൾ നോക്കിയാലറിയാം

  • @savad.nkpallipuza2157
    @savad.nkpallipuza2157 2 роки тому +21

    കഴിഞ്ഞ ബന്ദ് ദിനത്തിൽ ലോൺ എടുത്ത് വാങ്ങിയ പിക്കപ് വണ്ടിയിൽ വേജ്ടേബിൾ സാദനം കൊണ്ട് വന്നപ്പോൾ ഉദുമ യിൽ വെച്ച് എന്റെ വണ്ടി തടയുഗയും എന്നെ അടിക്കുകയും വണ്ടിയുടെ ഗ്ളാസ് പൊട്ടിക്കയും ചെയ്ദു കേസ് കൊടുത്തു ഒരു നട പടിയും ഇല്ല. വേറെ ഒരു ദിവസം മണിക്കോത് മദീന സൂപ്പർ മാർകറ്റിൽ നാല് ചാക്ക് ഉള്ളി ഇറക്കിയപ്പോൾ citu വിന്റെ ആളുകൾ വന്ന് ഭീഷണി പെടുത്തി എനി നീ ഇറക്കിയാൽ വണ്ടി പൊള്ളിക്കും എന്ന് പറഞ്ഞു.

    • @AneeshKumar-bu3ve
      @AneeshKumar-bu3ve Рік тому

      CITU മാത്രം യൂണിയൻ ഉള്ളൂ എന്ന് തോന്നും നിന്റെ കമൻറിൽ നിന്ന് മനസിലാകുന്നത് നിന്റെ കൈയ്യിരിപ്പുകൊണ്ടാണ് സംഭവിച്ചത് എന്ന് മനസിലായി

  • @user-cu8vl6fo6j
    @user-cu8vl6fo6j 2 роки тому

    ഇത് എൻെറ നാട്ടിൽ ഈ സെസ് ബാഗ് നിർമ്മിക്കുന്നണ്ട് വയനാട് ജില്ലയിൽ നടവയാലിൽ ചോളാത്തിൻറേ തണ്ടിൽനിന്നും.

  • @prakasantkprakasan3357
    @prakasantkprakasan3357 2 роки тому +6

    കൊറോണ ക്ക് ശേഷം ചൈന അ വർ ഉണ്ടാക്കി വെച്ചിരിക്കുന്നസാധനങ്ങൾ വിപണിയിൽ ഇറക്കി ലാഭം ഉണ്ടാക്കി തുടങ്ങി.

  • @sulaikak6221
    @sulaikak6221 2 роки тому +3

    കറക്റ്റായിട് എല്ലാം വിശതീകരിച്ചു 👍

  • @muhammedsidhi6434
    @muhammedsidhi6434 2 роки тому +9

    WOW എല്ലാം മിഷ്നറി ഗളും
    വളരെ വില കുറവാണു
    ലക്ഷങ്ങൾ മാത്രമുള്ളു
    നോക്കി വെള്ളംമിറക്കം
    വല്ലാത്ത ദുരന്തൻ 🙄🙄🙄

  • @jayakrishnanvc6526
    @jayakrishnanvc6526 9 місяців тому

    Price very Less 3 Lacks... Bais model.... Addiypolly❤❤❤❤❤❤

  • @subssb3835
    @subssb3835 Рік тому

    Kodikkanakkinu roopa labam
    Adipoli thallu

  • @rurallifeofkerala2467
    @rurallifeofkerala2467 2 роки тому

    വളരെചെറിയ moonulakhsham

  • @sspixelprograming9122
    @sspixelprograming9122 2 роки тому +44

    "മൂന്ന് ലക്ഷം" വളരെ ചെറിയ വില

    • @sanumohanan1139
      @sanumohanan1139 2 роки тому +2

      very less price 😀😂

    • @shihabkt2729
      @shihabkt2729 2 роки тому +4

      വളരെ കുറഞ്ഞു പോയി 😂🤣ഇത് എങ്ങനെ ആണ് ഇവർക്കു മുതലാവുക എന്ന് അറിയില്ല കഷ്ടായി 🙏😜😜🤣

    • @rashidraaz7863
      @rashidraaz7863 2 роки тому

      ഇത് കൊള്ളാലോ

    • @wilsonmathew158
      @wilsonmathew158 2 роки тому +1

      "5 Lakhs" more less price & "10 Lakhs" more & more less price. What a small price.
      Enthalle ho bhayankaram thanne.

    • @prudent4387
      @prudent4387 2 роки тому

      😂😂😂

  • @maruthagramam5488
    @maruthagramam5488 2 роки тому +14

    മുഖ്യമന്ത്രിയുടെ ഫോട്ടോ കൊള്ളാം ഇത് പോലെയുള്ള സംരംഭം തുടങ്ങാൻ അങ്ങേരുടെ പാർട്ടിക്കാർ സമ്മതിക്കില്ല 😭 പിറ്റേ ദിവസം പൂട്ടിക്കും എന്തെങ്കിലും ഒക്കെ പറഞ്ഞു 🙏

    • @sajivdevan
      @sajivdevan Рік тому +1

      ഉറപ്പ് 🙏🏼

  • @rasheedckrasheed1797
    @rasheedckrasheed1797 Рік тому

    Chanakam unakkunna mesheen avide kittum

  • @teamoneguyz6969
    @teamoneguyz6969 2 роки тому +5

    Kollam nannayittund

  • @arunthomas4126
    @arunthomas4126 Рік тому

    Parijayathil chappathi making machine kittuna enterprises ariyamengil mention cheyo

  • @vijayakumari9954
    @vijayakumari9954 2 роки тому

    വളരെ നന്നായിട്ടുണ്ട്

  • @sumathip6879
    @sumathip6879 2 роки тому

    Good infirmation. Thanks

  • @bindhusurendran8113
    @bindhusurendran8113 2 роки тому

    Nalla oru vazhikatti

  • @manojek5801
    @manojek5801 2 роки тому +1

    Music instruments videos cheyyumo

  • @praseedpg
    @praseedpg 2 роки тому +3

    നല്ല വീഡിയോ , ഭാരത സർക്കാരിന്റെ വ്യവസായ പദ്ധതികൾ വിവരിച്ചാൽ നന്നായിരുന്നു .... അവസാനം വ്യവസായങ്ങൾ പൂട്ടിക്കുന്ന ചേട്ടന്റെ പോട്ടം കാണിച്ചു എന്ത് നേട്ടം

  • @qwer12341391
    @qwer12341391 2 роки тому +3

    Kidu... 🔥

  • @kareem1183
    @kareem1183 2 роки тому +1

    Ok

  • @prasannavk332
    @prasannavk332 2 роки тому +1

    Very good

  • @Sree-jh2zo
    @Sree-jh2zo 2 роки тому +3

    വളരെ നന്നായിട്ടുണ്ട്, താങ്കളുടെ creativity അഭിനന്ദനമർഹിക്കുന്നു

  • @djdon1556
    @djdon1556 Рік тому

    Michigan

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 2 роки тому +4

    വില കുറവുള്ളതും, നല്ലതുമായ ഒരു സാദാരണ പ്രിന്റി ഗ് ഓഫ് സെറ്റ് മിഷ്യനെ പറ്റി ഒരു വീഡിയോ ചെയ്യാൻ സാധിക്കുവോ സർ ?

  • @ajayanpk6800
    @ajayanpk6800 2 роки тому +1

    ഒരു പവപ്പെട്ട ആളണ് ..... ഒരു കോടി ടെ മി ഷ്യൻ ഉണ്ടോ ഒരു ബിസി നാസ് തുടങ ന

  • @sreejithvc1748
    @sreejithvc1748 2 роки тому +2

    Super👏

  • @santhammakp9200
    @santhammakp9200 2 роки тому

    Very good information

  • @mentalincubation6756
    @mentalincubation6756 Рік тому

    Good information

  • @mastergameing2207
    @mastergameing2207 2 роки тому +1

    Super video

  • @faisalrodrod2317
    @faisalrodrod2317 2 роки тому

    റിപ്പോട്ടറെ നിങ്ങൾക്ക് ഓയിൽ മില്ലിനെ കുറിച്ച് എന്തെങ്കിലും അറിയുമോ

  • @jobyissac3556
    @jobyissac3556 2 роки тому +2

    Really great news

  • @santhoshsanthosh7150
    @santhoshsanthosh7150 2 роки тому +1

    Super

  • @ginapremarajan5963
    @ginapremarajan5963 2 роки тому +3

    Paper cup machine available aano?

  • @saheermohamed9480
    @saheermohamed9480 2 роки тому

    Bro അടുത്ത എക്സിബിഷൻ എന്നാണ് kochi

  • @sasindranathan
    @sasindranathan 2 роки тому +3

    അവതാരകൻ മുൻപ് ലോട്ടറി കച്ചവടം ചെയ്തിരുന്നു എന്ന് തോന്നിക്കും വിധം ഒരു ഫീൽ .

  • @sirajtpkammad4423
    @sirajtpkammad4423 2 роки тому +3

    6 ലക്ഷം രൂപയുടെ മെഷീൻ മൂന്നുലക്ഷം രൂപയ്ക്ക് തരുന്നു പാവം സ്വയംതൊഴിൽ തുടങ്ങുന്നവർക്ക് വേണ്ടി ആ കമ്പനി മുതലാളി ചെയ്യുന്ന ഒരു ത്യാഗം

  • @shamsudheenshamsu2314
    @shamsudheenshamsu2314 Рік тому

    ഓയിൽ exepiller ആണെങ്കിൽ ഓക്കേ

  • @shahidHENASILVER1862
    @shahidHENASILVER1862 2 роки тому +2

    Coimbatore Sunday lockdown undo

  • @pinkup5312
    @pinkup5312 2 роки тому +2

    + 2lack 5 lack kail vechekk kaikooli kodukkaan ennaale run avoo

  • @yakubks94
    @yakubks94 2 роки тому

    Repeat cheyyunnathu nirthuka boradikkunnu

  • @rajimathew2327
    @rajimathew2327 2 роки тому +3

    കേരളത്തിൽ നടത്താമോ.. നോക്ക് കൂലിയും.... ഇറക്ക്.... കയറ്റു കൂലിയും ഉൾപ്പെടെ ആണോ വില കൈക്കൂലി ഒക്കെ വേണം

  • @sojan.philip
    @sojan.philip 2 роки тому +1

    3 lk nu vliya machine vangamalio

  • @shubashkumar3370
    @shubashkumar3370 2 роки тому

    നന്നായി 😀😀

  • @kareemabdulabdul1357
    @kareemabdulabdul1357 2 роки тому +1

    തയ്യൽ മിഷീൻ വില ഒരുപാട് കൂടുതലാണ്

  • @babythomas2902
    @babythomas2902 2 роки тому

    Hyken അടിപൊളിയാണ്. 5 വർഷത്തിനകം. leak ആയി. ഇപ്പോൾ ഞാൻ മാറ്റി Thomson വെച്ചിരിക്കുന്നു. ആക്രി ക്കാർക്കു പോലും വേണ്ട.

  • @sapnazyappi566
    @sapnazyappi566 2 роки тому +1

    നല്ല കണ്ടന്റ് 🤪🤪👍🏻

  • @karunakaranav4618
    @karunakaranav4618 2 роки тому

    തേങ്ങ ഉണ്ടായിട്ടു വേണ്ടേ വെളിച്ചണ്ണ ഉണ്ടാകാൻ കരണ്ടിന് വെളിച്ചെണ്ണയേക്കാൾ കൂതൽ ചില വാകം

  • @sunrays6621
    @sunrays6621 2 роки тому

    പുതിയ സംരംഭം തുടങ്ങുന്നവർക്ക് കോറ്റേഷൻ കൊടുക്കുമോ?

  • @farookkallambalam3513
    @farookkallambalam3513 2 роки тому

    Evida maashe pakuthi Vila,

  • @dilhar5690
    @dilhar5690 2 роки тому

    ഫ്ലവർ മില്ലിലേക്ക് ആവശ്യമായ മെഷീനുകൾ സൗണ്ട് ഇല്ലാത്തത് കിട്ടുമോ

  • @sabujohn4116
    @sabujohn4116 2 роки тому

    വല്ലാത്ത സംഭവം
    അഥവാ സംരംഭം

  • @savalindia5248
    @savalindia5248 2 роки тому +1

    പത്ത് ലക്ഷം എന്ന് പറയാഞ്ഞത് ഭാഗ്യം. പിന്നെ അടുത്ത നുണ ഇത് 4.5H.P യാണ് ലോഡ്. ഈ ലോഡ് സാധാരണ വീട് കണക്ഷനിൽ KSEB അനുവദിച്ചു ക്കുകയില്ല.

  • @sreepadamagencies3533
    @sreepadamagencies3533 2 роки тому +2

    വെറും 25 ലക്ഷം മാത്രം 😄😄😄😄😄😄🙏🏼

  • @Dhyan141
    @Dhyan141 2 роки тому

    Stainless water purifiernu eathraya paisaya

  • @Saja__fathima_t.k
    @Saja__fathima_t.k 2 роки тому +2

    🆂🆄🅿🅴🆁 👍👍👍

  • @Discovery-info
    @Discovery-info 2 роки тому

    15000 rupa undenkilum ingnathe mechine kittumallo. ?

  • @mpali7817
    @mpali7817 2 роки тому

    പൈസ ഉള്ളവന് ലക്ഷ o ചെറിയ പൈസ ആണ് സാധരണ ക്കാരന് അങ്ങനെ അല്ലട്ടോ, കരിബ് മിഷ്യൻ ഇവിടെ കിട്ടും

  • @updates724
    @updates724 Рік тому

    ഓരോ യൂണിറ്റ്ന്റെയും Phn നമ്പർ കൂടി പറയണ്ടേ മാഷേ 😔

  • @krdreamsworld4779
    @krdreamsworld4779 2 роки тому +1

    പേപ്പർ ബാഗ്‌ മെഷീന്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ

  • @honeyhoney3888
    @honeyhoney3888 2 роки тому

    സുപ്പർ

  • @abdulrazack1222
    @abdulrazack1222 2 роки тому

    inghinatea mechine 21000 mudhal one Linil kanunnoo

  • @fah__midaa24
    @fah__midaa24 Рік тому

    മുളക് ഉണയ്ക്കാൻ പറ്റുമോ

  • @anilkumarsivadasan2503
    @anilkumarsivadasan2503 2 роки тому +1

    ഈ മിഷൻ ഒക്കെ കംപ്ലൈന്റ് ആവുമ്പോൾ മനസ്സിലാവും, പാർട്സും കിട്ടില്ല സർവീസും കിട്ടില്ല.

    • @HELLOKOCHI
      @HELLOKOCHI  2 роки тому

      Enta ponnu setta this company have proper service in Kerala Ernakulam near KSRTC Bus stand

  • @shahidHENASILVER1862
    @shahidHENASILVER1862 2 роки тому +1

    ❤️❤️❤️

  • @saidkodali1966
    @saidkodali1966 2 роки тому +1

    പറയുന്നത് കേൾക്കാൻ നല്ല സുഖം.... Innocentinu ലോട്ടറി അടിച്ചപോലെ

  • @nikhiln9842
    @nikhiln9842 2 роки тому +1

    🥰

  • @pramodmylatt3882
    @pramodmylatt3882 2 роки тому

    4 hp veettilo...my god

  • @shihabtk0237
    @shihabtk0237 2 роки тому

    അടുത്ത തു എവിടാ എന്ന് അറിയാമോ

  • @sinupappachan4273
    @sinupappachan4273 2 роки тому +1

    Amazon 25000

  • @kinselectronics3353
    @kinselectronics3353 2 роки тому +1

    Last date expo?

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Рік тому +1

    ഫസ്റ്റിൽ പ്രൊട്ടക്ഷം പറയണം ,, കേട് വന്നാൽ കഥ കഴിയുമോ?

  • @alavialmanas8453
    @alavialmanas8453 2 роки тому +1

    ലോൺ കിട്ടിയിട്ട് കച്ചവടോം ചെയ്യും

  • @prakasanc9061
    @prakasanc9061 2 роки тому +1

    മൂന്ന് ലക്ഷം മാത്രേ ഉള്ളു.....

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 2 роки тому +1

    ലോണിന് നടക്ക് അപ്പോൾ അറിയാം കൈയിൽ പയിസ യുണ്ടോ എല്ലാ പരിപാടിയും നടത്തം ലോൺ മാത്രം എടുത്തു ഒരു പരിപാടിയും വിജയിക്കില്ല

  • @nizamudeenp6295
    @nizamudeenp6295 2 роки тому +1

    ഇത് ടോയിസ് അണ്

  • @hamsa0123
    @hamsa0123 2 роки тому

    ഓയിൽ നല്ല ഐഡിയ പക്ഷെ മുതലാകില്ല

  • @itizorg1148
    @itizorg1148 2 роки тому

    Bakery borma thudangan aavashyamaya sadanangal nalla rate evde kittumenn comment cheyyuo friends ?

  • @saravanamuthu1529
    @saravanamuthu1529 2 роки тому

    Contact details missing description

  • @vipinvssachu6011
    @vipinvssachu6011 2 роки тому +2

    നിങ്ങൾ cable ചെയ്യുന്നുണ്ടോ.. ഹൗസ് വൈറിങ്

  • @powerfullindia5429
    @powerfullindia5429 2 роки тому

    ഇന്ത്യ മാർട്ടിൽ പോയി നോക്കു 5000 രൂപക്ക് ഉണ്ട്‌ വിത്ത് വറണ്ടി

  • @sreekumarvellappara5195
    @sreekumarvellappara5195 2 роки тому +1

    എല്ലാം നല്ലത് പക്ഷേ ഒരു ഫോട്ടോ മാത്രം കൊള്ളില്ല

  • @ItsMe-sx9ck
    @ItsMe-sx9ck 2 роки тому

    Bro next year ee expo kochil indo?

  • @cpakbar8755
    @cpakbar8755 2 роки тому +2

    3ലക്ഷവും പിന്നേ അമിത നികുതി ആയ GST യും ലക്ഷങ്ങളും പുറമെ GST യും 🙏🙏🙏🙏

    • @riyaspalghat3410
      @riyaspalghat3410 2 роки тому

      ഓര്മിപ്പിക്കല്ലേ. എന്റമ്മോ

  • @gopikv
    @gopikv 2 роки тому

    ഇത് വാങ്ങിച്ചാൽ തെണ്ടും

  • @greeshmatm7454
    @greeshmatm7454 2 роки тому +3

    Sewing machine nu ethra rate ??

  • @BlazeGaming48777
    @BlazeGaming48777 2 роки тому

    Price valare kuravanee🤣

  • @shijiroy7943
    @shijiroy7943 2 роки тому

    😀😀😀 വളരെ കുറഞ്ഞുപോയി...

  • @ranjith56850
    @ranjith56850 11 місяців тому

    വോ വേണ്ട..... Samrambhagal കൊണ്ടുവന്നാൽ അപ്പൊ പാർട്ടിക്കാർ ഇറങ്ങും

  • @baijuop4510
    @baijuop4510 Рік тому

    വീഡിയോ കണ്ട് തുടങ്ങി കുടുങ്ങാൻ നിൽക്കണ്ട തുടങ്ങി ഒരുവർഷമെങ്കിലും കഴിഞ്ഞവരെ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രം വാങ്ങാൻ നോക്കുക ഇതൊക്കെ വെറും മിഷീൻ വിട്ടുപോകാനുള്ള പരസ്യം മാത്രമാവാം വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Рік тому

    3ലക്ഷം പകുതി വിലക്ക് 😃

  • @babukrishnankutty2505
    @babukrishnankutty2505 2 роки тому +1

    മുഖ്യമന്ത്രിയുടെ ലോൺ താനൊരു അക്ഷരവും മിണ്ടണ്ട ഒരു പെട്ടി കടന്നുറങ്ങാൻ അപ്പൊ കൊടിയും കുത്തി പൂട്ടിക്കാൻ വരും അവിടെയാണ് താൻ പറഞ്ഞ പറയുന്നത് മുഖ്യമന്ത്രിയുടെ ലോൺ ഒന്നും മിണ്ടാതിരിക്കടോ

  • @jojikurianvarghes9824
    @jojikurianvarghes9824 2 роки тому

    Very less price

  • @user-gm9yr1el6y
    @user-gm9yr1el6y 2 роки тому

    ലോൺ കിട്ടുമോ

  • @sureshnt8555
    @sureshnt8555 2 роки тому

    ഇഷ്ടം ആയി.. എന്നാലും... താക്കൾ... റിപ്പീറ്റ് ചെയുന്നത്.. വളരെ മോശം ആണ്... വളരെ മോശം 👌👌👌👌ഇനി മുതൽ നോക്കുക 🙏🙏🙏🙏

  • @kunjumonkr4175
    @kunjumonkr4175 2 роки тому

    എ ന്ദ് ഓ ല ക്കാ യ ണ് 3ല ഷം ഇ തി ൽ കു റ ഞ്ഞ ത് മ ർ ക റ്റി ൽ ഉണ്ട്

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 роки тому

    ഇടക്ക് പൊട്ടത്തരം വിളിച്ചു പറയുന്നുമുണ്ട്

  • @stonecraftdg8356
    @stonecraftdg8356 2 роки тому

    കുറവാണ് കെട്ടോ വില -😄😄

  • @nasarkt6739
    @nasarkt6739 2 роки тому +1

    കറക്റ്റ് റൈറ്റ് പറയുന്ന അവതാരകൻ