ഈ പെൺകുട്ടിയെക്കുറിച്ച് ആർക്കും ഒന്നും പറയാൻ ഇല്ലേ ? ഈ ഷോയുടെ വിജയത്തിൽ അവരുടെ അഭിനയം പകരം വെക്കാൻ ആരും ഇല്ല , ചിരിക്കാതെ സമയാസമയത്ത് അടിപൊളി ഡയലോഗ് നമിച്ചു മോളേ congrass..... ❤️♥️♥️❤️❤️♥️❤️❤️😘😘😘
🤣🤣🤣🤣🤣ചേട്ടൻമാരെ വലിയ thanks ഒരാളെ വേദനിപ്പിക്കാൻ പെട്ടന് പറ്റും എന്നാൽ വേദന മാറ്റി ഒരാളെ ചിരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ് നിങ്ങൾ അത് ചെയ്തു BIG THANKS എന്റെ കൊറേ പ്രഷറും സ്‌ട്രെസ്സും പോയി 🤣🤣🤣
ഇതിൽ സാബു ചേട്ടൻ ആണ് വിഷയം ഉണ്ടാക്കാൻ വളം ഇട്ടു കൊടുക്കുന്നത്.. ആസ്ഥാന മൂപ്പീരിന് ഇദ്ദേഹത്തിന് അവാർഡ് കൊടുക്കണം 😄.. ഷോഗൻസിൽ മിമിക്രി കാണിക്കുമ്പോഴേ അദ്ദേഹത്തെ പരിചയം ഉണ്ട്.. നല്ല കലാകാരൻ 🥰💞.. എല്ലാവർക്കും സിനിമയിൽ ഉടനെ അവസരം ഉണ്ടാകട്ടെ 👍👍
അനിതേ ഇതു് എന്താണ് വല്ലാത്ത അഭിനയം തന്നെ സൂപ്പറായിരുന്നു. ഞാൻ ചിരിച്ചു ചാവാറായി...'' ഫ്രാൻസീസ് മാഷ് പിന്നെ പറയാനില്ല. വല്ലാത്ത അഭിനയം തന്നെ Wish you all the best.....
അയ്യോ....എന്റെമ്മോ .... ഇ. ഫ്രാൻസിസ് സാറിനെ കൊണ്ട് ഞങ്ങൾക്ക് പ്രാന്ത് പിടിച്ചിരിക്കുന്നു.... അവസാനം ഞങ്ങൾ ചിരിച്ചു ചിരിച്ചു ഒരു പരുവമായി എന്ന് പറയാം... അത്രയ്ക്ക് എല്ലാം കൊണ്ടും ഗംഭീരം
ഹോ എന്നാലും പട്ടി കടിച്ചു എന്നു പറഞ്ഞപോ ഉണ്ടകുന്ന പ്രശ്നങ്ങളെ.. ചേട്ടന്റെ ഓട്ടം ഒന്നൊന്നര ഓട്ടം കണ്ടപ്പോ ചിരിച്ചു മടുത്തു ട്ടോ... ബെസ്റ്റ് പ്രോഗ്രാം സൂപ്പർ ❤️❤️❤️
വളരെ വളരെ നല്ല ഒരു പരിപാടിയാണിത് ചിലപ്പോൾ നമ്മുടെയൊക്കെ വ്യക്തിപരമായ ദുഃഖാവസ്ഥയിൽ ഒരു ചിരി തൂവൽ കൊണ്ട് വരാൻ നിങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട് വളരെ നല്ല പ്രോഗ്രാം😃😃
പുലിയായി വന്ന ചേട്ടൻ ഓടിയ ഓട്ടം കണ്ടിട്ട് ചിരിക്കാത്തവർ ആരെങ്കിലുമുണ്ടോ ചേട്ടൻ ഓടിയ സ്ഥലത്ത് ഇനി ഒരു പുല്ലുപോലും മുളക്കില്ല എപ്പിസോഡ് സൂപ്പർ ചേട്ടന് അഭിനന്ദനങ്ങൾ
അയ്യോ ... ലാസ്റ്റ് ആ ചേട്ടൻമ്മാരുടെ ഓട്ടം കണ്ടിട്ട് ചിരിച്ച് ചിരിച്ച് മടുത്തു
🤣🤣🤣🤣
😂😂😂😂😂😂😂
Sathyam
🤣💯
കീലേരി അച്ചു
ലാസ്റ്റ് കണ്ടില്ല cmt കണ്ടപ്പോൾ ഓട്ടം ഓർത്തു ചിരിവന്നു 😝😝
നിങ്ങൾ ഒത്തിരി ചിരിപ്പിക്കുന്നു ഞങ്ങളെ💜💜...അതുപോലെ prank ചെയ്യുന്നവരെ കൂടെ പകരമായി കുറച്ചൂടെ സമ്മാനങ്ങൾ നൽകി ചിരിപ്പിച്ചു കൂടെ...💐💐💐
എൻറെ അച്ഛനും പട്ടികടിച്ചാ മരിച്ചത്. അതുകൊണ്ട് എനിക്കൊരു പേടിയുമില്ല.🤣🤣🤣🤣🤣
അത് ഒരു മാസ്സ് തന്നെ 😄😄😄
😀😀😀
എനിക്ക് ഈ പരിപാടിയേക്കാൾ ഇഷ്ടപെട്ടത് ആ നിഷ്കളങ്കരായ നാട്ടുകാരെ ആണ് 😍😍👍👍
കുളത്തുപ്പുഴ
ഒട്ടത്തിനും കുടിയുള്ള സമ്മാനം കൊടുക്കാനുള്ളതായിരുന്നു 🤣🤣🤣🤣🤣🤣 അയ്യോ ayyo🤣🤣🤣
@@shamnass9564 കൊല്ലത്തോ
@@uservyds അതെ
അവസാനം ചേട്ടന്റെ ഓട്ടം കണ്ട് ചിരിച്ചു മടുത്തു 😂😂😂😂
Satyam🤣🤣🤣 vayyaa
😂😂
O my god ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല പ്രാങ്ക് shwo ആണ്
ശ്ശേ....
@@സ്രാങ്ക് enthaa
@@സ്രാങ്ക് എന്താ സംശയം ഉണ്ടോ ?
@@sarathpb7748 ഉണ്ടോ?
Lukman Ee peruvadi mathramme kanarullu🤔🤔🤔🤔🤔
ഈ പെൺകുട്ടിയെക്കുറിച്ച് ആർക്കും ഒന്നും പറയാൻ ഇല്ലേ ? ഈ ഷോയുടെ വിജയത്തിൽ അവരുടെ അഭിനയം പകരം വെക്കാൻ ആരും ഇല്ല , ചിരിക്കാതെ സമയാസമയത്ത് അടിപൊളി ഡയലോഗ് നമിച്ചു മോളേ congrass..... ❤️♥️♥️❤️❤️♥️❤️❤️😘😘😘
Oru rekshayum illatha abhinayam...
നല്ല അഭിനയം 👍
Currect👍👍👍👍👍
മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇതുപോലെ ഉള്ള പരിപാടി ഇനിയും പ്രതീക്ഷിക്കുന്നു
വേദനിപ്പിച്ചാൽ എന്താ
@@Nasirjemshad kadikum 😂
@@asarachu5444😂
ചിരിച്ചു മടുത്തു... 😂😂super...
ആ അവസാനം വന്ന ചേട്ടൻ വലിയ ഡയലോഗായിട്ടാ വന്നത് എന്നിട്ട് ഓടിയത് കണ്ടോ 🤣🤣🤣🤣
കഴിഞ്ഞ എപ്പിസോഡ് പോലെ ഇതും കിടിലൻ 😂😂😂😂😂😂😂
അവസാനത്തെ ഓട്ടം 😂😂😂😂😂😂😂...
ആ കടക്കാരനും കൂടെ സമ്മാനം കൊടുക്കാമായിരുന്നു
Super episode.correct spot. ചിരിച്ച് ഒരു വഴി ആയി.😀😀
🤣🤣🤣🤣🤣ചേട്ടൻമാരെ വലിയ thanks ഒരാളെ വേദനിപ്പിക്കാൻ പെട്ടന് പറ്റും എന്നാൽ വേദന മാറ്റി ഒരാളെ ചിരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ് നിങ്ങൾ അത് ചെയ്തു BIG THANKS എന്റെ കൊറേ പ്രഷറും സ്‌ട്രെസ്സും പോയി 🤣🤣🤣
19:08 Mass Dialogue 👌😁😍
17:03 എന്റെ അടുത്തു വന്ന ഞാൻ അറഞ്ഞു പിരുത്തു കളയും 🤣🤣അതും പറഞ്ഞിട്ട് ആ ചേട്ടൻ പോയ പോക്ക് 🤣🤣കണ്ടം വഴി ഓടി...വെറുതെ നിന്നവരെ കൂടെ ഓടിച്ചു.....
സാബുഅണ്ണന് കടി കിട്ടിയതോടെ അണ്ണന്റെ ഓട്ടം 😂😂😂😂😂പോയിടത് പുല്ലു മുളക്കില്ല, അമ്മാതിരി ഓട്ടമരുന്ന് 😜😜
17:45 പിന്നെ എന്താ പറ്റിയത് 🤣🤣🤣🤣
അനിത :ഇപ്പോ എന്ത് തോന്നുന്നു?
ഫ്രാൻസിസ് ചേട്ടൻ : എനിക്ക് ഒന്ന് കുരച്ചാൽ കൊള്ളാമെന്നു തോന്നുന്നു 😂😂😂😂😂
Njan oru padu chiricha dayalog
Athu oru super dialogue aayirunnu. Kure chirichu poyi 🤣 🤣
😄😄😄
ഇതിൽ സാബു ചേട്ടൻ ആണ് വിഷയം ഉണ്ടാക്കാൻ വളം ഇട്ടു കൊടുക്കുന്നത്.. ആസ്ഥാന മൂപ്പീരിന് ഇദ്ദേഹത്തിന് അവാർഡ് കൊടുക്കണം 😄.. ഷോഗൻസിൽ മിമിക്രി കാണിക്കുമ്പോഴേ അദ്ദേഹത്തെ പരിചയം ഉണ്ട്.. നല്ല കലാകാരൻ 🥰💞.. എല്ലാവർക്കും സിനിമയിൽ ഉടനെ അവസരം ഉണ്ടാകട്ടെ 👍👍
ഇതിൽ സ്ഥിരം അഭിനയിക്കുന്ന ആ ഗുണ്ടുമണി പെണ്ണിന് നല്ല acting talent ഉണ്ട് . അവര് സിനിമയിൽ വന്നാൽ കോമഡി റോളിൽ രക്ഷപെടും .
Gundumanii😂😂
അവസാനം ചിരിച്ചു മണ്ണ് തപ്പി 😄😄
ആയ്യോ... ചിരിച് ചിരിച് വളി പോയി ലാസ്റ്റ് scene കണ്ട് 😂😂😂
😂😂😂
ഓടിയ ഓട്ടം ചിരി നിർത്താൻ പറ്റുന്നില്ല 👍👍👍
ചേട്ടന്റെ ഓട്ടം കണ്ടു ചിരിച്ചു മടുത്തു 😊😂🤣🤣🤣
വളരെ നല്ല എപ്പിസോഡ് ആയിരുന്നു രണ്ട് ചേട്ടന്മാരുടെ ഓട്ടം😆😆😆
പണ്ടത്തെ കൊച്ചാട്ടൻ മാർ നല്ല സ്നേഹം ഉള്ള ആളുകൾ ആണ് 👍👍
നല്ല എപ്പിസോഡ് ആയിരുന്നു ലാസ്റ്റ് ആ ഓട്ടം സഹിക്കാൻ പറ്റി ഇല്ല ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂
ചൊവ്വഗ്രഹത്തിൽ താമസിക്കുന്ന ഒരാളായിട്ടും ഇടക്കിടെ ഭൂമിയിൽ വന്നു വീഡിയോ ചെയ്യാൻ സമയം കണ്ടെത്തുന്ന ശ്രീ ഫ്രാൻസിസ് അവർകൾ ക്ക്. അഭിനന്ദനങ്ങൾ ❤️
😂😂😂
Pavom sabuchettan.. Francis nu adi kollathirikkan othiri paadu pedunnundu.... Very sincere man.. Sabu chettan😘😘😘😘😘😘😘😘
അനിതേ ഇതു് എന്താണ്
വല്ലാത്ത അഭിനയം തന്നെ
സൂപ്പറായിരുന്നു.
ഞാൻ ചിരിച്ചു ചാവാറായി...''
ഫ്രാൻസീസ് മാഷ് പിന്നെ പറയാനില്ല. വല്ലാത്ത അഭിനയം തന്നെ
Wish you all the best.....
Oh my god പരുപാടിക്ക് ഇടയിലും ഈ പരുപാടിക്ക് സമയം കണ്ടെത്തുന്ന അതിൽ ചായ കട നടത്തുന്ന ചേട്ടന് അഭിനന്ദനങ്ങൾ.
🙄🤣
ചേട്ടൻ ഉഗ്രൻ പുലിയായിരുന്നു... അവസാന എലിയായി ഓടേണ്ട അവസ്ഥ വന്നു 😂😂😂😂😂പരിപാടി നന്നായിട്ടുണ്ട് ചിരിച്ച് പണ്ടാരടങ്ങി ചേട്ടന്റെ വടി കളിഞ്ഞുള്ള ഓട്ടം 😂😂😂😂
P
ഞാൻ വീണ്ടും വീണ്ടും ആ ഓട്ടം കണ്ട് ചിരിച്ചു ചത്തു
ചിരിച്ച് ചിരിച്ച് ഒരു പരുവമായി ......🤣🤣🤣
Superb.... 👌👌👌 Keep it up.....🤣🤣
പരിപാടി സൂപ്പർ റാകുബോൾ സമ്മാനങൾ കുട്ടെണം
വാസു അണ്ണൻ്റെ ഓട്ടം സൂപ്പർ
സാബു ഏട്ടൻ ജീവനാണ് ഫ്രാൻസ് ഏട്ടൻ മുത്തു മണി ആണ്
ആ രണ്ട് ചേട്ടൻമാരുടെ ദൈര്യം സമ്മതിക്കണം
എന്റെ അടുത്ത് വന്നാൽ അറഞ്ഞു ഞാൻ പിരുത്തു കളയും, ഓടിയ ഓട്ടം 😂
സത്യം ചേട്ടാ അതുങ്ങളെ ഒന്ന് സ്നേഹിച്ചാൽ ജീവിതകാലം മൊത്തം നന്ദികാട്ടും
സാബു ,.. പിന്നെ സ്ത്രീകഥാപാത്രം...❤️❤️👍👍
പൊളിച്ചു..എല്ലാ ആശംസകളും ...
സാബുവണ്ണനെ കോമഡി പ്രോഗ്രാമുകളിൽ കാണാറുണ്ട്... ഒരു ആരാധകനാ..❤️❤️👍
🤣🤣🤣🤣🤣🤣 കിടുകിടിലൻ
പൊളപ്പൻ എപ്പിസോഡ്..... 👌👌
കൂടെയുള്ള ചേച്ചി നന്നായി ആക്ട് ചെയ്യുന്നുണ്ട് 👍
നാട്ടിൻ പുറത്തെ സാധാരണ മനുഷ്യർ 😊😊
നായകൻ വെള്ളത്തിൽ ചാടുമ്പോ ക്യാമറയും വെള്ളത്തിൽ ചാടട്ടെ 🤣🤣🤣🤣ഇപ്പോഴാ ആ ഡയലോഗ് ശെരിയായത് 😄😄
ലെ ചേട്ടൻ : എനിക്ക് ഒരു പേടിയും ഇല്ല പക്ഷെ ദേഹത്തു തൊടരുത്..😂😜😇
അയർലണ്ട് -ൽനിന്നും ജോലി തിരക്ക് മാറ്റി വെച്ച് ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബു ചേട്ടൻ 👌👌
Che Switzerland anu
Ente ponnu bro etharathilulla comment kandu maduthu.puthiyathu edu
Comment കണ്ടിട്ട് ആരോ വിളിച്ചു പറഞ്ഞ് request ചെയ്ത് കാണാൻ പറഞ്ഞത് പോലെ ആണല്ലോ.?
ചേട്ടന്മാരുടെ ഓട്ടം.... നീല ചെക് ഷർട്ട് ചേട്ടൻ 👍
പീടീ ഉഷ എന്റെ അടുത്ത് വെറുതെ നിക്കുവേ ഉള്ളൂ 😂😂😂
അണ്ണൻറെ വീരവാദം പറച്ചിലും ഓട്ടവും ഒരേ പോലെ ആയിരുന്നു ചിരിച്ചു മടുത്തു
🤣🤣🤣
ഒരുപാട് ഞാൻ ചിരിച്ച എപ്പിസോഡ്.... പൊളി... 😄😄😄😄
അടിപൊളി എപ്പിസോഡ് ആയിരുന്നു ❤️😍👍🏻👍🏻
ഞാൻ ഒത്തിരി ചിരിച്ചു അടിപൊളി
വാസു അണ്ണൻ പോളിച്ചു,
ചായ കട അടച്ചു പോയ ചേട്ടൻ 😄😄
Don നാടും വിട്ട് തോടും വിട്ട് ഇപ്പോ ഗൾഫിൽ എത്തിയേനെ. ഓട്ടിച്ചിട്ട് പിടിച്ചു 😂😂
എല്ലാവർക്കും പേടിയാണ് സാബുവും അനിതയും നല്ല അഭിനയംസൂപ്പർ ചിരിച്ചു മടുത്ത്
സിനിമയിലെ ഓട്ടങ്ങൾ കണ്ട് ചിരിച്ചതിനേക്കാൾ - റിയൽ ഓട്ടം - പൊളിച്
അടിപൊളി എപ്പിസോഡ്.. ചിരിച്ചു മരിച്ചു 😁super👌👌👌
അവസാന ഓട്ടം എജ്ജാതി ചിരിച്ച് ഒരു വഴിക്ക് ആയി
ഇതു പോലെ ചിരിച്ച ഒരു എപ്പിസോഡ് 🤣🤣🤣 ലാസ്റ്റ് ചേട്ടന്റെ ഓട്ടം 🤣🤣🤣🤣🤣🤣🤣🤣🤣🤣 ഞാനും വൈഫും ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣
Maricho 😢
അയ്യോ ചിരിച്ചു ചിരിച്ചു... ഒരു വഴിക്ക് ആയി.. 🙏🙏🤣🤣🤣🤣🤣🤣🤣
17:05 ലാസ്റ്റ് ഓട്ടം കണ്ടപ്പോൾ
ഒരു ഇന്ത്യൻ പ്രണയകഥയിൽ ഫഹദ് ഫാസിലിന്റെ ആ ഓട്ടം ഓർമ്മ വന്നു. കണ്ടിട്ട് ചിരിച്ചു ഊപ്പാട് ഇളകി 😂😂😂🤣🤣🤣
അയ്യോ....എന്റെമ്മോ .... ഇ. ഫ്രാൻസിസ് സാറിനെ കൊണ്ട് ഞങ്ങൾക്ക് പ്രാന്ത് പിടിച്ചിരിക്കുന്നു.... അവസാനം ഞങ്ങൾ ചിരിച്ചു ചിരിച്ചു ഒരു പരുവമായി എന്ന് പറയാം... അത്രയ്ക്ക് എല്ലാം കൊണ്ടും ഗംഭീരം
രണ്ട് ചേട്ടമാരും സൂപ്പർ
അയ്യോ .....എന്തൊരോട്ടം ... അടിപൊളി..... എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പരിപാടിയാണ്👍👍😀😀😀👌👌👌
പേപട്ടിയെ പറ്റി നാട്ടുകാരുടെ അറിവ് പരിമിതം. അല്ലങ്കിൽ കാഴ്ച കാണാൻ ഇത്ര ആൾ നിൽക്കുമോ.
സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കയ്ക്ക് അഭിനന്ദനങ്ങൾ *CI UTTARAGHAND*
മദ്യപാനം ആരോഗ്യത്തിന് ഹാനികരം... ചിരിച്ച് ഊപ്പാടായി(മദ്യകുപ്പിയുംമായി നിൽക്കുന്ന ചേട്ടൻ മാസ്സ്🤣🤣)
അവസാന ഓട്ടം അത് പൊളിച്ചു 😂😂😂😂
ഹോ എന്നാലും പട്ടി കടിച്ചു എന്നു പറഞ്ഞപോ ഉണ്ടകുന്ന പ്രശ്നങ്ങളെ.. ചേട്ടന്റെ ഓട്ടം ഒന്നൊന്നര ഓട്ടം കണ്ടപ്പോ ചിരിച്ചു മടുത്തു ട്ടോ... ബെസ്റ്റ് പ്രോഗ്രാം സൂപ്പർ ❤️❤️❤️
Pediyillatha ചേട്ടനെ പെടിപ്പിച്ചപ്പോൾ ഫ്രാൻസിസ് ചേട്ടനും ചിരിച്ച് പോയി😀😀
ഇത് സൂപ്പറായിട്ടുണ്ട് അടിപൊളി വീഡിയോ നല്ല നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു
വളരെ വളരെ നല്ല ഒരു പരിപാടിയാണിത് ചിലപ്പോൾ നമ്മുടെയൊക്കെ വ്യക്തിപരമായ ദുഃഖാവസ്ഥയിൽ ഒരു ചിരി തൂവൽ കൊണ്ട് വരാൻ നിങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട് വളരെ നല്ല പ്രോഗ്രാം😃😃
പുലിയായി വന്ന ചേട്ടൻ ഓടിയ ഓട്ടം കണ്ടിട്ട് ചിരിക്കാത്തവർ ആരെങ്കിലുമുണ്ടോ ചേട്ടൻ ഓടിയ സ്ഥലത്ത് ഇനി ഒരു പുല്ലുപോലും മുളക്കില്ല എപ്പിസോഡ് സൂപ്പർ ചേട്ടന് അഭിനന്ദനങ്ങൾ
മനുഷ്യന് ഇത്രയേ വിലയുള്ളൂ ഒരു പേ പട്ടി കടിച്ചാൽ അവന് അവൻ മാത്രമേയുള്ളു 😒
താൻ ആണേൽ സഹായിക്കുമോ...ഒന്ന് പൊടെയ് ചുമ്മാ ഡയലോഗ് അടിക്കാതെ
തനി ഗ്രാമവാസികൾ 💚
കൊള്ളാം.😂
പക്ഷേ ആ ചായക്കട ആ ചേട്ടന് അടക്കേണ്ട അവസ്ഥ വന്നതിൽ ഖേദിക്കുന്നു 😔
ചേച്ചി കിടു ആക്ടിങ് ഫ്രാൻസിസ് ചേട്ടാ ഒരു രക്ഷയും ഇല്ല ആക്ടിങ് കിടു 😘😘❤️❤️❤️😍🙏👌👌👌👌❤️❤️❤️
അവസാനത്തെ ഓട്ടം സൂപ്പർ..
നാസയിൽ scientist ആയി ഇവിടെ വന്ന് പ്രോഗ്രാം ചെയ്യുന്ന പ്രാഞ്ചി ചേട്ടൻ മരണ മാസ്സ്
എന്തോന്നെടെ 😁
😂😂
ഒരുപാട് ടെൻഷനേടയിൽ 😄😄😄😄👌🏻
എനിക്കൊരു അറപ്പും ഇല്ല വെറുപ്പും ഇല്ല എന്ന് പറഞ്ഞു വന്ന സേട്ടൻ പിന്നെ ആ ഭാഗത്തേക്ക് വന്നിട്ടേ illa😂😂😂
ഈ അണ്ണന്മാരെ ഒളിമ്പിക്സിന് കൊണ്ടുപോണം. അടിപൊളി ഓട്ടം 😃😃
കിടിലൻ എപ്പിസോഡ്
അടിച്ചു പൊളിച്ചു കേട്ടോ
Adipwoli episode. Chirich chirich vayar vedhanikunu. 😅😅😅😊
പിന്നെ എന്താണ് പറ്റിയത് പിന്നെ എന്ത് പറ്റി ,,,☺️☺️☺️👍👍👍😊😊😊
പൊളിച്ചു😀😀 അടിച്ചു പിരുത് കളയും
Ente ponno....chirichuchirichu marichu.... super....iniyum inganeyulla program pretheekshikkunnu👍👌☺️😂😂
എടപ്പാൾ ഓട്ടം ഓർമ്മവന്നു
ഈ എപ്പിസോഡ് ചിരിച്ച് പോലെ വേറെ ഒന്നിനും ചിരിച്ചിട്ടില്ല
ചിരിച്ചു മരിച്ചു 😂😂😂😂😂
എന്റെ പൊന്നോ .... ക്ലൈമാക്സ് ! ചിരിച്ചു ചിരിച്ചു മരിച്ചു !
മൊത്തത്തിൽ ബീഡി വലി തന്ന 😄😄😄😄😄
കണ്ടം വഴി മാറ്റി പുഴയിലൂടെ ഓടിയ ചേട്ടനാണ് ന്റെ ഹീറോ 😎
ആദ്യാത്തിൽ ഒന്നും പേടിക്കെണ്ട എന്ന് പറഞ്ഞ ചേട്ടൻ നൈസയി മുങ്ങി ഹ ഹ ഹ
എന്റെ അടുത്ത് വന്നാൽ അറഞ്ഞു ഞാൻ പിരിത്തുകളയും 😂😂😂😂
😄😄😄
എന്റെ പൊന്നോ അവസാനം ചിരിച്ചു ചിരിച്ച് കുടൽ വായിൽ വന്നു.
Polichu prank last ottam was wowesome 😂😂😂
എൻ്റെ ഫ്രാൻസീസ് ചേട്ടാ മനുഷ്യരെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് ആ ചേട്ടൻ്റെ ഓട്ടം ഒരു ഒന്നര ഓട്ടം ആയി പോയി