വിശ്വാസത്തോടെ നീ ചോദിച്ചതെല്ലാം നിനക്ക് ലഭിക്കാൻ പോകുന്നു.. അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesus

Поділитися
Вставка
  • Опубліковано 29 вер 2024
  • വിശ്വാസത്തോടെ നീ ചോദിച്ചതെല്ലാം നിനക്ക് ലഭിക്കാൻ പോകുന്നു.. അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesus
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 366

  • @GeorgeMathew-po6ip
    @GeorgeMathew-po6ip 3 місяці тому +2

    എന്റെ ഈശോയേ എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ... ആമ്മേൻ🙏🙏🙏🙏❤️❤️❤️

  • @ValsammaAnil
    @ValsammaAnil 3 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ ആമ്മൻ

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 3 місяці тому +1

    അമ്മ മാതാവേ എന്റെ മകനെ അമ്മയുടെ പുണ്യഭൂമിയിൽ എത്തിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @sanibaby4758
    @sanibaby4758 3 місяці тому +1

    അമ്മേ മാതാവേ എല്ലാ അനുഗ്രഹത്തിനും നന്ദി 🙏 എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏💗

  • @shankerraj3751
    @shankerraj3751 3 місяці тому +1

    അമ്മ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏 ആമേൻ

  • @SalyChako-j6f
    @SalyChako-j6f 3 місяці тому

    അമ്മേ കൃപാസനപ്രസാദ വര മാതാവേ എന്റെ അമ്മച്ചിയുടെ ചുമ മാറ്റിതരേണമേ അമ്മേ മാതാവേ എന്റെ മനസിന്‌ ശാന്തിയും സമാധാനയും തരേണമേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ സഞ്ചാരി മാതാവേ എന്റെ അരുകിൽ അമ്മയുടെ കൃപയുണ്ടാകണമേ അമ്മ മാതാവേ അമ്മയുടെ തിരുസന്നിധിയിൽ വരുവാൻ എനിക്ക് ആഗ്രഹമുണ്ട് അത് സാധിച്ചു തരേണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rejanishaji1457
    @rejanishaji1457 3 місяці тому

    അമ്മേ മാതാവേ പിതാവേ എൻ്റെ മാറിടത്തിൻ്റെ അസുഖങ്ങൾ മാറ്റിത്തരേണമേ അമ്മേ❤❤❤

  • @MayakumariRamachandranbNair
    @MayakumariRamachandranbNair 3 місяці тому

    അമ്മേ ഇനിയും പരീക്ഷണം താങ്ങാൻ ശേഷിയില്ലാത്തയ്കൊണ്ടിരിക്കുന്നു അനുഗ്രഹിക്കണേ അമ്മേ

  • @aswathyachu11
    @aswathyachu11 3 місяці тому +1

    അമ്മേ കാത്തുകൊള്ളണമേ ❤

  • @rejanishaji1457
    @rejanishaji1457 3 місяці тому

    അമ്മേ മാതാവേ പിതാവേ എൻ്റെ പുറംകിഴച്ച്കേറിഉള്ള വേദന മാറ്റിത്തരേണമെ അമ്മേ❤❤❤

  • @jayaharikumar5610
    @jayaharikumar5610 3 місяці тому +1

    Amme high mark thannu pass akkename amen

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 3 місяці тому

    അമ്മേ മാതാവേ എനിക്ക് ഒത്തിരി ലോണ്അടക്കാൻഉണ്ടഅത്അടക്കാൻഎനികികഴിയണമേഅമ്മേ ഒരു നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ ഇന്ന് എനിക്ക് കൊട്ടുക്കാൻഉള്ളപൈസകിട്ടണമേആരുസഹായിക്കാൻഇല്ലഅമ്മേരക്ഷിക്കണമേ

  • @TahiraTahira-f2j
    @TahiraTahira-f2j 3 місяці тому +1

    Ente mathave Amma

  • @Animegirl0965
    @Animegirl0965 3 місяці тому +1

    Amma Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soniajose146
    @soniajose146 3 місяці тому

    OET Exam എഴുതാൻ പോകുന്ന മകളുടെ കൂടെ ഉണ്ടാകണമേ അവളെ അനുഗ്രഹിക്കണമേ Exam pass ആക്കണമേ

  • @SheejaI-uv9kn
    @SheejaI-uv9kn 3 місяці тому +1

    എന്റെ മകന് പടിക്കുവാൻ ഉള്ള മനസ്സും ബുദ്ധിയും നല്കണമേ അമ്മേ.. 🙏

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt 3 місяці тому

    എന്റെ മാതാവേ എന്റെ കടങ്ങളൊക്കെ വീട്ടാനുള്ള വഴി കാണിച്ചു തരണമേ അതിനായി ഒരു ജോലി ലഭിക്കാൻ അനുഗ്രഹിച്ചാലും

  • @nibujohnabinnibu7081
    @nibujohnabinnibu7081 3 місяці тому

    അമ്മേ മാതാവേ അവിടന്ന് കാത്തോണേ ഈ അടിയന്റെ ഉടബടി വെച്ചേക്കുന്ന കാര്യം നടത്തി തരണേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 3 місяці тому

    അമ്മേ മാതാവ ജയ്സൻ സാവകശം തരണം ജയ്സൻ സാവകശം തരണം ശാന്തം അകണം ശാന്തം അകണം ജയ്സൻ ശാന്തം അകണം ഞാൻ സാഷ്യം ഇടാം ഇന്ന് ഉറപ്പ് മി അനേ🙏🙏🙏🙏

  • @lissysaji187
    @lissysaji187 3 місяці тому

    Amma mathava enta muttuvadana sariravadana ellam Matti tharanama amma mathava aammeen 🙏🙏🙏🙏❤❤❤

  • @bindhubindhu6384
    @bindhubindhu6384 3 місяці тому

    അമ്മ മാതാവേ njn ചോദിച്ച പൈസ കിട്ടണേ മാതാവേ എന്റെ കട തുടങ്ങാനുള്ള വഴി കാണിച്ചു തരണേ അമ്മേ

  • @sujack6964
    @sujack6964 3 місяці тому

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ സ്നേഹവും സാമിപ്വും ആഗ്രഹിച്ചു ചെറി സുജയിലേക്ക് വരേണെ.ചെറിയുടെ ചിന്തയിലും മനസ്സിലും suja മാത്രം ആയിരിക്കണേ. കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ അനുസരണയുള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരേണ

  • @renibiju2736
    @renibiju2736 3 місяці тому

    ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ മകന് ജോലി നൽകുണേ ഞങ്ങളുടെ വസ്തുവീൽകുവാൻസാധികണേ എൻ്റെ ജോലി ആവശ്യം ആണ് കടങ്ങൾ വീട്ടീതരണമേ

  • @tessygeorge9643
    @tessygeorge9643 3 місяці тому

    Amme Krepasanam mathave gangalude prarthanaku utharam ennu nalkaname

  • @shaji.n.kshaji317
    @shaji.n.kshaji317 3 місяці тому

    കാൻസർ രോഗത്തിൽ നിന്നും എല്ലാ മാറാ രോഗത്തിൽ നിന്നും രക്ഷ പ്രാപിക്കുന്നതിനായി നന്ദി പറയുന്നു

  • @PrincyRoy-g6u
    @PrincyRoy-g6u 3 місяці тому

    അമ്മേ മാതാവേ എൻ്റെ ബ്ലീഡിംഗ് നോർമലക്കി തരേണമേ

  • @ANITHAShivan-fb8or
    @ANITHAShivan-fb8or 3 місяці тому

    Amme.ente.kunjinu.oru.presnavum.undakathe.kathone

  • @molymanoharan4859
    @molymanoharan4859 3 місяці тому

    Krupayude vivah am samarppikkunnu viswasi yay makane nalkane 🌷🌷❤❤😭

  • @Animegirl0965
    @Animegirl0965 3 місяці тому +1

    Amen

  • @pushpamathew8815
    @pushpamathew8815 3 місяці тому

    Mathave nanni nanni. Amme anugrahiky, sahayikane, kripa choriyaname

  • @alfredjoseph.t7394
    @alfredjoseph.t7394 3 місяці тому

    Amma ❤️ mathav thudenma shajchatten samrpkunu eshooy oru Shashi aki anugraha kenma please amma mathav thudenma oru sahakhi aki anugraha kenma eppohum

  • @ManjuS-pt2ev
    @ManjuS-pt2ev 3 місяці тому

    Ammemathave.enkku.kuttikal.ella.kuttikalethannu.anugahikkename

  • @SajinimolSaji
    @SajinimolSaji 3 місяці тому

    എൻറെ മാതാവേ ഒരു ജോലിയുമില്ല മാതാവ് പത്തറുപത് ടിക്കറ്റ് കുണ്ടും നടന്ന് വിൽക്കാനുള്ള ഒരു വഴി കാണിച്ചു തരണം എൻറെ മാതാവേ ഭയങ്കര ബുദ്ധിമുട്ടാണ്

  • @brijithlaila294
    @brijithlaila294 3 місяці тому

    Àmme ente loan adachu theerkkan vazhi tharaname amen

  • @silvidavis7184
    @silvidavis7184 3 місяці тому

    Amme ente thalayude brndanam mattitharu joli onnum chairman pattunilla eaduneravyum kidapakunu anugrahiku anugrahiku Amme pizyakal porukeneme Amen

  • @mariammasebastian8427
    @mariammasebastian8427 3 місяці тому

    Amme mathave please pray for my son now doing a risky operation of lung cancer,Sanchari mathave please be with him and do the operation with him and heal this 62 year old lady

  • @evamaria-sm8uh
    @evamaria-sm8uh 3 місяці тому

    Amme Mathave ennai shallam chaith kondirikunne Navinder enne person ennil nine durai akttikalayamai

  • @aappu3090
    @aappu3090 3 місяці тому

    Mat have oru sthira joli nalki anugrahikkaname

  • @MariammaZachariah
    @MariammaZachariah 3 місяці тому

    Mother Mary Ammae please 🙏 please 🙏 please 🙏 help 🙏 us

  • @Kumar1979-dh5ut
    @Kumar1979-dh5ut 3 місяці тому +1

    Nattill.pokan.liveanuvathichuu.kittanamaiy

  • @roshnarochi8233
    @roshnarochi8233 3 місяці тому

    അമ്മേ മാതാവേ ഒരു അസുഖം തരലെ 🙏🙏🙏

  • @ridhukishore
    @ridhukishore 3 місяці тому

    Mathave monishakku julysixnu up examanunannayi exam ezhuthananugarahikkename mathave nalla markkodu koodi pasakan anugrahikkena e parisudhamathave🎉🎉🎉🎉

  • @SandhyaSinil
    @SandhyaSinil 3 місяці тому

    അമ്മേ ഓഗസ്റ്റ് 22 ടൂവീലർ ലൈസൻസ് എടുക്കാൻ അമ്മ എന്നെ സഹായിക്കണം

  • @mariammasebastian8427
    @mariammasebastian8427 3 місяці тому

    Amme mathave please pray for my son to become a skilled and efficient oncosurgeon and perform all operations with skill and perfection bless him with good health wealth happiness and peace of mind

  • @bincygagan5457
    @bincygagan5457 3 місяці тому

    Amme mathave anik kittanulla Paisa Naresh Darvash Sam Nader annivaril ninnum kittan vendey kripa nlkanne amme . Njan avede vanne udampady aduthu kollam mathave

  • @JollyBabu-g4u
    @JollyBabu-g4u 3 місяці тому

    Amme mathave ente vayakke comfortable Aya pallukal veikkan ammayude sahayam yajikkunnu. palline alavedukkunna doctorsine ammaye elppikkunnu .amme nalla oru doctorine amma enikku vendi thanne anugrahikkane

  • @SusankChacko
    @SusankChacko 3 місяці тому

    അമ്മേ സിറിലിന് ആലോചിക്കുന്ന വിവാഹം നടക്കാൻ സഹായിക്കണമേ

  • @nirmalageorge5987
    @nirmalageorge5987 3 місяці тому

    എന്റെ മകനെ ജീവിതപങ്കാളി ലഭിക്കാൻ പ്രാർത്ഥിക്കണം

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 3 місяці тому +1

    അമ്മ മാതാവേ എന്റെ മകൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @preethashiyana5451
    @preethashiyana5451 3 місяці тому

    🙏🙏🙏🙏🌹

  • @jvjgamer8096
    @jvjgamer8096 3 місяці тому

    Amme, ഇന്നത്തെ ഹോസ്പിറ്റൽ work എനിക്ക് easy akane🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️

  • @LekhaLekha-h2k
    @LekhaLekha-h2k 3 місяці тому +22

    അമ്മേ കൃപാസനം മാതാവേ ഇന്ന് ഞാൻ 29 ആം തീയതി അമ്മയുടെ സന്നിധിയിൽ വരേണ്ട ദിവസംഎന്റെ കയ്യിൽ പോലും എടുക്കാൻ ഇല്ല ആഗ്രഹിച്ചത് ഒരു നിർഭാഗ്യവുമില്ല രൂപത്തിൽ ആരെയും സഹായമായി എനിക്ക് വരണമേ ആമേൻ🙏🏻

  • @jesslinselvaraj2480
    @jesslinselvaraj2480 3 місяці тому

    അമ്മേ മാതാവേ എൻ്റ മോള് Bsc nursing exam July 1 prayer 🙏🙏🙏🙏🙏🙏

  • @adikbabu6020
    @adikbabu6020 3 місяці тому

    Mathave lndia 20-20 cup adichu kond varename

  • @nithyashiju9366
    @nithyashiju9366 3 місяці тому

    അമ്മേ എന്റെ ബ്രദറിന് എതിരെ സംസാരിക്കാൻ ആരെയും അമ്മ അനുവദിക്കല്ലേ 🙏🏾🙏🏾

  • @maryminimini3267
    @maryminimini3267 3 місяці тому

    Amme ente makande chest inte bharam matti kodukkane

  • @evamaria-sm8uh
    @evamaria-sm8uh 3 місяці тому +1

    Amme mathave english samsarikan ennai anughikanmai

  • @aswathysandeep1aswathysand106
    @aswathysandeep1aswathysand106 3 місяці тому

    Amma mathave enike oru veedu tharaname ente avastha ammayke ariyaalo.

  • @susammaachankunju4623
    @susammaachankunju4623 3 місяці тому +1

    Amen

  • @Animegirl0965
    @Animegirl0965 3 місяці тому

    Amma Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AneeshS-g6b
    @AneeshS-g6b 3 місяці тому +2

    മാതാവേ ഞങ്ങൾ നാളെ അവിടെ വരാൻ ഇരിക്കുന്നു എന്റെ ഭർത്താവ് എന്റെ കൂടെ വന്നു കൊണ്ട് ഇരിന്നത് ആണ് ആളു ഹിന്ദു ആണ് എങ്കിലും മാതാവിൽ വിഷ്വസിച്ചു വന്നതായിരുന്നു ഇപ്പോൾ അമ്മേ തള്ളിപ്പറഞ്ഞു എന്നെ പോലും അവിടെ പോകാൻ സമ്മതിക്കാതെ വഴക്ക് ആണ് മക്കളോട് വളരെ മോശമായി ആണ് പെരുമാറുന്നത് ഭയങ്കര കൂടി ആണ് സമാധാനം എല്ലാം പോയി ഞാൻ ഒരു നാളെ ഞാനും മക്കളും വരാൻ ഇരിക്കുന്നു ഭർത്താവ് വഴക്ക് ഉണ്ടാക്കാൻ ഇടവരരുത് മാതാവേ ഇപ്പോൾ ഞങ്ങളോട് പിണക്കം ആണ് കൃപാസനത്തിൽ വന്നിട്ട് തിരിച്ചു വരുമ്പോൾ എല്ലാത്തിനും ഒരു മാറ്റം തരണേ എന്റെ ഭർത്താവിനെ നീ മാറ്റി അമ്മയുടെ മകനാക്കി മാറ്റാണെ അമ്മയുടെ സാക്ഷി ആയി മാറാൻ മകളെ ഒരുക്കണേ മാതാവേ നാളെ ഞങ്ങൾ ഒറ്റയ്ക്ക് ആണ് വരുന്നത് ഞങ്ങളുടെ കൂടെ ഉണ്ടാകണേ മാതാവേ

  • @joicyjoy778
    @joicyjoy778 3 місяці тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ തടസങ്ങൾ മാറ്റി തരണമേ 🙏🙏.... സമാധാനം ഇല്ലാത്ത എല്ലാം കുടുംബങ്ങളെയും അമ്മേ സമാധാനം നൽകണമേ 🙏🙏ആമേൻ....

  • @SunilB-k6c
    @SunilB-k6c 3 місяці тому +2

    ആമേൻ ദൈവമാതാവേ എന്നും കൂടെയുണ്ടാകണമേ ഇടപെടുന്ന മേഖലകളെല്ലാം മഹത്വം നിറക്കണമേ❤❤❤

  • @VS2RHomemadeproducts-zo4oh
    @VS2RHomemadeproducts-zo4oh 3 місяці тому +3

    അമ്മയുടെ ലോൺ അടവിനുള്ള രൂപ ശരിയാകണേ 🙏

  • @anniethomas8073
    @anniethomas8073 3 місяці тому +2

    അമ്മേ മാതാവേ കടഭര്ത്താൽ വിഷമിക്കുന്ന എല്ലാ മക്കൾക്കു ഞങ്ങൾക്കും അമ്മേ സഞ്ചരിമാതാവേ സഹായിക്കണേ ആരുമില്ലാമ്മേ അമ്മ മാത്രമേയുള്ളു 🙏

  • @RajammaK-hi2iz
    @RajammaK-hi2iz 3 місяці тому +2

    എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേ

  • @sheelaaugustin1829
    @sheelaaugustin1829 3 місяці тому +2

    മാതാവേ എനിക്ക് കടഭാരങ്ങളിൽ നിന്ന് മോചനം നല്കണമേ 🙏

  • @ancypk841
    @ancypk841 3 місяці тому +2

    എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @AnandanGeetha
    @AnandanGeetha 3 місяці тому +1

    പരിശുദ്ധമാതാവേലോകമാതാവേഎൻ്റെകടബാദ്ധ്യതതിരാൻഒരുവഴിതുറണുസഹായിക്കണമേആമേൻ🙏

  • @Joncy-i4y
    @Joncy-i4y 3 місяці тому +1

    മാതാവേ ഞാൻ എടുത്ത എല്ലാം നിയോഗങ്ങളും എന്നിക്ക് സാധിച്ച് തെരെണെ🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🌹♥️♥️♥️♥️🌹🌹🌹🌹🙏🏼 എന്നിക്ക് ഇത്രയും വേഗം സാക്ഷ്യം പറയാൻ സാധിക്കേണെ🙏🏼🙏🏼🙏🏼🌹🌹🌹ആരാധന ആമീൻ

  • @athira3807
    @athira3807 3 місяці тому +1

    അമ്മ മാതാവേ ... എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.... അമ്മ ഞങ്ങളെ വഴിനടത്തണമേ.. 🙏🙏🙏🙏

  • @sheelaaugustin1829
    @sheelaaugustin1829 3 місяці тому +1

    മാതാവേ പ്രേതീക്ഷമോളെ കുടുംബത്തെ സമർപ്പിക്കുന്നു 🙏 അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കണമേ 🙏

  • @jessyjinson-c6g
    @jessyjinson-c6g 3 місяці тому +1

    അമ്മമാതാവ് എന്റെ പ്രാർത്ഥന നി യോ ഗം സാധിച്ചു തരണം പരിശുദ്ധ അമ്മ ഈശോയോട് അപേക്ഷിക്കണം ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @SoumyaKannappilly
    @SoumyaKannappilly 3 місяці тому +1

    അമ്മേ മാതാവേ വിദേശത്തു ജോലി തടസങ്ങൾ ഒന്നും ഇല്ലാതെ ലഭിക്കുന്നതിനായി മാതാവേ ഇടപെടേണ്ണമ്മേ 🙏🙏🙏

  • @gracybabychan417
    @gracybabychan417 3 місяці тому +1

    എൻ്റെ അമ്മേ അവിടുന്ന് തിരുഹിതമെങ്കിൽ എൻ്റെ ഭർത്താവിൻ്റെ കൈയുടെ ഫ്രാച്ചർ പൂർണ്ണമായി മാറണമേ
    ഡയലിസിസ് ചെയ്യുന്ന കൈയ്യിലാണ് ഫ്രാച്ചർ അമ്മ അതിൻമേൽ ഇടപെടണമേ

  • @SOUMYASAJIMON-r7i
    @SOUMYASAJIMON-r7i 3 місяці тому +1

    എൻ്റെ മാതാവേ എനിക്ക് പഠിക്കുന്നത് മനസിലാകണമേ . എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ
    എന്റെ കുടുംബത്തിന് ഒരാപത്തും വരരുതേ കാത്തു രക്ഷിക്കണമേ .❤❤❤❤❤

  • @bindhubindhu6384
    @bindhubindhu6384 3 місяці тому +1

    മാതാവേ gold കൊടുക്കാത്തതുകൊണ്ട് പ്രശ്നമാണ് കേസ് കൊടുക്കാൻ നില്കുന്നു അമ്മേ കൈവിടല്ലേ സമാധാനപ്പെടുത്തണേ matjave

  • @romyrj8820
    @romyrj8820 3 місяці тому +1

    കൃപാസന മാതാവേ ഞങ്ങളുടെ മോള് പ്രസവത്തിന് കയറ്റിയിട്ടുണ്ട് 29 ആം തീയതി മാതാവേ സുഖപ്രസവം കൊടുക്കണേ കുഞ്ഞിനും അമ്മയ്ക്കും ആപത്തൊന്നും കൂടാതെ കാത്തുകൊള്ളണമേ മാതാവേ

  • @anilavince7170
    @anilavince7170 3 місяці тому +1

    അമ്മേ മോള് BCA ഡിഗ്രി മാത്രമേ ഉള്ളു അവൾക്കു യോഗിത ഇല്ല അമ്മയുടെ കൃപയാൽ ഒരു ജോലി കൊടുക്കണം ഞാൻ വിശ്വസിക്കുന്നു അമ്മ കൊടുക്കും 🙏🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273 3 місяці тому +1

    അമ്മേ മാതാവേ Aloshin മോന് പരീക്ഷകളിൽ ഉന്നത വിജയവും അനുഗ്രഹീതമായ വിവാഹവും നൽകി അനുഗ്രഹിക്കണമെ

  • @valsalaramadhas
    @valsalaramadhas 3 місяці тому +1

    Ammay ajai monu physical test running nu amma help cheyyanum.ലഹരിയിൽ നിന്ന് വിട്ടു മാറി അമ്മയുടെ മകൻ അജയ്ക് ദെവീക അനുഗ്രഹഠ അനുഗ്രഹിച്ചു ആശീർവദിച്ചു രക്ഷികണഠ അമ്മ

  • @Aleyamma-d3n
    @Aleyamma-d3n 3 місяці тому +1

    എന്റെ മകളുടെ ടിക്കറ്റ് എത്രയും പെട്ടെന്ന കടന്ന വരണമേ അമ്മേ കൈവിടല്ലേ അമ്മേ മകളുടെ പരീക്ഷ കഴിഞ്ഞു അനുഗ്രഹത്തിന്റെ വിജയം നൽകണമേ അമ്മേ രണ്ടമക്കളെയും അനുഗ്രഹിക്കണ

  • @SandhyaSinil
    @SandhyaSinil 3 місяці тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും തിരു രക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ

  • @vipinpv3930
    @vipinpv3930 3 місяці тому +1

    അമ്മേ മാതാവേ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് സാലറിയിൽ നിന്ന് മാറ്റം വരുത്തി തരണമേ

  • @sindhus9323
    @sindhus9323 3 місяці тому +1

    അമ്മേ എൻ്റെ മോൾ PSC പരീക്ഷ എഴുതാൻ പോയിട്ടുണ്ട് അമ്മയുടെ പൊൻകരം പിടിച്ച് പരീഷ എഴുതിച്ച് വീട്ടി കൊണ്ട് വിടണേ മകനേയും മകളേയും

  • @shrlyshrly9237
    @shrlyshrly9237 3 місяці тому +1

    അമ്മ മാതാവേ എന്റെ കടബാധ്യത മാറ്റി തരേണമേ കടബാധ്യതയെ കഴിയുന്ന എല്ലാ മക്കൾക്കും കടബാധ്യത മാറ്റി കൊടുക്കേണമേ മാതാവേ🙏

  • @AjiKumar-iq3zq
    @AjiKumar-iq3zq 3 місяці тому +1

    കൃപാസനമാതാവേ അമ്മ യുടെ കൃപയുന്റാക്കണമേ ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻

  • @johnycgnr9496
    @johnycgnr9496 3 місяці тому +1

    ,അമ്മ മാതാവേ, എന്റെ മോളുടെ കാനഡ വിസ എത്രയും പെട്ടന്ന് കിട്ടാനായി അനുഗ്രഹിക്കേണമേ.. അമേൻ 🌹

  • @reenyantony
    @reenyantony 3 місяці тому +1

    അമ്മേ, മാതാവേ, എന്റെ സ്ഥലത്തിന്റെ ആധാരം നടക്കാൻ സഹായിക്കേണമേ

  • @SoumyaShinod
    @SoumyaShinod 3 місяці тому +1

    അമ്മേ മാതാവേ എനിക്കി കിട്ടാൻ ഉള്ള gold എത്രയും വേഗം എനിക്കി കിട്ടണേ മാതാവേ.

  • @SruthiKishor-w6g
    @SruthiKishor-w6g 3 місяці тому +1

    അമ്മേ മാതാവേ അമ്മ എന്നെ മനസിലാക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി ഒരുപാട് നന്ദി പറയുന്നു., എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാവണേ

  • @nithyashiju9366
    @nithyashiju9366 3 місяці тому +1

    അമ്മേ എന്റെ കടം വിട്ടാൻ ഒരു വഴികാണിച്ചു തരണേ 🙏🏾🙏🏾

  • @rejanishaji1457
    @rejanishaji1457 3 місяці тому +1

    അമ്മേ മാതാവേ പിതാവെ എൻ്റെ ഭർത്താവിൻ്റെ ലിവറിൻ്റെ അസുഖം മാറ്റിത്തരേണമെ അമ്മേ❤❤❤

  • @AnishM-fs6vd
    @AnishM-fs6vd 3 місяці тому +2

    അമ്മേ കാത്തു കൊള്ളണം

  • @Aparna-c8i
    @Aparna-c8i 3 місяці тому +1

    Ente kreupasanam ammaa mathavee nale nellunu chorru koddukan pokkanu ammaa idapeddu ishoyude thirurakthsm ozhukki ammayude prathishikaranathite albhudham pravarthipichu ishoudeyum ammayudeyum kayyikal thottusparshichu kodde undakenama eppoyum😢😢😢

  • @abinbiju5774
    @abinbiju5774 3 місяці тому +1

    എന്റെമ്മേ മാതാവേ എന്റെ മോനു പരിഷക് നല്ല മാർക്കു കിട്ടി ജയിക്കണമേ

  • @rubyedward101
    @rubyedward101 3 місяці тому +1

    Molude driving test samarppichu praryhikkunnu

  • @ReshmaAntony-vo8je
    @ReshmaAntony-vo8je 3 місяці тому +1

    അമ്മേ മാതാവേ എന്നിൽ കനിയണമ്മെ.എൻ്റെ വിഷമങ്ങൾ മാറ്റി തരണമ്മെ

  • @radharavi1356
    @radharavi1356 3 місяці тому +1

    അമ്മേ എന്റെ കടം വിട്ടുവാൻ ഒരു വഴി കാണിച്ചു തരണമേ.

  • @sheelathomassheelathomas242
    @sheelathomassheelathomas242 3 місяці тому +1

    Amme mathave jan date 28 06 24 prathichu amma ente niyogam k tto amme ennu age prasnnagal amme ente niyogam eduthille jan udabadiyil anallo amme samadanam tharunnilla amme mathave kakkane 🙏🙏🙏